ഇനിയങ്ങോട്ട് ഈ കുടുംബത്തിന്റെ ഭക്ഷണം, മരുന്ന്,വീട്, ഇതെല്ലാം നമ്മൾ firoz kunnamparabil

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 182

  • @fidhamolp3189
    @fidhamolp3189 7 місяців тому +76

    ഫിറോസ്കാ നിങ്ങളാണ് സ്വർഗ്ഗത്തിന്റെ അവകാശി ഫിറോസ്കക് ആയുസ്സും ആരോഗ്യവും പ്രധാനംചെയ്യട്ടെ

  • @harithamp5395
    @harithamp5395 7 місяців тому +71

    ശരിക്കും നിങ്ങളൊക്കെ ആണ് ഇക്ക താരങ്ങൾ... ഇങ്ങനെ ഉള്ള മനുഷ്യർക്കാണ് ഫാൻസ്‌ undakedath... ഒന്ന് നേരിട്ട് കാണാൻ ആഗ്രഹമുണ്ട് ഇക്ക 🥰🙏🏻

  • @thomasjohn6556
    @thomasjohn6556 7 місяців тому +18

    ജാതി മത ചിന്തകളില്ലാത്ത ഒരു കാലം വരാൻ വേണ്ടി പ്രാർത്ഥിക്കാം ഇത് പോലെ ധാരാളം ദൈവപുരുഷൻമ്മാർ ഉണ്ടാകട്ടെ

  • @jayaprabhakaran1438
    @jayaprabhakaran1438 7 місяців тому +57

    എന്റെ അനിയാ നിങ്ങൾക്ക് നൂറു കോടി പുണ്യം കിട്ടും,

  • @VISHNU.SKZ666
    @VISHNU.SKZ666 7 місяців тому +7

    എന്റെ ഫിറോസ്ക്ക നിങ്ങളൊക്കെയാണ് ഈ ഭൂമിയിലെ മനുഷ്യ ദൈവങ്ങൾ . ഇതുപോലെ ചുരുക്കം ആളുകളെ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ കണ്ണീരോടെയാണ് ഈ വീഡിയോ മുഴുവനായി കണ്ടത്. 🥺 പടച്ചവൻ നിങ്ങൾക്ക് ദീർഘായുസ്സും സമ്പത്തും തരുമാറാകട്ടെ.. 🥰😍🔥

  • @ajitharajan3468
    @ajitharajan3468 7 місяців тому +21

    ദൈവംങ്ങൾ എന്ന് പറഞ്ഞാൽ ഇവരൊക്കെ യാണ് 🙏🏻🙏🏻🙏🏻🙏🏻ദൈവം അനുഗ്രഹിക്കട്ടെ ❤

  • @lateefkvm7692
    @lateefkvm7692 7 місяців тому +28

    ഫിറോസ് ഇക്ക ഇത് പോലെ മുന്നോട്ട് പോണം. അൽ ദി ബെസ്റ്റ്

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 7 місяців тому +14

    ഇതുപോലെ നല്ല ഒരു മനുഷ്യൻ വേറെ ഉണ്ടാകുമോ 🤲🏻

  • @ashrafkt5910
    @ashrafkt5910 7 місяців тому +15

    രാജ്യത്തെ ഭരണാധികാരികൾക്ക് ഇങ്ങിനെ ഉള്ള മനുഷ്യരെ കാണാനോ, പട്ടിണി മാറ്റാനോ സമയം ഇല്ല,,ഇനിയെങ്കിലും ഭരണ കൂടങ്ങൾ ഇത്തരം പാവങ്ങളെ ഒന്ന് കണ്ണ് തുറന്നു നോക്കിയെങ്കിൽ, അല്ലെ.. വർഗീയത തുലയട്ടെ,, മനുഷ്വത്തം നിറഞ്ഞ നന്മ മനസ്സുകൾ ഇനിയും ഉയർന്നു വരട്ടെ,,, ഹൃദയത്തിൽ നിന്നുള്ള ബിഗ് സല്യൂട്ട് ഫിറോസ് ബായ്

  • @izanajil7291
    @izanajil7291 7 місяців тому +22

    ഫിറോസ് ഇക്ക എന്റെ ബ്രദർ കിട്ട്ണി രോഗി ആണ് ഞങ്ങൾ സഹിയിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @dileenadileenabs5254
    @dileenadileenabs5254 7 місяців тому +11

    പടച്ചവൻ ഇക്കയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @antonyst8682
    @antonyst8682 Місяць тому

    മൈബ്രോ. ഞാൻ നിങ്ങളെ ഓർത്തു അഭിമാനം കൊള്ളുന്നു നിങ്ങൾ ആണ് മനുഷ്യ
    സ്‌നേഹി. നിങ്ങൾക്ക് എന്റെ ബിഗ് സല്യൂട്ട്.

  • @ambikak2214
    @ambikak2214 7 місяців тому +4

    ഫിറോസിക്ക നിങൾ ദൈവമാണ് ദീർഘായുസ്സ് ഉണ്ടാകട്ടേ

  • @selmaabbas4028
    @selmaabbas4028 7 місяців тому +7

    ആ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി കരഞ്ഞുപോയി. പടച്ചോനെ അവരെ സഹായിച്ചവർക് നീ അഹർഹമായ പ്രതിഫലം കൊടുക്കണം നാഥാ. ഫിറോസ്കനെ കുറ്റംപറഞ്ഞ കുറെയെണ്ണം ഉണ്ടായിരുന്നല്ലോ അവറ്റങ്ങളിൽ ഏതെങ്കിലും ഒന്ന് ഈ പാവങ്ങളെ കണ്ടോ

  • @nani.c5086
    @nani.c5086 7 місяців тому +4

    അവർ ചോർ തിന്നുന്നത് കണ്ടപ്പോ ഞാൻ ഉൾപ്പെടെ ഉള്ള മനുഷ്യത്വം ഉള്ള വർ ശരിക്കും കരഞ്ഞു പോയി

  • @DileepKumar-ir6zt
    @DileepKumar-ir6zt 7 місяців тому +8

    ഫിറോസ് നിങ്ങൾ ആണ് അവരുടെ ദൈവം 👍🏻🙏🏻🙏🏻🙏🏻ഞാനും ആ വീഡിയോ കണ്ടു ഇവരുടെ ഫോൺ നമ്പർ ചോദിച്ചു കിട്ടിയില്ല

  • @AshwathiAshh-pj1xp
    @AshwathiAshh-pj1xp 7 місяців тому

    നല്ലത് ചെയ്യുന്ന നിങ്ങളെ പോലുള്ളവരെ കുറ്റപ്പെടുത്താൻ ഒരുപാട് പേരുണ്ടാകും ഫിറോസ് ഭായ്... ദൈവം കൂടെയുണ്ട് 🥰

  • @pradeeshvtpradeeshvt8581
    @pradeeshvtpradeeshvt8581 7 місяців тому +2

    ഈ വിഡിയോ കണ്ട് കണ്ണ് നിറഞ്ഞു . ഒരാൾക്കും ഈ ഗതി ഉണ്ടാകരുത് ഈ ദൈവപുത്രൻ ഇശ്വാരന്റെ അവതാര o ആണ്.

  • @ameyaullas6722
    @ameyaullas6722 7 місяців тому

    ഭഗവാൻ ഇക്കയെ ധാരാളമായി അനുഗ്രഹിക്കും.... ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം അനുഗ്രഹിക്കും

  • @jamsheerppr1682
    @jamsheerppr1682 7 місяців тому +4

    അൽഹംദുലില്ലാഹ് 🤲🤲ഫിറോസ് ക്ക നാല്ല ദ് വരട്ട പ്രാർത്ഥന ഉണ്ടാവും അള്ളാ കാക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @devib9897
    @devib9897 7 місяців тому

    ഫിറോസ്ക്ക. നിങ്ങളാണ് സാക്ഷാൽ ദൈവം.. 🙏🏻🙏🏻

  • @afnaasna9873
    @afnaasna9873 7 місяців тому +1

    ഇത് പോലെ famas എന്ന യൂട്യൂബ് ചാനലിൽ ഉള്ള ഫരീദ എന്ന 27 വയസ് മാത്രമുള്ള പെൺകുട്ടിക്ക് ഗുരുതര രോഗം ബാധിച്ചു ലക്ഷങ്ങൾ വേണ്ട അവസ്ഥയാണ് അവരെ മനുഷ്യത്വം ഉള്ളവർ സഹായിക്കണം അവൾ തന്നെ
    ഇങ്ങനെ ഇത്ര വേണം ചികിത്സക്ക് എന്ന് പറയുമ്പോൾ സങ്കടം ഉണ്ട് ആ കുട്ടിക്കും അത് പോലെ അനുഭവിക്കുന്ന എല്ലാവർക്കുവേണ്ടിയും ഈ റമളാൻ മാസത്തിൽ മനമുരുകി
    പ്രാർത്ഥിക്കുന്നു സ്വന്തം
    സ്വന്തം ശരീരം രോഗങ്ങളാളും
    വേദനകളാലും കഷ്ടപ്പെടുന്ന അവസ്ഥ എത്ര പരിതാപകരമാണ് 😢
    എല്ലാവരും ഇത്തരക്കാരെ സഹായിക്കൽ കടമയാണ്

  • @sindhuanil4036
    @sindhuanil4036 7 місяців тому

    ഇക്കാ നിങ്ങൾക്കും കുടുംബത്തിനും എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤🙏

  • @bindhumn404
    @bindhumn404 7 місяців тому +1

    ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം ആയി, ഇവരുടെ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി, ആ അവസ്ഥ സഹിക്കാൻ പറ്റില്ല, ദൈവം അനുഗ്രഹിക്കട്ടെ

  • @praveenp5201
    @praveenp5201 7 місяців тому +1

    മനസ്സിന് ഒരു പാട് സന്തോഷവും സങ്കടവും തോന്നിയ വീഡിയോ ഇവരെ ഏറ്റടുത്ത ഫിറോസിക്കാനേയും ❤ഇത് പുറത്തു കൊണ്ടുവരാൻ സഹകരിച്ച എല്ലാവരേയും❤ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @laithamohan3103
    @laithamohan3103 7 місяців тому

    ഫിറോസ് ഇക്ക നിങ്ങളെ ദൈവം ഒരു ഒരായിരം കോടി ആയുസ്സ് തന്നു അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 7 місяців тому +5

    ഇത് ഒരത്ഭുത മനുഷ്യൻ

  • @Shaheem.k6439
    @Shaheem.k6439 7 місяців тому +3

    ഫിറോസ്ക്ക കരൾ അലിയിക്കുന്ന കാഴ്ച കണ്ണ് കലങ്ങി പോയി

  • @SujaShaji-s1e
    @SujaShaji-s1e 7 місяців тому +6

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @faisalkhanfaisal6556
    @faisalkhanfaisal6556 7 місяців тому +2

    ആരെങ്കിലും ചെറിയ വിലയിൽ അവർക്ക് കുറച്ചു സ്ഥലം കൊടുക്കും എന്ന് ഞാനും വിചാരിക്കുന്നു 🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼❤❤❤❤❤😢😢😢😢😢

  • @akshayponnus2247
    @akshayponnus2247 7 місяців тому +3

    ഫിറോസ്ക മുത്താണ് 😘👍🏻❤️🙏🏻🙏🏻

  • @jansashajahan745
    @jansashajahan745 7 місяців тому +4

    ഇവിടെ വർഗീയത ഇല്ലാതായാൽ ഈ രാജ്യം രക്ഷപ്പെടും വർഗീയത പറഞ്ഞു നടക്കുന്നവർ കണ്ണ് തുറന്നു ഇത് കാണുക

  • @thomasjohn6556
    @thomasjohn6556 7 місяців тому +1

    ഈ വാർത്ത പ്രാദേശിക ചാനലിലും പത്രത്തിലും കൊടുക്കണം എല്ലാവരും അറിയണം. ഇവിടുത്തെ പഞ്ചായത്ത് മെമ്പർ ജീവനുള്ള ആളാണോ

    • @sheejaanilkumar8940
      @sheejaanilkumar8940 7 місяців тому

      എന്തിനാ member അവരൊക്കെ വേറെ കാര്യത്തിന് നടക്കുന്ന ആളുകൾ. ഫിറോസ് നിങ്ങളെ എന്ത് പറഞ്ഞ്‌..........oooovaakkukal. ദൈവത്തിന്റെ കരങ്ങള്‍ എന്നു മാത്രം

  • @lucyjacob5015
    @lucyjacob5015 7 місяців тому

    കുട്ടനും ഫിറോസും മനുഷ്യ ദൈവങ്ങൾ നല്ലതു വരട്ടെ

  • @TreesaThakachan
    @TreesaThakachan 7 місяців тому

    ഒരു പാട് മനുഷസ്നേഹികൾ ഈ ബുമിയിലുണ്ട് അതിലൊരാൾ ഇദ്ദേഹം തന്നെ ❤❤❤❤🙏🏾🙏🏾🙏🏾🙏🏾

  • @monyoommen6203
    @monyoommen6203 7 місяців тому

    ദൈവം മനുഷ്യ രൂപതില് inganeyanu prathyakshappedunnathu🙏🙏🙏❤

  • @sheejapk9782
    @sheejapk9782 7 місяців тому +2

    ഇക്കാനെ ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @ramlathali3699
    @ramlathali3699 7 місяців тому +11

    അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @RDK8420
    @RDK8420 7 місяців тому +15

    Alhamdhulillah..... കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നിയ വീഡിയോ ആയിരുന്നു 👍🏼

  • @mrmikkuvlog7005
    @mrmikkuvlog7005 7 місяців тому

    ഫിറോസ് യിക്ക് ..,. നിങ്ങളെ. ദൈവം.... അനുഗ്രഹിക്കും..,.. ❤❤❤

  • @SoniaJoseph-p3v
    @SoniaJoseph-p3v 7 місяців тому +2

    Valiya manushyan chetta orupadishtam❤❤❤❤❤

  • @nelsonvarghese9080
    @nelsonvarghese9080 7 місяців тому +4

    ദൈവം അനുഗ്രഹിക്കട്ടെ... 🌹🌹🌹🙏

  • @ayishamajeed4589
    @ayishamajeed4589 7 місяців тому +1

    ഫോറോസ്‌ക്ക കണ്ണൂർ ജില്ലയിൽ പെട്ട ഒരു കുടുംബം വീട് ജപ്തി ആയിട്ട് സങ്കടത്തിൽ ആണ് ഉള്ളത് ബെങ്ക് നടപടി എടുത്തെന്നാണ് പറയുന്നത് ഈ മാസത്തിന്റെ പുണ്യം കൊണ്ട് അവരെ ഒന്ന് രക്ഷപ്പെടുത്തു മോ

  • @anus7246
    @anus7246 7 місяців тому +1

    ആ ജലീലിന് പകരം ഫിറോസ്ക്ക ജയിച്ചിരുന്നെങ്കിൽ 😢

  • @ranjithnadakkal9389
    @ranjithnadakkal9389 7 місяців тому

    Ithupole 10 firozka undayal mathiyennu..keralathile pattini marikitiyene❤

  • @Sreemol-g4d
    @Sreemol-g4d 7 місяців тому +5

    Kidu mediakkum kannan chettanum big salute

  • @anithamb9186
    @anithamb9186 7 місяців тому

    ഫിറോസ് ഇക്ക ദൈവപുരുഷനാണ് 🙏🙏🌹🌹❤️❤️

  • @beena5676
    @beena5676 7 місяців тому +5

    Mone.നീയാണ്.സർഗത്തിൻ്റെ.അവകാശി.

  • @sashilathabharathan5771
    @sashilathabharathan5771 7 місяців тому +1

    Sarvashakathanaya Bhagavan kathurakshikkatte mone
    Jathi.matham.allam
    Manushyar.undakkiyathanu
    Nallamanassinu.o.oru.big
    Salute ❤❤❤❤

  • @jessyhakkim5693
    @jessyhakkim5693 7 місяців тому

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲 ആമീൻ

  • @bavavm7147
    @bavavm7147 7 місяців тому

    പെൻസ്ഷൻ. കിട്ടാതെ. എത്രയോ. കണ്ണ് നിറഞ്ഞു ജീവിക്കുന്നവർ. നമുക്ക് ചുറ്റും. ഉണ്ട്. എന്ന. സത്യം. അറിയുമ്പോൾ. എവിടെ ഇവിടെത്തെ ഭരണാധികാരികൾ..,....?

  • @dilipthampi7853
    @dilipthampi7853 7 місяців тому +7

    A Big salute to Mr.Firoz & Kuttan

  • @cryptoknight9562
    @cryptoknight9562 7 місяців тому

    Oru panchayat member polum alla.....nammade firozikka....ee dialogueinte oru ashareeri kelkunn😁

  • @Murshidk-e4x
    @Murshidk-e4x 7 місяців тому

    ഫി ഫിറോസ് ഇക്കാ നിങ്ങളെപ്പോലുള്ളവരാണ് പോലുള്ളവർക്ക് ഒരു ആശ്വാസം 28 കൊല്ലമായി കോർട്ടേഴ്സിൽ ഫിറോസ് ഒരു രണ്ടു സ്ഥലം പോലും ഞങ്ങൾക്കില്ല ഞങ്ങൾക്കില്ല ഭർത്താവും മകനും ഉണ്ട് ഓരോ കോട്ടേഴ്സിൽ നിന്നും വാടക കൂടുമ്പോൾ അവിടുന്ന് വേറെ കോട്ടയ്ക്കൽ കോട്ടേഴ്സിലേക്ക് പോകും ഫിറോസ് മരിക്കുന്നതിന്റെ മുന്നേ രണ്ട് സ്ഥലവും ഒരു വീടും എത്രയോ നാളുകളായി ആഗ്രഹിക്കുന്നു ആഗ്രഹിക്കുന്നു പണിക്ക് പോവുകയാണ് മരിക്കുന്നതിന്റെ മുന്നേ സ്വന്തമായ ഒരു വീട്ടിൽ കിടന്ന് മരിക്കുവാൻ പടച്ചതമ്പുരാൻ തൗഫീഖ് ചെയ്യട്ടെ പറയുന്നവർക്ക് ഞങ്ങളുടെ കുടുംബം വലുതാണ് പക്ഷേ ഞങ്ങളുടെ സ സത്യം ഞങ്ങൾക്കല്ലേ അറിയൂ

  • @maryvarkey9537
    @maryvarkey9537 7 місяців тому +1

    Sarikkum njan karanjupoya video big salute Firozka thanks god

  • @khasimmedia9514
    @khasimmedia9514 7 місяців тому +3

    Alhamdulillah🤲🏻🤲🏻🤲🏻🤲🏻

  • @AAshifaAS-nl9rm
    @AAshifaAS-nl9rm 7 місяців тому

    Allaahu ikkane anugrahikkatte🤲🏻🤲🏻

  • @umaibapoomala2287
    @umaibapoomala2287 7 місяців тому +2

    Allahuve kanditu kannu niraunnu firose ningale Allahu epoum kakkattee ❤❤🤲🤲🤲🤲🤲Arhatha pettavre kandarinju sahaikkunnu🤲🤲🤲🤲🤲🤲

  • @minireghunath1339
    @minireghunath1339 7 місяців тому

    ഇക്കയെ ദൈവം അനുഗ്രഹിക്കും 🙏🤲

  • @mansoorpattambi3467
    @mansoorpattambi3467 7 місяців тому +10

    അൽഹംദുലില്ലാഹ്

  • @smilinglifestyle3539
    @smilinglifestyle3539 7 місяців тому

    Idh veranam Kerala storyli. Idhan edhartha Kerala story❤🕉☪️✝️

  • @faisalckm6005
    @faisalckm6005 7 місяців тому +8

    അൽഹംദുലില്ലാഹ്🙏

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 7 місяців тому

    Doctor ne kandu Eni medicine vaagi kodutha mathy 2017 il kandatha avare doctor ne.. Eppo 6 yr aayillee... Same medicine kazhikkunnathu kooduthal problem undakum.. Sir pls athu koody onnu ready aaki kodukkanee.. Ee vedio kandu manasu niranju.. Kidu media kanditte urakkam poyirunnu.. 😢😢😢

  • @NouFi-NouFaL
    @NouFi-NouFaL 7 місяців тому +3

    Firoz bro Ninney kuttam parayan oru padu perundavum nee cheyunna poley nanma Cheyan kurachu Peru mathramey ollu
    جزاك الله خير

  • @arshas2354
    @arshas2354 7 місяців тому +1

    Bro #justiceforsreejith aalk vendi enthelum cheyanm

  • @salim6954
    @salim6954 7 місяців тому

    Checkmark sopnathil polum Kanan kazhiyatha onnan. .firoz sadhippichath. Nanmamaranglakk. .bigspute. ok

  • @MishabMichu-p3h
    @MishabMichu-p3h 7 місяців тому +7

    Alhamdulillah 🥰

  • @ayaananwar247
    @ayaananwar247 6 місяців тому

    Padachone anugrahikkatte

  • @Alhamdulillah.556
    @Alhamdulillah.556 7 місяців тому +1

    Alhamdulillah alhamdulillah 🤲🏻🤲🏻😢😢😢

  • @user-pv4mq8so4f
    @user-pv4mq8so4f 7 місяців тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ImmanuelAnilRaju
    @ImmanuelAnilRaju 7 місяців тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കണ

  • @stephenraj3270
    @stephenraj3270 5 місяців тому

    Love from tamilnadu chetta

  • @lodelos140
    @lodelos140 7 місяців тому

    Ikka Big salute 🙏🙏🙏🙏🙏❤♥️♥️♥️♥️

  • @marygreety8696
    @marygreety8696 7 місяців тому

    Deivam anugrahikatte ❤

  • @muhamadsinan6802
    @muhamadsinan6802 7 місяців тому

    സർകാറിൻ്റെഭാഗത് നിന്ന് കിട്ടുന്നത് വേടിചുകൊടുക് അവരൊക്കെസുഖായിട്ജീവിക്കുകയല്ലെ?😢

  • @babunair6413
    @babunair6413 7 місяців тому +4

    God bless you

  • @shanim9463
    @shanim9463 7 місяців тому +2

    God bless you chetta

  • @KuriyakosKp
    @KuriyakosKp 7 місяців тому +1

    Oh my God bless you sir all your family also 💖🙏

  • @kmshameera7692
    @kmshameera7692 7 місяців тому

    😭😭😭👍🏼👍🏼👍🏼👍🏼ഫിറോസ് ക്ക ❤❤

  • @shanthakumari6507
    @shanthakumari6507 7 місяців тому

    'ഫിറോസ് ക്കാ നിങ്ങശ ദൈവമാ ണ

  • @shifananesrin8474
    @shifananesrin8474 7 місяців тому

    Alhamdulillah

  • @lathakishore2516
    @lathakishore2516 7 місяців тому

    Thanks God is great

  • @vidhyamk28
    @vidhyamk28 7 місяців тому

    👏👏👏👏👏👏👏

  • @DeepuDeepua-p8r
    @DeepuDeepua-p8r 7 місяців тому +2

    Chettannuuu nallade varatteeee

  • @thomasjohn6556
    @thomasjohn6556 7 місяців тому

    , ഫിറോസ് ചേട്ട ഇ

  • @subhavv4126
    @subhavv4126 7 місяців тому

    Manasil sahayikanam anne Aagraham undenkilum orikalum nadakatha Aagrahamane njanghaludethe ninghal daivamayittane avarude munnil athiyirikunnathe njan ethe kande karayukayayirunnu vallathoru vishamam

  • @RinaRina-kp2fp
    @RinaRina-kp2fp 7 місяців тому +1

    Kandappol karancju pooyi

  • @Flover782
    @Flover782 6 місяців тому

    Firos ikka ithupolathe famili killiyil sanooja marbils aduthu thamasikkunnu avarude name shahulhameed southabeevi sahayikku plees 😢😢

  • @AthulyaAmmu-c4b
    @AthulyaAmmu-c4b 7 місяців тому

    Ekkaaa❤❤❤

  • @ushams8118
    @ushams8118 7 місяців тому

    Oru deiva duudanayi ii oral yethiyallooo thanks

  • @Balakrishnan.x8w
    @Balakrishnan.x8w 7 місяців тому

    All the best😊😊😊

  • @ranimathew6938
    @ranimathew6938 7 місяців тому +4

    Thaivam kakatta

  • @noufalcm2349
    @noufalcm2349 2 місяці тому

  • @minnuthampy6610
    @minnuthampy6610 7 місяців тому

    May God Blessi You dear ❤❤️❤️🙏🙏🙏🙏🙏🙏🙏👌👌👌

  • @KerpaKerpa-ep2yt
    @KerpaKerpa-ep2yt 7 місяців тому

    ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @Sreemol-g4d
    @Sreemol-g4d 7 місяців тому +2

    ❤❤❤❤ikka u r great big salute

  • @georgeep8760
    @georgeep8760 7 місяців тому +1

    Thanks God ❤❤❤ firose Thanks

  • @saranyasaranya8613
    @saranyasaranya8613 2 місяці тому +1

    Please help me my brother

  • @molicherian2437
    @molicherian2437 7 місяців тому

    Ee nalla manushyanu sworgam kittum

  • @MeeraSha-n5w
    @MeeraSha-n5w 7 місяців тому +1

    ❤️🙏🙏