The Truth - Peace is not a product, It is a Practice - Make it for you | Shivajyothi media Keralam

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 409

  • @malathisivadasan6262
    @malathisivadasan6262 4 роки тому +44

    ഇത്തരം സന്ദേശങ്ങൾ കുറെ മുന്പേ കിട്ടിയിരുന്നെന്കിൽ എത്ര യോ വിലപ്പെട്ട സമയനഷ്ടം ഒഴിവാക്കാമായീരുന്നു.ടെൻഷൻ ഇല്ലാതെ ജീവിക്കാമായിരുന്നു.ഇപ്പോഴെന്കിലും കിട്ടിയല്ലോ. ദൈവത്തിനും അങ്ങേക്കും വളരെയധികം നന്ദി

  • @pramoshantony
    @pramoshantony 5 років тому +50

    വളരെ അധികം നന്ദി സർ ....താങ്കൾകു വരെ അധികം ഈശ്വര ചൈതന്യം ഉണ്ട് ...അതില്ലാതെ ഇത്രയും ഭoഗിആയിട്ട്കാര്യങ്ങൾ വിശദീകരിക്യാൻ കഴിയില്ല ...സർവ്വ ശക്തൻ ഇനിയും കൂടുതൽ അനുഗ്രഹങ്ങൾ തങ്ങളുടെ മേൽ ചൊരിയട്ടെ എന്ന് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു ....

    • @premak899
      @premak899 4 роки тому

      Om santh baba
      .

    • @sreelathaa4307
      @sreelathaa4307 2 роки тому

      സർ നമസ്ക്കാരം. നന്ദി എന്തെന്ന് അറിയാത്ത കാലമാണിത്. മനസ്സിന്റെ ഒറ്റപ്പെടലിൽ മനോബലം വർദ്ധിപ്പിക്കാൻ താങ്കൾ തന്ന ഈ മികവുറ്റ വാക്കുകൾക്ക് പ്രണാമം. ഇനിയും കൂടുതൽ കാര്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു.

  • @rejikattamballi3921
    @rejikattamballi3921 3 роки тому +12

    ഇത് ഞാൻ എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല, എനർജി തരുന്ന വാക്കുകൾ, നന്നായി അവതരിപ്പിച്ചു

  • @ambilivnair8602
    @ambilivnair8602 3 роки тому +10

    കേട്ടാലും കേട്ടാലും
    മതിയാവാത്ത പ്രഭാഷണം
    നമസ്തേ സ്വാമിജി 🙏💖🌷

  • @Sajeev..
    @Sajeev.. 4 роки тому +12

    വളരെ മികച്ചതായ ഈ പ്രഭാഷണത്തിന് മനുഷ്യ മനസുകളിൽ ആവശ്യമായ മാറ്റം വരുത്താൻ സഹായകരമാണ്. നന്ദി.

  • @saheerks1868
    @saheerks1868 4 роки тому +22

    ജ്ഞാനമാണ് ഈശ്വരൻ.. ഈശ്വരനിലേക്കുള്ള വഴികാട്ടിയാണ് ഗുരു.. ഗുരുവേ നമഃ

  • @ajitaravindran8363
    @ajitaravindran8363 2 роки тому +2

    ഇത് എന്നും ശ്രവിക്കുന്നവർക്ക് സമാധാനം, ജീവിതവിജയം ഉറപ്പ്, നന്ദി ഗുരോ, ചെറുപ്പക്കാരും ഇത് കേൾക്കാൻ ആഗ്രഹിക്കുന്നു,

  • @syamalarajan2887
    @syamalarajan2887 4 роки тому +8

    നമസ്തേ ഗുരുനാഥൻ. എനിക്ക്‌ വളരെ ഉപയോഗ പ്രഥമായി .നന്ദി ഗുരോ

  • @shankarankutty2956
    @shankarankutty2956 2 роки тому +1

    അതിമഹത്തായ ജീവിതസന്ദേശം തന്ന് ജീവിതമെന്ന സമസ്യയെ തരണം ചെയ്യാനുതകുന്ന അതീവ പ്രോജ്ഞലമായ ഒരു പ്രഭാഷണം
    തന്നെ
    ഒരു പാട് നന്ദി
    നമസ്കാരം.

  • @ajnabi1648
    @ajnabi1648 4 роки тому +16

    നല്ല അറിവ് പങ്കുവെച്ചതിനു നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍😍

  • @haseenaaamil1796
    @haseenaaamil1796 6 років тому +17

    Manassinu.samadanam.nalkunna.speachu.tanks

  • @Mallublogviralvideo
    @Mallublogviralvideo 2 роки тому +3

    ചിലർക്ക്‌ പടച്ചവൻ കൊടുക്കുന്ന കഴിവാണ് sir നിങ്ങള്ക്ക് കിട്ടിയത് ...
    നല്ല അവതരണം നല്ല ഇൻഫ്ര്മ്മെഷൻ .....thanks sir

  • @reenajose5528
    @reenajose5528 2 роки тому +2

    Christtian. Aaanu. Pakshea.
    Om. Nama sivaya
    Ammmea. Narayana

  • @prashopvp9175
    @prashopvp9175 2 роки тому

    ഈ speech കേട്ടപ്പോൾ പകുതി ശാ ന്തി കിട്ടി യതായി തോന്നി ഓം ശാ ന്തി

  • @aahhnabw6949
    @aahhnabw6949 5 років тому +57

    ഹൃദയശുദ്ധി ഉള്ളവർക്ക് മാത്രമാണ് ശാന്തിയും സമാധാനവുമുള്ളത്

  • @girijamanikuttan8264
    @girijamanikuttan8264 Рік тому

    Hare krishnaa........
    🙏🙏🙏🌹🌹🌹🌹🥰🥰🥰🥰🥰

  • @swapnadevlal7140
    @swapnadevlal7140 4 роки тому +6

    Thanks for this good speech

  • @prakashmalu6798
    @prakashmalu6798 4 роки тому +9

    നമസ്തേ ഗുരു നാഥാ വളരെ ലളിതമായി മൂല്യമുള്ള ജീവിത രീതി ഉപദേശിച്ചു തന്നതിന് . ഒാം ശാന്തി

  • @suseelaprabhakaran7797
    @suseelaprabhakaran7797 2 роки тому

    സ്വാമിജി ഇന്നാ ഇത് കേൾക്കാൻ ഭാഗ്യം കണ്ണൻ തന്നത്. ഒരുപാട് നന്ദി ഒരുപാട് നന്ദി. എന്റെ കണ്ണനും സ്വാമിജിക്കും. 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @shajahanmb7031
    @shajahanmb7031 5 років тому +10

    Outstanding. Powerful

  • @geetharaman8355
    @geetharaman8355 Рік тому

    Om Shanthi 🙏❤️❤️

  • @rajanisuresh2510
    @rajanisuresh2510 5 років тому +11

    ഒരുപാട് സന്തോഷം... ഒരുപാട് സന്തോഷം... പറഞ്ഞ കാര്യങ്ങൾ സ്വായത്തമാക്കും... നന്ദി താങ്കൾക്ക്

  • @manafp2009
    @manafp2009 9 років тому +30

    very very very usefull spech thanx million time

  • @MySoman
    @MySoman 4 роки тому +2

    Great sirji 👍 great... Om shanti ❤️

  • @sheeladevi5118
    @sheeladevi5118 3 роки тому +4

    A light is showing by hearing these speeches thank you

  • @lovetheyoyohoney
    @lovetheyoyohoney 7 років тому +51

    ഓം ശാന്തി... നമിക്കുന്നു, ഭായ്.. എത്ര ശാന്തവും, എന്നാൽ ഗംഭീരവുമായ വിവരണം!!!! മനസ് ശാന്തമാവുന്നു, വല്ലാത്തൊരു relaxation feel ചെയ്യുന്നു. നന്ദി.. ഒരുപാട്..

  • @ambilivnair8602
    @ambilivnair8602 3 роки тому +3

    സ്വാമിജി നമസ്തേ 🙏🙏🙏
    നല്ല അറിവ് പകർന്നു.

  • @rajithasivadasan9948
    @rajithasivadasan9948 3 роки тому

    Thank u ഗുരുജി 🙏🙏🙏🙏🙏🙏🙏🌹

  • @drvgpillaipillai8206
    @drvgpillaipillai8206 Рік тому

    Very brilliant talk. So soothing and comforting I want to join the Ashram .🙏

  • @miniann4699
    @miniann4699 4 роки тому +3

    Great Thoughts......Thank You.....

  • @krishnakk8440
    @krishnakk8440 2 роки тому +2

    എന്റെ ഉള്ളു തുറപ്പിച്ച ഈ മഹൽ വാക്കുകൾ ഇനി എന്റെ ജീവിത ത്തിൽ ഞാൻ തീർച്ചയായും കൂടെ കൂട്ടും

  • @molydas8481
    @molydas8481 Рік тому

    Very very good masege

  • @shylajasoman509
    @shylajasoman509 3 роки тому

    ഓം ശാന്തി great ... thank u v much

  • @rajithasivadasan9948
    @rajithasivadasan9948 3 роки тому +2

    നമസ്തേ guruji🙏. ഓം santhi🙏🙏🙏🌹

  • @TheKhadersha
    @TheKhadersha 11 років тому +34

    Om shsnthi,very very useful speach....(shah....Dubai)

    • @amminikuttyamma9743
      @amminikuttyamma9743 4 роки тому

      വളരെ നല്ല പ്ര ഭാഷ ണം ഒാ०ശാന്തി ശാന്തി ശാന്തി :

  • @saibunneesama9253
    @saibunneesama9253 4 роки тому +4

    Very very valuable information Thanks sir God bless you.Quran related words.

  • @seemaep5462
    @seemaep5462 14 днів тому

    മഹത്തായ വാക്കുകൾ🙏

  • @lathanair8896
    @lathanair8896 2 роки тому

    Thank u swamiji

  • @omnamashivaya1145
    @omnamashivaya1145 4 роки тому

    Om shanthi thanks baiji

  • @Listopia10
    @Listopia10 4 роки тому +5

    നമശിവയ 🙏 orayiram nanni

  • @radhamaniamma4124
    @radhamaniamma4124 4 роки тому

    Om Shanti baba om Santi bai thanks

  • @ayanakiran9571
    @ayanakiran9571 2 роки тому

    ഒരുപാട് നന്ദി sir , കടപ്പെട്ടിരിക്കുന്നു affirmation, meditation, manthra's💯♻️

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 роки тому

    Ad fhudhasabhdhamthinue Namaskharam..

  • @vishnum5861
    @vishnum5861 2 роки тому

    നന്ദി ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @voyager1788
    @voyager1788 4 роки тому +4

    Great speech! 💗💗💗💗👌

  • @sreedharana1675
    @sreedharana1675 3 роки тому

    പ്രായോഗികമാക്കാൻ പറ്റുന്നതും വളരെ പ്രയോജനപ്രദവും ..... നന്ദി...

  • @tonythomas2375
    @tonythomas2375 7 років тому +11

    nice speech... Great.. Very helpful to live in peace..

  • @goodblessyoukuriyan198
    @goodblessyoukuriyan198 2 роки тому

    Food advice thank you sir

  • @ENGLISHUPKPZ
    @ENGLISHUPKPZ Рік тому

    വളരെ നല്ല മെസ്സേജ് ❣️

  • @indujayakumar944
    @indujayakumar944 4 роки тому +4

    Thankyou very much sir.I heard this at the correct moment.I will practice this

  • @amHarikrishnan
    @amHarikrishnan 4 роки тому

    നമസ്തേ 🙏 വളരെ വിലപ്പെട്ട അറിവ്. അങ്ങയുടെ സൗണ്ട് മോഡുലേഷൻ നല്ലതാണ്. അതു കൊണ്ട് ആഴത്തിൽ പതിയും. ശാന്തി എന്ന വാക്ക് കേൾക്കുമ്പോൾ ബ്രഹ്മ കുമാരി സഹോദരങ്ങളെ ആണ് ഇപ്പോൾ പെട്ടന്ന് മനസ്സിലേക്ക് വരുന്നത്.

  • @omanaammanddtvm.dist.3875
    @omanaammanddtvm.dist.3875 3 роки тому

    Om Santhi......Thanks Baba......Thanks Brother....

  • @ragiththomas9510
    @ragiththomas9510 3 роки тому +2

    Very awesome explanation, thank you very much for the very useful video

  • @premjiraj1260
    @premjiraj1260 3 роки тому

    യോഗ്യത നേടാൻ ഈ മെസ്സേജ് എല്ലാ മനസ്സുകൾക്കും കഴിയട്ടെ. നന്ദി.... 🙏

  • @ayshabiskitchenvlogs3245
    @ayshabiskitchenvlogs3245 Рік тому

    God bless us very good information

  • @MrAneeshb
    @MrAneeshb 3 роки тому

    Super ജി....
    Beyond words

  • @nadeerashameer1933
    @nadeerashameer1933 9 років тому +14

    ithelaam njan kettu excellent speech

  • @rajagopalannair9219
    @rajagopalannair9219 4 роки тому +3

    👌your speech about tention and shanthi properly and convincingly explained. Thanks. Om shanti

  • @baburajpothy920
    @baburajpothy920 4 роки тому +3

    Great message! Practical, useful, accessible and elevating .

  • @jasminneil8186
    @jasminneil8186 4 роки тому +1

    Thankyou sir very valuable speech

  • @jasminneil8186
    @jasminneil8186 4 роки тому +2

    Sir eppozhum ente chintha enne onninum kolloola ennu anu ente cousins Anu ingane oru chintha manassil vithachathu peace of mind videos eppozhum kanarundu sir nte speech kaalkkumbol samaadhaanam thonnunnu. ❤️❤️❤️🙏🙏🙏

  • @reshmiraveendran2330
    @reshmiraveendran2330 4 роки тому

    Thank you sir om shanthi

  • @Ranju760
    @Ranju760 2 роки тому

    ഹരേ കൃഷ്ണാ......

  • @pratheushprakash8651
    @pratheushprakash8651 3 роки тому

    Thankyou Bhaiji.

  • @rajeeshkRaj-rj4yv
    @rajeeshkRaj-rj4yv 9 років тому +11

    very good speech, Thank youuu

  • @annamoritz2150
    @annamoritz2150 4 роки тому +2

    The power of shanti !...thank u very much for ur best advice .in corona time the whole world need more and more shanti ... very good advices 👍

  • @s.mahalingamsankar7460
    @s.mahalingamsankar7460 3 роки тому +2

    Thanks a lot for explaining the power of ''santhi' very clearly."Om Santhi"

  • @reshmaraman8073
    @reshmaraman8073 4 роки тому

    Thanks Guru

  • @homechef3647
    @homechef3647 3 роки тому

    നല്ല സന്ദേശം. വളരെ ഉപകാരപ്രദം. നന്ദി🙏🙏🙏

  • @reenajose5528
    @reenajose5528 2 роки тому

    God. Bless you

  • @mrharivlogs3022
    @mrharivlogs3022 3 роки тому

    വളരെ നല്ല ഉപദേശം

  • @mm2k2uk
    @mm2k2uk 7 років тому +5

    gratitude !
    wisdom first ..
    silence unpredictable value in life .
    Bravely follow the true path ..

  • @salyvee2566
    @salyvee2566 4 роки тому +2

    one of the most powerful teaching i have heard.most useful to conquer പരീക്ഷണങ്ങൾ.ഒത്തിരി ഇഷ്ടം to teach me ee marmamgal.going to practice from now on.may god bless u more to give us more അറിവൂകൾ.thnx a million samiji.

  • @deepathomas4664
    @deepathomas4664 Рік тому

    Gr8 message

  • @sivadasansiva4351
    @sivadasansiva4351 4 роки тому +2

    Very very useful guide lines, thank you sir.

  • @elsathomas85
    @elsathomas85 3 роки тому

    എത്രയോ നല്ല സന്ദേശമാണ് നൽകിയത്. എന്നെ സഹായിക്കണേ

  • @manikarthyayani9672
    @manikarthyayani9672 5 років тому +4

    Great knowledge,great video..Thank you sir...

  • @ranjithdesh1406
    @ranjithdesh1406 4 роки тому

    Manasika aswasthakale pariharikkunnathinullathinu nhan kettathil vachettavum nalla speach

  • @rsureshlal130
    @rsureshlal130 3 роки тому

    Omshanti

  • @sumapoomaram8875
    @sumapoomaram8875 3 роки тому +2

    എത്ര നല്ല അറിവ്, വളരെ നന്ദി 🌹❤

  • @jayakumary5033
    @jayakumary5033 2 роки тому

    Athi manoharam

  • @mohananraghavan8607
    @mohananraghavan8607 8 років тому +1

    നന്ദി ഗുരുജീ

  • @Mohandas-dr2gm
    @Mohandas-dr2gm 10 місяців тому

    പ്രണാമം ഗുരുജി 🙏🙏🙏

  • @aneeshkumar2819
    @aneeshkumar2819 4 роки тому

    Thanks very very useful in life

  • @sasikochummini7226
    @sasikochummini7226 3 роки тому +2

    🙏🙏🙏🙏🙏🙏 Om santhi, omsanthiy santhi🙏🙏🙏🙏🙏🙏🙏

  • @minidevdas1166
    @minidevdas1166 3 роки тому

    Thank u so much..

  • @pailokuttyk.a4422
    @pailokuttyk.a4422 2 роки тому

    വളരെ നല്ല രീതിയിൽ ആണ് ഈ പ്രോഗ്രാം എന്നെ അഘർഷിച്ച്

  • @siddeshp.s9322
    @siddeshp.s9322 5 років тому +4

    Absolutely right my dear brother.thanks lots.god bless you

  • @hiddentruth6582
    @hiddentruth6582 4 роки тому +1

    Thank you!!!

  • @Kvry8888
    @Kvry8888 2 роки тому

    വളരെ നല്ല വലിയ ഒരറിവിന്..... നന്ദി, സ്നേഹം 👍🏼🙏🏼

  • @anilkumarmuraleebhavanpuru9814
    @anilkumarmuraleebhavanpuru9814 4 роки тому +3

    Great speech
    Contin....

  • @devandeepu3899
    @devandeepu3899 4 роки тому

    Thank god

  • @aaron2190
    @aaron2190 9 років тому +2

    I like this speech very much

  • @pgeetha6141
    @pgeetha6141 4 роки тому

    Very powerful useful truthful words thanks brother oomsanti

  • @preethimb182
    @preethimb182 2 роки тому

    ദൈവത്തിനും അങ്ങേയ്ക്കും നന്ദി

  • @reejaa2516
    @reejaa2516 4 роки тому

    Very sweet and heart touching voices

  • @vimalakn2951
    @vimalakn2951 4 роки тому +3

    Feeling very much relaxed. I will try this to control myself

    • @harshithabanu6131
      @harshithabanu6131 4 роки тому

      @ vimala k n, how is your control on yourself. Thanks for posting. Shivababa always loves you. 7010374936

  • @rajeevravi4924
    @rajeevravi4924 5 років тому +4

    വളരെ നല്ല ഉപദേശം.. നന്ദി 🙏🙏

  • @radhakrishnanachathpulappa5941
    @radhakrishnanachathpulappa5941 8 років тому +2

    Good speech gives mental strength. thank you.

  • @AJIKUMARAN1
    @AJIKUMARAN1 10 років тому +6

    thanks!!!!!