1:241:25 പാറുക്കുട്ടിയെ തോളിൽ കിടത്തി വളർത്തിയതാണ്.എന്ന് പറഞ്ഞത് keshu ആണെങ്കിലും '' ശരിക്കും നടന്നത് പാറുക്കുട്ടി യെ ഒരുപാട് സ്നേഹിക്കുന്ന മുടിയൻ ചെട്ടൻ ആണ് പാറുക്കുട്ടിയെ തോളിൽ വച്ച് കളിപ്പിച്ചതും ഭക്ഷണം വാരിക്കൊടുത്തതും കുളിപ്പിച്ച് പൊട്ടു തൊട്ട് പൗഡർ ഇട്ട് കണ്ണെഴുതി ഉറക്കിയത് എല്ലാം പാറുക്കുട്ടിയുടെ വല്യേട്ടൻ ആയിരുന്നു ❤❤❤❤❤❤❤❤❤
11:22 😢 അറിയാതെ കണ്ണുനിറഞ്ഞ നിമിഷം😢 ഞങ്ങളുടെ കണ്ണുമുന്നിൽ ജനിച്ചു വളർന്ന കുഞ്ഞാണ് പാറുക്കുട്ടി❤ ജനിച്ച മൂന്നാം മാസം മുതൽ കാണാൻ തുടങ്ങിയതാണ് ഞങ്ങളുടെസ്വന്തം കുഞ്ഞനിയത്തി പാറുക്കുട്ടി ❤❤❤
എനിക്ക് പാറുട്ടി മോളെ മതി നന്ദുട്ടിയെ എന്നി ഒരിക്കലും മാറ്റില്ല പറഞ്ഞിട്ട് കാര്യമില്ല പാറുമോൾ ശെരിക്കും കരഞ്ഞുപോയി നമ്മുടെ കണ്മുമ്പിൽ വളർന്ന മോൾ അല്ലെ അതുകൊണ്ട് ഒരുപാട് സ്നേഹം തോന്നുന്നു ❤❤❤
സീസൺ 3 തുടങ്ങിയിട്ടു..ആദ്യമായി പാറു കുട്ടിക്ക്..കുറച്ചു പ്രാധാന്യം കൊടുത്ത എപ്പിസോഡ്. ഇതിൽ പാറു കുട്ടി പറഞ്ഞപോലെ.. എല്ലാം ഇപ്പൊ..കല്ലുവിന് മാത്രേ ഉള്ളു 😭😭😭😭😭 പാറുവിനില്ല... റോളും... ഒന്നും
സത്യം പറഞ്ഞാൽ പാറു കുട്ടി കരഞ്ഞപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു പാറുവിന്റെ അടുത്ത് നീലു ഉണ്ടായിരുന്നത് ഒരു ആശ്വാസം ആയിരുന്നു . കുഞ്ഞുങ്ങളുടെ ലോകം കളിപ്പാട്ടമാണ് അവർ കളിച്ചും ചിരിച്ചും വളരണം നീലു കുഞുങ്ങൾക്ക് toys വാങ്ങി കൊടുത്തപ്പോൾ ഒത്തിരി സന്തോഷമായി. 😍 നീലു പറഞ്ഞ വരികൾ ശ്രദ്ധിച്ചോ നമുക്ക് അത് ഒരു കളിപ്പാട്ടമാണ് പക്ഷേ കുട്ടികൾക്ക് അതൊരു സ്വർഗമാണ് എന്ന് , ശരി യല്ലേ 💕 പാറുക്കുട്ടി ചക്കരയുമ്മ...
പാറുക്കുട്ടിയെ തോളിൽ ഇട്ടുവളർത്തിയതും നോക്കിയതിനും ഒരേ ഒരു അവകാശി മുടിയൻ മാത്രമാണ് 😔പാറു മോൾ കരഞ്ഞപ്പോൾ ശെരിക്കും സങ്കടം തോന്നി 😢പാറുക്കുട്ടി ഓരോ ദിവസം കഴിയും തോറും സുന്ദരി കുട്ടീ ആയി വരുകയാണ് 😘😘😘😘😘😘
പാറു പാവം.അവളുടെ കരച്ചിലും ദേഷ്യവും ഒക്കെ എന്ത് രസമാണ്. ഓർജിനാലിറ്റി ഒന്നും പറയാൻ ഇല്ല. ശരിക്കും പാറുവിനെ എന്ത് കാര്യം ആയിട്ടാണ് ബാലു അച്ഛനും നീലു അമ്മയും നോക്കിയിരുന്നത്.ഇപ്പോളും അങ്ങനെ തന്നെ.😊😊❤️❤️
* ആരും പറയേണ്ട ഞാൻ പറയാം 😎 * ടിവിയിൽ ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഉണ്ടോ 🧐 * ഉപ്പും മുളകും എല്ലാ എപ്പിസോഡ് കണ്ടവരുണ്ടോ 😃 *മുടിയൻ തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 😁 * കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ 😴 * ബാക്കി നിങ്ങൾ പൂരിപ്പിക്കുക🤨👇👍
കല്ലുവിനെ മാറ്റില്ല,എന്നുറപ്പായി,പാറുക്കുട്ടി കൂടെ ഉള്ളത് കൊണ്ട് skip ചെയ്ത് കാണാനും പറ്റില്ല..aa കൊച്ചിൻ്റെ സംസാരം എങ്കിലും ഒന്ന് കുറയ്ക്കാമോ...ഈ പ്രായത്തിൽ ഞങ്ങടെ പാറുക്കുട്ടി എന്തു രസമായിരുന്നു....❤❤❤❤
പാറു ഉള്ളപ്പോൾ പിന്നെ കല്ലുനെ കൊണ്ട് വരണ്ട ആവശ്യമില്ല ഇപ്പോൾ പാറുനെ ആരും ശ്രെദ്ധിക്കുന്നില്ല അത് പോലെ തന്നെ അവൾക്ക് നല്ല ഒരു ഡയലോഗ് ഒന്നും കൊടുക്കുന്നില്ല ഇപ്പോൾ 😔
പാറു കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. പാറുനെ ആരെങ്കിലും തൊട്ട് കളിച്ചാൽ ഉണ്ടല്ലോ കമ്മെന്റ് ബോക്സ് തെറി കൊണ്ട് അഭിഷേകം നടത്തും. പാറു മോള് karayunndh പ്രേക്ഷകർ ക് ഇഷ്ടം ആവില്ല ok
എൻ്റെ കുഞ്ഞ് കരഞ്ഞത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. വളരെ കുഞ്ഞിലെ മുതലേ കാണാൻ തുടങ്ങിയതല്ലേ, മനസ്സ് നീറി. ലൈക്കിനും കമൻ്റിനും വേണ്ടി പറഞ്ഞതല്ല, comment ചെയ്യണം എന്ന് തോന്നി ചെയ്തു 😥
പണ്ട് കേശുവും ശിവയും ഒക്കെ അഭിനയിച്ചനേക്കാളും ഒരു മടങ്ങ് കൂടുതൽ നന്നായി റിയാലിറ്റിയായി അഭിനയിക്കുന്നത് പാറുക്കുട്ടിയാണ് ഇപ്പോൾ കുട്ടിയായി പക്ഷേ കേഷും ശുഭയും ഒക്കെ വളർന്നതോടെ നന്നായി അഭിനയിക്കാനും വളർന്നുവന്നു
1:24 1:25 പാറുക്കുട്ടിയെ തോളിൽ കിടത്തി വളർത്തിയതാണ്.എന്ന് പറഞ്ഞത് keshu ആണെങ്കിലും '' ശരിക്കും നടന്നത് പാറുക്കുട്ടി യെ ഒരുപാട് സ്നേഹിക്കുന്ന മുടിയൻ ചെട്ടൻ ആണ് പാറുക്കുട്ടിയെ തോളിൽ വച്ച് കളിപ്പിച്ചതും ഭക്ഷണം വാരിക്കൊടുത്തതും കുളിപ്പിച്ച് പൊട്ടു തൊട്ട് പൗഡർ ഇട്ട് കണ്ണെഴുതി ഉറക്കിയത് എല്ലാം പാറുക്കുട്ടിയുടെ വല്യേട്ടൻ ആയിരുന്നു ❤❤❤❤❤❤❤❤❤
Season 2 കാണാത്തതിന്റെ problam ആണ്. കേശു എങ്ങനെയാണ് പാറുവിനെ നോക്കിയത് എന്ന് കൃത്യമായി കാണാൻ പറ്റും.
Keshuvum mudiyanum.. randuperum paruvine nannayi aanu nokiyee...
@@nijomonsajisaji8417apo lechuvo neelu amma kazhinjal pinne paruvinte randanamma serikkum lechu ayirunnu thazhathum tharayilum vekkkatheya lechu parune nokkiyathum valarthiyathum
Keshu nokuthinakalum mudiyan annu nokunthu
@@alfamathew4385 കേശു കേശുവിന്റെ കാര്യം ആണ് പറഞ്ഞത് അല്ലാതെ വിഷ്ണുവിന്റെ അല്ല.
പാറുവിൻ്റെ കാര്യം വരുമ്പോ അറിയാതെ മുടിയൻ ചേട്ടനെ ഓർത്ത് പോകുന്നതാ. Parus ishtam ❤
പാറു കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 🥺😢💗parukutty 😘
Correct
💯💯💯💯💯💯
Njanum karanju😢
Sathyam
yes
11:22 😢 അറിയാതെ കണ്ണുനിറഞ്ഞ നിമിഷം😢
ഞങ്ങളുടെ കണ്ണുമുന്നിൽ ജനിച്ചു വളർന്ന കുഞ്ഞാണ് പാറുക്കുട്ടി❤ ജനിച്ച മൂന്നാം മാസം മുതൽ കാണാൻ തുടങ്ങിയതാണ് ഞങ്ങളുടെസ്വന്തം കുഞ്ഞനിയത്തി പാറുക്കുട്ടി ❤❤❤
Parukutty cute😘😘
Crct 💯
കേശുവും ശിവയും പാറുക്കുട്ടിയും നമ്മുടെ കണ്മുന്നിൽ വളർന്ന കുഞ്ഞുങ്ങൾ ❤️
So കേശുവിനെ അടിച്ചതിന് ഒന്നും പറയാൻ ഇല്ലേ
Ano
പാറു നിലു അമ്മ കെമിസ്ട്രി ഒറിജിനൽ ആണ്
Enne onn sub akko..videos onnum aarum kanunnilla🙂❤
Chemistry alla physics 😂
Chemistry alla physics
@@Anusmaya-m3nparukutty annu muthu annu
Parutty karanjapo veshamay...kochine a kesuvanu karayiche...jadachekkan
ലെച്ചുവിന്റ കൊച്ചിന് ഭയങ്കര നാക്കാണ് സഹിക്കാൻ പറ്റുന്നില്ല ഈ പ്രായത്തിൽ പാറു എന്ത് നാച്ചുറൽ ആയിട്ട് ആണ് അഭിനയിച്ചത്
ആ കുട്ടി ഇതിൽ അഭിനയിക്കുന്ന മുന്നേ ഇങ്ങനെ തന്നെയാ 😁ഇപ്പൊ മിക്ക കുട്ടികളും നല്ല വായാടികളാ കല്ലുവിനെപ്പോലെ 😊
പാറു ഉയിരേ കള്ള് ഇഷ്ടം അല്ല @@arszz7080
@arszz7080 kallu bore
Sahikunilel kananda😂
@@GeethaDineshan-h7x kallu bore ane paru kutty avalda age il nalla acting arunnu
നന്ദൂട്ടി വന്നേപ്പിന്നെ പാറുവിനെ ആരും ശ്രദ്ധിക്കുന്നില്ല
Sathyam 🙂
അത് ശരിയ
Crt😊
Mm sheriya
വളരെ കറക്റ്റ്... ഇപ്പൊ വലിയരോട് സംസാരിക്കുന്നത് പോലെ അതിനോട് തീരെ ഒരു സ്നേഹവുമില്ല
പാറു എത്ര സുന്ദരിയാണ് നല്ല അഭിനയവും, അഭിനന്ദനങ്ങൾ
കല്ലു വന്നപ്പോൾ പാറുവിന് റോൾ കുറഞ്ഞപോലെ
പരുകുട്ടിയെ❤❤❤❤
സത്യം പാറൂന്റെ റോളും കുറഞ്ഞും അവൾക്ക് അധികം ക്യാമറ സ്പേസ് കൊടുക്കുന്നില്ല 😥😥😥
Enne onn sub akko..videos onnum aarum kanunnilla🙂❤
💯
Pavam paru
പാരുകുട്ടിയല്ല പാറുകുട്ടി
പാറു കരഞ്ഞപ്പോൾ നീലു അമ്മയുടെ മുഖംമാറുകയും പിന്നെ അറിയാതെ കണ്ണ് നിറന്നു പോയി
Correct...kutti sherikkum karnjathnu..neelu Amma tension aayi
ZOFPOBGKJBFL RBGPOBFLIMHP FBGJRNGLIBGPPJGLI SJGLJBGKF GBVLONHJJ IBHPHN SJEHGLUNHKT AIGOUBFL SCKTBHL RBVLHNVK SJITNHLJB
ഇതിൽ പാറുക്കുട്ടിയുടെ സ്ഥാനം കഴിഞ്ഞിട്ടേ ഉള്ളൂ നന്ദുട്ടി എല്ലാവരും ഉള്ളു പാവം പാറു അവളെ വിഷമിപ്പിച്ചു 😢🥺
Its just a epi😮sode
Kilavan keshu paru thottu kalichulla oru episode veda ketto
Parukutty❤❤
Yes paruse 🥰🥰🥰😘😘😘😘😍😍😍😍😍❤❤❤❤😘😘😘😘molanu allam aval kazhinitte arum ullu 🥰🥰😘😘😘😍😍😍😍❤❤❤
Yes
പാറുക്കുട്ടി എന്ത് നന്നായിട്ടാ അഭിനയിക്കുന്നത്. കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. പാറുക്കുട്ടി ❤❤
Yes😟
എനിക്ക് പാറുട്ടി മോളെ മതി നന്ദുട്ടിയെ എന്നി ഒരിക്കലും മാറ്റില്ല പറഞ്ഞിട്ട് കാര്യമില്ല പാറുമോൾ ശെരിക്കും കരഞ്ഞുപോയി നമ്മുടെ കണ്മുമ്പിൽ വളർന്ന മോൾ അല്ലെ അതുകൊണ്ട് ഒരുപാട് സ്നേഹം തോന്നുന്നു ❤❤❤
Parukutty nammude mole
പാറു ഇഷ്ടം
Good
Both are good
Ok
പാറുവിനെ സ്വന്തം മകളെ പോലെ വളർത്തിയ ഏട്ടൻ ഉണ്ടായിരുന്നു വിഷ്ണു 🥰
POJHITHTIUBFO SIRHGLIBG ALGLJNGURVHPI FJRJGLUNJL YBGLJNHKUNCO RBVJFMGLHNHK AHDBHPYNJL CPPBGOHBGKRNGL RHFOJBGL COL NOGIYBHITNGP SUEHGPJNG ERTPGIHNHL AJGLUNHKFNC SHGIUNHURNGK POINVLHOI EBCNSBCFK TBCLINVKFNG EME KMHPONGLUNHK EMBITNGLGL APGIUBGLGTBGI LGIFNGLTNGOI
Paru kuttiye pandathe pole nalla dialogue okke koduth kond varanam aval nalla graceful acting anu ..kand irikkan nalla rasam anu..
പാറു kuttiye പണ്ടത്തെ പോലെ നല്ല ഡയലോഗ് oke😡😡😡😡😡😡 17:38
Parukutty കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി..... അച്ചോട ചക്കര മുത്തെ ❤❤❤❤❤
😢😢
we 😂😅😊t33😅i8uyyyy 11:55 g 11:55 @@alfamathew4385
ഞങ്ങടെ പാറുക്കുട്ടിയെ കരയിപ്പിക്കലെ, സഹിക്കാൻ പറ്റില്ല ഞങ്ങൾക്ക്. 😔😔കല്ലു മോൾ ഇതിൽ വേണ്ടായിരുന്നു, ഞങ്ങടെ പാറുക്കുട്ടി തന്നെയാ ഞങ്ങൾക്ക് എന്നും കുഞ്ഞ് 😍😍
സത്യം....❤❤❤
കല്ലു വേണ്ടാ
Kallu venda
Athe ...lechu ayit oru Amma kutti bendham illa pinnedina inganoru role
Correct
Correct
സത്യം പറഞ്ഞാൽ പാറു മോൾ കരഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നു, നീലു അമ്മ. അതാ ണെ അമ്മ സ്നേഹം ❤
❤❤
But pandathe sneham paruvinodu kanikkarilla. Eppolum nandanaye eduthondu athinode samsarikku. Oralk 3 aanel matte aalk 6 e ullu
Enne onn sub akko..videos onnum aarum kanunnilla🙂❤
PCFPJDUTOIBGP FHVMGMHLTHH CHFPPBHLJ SPNFYRBBLUNGL AJFBVPPBYKHN
കല്ലൂന് ഒഴിവാക്ക് പാറു മതി 🥰🥰🥰
പാറുകുട്ടി എന്നും നമ്മുടെ അനിയത്തി കുട്ടി❤❤
ലച്ചുവിനെ കുഞ്ഞിനെ ഒഴിവാക്കണം ഈ സീസണിൽ അനാവശ്യമാണ് ലച്ചുവിനെ കുഞ്ഞ് 💯💯
സത്യം...നമ്മുടെ പാറു മാത്രം മതി❤
Yes paru mathram mathi ini uppum mulakil
ജനിച്ച കൊച്ചിന് ഒഴിവാക്കാൻ പറ്റുമോ
ആ കുട്ടി യോട് വൈരാഗ്യം ഉണ്ടോ
അതെ നമ്മുടെ പാറുക്കുട്ടിമതി
സീസൺ 3 തുടങ്ങിയിട്ടു..ആദ്യമായി പാറു കുട്ടിക്ക്..കുറച്ചു പ്രാധാന്യം കൊടുത്ത എപ്പിസോഡ്. ഇതിൽ പാറു കുട്ടി പറഞ്ഞപോലെ.. എല്ലാം ഇപ്പൊ..കല്ലുവിന് മാത്രേ ഉള്ളു 😭😭😭😭😭 പാറുവിനില്ല... റോളും... ഒന്നും
ആ കല്ലു വെറുപ്പിര് അല്ലെ
@@sarathsarath2427Alla athum oru pinju manassalke aa kunjine aake 2 or 3 vayas ee ullu 😢Pavam enghane onnum aaru. Parayaruth😢
Paruzz-neelu amma combo🥰🥰❤️❤️
Very realistic mother daughter 🥺❤️😘😘
പാറുവിനെ തൊട്ടാൽ കേരളം ഞങ്ങൾ കത്തിക്കും പാറു ഫാൻസ് ❤
Eda mone😂😂
അത്രേം വേണോ!!
@@babupulianmakkal4877 പിന്നെ വേണ്ടേ 🤣
No no
Paru കരഞ്ഞപ്പോൾ ആരൊക്കെ ഒപ്പം കരഞ്ഞു
നന്ദുറ്റിയെ ഇതിൽ ആവശ്യമില്ല എന്നുള്ളവർ 200 ലൈക്
👍
Sathyam
Sathyam
208und 100 %sathyam❤
Nee pooda thendi
Need separate emotional episode for keshu and paru
this is what needed
keshu paaru pand nalla istathilayrunun, avar innathe pole pinangi pineed onnavunna episode varanam
സത്യം പറഞ്ഞാൽ പാറു കുട്ടി കരഞ്ഞപ്പോൾ എനിക്കും കണ്ണ് നിറഞ്ഞു പാറുവിന്റെ അടുത്ത് നീലു ഉണ്ടായിരുന്നത് ഒരു ആശ്വാസം ആയിരുന്നു . കുഞ്ഞുങ്ങളുടെ ലോകം കളിപ്പാട്ടമാണ് അവർ കളിച്ചും ചിരിച്ചും വളരണം നീലു കുഞുങ്ങൾക്ക് toys വാങ്ങി കൊടുത്തപ്പോൾ ഒത്തിരി സന്തോഷമായി. 😍 നീലു പറഞ്ഞ വരികൾ ശ്രദ്ധിച്ചോ നമുക്ക് അത് ഒരു കളിപ്പാട്ടമാണ് പക്ഷേ കുട്ടികൾക്ക് അതൊരു സ്വർഗമാണ് എന്ന് , ശരി യല്ലേ 💕 പാറുക്കുട്ടി ചക്കരയുമ്മ...
പാറുകുട്ടിയും, നന്ദൂട്ടിയും ഈ കഞ്ഞ് പ്രയത്തിൽ അഭിനയിക്കുന്നത് തന്നെ വല്ല്യ കാര്യം ആണ്❤❤❤❤
Parukutty abinayam super❤❤
Nadhutty ageil paru nallavam abhinkunthu
പാറുക്കുട്ടിയുടെ, കല്ലുവിൻ്റെ പ്രായത്തിൽ ഉണ്ടായിരുന്ന അഭിനയം കണ്ട് നോക്കൂ,എത്ര natural ആയിരുന്നു എന്ന്....
Eth kallu ne padippoch angottum nokki engottum nokki ninn anu dialogue parayunne paru ee prayathil paru super ayitt act cheyyumayirunnu
T
പാറുക്കുട്ടിയെ തോളിൽ ഇട്ടുവളർത്തിയതും നോക്കിയതിനും ഒരേ ഒരു അവകാശി മുടിയൻ മാത്രമാണ് 😔പാറു മോൾ കരഞ്ഞപ്പോൾ ശെരിക്കും സങ്കടം തോന്നി 😢പാറുക്കുട്ടി ഓരോ ദിവസം കഴിയും തോറും സുന്ദരി കുട്ടീ ആയി വരുകയാണ് 😘😘😘😘😘😘
പാറുവിനെ വളർത്തിയത് മുടിയൻ മാത്രമല്ല ലച്ചു എടുത്തിന് ഓ പിന്നെ അവൾക് ഒരെണ്ണത്തിന്റെ ആവിശ്യം ഉണ്ട്
പാറു പാവം.അവളുടെ കരച്ചിലും ദേഷ്യവും ഒക്കെ എന്ത് രസമാണ്. ഓർജിനാലിറ്റി ഒന്നും പറയാൻ ഇല്ല. ശരിക്കും പാറുവിനെ എന്ത് കാര്യം ആയിട്ടാണ് ബാലു അച്ഛനും നീലു അമ്മയും നോക്കിയിരുന്നത്.ഇപ്പോളും അങ്ങനെ തന്നെ.😊😊❤️❤️
Paru
Eppol athra onnum ella
പാറുക്കുട്ടി ഞങ്ങളുടെ മുത്തല്ലേ.❤️❤️ അഭിനയം ഒരുപാട് നന്നായിട്ടുണ്ട്.
6 vayassulla kuttyodaano kalippattam vech kalikkaanulla prayam kazhnjenn parayunne😂
പാറുവിന്റെ ഓരോ വളർച്ചയും കണ്ണുമുൻപിൽ ഉണ്ട് പാറുട്ടി ❤️❤️❤️❤️❤️❤️❤️❤️❤️
3:34 "കേശുവേ.., ചെ ഈ ചെറുക്കൻ്റെ പേരെന്നെ നാവിൽ വരൂ"😂😂
പാറു കരഞ്ഞപ്പോൾ കണ്ണ് നനഞ്ഞവരുണ്ടോ 😢🥺
E
Athe ante kannu nirannu
I love you parukutty❤❤❤❤❤
പാറുവിന്റെ കരച്ചിൽ ഒറിജിനൽ പോലെ ❤
അതേ 😟
* ആരും പറയേണ്ട ഞാൻ പറയാം 😎
* ടിവിയിൽ ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഉണ്ടോ 🧐
* ഉപ്പും മുളകും എല്ലാ എപ്പിസോഡ് കണ്ടവരുണ്ടോ 😃
*മുടിയൻ തിരിച്ചുവരണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ 😁
* കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ 😴
* ബാക്കി നിങ്ങൾ പൂരിപ്പിക്കുക🤨👇👍
Yes
Nale njn parayaa
I am here
Nale njan parayum😂
@@kalippan_kanthari no njn paraya😅
നീലുന്റെ ശബ്‌ദം ഒന്ന് ഇടറി.. പാറു കരഞ്ഞപ്പോൾ..
ആർകെങ്കിലും തോന്നിയോ
Yes
അലെങ്കിലും കല്ലു വന്നതിൽ പിന്നെ പാറുവിനെ ആർക്കും ശ്രെദ്ധിക്കുനില കല്ലു ഇച്ചിരി കുശുമ്പ് നാവ് ഓവർ പാറു ഇഷ്‌ട്ടം ❤️❤️❤️❤️
മുൻപ് പാറുവിന്റെയും നാവ് ഓവർ എന്ന പരാതിയുണ്ടായിരിന്നു. Script സ്ക്രിപ്റ്റ്, നാടും ഇങ്ങനെയൊക്കെത്തന്നെയല്ലേ ഇപ്പോൾ പെരുമാറുന്നത്.?!
ആരു വന്നാലും പാറുവിന്റെ തട്ട് താന്നു തന്നെ ഇരിക്കും 🥰
Please remove kallu as lachu's daughter. Or else please cast her as sri's and ammayi's kid.If possible please remove that kid.😊
സത്യം,aa കൊച്ച് വാ തുറക്കാതിരുന്നാൽ പിന്നേം സഹിക്കാം
Kallu mathram ilaa srikuttan Gowri character remove seiyanum.
Missing old uppum mulakum script.
Season 3 very bore.
Enne onn sub akko..videos onnum aarum kanunnilla🙂❤
@@VenkatKumar-dp7ce seson 3 season 2 kkalum btr anu. Pine sreekuttan oke 1st season thott ondallo.. Gowriyum nalla abhinayam
കല്ലുവിനെ മാറ്റില്ല,എന്നുറപ്പായി,പാറുക്കുട്ടി കൂടെ ഉള്ളത് കൊണ്ട് skip ചെയ്ത് കാണാനും പറ്റില്ല..aa കൊച്ചിൻ്റെ സംസാരം എങ്കിലും ഒന്ന് കുറയ്ക്കാമോ...ഈ പ്രായത്തിൽ ഞങ്ങടെ പാറുക്കുട്ടി എന്തു രസമായിരുന്നു....❤❤❤❤
Crt
Correct
Yes. Kallu needs to talk less. Paru never spoke like her. Tooo much talk - that little girl. 😮😮
Ninakkokke enthinte sookkedadooo ...nallath Parayanda..mindaathirunnudey.....AA Koch enth nannayittane Ellam chyyunnath
FRRRR
ഉപ്പും മുളകും മെയിൻ പാറു ആണ് അല്ലാതെ ഇപ്പൊ വന്ന കല്ലൂനെ മെയിൻ ചാറക്ടർ ആക്കിയാൽ ശെരിയാവില്ല പിന്നെ കല്ലു നല്ല ഓവർ ആണ്
നല്ല ഓവർ ആണ്.. ചെറിയ വായിൽ വലിയ വർത്താനം പറയുന്നത് പോലെ തോന്നി.. Bore
@sayasandeepsandeep9327 correct
ആ കുട്ടി വേണ്ടായിരുന്നു. ലെച്ചുവിന്റെ ഡെലിവറി ഒകെ കഴിഞ്ഞു പിന്നെ എപ്പോഴെങ്കിലും കൊണ്ട് വന്നാൽ മതിയായിരുന്നു
Sathyam paru anu main kallu vannuittullu paru anu main ❤
Nalla over
Kochine vendatha ammayum ammaye vendatha kochum😂kallu. Lachu
ദേ ദേ ഞങ്ങടെ കൊച്ച് നെ കരയിച്ച ണ്ടല്ലോ 🥹🥹ആര് വന്നാലും പോയാലും പാറു കുട്ടി കഴിഞ്ഞേ ഉള്ളു 🥰കണ്മുന്നിൽ വളർന്ന നമ്മടെ സ്വന്തം കുഞ്ഞ് ആണ് ❤️
നീലു 'അമ്മ ഇഷ്ടം ഉള്ളവർ, 100ലൈക്
Da pooda
Enne onn sub akko..videos onnum aarum kanunnilla🙂❤
പാറൂന്റെ കരച്ചിൽ കണ്ടപ്പോ എന്റെ കാണുമോന്ന് നിറഞ്ഞു 😢
ഈ നന്തൂട്ടിക്കു ഭയങ്കര അഹങ്കാരം ആണ് പാവം പാറു കുട്ടിയെ വിഷമിപ്പിച്ചു പാറു കുട്ടി കളിപ്പാട്ടം തൊട്ടത് കൊണ്ട് അത് കേട് ആവുകയോന്നും ഇല്ലല്ലോ
😂
അഹങ്കാരം ഒന്നും നന്ദുട്ടിക്ക് ഇല്ല നന്ദുട്ടിക്ക് വെറും 3 വയസ്സ് മാത്രമെ ഉള്ളു അത് ഓർമ്മ വേണം
Athu correct,kallunu kurach kooduthal aanu
@@Girija-ee6jf മുന്ന് അല്ല നാല്
Gouri parune eduthappol kallu paranjille ennem edukk ennu,athu mataram alla Kallun toysum parun bookum athum 5th or 4th classil padikkunna book,too much favouriteisam,parune ippo aarum mind cheyunnilla especially keshu. Ippo enikku keshune enikku ottum ishtamilla ,vrithikettavan
പാറുക്കുട്ടി കര ഞ്ഞ പ്പോ അറിയാതെ സങ്കടം വന്നു പാറുക്കുട്ടി ഇഷ്ടം ❤❤❤
കല്ലുന്റെ ആവശ്യം ഇല്ല അധിക പറ്റ
Correct
Kochu kunjalle angane onnum parayathe.evarude family motham valyathayittu parayum pandu sivaniyum ingane
Crct
കട്ട വെറുപ്പീര് അല്ലെ പുല്ല് കുഞ്ഞായാലും പറയാതിരിക്കാൻ വയ്യ
പാറുക്കുട്ടി കല്ലുവും അടിപൊളി 🥰🥰🥰😘😘😘😘🔥❤❤❤
ഗൗരിയും നന്ദുട്ടിയും എന്തിനാ വല്ലാണ്ട് കേശുവിനെ താഴ്ത്തുന്നത് 🥺🥺
Satyam
Enne onn sub akko..videos onnum aarum kanunnilla🙂❤
ഗൗരി ഓവർ ആണ്
Poi avara aduthu chodikuu
@@sarithak67606 ball aya over ayii
പാറുക്കുട്ടി കരഞ്ഞപ്പോൾ ആരെല്ലാം കരഞ്ഞു ഞാൻ നല്ലപോലെ കരഞ്ഞു കരഞ്ഞവർ ലൈക് അടി pls🥺
Paru karanjappo oppam karanjavar undo
പാറു❤❤❤❤❤
Karanjillaa njn ingne vicharikuuvayirunnu ithrem kunj kochu karayunna roll etra realstic ayittanu cheyuunne enn ohh natural 🫡🫡🫣❤️🩹
പാറു കരഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു❤
ലച്ചുവിന്റെ മോളുടെ ഡയലോഗ് ഒന്ന് കുറക്കാമോ
കൊറക്കണം
No
Enne onn sub akko..videos onnum aarum kanunnilla🙂❤
പണ്ട് ശിവയും ഇങ്ങനെ തന്നെയാണ് ഉണ്ടായിരുന്നത്
Ath aa kochinte swantham dialogue anenn thonnunnu😅
പാറു ഉള്ളപ്പോൾ പിന്നെ കല്ലുനെ കൊണ്ട് വരണ്ട ആവശ്യമില്ല
ഇപ്പോൾ പാറുനെ ആരും ശ്രെദ്ധിക്കുന്നില്ല
അത് പോലെ തന്നെ അവൾക്ക് നല്ല ഒരു ഡയലോഗ് ഒന്നും കൊടുക്കുന്നില്ല ഇപ്പോൾ 😔
ബാലുവിൻ്റെ കുട്ടിക്കളി കാണാൻ നല്ല രസമുണ്ട് 🙏🏻🥳🤣🤩🥰😘🙏🏻🙏🏻
ഗൗരിക്ക് വെറുതേ നിന്ന് expression ഇടലാണ് പണി 😌😁
പാറുവിന്റെ act ഇഷ്ട്ടമുള്ളവർ 👍
പാറുക്കുട്ടി അഭിനയം പൊളിച്ചു 👍🏻👍🏻
കേശു ചേട്ടൻ കല്ലുവിനെ എത്ര സ്നേഹിച്ചാലും കല്ലുവിനെ കേശു ചേട്ടനെ ഇഷ്ടമല്ല പക്ഷേ പാറുക്കുട്ടിയെ എത്ര ചീത്ത പറഞ്ഞാലും പാറുവിനെ കേശു ചേട്ടനെ ഇഷ്ടം എന്നുള്ളവർ like 👇
പാറു കരഞ്ഞപ്പോൾ ഞാനും കരഞ്ഞു. പാറുനെ ആരെങ്കിലും തൊട്ട് കളിച്ചാൽ ഉണ്ടല്ലോ കമ്മെന്റ് ബോക്സ് തെറി കൊണ്ട് അഭിഷേകം നടത്തും. പാറു മോള് karayunndh പ്രേക്ഷകർ ക് ഇഷ്ടം ആവില്ല ok
ഏറ്റവും പ്രായം കുറഞ്ഞ kunjamma😅❤️❤️❤️🥰
Yes😃😆
That Kallu’s dialogues are not of kids
Correct
നന്ദൂട്ടിയെ ഇഷ്ടമാണ്. പക്ഷെ കല്ലുവിനെ ഇഷ്ട്ടമല്ല. അഭിനയം എന്താണെന്നു പോലും അറിയില്ല. ഈ പ്രായത്തിൽ പാറു എത്ര നന്നായി അഭിനയിച്ചതാ😢
കല്ലുവിനെ ഒഴിവാക്കൂ പാറു മതി ഒരു രസവുമില്ല അതിന്റെ അഭിനയം
Poda kochu kunjualle❤❤
Poda kochu kunjalle
11:56 kannu നിറഞ്ഞു പോയി. എൻ്റെ പാറു കുട്ടി❤
പാറുവാണ് പൊളി... പാറു ഇഷ്ടം ...❤
എന്റെ ഒരു അഭിപ്രായം ലെച്ചു വിന്റെ കൊച്ചു വേണ്ടായിരുന്നു
പിന്നല്ല പുല്ല്
നന്തുട്ടി വേണ്ട ഇ സീരിയലിൽ 😡😡😡😡😡😡
എൻ്റെ കുഞ്ഞ് കരഞ്ഞത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. വളരെ കുഞ്ഞിലെ മുതലേ കാണാൻ തുടങ്ങിയതല്ലേ, മനസ്സ് നീറി. ലൈക്കിനും കമൻ്റിനും വേണ്ടി പറഞ്ഞതല്ല, comment ചെയ്യണം എന്ന് തോന്നി ചെയ്തു 😥
സത്യം 👍
നന്ദുട്ടിയെ ഒഴിവാക്കണം വാ തുറന്നാൽ കേശുവിനെ അടിക്കും കേശു ഉപ്പും മുളകും abhinayichitan നന്ദുട്ടി ഉപോലുംമുളകും അഭിനയിച്ചത് 🥺🥺
കല്ലൂനെ ഒഴിവാക്കേണ്ട പക്ഷെ പാറൂനും എല്ലാരും സ്നേഹിക്കണം 💘💘🌿
ഒഴുവ് ആക്കില്ല പണ്ട് ഈ കേശു ലച്ചുചേച്ചിയോട് എന്ത്ഒക്കെ കാണിച്ചിട്ടുണ്ട് കല്ലുസൂപ്പർ ആണ്
Nee.kananda
@@sinojkj4425 ninte ഫോണിൽ അല്ലാലോ കാണുന്നേ നീ alalo eneek net ketunath chelakand poda
@@Girija-ee6jf bro aaa uppum mulakum ee uppum mulakum compare akkae ath diamond ith mud
11:46 njan karanjunpoyi😢 ❤parukutty fans like❤❤
നന്ദൂട്ടി ചീത്ത പാറുവിനെ കരയിച്ചു. നന്ദു ഇപ്പോൾ വന്നതാ എന്നാ പാറുകുട്ടി Mass❤❤❤❤❤
പാറുമോൾ കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയി 😢
പണ്ട് കേശുവും ശിവയും ഒക്കെ അഭിനയിച്ചനേക്കാളും ഒരു മടങ്ങ് കൂടുതൽ നന്നായി റിയാലിറ്റിയായി അഭിനയിക്കുന്നത് പാറുക്കുട്ടിയാണ് ഇപ്പോൾ കുട്ടിയായി പക്ഷേ കേഷും ശുഭയും ഒക്കെ വളർന്നതോടെ നന്നായി അഭിനയിക്കാനും വളർന്നുവന്നു
കല്ലുമോൾ ശ്രീക്കുട്ടന്റെയും ഗൗരിയുടെ മോളായിട്ടഭിനയിച്ചാൽ മതിയായിരുന്നു. ലച്ചുവിന് ഒരമ്മയുടെ പക്വത വന്നിട്ടില്ല
സ്വന്തം മോളെ കളഞ്ഞിട്ടു lechu Amma എങ്ങോട്ടോ പോയി lechu ഒഴിച്ച് ബാക്കി എല്ലാവരും ആയിട്ടും നല്ല bonding ഉണ്ട് കല്ലുവിന്.
Yes lechu kallune agne nokarillla
Oru motherbond illa 😢
Lachuvin kallu areyopole und sreekuttante kunj ayirunnel pinneyum kuzhappam undavoola
Enne onn sub akko..videos onnum aarum kanunnilla🙂❤
@@Its_me32165 enne sub ako njan sub akam❤️
@@Its_me32165cheythittundee...❤
ഒ❤😂😂😂 14:04
നീലു ചേച്ചിയെയും ഗൗരിയെയും ഇഷ്‌ടമുള്ളവർ ലൈക് ചെയ്യുക ❤
Parukutty muthu❤...karanjapo njnm karanju poiii😢,,, paru is always so close to heart ❤️ ummaaa.....chakkaramuthu
അതേ
Paru kutty ne aarum ippo adhikam mynt aakunnilla pavam paru Kutty.... Kallu nte avisyame illa... 🙂
പാറു... എന്തൊരു reality ആണ് കരച്ചില്‍.. ❤❤❤
❤പാറുവിന് കൂടുതൽ അവസരം കൊടുക്കുക പ്ലീസ്
പാറുക്കുട്ടൻ ഞങളുടെ മോൾ ആണ് ❤❤❤❤
Lachuvin kutti undaayitt endhu karyam adhine nokkathum illa evideyum kondu pokathum illA😂😂
പാവം പാറുക്കുട്ടി.....love you so much 😊❤❤❤❤❤
Eee praayathile paaroonte acting poli❤kann thattathirikkatte
ചിരിക്കാനുള്ള വക ഇല്ലാത്ത എപ്പിസോഡ് ആയിരുന്നു
പാറുവിന്റെ കരച്ചിൽ ആക്ടിംഗ് കൊള്ളാം❤
11:34 ഇത് അടുത്ത ഉർവശി ആണെന്ന് തോന്നുന്നു 👌👌😘😘
Thengaa 😂😂
@@HritikhBThejus asooyaa😂😂
@@NakshatraVivin ayye🥲
പാറു 💖 നല്ല രസം ഉണ്ട് നന്ദുട്ടി ഇതിൽ വേണ്ടായിരുന്നു ... But 💖💖 നല്ലതാണ് 🤭💖
Parukutty fans undengil like adi❤️❤️❤️
Keshu rand pillerem edukunathum umma kodukanuthum❤️❤️❤️
Director plsss parune kanumbol vshmam thonunnu nandhootty vannappol parunne entho arkum mind illla mathram alla valiya kutty aaya pole🥺🥺
Old balu😂😂❤❤
പാറുക്കുട്ടി കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി ഞങളുടെ കുഞ്ഞനിയത്തി ആണ് പാറു കുട്ടി. അവൾ കുഞ്ഞായിരുന്നപ്പോ തൊട്ടു കാണുന്നതല്ലേ 😢❤❤❤❤❤❤❤❤❤❤❤❤❤❤
പാറുക്കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്ക്👇🏻
Parukuttide acting natural anu❤❤❤❤
Pray for wayanad 😢
Yess