California yilum ithe pole aanu.Red wood forest okke enthoru bhangiyanu kanan .njan Boston vannirunnu.New Hampshire poyi.mount Washington ilum traininil .New Hampshire kurachu vellakkar friends und avarodoppaam cabinil 1 week.it was like paradise ❤
വീട് വിൽക്കാൻ ആലോചിക്കുന്നുണ്ടോ? നല്ല സ്ഥലമല്ലേ 👍പൂക്കളും പക്ഷികളും പച്ചക്കറികളും കോഴികളും താറാവും എല്ലാം ചേർന്ന ഒരു വീട് അല്ലേ? കുട്ടികളുടെ പഠിത്തമൊക്കെ കഴിഞ്ഞ് സെറ്റിലായിട്ടു. ❤️❤️❤️❤️❤️👍
മിയ ഇതൊക്കെ വിട്ട് പോരാൻ വിഷമം തന്നെയാ, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂവിവാഗം, മിയയും കുട്ടികളും കൂടി ഈ സ്വർഗത്തിന് ഒന്നുകൂടി മാറ്റ് കൂട്ടുന്നു, പോൾസനും ഈ സ്വർഗത്തെ മിഴുവുള്ളതാക്കാൻ തന്നാൽ ആയ വിധം ശ്രമിക്കുന്നു, ഇവിടെ എത്തിയാലും ആ സഹായം പോൽസൺ തുടരും, ഇതൊക്കെ മക്കൾക്ക് ആർക്കെങ്കിലും വിട്ട് കൊടുത്തുവ നാട്ടിലേക്ക് മടങ്ങുമ്പോൾ അവർ ശീലിച്ച സ്വർഗ്ഗത്തെ നന്നായി നോക്കിക്കോളും, അലീനയ്ക്ക് ഈ സ്ഥലം നല്ല ഇഷ്ടമാണെല്ല
എന്തു രസമാണ് മഴയുടെ ഇരമ്പൽ കേൾക്കാൻ .ഇവിടെ അങ്ങനെ ഒന്നു കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു...your home, garden.. everything is marvelous..really a heaven..👏👋👌👍
എയർ ഫോൺ വെച്ച് കേൾക്കുമ്പോൾ പുഴ ഒഴുകുന്ന പോലെ സൗണ്ട് പുഴ ഉണ്ടോ അടുത്ത് ചേച്ചി 🥰🥰🥰 പിന്നെ എന്തെക്കെ ഉണ്ട് 🥰 ഞാൻ കുറെ ആയി വീഡിയോ കണ്ടിട്ട്, വെറുതെ ഇങ്ങനെ ഇരിക്കുമ്പോൾ ചേച്ചിയുടെ വീഡിയോ കാണാൻ എന്താ രസം 👍👍👍👍 Frm മലപ്പുറം ♥️💜❤️
California yilum ithe pole aanu.Red wood forest okke enthoru bhangiyanu kanan .njan Boston vannirunnu.New Hampshire poyi.mount Washington ilum traininil .New Hampshire kurachu vellakkar friends und avarodoppaam cabinil 1 week.it was like paradise ❤
Cheechi ee Racine vallarthumbol bayankaram smell ane enn parane kettite unde, athokke ullate ano?
നയന മനോഹരം കാഴ്ചകൾ സമ്മാനിച്ച മിയ ചെച്ചിക്ക് ഒത്തിരി താങ്ക്സ് ❤ you
Mannil kuzhi eduthu basin athil irakivachitu vellam nirachu vaiku avar irangikolum urapu.
Hi chechi.. what is that red color tree? Is it red maple??
ശരിക്കും...വരകളിൽ കാണുന്ന പോലെ 👌👌👌
അടിപൊളി നല്ല ഭംഗിയുണ്ട് വീടും പരിസരവും പൂക്കളം കിളികളും സൂപ്പർ സൂപ്പർ
❤❤ nice 👌 Can you share the tips for growing roses and do you use any fertiliser? Can you share a video. All your plants looks very healthy
Enthoram pookkal ആണ് കൊതിപ്പിച്ചു ❤❤
നയനാനന്ദകരമായ കാഴ്ചകൾ നമുക്കിതെല്ലാമിന്ന് സ്വപ്നങ്ങളിൽ മാത്രം🎉❤
നമുക്കും ഇല്ലേ ഇതിനേക്കാൾ
സൂപ്പർ ആയ കാഴ്ചകൾ
അത് അമേരിക്കയാണെന്നെ
ഉള്ളൂ 🥰🥰🥰
Namukku avide poyi kanan pattunnillallo. Inganeyengilum kandu rasikkalo
Super നല്ല ഭംഗിയുണ്ട് വീടും പരിസരവും പൂക്കളും എല്ലാം❤❤❤
Very very beautiful atmosphere 👌👌👌❤️😄👍
അവിടെ മഴ ഇവിടെ ഭയകര ചൂട് വെന്തു ഉരുക മഴ കാണുമ്പോൾ കൊതി ആവുന്നു
ഓ അടിപൊളി വീഡിയോ കണ്ട് കൊതി വരുന്നു മിയ❤❤❤❤❤
എന്റെ മിയ കുട്ടി ഇങ്ങനെ പൂക്കൾ കാണിച്ചു കൊതിപ്പിക്കല്ലേ. അവിടെ ഉള്ള മഞ്ഞും. ഇവിടെ വെന്തുരുകുകയാണ്. മാനുകൾ ഓടി നടക്കുക. എന്ത് രസം സൂപ്പർ ❤️❤️❤️❤️❤️.
Super
Wow super chechi ❤❤
വീട് വിൽക്കാൻ ആലോചിക്കുന്നുണ്ടോ? നല്ല സ്ഥലമല്ലേ 👍പൂക്കളും പക്ഷികളും പച്ചക്കറികളും കോഴികളും താറാവും എല്ലാം ചേർന്ന ഒരു വീട് അല്ലേ? കുട്ടികളുടെ പഠിത്തമൊക്കെ കഴിഞ്ഞ് സെറ്റിലായിട്ടു. ❤️❤️❤️❤️❤️👍
Miya nalla rasamund kaanaan
Adipoli പാവം Aspin , innocent look
Hi Miya,Adipoli
Kothikkayalla venttathu, avanavantte ethri ponne muttathum namukku poochedikal vaykkam, Windows thurakkumppol poothulayunna chedikal kanan pakathinu ,chemparathi,arali,mosathum,kadala s chedikal crottons okke vachu pidippikoo,appol ellam sariyakum,kothikkantta tto.
Manoharam ee kazhchakal🥰♥️♥️
👍🏻👌🏻Enthu bhangiya👌🏻😍
Miayude same necklace thanne entethum,kure varshangal ayittu eppozhum ithu thanne .😊
കൊതിപ്പിക്കല്ലേ മിയ ❤
Sorgathilooo atho sopnathiloooo❤❤❤
Hi Mia, adipoli vedio Excellent 👍
Hai miyamme❤ nattil super marketil mashroom kitum. Nallathane.
Super,super❤❤❤
മിയ ഇതൊക്കെ വിട്ട് പോരാൻ വിഷമം തന്നെയാ, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂവിവാഗം, മിയയും കുട്ടികളും കൂടി ഈ സ്വർഗത്തിന് ഒന്നുകൂടി മാറ്റ് കൂട്ടുന്നു, പോൾസനും ഈ സ്വർഗത്തെ മിഴുവുള്ളതാക്കാൻ തന്നാൽ ആയ വിധം ശ്രമിക്കുന്നു, ഇവിടെ എത്തിയാലും ആ സഹായം പോൽസൺ തുടരും, ഇതൊക്കെ മക്കൾക്ക് ആർക്കെങ്കിലും വിട്ട് കൊടുത്തുവ നാട്ടിലേക്ക് മടങ്ങുമ്പോൾ അവർ ശീലിച്ച സ്വർഗ്ഗത്തെ നന്നായി നോക്കിക്കോളും, അലീനയ്ക്ക് ഈ സ്ഥലം നല്ല ഇഷ്ടമാണെല്ല
Nice video ❤❤❤
Super video
Beautiful video. 👌
Flowers kandit kothiyavunnu❤
First💪
Super💕💕
Hiii Miaaaa. Entha bhangi pookalum veedum parisaravum ❤❤❤❤❤❤
@shali aunty mia chechi bhangi undallo athentha parayathathu
Athe Miya valare sundariyanu. Aa chiri super❤❤❤❤❤❤
Very good video ❤❤❤
Super video miya
നൈസ് ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Mia ❤❤❤❤❤
പല വർണത്താൽ ഉള്ള മരങ്ങൾ 👌🏻👌🏻👌🏻👌🏻👌🏻
Hai മിയ ചേച്ചി❤ video👍😍😍
എന്തു രസമാണ് മഴയുടെ ഇരമ്പൽ കേൾക്കാൻ .ഇവിടെ അങ്ങനെ ഒന്നു കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു...your home, garden.. everything is marvelous..really a heaven..👏👋👌👍
ഹായ്!എന്തു മഴയാ ഇവിടെ ഞങ്ങൾ ഉരുകുകയാ!
Beautiful❤yummy chicken wings.
Mia outdoor so beautiful ❤️❤️
THANK YOU
Beauty❤❤❤❤
End looks like Srilankan cooking video
കാനനചയിൽ താറാവിനെ മേക്കാൻ ഞാനും വരട്ടെയോ ന്യൂയോർക്ക് ൽ.
❤
Super
❤❤
Beutiful ❤❤👌👌👌
ഹായ് മിയ, നല്ല ഭംഗി ഉണ്ട് കാണാൻ ❤❤❤
❤❤❤❤❤
❤❤❤
👍👍👍🥰
Hi mia super
👍🥰
സൂപ്പർ താറാവ് കുഞ്ഞുങ്ങൾ വലുതാവുബോൾ കുളിക്കുവാരിക്കും 🤔🤩
❤❤❤❤
താറാവ്കുഞ്ഞുങ്ങൾകുളിക്കാത്തവരാ. 🥰🥰🥰
മിയ എന്നെ അമേരിക്ക കാണിക്കാൻ kondupokamo.... ഞാൻ നിങ്ങളുടെ താറാവിനെയും, കോഴിയെയും നോക്കി അവിടെ കൂടിക്കോളാം വീട്ടുപണിയും ചെയ്യാം ❤
Njanum varam 😂😂
Very good
സൂപ്പർ ഫിഷ് കറിയും കൂൺ ഉലർത്തും 😘😘😘😘😘😘😘😘😘😘😘😘😘😘😘
Vow.
Super ❤❤
Thanks 🔥
Adipoli ❤
ന്ത് ഭംഗിയാ കാണാൻ,enum ഇത് പോലെ കണ്ടിരിക്കാനും oru ഭാഗ്യം വേണം,
ആസ്പിൻ പേടിച്ചു പോയോ. ഇടി വട്ടിയപ്പോൾ. മിയാ നാട്ടിൽ പോയി വന്നത് നന്നായി ഇപ്പോൾ ചൂട് കൂടുതൽ ആണ് ഞാൻ പോയില്ല ഈ പ്രാവിശ്യം. ഹസ്ബന്റ്റ് പോയി 🎉❤
Neru neru
Hi Miakuti 🥰 thasichupoi video kanate ❤❤❤❤❤
Chicken kandu vayil vellam vannu 😅😅😅
എന്ത് രസമാണ് മിയെ നിങ്ങളുടെ വീടും ചുറ്റുവട്ടവും എന്റെ മനസിലും ഇതുപോലെയുള്ളസ്ഥലമിഷ്ട്ടമാണ്
-aimiya❤
Njaghal nattila kurachu thirakila annalum miante video kanunnudu seper ❤❤❤❤❤
thank you so much jaya
നല്ല നല്ല കാഴ്ചകൾ👌👌👌👍🥰 താറാവ് തീരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ വെള്ളത്തിൽ ഇറക്കണമായിരുന്നു, വലുതായതു കൊണ്ടാണ് പെട്ടെന്ന് വെള്ളത്തിലിറങ്ങാൻ പേടി😊
Hi mia
Hi miya കാത്തിരിയ്ക്കായിരുന്നു.❤❤❤❤❤❤
🤗🤗🤗🤩
അവർക്കും കുറച്ചു ഭക്ഷണം കൊടുക്കുക കിളികൾക്ക് കൊടുക്കുന്നത് പോലെ അവർക്കും കുറച്ചു ഭക്ഷണം കൊടുക്കുക കിളികൾക്ക് കൊടുക്കുന്നത് പോലെ ന
എന്തു ഭംഗി യാ കാണാൻ ❤️👌
@dainy aunty ..mia chechi alle
Hi Joycy
😅😅😅
Miya enthu smartta.kothyakunnu.
Haiysyymi
എയർ ഫോൺ വെച്ച്
കേൾക്കുമ്പോൾ പുഴ
ഒഴുകുന്ന പോലെ സൗണ്ട്
പുഴ ഉണ്ടോ അടുത്ത്
ചേച്ചി 🥰🥰🥰
പിന്നെ എന്തെക്കെ ഉണ്ട് 🥰
ഞാൻ കുറെ ആയി വീഡിയോ
കണ്ടിട്ട്, വെറുതെ ഇങ്ങനെ
ഇരിക്കുമ്പോൾ ചേച്ചിയുടെ
വീഡിയോ കാണാൻ എന്താ
രസം 👍👍👍👍
Frm മലപ്പുറം
♥️💜❤️
Supar
കുറെ ദിവസം എവിടെ ആയിരുന്നു
Mia എവിടെ ആണ് dty
ഇത് ഏത് സ്ഥലമാ മോളെ
😍😍😍😍😍😍🤍🤍🤍🤍🤍
Upper❤
Hi Mia
HI😘😘😘😘
ഇത് എവിടെയാ സ്ഥലം
New York
ഈ കാഴ്ചകൾ എല്ലാം അമേരിക്ക യിൽ ഉണ്ടായിട്ടാണോ എല്ലാവരും കേരളത്തിലെ ഉണക്ക പുല്ലു കാണാൻ വരുന്നത്. ഇപ്പോൾ അവിടെയാണ് കേരളം
❤❤❤❤❤
❤️❤️❤️
🥰🥰🥰🥰
Very beautiful and blessed family beautiful surroundings ! Why you need to sell out ?
❤❤❤❤❤