തനത് കാലവസ്ഥയിൽ യാതൊരു കൃത്രിമ തീറ്റയും നൽകാതെ ആ പശുവിനെ സ്ഥല പരുധി ഇല്ലാതെ അതിന്റെ സ്വൈര വിഹാരത്തിന് വിട്ട് തനത് നാടൻ പശുക്കളെ വളർത്തുന്ന രീതിയെ പാസ്ചർഡ് എന്നാണ് പറയുന്നത് (Pastured) ഒരു നിശ്ചിത പരുധിയിൽ പശുക്കളെ വളർത്തുന്നതിനെയാണ് ഫ്രീ റേഞ്ച് എന്നു പറയുന്നത് ( free range ) . ഈ വീഡിയോയിൽ പശുവിനെ വളർത്തുന്നത് പാസ്ചർഡ് രീതിയിലാണ്. ദയവായി അർത്ഥമറിഞ്ഞ് പറയുക.... കുറഞ്ഞ പക്ഷം വിക്കിപീഡിയ എങ്കിലും നോക്കുക നോക്കുക ....
വെച്ചൂർ പശുക്കൾ വില്പനക്ക് ഉണ്ട് കുറഞ്ഞ വിലക്ക് തരാം. നോക്കാൻ ആളില്ലാഞ്ഞിട്ട് കൊടുക്കുന്നത് ആണ്. പ്രസവിച്ചിട്ട് 7ദിവസം ആയ ഒരു പശുവും, അതിന്റെ ഒരു പെങ്കിടാവും, 1.5 വയസുള്ള ഒരു പശുവും ഉണ്ട്. ആർക്കെങ്കിലും വേണമെങ്കിൽ പറയണേ. അറവുകാർക്ക് കൊടുക്കാൻ മനസുവരാഞ്ഞിട്ടാണ്
Vechur, Kasaragodan, cheruvally allathe Vilwadri und Kuttambuzha und Wayanadan und Thenmala und. . . etcm n Ithoke pure breed aayt illathavunu nammal Karanam.
Criticism is ok. These programmes are meant to give awareness abt the happenings taking place in kerala. In spite of our awareness who is ready to pay an extra rupee for such milk. Even if u cant rear these at least voluntarily offer good price to this milk. Any keralite is ready for this, I doubt, this is the situation so be with it.
[5:48 pm, 23/01/2020] Samskrithi: സംസ്കൃതി ഗോശാല- [CONSERVATION AND PROPAGATION OF INDIGENOUS BREED OF COWS AND BULLS ] വെച്ചൂർ പശുകിടാക്കൾ വിൽപ്പനക്ക് 1-1-2020 മുതൽ സംസ്കൃതി ഗോശാലയിൽ വംശപാരമ്പര്യമുള്ള വെച്ചൂർ ,കാസർഗോട്, വടകര ഇനം പശുകിടാക്കളുടെ വിൽപ്പന ആരംഭിക്കുകയാണ്.സംസ്കൃതി ഗോശാലയുടെ വംശപാരമ്പര്യമുള്ള പശുകിടാക്കളെ വളർത്താൻ താൽപരൃമുളള സുമനസുകൾക്ക് മണ്ണുത്തി സർവ്വകലാശാല(Kerala Veterinary And Animal Science University Mannutty)നിരക്കിൽ പശുകിടാക്കളെ വാങ്ങാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക .ശ്രീ ജയൻ - സംസ്കൃതി ഗോശാല, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9495551978,9544010123(ദയവായി ആവശ്യക്കാർ മാത്രം വിളിക്കുക) NOTE:ONLY LIMITED NUMBER OF CALVES ARE AVAILABLE - വിൽപ്പനക്കുളള പശുകിടാക്കളുടെ എണ്ണം പരിമിതം [5:48 pm, 23/01/2020] Samskrithi: സംസ്കൃതി ഗോശാല യഥാർത്ഥ നാടൻ പശുവിൻ നെയ്യ് വിൽപ്പനക്ക് [A2 DESI COW GHEE FOR SALE] 22-1-2020 മുതൽ സംസ്കൃതി ഗോശാലയിൽ വടകര പശുവിൻ നെയ്യ് വിൽപന ആരംഭിക്കുകയാണ് . ഭാരതത്തിന്റ തനത് നാടൻ പശുക്കളിൽ(BOS INDICUS) ഒന്നായ വടകര പശുക്കളെ കൃത്രിമ ആഹാരമൊ കാലിതീറ്റയൊ, ജനിതക വ്യതിയാനം വരുത്തിയ പുല്ലൊ നൽകാതെ നാടൻ പുല്ലും ജൈവ വൈക്കോലും തവിടും പിണ്ണാക്കും മാത്രം നൽകി അവയുടെ പാൽ വൃത്തിയോടെയും ശുചിത്വത്തോടേയും കറന്നെടുത്ത് കാച്ചി പുകയിട്ട് തൈരാക്കി, അത് കടഞ്ഞെടുത്ത് വെണ്ണയാക്കി വെളേളാടിൻ ഉരുളിയിൽ ഉരുക്കി തയ്യാറാക്കുന്ന ശുദ്ധമായ നെയ്യ് വിൽപ്പനക്കായ് തയ്യാറായിരിക്കുന്നു. കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും ഉൾപ്പെടെ ഏവർക്കും അവരവരുടേയും .. പ്രിയപ്പെട്ടവരുടേയും ആരോഗ്യ സംരക്ഷണത്തിനും മറ്റാവശ്യങ്ങൾക്കും സധൈര്യം വാങ്ങി ഉപയോഗിക്കാവുന്നതാണ് . കൂടാതെ ആയൂർവേധ - പഞ്ചഗവ്യ വൈദ്യൻമാർക്ക് നെയ്യ് ഉപയോഗിച്ചുകൊണ്ടുളള വ്യത്യസ്ഥ ഔഷധങ്ങൾ തയാറാക്കാനും 100% വിശ്വാസത്തോടെ വാങ്ങാവുന്നതാണ് . AVAILABLE PACKING:100G,150G,250G AND HALF KG (GLASS BOTTLE) .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി ഗോശാല, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978
പണ്ട് പശു ഉണ്ടെങ്കിൽ അഭിമാനമായിരുന്നെങ്കിൽ ഇന്ന് പാല് വിൽക്കുന്ന
ആൾക്കാരെ അവഗണനയോടെ കാണുന്ന വിവരമില്ലാത്തവരുമുണ്ട്
നല്ല അവതരണം.. ബാവലി ഏരിയയിലും ഉണ്ട്
ആസ്സാം ബ്രഹ്മപുത്ര സൈഡിൽ നമ്മുടെ വെച്ചൂർ പശുവിനെ പോലെ ഉയരം കുറഞ്ഞ പശുക്കൾ ഉണ്ട്.
Good information thanks 🙏
ഈ അവതാരിക വളരെ സുന്ദരീയാണ് | Love You
😉😁😁
തനത് കാലവസ്ഥയിൽ യാതൊരു കൃത്രിമ തീറ്റയും നൽകാതെ ആ പശുവിനെ സ്ഥല പരുധി ഇല്ലാതെ അതിന്റെ സ്വൈര വിഹാരത്തിന് വിട്ട് തനത് നാടൻ പശുക്കളെ വളർത്തുന്ന രീതിയെ പാസ്ചർഡ് എന്നാണ് പറയുന്നത് (Pastured)
ഒരു നിശ്ചിത പരുധിയിൽ പശുക്കളെ വളർത്തുന്നതിനെയാണ് ഫ്രീ റേഞ്ച് എന്നു പറയുന്നത് ( free range ) .
ഈ വീഡിയോയിൽ പശുവിനെ വളർത്തുന്നത് പാസ്ചർഡ് രീതിയിലാണ്.
ദയവായി അർത്ഥമറിഞ്ഞ് പറയുക....
കുറഞ്ഞ പക്ഷം വിക്കിപീഡിയ എങ്കിലും നോക്കുക നോക്കുക ....
നാടൻ പശുക്കൾക്ക് ഒര what's app കൂട്ടായ്മ
9961744779
8943377322
pls add me bro 9946945677
00971564467441
great information
Good
രണ്ടു പശുവിനെ വാങ്ങാൻ സാധിക്കുമോ?
Govt should protect this cows other wise it will destroy them
Goodprogram 5:17
നാടൻ പശു അത്ര മാത്രം കുള്ളൻ അല്ല
Kasaragod ullath kullana
Ivide Kasaragod kore undayirunnu alanhu thirinhu nadakkaunne kore ennam thekkan jillayilek alkar kadathi kore aal athine aravin kondpoy kattumudichu.ippo mooonmo nalo mattum aake ulluu
വെച്ചൂർ പശുക്കൾ വില്പനക്ക് ഉണ്ട് കുറഞ്ഞ വിലക്ക് തരാം. നോക്കാൻ ആളില്ലാഞ്ഞിട്ട് കൊടുക്കുന്നത് ആണ്. പ്രസവിച്ചിട്ട് 7ദിവസം ആയ ഒരു പശുവും, അതിന്റെ ഒരു പെങ്കിടാവും, 1.5 വയസുള്ള ഒരു പശുവും ഉണ്ട്. ആർക്കെങ്കിലും വേണമെങ്കിൽ പറയണേ. അറവുകാർക്ക് കൊടുക്കാൻ മനസുവരാഞ്ഞിട്ടാണ്
Vechur, Kasaragodan, cheruvally allathe Vilwadri und
Kuttambuzha und
Wayanadan und
Thenmala und. . . etcm n
Ithoke pure breed aayt illathavunu nammal Karanam.
അനങ്ങൻമല കുള്ളൻ ഉണ്ട്
@@vijeeshthoovakkad6766 High range dwarf ennum paranju ithne elllaam onnaki eduthekua. Dwarf breeds allathe ullath onumille. Aake kuttambuzha cheruvally oke Olu. Bakki mothom kullansaa
Malanadan pashukal und... Kalady plantation ill
@@jibinjoseph8620 atheyo?
നല്ല അവതരണം 🔥🔥
Criticism is ok. These programmes are meant to give awareness abt the happenings taking place in kerala. In spite of our awareness who is ready to pay an extra rupee for such milk. Even if u cant rear these at least voluntarily offer good price to this milk. Any keralite is ready for this, I doubt, this is the situation so be with it.
Very good
In my city we are paying Rs. 100 per litre milk
Don't make a documentary too dramatic my dear... 😆😆😆
The cost of the cow
Despasitho
Nambar kittumoo
E pashuvine vilkarundo
Good to make video.... But are you also ready for looking after these cows.... Video is good... But be realistic also, specially the malayalee society
I need a cow
[5:48 pm, 23/01/2020] Samskrithi: സംസ്കൃതി ഗോശാല- [CONSERVATION AND PROPAGATION OF INDIGENOUS BREED OF COWS AND BULLS ]
വെച്ചൂർ പശുകിടാക്കൾ വിൽപ്പനക്ക്
1-1-2020 മുതൽ സംസ്കൃതി ഗോശാലയിൽ വംശപാരമ്പര്യമുള്ള വെച്ചൂർ ,കാസർഗോട്, വടകര ഇനം പശുകിടാക്കളുടെ വിൽപ്പന ആരംഭിക്കുകയാണ്.സംസ്കൃതി ഗോശാലയുടെ വംശപാരമ്പര്യമുള്ള പശുകിടാക്കളെ വളർത്താൻ താൽപരൃമുളള സുമനസുകൾക്ക് മണ്ണുത്തി സർവ്വകലാശാല(Kerala Veterinary And Animal Science University Mannutty)നിരക്കിൽ പശുകിടാക്കളെ വാങ്ങാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക .ശ്രീ ജയൻ - സംസ്കൃതി ഗോശാല, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9495551978,9544010123(ദയവായി ആവശ്യക്കാർ മാത്രം വിളിക്കുക)
NOTE:ONLY LIMITED NUMBER OF CALVES ARE AVAILABLE - വിൽപ്പനക്കുളള പശുകിടാക്കളുടെ എണ്ണം പരിമിതം
[5:48 pm, 23/01/2020] Samskrithi: സംസ്കൃതി ഗോശാല യഥാർത്ഥ നാടൻ പശുവിൻ നെയ്യ് വിൽപ്പനക്ക് [A2 DESI COW GHEE FOR SALE]
22-1-2020 മുതൽ സംസ്കൃതി ഗോശാലയിൽ വടകര പശുവിൻ നെയ്യ് വിൽപന ആരംഭിക്കുകയാണ് . ഭാരതത്തിന്റ തനത് നാടൻ പശുക്കളിൽ(BOS INDICUS) ഒന്നായ വടകര പശുക്കളെ കൃത്രിമ ആഹാരമൊ കാലിതീറ്റയൊ, ജനിതക വ്യതിയാനം വരുത്തിയ പുല്ലൊ നൽകാതെ നാടൻ പുല്ലും ജൈവ വൈക്കോലും തവിടും പിണ്ണാക്കും മാത്രം നൽകി അവയുടെ പാൽ വൃത്തിയോടെയും ശുചിത്വത്തോടേയും കറന്നെടുത്ത് കാച്ചി പുകയിട്ട് തൈരാക്കി, അത് കടഞ്ഞെടുത്ത് വെണ്ണയാക്കി വെളേളാടിൻ ഉരുളിയിൽ ഉരുക്കി തയ്യാറാക്കുന്ന ശുദ്ധമായ നെയ്യ് വിൽപ്പനക്കായ് തയ്യാറായിരിക്കുന്നു. കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും ഉൾപ്പെടെ ഏവർക്കും അവരവരുടേയും .. പ്രിയപ്പെട്ടവരുടേയും ആരോഗ്യ സംരക്ഷണത്തിനും മറ്റാവശ്യങ്ങൾക്കും സധൈര്യം വാങ്ങി ഉപയോഗിക്കാവുന്നതാണ് . കൂടാതെ ആയൂർവേധ - പഞ്ചഗവ്യ വൈദ്യൻമാർക്ക് നെയ്യ് ഉപയോഗിച്ചുകൊണ്ടുളള വ്യത്യസ്ഥ ഔഷധങ്ങൾ തയാറാക്കാനും 100% വിശ്വാസത്തോടെ വാങ്ങാവുന്നതാണ് .
AVAILABLE PACKING:100G,150G,250G AND HALF KG (GLASS BOTTLE) .കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . സംസ്കൃതി ഗോശാല, പുന്നയൂർക്കുളം(പി.ഒ) ഗുരുവായൂർ, തൃശ്ശൂർ (ജില്ല). കേരളം. 9544010123,9495551978
ഞാൻ വയനാട്ടിൽ ആണ്, വയനാടൻ കുള്ളനെ കിട്ടാൻ ഉണ്ടോ, number 8943377322
Ithil parayunu naadan pasuvine veetil valarthyal ath videsa pasuvunte paalinte guname kittunu...thettale ath example paranjath ghir pasuvne aanu
likeit kerala palce.....
Despacito
Avarude nambar tarumoo
വീഡിയോ നല്ലതു തന്നെ പക്ഷെ പമ്പര വിഡിത്തം പലതും പറയുന്നു.
evayallam nammuda kochu keralathinte swathanu
Jh
Kkk
Bvffrrriiiiuuyyy uu
Boring but my mom likes it
athu sir nu prakrithiyoudu eshtam ellanjitu thonuvanu sir prakrithiya snehikuna 97 % alukalkum eshtapadum
@Ramil Ravi he will be from china
എല്ലാറ്റിനേയും ഒഴിവാക്കി നല്ല ഒരു പശുവിനെ വാങ്ങിച്ചോളു
Very boring music is very worse
ethinta music inu all value athil parayuna karyangalkum athil katuna kariyangalkum aanu value music athinta oru side mathram
@Ramil Ravi he will be from moon 🌕
Very good