പൊന്നുമോളെ..😭എത്രയും പെട്ടന്ന് ഈ കുഞ്ഞു പൈതലിന്റെ Firoz kunnamparabil

Поділитися
Вставка
  • Опубліковано 26 жов 2024
  • ഈ കരച്ചിൽ കാണാൻ കഴിയുന്നില്ലല്ലോ പൊന്നുമോളെ.....😭#എത്രയും #പെട്ടന്ന് #ഈ #കുഞ്ഞു #പൈതലിന്റെ #കരൾ #മാറ്റിവക്കണം #എല്ലാവരും #സഹായിക്കണം #നിലമ്പൂർ #ചോക്കാട് പഞ്ചായത്തിൽ #മഞ്ഞപ്പെട്ടിയിലെ നിർദ്ധന കുടുംബത്തിലെ എരഞ്ഞിയിൽ റിയാസ് മുനീറ ദമ്പതികളുടെ രണ്ടാമത്തെ മകളായ #4മാസം #പ്രായമുള്ള #റുവാ #മെഹ്‌റിശ്‌ എന്ന കുട്ടിക്ക് കരൾ രോഗം ബാധിച്ച് എറണാകുളം ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ്.എത്രയും പെട്ടന്ന് കുട്ടിയുടെ കരൾ മാറ്റിവെക്കാൻ ഡോക്ടർ മാർ നിർദ്ദേശിച്ചിട്ടുണ്ട് 24വയസ് പ്രായമുള്ള മാതാവ് മുനീറ ആണ് കരൾ നൽകുന്നത്. #25ലക്ഷം #രൂപ ചിലവുള്ള ചികിത്സക്ക് നിങ്ങൾ ഓരോരുത്തരുടെയും സഹായം കൂടിയേ തീരു 🙏 ഈ വീഡിയോ ഷെയർ ചെയ്യുകയും ചികിത്സക്ക് ഉള്ള പണം കണ്ടെത്താൻ വേണ്ട സഹായം ചെയ്യുകയും വേണം എന്ന് റുവാ ചികിത്സാ കമ്മറ്റി നിങ്ങളോട് അപേക്ഷിക്കുന്നുഇവരുടെ അക്കൗണ്ട് നമ്പർ താഴെ കൊടുക്കുന്നു 👇👇👇👇👇👇👇👇👇DATE :16/03/2024GOOGLE PAY/PHONE PE/PAY TM:8606618722 (MUNEERA)UPI ID:9946099273@cnrbMS RUWA MEHRISH CHIKILSA DHANASAHAYA COMMITTEEA/C:40238101100273IFSC:KLGB0040238KERALA GRAMMIN BANKBRANCH:KHOKKAD

КОМЕНТАРІ • 15

  • @irshadirfanirshad7060
    @irshadirfanirshad7060 7 місяців тому +5

    പടച്ചോനെ ഈ പുണ്യ മാസത്തിൽ ഈ കുഞ്ഞിന്റെ രോഗം നീക്കിക്കൊടുത്ത് ആരോഗ്യമുള്ള കുട്ടിയായി വളർത്തണമേ

  • @mahamoodulhasaan8758
    @mahamoodulhasaan8758 7 місяців тому +5

    അല്ലാഹ് ഈ മാസത്തിന്റെ ബർകത് കൊണ്ട് ആ മോളെ കാക്കണേ റബ്ബേ 🤲🏾

  • @naseebctvadapuram6459
    @naseebctvadapuram6459 7 місяців тому +2

    അല്ലാഹുവേ ശിഫ നൽകണമേ ആമീൻ

  • @SafiyaSafiya-pi8qp
    @SafiyaSafiya-pi8qp 7 місяців тому +1

    Ameen

  • @Wandersta6s
    @Wandersta6s 7 місяців тому +1

    ان شاءالله

  • @basheervellalloor4797
    @basheervellalloor4797 7 місяців тому +1

    അല്ലാഹ് ശിഫ നൽകണേ

  • @rammiputtaputta9840
    @rammiputtaputta9840 7 місяців тому +1

    Ya allah

  • @aminaka4325
    @aminaka4325 7 місяців тому +1

    🤲🤲😢

  • @JasnaJasi-vy6kx
    @JasnaJasi-vy6kx 7 місяців тому +1

    😢🤲🏻

  • @salim6954
    @salim6954 7 місяців тому +1

    Allah pattern. Adinath nalkatte. Ammin

  • @haifafathima2985
    @haifafathima2985 7 місяців тому +1

    🤲🤲🤲

  • @anvarrameesa9265
    @anvarrameesa9265 7 місяців тому +1

    നമ്പർ ശെരിക് കാണുന്നില്ല

  • @ameeram8122
    @ameeram8122 7 місяців тому +1

    Aa kunjine kakane allah

  • @abdullamaippath6548
    @abdullamaippath6548 7 місяців тому +1

    🤲🏻🤲🏻

  • @MuhammedRiyas-n9b
    @MuhammedRiyas-n9b 7 місяців тому +1

    😢