നിയ ഇവിടെ നിന്നും വേറെ രാജ്യത്തേക്ക് പോവുകയാണ് നിയയും അലീനയും വീട്ടിൽ എത്തിയ ദിവസം| FAMILY HOME VLOG

Поділитися
Вставка

КОМЕНТАРІ • 179

  • @dasettanp
    @dasettanp Місяць тому +25

    എല്ലാം തലതിരിഞ്ഞാണ് പറഞ്ഞത്.!മല്ലിക്ക് പകരം മഞ്ഞൾപൊടി..!മക്കൾ വന്ന ത്രില്ലിൽ ആണ് മിയ !🤭😜🥰

  • @aswanibinesh9593
    @aswanibinesh9593 20 днів тому +5

    സ്വർഗത്തിൽ ജനിച്ചവർ ജീവിക്കുന്നവർ നിങ്ങളെല്ലാം. ഇവിടെ എനിക്കൊന്നും സ്വന്തമായി ഒരു വീട് പോലുമില്ല. ഭർത്താവിൻ്റെ ചികിത്സക്ക് വേണ്ടി ഓടിനടക്കുന്നു. ചെറിയ രണ്ട് കുഞ്ഞുങ്ങൾ.അങ്ങനെ ഒരു പാട് പേർ ' ഇതൊക്കെ കാണുമ്പോൾ സംശയം ഞങ്ങളെ യെല്ലാം സൃഷ്ടിച്ച ദൈവം എന്ന ശക്തി തന്നെ യാണോ നിങ്ങളെയും സൃഷ്ടിച്ചതതെന്ന് . നിങ്ങളെല്ലാം എന്നും അനുഗ്രഹിക്കപ്പെടവർ' ' എന്നും സന്തോഷത്തോടെ ജീവിക്കുക. '❤

    • @annmariya4081
      @annmariya4081 18 днів тому

      Evarokke nalla pole padich adwanam kond nediyathanu ethokke...lokathulla ellavarum panamullavarayal cheriya jolikal cheyyan aarenkilumundakumo...mattullavarude karyathil asuyappedathe adwanich ullathum kond jeevikkan padikkuka...ororutharkkum avarudethaya problems kaanum...purame kaanunna polalla oro lifum...sathyadhaivamaya yesuvil vishwasikkuka...neeyum ninte kudumbavum rakshappedum...

    • @catholicmercy
      @catholicmercy 8 днів тому

      മോള് സംഘടപ്പെടേണ്ട, ഈശോയെ വിളിചബേഷിക്കുക, എല്ലാo ശരിയാഗും.

    • @aswanibinesh9593
      @aswanibinesh9593 8 днів тому +1

      അസൂയയോ എന്തിന്. ഭഗവാൻ്റെ ഓരോ സൃഷ്ടികൾ അത്രയേ കണ്ടിട്ടൊള്ളു ഇതൊക്കെ. വിദ്യാഭ്യാസം ഉണ്ട്. ജോലിക്ക് പോകാൻ കഴിയില്ല .. ചെറിയ കുഞ്ഞുണ്ട്. '

  • @petalstely
    @petalstely Місяць тому +1

    We in Malabar call sardines ‘Mathi ‘ … now it’s ‘Challa’ for us ,as we are in Ernaks …is it just a pleasure trip to Jamaica or office duty ?

  • @daisythomas1430
    @daisythomas1430 Місяць тому +2

    സൂപ്പർ വീഡിയോ ജോയ്‌സ്. ഇന്ന നാട്ടിൽ വന്നതിനു ശേഷം കാണാൻ പറ്റിയത്. പെന്റിങ് വീഡിയോ ഇടക്ക് കാണാം. മക്കളെ കണ്ടപ്പോൾ ഞങ്ങക്കും സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 🙏😍🥰🥰🥰❤️

  • @georgeaugustine4773
    @georgeaugustine4773 Місяць тому +2

    എല്ലാരും കൂടെ സ്നേഹം തുളുമ്പുന്ന ഊണ് 👌🏻👌🏻👌🏻

  • @JJA63191
    @JJA63191 Місяць тому

    When children comes home Mia is very much thrilled n busy preparing tasty n varieties of dishes makkallude koode enjoy cheyyu

  • @rejinidaniell5445
    @rejinidaniell5445 Місяць тому +2

    ningalude വീട്ടിലെ ഒരു aspinodulla ഒരു sneham , അതു kaanunbol നല്ല santhosham ആണു

  • @jayavallip5888
    @jayavallip5888 Місяць тому +1

    Mia pookkal nalla bhangi undu. Tuttuvinde mutta enthinanu sookshikunnathu 😂kedu varille? Egg curry kanannallathamu, athupole undalki
    Nokkanam. Thank u mia. Innu kuttikal aduthundakum ❤️❤️❤️❤️❤️👍

  • @meenaks3713
    @meenaks3713 Місяць тому +6

    മിയാ, മത്തി വറക്കുമ്പോൾ പൊടികൾ മാത്രം എടുക്കുന്നതിനു പകരം സവാള or ചുവന്നുള്ളി, മുളകുപൊടി or കുരുമുളകുപൊടി, ഉപ്പ് എല്ലാം ചേർത്ത mixiyil തരുതരുപ്പായി അരച്ച് പുരട്ടി വറുത്തു നോക്കൂ. Taste കൂടും 😊

    • @lalytom2603
      @lalytom2603 Місяць тому

      Neelamutta adyamayi kanukayanu.tharavinu nerlaniramano?

  • @rameshgopi7453
    @rameshgopi7453 Місяць тому +3

    കുട്ടികൾ എല്ലാവരും ഒന്നിച്ചു. കൂടി മിയാക്കു സന്തോഷം ❤😂🎉

  • @varshavenu8961
    @varshavenu8961 Місяць тому +2

    അസ്പിൻ🥰🥰🥰ചേച്ചിമാരെ കാണുമ്പോൾ ഉള്ള സ്നേഹം😊😊😊🥰🥰🥰

  • @parvathyrajkumar1533
    @parvathyrajkumar1533 Місяць тому +1

    Makkal vannna santhosham kando super video country okke kanatte Alle enjoy cheyyatte

  • @hajarajamal8301
    @hajarajamal8301 Місяць тому

    ഹായ് ചേച്ചി ചേച്ചി മീൻ വറുത്ത ചട്ടിഇരുമ്പ് ചട്ടിആണോ അത്എവിടന്നാ വാങ്ങിയത്

  • @user-bu3up6fi5m
    @user-bu3up6fi5m Місяць тому +2

    Ente mia mathy pollichathu kandittu ee rathriyil mathy thedy poyalonnu orthu poyi. Ok supermia. Paruppuu curry um mathy um adipoly

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 Місяць тому

    This coconut mixture is super with Ayala fish also Mrs Rema.

  • @jaithasunilkumar375
    @jaithasunilkumar375 Місяць тому

    കറികൾ എല്ലാം സൂപ്പർ.. 👌🏾👌🏾

  • @susankurian8582
    @susankurian8582 Місяць тому

    Does Sawala have to be crushed or ginger? Mentioned sawala in video. Also seems like 1.5 Corriander powder and not manjal podi as mentioned?

  • @nirmalanair4789
    @nirmalanair4789 Місяць тому +2

    സൂപ്പർ വീഡിയോ ആയിരുന്നു എല്ലാ കറികളും സൂപ്പർ കുട്ടികളെ ഒരുമിച്ചു കണ്ടപ്പോൾ സന്തോഷമായി പിന്നെ Seattle ഇൽ ഒരു ജമെക്കക്കാരുടെ കടയുണ്ട് അവിടെ കടച്ചക്ക കിട്ടും നിങ്ങൾ ശീമാചക്ക എന്നല്ലേ പറയാറ്

  • @leelasivadas5728
    @leelasivadas5728 Місяць тому

    Parippcurry north indiayile dal aanello

  • @Maninadam1946
    @Maninadam1946 Місяць тому +4

    Hi nalla video ammamar eppolum angineyalle makkal varumbo sandosham ❤❤❤

  • @jayaprabhakaran2653
    @jayaprabhakaran2653 Місяць тому

    Alla curryikalum super Mia ❤❤❤❤❤

  • @sunilambika322
    @sunilambika322 Місяць тому +7

    Nice video beautiful 💎മത്തി വേറെ ചാള വേറെ രണ്ടും രണ്ടാണ് ചാള എന്നും പറയും ചില സ്ഥലങ്ങളിൽ💎💎💎💎💎💎

    • @rajeenasalim8644
      @rajeenasalim8644 Місяць тому +6

      മത്തി തന്നെ യാണ് ചാള എന്നാണ് എന്റെ അറിവ്

    • @sadanandankc7273
      @sadanandankc7273 Місяць тому +1

      ചാളമത്തിയുണ്ട്. സാധാരണ മത്തിയെക്കാളും രുചി കുറവായിരിക്കും.

    • @radhamanisasidhar7468
      @radhamanisasidhar7468 Місяць тому +2

      മത്തിയും, ചാളയും, ഒന്നു തന്നെയാണ് ' മിയ എല്ലാം തലതിരിഞ്ഞാണ് പറയുന്നത്. മക്കൾ രജ പേരും വരുന്നതിൻ്റെ ത്രില്ലിലായിരിക്കാം.❤

    • @sunilambika322
      @sunilambika322 Місяць тому

      മത്തിയെ മക്രോണി ചാള എന്ന് പറയും ചാളയെ നല്ല ചാള എന്നും പറയും തിരുവനന്തപുരത്ത്💎

    • @sheebak4011
      @sheebak4011 Місяць тому

      തിരുവനന്തപുരം ഏത് മത്തിയും ചാള എന്നാ പറയാറ്.

  • @mathewschacko428
    @mathewschacko428 Місяць тому +1

    Mathy fried black pepper nallatha

  • @raseenamukkan4066
    @raseenamukkan4066 Місяць тому

    എല്ലാവരും കൂടിയുള്ള വീഡിയോ എപ്പോഴും ഇടണേ മിയ ചേച്ചി

  • @poornimakrishnan9328
    @poornimakrishnan9328 Місяць тому +1

    Sardine variety recipe super❤

  • @AliceMohan-ze1ie
    @AliceMohan-ze1ie Місяць тому +1

    Watching from Jamaica. A nice little Island. We work and live here.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 Місяць тому +2

    Super vedeo.Amma achan mskkal loving.adipoli curry.

  • @susanphilips4172
    @susanphilips4172 Місяць тому

    Adding pepper adds more taste for this fish

  • @bijianustephen9492
    @bijianustephen9492 Місяць тому +1

    😊

  • @krishnadasmk
    @krishnadasmk Місяць тому +72

    ഇഞ്ചി ചതച്ചത് എന്ന് പറയുന്നതിനു പകരം സവാള ചതച്ചത് എന്ന് എനിക്ക് മാത്രമാണോ തോന്നിയത് 😊

    • @lilymj2358
      @lilymj2358 Місяць тому +23

      Malli പൊടിക്ക് മഞ്ഞൾ പൊടി എന്ന് പറഞ്ഞു. കുട്ടികൾ വരുന്നതിൻ്റെ happy

    • @Miakitchen
      @Miakitchen  Місяць тому +4

      🙄

    • @sajimeena5338
      @sajimeena5338 Місяць тому +7

      അല്ല എനിക്കും തോന്നി

    • @sophymorais608
      @sophymorais608 Місяць тому +3

      സവാള ചതച്ചത് എന്നാണ് പിന്നീട് പറഞ്ഞത്

    • @roshinisatheesan562
      @roshinisatheesan562 Місяць тому +4

      സവാള എന്നാ പറഞ്ഞത്

  • @kochurani7012
    @kochurani7012 Місяць тому

    Hi, Miya, ചട്ടി വടിച്ചുള്ള ചോറ് തീറ്റ സൂപ്പർ.

  • @minijothi6813
    @minijothi6813 Місяць тому

    Very nice Mia

  • @BakedInGlory
    @BakedInGlory Місяць тому +1

    ❤❤

  • @rejithadevirejitha4565
    @rejithadevirejitha4565 Місяць тому

    Lovely family ❤

  • @travelfriend750
    @travelfriend750 Місяць тому

    Superb 👌👌👌

  • @divyanair5560
    @divyanair5560 Місяць тому

    Nic video beautiful Mia 🥰🥰💕💕💖💖

  • @soudathbivi9258
    @soudathbivi9258 Місяць тому +1

    മൊത്തം തപ്പലാണല്ലോ മിയാ എന്തു പറ്റി 🥰🥰

  • @evahometips625
    @evahometips625 Місяць тому +3

    എല്ലാ കറികളും super😊

  • @oleenaanil5301
    @oleenaanil5301 Місяць тому

    Mol evidaeku anu pokunae.which place

    • @deepa-miv
      @deepa-miv Місяць тому

      Jamaica... Just tour

  • @sonofnanu.6244
    @sonofnanu.6244 Місяць тому

    Beautiful video. 👌

  • @moonlightdreams7947
    @moonlightdreams7947 Місяць тому

    Hi Miya,where do you get Mathi in Newyork

  • @kumarikumari2485
    @kumarikumari2485 Місяць тому +1

  • @riyarobin448
    @riyarobin448 Місяць тому

    ടുട്ടു മോളടെ മുട്ട വിരിയിക്കാൻ വെച്ചൂടെ ❤

  • @rajeenasalim8644
    @rajeenasalim8644 Місяць тому +1

    ജോയ്‌സി മലക്കപ്പാറയിൽ പോയത് കണ്ടപ്പോൾ എനിക്ക് എത്രയും വേഗം അവിടെ പോകണമെന്ന് ആഗ്രഹം കൂടുതലായി മിനിഞ്ഞാന്ന് (ഞായർ ) ഞാനും മോളും ഇക്കയും പോയി

  • @rajalekshmik687
    @rajalekshmik687 Місяць тому

    Super family ❤❤❤

  • @sumashalu567
    @sumashalu567 22 години тому

    Adhey njan varatte kurachu mutta curry tharumo???

  • @sridevinair4058
    @sridevinair4058 Місяць тому +1

    ❤️❤️❤️❤️❤️

  • @jesierajan513
    @jesierajan513 Місяць тому

    God bless you

  • @user-oo8mt6qp7k
    @user-oo8mt6qp7k Місяць тому

    Miayum makkalum kochumakkalum❤❤❤❤❤❤❤

  • @jyotsnaramu7590
    @jyotsnaramu7590 Місяць тому

    Super vedio❤❤👌👌

  • @Mina-jh7zf
    @Mina-jh7zf Місяць тому

    👍👍👍

  • @rajalekshmigopan1607
    @rajalekshmigopan1607 Місяць тому

    Hai mia,super video

  • @DJ-lu3ek
    @DJ-lu3ek Місяць тому

    ഈ മത്തി preparation ആദ്യമായി കാണുവാ

  • @padminicholakkal7022
    @padminicholakkal7022 2 дні тому

    Okay thanks

  • @PrabhaDas-qo7dq
    @PrabhaDas-qo7dq Місяць тому

    ❤❤❤❤

  • @sanyjos8318
    @sanyjos8318 Місяць тому +1

    🤗✌😋😋😋😋happy journey niya

  • @jayasankartk956
    @jayasankartk956 Місяць тому

    🙏👍

  • @user-vd7bo6of6c
    @user-vd7bo6of6c Місяць тому

    Hi mia chechi♥️

  • @jayasreevijayan9582
    @jayasreevijayan9582 Місяць тому

    ഇന്ന് ആകെ കൊളാണല്ലോ മിയ സന്തോഷമായിരിക്കും സന്തോഷമായിരിക്കും മക്കൾ വരുന്നതിന്റെ

  • @Macdonalder708
    @Macdonalder708 Місяць тому

    ടുട്ടുവിന്റെ മുട്ട അടവെച്ചാൽ വിരിയില്ലേ?

  • @godgod2292
    @godgod2292 Місяць тому

    👌👌❤️

  • @susygab6750
    @susygab6750 Місяць тому

    കൊല്ലത്ത് ചാളയെന്നാണ് പറയുതുന്നത്
    മത്തിയും ചാളയും ചെറിയ വ്യത്യാസമുണ്ട്

  • @Priya12154
    @Priya12154 Місяць тому +1

    മുട്ട കറി പരിപ്പ് കറി മത്തി പൊള്ളിച്ചത് ഒരു സിമ്പിൾ ലഞ്ച് കോമ്പോ 😘😘😘😘😘😘😘😘😘😘😘😘😘😘

  • @Priya12154
    @Priya12154 Місяць тому +1

    ഹാപ്പി ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @ashapaul1025
    @ashapaul1025 Місяць тому

    ❤❤❤

  • @rem7251
    @rem7251 23 дні тому

    So nice to hear your kids speak malayalam and eat kerala foods. It is not common here.

  • @Vipassana2016
    @Vipassana2016 5 днів тому

    Poochayekkal rasam patti anu. athinte snehavum

  • @ravilalitha1585
    @ravilalitha1585 Місяць тому

    ഈയിടെ യായിപ്റിയ എല്ലാം തലതിരിച്ചാണ് പറയുന്നത്.പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയും.എന്തു പറ്റി മിയേ🥰

  • @user-yi6hi2nr5x
    @user-yi6hi2nr5x Місяць тому +2

    ഹായ്‌ ❤

  • @sujazana7657
    @sujazana7657 Місяць тому

    Chor urula😋💗💞

  • @ranjithmenon8625
    @ranjithmenon8625 Місяць тому

    Hi Mia, beautiful vlog❤

  • @sujadevi.p8016
    @sujadevi.p8016 Місяць тому

    ❤❤❤🎉🎉🎉

  • @shajithanebil3645
    @shajithanebil3645 Місяць тому +1

    പറയുന്നത് തെറ്റുന്നു 😅 എന്തു പറ്റി മിയ ❤

  • @Guppyfarm876
    @Guppyfarm876 Місяць тому +2

    ടുടൂന്റെ മുട്ട അങ്ങനെ വെച്ചാൽ അത് കേടായി പോവില്ലേ

  • @praveenkumar-tm1ov
    @praveenkumar-tm1ov Місяць тому +1

    Really nice

  • @sumathivazhayil5201
    @sumathivazhayil5201 Місяць тому

    Ñice,vidio❤❤❤

  • @aijasvlogg
    @aijasvlogg Місяць тому

    ❤❤,,

  • @sajeeshwayanad7522
    @sajeeshwayanad7522 Місяць тому

    ഹായ് 🥰❤️🙏👍👍❤️

  • @evadavis8932
    @evadavis8932 Місяць тому

    Nice video👌

  • @mohanannair6012
    @mohanannair6012 Місяць тому

    ഇന്ന് എന്തുപറ്റി. നാക്ക് പിഴ പല പ്രാവശ്യം കേട്ടല്ലോ.

  • @lizyvarghese8344
    @lizyvarghese8344 Місяць тому

    Chala😀

  • @sujiths4014
    @sujiths4014 Місяць тому

    അലീന എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്റെ കൂടെ പറ ഞാൻ സ്ഥിരം വീഡിയോ കാണാറുള്ളത്

  • @ajeesh1641
    @ajeesh1641 Місяць тому

    🎉

  • @ronijohn944
    @ronijohn944 Місяць тому

    Hi Miya chechi eniku chechiyodu onnu samsarikanayirunnu

  • @beemashameer4404
    @beemashameer4404 Місяць тому +2

    നമ്മുടെ മക്കൾ പഠിക്കുന്ന സ്ഥലത്ത് നിന്ന് വന്നാലും എന്ത് സന്തോഷമാണ് ❤❤ മോൾക്ക് സന്തോഷ യാത്ര നേരുന്നു ❤❤❤❤

  • @SindhuCs-bu6je
    @SindhuCs-bu6je Місяць тому

    Hi

  • @ageestaste9704
    @ageestaste9704 Місяць тому

    Miyakk 3 കുട്ടികൾ ഉണ്ടോ?

  • @user-vb8dg6rt2w
    @user-vb8dg6rt2w Місяць тому +1

    സവാള ചതച്ചത് ഫ്രഷ് മഞ്ഞൾപ്പൊടി എന്തുപറ്റി മിയാ😂😂😂

  • @kanmani439
    @kanmani439 Місяць тому

    എല്ലാം സൂപ്പർ പക്ഷെ നിയ എങ്ങോട്ടാ പോകുന്നെ ന്ന്‌ പറഞ്ഞില്ലല്ലോ ചേച്ചി

    • @peaceforeveryone967
      @peaceforeveryone967 Місяць тому

      ജമൈക്ക . വെക്കേഷൻ ആഘോഷിക്കാൻ '

  • @nilavumnjanum441
    @nilavumnjanum441 Місяць тому +1

    എന്ത് ഭംഗി ആണ് മഞ്ഞും പൂക്കളും 🤩

  • @Priya12154
    @Priya12154 Місяць тому +1

    ട്രെഡിഷണൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @annran2926
    @annran2926 Місяць тому +1

    JFK kaanumboze tension aanu. 50 minutes il adutta flight kittan njan paanjukutti oodiya scene ormavarum 😩

  • @mtrmtr9583
    @mtrmtr9583 Місяць тому +4

    ഇന്നുമക്കൾവരുന്നസന്തോഷത്തിൽ. പിഴവൊന്നുംഅറിഞ്ഞിട്ടില്ല.

  • @6rare
    @6rare Місяць тому

    ഉസൈൻ ബോൾട്ടിനെ കണ്ടാൽ എന്റെ അന്വേഷണം അറിയിക്കാൻ മകളോടു പറയണേ മിച്ചീ 🙏

  • @aijasvlogg
    @aijasvlogg Місяць тому +6

    മക്കൾ പഠിക്കുക ആണോ,,, അല്ലെങ്കിൽ ജോലി ആണോ

  • @rameshgopi7453
    @rameshgopi7453 Місяць тому

    സൂപ്പർ ❤🎉

  • @beenan9656
    @beenan9656 Місяць тому +2

    വളർത്തുന്ന കോഴിനെ സ്വന്തം കുഞ്ഞുങ്ങളെ പോലെയാണ് ട്രീറ്റ് ചെയ്യുന്നത് ആ മനസ്സ് വളരെ ഇഷ്ടപ്പെട്ടു

  • @geethamuraleedharan9300
    @geethamuraleedharan9300 Місяць тому +3

    സവാള ചതച്ചതല്ല, ഇഞ്ചിച്ചതച്ചത്

  • @smithasuresh4684
    @smithasuresh4684 Місяць тому

    Mia sugam thannayalke otheri thirakkayathonda ttoo❤❤❤

  • @shailajap472
    @shailajap472 Місяць тому

    കുട്ടികൾ എന്ത് ചെയ്യുന്നു