OKINAWA | GEMOPAI | ELECTRIC SCOOTERS MALAYALAM REVIEW | CHEAP TRANSPORTATION

Поділитися
Вставка
  • Опубліковано 18 вер 2024
  • ഇന്ധന വിലവർദ്ധനവ് നിത്യ ജീവിതത്തെ ബാധിക്കുന്ന ഈ കാലഘട്ടത്തില് അന്തരീക്ഷ മലിനീകരം ഒട്ടും ഉണ്ടാകാതെയും പോക്കറ്റ് കാലിയാകാതെയും യാത്ര ചെയ്യാൻ ഒരു പുതിയ വാഹനം.
    ഒകിനാവ ഇലക്ട്രിക്ക് സ്കൂട്ടർ ലോകമെമ്പാടും പേരെടുത്തു കൊഡണ്ടിരിക്കുന്ന ഒരു ജാപ്പനീസ് ബ്രാൻഡാണ്.
    ജമോപൈ എന്ന ബ്രാൻഡ് ഇലക്ട്രിക്ക് വാഹനങ്ങളിലെ പുതിയ സാങ്കേതികത പരീക്ഷിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു കമ്പനിയാണ്.
    മഞ്ചേരിയിലും മലപ്പുറം ജില്ലയിലെ മറ്റു പരിസരങ്ങളിലും ഈ രണ്ടു ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങാനോ അന്വേഷിക്കാനോ താഴെ കൊടുത്ത ഷോറൂം വിവരങ്ങളിൽ ബന്ധപെടുക.
    High Tech Motors
    22nd Mile, Malappuram Road, Manjeri. Malappuram Dist, Kerala.
    Mob.: 9633774127, 8086396127

КОМЕНТАРІ • 55

  • @abhinavbmenon3752
    @abhinavbmenon3752 3 роки тому +3

    Okinawa praise low speed indo bro

  • @riyusworld5052
    @riyusworld5052 4 роки тому +2

    Cinsero എന്ന വണ്ടിയുടെ ഒരു വീഡിയോ ഇടാൻ പറ്റുമോ ഏറ്റവും നല്ല മോഡലും ഒരുപാട് ഫീച്ചർ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട് അതുപോലെ സെക്കൻഡ് ഒക്കി നോവ കിട്ടാനുണ്ടോ

    • @NUMEEROMAR
      @NUMEEROMAR  4 роки тому

      Riyas Ot
      Cinerio ഞാൻ കേട്ടിട്ടില്ല. കണ്ടാൽ അതിന്റെ പറ്റി തീർച്ചയായും വീഡിയോ ചെയ്യാം. okinawa പറ്റി കൂടുതൽ അറിയാൻ വീഡിയോയുടെ താഴെ contact നമ്പർ കൊടുത്തുണ്ട്. അല്ലെങ്കിൽ 80863 96127. വിളികാം

  • @afsalafzy2168
    @afsalafzy2168 3 роки тому +3

    Ola electric Scooter ne kurich oru video idhumma

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      Athu irangiyo
      Keralathil availability ullathayiti ariyilla

    • @afsalafzy2168
      @afsalafzy2168 3 роки тому +1

      @@NUMEEROMAR
      Kerala tiil adh eranjiyo enn ariyilla
      But Super lookkann you tube ill adhine pathi video ondh
      plz Serch- and coming video 😇😇😇

  • @RoumaVlog
    @RoumaVlog 3 роки тому +1

    Gemopai on road price please...?

  • @divakarkv3169
    @divakarkv3169 4 роки тому +2

    Everything is ok. Battery price calculation after 3 years, no benefits petrol and battery..

    • @NUMEEROMAR
      @NUMEEROMAR  4 роки тому +2

      if you could cover somuch kilometers in this time span then its worth and the only demerit of electric scooters currently is battery life. Hopefully in future it may be resolved because future is all electric vehicles

    • @johnmathew2789
      @johnmathew2789 3 роки тому

      Divakar kv, now 1 litre petrol cash how much? You using a 110cc scooter, maximum milage 60km. Electric scooter full charge 60km mileage. Petrol scooter need 60km traveling Rs 80. Electric scooter need only Rs 5

  • @abdulsalammuhammed7226
    @abdulsalammuhammed7226 3 роки тому +1

    ഇതിന്റെ show room മലപ്പുറം ജില്ലയിൽ എവിടെയാണ് ഒന്ന് പറയാമോ ?

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      വിഡിയോയിൽ പറയുന്നുണ്ട്
      22nd Miles, മലപ്പുറം റോഡ്, മഞ്ചേരി

  • @thanveer597
    @thanveer597 3 роки тому +1

    Astrid അല്ലേ Power കൂടുതൽ?

  • @jixonjixon701
    @jixonjixon701 4 роки тому +1

    Super videos

    • @mathdom1146
      @mathdom1146 4 роки тому

      Rto registraionullathinu driving license vendivarumo

  • @tpnasarnasar4403
    @tpnasarnasar4403 2 роки тому

    gimo paai ഞാൻ വാങ്ങി ok യാണ്

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 4 роки тому +1

    Okinawa lithyam iron battery vehicle available ??

  • @sree_thu_lip7642
    @sree_thu_lip7642 3 роки тому +1

    Kolam.

  • @sanjumotivationtechtalk7078
    @sanjumotivationtechtalk7078 3 роки тому +1

    Kozhikode ithinte showroom undo😁

  • @saleemparakadavu
    @saleemparakadavu 3 роки тому

    Doubles pattumo.no. cheeting

  • @housepaintinghousepainting4153
    @housepaintinghousepainting4153 3 роки тому

    ഞാൻ അട്ടപ്പാടിയാണ് എനിക്ക് പറ്റിയ ഇലട്രിക് സ്കുട്ടി എതാണ്

  • @johnmathew2789
    @johnmathew2789 3 роки тому +3

    3 year warranty ulla hero electric scooter vendavar (Kottayam) message cheyyu.

  • @sureshkumarsureshkumar1779
    @sureshkumarsureshkumar1779 3 роки тому +1

    How can get tvm

    • @Sameersameer-on7px
      @Sameersameer-on7px 3 роки тому

      , ഇത് ചെറിയ കയറ്റം പോലും കിട്ടുന്നില്ല. ഇന്നലെ വാങ്ങിയതാണ്

  • @jixonjixon701
    @jixonjixon701 4 роки тому +1

    പൊക്കം കുറവ് നികത്തണം എന്നാലേ ഇലക്ട്രിക് സ്കൂട്ടർ ക്ലിക്ക് ആകു ഞാൻ ഓടിച്ചതാ. അവിയറ്റർ ജുപിറ്റർ ഹൈറ്റ്‌ എങ്കിലും വേണം

    • @NUMEEROMAR
      @NUMEEROMAR  4 роки тому

      jixon Jixon പ്രധാന പ്രശ്നം അതല്ല, battery life ആണ്. 2-3 വർഷം കഴിഞ്ഞാൽ ബാറ്ററി മാറ്റണം. വണ്ടിയുടെ 60% വില വരും ബാറ്ററി.

    • @jixonjixon701
      @jixonjixon701 4 роки тому

      😜👍maafi faitha

    • @johnmathew2789
      @johnmathew2789 3 роки тому

      @@NUMEEROMAR scooter price 57000+ . Ex: 48v 28ah li-ion battery price below 20000

    • @TravellingSoldier
      @TravellingSoldier 2 роки тому

      Gemopaik activayude seat hight undo?

  • @zachariaoommen1216
    @zachariaoommen1216 3 роки тому

    Right now ok, after some years Modi will increase the battery tax like fuel

  • @manojmadathil7412
    @manojmadathil7412 3 роки тому +2

    ലൈസെൻസ് വേണ്ടല്ലോ

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      ലൈസൻസും RTO റെജിസ്ട്രേഷനും ആവശ്യമില്ലാത്ത മോടലും ഉണ്ട്. രണ്ടും ആവശ്യമുള്ള മോടലും ഉണ്ട്. വണ്ടിയുടെ പവർ ആണ് മാറ്റം.
      അവഷ്യമില്ലത മോഡലിൽ പവർ കുറവായിരിക്കും.

  • @shanvideoskL10
    @shanvideoskL10 4 роки тому

    Interesting upload

  • @jayakumarjayakumar6025
    @jayakumarjayakumar6025 3 роки тому +1

    Loankittumo

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      Kittimayirikkum. Pls contact showroom

    • @anasalikoolikunnu5267
      @anasalikoolikunnu5267 3 роки тому

      കിട്ടും, ഞാൻ അവിടുന്ന് വണ്ടി എടുത്തിട്ടുണ്ട്,

  • @mrtk7026
    @mrtk7026 3 роки тому +1

    1:32 45 km speed aanu

  • @santhoshkumarkgovtitiperam9049
    @santhoshkumarkgovtitiperam9049 4 роки тому +2

    Battery voltage &AH contact no:

    • @NUMEEROMAR
      @NUMEEROMAR  4 роки тому

      Santhoshkumar.k Kodakkad
      80863 96127 okinawa showroom

  • @robinrani4879
    @robinrani4879 3 роки тому

    kuttanattukaran anu..vandi aduthal Pani kittumo?? vellathil odandivarum😂

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      vellathil odikkan oru vallam vangikunathakum nallathu.

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      ithuvare evideyum electic scooters vellathil odikunathinu budhimuttu ketitillla

    • @robinrani4879
      @robinrani4879 3 роки тому

      @@NUMEEROMAR atharikum nallathu😎..appolum vellama

  • @nishadm7524
    @nishadm7524 3 роки тому +1

    Super