ഒരു അറിവുമില്ലാത്തവനും₹2000 കൊണ്ട് കോടികൾ ഉണ്ടാക്കുന്ന അത്ഭുതം🔥online money makingidea|new focus tv

Поділитися
Вставка
  • Опубліковано 8 лип 2023
  • Registration link:
    www.polytrust.io/join-now/0x3...
    WhatsApp community:
    chat.whatsapp.com/FJFc0BK7Hgl...
    For business inquiries and promotions
    wa.me/919946102050
    keralafocustv@gmail.com
    Follow my Instagram: newfocustv?igsh...
    Subscribe my channel to get more business ideas
    / newfocustv
    പുതിയ ബിസിനസ് ആശയങ്ങളും online money making ideas ഉം ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നമ്മുടെ telegram channel subscribe ചെയ്യുക.
    t.me/newfocustv1
    Like and Follow FB Page-SMALL BUSINESS IDEAS / newfocustv
    Join WhatsApp community group: chat.whatsapp.com/CM6jLjfwqky...
    ചെറിയ മുതൽ മുടക്കിൽ തുടങ്ങുവാൻ സാധിക്കുന്ന ലാഭകരമായ ബിസിനസ്സ് ആശയങ്ങളായാണ് ഈ ചാനലിലൂടെ നിങ്ങളിലേക്കെത്തുന്നത്.
    ബിസിനസ്സിലൂടെ വരുമാനമുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാവുന്നതാണ്
    ഞങ്ങളുടെ റിസേർച്ചിൽ ഞങ്ങൾ കണ്ടെത്തിയ ബിസിനസ്സ് ആശയങ്ങളാണ് ഞങ്ങൾ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്യുന്നത്.നിങ്ങൾ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഞങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ നിങ്ങൾക്ക് നടപ്പിലാക്കാവുന്നതാണ്.
    Our popular uploads:
    2000 രൂപ വിലയുള്ള ഈ മെഷിൻ മതി നിങ്ങൾക്ക് മാസം 60000 നേടാൻ • 2000 രൂപ വിലയുള്ള ഈ മെ...
    ബിസിനസ്സ്‌ തുടങ്ങാൻ സെക്യൂരിറ്റിയില്ലാതെ 25 ലക്ഷം ലോൺ • ബിസിനസ്സ്‌ തുടങ്ങാൻ സെ...
    കേരളത്തിൽ ആരും തുടങ്ങിയിട്ടില്ലാത്ത ബിസിനസ്സ്‌ മാസ ലാഭം 7 ലക്ഷം • കേരളത്തിൽ ആരും തുടങ്ങി...
    തൊഴിലാളികളില്ലാതെ മാസം 72000 നേടുന്ന ബിസിനസ്സ്‌ • തൊഴിലാളികളില്ലാതെ മാസം...
    1 മണിക്കൂറിൽ 5000 - ഈ മെഷിൻ മതി നിങ്ങൾക്ക് മാർക്കറ്റ് കീഴടക്കാൻ • 1 മണിക്കൂറിൽ 5000 - ഈ ...
    100 രൂപയ്ക്ക് നിർമ്മിച്ചു 1000 രൂപയ്ക്ക് വിൽക്കാം • 100 രൂപയ്ക്ക് നിർമ്മിച...
    70000 രൂപയുടെ ഈ മെഷിൻ മതി ബിസിനസ്സ്‌ ചെയ്‌തു സുഖമായി ജീവിക്കാൻ • 70000 രൂപയുടെ ഈ മെഷിൻ ...
    cover topics
    1.OnlineMoneyMakingMalayalam
    2.How to make money from online
    3.How to earn money online
    4.Best money earning website
    5.Best money making idea
    6.how to make money without investment
    7.new earning app
    8.money making app
    9.crypto for beginners
    10.online money making app malayalam
    11.best crypto platform
    12.easy money making ideas
    13.low risk crypto trade
    14.high profit investment plan
    14.polytrust
    15.smart contract
    #HowtoMakeMoneyFromOnline#OnlineMoneyMakingMalayalam#cryptptorbeginners #polytrust #smartcontract #moneymakingapp #easymoneymaking #onlinemoney #AnazKizhisseri #NewFocusTv
    Disclaimer
    ----------------------------------------------------------------------------------------------------------------------
    We do not guarantee any kind of profit or success in this business.This Video is just an information about a business concept or idea.Please check all aspects before starting any business and please follow all the government rules and guidelines , prepare all the required documents, registration and certificates before starting any business.
    NB:-Please don't pay any rupees before your personal investigation. We are not responsible or liable for any payment issues.

КОМЕНТАРІ • 139

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 10 місяців тому +176

    ദിവസവും ഒരു ആയിരം രൂപ വരുമാനം കിട്ടുന്ന ഒരു പണി പറഞ്ഞു തരു. സമാധാനമായി സന്തോഷത്തോടെ ഒരു കുടുംബം കഴിയാം.

  • @nisar811
    @nisar811 2 місяці тому +24

    നിങ്ങൾക്ക് 2000 രൂപ ഞാൻ തരുക
    പിന്നീട് കുറെ പേരെ 490കോടി കിട്ടും എന്ന് പറഞ്ഞു അവരെയും ഇതിൽ ചേർത്ത് നാട്ടിലുള്ള സകലപേരെയും പറ്റികുക ❤❤ പിനീട് ആരും നമ്മളെ വിശ്വസിക്കില്ല അടിപൊളി ഇതൊക്കെ ലോക ഉടയിപ്പുഅന്ന്

  • @nhendadiazeez165
    @nhendadiazeez165 Рік тому +426

    എന്റെ ചെറിയ ഒരു idea ആണ് നമ്മുടെ KSRTC യുടെ Employees നെ മുഴുവൻ ഇതിൽ ചേത്തിയാൽ സർക്കാർ എല്ലാ മാസവും കടമെടുത്ത് ശബളം കൊടുക്കുന്നത് ഒഴിവാക്കാമായിരുന്നു. ച ചുരുങ്ങിയത് പെൻഷൻ എങ്കിലും😅

  • @mindrelax2686
    @mindrelax2686 Рік тому +190

    ഇതിൽ benefits ഉണ്ടായവരുടെ proof കൂടി കാണിക്കാമായിരുന്നു

  • @Star-47-8
    @Star-47-8 Рік тому +216

    460 കോടി കേൾക്കാൻ നല്ല സുഖം ദാസാ......

  • @perfectmouldsjk9796
    @perfectmouldsjk9796 Місяць тому

    Thanks.engineyaanu Joint cheyyuka.ethinepati arijuuda paranjutharaamo sir or madam

  • @sadasivanacharry1551
    @sadasivanacharry1551 2 місяці тому +9

    ചുരുക്കം പറഞ്ഞാൽ പണ്ടത്തെ മണി ചെയിൻ

  • @user-od6nf6di2j
    @user-od6nf6di2j 8 місяців тому +6

    How to start pls

  • @junaid7468
    @junaid7468 Рік тому +41

    കോടികൾ....❤️💜😍😍

  • @satharmadathil2759
    @satharmadathil2759 Рік тому +28

    ഒരാൾക്ക്‌ ഒന്നിലധികം
    ഡെപ്പോസിറ്റ് ചെയ്യാമോ

  • @thomasrockey4468
    @thomasrockey4468 2 місяці тому +4

    വാക്ചാതുര്യം കൊണ്ട് പണം സമ്പാധിക്കുന്ന കമ്പനികൾ ഉള്ള കാല മാണ് ഇത്

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 Рік тому +57

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുക.

  • @irshoos5150
    @irshoos5150 Рік тому +191

    എല്ലാവരെയും കോടീശ്വരൻ ആക്കാനുള്ള വലിയ മനസ്സിന് നന്ദി

  • @anoopkv00030
    @anoopkv00030 5 місяців тому +1

    Thank you for your information

  • @s.krishn2145
    @s.krishn2145 Рік тому +36

    Income engane withdraw cheyyam, ethra rs akumbol withdraw cheyyam enna details koodi parayamo

  • @geethasisupalan3770
    @geethasisupalan3770 Рік тому +3

    Valiyamanasine nanni

  • @fassalvh2867
    @fassalvh2867 2 місяці тому +5

    ഒരാളെയും പണിയെടുത്തു തിന്നാൻ സമ്മതിക്കരുത്....

  • @nazilarafeek5959
    @nazilarafeek5959 5 місяців тому +3

    Ithinte detail ayittulla class venam medam

  • @user-rx8jj3kn7e
    @user-rx8jj3kn7e 2 місяці тому

    Chain Business .,adhigavum pagudhiyil itterinh odugayaan padhiv.nhan mumbchernn paraajayappetta hadhabaagcyanaan

  • @mahamadyoosuf8221
    @mahamadyoosuf8221 2 місяці тому +6

    Depisit ചെയ്യാൻ എളുപ്പമാണ്. കണക്കിൽ മാത്രം ലാഭം.
    തിരിച്ചെടുക്കാൻ കഴിയില്ല. ലാഭം കണ്ട് സായൂജ്യമടയാം.
    ഈ സഹോദരി എത്ര രൂപാ തിരിച്ചെടുത്തു

  • @uvaisap4422
    @uvaisap4422 Рік тому +47

    എങ്ങനെയാണ് ജോയിൻ ചെയ്യേണ്ടത്?

  • @noufalk8709
    @noufalk8709 Рік тому +10

    Good 🌹

  • @kayaruashraf7766
    @kayaruashraf7766 Рік тому +13

    എങ്ങിനെ ഇതിൽ ചേരും

  • @thoppyhaja6208
    @thoppyhaja6208 2 місяці тому

    Agil nigalude no;thru I invest cheyam

  • @abdulnasermt9529
    @abdulnasermt9529 Місяць тому +11

    2000 കൊടുത്തിട്ട് 460 വേണ്ട ഒരു കോടി കിട്ടിയ ഒരാളെ കാണിക്കാമോ ?

  • @mynameiskhan9108
    @mynameiskhan9108 Рік тому +12

    Second 😊

  • @user-ci1vj3ff6i
    @user-ci1vj3ff6i 10 місяців тому +6

    വിജയിക്കും

  • @habeebcmr3485
    @habeebcmr3485 Рік тому +26

    What is the work? She doesn't tell

  • @sharafudheen1322
    @sharafudheen1322 Рік тому +59

    മൊബൈൽ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു

  • @vinayvinupillai5150
    @vinayvinupillai5150 Рік тому +13

    Njan enne.. join cheythu

  • @sreelathakochu1376
    @sreelathakochu1376 2 місяці тому

    Two thousand engane ayyachu tharumo

  • @swaminathants
    @swaminathants 4 місяці тому

    Community link also

  • @rejithakp7893
    @rejithakp7893 Рік тому +39

    Njan cheyyunnundu. Nalla project aanu

  • @jollyantony9672
    @jollyantony9672 2 місяці тому

    എങ്ങനെ join cheyan പറ്റും പറയു 💐💐👍

  • @agnustomy5195
    @agnustomy5195 2 місяці тому

    ഇത് എങ്ങിനെയാണു ജോയിൻ ചെയ്യേണ്ടത്

  • @user-lt9os2xd1q
    @user-lt9os2xd1q 2 місяці тому +5

    കോടികൾ എന്ന് പറയുമ്പോൾ കേൾക്കാൻ നല്ല സുഖമാണ്

  • @vijeeshk8012
    @vijeeshk8012 10 місяців тому +14

    മാഡത്തിന്റെ നമ്പർ

  • @Malappuramfootball-
    @Malappuramfootball- Рік тому +4

    👍🏻👍🏻

  • @musthafathennala2701
    @musthafathennala2701 Рік тому +7

    ജോയിൻ ചെയ്യാം

  • @ranivarghese8787
    @ranivarghese8787 2 місяці тому

    Mam എങ്ങിനെ വിളിക്കാൻ പറ്റും

  • @babukpm8872
    @babukpm8872 6 місяців тому +15

    ഇ 460 കോടി എന്നുള്ളത് കുറച്ച് കുറക്കമോ

  • @Odiyans-World
    @Odiyans-World 3 місяці тому

    ആണോ...

  • @mohammedmohammedmihraj7900
    @mohammedmohammedmihraj7900 Місяць тому +2

    മേലെ comments പറഞ്ഞത് പോലെ ദിവസം ഒരു 800 രൂപ കൂലി കിട്ടുന്നത് പറഞ്ഞ്‌ കൊടുക്ക്

  • @abdurahmanpullisheriabdura4559

    ഇതിൽ എങ്ങനെ ചേരും

  • @prabhagg5966
    @prabhagg5966 11 місяців тому +3

  • @satharmadathil2759
    @satharmadathil2759 Рік тому +67

    എങ്ങനെ ഇതിൽ ജോയിൻ ചെയ്യാൻ പറ്റും
    ഇതിനെക്കുറിച്ച് അറിവില്ലാത്ത ഒരാളാണ് condact num തരുമോ

  • @sanam9168
    @sanam9168 Рік тому +20

    ഇതിലെങ്ങനെ ജോയിൻ ചെയ്യും

  • @Offer537
    @Offer537 Рік тому +18

    Join ചയ്യാൻ കഴിയുന്നില്ല

  • @kukuponnus
    @kukuponnus Рік тому +15

    മാസം ethra രൂപ adakkanam❤❤ ഇവിടെ adakkanam onnu paranjutharu

  • @AkmalAkmal-mg3pw
    @AkmalAkmal-mg3pw 2 місяці тому

    ഹലോ മേടം ഇതിൽ എങ്ങനെ ജോയിൻ ചെയ്യാൻ പറ്റും മേടത്തിനെ കോൺടാക്ട് ചെയ്യാൻ നമ്പർ ഉണ്ടെങ്കിൽ ഇതിൽ ഇട്ട് തരാൻ പറ്റുമോ

  • @pushparajr8584
    @pushparajr8584 5 місяців тому +4

    എല്ലാം മാസവും 2000 രൂപ അടക്കണോ ചേട്ടാ....

  • @isahackp9425
    @isahackp9425 Рік тому +23

    ഇത് വല്ലതും നടക്കുമൊ

  • @shyjujohn5292
    @shyjujohn5292 3 дні тому

    ഇപ്പോൾ ഉണ്ടോ ഈ പ്ലാൻ

  • @naseemashihab7606
    @naseemashihab7606 Рік тому +15

    Plz no തരുമോ 😊

  • @manojmr7079
    @manojmr7079 2 місяці тому

    എങ്ങിനെ ജോയിൻ ചെയ്യും

  • @balukacherikandy2500
    @balukacherikandy2500 Місяць тому

    460 എന്ന കണക്ക് ഒന്ന് പറഞു തരാമോ?

  • @ksms7423
    @ksms7423 3 місяці тому +1

    money chain

  • @lijajudson9988
    @lijajudson9988 Рік тому +20

    എപ്പോൾ തുടങ്ങി യാണ് ക്യാഷ് കിട്ടുന്നത്

  • @YT-kc9ji
    @YT-kc9ji 2 місяці тому +9

    പറയുന്നതൊക്കെ ശരിയാണ് പക്ഷേ ഇതുപോലെ അനവധി കമ്പനികൾ പൊട്ടിയ ചരിത്രമേഉളൂ

  • @umarpkh1227
    @umarpkh1227 6 місяців тому

    👏👏👏

  • @shaibyvijayan9290
    @shaibyvijayan9290 2 місяці тому

    Madam വളരെ നന്ദി എനിക്കും താല്പരം ഉണ്ട് എന്നെ ഹെല്പ് വേണം

  • @sanam9168
    @sanam9168 Рік тому +4

    Second🎉

  • @user-mx1up1jh3k
    @user-mx1up1jh3k 8 місяців тому +12

    സിസ്റ്റർ എനിക്കും ഇതിൽ ജോയിൻ ചെയ്യാൻ താല്പര്യേം ഉണ്ട് അതിന് എന്ത് ചെയ്യണ്ട

  • @madhupk
    @madhupk 2 місяці тому

    Ith halal ano?

  • @appsvlogz9643
    @appsvlogz9643 Рік тому +25

    Adipoli project aanu❤❤❤❤

  • @user-ks8ny9lv6g
    @user-ks8ny9lv6g 2 місяці тому +3

    പച്ചക്കള്ളം പറയാൻ ഒരുളുപ്പും ഇല്ലേ താത്താ.... 😡😡😡

  • @ratheeshnv1529
    @ratheeshnv1529 Рік тому +13

    എങ്ങനെ ജോയിൻ cheyyam

  • @zuhaskitchen2885
    @zuhaskitchen2885 Рік тому +6

    Feeld work cheyyano plscontact no

  • @wilsonfernandus
    @wilsonfernandus 3 місяці тому

    Digital money is also not safe. It can be controlled by internet.

  • @piousmathew1261
    @piousmathew1261 2 місяці тому

    Hi

  • @MuhammadRinshad-lz9vd
    @MuhammadRinshad-lz9vd Місяць тому

    Kodikal venda ലക്ഷങ്ങൾ madhi

  • @user-vl2ir4hb7c
    @user-vl2ir4hb7c Рік тому +5

    Ithil engane join cheyyam

    • @NEWFOCUSTV
      @NEWFOCUSTV  Рік тому +3

      chat.whatsapp.com/K6Syt0AIocL8ZzzTefhFQD

  • @bangtancrazygirl478
    @bangtancrazygirl478 Місяць тому

    460 കോടി വളരെ അധികമാ, പോട്ടെ 2000 തന്നിട്ട് ഇനിയെന്ത് ചെയ്യണം,നീ പറയും പോലെ ആളുകളോട് ചെയ്യാൻ പറയൽ ആണോ

  • @sakeenacp8252
    @sakeenacp8252 Місяць тому

    ❤❤

  • @ziyadekp
    @ziyadekp 2 місяці тому +4

    നിങ്ങൾക്ക് 460 കോടി കിട്ടിയോ

  • @sreelathakochu1376
    @sreelathakochu1376 2 місяці тому

    Dis

  • @SaadUjampadav
    @SaadUjampadav 2 місяці тому

    വേറെ ആളെ ചേർക്കാനുണ്ടോ

  • @prameelasekar3014
    @prameelasekar3014 Рік тому +4

    ജോ യിന്െചയാന്

  • @ShajuShamsu
    @ShajuShamsu 2 місяці тому +6

    എന്റെ പൊന്ന് മോളെ. ഇത്രയും പഠിപ്പിച്ചു വാഷ് ചെയ്തു എടുത്തല്ലേ.2000 രൂപ കൊണ്ട് 460. കോടി. ഇതെന്ത്. വെള്ളരിക്ക പട്ടണോ.😂😂😂😂😂

  • @prasadtr8542
    @prasadtr8542 Місяць тому

    ഇതെങ്ങനെ ജോയിൻ ചെയ്യാൻ പറ്റും

  • @muhammedashique5609
    @muhammedashique5609 Рік тому +4

    ഫസ്റ്റ് 😂🎉

  • @muhammadalia7016
    @muhammadalia7016 2 місяці тому +2

    വാചകമടികൊണ്ട് കാര്യമില്ല. Phone നമ്പർതരൂ. എന്താണ് ചെയ്യേണ്ടത്. മണി ചെയ്യിൻ അല്ലെ. ഇങ്ങനെ കുറേ oper tunity ഉണ്ട്. തെണ്ടിപ്പോയിട്ടുമുണ്ട്.

  • @RamshiRasheed-dt8pp
    @RamshiRasheed-dt8pp 2 місяці тому

    Mom no tharumo

  • @RameshbabuM-fy8jq
    @RameshbabuM-fy8jq 2 місяці тому

    നിന്നെ കെട്ടാൻ എന്താണ് ചെയ്യേണ്ടത്

  • @fathimanajeena6061
    @fathimanajeena6061 Місяць тому

    😂😂😂😂😂

  • @suhraaboosalihka1491
    @suhraaboosalihka1491 Рік тому +7

    Weekly enthu profit kittum

  • @arjunmodularhomes2963
    @arjunmodularhomes2963 Місяць тому

    മൊത്തം തട്ടിപ്പ്. നിങൾ എന്തു നേടി ആ ദിയം പറ.

  • @sobhakumaran1430
    @sobhakumaran1430 Рік тому +31

    ഏതൊരു വീഡിയോ ഇടംമ്പോഴും കോൺടാക്റ്റ് നമ്പർ കൊടുക്കുവാനുള്ള മനസ് കാണിക്കണം

    • @NEWFOCUSTV
      @NEWFOCUSTV  Рік тому +3

      Undallo madam…ningal kaanaanjittaa😕

  • @AskarNA-do4ff
    @AskarNA-do4ff Місяць тому +2

    ഈ ഇത്തനെ കല്യാണം കഴിക്കാൻ പറ്റുമോ ഒന്ന്‌ പറയോ

  • @liyamol9393
    @liyamol9393 4 місяці тому

    👍👍👍super

  • @sasikalakr1095
    @sasikalakr1095 4 місяці тому +1

    എനിക്കും ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ട്. എങ്ങനെ കോൺടാക്ട് ചെയ്യാൻ നമ്പർ please. Kadam കൊണ്ട് വിഷം കഴിക്കണോ കയറ് എടുക്കണോ എന്ന അവസ്ഥയിൽ ആണ്. Please കോൺടാക്ട് നമ്പർ

  • @sajupk3151
    @sajupk3151 Рік тому +9

    അവരുടെ ഫോൺ നമ്പർ തരാമോ?

  • @Sidheekpt73
    @Sidheekpt73 Місяць тому

    ഹലോ നമ്പർ പറയൂ

  • @user-vc6gm7dh1j
    @user-vc6gm7dh1j 6 місяців тому +2

    Number onuu tharuvo

  • @fifaboyyt68
    @fifaboyyt68 Рік тому +9

    Join cheyyan thanne pattunnilla allenkil contact no tharoo ?

  • @saradamani7843
    @saradamani7843 5 місяців тому +1

    മേടത്തിൻ്റെ നമ്പർ ഒന്ന് തരുമോ ഞങ്ങൾ എന്ത് ചെയ്യണം

  • @anishkala13
    @anishkala13 Місяць тому

    ബോബി ചെമ്മണ്ണൂർ അണ്ണനും തുടങ്ങിയിട്ടുണ്ടല്ലോ സാധാരണപ്പെട്ടവന്റെ പണം

  • @prakasanm9738
    @prakasanm9738 Рік тому +15

    എനിക്ക് ഫോൺ നമ്പർ തരു .ഞാൻ രണ്ടായിരം തരാം

  • @basheerkallumpurath8397
    @basheerkallumpurath8397 Рік тому +10

    Pls ph no

  • @ratheeshm3937
    @ratheeshm3937 Рік тому +14

    ഇതാരെയാണ് കോൺടാക്ട് ചെയ്യേണ്ടത്.. Ph. No.തരൂ..