🌟 കാവാലത്തെ കള്ള് ഷാപ്പ് - Rajapuram Toddy Shop

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 474

  • @sreejiththottiyil8840
    @sreejiththottiyil8840 5 років тому +678

    ചങ്ക് :ചോറിനെന്താടാ സ്പെഷ്യൽ..?
    ഞാൻ :പരിപ്പ് കറീം മൃണാലേട്ടന്റെ ബ്ലോഗും. 😂😂

  • @germanmallu-i4d
    @germanmallu-i4d 5 років тому +304

    കാവാലം എന്നു പറഞ്ഞാൽ ആദ്യം മനസിൽ എത്തുക ശ്രീനിവാസന്റെ "കാവാലം ജഡ്ഢികൾ" ആണ്😂

    • @rageshraghavan3225
      @rageshraghavan3225 5 років тому +3

      എനിക്ക് ആ പാട്ട ഓർമ വര " കാവാലം ചുണ്ടൻ വള്ളം അണിഞ്ഞൊരുങ്ങി '

    • @tigerinvestment6367
      @tigerinvestment6367 4 роки тому +1

      Pwoli

    • @Arunpkd
      @Arunpkd 4 роки тому

      ഇപ്പൊ അത് ഉപ്പും മുളക് ബാലു ഏട്ടൻ

  • @hippopotomonstrosesquipped1491
    @hippopotomonstrosesquipped1491 5 років тому +34

    Director Lijo Jose Pelliseriyude oru chaya kachal undtta mrinale🤩🤪🥰

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 5 років тому +210

    കുട്ടനാടിന്റെ മനോഹാരിത മൃണാൽജിയിലൂടെ കാണുന്ന ആലപ്പുഴക്കാനായ ഞാൻ...😊

    • @shihabrahman6435
      @shihabrahman6435 5 років тому +1

      Njanum

    • @dheerajs5486
      @dheerajs5486 5 років тому +1

      Njan bhagyatinu kazhinja varsam kandu... 28 vayasulla NJAAAAN....😵

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 років тому +1

      👍👍

    • @sajan5555
      @sajan5555 5 років тому +1

      ഒന്ന് പൊടാവെ മേ ലിൽ ഇങ്ങനത്തെ വീഡിയോ ഇടരുത്. മനുഷ്യനെ വെറുതെ കൊതിപ്പിച്ചു വായിൽ വെള്ളം വന്നു കാണാൻ അതി മനോഹരമായ നാട്..ഞാൻ ഒരു പ്രാവശ്യം വന്നിട്ടുണ്ട്. From pineapple city Vazhakkulam Muvattupuzha

    • @resmyramakrishnan5616
      @resmyramakrishnan5616 5 років тому +1

      Njanum from alappuzha

  • @prasanthpr274
    @prasanthpr274 5 років тому +14

    Bro... How do you keep yourself healthy ?

  • @johnpaulden007
    @johnpaulden007 5 років тому +34

    Bro, do include the price when you taste the item.. same like before.. that was the standard

  • @ashes29
    @ashes29 5 років тому +47

    വെറുതെ ഭംഗിക്കായി മേടിച്ച് sidil വച്ച ആ പാവം അപ്പത്തിനെ ആ കൊഞ്ചിന്റെ ഗ്രേവി പൊതിഞ്ഞെടുക്കാനായി ഉപയോഗിക്കുമെന്ന് ഓർത്തു (like many such previous instances ), പക്ഷേ നിരാശയായി പോയി😄, ഒരു suggestion കൂടി ഇതുപോലെ ഉള്ള സ്ഥലങ്ങൾ family friendly ആണോ എന്ന് കൂടി ചേർത്താൽ നന്നായിരുന്നു

  • @souravsasi7840
    @souravsasi7840 5 років тому +30

    Start from 1:02 save your time ,thank me later

  • @mornigstar9831
    @mornigstar9831 5 років тому +75

    കുട്ടനാടിന്റെ സൗന്ദര്യം ആസ്വദിച്ചു ഫുഡ്‌ കഴിക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ?? 4:08👌👌😍 05:15, 07:32👌👌🥰🌷

  • @gokulnair_nair
    @gokulnair_nair 5 років тому +6

    I was looking for the #skip option #hehe and u r at Gokulampark

  • @StreetFoodKerala
    @StreetFoodKerala 5 років тому +8

    *പൊളിച്ചു ബ്രോ* *എല്ലാവരും വെള്ളം കളിക്ക് പോയത് നന്നായി*❤️👍

  • @pluviophile1028
    @pluviophile1028 2 роки тому +2

    സൂപ്പർ ഫുഡ്‌ ആണ് അതുപോലെ തന്നെ നല്ല റേറ്റ് കുടി ആണ് ഫുഡ്‌ ഒരു രക്ഷയും ഇല്ല പൊളി ഫുഡ്‌

  • @enjoymylife3702
    @enjoymylife3702 5 років тому +165

    ചേട്ടായി കഴിക്കുന്നു കണ്ടാൽ വീഡിയോ കാണുന്ന എല്ലാവർക്കും വായില്‍ വെള്ളം ഉറും😛😛😛😛😜😜

  • @jayasuryacr7069
    @jayasuryacr7069 5 років тому +11

    U made me the mouth as idukki dam cheta love u😍

  • @MrLalgi
    @MrLalgi 5 років тому +5

    My favourite place... Mrinal bro pwolichu

  • @vishnunair4145
    @vishnunair4145 5 років тому +11

    Sir I'm a malayali settled in Gujarat. Ur videos reminds me of the naadan food that I used to enjoy during my stay in Kerala. Ur work is absolutely amazing. Keep making such fantastic videos. Waiting for more!!!

  • @umadevi-fj2zc
    @umadevi-fj2zc 5 років тому +7

    Omg kothipichu😋😋 kuttanadan tharavu curry, appam everything is super 👌🤩🤩🤩

  • @hakunamatata102
    @hakunamatata102 5 років тому +2

    Theeralle enn thonnippoya video😍😋 enn alappuzhakkaran oru prevasi.....

  • @dileepveeru
    @dileepveeru 5 років тому +3

    Achar kazhichitu abhiprayam paranjilla. Kavalam shapilek oru varavu varendi varum....

  • @harinair607
    @harinair607 5 років тому +4

    ഒടുക്കത്തെ കൊതിപ്പിക്കൽ ആയി പോയി കെട്ടോ, superb

  • @pranavsuman7121
    @pranavsuman7121 5 років тому +3

    Chetta copyright claim varathille songs inu..... anyways loved it very much , as usual🤩🤩

  • @jithinjohn4239
    @jithinjohn4239 4 роки тому +2

    Your presentation is too good... stimulating the foodie in every viewer....😋

  • @jayasreesreelal198
    @jayasreesreelal198 5 років тому +80

    No views. 7 likes??

  • @prajipraji4494
    @prajipraji4494 5 років тому +2

    ഓരോ ദിവസം വീഡിയോസ് കാണുബോഴും ഈ ചാനലിനോട് ഇഷ്ടം കൂടിക്കൂടി വരുവാ.... 🤩🤩🤩🤩🤩 മൃണാൾ ✌️✨✨

  • @120yards
    @120yards 5 років тому +15

    Video kande vellam erakunavre 🤤 ivde like adiii

  • @adarsh8224
    @adarsh8224 5 років тому +24

    വള്ളംകളി അല്ല വേൾഡ് കപ്പ്‌ നടന്നാലും ശ്രെദ്ധിക്കില്ല
    അങ്ങനത്തെ ആളാണെ 😜😆

  • @മാലാഖയെപ്രണയിച്ചജിന്ന്

    ഒര് കുപ്പി അന്തി കള്ളും കൂടി ഉണ്ടായിരുന്നുവെങ്കിൽ പൊളിച്ചേനെ😘

  • @protomaxgaming7104
    @protomaxgaming7104 4 роки тому +1

    Innu poy njangal poli😍😘

  • @YedhusDev
    @YedhusDev 5 років тому +3

    ആദ്യം മുതലേ തന്നെ മൃണാൾ ചേട്ടന്റെ vlog കാണാൻ തുടങ്ങിയ ആളാണ്... അന്നൊക്കെ ഇന്നത്തെ പോലെ അത്ര postive comments ഒന്നും ഇല്ല.....
    " ഇയാൾ എന്തുവ എല്ലാം കുറ്റം മാത്രം പറയുന്നേ.
    " presentation വളരെ വെറുപകിലാണ് എന്നൊക്കെ ആയിരുന്നു അന്നത്തെ commennts...
    ആരെയും കുറ്റം പറയാൻ പറ്റില്ല...കാരണം അന്ന് വരെ നമ്മൾ എല്ലാം കണ്ടു ശീലിച്ചത് എന്തു കഴിച്ചാലും അടിപൊളി എന്ന് പറയുന്ന vloggersene ആയിരുന്നു.....
    പക്ഷെ ...ഇപ്പൊ മൃണാൾ മാറിയില്ല...പക്ഷെ നമ്മൾ എല്ലാം മാറി....
    Food vloggersinte ഇടയിൽ ഒരു food critic ആണ് mrinal ഏട്ടൻ... ഏട്ടൻ കുറ്റം പറഞ്ഞ ഹോട്ടലുകൾ ഏട്ടന്റെ വീഡിയോ കനൽ അവർക്ക് എന്താണ് തെറ്റ് പട്ടിയതെന് മനസിലകൻ സാധിക്കും.... ഈ us ഒക്കെ hotel reviews വരുന്ന പോലെ..
    .

  • @Chamyyysyam
    @Chamyyysyam 5 років тому +3

    My village... our regular spot👌👍

  • @nikhilnikz677
    @nikhilnikz677 5 років тому +3

    Powli spot ✌🔥🔥🔥njangade Sthiram place

  • @adithyancv4475
    @adithyancv4475 5 років тому +7

    Love from tamilnadu 😍

  • @satheeshmohan220
    @satheeshmohan220 5 років тому +2

    സൂപ്പർ food ആണ് മഞ്ഞക്കൂരി fry അടിപൊളി ആണ് അവിടുത്തെ

  • @krishnaprasads5155
    @krishnaprasads5155 5 років тому +2

    Good presentation.. 👍 👍
    But etho episodil toddy shops promote chey illa enn parenjathaye orkkun.

  • @noufalibnnajeem2978
    @noufalibnnajeem2978 5 років тому +1

    Chettaaa addict aayi poyi ningalude videos ❣❣❣❣

  • @santhoshthomas7309
    @santhoshthomas7309 4 роки тому +4

    ഞങ്ങടെ കാവാലം ❤️❤️

  • @srt4453
    @srt4453 5 років тому +1

    Kaanan agrahamulla sthalanhalil onnanu Kuttanadu 😍😍😍

  • @ajmalshaji2409
    @ajmalshaji2409 5 років тому +5

    ഭായ് സൂപ്പർ anne

  • @afselaziz7548
    @afselaziz7548 5 років тому +1

    brother pls go to Salem railway station junction to get kuska beef and mutton chukka

  • @sachinpillai531
    @sachinpillai531 5 років тому

    Hello chetta,i have subscribed to many vlogs but yours remain my all time favourite.......

  • @PHOENIX-nd3hs
    @PHOENIX-nd3hs 5 років тому +3

    Wow!!what an agricultural view

  • @sreejaarunsree1974
    @sreejaarunsree1974 5 років тому +1

    Our chettan on Surya tv.. ee episode innu

  • @geethukrishnan3919
    @geethukrishnan3919 5 років тому +5

    My favorite food destination 😋

  • @jyothisjacob
    @jyothisjacob 5 років тому +3

    Nigal video edit cheyyunna software ETA?

  • @RottenBananaa
    @RottenBananaa 5 років тому +10

    മോശമായിപ്പോയി, വളരെ മോശമായി പോയി, എന്നാലും ഞങ്ങളോട് ഇത് വേണ്ടായിരുന്നു😣😣😣

  • @soorajsurendran7446
    @soorajsurendran7446 2 роки тому +1

    Odukathe rate anu avide ellathinum oru tharavu roast 350 rupa oru beaf roast 240 oru cheriya varal pollichathu 350

  • @muhammedshabeer4519
    @muhammedshabeer4519 5 років тому +3

    Play cheythit back adichu noki.. ini channel enganum maaripoyo enn

  • @kiranvinayan8731
    @kiranvinayan8731 3 роки тому

    Background music kiduve❤️

  • @rahulp9461
    @rahulp9461 5 років тому +4

    Mrinal ji apappuzha alla alappuzha 😊

  • @amalv.u4524
    @amalv.u4524 5 років тому +3

    ഞങ്ങടെ സ്വന്തം കാവാലം 💞💞💞

  • @nandakumares8847
    @nandakumares8847 5 років тому +1

    Enike ariyanpaadilla daivamee... Ee manushyane enthe suka kittane nammale ingane... kothippichittee.......!!!!!!

  • @vishnuvinod2098
    @vishnuvinod2098 5 років тому +2

    Transporting okke free ah adich off ayalum akkare kond vidum😎

  • @bennysunny10
    @bennysunny10 5 років тому

    Othirri ishtapetta oru blog....Thani nadan.....

  • @akshaykrishnan6626
    @akshaykrishnan6626 5 років тому

    aadyayittaa..mrinal ettan full positive review parayunnee..urappayum ivide ponam😋😋😋😋

  • @macva2929
    @macva2929 5 років тому

    Kollam.....
    Chaetta chagnashery to alapuzha bypass Arabian Nights Enna restaurant unde.... Avide poy onne try chaeythu nokanam....😋

  • @visakhj205
    @visakhj205 5 років тому

    Aadyam ad kandappol video kku purathu poyee, ningalude blog thanneyennu manasilayittu pinneyum video kandappol, ad kazhinjittu aa commentary kettappol chirichu chathu,🤣🤣🤣🤣 ningal Poli yaanu bro, superb & yummy dishes😋😋😋😋😋🥰🥰🥰😍

  • @vaisakhgv8064
    @vaisakhgv8064 5 років тому

    Fab....ivide poyi 2 joints valichu ...surrounding enjoy cheythu food kazhikkanam...wow...

  • @sajnajamsheer8137
    @sajnajamsheer8137 5 років тому +3

    Ethoke egane kand pidikkunu?

  • @jaisejohn4003
    @jaisejohn4003 5 років тому

    Vizhinjathea meen chuutathinea pattiy oru post iduoo

  • @akhilchandran426
    @akhilchandran426 5 років тому +13

    അണ്ണൻ കിടു ആണ് 💞💞

  • @boleromadness9743
    @boleromadness9743 5 років тому +5

    Cheatta realem xt super camera aannuu

  • @manuelampal
    @manuelampal 5 років тому

    manushyane kothippichu kollan oronnu irangikkolum.... ningalu soopparaanu...

  • @Harikuttan2665
    @Harikuttan2665 5 років тому +2

    Proud to be a കാവാലംകാരൻ

  • @jayasuryacr7069
    @jayasuryacr7069 5 років тому +1

    Kuttanadn kayalil kochu kallu kudikumbol mrinal chetan video yeduthallo it was video and big menu made blinders see easily i not meant u r blinde😅love u😍

  • @mohemmedshemil5143
    @mohemmedshemil5143 5 років тому +1

    Chettan Cristin anoo

  • @Mummusvlog
    @Mummusvlog 5 років тому +1

    Expression excellent 😍🤩🤩🤩

  • @paulmathew8814
    @paulmathew8814 5 років тому +11

    He using these media to make money now, he started pure business than introducing new flavors. 🙁

    • @MrinalsBlog
      @MrinalsBlog  5 років тому +25

      Dear Paul,
      Have you ever spent about 17 Lakhs on a hobby? I did on making these videos. It is very easy for me to take money from restaurants and do videos. I get 5-10 messages a week offering money from restaurants to do blog. I prefer to be honest with the reviews. I have 3 choices.
      1. Stop this money eating hobby of making videos
      2. Take money from restarursnts and say what they want to say in the blogs
      3. Accept ads and make the money required to keep blogging
      This comment is pinned so that those who visit this comment section can see this easily. I would love to have the opinion of all of you who see this.

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 років тому

      @@MrinalsBlog 😰😰😬😬😀😀

    • @aravindramesh3877
      @aravindramesh3877 5 років тому

      @@MrinalsBlog I agree with you. Of it generates a small income, it's fine. Keep doing 👍

    • @ajaysubhash1936
      @ajaysubhash1936 5 років тому

      @@MrinalsBlog Yeah, we can understand... Keep going Mrinal chetta

    • @mornigstar9831
      @mornigstar9831 5 років тому +1

      ഒരു പ്രമുഖ വ്ലോഗെർ മുഴുവൻ പൈസ വാങ്ങി വ്ലോഗ് മൊത്തം കാണിച്ചു നമ്മളെ പറ്റിച്ചു കാശു ഉണ്ടാക്കുന്നു അതുവെച്ചു നോക്കുമ്പോൾ ഇതിൽ ഉള്ള 1മിനിറ്റ് add എന്ത് കുഴപ്പം നിങ്ങൾ പോളിക്ക് സർ ഞങ്ങൾ കൂടെ ഉണ്ട് എന്ത് ചെയ്താലും ആ expression 7:28👌😍 കാണണം അത്രയുള്ളു

  • @sudheeshks1132
    @sudheeshks1132 5 років тому +2

    ഇപ്പൊ ഫുഡ്‌ എങ്ങനാ കഴിക്കണ്ടേ ന്നു മനസ്സിലാവുന്നു 😋😋

  • @rojojob5963
    @rojojob5963 3 роки тому

    Pwli ala.. Nammuda swantham shappu ala. Kidu...

  • @jijink3581
    @jijink3581 5 років тому +1

    വ്യൂവേഴ്‌സിന് disturb ആവാത്ത രീതിയിലുള add. .... nice broii

  • @arunkl149
    @arunkl149 5 років тому

    Chettaa powlichuuuu oru rakshayum illaaaaa kothippichu kollum

  • @soorajsms
    @soorajsms 5 років тому +12

    കാച്ചിൽ ഏതാ, ചേമ്പ് ഏതാ എന്നറിയില്ല അല്ലെ😂😂

  • @asilameen5515
    @asilameen5515 5 років тому +4

    Total full of vellam right!!!??

  • @jayadevs4117
    @jayadevs4117 5 років тому +4

    നമ്മടെ കുട്ടനാട്.... അതും ഷാപ്പ് ഫുഡ്‌ അതു വേറെ levelaaa

  • @akhildev999
    @akhildev999 4 роки тому

    Elayidthum. Kuttam parayna chettanu beef achar poli ayipoyalo

  • @aryabj8298
    @aryabj8298 4 роки тому +1

    We have been there and had : kappa , toddy (kallu) , Thavala fry, kaada fry ,beef fry ,pork fry ,chena , chemb ,vaala thala ,karimeen pollichathu and some other dishes which i couldn't remember now🤣

  • @sijojohn1624
    @sijojohn1624 5 років тому +3

    Kandit kothiyayit vayya chetta....

  • @vichusalepy4567
    @vichusalepy4567 5 років тому +3

    ഞാൻ ആലപ്പുഴ കാരൻ ആയതിൽ അഭിമാനിക്കുന്നു. തങ്ങളുടെ സാന്നിധ്യം ഇവിടം ധാന്യം ആയി ബ്രോ

  • @nafihdilu1251
    @nafihdilu1251 5 років тому +1

    മൃണാൾ ഏട്ടാ കഴിഞ്ഞ കൊല്ലം ഞങ്ങൾ ഇവിടെ പോയിരുന്നു ഫുഡ്‌ ഒക്കെ അടിപൊളി ആണ് പക്ഷെ അവിടത്തെ മറ്റ് ഷാപ്പിനേക്കാൾ ഫുഡിന് പ്രൈസ് കൂടുതൽ ആണ്, എന്നാണ് ഞങ്ങൾക് മനസ്സിലായത്

  • @afsalzain4830
    @afsalzain4830 4 роки тому

    malappuram vayooo kidu shops njn kanichuu tarraaaa

  • @Dileepdilu2255
    @Dileepdilu2255 5 років тому +1

    ചേട്ടായി കലക്കി✌💙💞🎊😍💖❤💜👍💟

  • @Basith17
    @Basith17 5 років тому +10

    Nge ee ad videoyil ullathano. Njnum karthi ithenthe skip varathenn 😁

  • @febinskariya3232
    @febinskariya3232 5 років тому

    Why don't you visit Kutichira biryani center which is in kozikhode... Must visit.. One of the legendary biryani.. And that too they allow you to shoot how they cook biryani.. Plz visit.. If you can😁

  • @akhillinju6738
    @akhillinju6738 5 років тому

    Mouth watering vedio --- vedio Kanann kurachu budhimutty vesanintaaaa

  • @ganeshspillai2110
    @ganeshspillai2110 5 років тому +4

    Maneesh chettan kavalam 🤩🤩

  • @libin242
    @libin242 5 років тому +5

    Mrinal bhaiiii😍

  • @jishnujp7741
    @jishnujp7741 5 років тому +3

    Ee video ntho different feel ula pole enik mathram aano thonniyat..

  • @nishasreenivas6428
    @nishasreenivas6428 3 роки тому

    Mrinal u missed Fish pollichath..!

  • @Aadhi20
    @Aadhi20 5 років тому +1

    Chetoi price list food kaanikkumbo idu... plz🙁🙁🙁🙁🙁

  • @jasimmubarakka1379
    @jasimmubarakka1379 5 років тому +1

    രണ്ടു വശവും വെള്ളം... ഷാപ്പിലും വെള്ളം..... Poliyae....

  • @pradeepjames6499
    @pradeepjames6499 5 років тому

    I recommend u ആക്കനടി ഷാപ് . It was nice ... കൊഞ്ചു റോസ്റ്റ് , മഞ്ഞക്കൂരി മപ്പാസ് , താറാവ് കറി ഒക്കെ കൊള്ളാം ... dnt miss മഞ്ഞക്കൂരി ... ചിങ്ങവനം - കാവാലം റൂട്ട് ... ഗൂഗിൾ map ൽ ഉണ്ട് . തിരക്കില്ലാത്ത ഒരു ഷാപ് ആണ് .

  • @aryarprasad8775
    @aryarprasad8775 3 роки тому +1

    Evduthe fud adipoli aanu.. And agottula yathrayum 😍

  • @gangadharanvp4665
    @gangadharanvp4665 4 роки тому

    Annande blog kandonda njan chorunnu ne

  • @sunandhks9011
    @sunandhks9011 5 років тому

    Mrinal :- check the model number which supports Indian network frequencies . usually unlocked phones anu ividae work cheyaru ennanu entar arivu. So check Apple site and see if the model supports Indian carriers. 👍. Video quality improve cheyan iPhone thaneya best compared to Android ones.

  • @athulpv8512
    @athulpv8512 5 років тому

    Mrinalji oru divasam orumichonnu food kazhikkanam😍 .. nalla ruchiyarinju oru food kazhikkal

  • @aneesh88
    @aneesh88 5 років тому +3

    2 മാസം മുൻപ് പോയിരുന്നു...
    ഫുഡ് കൊള്ളാം.... rate 😵

  • @d.msosale5798
    @d.msosale5798 5 років тому +5

    Mrinal cheta, I'm from Mysore, I've watched many food review channels, but what you do is actual review. One small request, while you show rate of the food, please show what is it called in English. Of course I'm learning Malayalam through you and other means. It'll be helpful alle?

  • @sherlyjoseph4104
    @sherlyjoseph4104 5 років тому

    Chettayi....oro itemsmum kaanikkumbol thanne price kaanikkunnathanu nallath..nerathe cheithirunnath pole...

  • @vipinrajbaby2371
    @vipinrajbaby2371 5 років тому

    പരസ്യത്തിനു സ്കിപ്പ് കാണാതായപ്പേ ചാനൽ മാറിപ്പോയതാണോന്ന് നോക്കി ഞാൻ. നിങ്ങള മനസ്സ് നിറഞ്ഞാൽ ഞങ്ങളുടെ വായ കപ്പലോട്ടത്തിനു റെഡി ആവും.. ഭക്ഷണത്തിന്റെ ഇതിലും നല്ല ആസ്വാദനം സ്വപ്നങ്ങളിൽ മാത്രം.. ഒരുപാട് സ്നേഹം മൃണാളേട്ടാ

  • @Anu-if4lo
    @Anu-if4lo 5 років тому +5

    Hau ! Ini poyi hostel messile chorum currym thinnam 😁