നല്ലത് ചിന്തിക്കുക. മറ്റുള്ളവരെ സങ്കടപ്പെടുത്തുന്നതൊന്നും പറയാതിരിക്കുക. PMA Gafoor

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 317

  • @preethyjoseph9812
    @preethyjoseph9812 4 роки тому +61

    ഇതൊക്കെ കേട്ട് മനുഷ്യൻ നന്നായാൽ ലോകം എത്ര സുന്ദരം ആയേനെ.

  • @mohamedkk5083
    @mohamedkk5083 4 роки тому +27

    താങ്കൾക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി സർവ്വേശ്വരനായ റബ്ബ് അനുഗ്രഹികട്ടേ ആമീൻ

  • @സഞ്ചരിക്കുന്നവായനശാല

    സാറിന്റെ ഓരോ സ്പീച്ചും എന്നിലെ പോസിറ്റീവ് എനർജി നിലനിർത്തുവാൻ സഹായിക്കുന്നു. നന്ദി.

    • @adnansvlog..
      @adnansvlog.. 3 роки тому

      Enikkum

    • @jubairiyahamsa6476
      @jubairiyahamsa6476 3 роки тому +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @jubairiyahamsa6476
      @jubairiyahamsa6476 3 роки тому +1

      😂

    • @jubairiyahamsa6476
      @jubairiyahamsa6476 3 роки тому

      🎉

  • @ansaranzy8775
    @ansaranzy8775 4 роки тому +24

    ഇദ്ദേഹത്തിന്റെ വാക്കുകൾക്ക് എന്തെക്കെയോ ഒരു പ്രത്യേകതയുണ്ട് .... കേട്ടിരിന്നു പോവും 🥰👌

  • @iamam3526
    @iamam3526 5 років тому +67

    അള്ളാഹ് എല്ലാവർക്കും നല്ലത് ചെയ്യാനും നല്ലത് പറയാനും നല്ലത് ചിന്തിക്കാനും എല്ലാവർക്കും തൗഫീഖ് നൽകണേ... ആമീൻ

  • @siyasava7783
    @siyasava7783 5 років тому +23

    ഒരുപാട് അറിവുകൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഇക്കാക്ക് ആയുസ്സും ആരോഗ്യവും ദീർഘിപ്പിക്കണേ നാഥാ...

  • @musthafamustha2860
    @musthafamustha2860 5 років тому +41

    ഭയം കച്ചവടം ചെയ്യുന്ന പ്രഭാഷകരേക്കാൾ എത്രയോ നല്ല പോസിറ്റീവായ പ്രഭാഷകൻ
    അഭിനന്ദനങ്ങൾ ആശംസകൾ

  • @vahidakb4003
    @vahidakb4003 2 роки тому

    അസ്സലാമു അലൈക്കും ഗഫൂർക്കാ ന്റെ പ്രസംഗത്തിന് ലാസ്റ്റ് ദുആ ചെയ്യുന്നുണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി അതുപോലെ എല്ലാ പ്രസംഗങ്ങൾക്കും പറ്റുമെങ്കിൽ പടച്ചവനോട് നേരിട്ട് വായിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് ഞങ്ങൾക്കും പങ്കുചേരാൻ തൗഫീഖ് നൽകുമാറാകട്ടെ ആമേൻ

  • @user-gt2wt9yy3i
    @user-gt2wt9yy3i 3 роки тому +2

    എന്തൊരു നല്ല വാക്കുകൾ മനുഷ്യനെ ചിന്തിക്കുവാനും ഇത്തരം സന്ദേശങ്ങൾ ചിന്തിക്കുന്ന മനുഷ്യർക്ക് ഉപയോഗപ്പെടുന്ന വാക്കുകൾ സാറിന് ദീർഘായുസ്സ് നൽകട്ടെ.....

  • @jaseelat5964
    @jaseelat5964 5 років тому +149

    മരണം വരെ ഇതിപോലെ ക്‌ളാസെടുക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ

  • @shameershan2992
    @shameershan2992 5 років тому +119

    Pma gafoor മാഷിനെ ഒരുപാട് കാലത്തെ തിരച്ചിലിന്റെ ഭാഗമായാണ് എനിക്ക് അറിയാൻ കഴിഞ്ഞത് ഈ മാഷിന്റെ ഒരു വിഡിയോയും എന്റെ കണ്ണീര് വീഴാതെ കടന്നു പോയിട്ടില്ല ഓരോ വാക്കുകളും അത്രത്തോളം ഹൃദയത്തിലേക്ക് തായ്‌ന്നിറങ്ങുന്നു അത്രമേൽ എന്നെ ആകർഷിച്ച ഒരാളാണ് pma gafoor മാഷ്

    • @fathimaashraf8182
      @fathimaashraf8182 5 років тому

      @@VoiceofIslamLive ò

    • @rajeshchulliyarmed4714
      @rajeshchulliyarmed4714 5 років тому

      നിങ്ങളെ ഇത്രവേൽ നന്നായി എഴുതാൻ ഗഫൂർക്കയുടെ വാക്കുകൾക്ക് സാധിച്ചു

    • @shamlarafeek6384
      @shamlarafeek6384 5 років тому

      ഇക്കാസ്. ഒത്തിരി. ഇഷ്ടം.

    • @remadevibiju7217
      @remadevibiju7217 2 роки тому

      എനിക്കും

  • @afsathafsu2503
    @afsathafsu2503 4 роки тому +15

    അൽഹംദുലില്ലാഹ് മനസ്സിൽ നല്ല മാറ്റം വന്നു അള്ളാഹു അനുഗ്രഹിക്കട്ടെ👌

  • @maryjoseph5689
    @maryjoseph5689 3 роки тому +5

    താങ്കളെ സർവശക്തൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @rufeenarufi7800
    @rufeenarufi7800 5 років тому +91

    മറ്റുള്ളവരെ കുറിച്ച് നല്ലത് വിചാരിക്കൽ ഇബാദത്താകുന്നു....

  • @fathimabinthaliyar9490
    @fathimabinthaliyar9490 5 років тому +7

    Alhamdulillah, അള്ളാഹു ആരോഗ്യവും ആഫിയത്തും വർധിപ്പിച്ചു തരട്ടെ ആമീൻ

  • @aishabeevi8050
    @aishabeevi8050 3 роки тому +2

    സർ ന്റെ ഓരോസ്‌പീച്ചും കൂടുതൽ നല്ലത്..വീണ്ടും കേൾക്കാൻ തോന്നും...അല്ലാഹ് എന്നുമെന്നും അനുഗ്രഹിക്കട്ടെ...ആമീൻ..

  • @sharafu47
    @sharafu47 5 років тому +146

    ഈ നല്ല വാക്കുകൾ കേട്ടിട്ടും ഇതിന് ഡിസ്‌ലൈക് അടിച്ചവരുടെ മനോവികാരം എന്തായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.....

  • @afarasafaras9585
    @afarasafaras9585 2 роки тому +2

    Boradiyillathe kelkkan pattunna class. Thank you sir

  • @neethuprasob1878
    @neethuprasob1878 5 років тому +31

    Aethra manoharamaya vaakkukal.. Quran aethra nalla karyangal paranju padipikunnu.. But chilar athilae vaakkukal valachodich satrutha parathunnallonu orkumbo vishamam thonunnu.. Sir hats off to you to give these beautiful words 🙏 🙏

    • @coconutscraperngage5806
      @coconutscraperngage5806 5 років тому

      Neethu Raji Ramakumar
      പിഎംഎ ഗഫൂർ ൻറെ വലിപ്പമല്ല സർവശക്തനായ പ്രപഞ്ച നാഥൻ റെ വാക്കുകൾ ആണ് ഖുർആനിലെ ഓരോ verdsum ♥️♥️♥️

    • @jafernamkuth3185
      @jafernamkuth3185 2 роки тому

      You are right sister

  • @shahanashaa6882
    @shahanashaa6882 4 роки тому +2

    മരണം വരെ ഇത്‌ പോലെ യുള്ള ക്ലാസ്സ്‌ എടുക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @sreedevichandran5918
    @sreedevichandran5918 Рік тому +1

    Hai Friend this speech very very good speech 😄😄😄😄😄😄😄😄😄😄😄😄😄😄 💬👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 super friendly 👍👍👍👍👍👍👍

  • @savad.nkpallipuza2157
    @savad.nkpallipuza2157 4 роки тому +1

    ഞാൻ ജീവിച്ചിരിക്കുന്നവരുടെയും മരിച്ച വരുടെ യും കുറവുകള് പറഞ്ഞു പോയിട്ട്ട് എനിക്ക് പോ റുത്ഹ തേരെ ണെ റബ്ബേ. എന്റെ ഉമ്മ മരണ പെട്ടു ദുആ ച്ചെയ്യണം

  • @saleemvadakkan5003
    @saleemvadakkan5003 3 роки тому +1

    ഉസ്താദേ 👌👌👌,👍കയിഞ്ഞഎല്ലാപ്രസഗം ക്ലാസ്സം 100 മരണംവരെ ചെവിയീൽമുഴങ്ങട്ടെ ആമീൻ
    ,

  • @farhufarsu3524
    @farhufarsu3524 5 років тому +9

    Alhamdulillah .അൽഹംദുലില്ലാഹ്.ആമീൻ ആമീൻ യ rabbl alameen

  • @_THE_REAL_BLACK_PANTHER_
    @_THE_REAL_BLACK_PANTHER_ 4 роки тому +3

    Masha allah . ...allahu anugrahikkatte ... Aameen🙌

  • @nimmyrejithrejith4530
    @nimmyrejithrejith4530 5 років тому +36

    Ur words r eloquent nd amazing sir.. really I wish to see u..

  • @nehasa9672
    @nehasa9672 5 років тому +47

    ആമീൻ.. amazing ....
    ന്യൂസ്‌ വായിക്കുമ്പോഴൊക്കെ എത്ര മനുഷ്യരെയാ നമ്മൾ വെറുത്ത് പോകുന്നത് 😓😓😓
    അറിയാതെ എന്ത്‌ മാത്രം പാപങ്ങൾ ആണ് നമ്മുടെ അക്കൗണ്ടിൽ കയറുന്നത് 😥😥😥
    "ഉറക്കക്കാരൻ " എന്ന് പറഞ്ഞവർക്ക് ഇത്രയും ശിക്ഷ എങ്കിൽ നമ്മളൊക്കെ എന്തെല്ലാം ട്രോൾസ് ആണ് നിസാരമായി കണ്ട് ചിരിച്ച്‌ വിടുന്നത് ..

  • @ftechwithgamer1423
    @ftechwithgamer1423 5 років тому +15

    Islaamine vallaathe ariyaan sahaayichu...thanks

  • @itsme..kunjuzz3088
    @itsme..kunjuzz3088 4 роки тому +2

    Allahu sirnu ayussum arogyavum afiyathum nalkatte 🤲🤲🤲🤲🤲🤲❤️

  • @shahanadubai4742
    @shahanadubai4742 4 роки тому +4

    Super.kealkumbol manassinu vallathoru oru samadanam kitti

  • @rajeshraveendran3906
    @rajeshraveendran3906 4 роки тому +6

    Dear gafoor Sahib, ആഹാരത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലാതെ ജീവിക്കുന്ന ജീവിതമല്ലേ നന്മയുള്ള ജീവിതം. കൊല്ലുമ്പോൾ ആ മൃഗത്തിന്റെ മരണ വെപ്രാളം കണ്ടു കണ്ണ് നിറഞ്ഞിട്ടുണ്ട്. താങ്കളുടെ ഒട്ടുമിക്ക കാഴ്ചപ്പാടിനോടും സ്വരൈക്യം ഉള്ള വ്യക്തിയാണ് ഞാൻ. നന്ദി 😍

  • @nasys7726
    @nasys7726 5 років тому +9

    താങ്കൾക്ക് അല്ലാഹു ഭീർഘായുസ്സും ആരോഗ്യവും നൽകുമാകട്ടെ. ആമീൻ

  • @hayaschannel9164
    @hayaschannel9164 5 років тому +17

    എന്റെ ഇക്ക എപ്പോഴും പറയാ അങ്ങനെ ya. 100% ഉറപ്പാണ് അയാൾ നമ്മളോട് അനീതി ചെയ്തെന്നു എന്നാലും പറയും അത് മനസ്സിലാവാത്ത പോലെ

  • @Binustech2042
    @Binustech2042 5 років тому +21

    മാഷാ അല്ലാ
    അൽഹംദുലില്ലാഹ്
    Good speach

  • @bindhuanil9889
    @bindhuanil9889 5 років тому +23

    Ellam nannayittu kelkkuka, kanuka, manassilakkuka

  • @rihaniyan4288
    @rihaniyan4288 4 роки тому +5

    Aameen yaa rabbu l alameen👍

  • @joshykv2798
    @joshykv2798 4 роки тому +7

    God bless you

  • @newday2692
    @newday2692 3 роки тому +4

    Ma sha allah ❤

  • @arifaharizzarifaharizz
    @arifaharizzarifaharizz 5 місяців тому

    Sir angek arogyavum afiyathodumulla deergayuss nalgatte Allah

  • @raheesaabduabdu9049
    @raheesaabduabdu9049 4 роки тому +2

    Alhamdu lillah..jazaakallah hairan

  • @pachupz4602
    @pachupz4602 5 років тому +84

    കത്തി കൊണ്ട് കൊന്നില്ലെങ്കിലും നാവ് കൊണ്ട് ഹൃദയത്തെ കീറി മുറിക്കുന്ന കുറെ ആളുകളുണ്ട് 😒.. സഹിക്കാൻ പറ്റാത്ത തരത്തിൽ അത് നമ്മെ തളർത്തിക്കളയും ☺️

  • @musthusumi1678
    @musthusumi1678 5 років тому +38

    Allahuve gafoorkak dheergauss nalgename

  • @nusrathnachu403
    @nusrathnachu403 4 роки тому

    Masha Allah,ningalude speech ende jeevidathe maatimarichu,alhamdulillah

  • @sheelaharikrishnan4260
    @sheelaharikrishnan4260 3 роки тому +1

    Serikum samathanum kittunnud thanks

  • @vineshkc9703
    @vineshkc9703 4 роки тому +1

    Super good class👍👍👍

  • @molylawrence7241
    @molylawrence7241 4 роки тому +1

    You very great your teaching is very toughiing

  • @മാതൃകയാണ്നബിസ

    Great speach😘

  • @nazeemashihab2594
    @nazeemashihab2594 5 років тому +9

    ""Aaameen Yaa Rabbillalameen""💐💐💐""

  • @truth5029
    @truth5029 5 років тому +19

    Good video
    😊

  • @thasnialameen9409
    @thasnialameen9409 3 роки тому +1

    Super sir.....good points

  • @anwarshereef5692
    @anwarshereef5692 4 роки тому +1

    Pma gafoor sar you're speech is beautiful and wonderful

  • @radwarazak5409
    @radwarazak5409 5 років тому +14

    Positive mind..... it’s a blessing from Allah 😊

  • @user-nw3ux8qp2d
    @user-nw3ux8qp2d 5 років тому +79

    എല്ലാം പോസിറ്റീവ് ആയി കണ്ടാൽ ഒരു പ്രശ്നവും ഉണ്ടാകില്ല...

  • @thajuthaju3523
    @thajuthaju3523 2 роки тому +1

    Masha allah alhamdulillaah

  • @sreedevichandran5918
    @sreedevichandran5918 Рік тому

    Hai good night friends 🙂🙂🙂 Best.. speech

  • @shahad4776
    @shahad4776 5 років тому +17

    സുബ്ഹാനല്ലാ...... .

  • @panchiliabdulnissar8909
    @panchiliabdulnissar8909 5 років тому +7

    Masha Allah..sir ningalude class valare ubhakaaraprathamaanu.....thanks

  • @ramseenaramseena9676
    @ramseenaramseena9676 2 роки тому

    You are a good motivator so sweet

  • @Sininavas
    @Sininavas 4 роки тому +1

    Allhamdulilah good speech .allaha bless you .

  • @sandhyar6162
    @sandhyar6162 3 роки тому +2

    🥰👍👍

  • @liyakathali8744
    @liyakathali8744 5 років тому +11

    ماشاء الله... جزاكم الله خير.....

  • @hidayath.fzl.8844
    @hidayath.fzl.8844 4 роки тому +1

    Sir പറഞ്ഞത് സത്യം ആയിരികക്ാം

  • @omerchannel957
    @omerchannel957 4 роки тому +2

    جزاك الله خيرا

  • @fahadabdulla923
    @fahadabdulla923 2 роки тому +1

    ജാസക്കല്ലാഹ്

  • @rubeenarubi887
    @rubeenarubi887 3 роки тому +2

    Masha Allaha ❤️👍

  • @goodluckforyou8861
    @goodluckforyou8861 4 роки тому +2

    Mazha allah

  • @bilalmuhammed1430
    @bilalmuhammed1430 5 років тому +6

    Jazak Allah khair

  • @minninopolitics7983
    @minninopolitics7983 5 років тому +10

    Jazakallah khair

  • @mrsgaming4911
    @mrsgaming4911 4 роки тому +1

    Masha allah Allahu thaufeeq therumaravete

  • @seenasalim3112
    @seenasalim3112 4 роки тому +2

    Beautiful

  • @vasudevank9510
    @vasudevank9510 3 роки тому

    താങ്കൾക് നാവിൽ ദൈവം vilangante

  • @najujobo902
    @najujobo902 4 роки тому +1

    Thank you sir

  • @pramodkumar-yy1sv
    @pramodkumar-yy1sv 5 років тому +14

    എല്ലാ ജീവ ശരീരത്തിലും ഉള്ളിലൂടെ രക്തം ഒഴുകാൻ നമുക്ക് സമ്മതിച്ചു കൂടെ

    • @beuatybeuatyproduct9793
      @beuatybeuatyproduct9793 5 років тому +2

      Appo thangalk food onnum kazhikande???

    • @vineesh8757
      @vineesh8757 5 років тому +1

      @@beuatybeuatyproduct9793 അപ്പോൾ താൻ ജീവികളുടെ മാസം മാത്രം തിന്ന് ജീവിക്കുന്ന വല്ല മൃഗം ആണോ?? അരി, പച്ചക്കറി, പയർ വർഗ്ഗങ്ങൾ, കിഴങ്ങുകൾ, ഫ്രൂട്സ്, ഇതൊക്കെ കഴിച്ചാലും ജീവിക്കാം. ഉസ്താദ് പഠിച്ചു തന്ന താണോ ജീവികളെ കൊന്നു തിന്നാൽ മാത്രം ജീവൻ നിലനിക്കു എന്ന്?

    • @coconutscraperngage5806
      @coconutscraperngage5806 4 роки тому +2

      @@vineesh8757
      ഒരു മതത്തെയും വിമർശിക്കരുത് എല്ലാ മതത്തെയും ബഹുമാനിക്കുക
      എല്ലാ മതത്തിലും നല്ലതു മാത്രം ആണ് പറയുന്നത്
      നമ്മളെ എല്ലാവരെയും ഒരു ദൈവമാണ് സൃഷ്ടിച്ചത് നമ്മളെല്ലാവരും മനുഷ്യൻമാരാണ്
      ഏതു മതത്തിൽ ഉള്ള ആർക്കും ഏതു മതം വിശ്വസിക്കാം
      ആർക്കും മതപ്രബോധനം നടത്താം
      അതൊക്കെ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം അല്ലേ നമുക്ക് മനുഷ്യന്മാരെ സ്നേഹിക്കാം
      മതത്തെ സ്നേഹിക്കണ്ട
      ഏതു മതത്തിൽ ആണോ വിശ്വസിക്കുന്നത് aa മതം പറയുന്നതുപോലെ അനുസരിച്ചാൽ മതി ഒരു മതവും അന്യമതസ്ഥരെ ബഹുമാനിക്കാൻ അല്ലാതെ അവഹേളിക്കാൻ പറഞ്ഞിട്ടില്ല
      നമുക്ക് ജാതി നോക്കാതെ മതം നോക്കാതെ മനുഷ്യരെ സ്നേഹിക്കാം♥️♥️

  • @jayadevanca4994
    @jayadevanca4994 4 роки тому +1

    Super class

  • @mrkinder6566
    @mrkinder6566 5 років тому +10

    Good speech

  • @noorjahanashraf5637
    @noorjahanashraf5637 5 років тому +4

    super speech...

  • @remakapoor5182
    @remakapoor5182 Рік тому

    ആമീന്‍ 🤲🤲

  • @fathimma5901
    @fathimma5901 4 роки тому +2

    Good

  • @aakba4738
    @aakba4738 4 роки тому +1

    ആമീൻ

  • @pappy976
    @pappy976 5 років тому +2

    🎶🎶🎶maranamvare
    Angeyude
    Voice
    Allaahunilanirthitharaaan
    Njaaan
    Aaathmarthamayiprarthikkunnu

  • @koyakoy3016
    @koyakoy3016 5 років тому +15

    സംഘികൾക്കുള്ള
    ഏറ്റവും വലിയ
    ഗുണപാഠം...💚❤️🙏🏼

    • @abdulkalamazadhamsa7153
      @abdulkalamazadhamsa7153 5 років тому +10

      സഹോദര. ഈ പ്രസംഗം നിങ്ങൾ ശ്രദ്ധിച്ചു കേട്ടിരുന്നു എങ്കിൽ. ഈ മറുപടി പറയില്ലായിരുന്നു

    • @suharababu5073
      @suharababu5073 5 років тому

      താങ്കൾ അദ്ദേഹത്തിന്റെ പ്രസംഗം ശ്രെദ്ധിച്ചിട്ടില്ല എന്ന് മനസിലായി.

    • @fousiyasafeed8212
      @fousiyasafeed8212 5 років тому

      Nigal ethu sradhichilleee

  • @toddlerlilly8388
    @toddlerlilly8388 5 років тому +8

    Masha Allah
    Good Massage

  • @acozykitchen7291
    @acozykitchen7291 5 років тому +2

    Masha Allah....

  • @thansishihab9540
    @thansishihab9540 4 роки тому +1

    True words

  • @bindushaji2166
    @bindushaji2166 4 роки тому +1

    Very good

  • @nooraabu5514
    @nooraabu5514 5 років тому +6

    Good msg 👌

  • @shahdamariyam1240
    @shahdamariyam1240 3 роки тому +2

    Allah poruthu tharanee

  • @najujobo902
    @najujobo902 4 роки тому

    A heart. touching speech

  • @binubinyamin8405
    @binubinyamin8405 5 років тому +3

    Good spech

  • @ahdvlog7172
    @ahdvlog7172 4 роки тому +2

    ❤️❤️💝💝💝💝💝💝

  • @meharoofamubashira9088
    @meharoofamubashira9088 4 роки тому

    Super ullil pathiyunna vaakukal

  • @khadeejaramla8362
    @khadeejaramla8362 5 років тому +3

    AlhamdulillAh
    Ameen

  • @marygeorge8295
    @marygeorge8295 3 роки тому +2

    😍❤❤🙏🙏

  • @shahdashadu3190
    @shahdashadu3190 5 років тому +9

    അൽഹംദുലില്ലാഹ്

  • @mariaissac9260
    @mariaissac9260 5 років тому +11

    🙏🙏🙏🙏

  • @GlamWinds
    @GlamWinds 4 роки тому

    njn kanunnadin munne like cheyyum adhanu sir nte kayiv

  • @kabeenamohamedshafi5788
    @kabeenamohamedshafi5788 5 років тому +5

    മാഷാ അള്ളാഹ്

  • @zayandreams2867
    @zayandreams2867 5 років тому +8

    Sir u brilliant

  • @Nazerkuniyil
    @Nazerkuniyil 5 років тому +10

    Alhamdulillah 👍

  • @anzalnajr1847
    @anzalnajr1847 4 роки тому +1

    Alhamdulillhhhh