MADEENAYE THEDUNNA MAJNOON | മദീനയെ തേടുന്ന മജ്‌നൂൻ | SAYYID RAHEEF KANNANTHALI NEW MADH SONG |
Вставка
- Опубліковано 7 лют 2025
- SONG CREDITS
______________
LYRICS: SHAHID ALI KODUVALLI
SINGER : SAYYID RAHEEF KANNANTHALI
STUDIO : ZAHRAN KIZHISSERY
EDIT&CUTZ : MUFAZIL PANAKKAD
CAMERA : ASHIF AMARIYIL
TITLE : SUHAIL ARATTUPUZHA
SPECIEL THANKS : SAYYID NAJMUDHEEN
SAYYID IBTHASH
SAYYID SHAMVEEL
SAYYID JALAL
HAFIZ MUHSIN
SAJID DESHAMANGALAM
ANEES CHORUKKALA
FEED BACK : ...
മദീനയെ തേടുന്ന മജ്‌നൂൻ
MADEENAYE THEDUNNA MAJNOON
Sayyid Raheef Kannanthali
Latest New Madh Song
Shahid Ali Koduvalli Songs
vellariprakal kurukum nadam new song
nabimalare new song
vellariprakal new song
LYRICS …🖋
രചന: ഷാഹിദലി കൊടുവള്ളി
താഴ്വര മഴ താനേ പരന്നു..
താഴമ്പു മണമാകെ നിറഞ്ഞു..
തെളി നിറം പൂശും വെയിൽ...
തണലിടും തളിരീന്തകൾ..
തദ്കീറിലാണെന്നും മക്കാ മണൽ..
യാ ത്വാഹ നബി ഈ പാട്ടിനീണം..
പാട്ടാലെ ഇവൻ പാലാഴി തീർക്കും...
തെളി നിറം പൂശും വെയിൽ...
തണലിടും തളിരീന്തകൾ..
തദ്കീറിലാണെന്നും മക്കാ മണൽ..
വെള്ളരി പ്രാക്കൾ കുറുകും നാദം
വെള്ളി മിനാരത്തുയരും നാമം..
വെണ്ണിലാതെളിവൊളി നബിയെ..
വെണ്മ പാകിയ നബി മലരേ
മനമാകെ എരിയും നോവാൽ
ഇമ മെഴുതിരി എരിയവേ...
മദ്ഹോളം തിരയും വരികൾ
മതിവേകാൻ എന്നിലെ..
മരു വെയിലരികിൽ തണലാകും
മേഘ പാളി ഭാഗ്യം..
മതി വരുവോളം തുണയാവും
അസ്വഹാബ് തന്നെ ഭാഗ്യം..
കിനിയുമോ മധു പല്ലവി..
കിളികളും പാടും വരീ..
യാ ത്വാഹാ റസൂലെ അങ്ങേ മതീ...
വെള്ളരി പ്രാക്കൾ കുറുകും നാദം
വെള്ളി മിനാരത്തുയരും നാമം..
വെണ്ണിലാതെളിവൊളി നബിയെ..
വെണ്മ പാകിയ നബി മലരേ
തളിരോലും ഷജറിന്നരികിൽ
തനിയെ ഞാൻ നിൽക്കവേ..
ത്വാഹാ നബി നിറയും പാട്ടിൻ
വരികൾ ഞാൻ പാടവേ..
പാതിര ദിക്റും സ്വലവാത്തും..
പാതി നൈത കനവും..
പാലഴകുള്ള റസൂലോരെ
പാർത്ത കഥകളായും..
സൗഗന്ധികം യാ റസൂൽ..
സൗപർണ്ണികം യാ ഗുസൂർ..
തിര തിരയുമ്പോൾ ഞാനും തേടി റസൂൽ...
താഴ്വാരം ഹിമ കണമാല്‍ പൊതിഞ്ഞു..
ത്വാഹാ നബി മദ്ഹാലലിഞ്ഞു..
വെള്ളരി പ്രാക്കൾ കുറുകും നാദം
വെള്ളി മിനാരത്തുയരും നാമം..
വെണ്ണിലാതെളിവൊളി നബിയെ..
വെണ്മ പാകിയ നബി മലരേ
sayyid raheef kannanthali songs
sayyid raheef kannanthali
sayyid raheef
shahidali koduvalli songa
shahidali koduvalli
naseeb valancheri songs
naseeb valancheri
madh song
madh mashup
islamic songs
thwaha thangal song
thwaha thangal pookottur
shahin bau songs
shahin babu thanur
rahoof akode songs
salman arimbra song
firdous kaliyarod songs
firdous kaliyarod
islamic mashup
new madh song
suhail koorad songs
suhail koorad
nasif calicut songs
nasif calicut
zahran media
malayalam songs
2023 new song
2023 new madh song
latest madh song
#madeenayethedunnamajnoon
#മദീനയെതേടുന്നമജ്‌നൂൻ
#sayyidraheefkannanthali
#latestnewmadhsong
#isllamicsong
#newmadhsong2023
#sayyidraheefofficial
#islamicsong2023
#shahidalikoduvallisong
#sayyidraheefmadhsong
#naseebvalancherymadhsong
#shahidalikoduvallimadhaongs
#madhsong
#malayalamsongs
Alhamdulliha❤ നല്ലൊരു മദ്ഹ് പാടാൻ സാധിച്ചു.എല്ലാവരും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു🤝
Masha allha
ما شاء الله
അടിപൊളി👌
തങ്ങളെ 😍👍
Insha Allah 🥰
Mashallah🎀🤍
Masha allah 🌹
തങ്ങൾ ഇഷട്ടം ❤️
😢❤ madeenayilethikkane rabbe 😢
കാത്തിരിപ്പിനൊടുവിൽ തേടി പിടിച്ചു...
الـحـمـد لـلـه...🍃
🌹MashaAllah😍 Alhamdulillah 💞ഒരു പാട് ഇഷ്ട്ടായി നല്ല മനോരമായ 🎤❣️പാട്ട് ഒരുപാട് വട്ടം കണ്ടു💝 സ്റ്റാറ്റസ് ഫുൾ ഈ സോങ് ആയിരുന്നു 💘ഒരുപാട് വട്ടം കാണാൻ തോന്നുന്നു💖 ഇഷ്ട്ടപ്പെട്ടവർ ലൈക് അടി 🌹Adipoli 👍😍*_اللـــہـم صل عــــلى الــــنور وأهلــــہ_*💚
ഉഷാറായിട്ടു ഉണ്ട്പാട്ട്
مَاشَاءَ الله👍🏻
ഞാൻ ഈ മദ്ഹിന്റെ shorts കണ്ടിരുന്നു. (വെള്ളരി പ്രാക്കൽ കുറുകും നാതം എന്ന വരിയിൽ തുടങ്ങുന്ന ഭാഗം ) അന്ന് എനിക്ക് അത് വല്ലാണ്ട് ഇഷ്ടപ്പെട്ടിരുന്നു 😍. ഞാൻ ഒരുപാട് തിരഞ്ഞിരുന്നു ഈ മദ്ഹിന്റെ മുഴുവൻ കിട്ടാൻ വേണ്ടി But കിട്ടിയില്ലായിരുന്നു.
اَلْحَمْدُ لِـلّٰـه😍😍
ഇന്നാണ് എനിക്ക് ഈ മദ്ഹ് കിട്ടിയത്
*مَاشَاءَ الله👍🏻
ഒന്നുകൊണ്ടും പറയാൻ ഇല്ല അത്രയും വല്ലാത്തൊരു അനുഭൂതിയാണ് ഈ മദ്ഹ് കേട്ടപ്പോൾ എനിക്കുണ്ടായത് ❤️❤️❤️
Njanum❤😢
Mashallah... superrrr
മാഷാഅല്ലാഹ് 👍👍👍👍👍🌹🌹🌹🌹🌹
ماشاء الله 🎉
Allaahu barakath cheyyatte
ما شاءالله
മദീനയിലെ മന്ദമാരുതൻ കുളിരണിയുന്നുണ്ടവും. എന്തൊരു മനോഹരമായ വരികൾ ❤️ മാദിഹീങ്ങളെ മദീനയിലേക് ആനയിക്കുന്ന തങ്ങളുടെ മനോഹരമായ ശബ്ദം 🥰🥰🥰 നാഥൻ നിലനിർത്തട്ടെ........🤲
Masha allah. വലിയ പാട്ടുകാരനാവട്ടെ. 🤲
Masha alalh🌹
Thangalu ❤️
Mashah allah 😍
ماشاءالله
വളരേ ഇഷ്ടപ്പെട്ടു സോങ്
ഇത് ഒരു വൻ വിജയത്തിൽ എത്തട്ടെ ❤️❤️❤️❤️❤️❤️🤝
masha allah iniyum madh padan thangalk thoufeeq cheyyatte
مشاءالله مبروك 🥳 endhoru anuboodiyaanu habeebinte madh kelkumbol naadan jeevidam udaneelam nila nirthatte adinoppam padan iniyum
Masha allah adipoli aayittund
Masha allah🥰
Masha allah🌹🌹🌹
Ma sha Allah 💝😍
Ma sha allah... Polichadakki thangalooo
Mashallah adipoli
ما شاء اللہ😍🤩
🔥🔥🔥🔥🔥🔥🔥🔥🔥🔥
Masha Allah 👍❤️
♥️❤❤❤❤super
Masaalla❤️❤️👌👌🤲🤲
തങ്ങളെ ഗംഭീരം ❤️
ഷാഹിദലി പേന കൂർപ്പിച്ച് എഴുതി
അഭിനന്ദനങ്ങൾ
✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
Nalle ishatayii e madh....👍👍👌
വരികൾ കേട്ടലറിയാം ഷാഹിദാണെന്ന്..
ഷാഹിദ് തന്നെ പാടണം🥰🥰🥰🥰👌🏻
👀🙄
Masha Allah polichu Thangale 😍👍😘
ഈ സോങ് കുറെ നാൾ കൊണ്ട് നോക്കി നടക്കുന്നു. അൽഹംദുലില്ലാഹ് ഇപ്പം കിട്ടി.മാഷാഅല്ലാഹ്. അല്ലാഹ് ഇനിയും നിങ്ങളെയും ഞങ്ങളെ എല്ലാവരെയും ഹബീബ് s ഇഷ്ടം വെക്കുന്ന ആഷിഖിങ്ങൾ ആക്കട്ടെ ആമീൻ 🤲
Masha Allah
Adipoli song Masha Allah
Masha allah adipoli rahif thangal polichu ♥️💞
Masha Allah 😍🍃🔥
മാഷാഅല്ലാഹ്
സയ്യിദ് അവർകൾ ഉഷാറാക്കി
🌹🌹🌹🌹❤️❤️❤️❤️🤍🤍🤍🤍🤍
ماشاءاللہ❤❤❤
Soopper👍🏻♥️♥️♥️♥️
Ma sha allaah💕
താളാത്മക ശ്രുതി മധുര ലഹരിയിൽ ലയിച്ചു പോകുന്ന ഹൃദയസ്പ്രിക്കായ ഇഷ്ലുകൾ.... ❤️🔥
മനോഹരം സയ്യിദീ.... ♥️💫
MashaAllah
😍💚*_اللـــہـم صل عــــلى الــــنور وأهلــــہ_*🌹❤️
ما شا الله
🔥🔥🥰🥰
Supper alhamdulillah
Masha allah 💜
Shadikka lyrics💕
Thangal❤🔥❤🔥
തങ്ങളെ 🥰🥰🥰🥰
Masha allaah🤩
മാഷാ അല്ലാഹ് 🌹🌹🌹
Mashallah 🔥🔥🔥
Mashaallah ❤️🔥❤️🔥
👍👍👍
മാഷാഅല്ലാഹ്
Mashallah
💚✨🕊️
ماشاءالله
മനോഹരമായ വരികൾ അതിലും മനോഹരമായ ആലാപനം ♥️
പൊളി
Lyrics vannenu mashah allah nalland
Polichu
Ma sha Allah 😍🙌✨
Waw❤️
നല്ല രചന നല്ല ആലാപനം അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ. 💕💕
🥀ള്ളസണ്ട് 🍒ما شاء الله
Ma shaa allah😍❤
Voicee❤️🎉👍
Masha allah raheef thangal
ماشاء الله ❤
Nallayin thangale pinne thamnayil "vallariprav kurum
Namam" enn ezudanam enna oonukoodi aalkarkk isttavum 😊❤😘
Duaa 🤲cheyyane thangale ❤❤❤
🥰🥰💐
Masha allah 💚 മദ്ഹ് കേൾ കുബൊ മനസിന് ഒരു സുഖം കിട്ടുന്ന . 👍🏻💚💚💚💚💚
ما شآء الله مبروك
ما شاء الله
Super
Masha allah 🥰🥰❤️
മുത്ത് തങ്ങൾ❤️🩹😘
Ende muth❤
ماشاء الله...🥰❤🤲🏻
ThangalU dua' il ulpeduthumo...💚
Masha Allah supar 👍
Nice❤❤
ماشاء الله
Mashallah thangal polichu🏅🥇
Entha feeling😍👍
Ma shaa Allah🥰adipoli❣️
Wow poli
ماشاء الله.
Mashallah ❤️😍
😍🌹🌹🌹
Masha allah السيد رحيف♥️♥️♥️♥️♥️♥️♥️♥️
മാഷാഅല്ലാഹ് വരികൾ അടിപൊളി പിന്നെ മ്മളെ തങ്ങളെ ഹൃദയം സ്പർശിക്കുന്ന ആലാപനവും കൂടി ആയപ്പൊ വല്ലാത്ത ഫീൽ.....🤍✨
മാഷാ അല്ലാഹ് ❤️
റഹീഫ് തങ്ങൾ ♥️😍
മാ ഷാ അള്ളാഹ് മനോഹരം✨️🤍
ما شاء الله...💚💚💚💚
Masha allah 🤝
Adipoli ❤🎉
Mashallah adipoli mutheee
👍🏻👍🏻👍🏻😍
Nice voice
ما شاء الله ❣
തങ്ങൾ റഹീഫ് എന്റെ നാട്ടു കാരൻ
സൂപ്പർ അടിപൊളി
*ما شاء اللّه❤️*
ماشاء الله 😍nice song
Thangal💚💚🔥