കർമ രഹസ്യങ്ങൾ Bhagavathgeetha- Rajayoga Class part - 4 | Meditation | Peace of Mind TV Malayalam

Поділитися
Вставка
  • Опубліковано 5 лют 2025
  • Subscribe to Peace of Mind TV Malayalam - goo.gl/AueexK
    Thanks for watching Peace of Mind TV Malayalam,
    please Like & Subscribe and share with your friends,
    Your comments and suggestions are most welcome.
    To Learn Meditation contact any of the Meditation Centers,
    it is FREE..there are centers all over Kerala and the world over....
    For more details please contact our centers
    Brahma Kumaris Meditation Center District HeadQuarters in Kerala
    TRIVANDRUM 0471-2743299, 9895576576
    KOLLAM 0474-2761815, 9895837479
    PATHANAM THITTA 0473-4224676, 9495435578
    ALAPPUZHA 9895041993, 9995868033
    KOTTAYAM 9746470002, 8921689280
    IDUKKI 9895837479
    KOCHI 0484-2346950, 8281590864
    THRISSUR 0487-2422345, 9388350847
    PALAKKAD 0491-2578525, 9446820448
    MALAPPURAM 0494-2499939, 8281602918
    KOZHIKODE 0495-2770568, 9746334202
    WAYANAD 0493-6206179, 9995586665
    KANNUR 0497-2712456, 9995009519
    KASARGODE 0499-4222901, 7975134264
    Vist our website : www.kerala.brahmakumaris.com
    #PeaceofmindTVmalayalam
    #Shivajyothimedia
    #BKMeena

КОМЕНТАРІ • 247

  • @csrijith
    @csrijith 5 років тому +69

    ഒരുപാട് അറിവ് ലഭിക്കുന്നു .. എത്ര മൂല്യവത്തായ ഒന്നാണ് ഗീത എന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത് .. ഒരു പാട് നന്ദി ..

  • @sunusukumaran3102
    @sunusukumaran3102 3 роки тому +3

    സ്നേഹം ആണ് ഞാൻ എന്നിലേക്ക്‌ വെളിച്ചം പകരുന്ന അങ്ങക്ക് നന്ദി 🙏നന്ദി 🙏നന്ദി എന്റെ ഭഗവാന് വന്ദനം ❤❤❤

  • @rejikattamballi3921
    @rejikattamballi3921 3 роки тому +4

    വളരെ നല്ല അറിവുകൾ, കുറച്ചു മുൻപേ പഠിക്കണം ആയിരുന്നു

  • @Vyoyoyo
    @Vyoyoyo 10 місяців тому

    ❤Om Shanti

  • @krishnabindu4127
    @krishnabindu4127 3 роки тому +2

    ഈ ഗീതയിൽ കൂടെ ഒരുപാട് അറിവുകൾ മനസിലാക്കാൻ സാധിക്കുന്നു. ഈ പറയുന്ന കാര്യങ്ങൾ എല്ലാം വളരെ സത്യങ്ങൾ മാത്രമാണ് ഹരേ കൃഷ്ണാ 🙏🙏🙏

  • @binimolbabu7920
    @binimolbabu7920 4 роки тому +9

    ഞാൻ ഗീത പഠിക്കാൻ തുടങ്ങിയിട്ട് കുറച് ദിവസമേ ആയുള്ളൂ. വളരെ മൂല്യവത്തായ അറിവുകൾ ഗീതയിൽ നിന്നും കിട്ടുന്നു. കുറച് നേരത്തെ തുടങ്ങാമായിരുന്നു.

  • @subashbose7216
    @subashbose7216 3 роки тому +1

    ഈ അറിവിലൂടെ ഞാൻ എന്നിലെ പ്രകാശമറിയുന്നു.. നന്ദി Bk🙏🏻ശംഭോ മഹാദേവാ 🕉️🙏🏻

  • @manu5387
    @manu5387 4 роки тому +3

    Bhagavan nerittu paraunnapole 🙏🙏🙏💐💐💐💐🙏🙏🙏🙏

  • @timeforgreatness
    @timeforgreatness 6 років тому +6

    Informative speech Bhai

  • @dthoughts1666
    @dthoughts1666 5 років тому +14

    മനോഹരം.. അതിമനോഹരം....

  • @sreejithjithu6281
    @sreejithjithu6281 2 роки тому +1

    നന്ദി
    നമസ്കാരം. 🙏🙏👍👍

  • @sunithairt405
    @sunithairt405 2 роки тому

    ഹരേ കൃഷ്ണ

  • @ajithaasok8210
    @ajithaasok8210 3 роки тому +1

    മഹത്തരമായ അറിവ് തന്നതിനനന്ദി 🙏🏻🙏🏻🙏🏻

  • @swarnalatha-763
    @swarnalatha-763 2 роки тому

    Namsthe swamiji 🙏🙏🙏🙏🙏🙏🙏🙏🙏

  • @renukabijudev6904
    @renukabijudev6904 4 роки тому +2

    ഒരുപാട് നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരായിരം നന്ദി 🙏

  • @chandrikanair9836
    @chandrikanair9836 5 років тому +12

    ഓം ശാന്തി 😌

  • @mohananc.n7984
    @mohananc.n7984 2 місяці тому

    നല്ല അവതരണം

  • @meeraiyer8151
    @meeraiyer8151 4 роки тому +1

    Thank u, Valare santhosham thonnunnu

  • @anandkumar0027
    @anandkumar0027 2 роки тому

    Omsanthy 🌹❤🙏

  • @jayasrees7798
    @jayasrees7798 3 роки тому +1

    🌹🌹🌹 Om shanthi thank u 🌹🌹🌹🌹🌹

  • @lakshmyslakshmy2053
    @lakshmyslakshmy2053 5 років тому +6

    On namo bhagavathe vasudevaya🙏🙏🙏

  • @rakhiaju2975
    @rakhiaju2975 Рік тому

    Thank you sir 💐

  • @ananthankesu9584
    @ananthankesu9584 4 роки тому +4

    Super message sir.... Thank God....

  • @sunusukumaran3102
    @sunusukumaran3102 3 роки тому

    നന്ദി 🙏നന്ദി 🙏നന്ദി

  • @nidhiassociates7721
    @nidhiassociates7721 4 роки тому +1

    OM SHANTHI..................

  • @sreenathps8303
    @sreenathps8303 3 роки тому +4

    മഹത്തരമായ അറിവ് നൽകിയതിന് നന്ദി 🙏🙏🙏

  • @pillaibinu1108
    @pillaibinu1108 6 років тому +6

    Ex lend explained. Thank you.....

  • @ssunitha4391
    @ssunitha4391 5 років тому +4

    Perfect 👌🏻

  • @happyzone4532
    @happyzone4532 6 років тому +7

    Great words

  • @vinodns3589
    @vinodns3589 5 років тому +7

    നമസ്തേ.

  • @retnamnathan6744
    @retnamnathan6744 2 роки тому

    Namasthe Swamiji
    Very informative
    Geeta very interesting and useful
    Thank you 🙏😊🌹

  • @minisivankutty5237
    @minisivankutty5237 2 роки тому

    ഓം ശാന്തി 🌹🌹🌹🙏നന്ദി സഹോദരാ 🌹🌹🌹🌹🙏

  • @sarasammapillai7176
    @sarasammapillai7176 4 роки тому +2

    Good information

  • @binusnair4476
    @binusnair4476 5 років тому +2

    Thankyou good very nice message....

  • @panjajanyamcreations3857
    @panjajanyamcreations3857 4 роки тому +2

    Thank you for your kind informations 🙏👍❤

  • @NeeravKrishna-m9j
    @NeeravKrishna-m9j 8 місяців тому

    AUM SHANTHI

  • @aneeshkalathil5618
    @aneeshkalathil5618 5 років тому +5

    ഓം നമശിവായ

  • @arya-cq2fq
    @arya-cq2fq 2 роки тому

    വലിയ അറിവുകൾ തരുന്ന പ്രഭാഷണം ..നന്ദി 🙏 കുറെ സംശയങ്ങളും ഉണ്ടായി.. ഇനിയും കുറെ ക്ലാസ്സ്‌ കേൾക്കുന്നതിലൂടെ അതൊക്കെ ദൂരീകരിക്കാനാകും എന്ന് പ്രതീക്ഷിക്കുന്നു 😊

  • @god5156
    @god5156 4 роки тому +1

    You are Great. Thank you for these wonderful words.

  • @progaming8149
    @progaming8149 4 роки тому

    Om Shanti 🙏🏻♥️ ithinte thudarcha kelkkanam

  • @Krishnadaskrishhhh
    @Krishnadaskrishhhh 6 років тому +9

    Very inspiring nd feel more comfort... and positivity... Thank u very much sir.....
    Sir, Ur voice really nice

  • @vedic4com
    @vedic4com 5 років тому +2

    best class

  • @leelag6319
    @leelag6319 3 роки тому

    Nalla messege sir🙏 thank you sir 🙏

  • @lathikasuresh9018
    @lathikasuresh9018 2 роки тому

    Krishna Guruvayurappa 🙏❤️

  • @molgipradeep884
    @molgipradeep884 4 роки тому +1

    Excellent sir god bless you

  • @ushamohan9635
    @ushamohan9635 3 роки тому

    Hare krishna🌹🙏🙏🙏🙏
    Thanks sir🌹🙏

  • @kaumathukaumathi766
    @kaumathukaumathi766 6 років тому +7

    Goodmorning Om Santi

  • @shantijoseph4987
    @shantijoseph4987 5 років тому +2

    ഗുഡ് വീഡിയോ thanku

  • @nithindas4687
    @nithindas4687 5 років тому +3

    Great bhagavath gita

  • @AjikumarC-o2e
    @AjikumarC-o2e 2 місяці тому

    Om.shantti.shiva.baba

  • @sreejar68
    @sreejar68 5 років тому +3

    Hare Krishna.....🙏

  • @manojsudev922
    @manojsudev922 5 років тому +3

    Om Shanthi

  • @chandraboseallalathodi1881
    @chandraboseallalathodi1881 5 років тому +19

    ഓം ശാന്തി - കർമ്മയോഗത്തിൽ നിന്നം ഉൾകൊള്ളേണ്ടത് - കർമ്മം - ചെയ്യാതിരിക്കാൻ കഴിയില്ല. ശ്രേഷ്ഠകർമ്മം ചെയ്യുക.- മനസ്സിന്റെ ജോലി ചിന്തയാണ് നല്ല ചിന്ത കൊണ്ടുവരിക

  • @adwaithvlogger1861
    @adwaithvlogger1861 4 роки тому +1

    Om nanashivaya

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 2 роки тому

    Knowledge is wisdom hari om

  • @vivekvinayakumar4593
    @vivekvinayakumar4593 5 років тому +3

    Superb

  • @aneeshkalathil5618
    @aneeshkalathil5618 5 років тому +5

    സൂപ്പർ

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 2 роки тому

    Outstanding msgs 💕👌🙏🙏 🙏

  • @kumarsavithry4669
    @kumarsavithry4669 4 роки тому +3

    Om shanti🙏🙏 thank you sir🙏🙏

  • @zhyrx
    @zhyrx 5 років тому +1

    OM SHANTHI SHANTHI

  • @minikumar3554
    @minikumar3554 3 роки тому +1

    Super sound .god bless you

  • @ramyadwani9109
    @ramyadwani9109 5 років тому +5

    Super

    • @sudinadivakaran9213
      @sudinadivakaran9213 4 роки тому

      Om santhi Thank you sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rusha7263
    @rusha7263 Рік тому

    My grandma used to say think before up and down then do or say.
    I used to remember after my marriage. Her jeevithanubavam..

  • @sreejithva3997
    @sreejithva3997 4 роки тому +1

    Thank you

  • @balannair9687
    @balannair9687 5 років тому +9

    Excellent! Inspiring and motivating

  • @prassannasnair4300
    @prassannasnair4300 2 роки тому

    Hare Krishna 🙏

  • @shajahanc9529
    @shajahanc9529 5 років тому +24

    മനുഷ്യർ, ശരീരത്തിന്റെ സുഖം മാത്രമാണ് തേടിക്കൊണ്ടിരിക്കുന്നത് ....
    ആത്മാവിന്റെ സുഖത്തെ ആരും തേടുന്നില്ല - മതങ്ങളിലുള്ളവർ പോലും, പഠിച്ച കർമ്മങ്ങൾ മാത്രം ചെയ്ത് അതാണ് മതമെന്ന് കരുതുന്നു. എന്നാൽ ആത്മാവ് എന്ന മതത്തിന്റെ അടിസ്ഥാനത്തെ ആർക്കും അറയില്ല -തേടുന്നുമില്ല ...
    ആത്മാവ് സുഗന്ധമാണ് ....
    അത് നന്നായാൽ ഏത് പ്രശ്നങ്ങളേയും തരണം ചെയ്യാൻ അതായത് - ആ വ്യക്തിക്ക് പ്രശ്നങ്ങൾ ഒന്നും അവരെ തൊടില്ല / ഏൽക്കില്ല.
    ശരീരത്തെയും / ഭൗതികതയെയും തരണം ചെയ്യുന്ന ശക്തിയായിരിക്കും ആത്മാവിന്.

    • @athira_37
      @athira_37 2 роки тому

      Arum thirichariyathathanu nalloru santhesham thanne

  • @mayalekshmi723
    @mayalekshmi723 6 років тому +4

    Om shanti

  • @rajoshkumarpt451
    @rajoshkumarpt451 3 роки тому

    Pranaam

  • @jishnut7684
    @jishnut7684 6 років тому +5

    Super, Very informative

  • @smurukut
    @smurukut 4 роки тому +1

    Inspiring

  • @dhanyalal6541
    @dhanyalal6541 4 роки тому

    God bless u

  • @nambirajan356
    @nambirajan356 4 роки тому

    Perfect explanation, very nice
    Jai sri Krishna

  • @Rammathodi
    @Rammathodi 5 років тому +24

    കർമ്മം എന്ന വാക്കിന്റെ അർത്ഥം ജോലി, പ്രവൃത്തി എന്നല്ല. ചലനം/ നിശ്ചലം എന്നാണ്. മനസ്സിൽ മാറിമാറിവരുന്ന ചിന്തകൾ പോലും കർമ്മത്തിൽ പെടുന്നു.
    അതിനാലാണ് പണ്ടു ജീവിച്ചിരുന്ന ആളുകൾ ഇങ്ങിനെ പറഞ്ഞിരുന്നത്. "മറ്റൊരാളെ ക്കുറിച്ച് തെറ്റായ രീതിയിൽ മനസ്സിൽ പോലും കരുതരുത്" എന്ന്.

  • @babyp1867
    @babyp1867 5 років тому +2

    മനഃശാന്തി......

  • @rajannarayanan2759
    @rajannarayanan2759 4 роки тому

    Very good explain

  • @612089131
    @612089131 5 років тому +6

    പ്രണാമം സ്വാമിജി.. ഒരു സംശയം!
    താങ്കളുടെ വാക്കുകളിൽ നിന്നു ഞാൻ അൽപം കാര്യങ്ങൾ മനസിലാക്കി. കർമം ചെയ്താൽ ഫലം ഉണ്ട്. ആ ഫലം നല്ലതാണേലും ചീത്തയാണേലും അനുഭവിക്കാൻ നാം പുതു ജന്മം എടുക്കേണ്ടതുണ്ട്. നമ്മുടെ ജീവനുകൾ (ആത്മാവുകൾ) ഉണ്ടായിട്ട് ഒരുപാട് യുഗങ്ങൾ ആയി കാണുമല്ലോ? അപ്പോൾ എന്റെ സംശയങ്ങൾ ഇതാണ്
    1. നമ്മുടെ ആത്മാവ് എപ്പോഴാണ് ഭൂമിയിൽ ജന്മം എടുത്തിട്ടുണ്ടാവുക, ഒരു പാട് വർഷങ്ങൾ ആയികാണില്ലെ.. അപ്പോൾ എപ്പോഴാണ് നമുക്ക് ഇതിൽ നിന്നൊരു മുക്തി ലഭിക്കുക?
    2. ഈ കർമം ചെയ്തിട്ട് അതിന്റെ ഫലം അനുഭവിക്കാനുള്ള പുതു ജന്മമെടുപ്പ് എത്ര കാലം ഉണ്ടാവും? അതായത് ഈ ഭൂമിയുടെ അവസാനത്തിനു ശേഷം കർമ്മ ഫലം അനുഭവിക്കാനുള്ളവരുടെ അവസ്ഥ എന്താണ്?
    3. ഈ ഭഗവത് ഗീതയുടെയോ ഖുർആനിന്റെയോ ബൈബിളിന്റെയോ വചനങ്ങൾ, അല്ലെങ്കിൽ ഈ കർമത്തെയും കര്മഫലത്തെയും പറ്റിയുള്ള അറിവുകൾ കിട്ടാത്ത, ഇതൊന്നും എത്തിപ്പെടാത്ത ചില ഉൾക്കാടുകളിൽ വസിക്കുന്നവരുടെ അവസ്ഥയോ?
    4. നമ്മുടെ മുന്ജന്മത്തെ പറ്റി അറിയാൻ നാം എന്താണ് ചെയ്യേണ്ടത്? ഒരാൾ ഒരു തെറ്റ് ചെയ്താൽ അദേഹത്തിന് ശിക്ഷ കൊടുക്കുമ്പോൾ അദേഹത്തിന്റെ ഇന്ന ഇന്ന പ്രവർത്തികൾ കൊണ്ടാണ് ഈ ശിക്ഷ, അല്ലെങ്കിൽ ഈ ഗുണങ്ങൾ എന്ന് അറിയിച്ചു ചെയ്യുന്നതല്ലേ നീതി? പിന്നെന്താണ് ഈശ്വരൻ ഇത് മറച്ചു വെക്കുന്നത്?

    • @neeravsreejith9279
      @neeravsreejith9279 5 років тому +1

      Read many lives many masters by Dr.Brain Weiss.its interesting..

    • @haarikrish5009
      @haarikrish5009 4 роки тому +1

      ഈ സംശയം അർജുനൻ ഭഗവാനോട് ചോദിക്കുന്നുണ്ട് ... മുക്തി ലഭിക്കാത്ത ജീവന്റെ ഗതി എന്താണെന്നു ഭഗവാൻ പറയുന്നു ഒരാൾക്കും നാശം ഇല്ല തന്നെ.. അങ്ങനെ ഉള്ള ജീവൻ ആ ജന്മത്തിലെ കർമങ്ങൾക്ക് അനുസരിച്ചു മറ്റൊരു ജന്മം എടുക്കുന്നു... അങ്ങനെ കാലം കൊണ്ട് മുക്തി ലഭിക്കുന്നതാണ് .. നിങ്ങൾ എന്നത് എത്രയോ ജന്മങ്ങളിൽ ചെയ്തതൊ ചിന്തിച്ചതോ ആയ കാര്യങ്ങളും പിന്നീട് ഈ ജന്മത്തിൽ സ്വംസ്വീകരിച്ചതും എല്ലാം ചേർന്നതാണ് .... ഈ ജന്മം മാത്രം ഒള്ളു എങ്കിൽ ഒരേ പോലെ വളർത്തിയ മക്കൾ റോബോട്ട് പോലെ ഒരുപോലെ ചിന്തിച്ചേനെ ... അങ്ങനെ നമ്മുടെ കര്മത്തിനും ചിന്തക്കും അനുസരിച്ചു നമ്മൾ ഉയരുന്നതാണ് ജന്മ ജന്മാന്തരം ആയി തുടരുന്നതാണ് മുക്തി ലഭിക്കുന്നത് വരെ ....
      ഈ ലോകത്തെ (സംസാരം) ജഗത് എന്നത് പറയുന്നത് ജ എന്നാൽ ജയതേ ജനിച്ചത് ഗച്ഛതി പോകുന്നത് or നശിക്കുന്നത് ത് എന്നാൽ തിഷ്ഠതി നിലനില്കുന്നത് .. ഉണ്ടായി നില നിന്ന് നശിക്കുന്നു ഇത് വീണ്ടും നടന്നു കൊണ്ടേ ഇരിക്കുന്നു .... പ്രപഞ്ചം നശിച്ചാലും അത് വീണ്ടും ഉണ്ടാവുന്നതാണ് ആ സമയത്തു മുക്തി ലഭിക്കാത്ത ജീവാത്മാക്കൾ വീണ്ടും ജനിക്കുന്നതാണ് ... മുക്തി ലഭിക്കുന്നത് വരെ ജനിച്ചും മരിച്ചും നടക്കുന്നതാണ്

    • @haarikrish5009
      @haarikrish5009 4 роки тому +3

      താങ്കളുടെ സംശയം വളരെ ആത്മാർത്ഥവും ഹൃദയത്തിൽ നിന്നും ഉള്ളതാണെന്ന് മനസിലായി... താങ്കളുടെ സംശയങ്ങൾ അർജുനന്റെ സംശയങ്ങളോട് സാമ്യം ഉണ്ടായത് നിങ്ങളിലെ ജന്മ ജന്മാന്തര വാസന ആയിരിക്കാം .. ഗീതയിൽ തന്നെ ഇതിന് എല്ലാം ഉത്തരം ഉണ്ട് .. ഒരു വിശദീകരണവും ആവശ്യം ഇല്ലാതെ ഇങ്ങനെ തന്നെ അത് പറയുന്നുണ്ട് ...

    • @haarikrish5009
      @haarikrish5009 4 роки тому +3

      താങ്കളുടെ സംശയങ്ങൾ വീണ്ടും വീണ്ടും വായിക്കുമ്പോൾ നിങ്ങൾ ഒരു ജ്ഞാനി ആണെന്ന് മനസിലായി...അല്ലെങ്കിൽ നിങ്ങളിൽ ഒരു ആത്മന്വേഷി ഉണ്ട് അല്ലാതെ നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാൻ സാധിക്കില്ല ....

    • @612089131
      @612089131 4 роки тому

      @@haarikrish5009 എന്റെ ചോദ്യങ്ങളുടെ മറുപടി പിന്നീട് ഞാൻ കണ്ടെത്തിയിരുന്നു. എങ്കിലും താങ്കളുടെ മറുപടിക്ക് നന്ദി.. ഈ മുക്തി എന്നാൽ ജനന മരണ ചക്രങ്ങളെ ഭേദിക്കുക എന്നാണോ? അങ്ങനെ ആണെങ്കിൽ മുക്തി ലഭിച്ച ശേഷം ജന്മം എടുക്കുകയില്ല എന്നാണോ? എങ്ങനെയാണു മുക്തി ലഭിക്കുക എന്നും മുക്തിക്ക് ശേഷം എന്താണ് നമ്മുടെ അവസ്ഥ എന്നും ഒന്ന് വിശദീകരിക്കാമോ?

  • @sheejac6956
    @sheejac6956 4 роки тому

    Kannu thurappikkunna upadesham. Thank you very much for your kind words.

  • @soumyakv9974
    @soumyakv9974 4 роки тому

    ഓം ശാന്തി

  • @anilavijayan2934
    @anilavijayan2934 4 роки тому +25

    പുതു തലമുറ തീർച്ചയായും കേൾക്കേണ്ടതുണ്ട്. പക്ഷെ അവർ കേൾക്കാൻ തയ്യാറാവണ്ടേ. നമുക്ക് പ്രാർത്ഥിക്കാം 🙏🙏

    • @niranjanasankarkrishna
      @niranjanasankarkrishna 3 роки тому +2

      ഗുരോ ഞാൻ ഇതു കേട്ടപ്പോൾ ഒന്ന് പഠിച്ചു എനിക്ക് കിട്ടിയ ജീവിത പങ്കാളി എന്റെ കർമഫലമാണെന്ന് ഞാൻ ചെയ്തു ദുഷിച്ച കർമഫലം ഇനി ആരെയും പഴിചാരില്ല ഈശ്വനെ പ്രാർത്ഥിച്ചു നല്ല കർമം ചെയ്യാങ്കഴിയാണെ

    • @georgesamuel4557
      @georgesamuel4557 2 роки тому

      👍

    • @sherlydevi1750
      @sherlydevi1750 2 роки тому

      🌞👍

    • @AjikumarC-o2e
      @AjikumarC-o2e 2 місяці тому

      Om.shantt.shiva.baba

  • @jishaanil7970
    @jishaanil7970 3 роки тому

    Great

  • @Nitheesh-ce2wn
    @Nitheesh-ce2wn 5 років тому +3

    🌹🌹🌹🌹

  • @prajithagsb2508
    @prajithagsb2508 5 років тому +2

    🙏🙏🙏🙏

  • @vijayvennila2843
    @vijayvennila2843 5 років тому +2

    👍💓👌👏

  • @ramyadwani9109
    @ramyadwani9109 5 років тому +2

    👏👏👏

  • @prabhakaranpillai9672
    @prabhakaranpillai9672 2 роки тому

    നമുക്കു നാമേ പണിവത്
    നാകം നരകവുമതുപോലെ -
    കർമ്മത്തിലാണ് നമ്മുടെ ജീവിതം പ്രതിഷ്ഠിതമായിരിക്കുന്നു. കർമ്മഫലം വാസനയായി അടുത്ത ജന്മത്തിന് കാരണമായി - വിത്തായി മാറുന്നു. സത്കർമ്മനിരതനായി ജീവിതം നയിക്കുക. ഒരിക്കലും ദുഷ്കർമ്മങ്ങള്യം ദുരാചാരങ്ങളും പാടില്ല : കർമ്മം അനുഷ്ഠിക്കാതെയും ഇരിക്കരുത്. "കരിഷ്യേ വചനം തവ "

  • @sreehari7781
    @sreehari7781 3 роки тому

    ❤️

  • @gangadharnard4203
    @gangadharnard4203 3 роки тому

    🙏🙏🙏🌹🌷💐

  • @vimalabai3729
    @vimalabai3729 4 роки тому

    Supar🌹🌹

  • @learnnewwitharya
    @learnnewwitharya Рік тому

    🎉

  • @ajithkumar553
    @ajithkumar553 5 років тому +1

    Great work...

  • @jithuk1306
    @jithuk1306 5 років тому +3

    ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും ചെയ്യുമെന്ന് എന്ന് പ്രതീക്ഷിക്കുന്നു

  • @kanakammacm9752
    @kanakammacm9752 3 роки тому +8

    ശരീരത്തിലൻറ ബലം നിലനിർത്താൻ നമ്മൾ സമയത്ത് ഭക്ഷണം കഴിക്കുന്നു. അതുപോലെതന്നെ ആത്മാവിന്റെ ബലം നിലനിർത്താൻ വേണ്ടി ക്രിത്യമായി ധ്യാനവും അത്യാവശ്യം തന്നെയാണ്

  • @sajithaminisathyan8781
    @sajithaminisathyan8781 2 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sudhaap4720
    @sudhaap4720 4 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sulojanam6742
    @sulojanam6742 3 роки тому

    Ssthyam ethra valiya sathyam avaravaru manassilaketathalle baghavane

  • @vidyamanoj6805
    @vidyamanoj6805 4 роки тому

    😍😍❤👌

  • @sujathav3119
    @sujathav3119 3 роки тому

    Prabhuji dandavat pranam prabhujiyude perru mention cheyu

  • @radhaponisseril7605
    @radhaponisseril7605 4 роки тому

    Listening to this prabhashanam regularly will purify your miind.
    I would like to know if you have the Bhagavat Gita chanting alone separately. A reply will be appreciated. His chanting is very nice.
    Pranamam

    • @PeaceofMindTVMalayalam
      @PeaceofMindTVMalayalam  4 роки тому

      Sorry no chanting.

    • @thaal123
      @thaal123 2 роки тому

      ഗീത യിൽനിന്നും നല്ല അറിവ് നന്നതിൽ ഒരുപാട് നന്ദി

  • @sethumadhavan5337
    @sethumadhavan5337 5 років тому +2

    Oomsanthi