AMPERE ELECTRIC SCOOTERS REVIEW IN MALAYALAM | URBAN SCOOTER | നഗരത്തിലെ സാധാരണകാർക്ക് പറ്റിയ വണ്ടി

Поділитися
Вставка
  • Опубліковано 17 вер 2024
  • സൗത്ത് ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡ്. Urban use പറ്റിയ വിവിധ മോഡലുകളും ampere എന്ന കമ്പനിയെയും പരിചയ പെടുത്തുന്നു.
    CONTACT:
    CMH MOTORS AMPERE, MALAPPURAM
    👉M.: +91 9562222007, +91 9744447007
    SHOWROOM LOCATION:
    👉g.page/ampere-...
    TOP TEN ELECTRIC SCOOTERS VIDEO:
    👉 • TOP 10 ELECTRIC SCOOTE...

КОМЕНТАРІ • 146

  • @jayanandannair2753
    @jayanandannair2753 3 роки тому +10

    ഞാൻ ഒരു കൊല്ലം ആയി ഉപയോഗിക്കുന്നു (Reo - low end model-4 മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാം. 60- 65 km mileage കിട്ടുന്നുണ്ട് 👌👍)

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      ആളുകൾക്ക് ഇപ്പൊ ഇലക്ട്രിക്ക് വണ്ടി വാങ്ങാൻ പേടിയാണ്, കാരണം ബാറ്ററി ലൈഫ് ആണ് . സത്യത്തിൽ കമ്പനികൾ പറയുന്നതിലേറെ ബാറ്ററി ലൈഫ് കിട്ടും എന്നാണ് സത്യം

    • @NUMEEROMAR
      @NUMEEROMAR  2 роки тому

      @@noushadpalakkal3715 +91 97444 47007

    • @abdulrasheedpc9112
      @abdulrasheedpc9112 2 роки тому

      കയറ്റം എങ്ങനെ?

    • @abdulrasheedpc9112
      @abdulrasheedpc9112 2 роки тому

      Reo കയറ്റം കയറുമോ?

    • @jayanandannair2753
      @jayanandannair2753 2 роки тому

      @@abdulrasheedpc9112 yes, രണ്ടു പേരെ വെച്ച് കയറ്റം കയറിയിട്ടുണ്ട്.

  • @akhilraj3777
    @akhilraj3777 3 роки тому +5

    First നോക്കേണ്ടത് motor spec and battery capacity ആണ് പിന്നെ gradability : എത്ര ഡിഗ്രി കയറ്റം കയറും എന്നത്.
    ബാക്കി അത്യാവശ്യ കാര്യങ്ങളായ frame, wheel ടയർ ബ്രേക്ക് etc അതൊക്കെ ഉണ്ടെങ്കിലേ വണ്ടി ഓടിക്കാൻ പറ്റൂ അതെന്തായാലും ഉണ്ടാകും.
    പിന്നെ update 7ഇഞ്ച് display ഒക്കെ അലങ്കാരങ്ങൾ ആയി കരുതിയാൽ മതി.
    ഇനി ഒരു activa / splendor പവർ 8bhp ആണ് അതിനെ watts ആക്കിയാൽ ഏതാണ്ട് 6000watt ( 1hp=746watt )
    Ampere magnus pro 1200watt bldc motor ആണ് , bldc ആയതു കൊണ്ട് 1200watt ആണ് കപ്പാസിറ്റി എങ്കിലും ഒരു 2600watt ഇന്റെ പവർ കിട്ടും അതായത് 2600watt = 3.5hp
    Splendor/activa 8hp കിട്ടുന്ന സ്ഥാനത്താണ് ഇതിൽ 3.5hp കിട്ടുന്നത് അപ്പൊ normal വണ്ടികളുടെ പവർ പോലും ഇല്ലാത്തതു കൊണ്ട് നമ്മുക്ക് വല്ല്യ പവർ കുറവ് ഫീൽ ചെയ്യും, കയറ്റം ഒക്കെ കയറും എങ്കിലും സ്ഥിരം പതുക്കെ കയറുമ്പോൾ വണ്ടി നമ്മൾ വെറുക്കും
    അതല്ല ലെവൽ റോഡ് മാത്രമേ യാത്ര ചെയ്യാൻ ഉള്ളു എങ്കിൽ പവർ കുറച്ചു മതി compromise ചെയ്യാൻ തയ്യാറാണെങ്കിൽ ഇത് എടുക്കാം,
    ഇനി ather 450/iqube/chetak നോക്കാമെന്നു വച്ചാൽ അതിനു 3000watt motor ആണ് അതായത് 6000wattinte പവർ കിട്ടും അതായത് 8hp പവർ splendorinu തുല്യം normal runningil electric ആയതു കൊണ്ട് പെട്രോളിനെ ബൈക്കിനെ കാൾ initial pulling കിട്ടും, അതുകൊണ്ടാണ് പെട്രോൾ ബൈക്കുകൾ 0 to 100 in 5seconds എന്ന് പറയുന്ന പോലെ മിക്ക electric സ്കൂട്ടറകൾക്കും 0-40/60 in 5seconds എന്ന് കാണിക്കുന്നത് 40/60kmph നു ശേഷം പവർ delivery slow ആയിരിക്കും
    ഇത്രയും pulling ഒക്കെ ഉള്ളപ്പോ ബാറ്ററി പെട്ടെന്ന് ചൂടാകാൻ സാധ്യത ഉണ്ട് ചൂടാകുമ്പോ litium ion battery efficiency കുറയും ( സ്മാർട്ടഫോൺ ചൂടാകുമ്പോ battery percentage കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ ),batery life കിട്ടിണമെങ്കിൽ നല്ലൊരു ബാറ്ററി cooling system വേണം (ഫോണുകൾ പോലും ഇന്ന് cooling system വച്ചാണ് ഇറക്കുന്നത്) അതിനു നല്ല ചിലവുണ്ട് അപ്പൊ വണ്ടിയുടെ വിലയും കൂടും
    ഒരു സാധാരണക്കാരന്റെ ആവശ്യം splendor or activa പോലൊരു വണ്ടി ആയിരിക്കും നിലവിലെ സാഹചര്യത്തിൽ ather/ chetak /iqube ഇവയൊക്കെ ആണ് match ചെയ്യുന്നത് മികച്ച cooling system ഒക്കെ ഉണ്ട്
    പെട്രോൾ വില താങ്ങാനാകാതെ ആണ് ആളുകൾ electric എടുക്കാൻ തീരുമാനിക്കുന്നത് എന്നാൽ ഇപ്പോഴുള്ള ather/ chetak/ iqube ഒക്കെ 1.5lakh മുതൽ ആണ് വില 80000 രൂപക്ക് petrol ബൈക്ക് വാങ്ങി 3വർഷം കൊണ്ട് 50000 രൂപക്ക് പെട്രോൾ/സെർവിസിന് ചിലവായാൽ പോലും ഇന്നത്തെ അവസ്ഥയിൽ പെട്രോൾ ലാഭം ആണെന്ന് തോന്നുന്നു, കാരണം 3വർഷം പെട്രോൾ അടിക്കാനുള്ള വിലയും ചേർത്താണ് electric scooter വിൽക്കുന്നത്,
    പിന്നെ power compromise ചെയ്തു വല്ല്യ ചിലവില്ലാതെ 86000രൂപക്ക് ampere magnus pro വാങ്ങിയാൽ ലാഭമാണ് പക്ഷെ നല്ലൊരു batery cooling system ഇല്ല ആവശ്യത്തിന് power ഇല്ല ചൂടാകുന്നത് കൊണ്ട് battery പണി കിട്ടാൻ സാധ്യത ഉണ്ട്,
    ഇനി battery അധികം ചൂടാകാതിരിക്കണം എങ്കിൽ daily travel or 5km oneside ആയിരിക്കനം straight റോഡ് ആയിരിക്കണം പിന്നെ magnus pro max സ്പീഡ് 55kmph ആണെങ്കിലും നമ്മൾ 40ഇൽ കൂടുതൽ സ്പീഡ് എടുക്കാൻ പാടില്ല.
    ഇങ്ങനെ കുറഞ്ഞ speedil adjust ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും എടുക്കാം
    അല്ലെങ്കിൽ ഒരു 2years wait ചെയ്യുക നല്ല battery technology /motor capacity ഒക്കെ ആയിട്ട് നല്ല 2wheelers വരും

    • @gopalanv7943
      @gopalanv7943 3 роки тому

      കൊള്ളാം ഇങ്ങനെ വിലയിരുത്തണം

    • @ibrahimc4077
      @ibrahimc4077 2 роки тому

      Ne la sthalathum indallo

    • @akhilraj3777
      @akhilraj3777 2 роки тому

      @@ibrahimc4077 ആർക്കും അബദ്ധം പറ്റരുത് 😎

  • @thankuish
    @thankuish 3 роки тому +13

    രണ്ടു പേരെ വെച്ചു കുത്തനെ ഉള്ള കയറ്റം കയറുന്നു എങ്കിൽ നല്ല വണ്ടി ആണ്.സ്പീഡ് മാക്സിമം 60 എങ്കിലും വേണം.

  • @haneefa14
    @haneefa14 3 роки тому +4

    മഴക്കാലത്ത് ഡ്രൈവ് മഴക്കാലത്ത് ഡ്രൈവ് ചെയ്താൽ വണ്ടിയുടെപാർട്സുകൾ കമ്പ്ലീറ്റ് വരാൻസാധ്യതയുണ്ട്

  • @prasadcp2719
    @prasadcp2719 Рік тому

    Seat length should be available for accommodate 2 person conveniently

  • @prasadcp2719
    @prasadcp2719 Рік тому

    Wide foot space and length is required for carrying luggage

  • @_faris_ismail_44_
    @_faris_ismail_44_ 3 роки тому +2

    ചേട്ടാ എനിക്ക് 12 വയസ് ആയി എനിക്ക് reo elite വാങ്ങണം എന്നുണ്ട് എനിക്ക് അത് ഉപയോഗിക്കാൻ പറ്റുമോ എനിക്ക് cycle ഓടിക്കാൻ അറിയാം plz reply ❤

  • @prasadcp2719
    @prasadcp2719 Рік тому

    Battery power indication should be available in percentage

  • @athulgeothomas
    @athulgeothomas 3 роки тому +3

    Sincero yude electric scooter onnu review ചെയ്യാവോ 🙏🙏

    • @NUMEEROMAR
      @NUMEEROMAR  3 роки тому +1

      Sure. Will look forward
      Thankyou for support

  • @navaspsheriff4887
    @navaspsheriff4887 2 роки тому

    താങ്കൾ സത്യ സന്ദൻ ആണ് ഒരുപാട് പേർ കയറ്റം എന്ന് പറയും എന്നിട്ട് ചെറിയ കയറ്റം കയരുന്നുള്ളൂ കാണിച്ചു തരുന്നത്
    പെട്രോളിൽ ഷട്ടിൽ ഓട്ടം ഒരു അയച്ച ചിലവ് 200രൂപ
    ഇലക്ട്രിക് ആണെങ്കിൽ 25 രൂപ ചിലവ് വരുകയുള്ളൂ

  • @Babu.955
    @Babu.955 3 роки тому +4

    Speedometer ൽ കാണിക്കുന്ന 40 Km Speed പെട്രോൾ വണ്ടിക്ക് ഒപ്പം ഓടിച്ചാൽ വേഗത 30 മാത്രമെ ഉണ്ടാകൂ ഞാൻ ടെസ്റ്റ് ചെയ്തിട്ടുണ്ട് കമ്പനിയുടെ ഈ അബന്ധം പോലീസ് ഒരു കാര്യവുമില്ലാതെ കേസ് എടുക്കാൻ കാരണമാകും

    • @balakrishnantk8016
      @balakrishnantk8016 3 роки тому

      Athinu enthina police case eduthathu

    • @yesthegod1733
      @yesthegod1733 3 роки тому

      @@balakrishnantk8016 ആ

    • @alhikmaislamicclassroom229
      @alhikmaislamicclassroom229 3 роки тому

      അങ്ങിനെയാണെങ്കിൽ മൈലേജിലും മാറ്റം വരില്ലേ?

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому

      പുതിയ അറിവ് തന്നതിന് നന്ദി. ഞാൻ ഹീറോ optima വാങ്ങി 27kmph മാത്രം വേഗം. Ampere 40സ്പീഡ് ഉണ്ടെന്നു അറിഞ്ഞ് ഹീറോ വിറ്റു ampere വാങ്ങിയാലോ ന്നു ആലോചിക്കുവായിരുന്നു.

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому

      @@balakrishnantk8016 25kmph മാത്രമേ ലൈസൻസ് വേണ്ടാത്ത എലെക്ട്രിക്കൽ സ്കൂട്ടറിന് സർക്കാർ സ്പീഡ് അനുവദിച്ചിട്ടുള്ളൂ. അതിന് മേലെ രെജിസ്ട്രേഷൻ, ലൈസൻസ് രണ്ടും വേണം.

  • @suhailsha7
    @suhailsha7 3 роки тому +2

    Tes scooter review chey plz

  • @sarahfathima2135
    @sarahfathima2135 3 роки тому +3

    Yellow scooter - looks like honda aviator

  • @jomonantony3732
    @jomonantony3732 3 роки тому +3

    Commentary adipoli

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      Thanks

    • @kuriankk1560
      @kuriankk1560 3 роки тому

      ഇടുക്കി ജില്ലയിൽ ഉപയോഗിക്കാൻ പറ്റുന്ന വണ്ടി ഉണ്ടോ

  • @samnaresh953
    @samnaresh953 3 роки тому +2

    Super review
    Ather inte review cheyumo

    • @NUMEEROMAR
      @NUMEEROMAR  3 роки тому +1

      Thankyou. Sure. Waiting for the showroom to open in Kochi.

  • @desertlover9123
    @desertlover9123 3 роки тому +5

    ഇതിനേക്കാൾ നല്ലത് ബജാജ് ചേതക് എടുക്കുന്നതാണ് നല്ലത് സൂപ്പർ പവർ ആണ് കയറ്റം രണ്ടു പേരെ വച്ച് സുഖമായി കയറും.

  • @prasadcp2719
    @prasadcp2719 Рік тому

    Back support for seat not available /

  • @suhailsha7
    @suhailsha7 3 роки тому +4

    13വയസ് ഉളള ആൾക്ക് പറ്റുമോ

  • @Babu.955
    @Babu.955 3 роки тому

    അടിച്ച് പൊളിച്ച് ഓടിക്കാൻ Author X എന്ന ഒരു പുതിയ മോഡൽ ഉണ്ട് 85 K m speed .Google map. Belt Drive mechanism. Disc brake.

    • @NUMEEROMAR
      @NUMEEROMAR  3 роки тому +1

      Ather ആണോ ഉദ്ദേശിച്ചത്

    • @fakeaccountyoutube1141
      @fakeaccountyoutube1141 3 роки тому +1

      കേരളത്തിൽ അതിന്റെ price
      1.75 ആവും ബായ്

  • @prasadcp2719
    @prasadcp2719 Рік тому

    Leg space should be wide

  • @mdkasargodktr5220
    @mdkasargodktr5220 3 роки тому +1

    Super

  • @thomaspk1311
    @thomaspk1311 3 роки тому

    നിങ്ങൾ പറമ്പോൾ എത് സ്വലം ആണു എന്നൂ കുടി പറയണം സർ സിസ് സെണ്ടർ എവിടെ എല്ലാ oഉണ്ടന്ന കുടിചേദിച്ചു പറയണം

  • @prasadcp2719
    @prasadcp2719 Рік тому

    What is the length of seat

  • @TopiczMalayalam
    @TopiczMalayalam 3 роки тому

    Mazha kallath kuzhappam inda pinne vandi engane kazhukkal ullil വെള്ളം keyarulle. Njan innalle ampere reo eduthu

  • @fathimashazfa9827
    @fathimashazfa9827 3 роки тому +1

    Hi njan Jeddah ulla Ismail kakante Mon aan. Ingal kotakkal ille joy e bike review cheyyuo

  • @sunils9599
    @sunils9599 3 роки тому +2

    കൊല്ലത്ത് ഉണ്ടോ

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      അറിയില്ല
      അവരുടെ വെബ്സൈറ്റ് നോക്കു

  • @SunilKumar-mf1xd
    @SunilKumar-mf1xd 3 роки тому +2

    ഞാൻ flamz എന്ന electric വണ്ടി ഉപയോഗിച്ചിരുന്നു വലിയ കുഴപ്പമില്ലായിരുന്നു !!!..........

    • @Vineeth7060
      @Vineeth7060 3 роки тому +1

      വെള്ളം കയറുമോ മഴക്കാലം യൂസ് ചെയ്യാമോ

  • @rajancherian3891
    @rajancherian3891 2 роки тому +1

    Petrol vandi പോലും കയറുക്കില്ല

    • @NUMEEROMAR
      @NUMEEROMAR  2 роки тому

      പെട്രോൾ വണ്ടി എന്താ കയറുമല്ലോ

  • @zubia7483
    @zubia7483 3 роки тому +2

    Price?

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      വീഡിയോ മുഴുവനായിട്ടു കാണു
      showroom executive തന്നെ എല്ലാ മോഡലിന്റെയും വില പറയുന്നുണ്ട്.

  • @PrabeeshMk-n1o
    @PrabeeshMk-n1o 24 дні тому

    😮😮

  • @amalsunny9350
    @amalsunny9350 3 роки тому +1

    Ampere ന് licence ആവശ്യം ഒണ്ടോ

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      Different models need and so no need

  • @perinbadhas7989
    @perinbadhas7989 3 роки тому

    Rate how much?

  • @mapilapattukal4430
    @mapilapattukal4430 3 роки тому

    Gear model ഇറങുന്നുണ്ടോ

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      only electric scooter from ampere

  • @AarchaGouri
    @AarchaGouri 3 роки тому

    In Trivandrum sales and service available

  • @harilalphoenix7327
    @harilalphoenix7327 3 роки тому

    SHOW ROOM IN NAVI MUMBAI

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      Dont know. If you are in mumbai try Ather.

  • @shobipj2065
    @shobipj2065 3 роки тому +1

    Can it use to 14 year old boy

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      Ofcourse. Under 18 without license models available. Low power

    • @SS-bu5ys
      @SS-bu5ys Рік тому

      @@NUMEEROMAR എന്നാരു പറഞ്ഞു. ലൈസൻസ് ഇല്ലാത്തത് 16 വയസ് മുതലേ ഉപയോഗിക്കാൻ പറ്റൂ. ഏതെങ്കിലും rto ഓഫീസിൽ ചോദിച്ചു നോക്കൂ. വെറുതെ പറഞ്ഞു കുട്ടികളെ നിയമം തെറ്റിക്കരുത്.

  • @sadanarts4556
    @sadanarts4556 3 роки тому

    പുറകുവശത്തെ വീൽ പഞ്ചർ ആയാൽ എന്ത് ചെയ്യണം.

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      പഞ്ചർ അടക്കണം. അല്ലാതെ എന്ത് ചെയ്യാൻ

    • @godson7395
      @godson7395 3 роки тому

      Service centre ലേക്ക് വിളിച്ചാൽ മതിയാവും

  • @ashmithca7617
    @ashmithca7617 3 роки тому

    Chta age parayomo

  • @indiramp5219
    @indiramp5219 3 роки тому +1

    ലൈസൻസും ഹെൽമറ്റും ഒന്നും വേണ്ടല്ലോ അപ്പൊ ഇത്രയൊക്കെയേ പ്രതീക്ഷിക്കാവൂ....

    • @NUMEEROMAR
      @NUMEEROMAR  3 роки тому +1

      Helmet venam. Enthu pradheekshikkan. Pattunna reedhiyil aa vandi ok anu

  • @jyothish7378
    @jyothish7378 11 місяців тому

    ദയവുചെയ്ത് മോശം road ൽ test drive ചെയ്യാതെ എടുക്കരുത്.ഈ scooter ചെറിയ മോശം വഴിയിൽപോലും ഉപയോഗിക്കാൻ പറ്റില്ല.suspension ഭീകരമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും.എപ്പഴാ battery യോ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.Magnus Ex ന് Battery ക്ക് 45K യിൽ കൂടുതൽ വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1: 00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1: 35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 50 മടങ്ങ് കൂടുതലാണ്.

  • @prakashamz
    @prakashamz 3 роки тому +4

    magnus pro enikkund. **SUPER ** aanu

    • @NUMEEROMAR
      @NUMEEROMAR  3 роки тому +1

      Kollam

    • @sajithsaju1989
      @sajithsaju1989 3 роки тому +1

      Number തരുമോ?

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      @@sajithsaju1989 avarude contact number videonte thazhe description boxil koduthitundu.

    • @fakeaccountyoutube1141
      @fakeaccountyoutube1141 3 роки тому

      പ്രകാശിന്റെ നമ്പർ തരുമോ

  • @simidilshad7245
    @simidilshad7245 3 роки тому

    ഇതിന് സൗണ്ട് undaവുമോ
    പ്ലീസ്‌ റിപ്ലൈ
    ഇതിന് എത്ര വിലയാ

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      വീഡിയോ മുഴുവനായിട്ട് കാണു. നിങ്ങളുടെ എല്ലാ ചോത്യത്തിനും ഉത്തരമുണ്ട്

  • @rafeeqhameed1739
    @rafeeqhameed1739 3 роки тому +6

    ആ ഷോറൂമിൻറെ
    ഭാഗത്ത് ഇനി പോകണ്ട മിക്കവാറും നിങ്ങൾക്ക് പണി കിട്ടും🤣
    കാരണം നിങ്ങൾ റിയൽ റിവ്യൂ ആണ് ചെയ്തത് മറ്റുള്ളവരെ പോലെ ആ കമ്പനി സപ്പോർട്ട് ചെയ്തിട്ടുള്ള അല്ലാത്തതുകൊണ്ട് സത്യം മാത്രം പറഞ്ഞത് ഫീൽ ചെയ്യുന്നു👌

    • @NUMEEROMAR
      @NUMEEROMAR  3 роки тому +5

      അതിനു ഞാൻ മോശമൊന്നും പറഞ്ഞില്ലല്ലോ. ഉള്ള correct review അല്ലെ പറഞ്ഞത്. അവരുടെ magnus pro ആവശ്യത്തിനുള്ള പവർ ഉണ്ട്, build qualityയും കൊള്ളാം.
      പിന്നെ എല്ലാ വണ്ടിക്കും അതിന്റെ ഗുണങ്ങളും കുറവുകളും ഉണ്ട്. ഒന്നും perfect ആണെന്ന് പറയാൻ പറ്റില്ല ഒന്നിനെയും തള്ളി പറയാനും പറ്റില്ല bro.

    • @d_ad917
      @d_ad917 3 роки тому +1

      @@NUMEEROMAR athe 👍

  • @jofypul8963
    @jofypul8963 3 роки тому +1

    വണ്ടി ലോൺ കിട്ടുമോ

  • @വെട്ടിച്ചിറഷഹൻഷാ

    സാധാ ഒരു സ്കൂട്ടറിന്റെ ഉപയോഗം ഒന്നും നടക്കൂല അങ്ങാടിയിലേക്ക് മീൻ വാങ്ങാൻ ഇറങ്ങാം 10 മണിക്കൂർ ചർജിന് ഇട്ടാൽ ആകെ കിട്ടുന്നത് 60 km ഓടാനുള്ള ചാർജ്

    • @aboobakarsidheeq8557
      @aboobakarsidheeq8557 2 роки тому

      Evscootarukalil.ullameetarsheriyallapetroolvandiyil.1km.aakumpol.evvandiyil1.5kmilkuduthalaakumethchn.romaivandiyilchekk.cheithatanu

  • @basilbenoy4790
    @basilbenoy4790 3 роки тому

    License venno

  • @ajmalmn2218
    @ajmalmn2218 3 роки тому +1

    Driving n age unfddo

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      RTO registration and driving license avishyamillatha modelsinu age prashnamalla enna thonunathu. Kids can ride. Max speed only 25km/hr. You can check with nearest showroom

    • @SS-bu5ys
      @SS-bu5ys Рік тому

      @@NUMEEROMAR min 16 വയസ് കഴിയണം.

  • @ameenvlog8397
    @ameenvlog8397 3 роки тому +3

    ഈ വണ്ടി കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ

    • @NUMEEROMAR
      @NUMEEROMAR  3 роки тому +5

      Driving license and RTO registerstion ആവശ്യമില്ലാത്ത മോഡലുകൾ ഉണ്ട്. പക്ഷെ അതിൽ 25speed maximum പോകാൻ പാടൊള്ളു.

    • @ameenvlog8397
      @ameenvlog8397 3 роки тому +1

      Ok

    • @roneythomas6266
      @roneythomas6266 3 роки тому +5

      No problem I am 14 years old. I am using Electroweels wind electric scooter from the age of 12

  • @latheefparayil1805
    @latheefparayil1805 3 роки тому

    ഇ വണ്ടിക്ക് ലോൺ കൊടുക്കുമോ

  • @safarullachennankulangara1922
    @safarullachennankulangara1922 3 роки тому

    ഇലക്ട്രിക് സ്കൂട്ടറിൽ വാങ്ങാൻ ഏറ്റവും നല്ലത് ഏതാണ്?

  • @hamsa0123
    @hamsa0123 3 роки тому

    വില കൂടുതൽ

  • @amantajith6271
    @amantajith6271 3 роки тому

    Age 14 undekil odikamo

  • @satheeshomarsinn8717
    @satheeshomarsinn8717 3 роки тому +1

    കണ്ണൂർ ടൗണിൽ ഷോറൂം
    ഉണ്ടോ?

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      അറിയില്ല ബ്രോ
      ഗൂഗിളിൽ തപ്പി നോക്കു

    • @pabdulazeez6582
      @pabdulazeez6582 3 роки тому

      Gaura and hero electric scooter showroom inde thavakarra Sunitha furniture inte aduthulla building ille aane showroom

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому

      കണ്ണൂരിൽ പള്ളിക്കുന്ന് സ്റ്റോപ്പിൽ പുതിയ show room തുടങ്ങി. Mob :8078007567, 8129113140, Ampere

  • @SunilKumar-mf1xd
    @SunilKumar-mf1xd 3 роки тому

    മോട്ടോർ വണ്ടിയുടെ വീലുമായ് നേരിട്ട് ബന്ധം ഉള്ള വണ്ടിയാണ് നല്ലത് !!!...

  • @abdurahmanma3327
    @abdurahmanma3327 3 роки тому

    ഹീലിയം ബാറ്ററി ആണോ?

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് lithium and ledacid battery ആണെന്. helium battery വച്ച സ്കൂട്ടർ ഇറങ്ങിയതായിട്ടു എനിക്ക് അറിവില്ല

  • @mohamedshareef3121
    @mohamedshareef3121 3 роки тому

    വിലകുറവ്ഉള്ളദും.മൈലെജ്കുട്തലുംഉള്ളവണ്ടിയുണ്ടോ

    • @NUMEEROMAR
      @NUMEEROMAR  3 роки тому +1

      economy 40-50 speedൽ ഒടിച്ചു നടന്നാൽ എല്ലാ സ്കൂട്ടറിനും ആവിശ്യത്തിന് മൈലേജ് കിട്ടും. പൊതുവെ സ്കൂട്ടറുകളിൽ മൈലേജ് കുറവാണ്. Gear ഉള്ള വണ്ടികളിൽ ഹീറോ 100cc ബൈക്കുകൾ ആയിരിക്കും എറ്റവും നല്ല മൈലേജ് തരുന്നത്. ആതുകൊണ്ടാണ് ഇന്ത്യയിൽ എറ്റവും അതികം വിറ്റു പോകുന്നതും ഹീറോ ആണ്.
      ക്വാളിറ്റിയുടെ കാര്യത്തിൽ ഹോണ്ട തന്നെ ടോപ്. പവർ ആണെങ്കിൽ tvs ബൈക്കുകൾ.

  • @ilyasilya1045
    @ilyasilya1045 3 роки тому

    Calicut undo

  • @shahdhasuhaib3728
    @shahdhasuhaib3728 3 роки тому +1

    Number undoo

    • @NUMEEROMAR
      @NUMEEROMAR  3 роки тому

      Showroom number anenkil Videoyil showroominte number undu

  • @haneefa14
    @haneefa14 3 роки тому

    ഇതിന് പൈസ വളരെ കൂടുതലാണ് ഈ പൈസയ്ക്ക് പെട്രോൾ വണ്ടി എടുക്കുന്നതാണv ലാഭകരം

    • @manojkumarkannur8421
      @manojkumarkannur8421 3 роки тому

      3വർഷം കൊണ്ട് ചിലവാക്കിയ പണം ഈടാവും. പിന്നെ ഒരു നഷ്ടവും ഇല്ല

  • @jyothishjyothish6751
    @jyothishjyothish6751 3 роки тому

    Ponnani phone no...?

  • @kalakkattu123
    @kalakkattu123 3 роки тому +1

    Very poor soun quality