തട്ട് വാർപ്പിന് മുൻപ് തീർച്ചയായും ചെയേണ്ട കാര്യങ്ങൾ | House construction tips
Вставка
- Опубліковано 13 жов 2024
- Join this channel to get access to perks:
/ @hanukkahhomes
HANUKKAH HOMES is the one of the leading contractor and builder in the city center Thiruvalla, Pathanamthitta Dist.
This channel is mainly focus on civil engineering tips ,house construction tips and building rules etc.
More details..
Visit our :
Website: www.hanukkahhomes.com
Facebook page:
/ hannukkahhomes
Instagram:
hanukkahhomes
Watsap: 08075041518(watsap message only)
Mail @: cherian09enquiry88@gmail.com
#roofconcrete #budgethome #home #construction #buildingconstruction
Ur video is good Explains every thing.
Main bar shorter span alle? Main bar adiyil alle? Doubt aanu . Onnu Clear cheyyumo?
കഴിയുന്നതും പാർട്ടിയോട് പറയുക ടാറ്റാ സ്റ്റീൽ ഉപയോഗിക്കാൻ മറ്റു കമ്പികൾ അപേക്ഷിച്ചു ടാറ്റാ കമ്പികളാണ് നല്ലത്
ബ്രദർ, റൂമിന്റെ ഉള്ളിൽ വരുന്ന ബാത്‌റൂമിന്റെ ചുവരുകൾ പുറത്തെ ചുവർ പോലെ 9ഇഞ്ച് വീതിയിൽ കെട്ടണമോ, 4.5 ഇഞ്ച് വീതിയിൽ ആക്കിയാൽ കുഴപ്പം ഉണ്ടാകുമോ..
Filler സ്ലാബ് methord നെ കുറിച്ച് എന്താണ് അഭിപ്രായം
Valuable information thanks a lot.Shade varkumbol full varkano atho windows nte mukalil mathram mathiyo? yetha nallathe.
Throughout
Berth slab varunidam roof concrete n munpe plaster cheythal nallathayirikum
Main baril anu distribution bar rest chaiyandata atayata main bar lintel beam ayi connection onda atukonda main barinu mukalil anu distribution bar.
Cantilever il athu opposite aanu variga
@@prakashKumar-il5tr chetta almost all sunshadeum cantilever anu pakshe main bar anu lintel beam um ayi connect chaiunata apo avida varum antakilum live load balance chaiunata main bar anu .atukondanu usually main barinu mukalil distribution bar provide chaiuna.
Pinne evida egana chaitata aka sunsahade thickness 7.5Cm vakatollayirikum apo main bar lintel beam connect ayonda ata pogi anu nikunata atukonda distribution bar atinu mukalil vachal covering kittilla atukonda Agana vacha allata load transfer chaiunata main bar anu
Main bar il distribution bars support cheyannum engil slab should be supported on two sides or 4 sides . Ithil ippo one side support maathra mea ullu appo main bar or load eadukkunna bar top il varrum n distribution below varrum..
@@prakashKumar-il5tr chetta oru kariyam nokkiyal manasilakum main bar lintel beam ayi connect anu anal distribution bar oru sideilum onnumayi connect alla ata free ayi nikuvana atukonda main barinu mukilil anu usually distribution bar provide chaiunata
50 cm width, 2m length 10cm thickness ഉള്ള Sunshade ൻ്റെ കമ്പി കെട്ടിയപ്പോൾ 15cc യില് മെയിൻ bar മുകളിൽ ആയി concrete ചെയ്തത് പോയി അതുകൊണ്ട് ഭാവിയിൽ crack വരാൻ ചാൻസ് ഉണ്ടോ
Upstair first floor toilet varunna portion sunken slab ayitu kandu.. ithinu pakaram toilet cheyunna time door step 6inch padi veych pipe erakkiyit toilet floor pokki concrete cheyth nirthiyalum mathiyo?.sunken slab cheytha chila offices leak upstair kandathai seniors paranju. am working as trainee site engineer gov works
Sunshadil കമ്പിയുടെ അകലം കൂടിപ്പോയി
മൂന്ന് മീറ്റർ എന്നുള്ളത് റൂൾസ് പ്രകാരം ഉയരം എത്ര വരെയാകാം
Excellent video 🎉 keep going
4:43 Exhaust kodukanulla pipente size ethraya?
6 or 8"
Open terrace enthina nnu 2inch thaathi cheyunnea..?
Terrace il ulla room tile cheyumbo 2 inch floor uyarrunnu nikummello ??
ഒരേ level ആണെങ്കിൽ outside wall dampness വരാൻ സാധ്യത ഉണ്ട്.
Good video
പൊതുവെ കേരളത്തിൽ കോളത്തിൽ ആയാലും മെയിൻ വാർപ്പിലും കമ്പിയുടെ അകലും കൂടുതലാണ്
Brother ഒരു സംശയം താങ്കൾ പറഞ്ഞു കിച്ചൺ 4 ഇഞ്ച് താഴ്ത്തി കോൺക്രീറ്റ് ചെയ്യുന്നു എന്ന് അപ്പോൾ 3 മീറ്റർ ഉയരത്തിൽ നിന്നും 4 ഇഞ്ച് കുറച്ചന്നോ ചെയ്യുന്നത്?
Ys
Please tell beam depth for 3.6m width room?
40cm
Slab thickness 10cm + 30cm = 40cm beam..allea..
Can u please tell Steel size n how much steel 🙏
👌👌👌👌
സൂപ്പർ 👍
Sir pani day
Where is this site in chengannur??
Puliyoor
ബാത്‌റൂമിൽ എക്സ്സോസ്റ്റ് ഫാൻ ബാത്രൂമിന്റെ വിണ്ടോയിൽ വെക്കുന്നത് ആണോ നല്ലത്. അതോ സീലിംഗ് ടോപ് ലെവലിൽ വെക്കുന്നത് ആണോ നല്ലത്.
Please..
Top
വർക്കിന് ഫിനിഷിംഗ് കുറവാണ്
Katta pani finishing alla
രണ്ട് ഇഞ്ച് ബീടിങ്ങ് കൊടുകുന്നതിന് പകരം നാല് ഇഞ്ച് സ്ലാബ് തഴ്ത്തി നിറുത്തുന്നത് മണ്ടത്തരമല്ലെ
Rain.. Over flow inside
ஆஸேயி டில்நீங்கள் கம்பி இட்டிருக்கிந்நது தேற்றணுகுறிய கம்பி அடியிலணுவரே எண்டது
Pls msg English 😊
ഫോൺ നമ്പർ ഒന്ന് തരുമോ ഒരു കാര്യം ചോദിക്കാൻ ആരുന്നു
താങ്കളുടെ contact number ഒന്ന് തരാമോ....കൊല്ലം ആണ് എന്റെ നാട്
Number in description
Brother ഒരു സംശയം താങ്കൾ പറഞ്ഞു കിച്ചൺ 4 ഇഞ്ച് താഴ്ത്തി കോൺക്രീറ്റ് ചെയ്യുന്നു എന്ന് അപ്പോൾ 3 മീറ്റർ ഉയരത്തിൽ നിന്നും 4 ഇഞ്ച് കുറച്ചന്നോ ചെയ്യുന്നത്?
Yes
Ys
👍👍👍