ക്ഷീര വിപ്ലവം ഉണ്ടാക്കാൻ നാടൻ മൂരികളെ വന്ത്യംകരിച്ച എല്ലാ മോൻമാർക്കും നടുവിരൽ സമർപ്പണം .. റോയ് ചേട്ടന് ഒരുപാട് നന്ദി ശുദ്ധ നാടൻ പശുക്കളെ സംരക്ഷിച്ചു വളർത്തുന്നതിന്... Mother nature needs people like u👍👍
നാടൻ പശുക്കളുടെ ലോകം എന്ന് ക്യാപ്ഷൻ കൊടുത്തു വീഡിയോ ചെയ്യാൻ മനസ്സ് കാണിച്ച സണ്ണി ഭായിക്ക് ഒരുപാട് നന്ദി.. ഞാൻ കേരളത്തിലെ തനി നാടൻ പശു ശുദ്ധ ജനുസ്സുകളെ സ്നേഹിക്കുന്ന മെമ്പേഴ്സിൽ ഒരാൾ മാത്രം. എനിക്കു പിന്നാലെ ഒരുപാട് പേരുകൾ ഇതേ ആഗ്രഹവും മനസുമായിട്ടുള്ളവർ ഉണ്ട്. എല്ലാ വിധ ആശംസകളും, ഇനിയും കൂടുതൽ പഠനം /അറിവ് നേടട്ടെ കേരളത്തിലെ നാടൻ ഇനങ്ങളെ കുറിച്ച് കേരളത്തിലെ ജനങ്ങൾ.. അവ ഇന്ന് എല്ലാം വംശ നാശത്തിന്റെ വക്കിൽ ആണ്, അവ സംരക്ഷിക്കപ്പെടണം. നന്ദി, നമസ്കാരം.
ഞാൻ എപ്പോളും പറയായാറുള്ളത് പോലെ സണ്ണി യുടെ CAMERA കണ്ണിലുഉടെ കാണുമ്പോൾ ഉള്ള സുഖവും സന്ദോഷവും അറിവും മറ്റൊരാൾക്കും നൽകാനാവില്ല ....എന്റെ അഭിപ്രായം ആണ് ..ഈ അഭിപ്രായത്തോട് യോജിക്കുന്നവർ കമന്റ് ചെയ് ..
dish wash വീഡിയോ ചെയ്തു ഞാന്‍ഇപ്പോള്‍ ഒരു ഫാക്ടറി ക്ക് ചെയ്യാന്‍ ഒകെ ആയി കുറച്ചു ക്ലാസ്സ് നു പോയ് ഇപ്പോള്‍ സോപ്പ് നിര്‍മ്മാണ കമ്പനി ക്ക് വേണ്ടി നോക്കുക ആണ് 400 രൂപയില്‍ തുടങ്ങി 30000 രൂപവരെ ഏതിക്കാന്‍ കഴിഞ്ഞത് ബിസിനസ് ഐഡിയ ഇതാകണം ഏന്നു ഉറപ്പിച്ചതും ഈ ചാനല്‍ വഴി ആണ്
Tell him to play some flute music or symphony music, similar to what krishna did before... Foreign and north indian farmers try this method that gives more yeild it seems.
ഈ ബ്രീഡുകൾ അത്ര സുലഭം അല്ല ബ്രീഡിങ്ങും പരിപാലനവും ഒക്കെ മറ്റുപശുക്കളിൽനിന്നും വ്യത്യസ്തം സ്വാഭാവികമായും വില കൂടും ഞാൻ അറിഞ്ഞതുവച്ചു ഇവക്കൊക്കെ മോഹ വിലയാണ് അതായതു ഡിമാൻഡിനനുസരിച്ചു വിലകയറും
@@resnaranjandas5229 വെറുതെ ചോദിക്കുന്നതല്ല കുട്ടി. വീട്ടിൽ ഉണ്ട് ഒരെണ്ണം അതുകൊണ്ട് ചോദിച്ചതായിരുന്ന നല്ല hf ആയിരുന്നു 24 ലിറ്റർ കിട്ടുന്നതാണ് 40000 വിറ്റു അതിനെ
ക്ഷീര വിപ്ലവം ഉണ്ടാക്കാൻ നാടൻ മൂരികളെ വന്ത്യംകരിച്ച എല്ലാ മോൻമാർക്കും നടുവിരൽ സമർപ്പണം .. റോയ് ചേട്ടന് ഒരുപാട് നന്ദി ശുദ്ധ നാടൻ പശുക്കളെ സംരക്ഷിച്ചു വളർത്തുന്നതിന്... Mother nature needs people like u👍👍
p j joseph enna para naariye prathyekam orkkanam ivide
നാടൻ പശുവളർത്തൽ
Group
@@newviolet2333 അതെന്താണ്
Absolutely
ഉരുക്കു വനിത പറ്റിച്ച പണിയാണ്
Mana santhosham anallo valuthu.. Like u roychetta...
നാടൻ പശുക്കളുടെ ലോകം എന്ന് ക്യാപ്ഷൻ കൊടുത്തു വീഡിയോ ചെയ്യാൻ മനസ്സ് കാണിച്ച സണ്ണി ഭായിക്ക് ഒരുപാട് നന്ദി.. ഞാൻ കേരളത്തിലെ തനി നാടൻ പശു ശുദ്ധ ജനുസ്സുകളെ സ്നേഹിക്കുന്ന മെമ്പേഴ്സിൽ ഒരാൾ മാത്രം. എനിക്കു പിന്നാലെ ഒരുപാട് പേരുകൾ ഇതേ ആഗ്രഹവും മനസുമായിട്ടുള്ളവർ ഉണ്ട്. എല്ലാ വിധ ആശംസകളും, ഇനിയും കൂടുതൽ പഠനം /അറിവ് നേടട്ടെ കേരളത്തിലെ നാടൻ ഇനങ്ങളെ കുറിച്ച് കേരളത്തിലെ ജനങ്ങൾ.. അവ ഇന്ന് എല്ലാം വംശ നാശത്തിന്റെ വക്കിൽ ആണ്, അവ സംരക്ഷിക്കപ്പെടണം.
നന്ദി, നമസ്കാരം.
Ys bro vachoor pashunta nattil ninnum but njan kanditt polum ella
Sanal haai iam sathar
ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല വിഷയങ്ങൾ പ്രതീക്ഷിക്കുന്നു ..
വളരെ നല്ല വിഷയം നന്ദി സണ്ണിച്ചാ.
Just superb sir.
Inganoru video cheiyan pattumonne chodikkanirikkuvayirunnu adipoli chetta👌👍
നല്ല മനുഷ്യൻ, satyasanthamayi പറയുന്നുണ്ട്
Big salute and God bless you sir👍👍
Superb sunny bhai... Nalla informative and colourfull vedio..superb editting and wonderful camera work.. Thanks so much..
Adipoli nadan item allam super
സൂപ്പർ 👌👌👌👌
super ,, ente veettilum und 4 kaalakal
Roy cheta polichu
Hi I'm also Roy.. Eanikkum und 1 cow 3 goats and so many hens and pigeons also.. Eanikk ithokke othiri ishttava
Sunny bai.. nalla video.. congratulations
Excellent farming,all the best
Super video
👍👍👍👍👍
Good One !! Interesting and educational !! Keep up your great work !!
വളരെയധികം അറിവ് നൽകിയ ഇൻ്റർവ്യൂ
ഞാൻ എപ്പോളും പറയായാറുള്ളത് പോലെ സണ്ണി യുടെ CAMERA കണ്ണിലുഉടെ കാണുമ്പോൾ ഉള്ള സുഖവും സന്ദോഷവും അറിവും മറ്റൊരാൾക്കും നൽകാനാവില്ല ....എന്റെ അഭിപ്രായം ആണ് ..ഈ അഭിപ്രായത്തോട് യോജിക്കുന്നവർ കമന്റ് ചെയ് ..
Super Roy chetta
😍
Great man entha eepasukarku vila
Oru nalla manasulla manushyan.. mr.roy.
സണ്ണിച്ചായ so super vedios
നന്നായിട്ടുണ്ട് മാഷേ വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
നന്നായിട്ടുണ്ട്. ആഗ്രഹിച്ച വീഡിയോ
ചേട്ടൻ.. അടിപൊളി ആണ്,, അല്പം അടിക്കുന്ന ആളാണെന്നു തോന്നുന്നു.
Very nice interview :)
I appreciate you
Oru dog video cheyyamo bro
മുദ്ര ലോന്‍ ആയിരുന്നു ,,, ബാങ്ക് നു തരാന്‍ പാട് പക്ഷെ നാവ് അല്പം കൂടിയതിനാല്‍ അത് പിടിച്ചു ഏടുത്തു .........
സണ്ണി ചേട്ടൻ ഞങ്ങടെ നാട്ടിൽ.. 😍😍
dish wash വീഡിയോ ചെയ്തു ഞാന്‍ഇപ്പോള്‍ ഒരു ഫാക്ടറി ക്ക് ചെയ്യാന്‍ ഒകെ ആയി കുറച്ചു ക്ലാസ്സ് നു പോയ് ഇപ്പോള്‍ സോപ്പ് നിര്‍മ്മാണ കമ്പനി ക്ക് വേണ്ടി നോക്കുക ആണ് 400 രൂപയില്‍ തുടങ്ങി 30000 രൂപവരെ ഏതിക്കാന്‍ കഴിഞ്ഞത് ബിസിനസ് ഐഡിയ ഇതാകണം ഏന്നു ഉറപ്പിച്ചതും ഈ ചാനല്‍ വഴി ആണ്
Evidayaannu ningalude stalam
വിനീത് ന്റെ msg കാണാതെ പോകരുത് ഞൻ മറ്റേ ചാനലിൽ ഒരു കാര്യം paranjittundayitunnu
How is the breading? Is it breaded same janus
Very good video and he is a lucky man to have all these
Nanayittundu ke to....
Sunny chetta supper
😍
ഏല്ലാ യു റ്റുബര്‍ മാരും ......ഇന്ന് വീഡിയോ ഇടുക ആണല്ലോ
ഒന്നും പറയാനില്ല സണ്ണി ..വളരെ നല്ല വീഡിയോ ......കാണാൻ ആഗ്രഹിച്ചിരുന്നത് നിങ്ങൾ സാധിച്ചു തന്നു ..Editing and camera work excellent...
🐄 cow lover's like please
Hf നെ നാടൻ രീതിയിൽ വളർത്താം. വെയിൽ കൊള്ളിക്കാം. മഴ നനയ്ക്കാം 'ഞാൻ 6 വർഷത്തോളം വളർത്തുന്നു' ( ഒരു പശു) ഇപ്പോൾ അതിന്റെ കുട്ടി കൾക്കും കുഴപ്പമില്ല.
Hf നെ manushyan srishttichata ithe anganalla.
അറിയാം. അത് തനിയെ വന്നതല്ല. അവർക്ക് പ്രതിരോധ ശേഷി ആർജിച്ചെടുക്കാൻ ഉള്ള കഴിവ് ഉണ്ട് എന്നാണ് പറഞ്ഞത്
Ok
Milk etra kittum
He is rearing the cattle for what purpose? For animal love or for eating?
Kakallito sunny chetta
Kozllam bro iethine vaangan Yethra rs avum
Thanks
Oru woman dairy farmerinde sucess story upload cheyamo?
എല്ലാം സൂപ്പർ
😍
Tell him to play some flute music or symphony music, similar to what krishna did before... Foreign and north indian farmers try this method that gives more yeild it seems.
Nice video 👏👏
Super information
സണ്ണി... പറഞ്ഞ വീഡിയോ ചെയ്തു തന്നതിന് താങ്ക്സ്..... broo...
Inspired
Roychan pwoliya
😍
Sannichetta sambavm kalkkittund pakshe program kazhitubozhekkum chediyude kaaritathi theerumanamaakum😀😀
Salute sir
Nice🤝
നാടൻ പശുക്കളുടെ അറിവുകൾ പങ്കുവെച്ചുക്കുന്നത് വലിയ കാര്യമാണ്, തങ്ങൾക്ക് എല്ലാ നന്മയും ഉണ്ടാവട്ടെ.
🙏സ്നേഹപൂർവ്വം,
ഗോപാലകൃഷ്ണൻ ഗോശാല,
കൈപ്പമംഗലം, തൃശ്ശൂർ
ആ നാടൻ പന്നിയുടെ ഡീറ്റെയിൽസ് ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ...
super 🌺
Great work
Plz add subtitle
brother i have a request, if you are going to stop video tell the owner to thanks for supporting ECO OWN MEDIA
Very good
🐂The rate of Milk and Ghee is very low. It should be at least Milk Rs-100/Litre and the Ghee Rs-1500/Litre.🐂
മുട്ട..... അല്ല പെട്ട......:-😂😂😂
ഈ വീഡിയോ കണ്ടപ്പോൾ എനിക്കും അതിയായ ആഗ്രഹം നാടൻ പശുക്കളെ വളർത്താൻ
Pwoliyeaa
ഞാനും ലക്ഷണമൊത്ത നാടൻ പശുവിനെ അന്വേഷിക്കുകയാണ്
ഒരു കാസർഗോഡ് x വെച്ചൂർ ക്രോസ്സ് പശു 7മാസം ചെന ആദ്യ പ്രസവം വില്പനക്ക്.
Rs. 20000/-
Ph. 8089271204.
Enittu kittiyo
For sale. Ekm
Sannichayo enikoru vechur pashune venam kude ready akittuvaram nigal mathruka manushyanane
👌👌👌💯👌👌👌👌
കുറെ പാൽ കിട്ടണം ഒരുപാട് ലാഭം ഉണ്ടാകണം ഇത് മാത്രം ആണ് നാടാൻ പശുവിന്റെ വംശനാശ ഭീഷണി കി കാരണം
Pi nnenthina
@@muhammaaslahk.paslahk.p2517 പാലിനും ലാഭത്തിനും മാത്രമല്ല പശുവിനെ വളർത്തുന്നത്...
Gir cow salenu indo?
Good one
😍
Enik nadan pashu venam
Good
മുണ്ടക്കയം ഹൈറേഞ്ച്
Good farm er
ഇതിന്റെ ഒർജിനൽ വില ആരും പറയുന്നില്ല എന്താണ് കാരണം
നാടൻ പശുക്കൾക്ക് മോഹവിലയാണ്
ഈ ബ്രീഡുകൾ അത്ര സുലഭം അല്ല ബ്രീഡിങ്ങും പരിപാലനവും ഒക്കെ മറ്റുപശുക്കളിൽനിന്നും വ്യത്യസ്തം സ്വാഭാവികമായും വില കൂടും ഞാൻ അറിഞ്ഞതുവച്ചു ഇവക്കൊക്കെ മോഹ വിലയാണ് അതായതു ഡിമാൻഡിനനുസരിച്ചു വിലകയറും
വന്ന ആളും കിട്ടിയ പൈസയും അതാണ് ഇവറ്റകളുടെ ഇപ്പോളത്തെ വിൽപന രീതി
ഒരു കാസർഗോഡ് x വെച്ചൂർ ക്രോസ്സ് പശു 7 മാസം ചെന ആദ്യപ്രസവം വില്പനക്ക്.
Rs. 20000/-
Ph. 8089271204.
Super
മണ്ണിന്റെ മനുഷ്യൻ
Cows- for breeding ( Male cows) what he is doing , have not seen any Male cows in the video , plz revert how he does or he is injecting from outside
Hi Sunny
Nice
😍
ഇപ്പോൾ കിട്ടാനുണ്ടോ
നാടൻ പശുക്കൾക് artificial insemination സാധിക്കുമോ..??
???
Sadhyamanu kld board nte vechur .Kasargod an ennivayude semen vetenary hospital vazhi labhikkum
പോത്തിന്റെ വീഡിയോ ചെയ് സണ്ണി
വെച്ചൂർ പശുവിന് എത്ര ലിറ്റർ പാല് കിട്ടും
വെച്ചൂരിന്റെ കുട്ടിയെ കിട്ടുമോ
പോത്തിനെ പറ്റി പുതിയ വീഡിയോ chayamo.....
Sramikkam
Onnum parayan illa👌👌👌👌👌👌💯💯💯👌💯👌💯👌💯👌💯👌💯👌💯👌💯👌💯👌
👍👍👍
8
എന്താണ് ഇതെന്റ വില contact number പ്ലീസ്
എനിക്ക് ഒരു നാടൻ പശുവിനെ വേണം
Contact him
Jjj
Vilkuvan under ,9447807906
Kasargod dwarf for sale. Ekm
തൊഴിക്കുന്ന പശുവിനെ എങ്ങനെ കറക്കുന്നത്?
Rply me plzz
എല്ലാ വീഡിയോയ്ക്ക് കീഴിലും പോയി ഇതു തന്നെ ചോദ്യം 😡
@@resnaranjandas5229 വെറുതെ ചോദിക്കുന്നതല്ല കുട്ടി. വീട്ടിൽ ഉണ്ട് ഒരെണ്ണം അതുകൊണ്ട് ചോദിച്ചതായിരുന്ന നല്ല hf ആയിരുന്നു 24 ലിറ്റർ കിട്ടുന്നതാണ് 40000 വിറ്റു അതിനെ
@@callfromfuture6517 kaal kettoyittu karakkanam
16 വിട്ട് ഒരു പോകില്ല
Dog videos
നാടൻ പശു ഒന്ന് കിട്ടുമോ
ഒരു കാസർഗോഡ് x വെച്ചൂർ ക്രോസ്സ് പശു 7 മാസം ചെന, ആദ്യപ്രസവം, വില്പനക്ക്.
വില rs. 20000/-
Ph. 8089271204.
For sale. Ekm