ഇതാണ് മനസ്സിലെ ഈമാനിന്റെ പവറ് | ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതൊന്ന് കേൾക്കണം | Dr Sulaiman Melpathur

Поділитися
Вставка
  • Опубліковано 7 лис 2023
  • @Voice of Islam - Streaming to Truth
    WhatsApp : +91 799 4 366 266
    voiceofislamkerala@gmail.com
    Facebook : / voiceofislamkerala
    Instagram : voiceofislam.in
    for Business Enquiry
    WhatsApp : +91 9061 86 2757

КОМЕНТАРІ • 61

  • @934946
    @934946 3 місяці тому +9

    അല്ലാഹു സാറിന് ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ. ഇതുപോലെ സംസാരിക്കാൻ ഉള്ള കഴിവും അല്ലാഹു നൽകട്ടെ -ആമീൻ.

  • @subairpanamood2496
    @subairpanamood2496 5 місяців тому +9

    ഹൃദയസ്പർശിയായ പ്രഭാഷണം. ചിന്തിക്കുന്നവർക്ക് നന്നാവാനുള്ള വഴി. സഹജീവികളെ സ്നേ ഹി ക്കാൻ ഇതു കാരണമാവട്ടെ!

  • @touristbusskerala4540
    @touristbusskerala4540 6 місяців тому +29

    31:00 വേട്ടെക്കോട് Najmul Hudayile ഈസ ഉസ്താദിൻ്റെ ശിഷ്യൻ ആവാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു..... അല്ലാഹുവെ.. ഉസ്താദിനെ ദീർഘായുസ്സും ആരോഗ്യവും നൽകണേ നാഥാ.....

  • @komukuttythottoli3975
    @komukuttythottoli3975 5 місяців тому +9

    എല്ലാവരുടെയും അസുഖങ്ങൾ അള്ളാഹു ഷിഫ നൽകി അനുഗ്രഹിക്കട്ടെ ... ആമീൻ

  • @user-ne2qd9wl1t
    @user-ne2qd9wl1t 6 місяців тому +7

    മാഷാ അല്ലാഹു കമലുദീൻ ഹാജി 😭😭😭

  • @sinansinan1225
    @sinansinan1225 5 місяців тому

    Njangale padippicha sulaiman sir ❤ njangalk sir ne nalla ishtayirnnu

  • @foodboxforu4u560
    @foodboxforu4u560 6 місяців тому +5

    മനസ്സിൽ ഈമാന്റെ പവർ ഉണ്ടെങ്കിൽ മുഖത്തു നീണ്ട തടിയുണ്ടാവും മാഷേ!!!!

  • @abdulkareempalara7638
    @abdulkareempalara7638 4 місяці тому +1

    മാഷാ അല്ലാഹ് ഉസ്താദ്

  • @nafeesathansar7867
    @nafeesathansar7867 6 місяців тому +3

    الحمد لله، ماشاء الله، الله أكبر

  • @haseenashoukath7467
    @haseenashoukath7467 6 місяців тому +1

    Pardha,thaadi
    Ellam thaqvayil ninnu varanam athanallow hajji sura: )parannille....thaqavayil ninnu varunnathu islamika chinnaghale aadarikunnnathu manassi te thaqwa yil ninnanu...❤❤❤

  • @sunasuno3456
    @sunasuno3456 6 місяців тому +9

    നമ്മുടെ എല്ലാ മഹല്ല് സംവിദാനങ്ങളും വിചാരിച്ചാൽ പാലിയേറ്റീവ് ഇല്ലാത്ത ഒരു ലോകത്തെ സൃഷ്ടിക്കാൻ സദികുകയില്ലെ ....?

  • @safwankm8053
    @safwankm8053 7 місяців тому +5

    👍👌

  • @manzoorali6936
    @manzoorali6936 6 місяців тому +6

    10:46 👍

  • @hadhik9359
    @hadhik9359 6 місяців тому +6

    👍

  • @Aneesak88
    @Aneesak88 6 місяців тому +18

    വല്ലുമ്മയെ ഓർത്തു പോകുന്നു
    (ഉമ്മച്ചിടെ , ഉമ്മടെ , ഉമ്മ )
    വർഷങ്ങളോളം കിടപ്പിലായ്രുന്നു , മാമ or മാമാടെ മോൻ കടയിൽ പോകുന്നതിന് മുമ്പ് എടുത്തോണ്ട് വന്ന് ഡൈനിങ് ടേബിളിൽ വീഴാതിരിക്കാൻ ഉള്ള കസേരയിൽ ഇരുത്തും ഭക്ഷണം കൊടുക്കാൻ , മാമ (വല്ലുമ്മടെ മകൻ ) ഭക്ഷണം വായിന്ന് വീണത് ഒരു മടിയും ഇല്ലാതെയാ കഴിച്ചത് ,
    മകനും , മരുമകളും , ചെറുമോനും , ചെറു മോളും എല്ലാരും നന്നായാ നോക്കിയത് , മകളും ,
    കുളിപ്പിക്കാൻ ഉമ്മ (ഉമ്മച്ചിയുടെ ഉമ്മ ) യും പോകും ,
    മരുമകളുടെ കടമ ന്ന് പറഞ്ഞ് മകനും മക്കളും നാത്തൂനും മാറി നിന്നില്ല ,
    അമ്മായി രാവിലെ എഴുന്നേറ്റാൽ വല്ലുമ്മടെ മൂത്ര തുണി യാണ് ആദ്യം കഴുകുന്നത് ന്ന്
    വീട്ടിലെ ചില ജോലിക്ക് സഹായത്തിന് ആളുണ്ട്
    വർഷങ്ങളോളം .......... കിടന്നു 2013 (or 2012 )ലാണ് മരിച്ചത് കിടപ്പ് രോഗിയെ നല്ല രീതിയ നോക്കാൻ പെണ്ണുങ്ങൾക്ക് മാത്രം പറ്റി കൊള്ളണം നില്ല കാരണം സ്ഥിരം കിടപ്പായാൽ മുത്ക് എല്ലാം പൊട്ടും വാട്ടർ ബെഡ് ഉണ്ടെങ്കിലും , പെണ്ണിന് ആണിന്റത്ര ആരോഗ്യം ഉണ്ടാവില്ല
    മകൻ അല്ലെങ്കിൽ ചെറു മകൻ ആണ് രണ്ട് കൈയ്യിൽ എടുത്ത് കസേരയിൽ ഇരുത്തുന്നത്
    എല്ലാവർക്കും അല്ലാഹു സ്വർഗ്ഗം പ്രതിഫലം നൽക്കട്ടെ🤲
    എന്റ അമ്മായിയും മാമയും മക്കളും അതെ ഉമ്മയെ (ഉമ്മച്ചിടെ ഉമ്മയെ ) വയ്യാതായപ്പോൾ നന്നായാ നോക്കിയത് , പെൺ മക്കളും
    കുറേ നാൾ കിടപ്പ് രോഗി യായല്ല ന്നാലും കരളിന്റ അസുഖം ഉണ്ടായിരുന്നു രവിലെയും വൈകുന്നേരവും മുട്ടയുടെ വെളള , ജ്യൂസ് , ദിവസവും മാതളം ഇതെല്ലാം ആയ്രുന്നു ഡോക്ടർ പറഞ്ഞത് ,

  • @shihabshihab2027
    @shihabshihab2027 2 місяці тому +1

    അൽഹംദുലില്ലാഹ്❤

  • @shihabangadiparambil6887
    @shihabangadiparambil6887 6 місяців тому +4

    😍

  • @najumaa1008
    @najumaa1008 6 місяців тому +5

    ❤❤

  • @footballfanboysyt
    @footballfanboysyt 7 місяців тому +5

    ❤❤❤❤😢

  • @user-ro6tu5px9s
    @user-ro6tu5px9s 7 місяців тому +6

    Ya
    alla

  • @af_mediia5061
    @af_mediia5061 7 місяців тому +9

    Padachaven kakatte

  • @Lesky_Electronics
    @Lesky_Electronics 6 місяців тому +3

    الله أكبر

  • @SafeenaK-bq6pz
    @SafeenaK-bq6pz 7 місяців тому +4

    ഞാൻ കണ്ണൂർ ആണ് സാർ 👍🏻👍🏻🥰

  • @shajitha5515
    @shajitha5515 7 місяців тому +6

    ❤❤❤

  • @FathimaSaeedakt
    @FathimaSaeedakt 6 місяців тому +4

    Dr ക്ക് അഭിന്നന്നങ്ങൾ ❤❤❤❤❤❤❤❤

  • @HabeebRahman-qw1ue
    @HabeebRahman-qw1ue Місяць тому

    ASALAMUALAIKUM
    "IMAN IS MINGLING WITH OUR "HAYAT "ANY CIRCUMSTANCES IMAN NOT LESS or LOST FROM MUSLIMS
    OKAY THANKS To YOU ALL
    K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳✅🕋

  • @sadisaudijeddah6449
    @sadisaudijeddah6449 6 місяців тому +44

    വെള്ളം കുടിക്കുന്നത്നു മുമ്പ് ഈത്തപ്പഴം...പിന്നെ വെള്ളം...

  • @aneesmoloor
    @aneesmoloor 5 місяців тому +4

    എനിക്കും വേണം മാറ്റം

  • @heeyyyuu
    @heeyyyuu 6 місяців тому +2

    😢💚💚💚💚💚💚💚💚💚💚💚

  • @firosmuhammed6654
    @firosmuhammed6654 6 місяців тому +4

    🤞

  • @ShanzaZahr-yv3wj
    @ShanzaZahr-yv3wj 5 місяців тому +4

    വെറും വയറ്റിൽ പച്ച വെള്ളം കുടിച്ചാൽ പിന്നീട് മറവി രോഗം ഉണ്ടാവും എന്ന് കേട്ടു.

  • @summicmaboobacker3463
    @summicmaboobacker3463 7 місяців тому +4

  • @aminarazak4548
    @aminarazak4548 3 місяці тому

    👍👍👍😭😭😭💔👌👌👌

  • @jameelaan8516
    @jameelaan8516 5 місяців тому +1

    സത്യം, കണ്ണൂർ, ഭക്ഷണം,,

  • @unneenkutty1947
    @unneenkutty1947 4 місяці тому +1

    ഒരു മൗലവി: പച്ചവെള്ളം വെറും വയറ്റിൽ കുടിക്കാൻ പാടില്ല... എന്തൊക്കെയാണ് പറയണത് ആവോ

  • @blueberry7985
    @blueberry7985 3 місяці тому +1

    Enth power? Enkil eee palastheenikalonnum ingane kashtappedandallo

  • @user-nn8hu6mq5t
    @user-nn8hu6mq5t 6 місяців тому +3

    ത്തിക്കപ് ക്ഷയ ക ta

    • @subairpanamood2496
      @subairpanamood2496 5 місяців тому

      ഭ്രാന്തന്റെ കമന്റ് ???

  • @evjohnson9341
    @evjohnson9341 6 місяців тому +1

    😂E❤MAN😂ForestiL

  • @poovenilavu4353
    @poovenilavu4353 Місяць тому

    ഈ പൈശാചിക മതം മനസു കൊണ്ടെങ്കിലും ഉപേക്ഷിക്കുന്നവർ ഭാഗ്യവാന്മാർ !🤔👍

  • @poovenilavu4353
    @poovenilavu4353 Місяць тому

    ആരാണു പുല്ലാഹു /തള്ളാഹു , ഞമ്മദിൻ്റെ ഉള്ളിൽ കയറി കൂടിയ പൈശാചിക ശക്തി തന്നെ. 🤔😩🤗

  • @zubaidatzubaidat8999
    @zubaidatzubaidat8999 4 місяці тому

    ❤❤

  • @raheemabdhul8815
    @raheemabdhul8815 2 місяці тому

    ❤❤❤