Kerala used car|ലേലം| cheapest used car

Поділитися
Вставка
  • Опубліковано 6 лис 2023
  • #malayalam #kerala #usedcars #car #vlog

КОМЕНТАРІ • 23

  • @faiztalktrip
    @faiztalktrip  7 місяців тому +1

    പ്രിയ സുഹൃത്തുക്കളെ ഈ വീഡിയോയിൽ വാഹനകളുടെ വില പറയുന്നില്ല....
    വിലയും മറ്റ് സംശയങ്ങൾക്കും വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ അവർ കറക്റ്റായിട്ട് തീർത്ത് തരും...
    ലേലം ചെയ്യുന്ന വണ്ടികളുടെ വില ആദ്യം ആർക്കും പറയാൻ കഴിയില്ല എന്ന സാങ്കേതികത മനസ്സിലാക്കുമെന്ന് കരുതുന്നു. 🙏🥰

  • @HHuniversee
    @HHuniversee 8 місяців тому

    👍

  • @ansarparakkal851
    @ansarparakkal851 8 місяців тому

    👍👍🌹🌹

  • @AbdulAzeez-rw3il
    @AbdulAzeez-rw3il 8 місяців тому +1

    Rate onnu parayaamayirunnu

  • @Shinaj-uh5yg
    @Shinaj-uh5yg 8 місяців тому +1

    Full hudayippe aane bro

  • @theriboy747
    @theriboy747 7 місяців тому

    Bro eppolanu bro lelam undavuka onnu parayumo plz..

    • @faiztalktrip
      @faiztalktrip  7 місяців тому

      വ്യാഴാഴ്ച കളിലും ശനിയുമൊക്കെയാണ് ഉണ്ടാവാറ്..
      വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ വിളിച്ചാൽ അവർ നിങ്ങളെ സഹാഹിക്കും 👍

  • @manukanniyan
    @manukanniyan 7 місяців тому +1

    ഇത് പ്രദർശനം മാത്രമെ ഒള്ളു വിൽകാനുള്ളതല്ലാ എന്നാണ് തോന്നുന്നത് അവർക്ക്‌ ഇഷ്ടമുള്ളതിന്റെ വില മാത്രം പറഞ്ഞു പോയി

    • @faiztalktrip
      @faiztalktrip  7 місяців тому

      ലേലം ചെയ്യുന്ന വണ്ടിയുടെ വില പറയാൻ കഴിയില്ലല്ലോ...
      പിന്നെ അവർ വില പറഞ്ഞ വാഹങ്ങൾ മുമ്പുള്ള ലേലങ്ങളിൽ അവർ വില പറഞ്ഞിട്ടും ലേലത്തിൽ വിൽപ്പന നടക്കാത്ത വണ്ടികളാണ്...
      നേരിട്ട് അവരെ വിളിച്ചാൽ ഏകദേശം ഒരു ധാരണ വിലയിൽ നിങ്ങൾക്ക് എത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു 🙏

  • @satechcreations9712
    @satechcreations9712 7 місяців тому

    Commercial vehicle vidio cheyyamo

    • @faiztalktrip
      @faiztalktrip  7 місяців тому

      തീർച്ചയായിട്ടും... 🤝👍

  • @user-kv6ic3nj9o
    @user-kv6ic3nj9o 8 місяців тому +2

    rate onnum parayade enthu video anu bro..

    • @faiztalktrip
      @faiztalktrip  7 місяців тому

      ലേലം ചെയ്യുന്ന വണ്ടിയല്ലേ...
      അത് കൊണ്ടാണ് മോഡൽ മാത്രം പറയുന്നത്... 🙏

  • @Rahul-mm4bx
    @Rahul-mm4bx 7 місяців тому +1

    എനിക്ക് ഒരു ബൈക്ക് വേണം
    Bike detail video ഉൾപ്പെടുത്തണം

    • @faiztalktrip
      @faiztalktrip  7 місяців тому +1

      വീഡിയോയിൽ കാണിക്കുന്ന നമ്പറിൽ ഒന്ന് വിളിക്കു...
      Bike അവിടെയുണ്ട് Time ഇല്ലാതെയായപ്പോൾ നിർത്തിയതായിരുന്നു....
      അവർ details whatsapp ൽ അയച്ച് തരും 🥰🤝

  • @moominpt7035
    @moominpt7035 8 місяців тому

    റൈറ്റ് അറിയാൻ പറ്റുമോ

    • @faiztalktrip
      @faiztalktrip  8 місяців тому

      ലേലം ചെയ്യുന്ന വണ്ടിയല്ലേ...
      പക്ഷെ വീഡിയോയിൽ കാണിക്കുന്ന നമ്പറുകളിൽ വിളിച്ചാൽ ഒരു idea കിട്ടും...
      വൈകണ്ട 😃👍

  • @mijink9422
    @mijink9422 7 місяців тому +1

    ട്രാവലർ ഉണ്ടോ

  • @salimkureekadu5498
    @salimkureekadu5498 7 місяців тому

    പെട്ട് പോകരുത് ഉടായി പ്പു നമ്മുടെ ക്യാഷ് അവരെ കയ്യിൽ കിട്ടിയാൽ അവർ നമ്മുടെ കുഴക്കും ഉറപ്പ്
    ബ്ലോഗർ ദയവായി ശ്രമിക്കുക

    • @faiztalktrip
      @faiztalktrip  7 місяців тому

      😃 ഇതിനുള്ള മറുപടി വീഡിയോയുടെ തുടക്കത്തിലേ ഞാൻ പറഞ്ഞിരുന്നു....

  • @sainudheenk445
    @sainudheenk445 7 місяців тому

    വെറുതെ ഡിസ്‌പ്ലൈക്ക് വെച്ചതാണെന്ന് തോന്നുന്നു. വണ്ടികൾ കാണിച്ചു തരുന്നവനും., വീഡിയോ എടുക്കുന്നവനും ഒരുപോലെ തന്നെ.

    • @faiztalktrip
      @faiztalktrip  7 місяців тому

      🙏ശരി...
      ഏതായാലും നമ്മുടെ വീഡിയോയിലുടെ ഉദ്ദേശിച്ചത് വർത്തിയായിട്ട് നടക്കുന്നു എന്നതിൽ സന്തോഷം...
      അഭിപ്രായങ്ങളും പോരായിമകളും ഇനിയും ചൂണ്ടിക്കാണിക്കാം, ഒരുപാട് നന്ദിയുണ്ട് ❤️