ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി MR അജിത് കുമാർ | MR Ajith Kumar

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 130

  • @RaheshMitu-rq6lq
    @RaheshMitu-rq6lq Місяць тому +28

    ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും ആർഎസ്എസിന്റെ കാല് നക്കുന്നു എന്നറിയുമ്പോൾ ഇവിടെ എന്തും ചെയ്യാൻ ആർഎസ്എസിനെ ധൈര്യമായി . രണ്ടുതരം നീതി എന്നോ ഇവിടെ നടപ്പിലാക്കുകയും ചെയ്തു.

  • @younusalikkal8272
    @younusalikkal8272 Місяць тому +62

    റിയാസ് മൗലവി കേസ് ഇതിന് ഉദാഹരണം

    • @Whattahuman
      @Whattahuman Місяць тому +3

      😂😂

    • @sureshkumara.r2561
      @sureshkumara.r2561 Місяць тому

      🤣🤣🤣🤣🤣🤣🤣

    • @juvinjuvin70
      @juvinjuvin70 Місяць тому +3

      Yes dna evidence വരെ ഉള്ള case ഇൽ പ്രതികൾ രക്ഷപെട്ടത് അത്ഭുതം ആണ്

    • @Whattahuman
      @Whattahuman Місяць тому +1

      @@juvinjuvin70 അല്ലാഹ് രക്ഷിച്ചത തെറ്റുകാർ അല്ലാണ് കണ്ട്

    • @sajeersv3554
      @sajeersv3554 Місяць тому

      ​@@sureshkumara.r2561ചിരിച്ചു മറിഞ്ഞോ. ഒരു കാലം വരാനുണ്ട്.

  • @AnoopKumar-nr2xd
    @AnoopKumar-nr2xd Місяць тому +18

    ആഭ്യന്തരമന്ത്രി എന്ന് പറയുന്ന മരവാഴ അവിടെ ഇരിക്കുന്നത് സ്വന്തം കുടുംബത്തിൻറെ താല്പര്യങ്ങൾക്ക് വേണ്ടിയാണ്

  • @sadgamaya2168
    @sadgamaya2168 Місяць тому +15

    അങ്ങനെയെങ്കിൽ പിണു പാർട്ടിയെ വഞ്ചിച്ചിരിക്കുകയല്ലെ .. സഖാക്കൾ കണ്ണടക്കുമോ ?.

  • @TheSpidyfire
    @TheSpidyfire Місяць тому +57

    RSS നിയമിച്ചതാണ് ADGP..
    പൂരം കലക്കി തൃശ്ശൂർ എങ്ങനെ ജയിച്ചു എന്നു മനസിലായില്ലേ.. 😁😁

  • @sajeersv3554
    @sajeersv3554 Місяць тому +15

    കേരളത്തിന് അപമാനം. നീതി പൂർവ്വകമായ കേസ് അന്വേഷണങ്ങൾ ഇത് കൊണ്ടാണ് നടക്കാത്തത്.

  • @rinchujohn5348
    @rinchujohn5348 Місяць тому +2

    Vds❤❤❤
    You proved your credibility…

  • @Muneer-e6z8j
    @Muneer-e6z8j Місяць тому +28

    അവസാന വില്ലൻ പിണറായി

    • @shameenajameesh1755
      @shameenajameesh1755 Місяць тому +1

      അത് നിന്റെ മനസ്സിൽ ഇരിപ്പല്ലേ അതിനുവെച്ച വെള്ളം മാറ്റി വെക്കൂ

  • @safetytools8585
    @safetytools8585 Місяць тому +2

    Everything gradually Transperant.

  • @vincevarkey3203
    @vincevarkey3203 Місяць тому +10

    ADGP APPOINTMENT BY RSS😮😮😮

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Місяць тому +17

    ADGP യുടെ നീക്കങ്ങൾ അത്ര നിഷ്കളങ്കമല്ല. തൃശൂരിൽ എന്തോ ചീഞ്ഞു നാറുന്നു.

  • @mdpal7166
    @mdpal7166 Місяць тому +5

    ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല' കുറെയൊക്കെ അറിയാം സാറേ പക്ഷേ കൂട്ടിക്കൊടുപ്പ് പണി ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. ഇത്രയും ആയിട്ടും അയാളെ മറ്റാത്തതും അയാൾക്ക് കൂസലില്ലാത്തതും എന്തു കൊണ്ടെന്ന് ഇപ്പോൾ മനസ്സിലായി.

  • @Cpibrahim1
    @Cpibrahim1 Місяць тому +9

    Rss ന്റെ നേതാവ് പിണറായി എന്ന് വ്യക്തമായില്ലേ

  • @kvsurendran60
    @kvsurendran60 Місяць тому +10

    ldf, bjp കൂട്ട് കെട്ട് അല്ലെ ഇപ്പൊ നടക്കുന്നത്, സ്വർണ്ണ കേസ് ഡോളർ കേസ് ഒക്കെ വേണം എങ്കിൽ bjp ക്ക് ഇടപെടൽ ആകുമായിരുന്നു,

  • @iqbaliqbal7188
    @iqbaliqbal7188 Місяць тому +3

    ഇപ്പോ എങ്ങിനെ ഇരിക്കുന്നു

  • @tclatheefothukkungaltclath5729
    @tclatheefothukkungaltclath5729 Місяць тому +10

    സ്വർണം 🥲

  • @shibin766
    @shibin766 Місяць тому +1

    Adipoli

  • @vikingsfc6615
    @vikingsfc6615 Місяць тому +22

    കമ്മികളുടെ ഒരു അവസ്ഥ ദയനീയം 😇

    • @abdulkader1946
      @abdulkader1946 Місяць тому

      Prtegichu mapila savagakl 😮😮

    • @travelwithme3680
      @travelwithme3680 Місяць тому

      ​@@abdulkader1946🤣🤣🤣🤣

    • @sajeersv3554
      @sajeersv3554 Місяць тому +1

      കോണ്ഗ്രസ് ആയിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു???

    • @travelwithme3680
      @travelwithme3680 Місяць тому +1

      @@sajeersv3554 കൊണ്ഗ്രെസ്സ് അല്ലാലോ....പിന്നെ കൊണ്ഗ്രെസ്സ് കമ്മികളെ പോലെ മതേതരത്വം ഞങ്ങൾ മാത്രെമേ ഉള്ളൂ എന്ന് പാടി നടക്കാറില്ല

    • @sajeersv3554
      @sajeersv3554 Місяць тому

      @@travelwithme3680 ലീഗും CongRSS ഉം രണ്ടു ഭാഗത്തും ഉള്ളത് കൊണ്ടല്ലേ മതേതര പാർട്ടിയാണ് തങ്ങളുടേത് എന്ന് UDF നു പറയാൻ പറ്റാത്തത്???? അതിൽ സിപിഎം നു ഒന്നും ചെയ്യാനില്ല.

  • @iqbalrafeeque4403
    @iqbalrafeeque4403 Місяць тому +14

    പൂരം കലക്കിയത് വെറുതെയല്ല

  • @aseelhazan6096
    @aseelhazan6096 Місяць тому +1

    പിണറായിയും നെതന്യാഹുവും തമ്മിൽ വല്ലാത്ത ഒരു സാമ്യം ഉണ്ട്‌.
    എന്ന് അധികാരത്തിൽ നിന്ന് മാറുന്നുവൊ അന്ന് തീരും ..😅

  • @suluc2913
    @suluc2913 Місяць тому +1

    Gm,Sk. Sir. 🙏🙏🙏🙏🙏🙏🙏🙏🙏

  • @Alikt.
    @Alikt. Місяць тому

    സന്ദർശനം സ്വകാര്യമായി നടന്നത് കൊണ്ടാണ് ജനങ്ങളിലേക്ക് എത്താൻ ഇത്രയും വൈകിയതെന്ന് ആർക്കും അറിയാവുന്നതല്ലേ.

  • @abdullapv855
    @abdullapv855 Місяць тому

    ADGP ക്ക് ശബളം നൽകുന്നത് കേരള സർകാർ തന്നെയല്ലേ?

  • @azeezv8294
    @azeezv8294 Місяць тому

    ഇരട്ട ചങ്കന്റെ ഒരു ചങ്ക് ആർ എസ് എസ് കാര്യാലയത്തിലും മറ്റേ ചങ്ക് എകെജി സെന്റരിലുമാണ്.
    ഭരണം നില നിർത്താൻ അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം

  • @irshadirshu5846
    @irshadirshu5846 Місяць тому +2

    പൗരത്വ ബില്ലിനെതിരെ സമരം ചെയ്തു ആൾക്കെതിരെ ആയിരക്കണക്കിന് കേസുകളാണ്

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 Місяць тому

    മുഖ്യമന്ത്രിക്ക് വേണ്ടി ആണെങ്കിൽ മാറ്റാരെങ്കിലും പോയേനെ ഇത് പോലീസിനുള്ളിലെ RSS ആകാം

  • @jumailmajid1720
    @jumailmajid1720 Місяць тому +3

    Iyale anoo sarkkar samrakshikkunnath😯

  • @cbsuresh5631
    @cbsuresh5631 Місяць тому +3

    Anwar news ഒന്നും ഇല്ലേ ഇന്ന്??

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Місяць тому

    ഇങ്ങിനെ പോയാൽ അടുത്ത തിരഞ്ഞെടുപ്പുകൾ
    എൽഡിഎഫ് സ്വാഹ 🤣🤣
    എൽഡിഎഫ് അഭിമാനം 💪💪

  • @nasernellichode3832
    @nasernellichode3832 Місяць тому

    നിയമിച്ചവരെകാണുന്നതിൽ എന്താണ് തെറ്റ്?😂

  • @ullasvadakan449
    @ullasvadakan449 Місяць тому

    സർക്കാർ അറിഞ്ഞാന്ന് ഇതെല്ലാം നടക്കുനത്

  • @jabbartk-o7l
    @jabbartk-o7l Місяць тому

    ഇവരൊക്കെ തന്നെ യാണ് പിന്നീട് ബിജെപി സ്ഥാനാർഥികളായി മാറുന്നത്

  • @shalbiejohn8056
    @shalbiejohn8056 Місяць тому +2

    😮😮😮😮

  • @zainisha3054
    @zainisha3054 Місяць тому +1

    CPM / RSS

  • @narayanankutty5973
    @narayanankutty5973 Місяць тому

    നിങ്ങൾക്കു എന്താ വിഷമം Rss നേതാവിനെ കണ്ടാൽ എന്താ കുഴപ്പം ഒരാൾ കണ്ടു എന്നസ്തുകൊണ്ട് പൂരം കലക്കി എന്ന് പറയാൻ എന്താടിസ്ഥാനം. വെറുതെ വല്ലതും പറയുക

  • @raheemp1619
    @raheemp1619 Місяць тому

    പ്രിയ സഖകളെ ഇനിയും മിണ്ടാതിരുന്ന നിങ്ങളുടെ പാർട്ടി ഇല്ലാതെയാവും പിണറായും കൂട്ടരും ഇല്ലാതെയാക്കും

  • @abdullapv855
    @abdullapv855 Місяць тому

    അലക്സ് റാം മുഹമ്മദ്. ജോൺ , ജാഫർ, ജനാർദ്ദനൻ എന്നപോലെ വെറൈറ്റി യുള്ള പേര് !

  • @kl58p6
    @kl58p6 Місяць тому +8

    മാധ്യമപ്രവർത്തകർ
    ഒരു കാര്യവും കൂടി അന്വേഷണം നടത്തിയാൽ
    ഹിറ്റ് ഗോപിയുടെ
    വിജയ രഹസ്യം പുറത്തുവരുംഇലക്ഷൻ സമയത്ത്അവിടെ താമസിപ്പിച്ച50000 നു മുകളിൽ ആൾക്കാർ ഇന്ന് അവിടെ താമസിക്കുന്നു ഉണ്ടോ എന്ന്
    അന്വേഷണം നടത്തിയാൽ
    കാര്യങ്ങൾ മനസ്സിലാവും

  • @vincevarkey3203
    @vincevarkey3203 Місяць тому +2

    MOLUDE ELLA CASEYUM COMPROMISE 😮😮😮

  • @humain-dcncy
    @humain-dcncy Місяць тому +1

    Law n Order with RSS in a CPM ruled state😂😂😂

  • @muraleedharant8588
    @muraleedharant8588 Місяць тому +1

    പോലീസ്നയ൦,നടപ്പാക്കുന്ന ഗവണ്മെന്റ്,

  • @irshadirshu5846
    @irshadirshu5846 Місяць тому +1

    യുപിയിലും ഗുജറാത്തിൽ നടക്കുന്ന ദിനാകട്ടിങ് മോശമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്

  • @ullasvadakan449
    @ullasvadakan449 Місяць тому

    അല്ലാതെ അമ്മായിയുടെ കല്യാണം ഉറപ്പിക്കാൻ വേണ്ടി ആണോ അവിടെ പോയത്

  • @thecitizen87935
    @thecitizen87935 Місяць тому +1

    Anwar🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯Anwar cid

  • @sumangaliauditorium1154
    @sumangaliauditorium1154 Місяць тому

    If so what happens? Is BJP not a political party recognized by the EC of India.

  • @vinod-it5bn
    @vinod-it5bn Місяць тому

    2024ലെ പൂരം കലക്കാൻ ഒരു കൊല്ലം മുമ്പ് കൂടിക്കാഴ്ച്ച 🤣🤣🤣

  • @tomreji3281
    @tomreji3281 Місяць тому

    So what?

  • @jeevanjoy2201
    @jeevanjoy2201 Місяць тому

    പൂരം കലക്കാൻ പൂരത്തിന് മുൻപല്ലേ കാണേണ്ടത് അല്ലാതെ പൂരത്തിന്റെ ആന്ന് കണ്ടാൽ മതിയോ?

  • @thulasidas2794
    @thulasidas2794 Місяць тому +5

    RSS stands to protect kerala from antinationalists.

  • @BabuRamachanthran
    @BabuRamachanthran Місяць тому +1

    പിണറായി BJP ഏജന്റ്

  • @ShawkkathaliJ
    @ShawkkathaliJ Місяць тому +14

    മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷിച്ചപ്പോഴല്ലെ കൂടികാഴ്ച പുറത്ത് വന്നത്, പിന്നെ എങ്ങിനെയാണ് മുഖ്യമന്ത്രിയുടെ അറിവോടെ ആകുന്നത്,

    • @vipin01234
      @vipin01234 Місяць тому +8

      💊 ഹൈ ഡോസ് വേണം , ഇതൊന്നും ഇനി ഏൽക്കില്ല 😂

    • @Indian-sd9sr
      @Indian-sd9sr Місяць тому +3

      മുഖ്യമന്ത്രി യുടെ അഴിമതി ക്ക് വേണ്ടി പാർട്ടിയെ നശിപ്പിക്കുന്നു പിണറായി

    • @JunaidPalli
      @JunaidPalli Місяць тому

      Rss മുഖ്യനാണ്

    • @mdpal7166
      @mdpal7166 Місяць тому +1

      ഇനി ഞരങ്ങി ബുദ്ധിമുട്ടണ്ട. ഞങ്ങൾ പാർട്ടി വിടാൻ തീരുമാനിച്ചു.😢

    • @jomonjore1199
      @jomonjore1199 Місяць тому

      ​@@mdpal7166ഇതുവരെ പോയില്ലേ😂😂😂😂

  • @vincevarkey3203
    @vincevarkey3203 Місяць тому

    VELLUPIKKALLE SKN NARIII 😮😮

  • @ashwinkumar.s5993
    @ashwinkumar.s5993 Місяць тому

    Athin entha preshnam??

  • @Sp-l7r
    @Sp-l7r Місяць тому

    Sarkarilum Police departmentilum koadathiyilum rss chanaka sanghikalude ajanda niyamaman nadathunnath 😂

  • @makeitright3074
    @makeitright3074 Місяць тому

    RSS nedhavu maayi kandaythinu entha mapra ? He can meet anyone who he want to meet.. baaki paripadikal anneshikku...

  • @George-12351
    @George-12351 Місяць тому +4

    Rss ന്റെ കളി ഇനി കമ്പനി കാണാൻ ഇരിക്കുന്നതേ ഉള്ളു 🙏🙏🙏🙏🙏🙏🙏🙏🙏

  • @vincevarkey3203
    @vincevarkey3203 Місяць тому +1

    PURAM KALAKKI SANGI VIJAYAN 😮😮😮😮

  • @SaleemSeli-oq4ub
    @SaleemSeli-oq4ub Місяць тому

    ചുരുങ്ങിയ സമയമാണ് ഗു ടാ ലോചന സമയം അത് കൊണ്ട് കുഴപ്പില്ല എന്താ SK ഇങ്ങനെ പറയുന്നേ?

  • @Sajeer255
    @Sajeer255 Місяць тому

    Cpmu vottt cheyidavarude kariyam

  • @anvarhanna405
    @anvarhanna405 Місяць тому

    Chanki poliso.ayye ajithe

  • @balasundaranpattath2679
    @balasundaranpattath2679 Місяць тому +1

    കൂടി കാഴ്ച്ച നടത്തിയാൽ എന്താ കുഴപ്പം. Rss not a terrorist gang .

  • @Jaymon133
    @Jaymon133 Місяць тому

    Chunma aa pooram onnu kalakkitharam 😂
    Guruvayoor appa evattakale kathone

  • @Thillai37
    @Thillai37 Місяць тому

    So what ...rss ..ne kannunnathil oru kuttavum illa.

  • @ashrafpanera9687
    @ashrafpanera9687 Місяць тому

    Riyass maulavi kolakkess attimarcho😢

  • @Nz95aus
    @Nz95aus Місяць тому

    Eppo ellavarkum manasil aayikaanum sangi crisangigalku
    Keratil rss sangaparivaar tivarvadigal akramanakkal nadathaanum keralam bjp pidichedukaanum vendi policil rss tivarvadigale recruitment nadathndu adgp ajith kumarine sangiye serviceil ninum pirichuviduga

  • @muralipk1959
    @muralipk1959 Місяць тому +1

    സുരേഷ്‌ ഗോപിക്ക്‌ 2019 ഇൽ കിട്ടിയത്‌ 293822 , 2024 ഇൽ 412338 ; പൂരം കലക്കിയാൽ 118000 തിൽ പരം വോട്ട്‌ മറിയുമോ ? ഈ സുനിൽ കുമാർ അരിശും മൂട്ടിൽ അപ്പുക്കുട്ടൻ കളിച്ച്‌ നമ്മളെ പൊട്ടന്മാരാക്വാ ?

  • @PERILLAAAA
    @PERILLAAAA Місяць тому +1

    Alla RSS nethavine kandal entha kuzhappam?

  • @sahadevanp8120
    @sahadevanp8120 Місяць тому

    RSS ഇന്ത്യ ഭരിയ്ക്കുന്ന പാർട്ടി, പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, RSS കാർ

  • @ya_yati
    @ya_yati Місяць тому

    Ha ha 😅onnu. Nirthi poda vettavaliya 😅president vice president prime minister orher ministers ...ellam rss nethakkal thanne. Avare kaanunnathil enthanu prashnam? Rss nirodhikkapetta sanghadana onnumalla.

  • @Sajeer255
    @Sajeer255 Місяць тому

    Ellam rssnu vendi

  • @sunilkumarv7786
    @sunilkumarv7786 Місяць тому

    ആർ എസ് എസ് ...നു എന്താടാ അയിത്തമുണ്ടോ ?

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Місяць тому +2

    അവൻ ചൊറിപിടിച്ച് ചാകും

  • @sunilkumarv7786
    @sunilkumarv7786 Місяць тому

    ഒരു ബോംബോളിയുമായി ശങ്കുമുഖം കടപ്പുറത്തു എത്ര മന്ത്രിമാരാണ് ഇരുന്നു കരഞ്ഞത് ??

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 Місяць тому

    ആദ്യം ദാസനെ പുറത്തക്കുക

  • @SanthuThoni
    @SanthuThoni Місяць тому +8

    ഇന്ത്യയിലെ ഒരു ഉന്നത ഐപിഎസ് ഓഫീസർ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സംഘടന ആയ ആർഎസ്എസ് നേതാവിനെ കണ്ടത് അൽഭുതം ആയി കാണുന്ന മാമാ മാധ്യമങ്ങൾ 😂😂

    • @unniiiunniz7766
      @unniiiunniz7766 Місяць тому +15

      വെറും സംഘടന അല്ല വർഗീയ സംഘടന ആയത് കൊണ്ട് മാധ്യമങ്ങൾ മാത്രമല്ല സാധാരണ ജനങ്ങളും അത്ഭുതത്തോടെ തന്നെ ആണ് കാണുന്നത്

    • @Whattahuman
      @Whattahuman Місяць тому +2

      ​@unniiiunniz7766 അങ്ങനെ എങ്കിൽ പിഎഫ്ഐ എസ്ഡിപിഐ ഒക്കെ ആയി ബന്ധം ഉള്ളവരോ

    • @travelwithme3680
      @travelwithme3680 Місяць тому

      ഒരു IPS ഉദ്യോഗസ്ഥൻ രാജ്യത്തെ ഏറ്റവും വലിയ തീവ്രവാദ സംഘടനയെ ആണ് കാണാൻ പോയത്. അതിൽ അത്ഭുതത്തെക്കാൾ ആശങ്കയാണ്.
      നാട്ടിൽ കലാപം ഉണ്ടാക്കാൻ ഉള്ള എന്തേലും കുരുട്ട് ബുദ്ധി പ്രയോഗിച്ചു സ്നേഹത്തിൽ പോവുന്ന കേരളത്തിൽ പ്രശ്നം ഉണ്ടാക്കാൻ വേണ്ടി നടക്കുന്ന ടീം അല്ലേ rss

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 Місяць тому

      വലിയ സംഘടന മാത്രം അല്ല വലിയ തീവ്രവാദ സംഘടന. അങ്ങെനെ പറയു സേട്ടാ

    • @INDIA_240
      @INDIA_240 Місяць тому +2

      നിരപരാതികളായ ​മനുഷ്യന്റെ തലവേട്ടുന്ന ശാഖ വിഷങ്ങൾ കൈവെട്ട് സുടാപ്പിയെ കുറ്റം പറയുന്നു.. 🙏😇

  • @AnoopKumar-nr2xd
    @AnoopKumar-nr2xd Місяць тому

    ആഭ്യന്തരമന്ത്രി എന്ന് പറയുന്ന മരവാഴ അവിടെ ഇരിക്കുന്നത് സ്വന്തം കുടുംബത്തിൻറെ താല്പര്യങ്ങൾക്ക് വേണ്ടിയാണ്

  • @sunilkumarv7786
    @sunilkumarv7786 Місяць тому

    ആർ എസ് എസ് ...നു എന്താടാ അയിത്തമുണ്ടോ ?

  • @sunilkumarv7786
    @sunilkumarv7786 Місяць тому

    ആർ എസ് എസ് ...നു എന്താടാ അയിത്തമുണ്ടോ ?

  • @sunilkumarv7786
    @sunilkumarv7786 Місяць тому

    ആർ എസ് എസ് ...നു എന്താടാ അയിത്തമുണ്ടോ ?

  • @sunilkumarv7786
    @sunilkumarv7786 Місяць тому

    ആർ എസ് എസ് ...നു എന്താടാ അയിത്തമുണ്ടോ ?