Even though a bit late you have made it crystal clear today.Hats off to you.May almighty Allah provide more health and strength to fight against Shirk.
അല്ലാഹുവിനെ ആരാധിക്കുന്ന രൂപം - ഇഹ്സാൻ - അവനെ നാം കാണുന്നില്ലെങ്കിലും അവൻ നമ്മെക്കാണുന്നു എന്ന വിശ്വാസത്തോടെ ചെയ്യൽ. ജിന്നിനെയും നാം കാണുന്നില്ലെങ്കിലും അവൻ നമ്മെക്കാണും എന്ന് ഖുർആൻ: അപ്പോൾ അല്ലാഹുവിനോട് സഹായം ചോദിക്കുന്ന രൂപത്തിലല്ലാതെ ജിന്നിനോട് എങ്ങനെ ചോദിക്കും. അത് പ്രാർത്ഥനയല്ലാതെ വേറെ എന്ത്?
@@hidayathkamber6537അല്ലാഹുവും ജിന്നും ഒന്നാണ് എന്ന് ആരാ ഇപ്പോൾ പറഞ്ഞത്? അഭൗതികം എന്ന വാക്ക് ജിന്നിനെക്കുറിച്ച് പറയുന്നു എന്നതാണ് വിഷയമെങ്കിൽ അമാനി മൗലവിയും ഉമർ മൗലവിയും മാത്രമല്ലല്ലോ ഫൈസൽ മുസ്ല്യാരും അങ്ങിനെ പറഞ്ഞിട്ടുണ്ടല്ലോ?
ജിന്നും സിഹ്റും കണ്ണേറും ഒന്നും പുതിയ കാര്യങ്ങളല്ല. ഖുർആൻ ഇറങ്ങുന്ന കാലത്ത് തന്നെ അതിനെപ്പറ്റി ആ സമൂഹത്തിൽ ഉള്ള വിശ്വാസത്തെപ്പറ്റി അല്ലാഹുവോ റസൂലോ അന്ധവിശ്വാസവും ശിർക്കുമായി പരിചയപ്പെടുത്തിയതിന് തെളിവില്ലെങ്കിൽ പിന്നെ അങ്ങിനെ ഏത് ഖോജ പറഞ്ഞാലും അത് ബിദ്അത്ത് ആയ വിശ്വാസമാണ്. അത് പോലെത്തന്നെ മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നുകളോട് മനുഷ്യൻ സഹായം ചോദിച്ചാൽ അത് അല്ലാഹുവിനോട് മനുഷ്യർ ചോദിക്കുന്ന രൂപത്തിൽ ആയത് കൊണ്ട് അഭൗതികമായ രൂപത്തിലുള്ള തേട്ടവും ശിർക്കുമാണ്. അപ്പോൾ മർക്കസ് ബിദ്അത്തിലേക്ക് പോയപ്പോൾ വിസ്ഡം ശിർക്കൻ വിശ്വാസത്തിലേക്കും പോയി.രണ്ടും കണക്ക് തന്നെ.

അനസ്, ഹനീഫ മൗലവിയും എല്ലാം knm ആദർശ വേദിയിൽ വച്ച് ഒരു വിഷയം അന്ന് ശിർക്കല്ല എന്ന് പറഞ്ഞത് knm ആദർശമായിട്ടാണ്.! ഇന്ന് അതെ വിഷയം ശിർക്കാണെന്ന് പറയുന്നതും അത് പോലെ knm ആദർശമായിട്ടാണ്!! ❗ അന്ന് തന്നെ അത് ശിർക്കാണെന്ന് knm ന് അറിയുമായിരുന്നെങ്കിൽ Knm ഒരു കാര്യം ശിർക്കാണെന്നറിഞ്ഞിട്ടും മൂടി വച്ചൂ അല്ലേ എന്തിന് ആർക്ക് വേണ്ടി❓ ഇന്ന് നിങ്ങൾ ശിർക്കാണെന്ന് സ്ഥാപിക്കാൻ, ഉദ്ധരിക്കുന്ന ആയത്തും തെളിവുകളും അന്ന് knm kju പണ്ഡിതർക്ക് തിരിയാതെ പോയോ ? അതോ തിരിഞ്ഞിട്ടും മൗനം പാലിച്ചോ ❓ 2007 മുതൽ 2012 വരെ 5വർഷം മഹത്തായ ഒരു സംഘടനക്ക് ശിർക്കും തൗഹീദും തിരിയാതെ നട്ടം തിരിയുകയായിരുന്നോ ❓
സാലിഷേ - വിസ്ഡവും KNM തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. വിസ്ഡം ശൈത്താനോടു തേടിയാൽ ശിർക്കല്ലാ എന്നു പറയുന്നെങ്കിൽ ശൈത്താൻ ദുർബോധനം കൂടാതെ ശരീരത്തിൽ കയറി പെരുമാറുമെന്നു നിങ്ങളും വാദിക്കുന്നു അൻസാർ പറഞ്ഞത് ഓർമ്മ യുണ്ടല്ലോ? ഇപ്പോൾ തൗഹീദ് ഉൾക്കൊണ്ട് നിർഭയത്തോടെയുള്ള ഒരു സംഘടയുണ്ടെങ്കിൽ അത് മർക്കസ്സുദ്ദഅവ മാത്രമാണ് താങ്കൾ ശബ്ദം കറച്ചു ഗുണകാംക്ഷയോടെ ദഅവത്ത് നടത്തുക അള്ളാഹു അനുഗ്രഹിക്കട്ടെ.
ശൈത്താൻ മനുഷ്യനെ ഉപദ്രവിക്കുന്നത് അവൻ മനുഷ്യനെക്കണ്ട് കൊണ്ടാണ്. അഥവാ ദൃശ്യവും ഭൗതികവുമായ മാർഗത്തിൽ . പക്ഷെ മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല. അപ്പോൾ അദൃശ്യവും അഭൗതികവുമായ സഹായതേട്ടം പ്രാർത്ഥനയാണ്.
അബ്ദു റഹ്മാൻ സലഫി എവിടെ? നിങ്ങൾ എല്ലാരും ഒന്നിച്ചു ഇരുന്ന് പ്രശ്നം തീർക്ക്,, ഇങ്ങനെ ആവുമ്പോൾ , dawath ഇല്ലാതാവും,, ജിന്ന്, ജിന്ന്, പറഞ്ഞു സമയം കളയല്ല,,, pls
ജിന്നും സിഹ്റും കണ്ണേറും ഒന്നും പുതിയ കാര്യങ്ങളല്ല. ഖുർആൻ ഇറങ്ങുന്ന കാലത്ത് തന്നെ അതിനെപ്പറ്റി ആ സമൂഹത്തിൽ ഉള്ള വിശ്വാസത്തെപ്പറ്റി അല്ലാഹുവോ റസൂലോ അന്ധവിശ്വാസവും ശിർക്കുമായി പരിചയപ്പെടുത്തിയതിന് തെളിവില്ലെങ്കിൽ പിന്നെ അങ്ങിനെ ഏത് ഖോജ പറഞ്ഞാലും അത് ബിദ്അത്ത് ആയ വിശ്വാസമാണ്. അത് പോലെത്തന്നെ മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നുകളോട് മനുഷ്യൻ സഹായം ചോദിച്ചാൽ അത് അല്ലാഹുവിനോട് മനുഷ്യർ ചോദിക്കുന്ന രൂപത്തിൽ ആയത് കൊണ്ട് അഭൗതികമായ രൂപത്തിലുള്ള തേട്ടവും ശിർക്കുമാണ്. അപ്പോൾ മർക്കസ് ബിദ്അത്തിലേക്ക് പോയപ്പോൾ വിസ്ഡം ശിർക്കൻ വിശ്വാസത്തിലേക്കും പോയി.രണ്ടും കണക്ക് തന്നെ.
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പിഴച്ചു പുറത്ത് പോയവരാണ് KNM Markaz എന്നീ പിഴച്ച വിഭാഗങ്ങൾ. സമസ്തക്കാരെ പോലെ അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാർത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കുമെന്നുമുള്ള കൊടിയ ശിർക്കൻ വിശ്വാസങ്ങൾ ഇക്കൂട്ടർ 2012 ൽ തൗഹീദ് മാറ്റിയ ശേഷം അണികളെ പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ ദീനിൽ നിന്നും പൂർണ്ണമായും പിഴച്ചവരായത് കൊണ്ട് അള്ളാഹുവിന്റെ ദീന് ഒരു നിലക്കും ഇക്കൂട്ടർക്ക് അണികളോട് ഇന്ന് പറയാനും പറ്റുന്നുമില്ല. അതു കൊണ്ടാണ് ഇക്കൂട്ടർ നശികരണ പണികൾക്ക് ഇറങ്ങി തിരിച്ചത് . അതിനായ് ഇവരിലെ ചില നേതാക്കൾ ജൂതരുടെ കാശും വാങ്ങി ഇസ്ലാമിനെ പൊളിക്കാനും ഇറങ്ങി തിരിച്ചിരിക്കയാണ്. ഇവരുടെ ഇത്തരം തിന്മകളായ പ്രവർത്തികൾ കാരണം ഇവരുടെ അണികൾ ഖാദിയാനികളും, ചെകന്നൂരികളും , ശിർക്കൻ വിശ്വാസികളും , ഹദീസ് നിഷേധികളും ആയി മാറി കൊണ്ടിരിക്കുന്നു. ദീനിൽ കുഴപ്പങ്ങളുണ്ടാക്കുന്ന KNM, സമസ്ത, Markaz.. എന്നീ പിഴച്ച വിഭാഗക്കാരിൽ നിന്നും മുസ്ലിം ഉമ്മത്തിനെ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ
കെ എൻ എമ്മും വിസ്‌ഡവും തമ്മിലുള്ള പ്രധാന തർക്ക വിഷയം ഫൈസൽ മുസ്ലിയാരുമായി വാദപ്രതിവാദം നടത്തിയ വിഷയം അദൃശ്യവും അഭൗതികവുമായ ജിന്നിനോടുള്ള സഹായ തേട്ടമായിരുന്നു. ഫൈസൽ മുസ്ലിയാര് ഓതി പറഞ്ഞ വസീലത്തുശിർക് പ്രമാണം അൻ ആം ആയത്ത് ഹുസ്സൈൻ സലഫി പറപ്പൂർ പി എൻ അബ്ദുല്ലത്തീഫ് മദനി ഫൈസൽ അല്ലാത്ത ഏതെങ്കിലും ഒരു വിസ്ഡം പണ്ഡിതനെ കൊണ്ട് ഒന്ന് പറയിപ്പിക്കാമോ? അഥവാ അവരാരെങ്കിലും അത് പറഞ്ഞതായി താങ്കൾ കണ്ടിട്ടുണ്ടോ? വേറെ ഒരു പ്രമാണവും ആരും ഇത് വരെ പറഞ്ഞിട്ടും ഇല്ല. ഫൈസൽ പറഞ്ഞത് ശരിയാണെങ്കിൽ മറ്റാരും അത് പറയാൻ ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ട് പ്രമാണം ഉണ്ടെങ്കിൽ അത് പറയിപ്പിക്കുക. നഖം വെട്ടുന്നതിന്റെ കാര്യങ്ങൾ വരെ ജനങ്ങളെ പഠിപ്പിക്കുന്ന സലഫിക്കെന്തേ ഈ ആയത്ത് ഓതി ജനങ്ങൾക്കിടയിൽ ഉള്ള ഈ പ്രശ്നത്തിൽ തന്റെ നിലപാട് പറയാൻ സാധിക്കാത്തത്? ആയത്തും ഹദീസും ചോദിച്ചാൽ അനസും ഹനീഫും പറഞ്ഞു എന്നത് പ്രമാണമാക്കുന്നതിലെ ഗതികേട് വല്ലാത്ത കഷ്ടം തന്നെ. *** ഖബറിൽ ഒറ്റക്ക്കായിരിക്കും സംഘടന ഉണ്ടാവില്ല. *** പ്രത്യേകം ശ്രദ്ധിക്കുക. അനസും ഹനീഫും സലഫിയും അൽ മനാറും വിചിന്തനവും ഒന്നുമല്ല ഇസ്ലാമിലെ തെളിവ്. ഖുർആനും ഹദീസും ഉണ്ടെങ്കിൽ പറയിപ്പിക്ക്
@@mmabdulvajid.answariമടവൂരി ചേകനൂരി നുണയൂരി ഒക്കെ പറയും നിങ്ങൾ നുണ പറച്ചിൽ മത്സരം നടത്തി സോപ്പുംപെട്ടി സമ്മാനം കൊടുത്ത ടീമല്ലെ നുണയൂരി😂😂😂😂😂നുണ പറഞ്ഞില്ലെങ്കിൽ ഇവർക്ക് ദുനിയാവിൽ വിജയമില്ല ഇവരുടെ അല്ലാഹുവിങ്കലുള്ള അവസ്ഥ എന്തായിരിക്കും😂😂😂😂
അനസ് ന്റ് മറുപടി വാദമല്ല എന്ന അവന്റെ പൊട്ടത്തരം സ്ഥാപിക്കാന്‍ നബിമാരെ കൂട്ട് പിടിച്ചു. ഏത് നബി ആണെടോ മറുപടി വാദമല്ല എന്ന് പറഞ്ഞത്? ഇബ്രാഹിം നബി (അ) സൂര്യനെയും ചന്ദ്രനെയും ഒക്കെ നോക്കി അതാണ് എന്റെ റബ്ബ് എന്ന് പറഞ്ഞത് ആണോ ആവോ അവന്റെ തെളിവ്?
@@MUHAMMEDALI-99.Wisdom വിശ്വാസ പ്രകാരം ശബ്ദം കേൾക്കുന്ന ജിന്ന് "ഹയ്യും, ഹാളിറും ഖാദിറും" ആണെങ്കിൽ കേൾക്കും 😅😅 എന്നാൽ ഇസ്ലാമിക വിശ്വാസ പ്രകാരം കേൾക്കില്ല. ജിന്നിനോട് സഹായം തേടൽ അനുവദനീയം ആണെന്ന് wisdom മൗലവിമാർ പരസ്യമായി പ്രഖ്യാപിക്കുന്നത് കാണുക : ua-cam.com/video/gLXRLPmBA5k/v-deo.htmlsi=6BboVsnSS-GT1_Nk
@@religionofyours4972 പരിധിയിയിലുള്ള മലക്കും,ജിന്നും നമ്മെ കാണുകയും,നമ്മുടെ സംസാരവും,ആ നിലക്കുള്ള വിളിയും കേഴ്ക്കുമെന്നതിൽ യാതൊരു സംശയവുമില്ല.കാരണം അതിന് ഖുർആനിൽ തന്നെ തെളിവുണ്ട്... എന്നാൽ ഇത്തരത്തിലുള്ള ഒരു വിളിക്ക് അവർ ഉത്തരം നൽകുമോ എന്നാണ് ഞാൻ ചോദിച്ചത്....
തൗഹീദ് എന്നാൽ എന്താണ്...??? ഇതിന് മുജാഹിദുകളിൽ പെട്ട ഏതെങ്കിലുമൊരാൾക്ക് മറുപടി നൽകാൻ സാധിക്കുമോ...??? ഇത് അറിയാത്ത നിങ്ങൾക്ക് ശിർക്ക് മനസ്സിലായത് എങ്ങിനെയാണ്...???
വളരെ നല്ല പ്രോഗ്രം
Even though a bit late you have made it crystal clear today.Hats off to you.May almighty Allah provide more health and strength to fight against Shirk.
അല്ലാഹുവും, ജിന്നും മലക്കും അഭൗദീകം എന്ന knm ത്രീ ഏകത്വം.
അല്ലാഹുവിനെ ആരാധിക്കുന്ന രൂപം - ഇഹ്സാൻ - അവനെ നാം കാണുന്നില്ലെങ്കിലും അവൻ നമ്മെക്കാണുന്നു എന്ന വിശ്വാസത്തോടെ ചെയ്യൽ. ജിന്നിനെയും നാം കാണുന്നില്ലെങ്കിലും അവൻ നമ്മെക്കാണും എന്ന് ഖുർആൻ: അപ്പോൾ അല്ലാഹുവിനോട് സഹായം ചോദിക്കുന്ന രൂപത്തിലല്ലാതെ ജിന്നിനോട് എങ്ങനെ ചോദിക്കും. അത് പ്രാർത്ഥനയല്ലാതെ വേറെ എന്ത്?
മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവും എന്ന് പറഞ്ഞ ഫൈസൽ മുസ്ല്യാർ ശിർക്ക് ആണോ എഴുതിയത്?
@shafeeked9220 അത് തന്നെ അല്ലാഹുവും ജിന്നും ഒന്നാണ് എന്ന വിശ്വാസം പങ്ക് ചേർക്കലാകുന്നു
@@hidayathkamber6537അല്ലാഹുവും ജിന്നും ഒന്നാണ് എന്ന് ആരാ ഇപ്പോൾ പറഞ്ഞത്? അഭൗതികം എന്ന വാക്ക് ജിന്നിനെക്കുറിച്ച് പറയുന്നു എന്നതാണ് വിഷയമെങ്കിൽ അമാനി മൗലവിയും ഉമർ മൗലവിയും മാത്രമല്ലല്ലോ ഫൈസൽ മുസ്ല്യാരും അങ്ങിനെ പറഞ്ഞിട്ടുണ്ടല്ലോ?
സൂപ്പർ പ്രോഗ്രാം 👌
തൗഹീദ് എന്നാൽ എന്താണ്...???
Sound illa
ഇത് കൂടുതലും ഹുസൈൻ മടവൂർ വിപാകത്തിനാണ്
1:00 shrishti kazhivu enn wisdom undakyed enn parnajadin aan malik paranjad ad amani moulavi thanne paranjitund enn.
ഹദീസ് നിഷേധം പുളബുന്നെ മടവൂരികൾക് മറുപടി പറയാൻ knm ൽ ആണത്തമുള്ള ആരെങ്കിലും ഉണ്ടടോ
മുജാഹിദ് പ്രസ്ഥാനം പുളിക്കലിൽ വച്ച് ഈ അടുത്ത് നടത്തിയ ഹദീസ് സമ്മേളനം മാത്രം താങ്കൾ കണ്ടാൽ മതി അതിൽ വ്യക്തമായി താങ്കൾക്കുള്ള മറുപടിയുണ്ട്
ആദ്യം നീ മലയാളം എഴുതാൻ പഠിക്ക് 'ജിന്ന് ശരീരത്തിൽ കയറും എന്ന് പറയുന്നവരാണോ, KNM കാർ
അനക്ക് ഇപ്പോ ആണുങ്ങളെ കണ്ടാ തിരിച്ചറിയാതെ ആയോ ?
ജിന്നും സിഹ്റും കണ്ണേറും ഒന്നും പുതിയ കാര്യങ്ങളല്ല. ഖുർആൻ ഇറങ്ങുന്ന കാലത്ത് തന്നെ അതിനെപ്പറ്റി ആ സമൂഹത്തിൽ ഉള്ള വിശ്വാസത്തെപ്പറ്റി അല്ലാഹുവോ റസൂലോ അന്ധവിശ്വാസവും ശിർക്കുമായി പരിചയപ്പെടുത്തിയതിന് തെളിവില്ലെങ്കിൽ പിന്നെ അങ്ങിനെ ഏത് ഖോജ പറഞ്ഞാലും അത് ബിദ്അത്ത് ആയ വിശ്വാസമാണ്. അത് പോലെത്തന്നെ മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നുകളോട് മനുഷ്യൻ സഹായം ചോദിച്ചാൽ അത് അല്ലാഹുവിനോട് മനുഷ്യർ ചോദിക്കുന്ന രൂപത്തിൽ ആയത് കൊണ്ട് അഭൗതികമായ രൂപത്തിലുള്ള തേട്ടവും ശിർക്കുമാണ്. അപ്പോൾ മർക്കസ് ബിദ്അത്തിലേക്ക് പോയപ്പോൾ വിസ്ഡം ശിർക്കൻ വിശ്വാസത്തിലേക്കും പോയി.രണ്ടും കണക്ക് തന്നെ.
ജിന്നും സിഹ്റും കണ്ണേറും ഒന്നും പുതിയ കാര്യങ്ങളല്ല. ഖുർആൻ ഇറങ്ങുന്ന കാലത്ത് തന്നെ അതിനെപ്പറ്റി ആ സമൂഹത്തിൽ ഉള്ള വിശ്വാസത്തെപ്പറ്റി അല്ലാഹുവോ റസൂലോ അന്ധവിശ്വാസവും ശിർക്കുമായി പരിചയപ്പെടുത്തിയതിന് തെളിവില്ലെങ്കിൽ പിന്നെ അങ്ങിനെ ഏത് ഖോജ പറഞ്ഞാലും അത് ബിദ്അത്ത് ആയ വിശ്വാസമാണ്. അത് പോലെത്തന്നെ മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നുകളോട് മനുഷ്യൻ സഹായം ചോദിച്ചാൽ അത് അല്ലാഹുവിനോട് മനുഷ്യർ ചോദിക്കുന്ന രൂപത്തിൽ ആയത് കൊണ്ട് അഭൗതികമായ രൂപത്തിലുള്ള തേട്ടവും ശിർക്കുമാണ്. അപ്പോൾ മർക്കസ് ബിദ്അത്തിലേക്ക് പോയപ്പോൾ വിസ്ഡം ശിർക്കൻ വിശ്വാസത്തിലേക്കും പോയി.രണ്ടും കണക്ക് തന്നെ.
അനസ്, ഹനീഫ മൗലവിയും എല്ലാം knm ആദർശ വേദിയിൽ വച്ച് ഒരു വിഷയം അന്ന് ശിർക്കല്ല എന്ന് പറഞ്ഞത് knm ആദർശമായിട്ടാണ്.!
ഇന്ന് അതെ വിഷയം ശിർക്കാണെന്ന് പറയുന്നതും അത് പോലെ knm ആദർശമായിട്ടാണ്!! ❗
അന്ന് തന്നെ അത് ശിർക്കാണെന്ന് knm ന് അറിയുമായിരുന്നെങ്കിൽ
Knm ഒരു കാര്യം ശിർക്കാണെന്നറിഞ്ഞിട്ടും മൂടി വച്ചൂ അല്ലേ എന്തിന് ആർക്ക് വേണ്ടി❓
ഇന്ന് നിങ്ങൾ ശിർക്കാണെന്ന് സ്ഥാപിക്കാൻ, ഉദ്ധരിക്കുന്ന ആയത്തും തെളിവുകളും അന്ന് knm kju പണ്ഡിതർക്ക് തിരിയാതെ പോയോ ? അതോ തിരിഞ്ഞിട്ടും മൗനം പാലിച്ചോ ❓
2007 മുതൽ 2012 വരെ 5വർഷം മഹത്തായ ഒരു സംഘടനക്ക് ശിർക്കും തൗഹീദും തിരിയാതെ നട്ടം തിരിയുകയായിരുന്നോ ❓
സാലിഷേ -
വിസ്ഡവും KNM തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. വിസ്ഡം ശൈത്താനോടു തേടിയാൽ ശിർക്കല്ലാ എന്നു പറയുന്നെങ്കിൽ
ശൈത്താൻ ദുർബോധനം കൂടാതെ ശരീരത്തിൽ കയറി പെരുമാറുമെന്നു നിങ്ങളും വാദിക്കുന്നു അൻസാർ പറഞ്ഞത് ഓർമ്മ യുണ്ടല്ലോ? ഇപ്പോൾ തൗഹീദ് ഉൾക്കൊണ്ട് നിർഭയത്തോടെയുള്ള ഒരു സംഘടയുണ്ടെങ്കിൽ അത് മർക്കസ്സുദ്ദഅവ മാത്രമാണ് താങ്കൾ ശബ്ദം കറച്ചു ഗുണകാംക്ഷയോടെ ദഅവത്ത് നടത്തുക അള്ളാഹു അനുഗ്രഹിക്കട്ടെ.
ശൈത്താൻ മനുഷ്യനെ ഉപദ്രവിക്കുന്നത് അവൻ മനുഷ്യനെക്കണ്ട് കൊണ്ടാണ്. അഥവാ ദൃശ്യവും ഭൗതികവുമായ മാർഗത്തിൽ . പക്ഷെ മനുഷ്യന് ജിന്നിനെ കാണാൻ കഴിയില്ല. അപ്പോൾ അദൃശ്യവും അഭൗതികവുമായ സഹായതേട്ടം പ്രാർത്ഥനയാണ്.
1912 n shesham 2012 vare ezhdiya esangilum onnu iduvare wisdomn thiruthendi vannitilla. Knm no? Thiruthalod thiruthal. Thoubayod thouba. Apol knm madam padichad 2012n shesham.
@@ASMA_MAAS എന്നാ പറ , ജിന്നിനോട് ഉള്ള സഹായ തേട്ടത്തിൽ ശിർക്കല്ലാത്തതിന് ഒരു ഉദാഹരണം
❤
അബ്ദു റഹ്മാൻ സലഫി എവിടെ? നിങ്ങൾ എല്ലാരും ഒന്നിച്ചു ഇരുന്ന് പ്രശ്നം തീർക്ക്,, ഇങ്ങനെ ആവുമ്പോൾ , dawath ഇല്ലാതാവും,, ജിന്ന്, ജിന്ന്, പറഞ്ഞു സമയം കളയല്ല,,, pls
ജിന്നിനെ ഞങ്ങൾക്ക് വിടാൻ പറ്റില്ല എന്ന് പറഞ്ഞ് വേറെ പോയി ഗ്രൂപ്പ് ഉണ്ടാക്കിയത് വിസ്ഡം അല്ലെ?
2:00 ippozhum anasin sambavam mansilayittilla.
ജിന്നും സിഹ്റും കണ്ണേറും ഒന്നും പുതിയ കാര്യങ്ങളല്ല. ഖുർആൻ ഇറങ്ങുന്ന കാലത്ത് തന്നെ അതിനെപ്പറ്റി ആ സമൂഹത്തിൽ ഉള്ള വിശ്വാസത്തെപ്പറ്റി അല്ലാഹുവോ റസൂലോ അന്ധവിശ്വാസവും ശിർക്കുമായി പരിചയപ്പെടുത്തിയതിന് തെളിവില്ലെങ്കിൽ പിന്നെ അങ്ങിനെ ഏത് ഖോജ പറഞ്ഞാലും അത് ബിദ്അത്ത് ആയ വിശ്വാസമാണ്. അത് പോലെത്തന്നെ മനുഷ്യനെ സംബന്ധിച്ച് അദൃശ്യവും അഭൗതികവുമായ ജിന്നുകളോട് മനുഷ്യൻ സഹായം ചോദിച്ചാൽ അത് അല്ലാഹുവിനോട് മനുഷ്യർ ചോദിക്കുന്ന രൂപത്തിൽ ആയത് കൊണ്ട് അഭൗതികമായ രൂപത്തിലുള്ള തേട്ടവും ശിർക്കുമാണ്. അപ്പോൾ മർക്കസ് ബിദ്അത്തിലേക്ക് പോയപ്പോൾ വിസ്ഡം ശിർക്കൻ വിശ്വാസത്തിലേക്കും പോയി.രണ്ടും കണക്ക് തന്നെ.
ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളിൽ പിഴച്ചു പുറത്ത് പോയവരാണ് KNM Markaz എന്നീ പിഴച്ച വിഭാഗങ്ങൾ. സമസ്തക്കാരെ പോലെ അഭൗധികമായി അല്ലാഹു അല്ലാത്തവരും സഹായിക്കും, പ്രാർത്ഥന അല്ലാഹു അല്ലാത്തവരും കേൾക്കുമെന്നുമുള്ള കൊടിയ ശിർക്കൻ വിശ്വാസങ്ങൾ ഇക്കൂട്ടർ 2012 ൽ തൗഹീദ് മാറ്റിയ ശേഷം അണികളെ പഠിപ്പിക്കുന്നു.
അല്ലാഹുവിന്റെ ദീനിൽ നിന്നും പൂർണ്ണമായും പിഴച്ചവരായത് കൊണ്ട് അള്ളാഹുവിന്റെ ദീന് ഒരു നിലക്കും ഇക്കൂട്ടർക്ക് അണികളോട് ഇന്ന് പറയാനും പറ്റുന്നുമില്ല.
അതു കൊണ്ടാണ് ഇക്കൂട്ടർ നശികരണ പണികൾക്ക് ഇറങ്ങി തിരിച്ചത് .
അതിനായ് ഇവരിലെ ചില നേതാക്കൾ ജൂതരുടെ കാശും വാങ്ങി ഇസ്ലാമിനെ പൊളിക്കാനും ഇറങ്ങി തിരിച്ചിരിക്കയാണ്.
ഇവരുടെ ഇത്തരം തിന്മകളായ പ്രവർത്തികൾ കാരണം ഇവരുടെ അണികൾ ഖാദിയാനികളും, ചെകന്നൂരികളും , ശിർക്കൻ വിശ്വാസികളും , ഹദീസ് നിഷേധികളും ആയി മാറി കൊണ്ടിരിക്കുന്നു.
ദീനിൽ കുഴപ്പങ്ങളുണ്ടാക്കുന്ന KNM, സമസ്ത, Markaz.. എന്നീ പിഴച്ച വിഭാഗക്കാരിൽ നിന്നും മുസ്ലിം ഉമ്മത്തിനെ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ
@@iloveindia1516 ജിന്നിനോട് ഉള്ള സാഹായ തേട്ടത്തിൽ ശിർക്കല്ലാത്തതിൻ്റെ ഒരു ഉദാഹരണം പറയാമോ ?
Wisdom k illatha vadam parayuga. Idan knm madavoori
സകല ജിന്നുകളെയും പൊളിച്ചടുക്കുന്നു 👍
തൗഹീദ് എന്നാൽ എന്താണ്...???
@@MUHAMMEDALI-99.ജിന്ന് വാദം ശിർക്ക്
@mmabdulvajid.answari
ജിന്നിനെ സംബന്ധിച്ച ഏത് വാദമാണ് ശിർക്ക്...???
കെ എൻ എമ്മും വിസ്‌ഡവും തമ്മിലുള്ള പ്രധാന തർക്ക വിഷയം ഫൈസൽ മുസ്ലിയാരുമായി വാദപ്രതിവാദം നടത്തിയ വിഷയം അദൃശ്യവും അഭൗതികവുമായ ജിന്നിനോടുള്ള സഹായ തേട്ടമായിരുന്നു. ഫൈസൽ മുസ്ലിയാര് ഓതി പറഞ്ഞ വസീലത്തുശിർക് പ്രമാണം അൻ ആം ആയത്ത് ഹുസ്സൈൻ സലഫി പറപ്പൂർ പി എൻ അബ്ദുല്ലത്തീഫ് മദനി ഫൈസൽ അല്ലാത്ത ഏതെങ്കിലും ഒരു വിസ്ഡം പണ്ഡിതനെ കൊണ്ട് ഒന്ന് പറയിപ്പിക്കാമോ? അഥവാ അവരാരെങ്കിലും അത് പറഞ്ഞതായി താങ്കൾ കണ്ടിട്ടുണ്ടോ? വേറെ ഒരു പ്രമാണവും ആരും ഇത് വരെ പറഞ്ഞിട്ടും ഇല്ല. ഫൈസൽ പറഞ്ഞത് ശരിയാണെങ്കിൽ മറ്റാരും അത് പറയാൻ ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ട് പ്രമാണം ഉണ്ടെങ്കിൽ അത് പറയിപ്പിക്കുക. നഖം വെട്ടുന്നതിന്റെ കാര്യങ്ങൾ വരെ ജനങ്ങളെ പഠിപ്പിക്കുന്ന സലഫിക്കെന്തേ ഈ ആയത്ത് ഓതി ജനങ്ങൾക്കിടയിൽ ഉള്ള ഈ പ്രശ്നത്തിൽ തന്റെ നിലപാട് പറയാൻ സാധിക്കാത്തത്? ആയത്തും ഹദീസും ചോദിച്ചാൽ അനസും ഹനീഫും പറഞ്ഞു എന്നത് പ്രമാണമാക്കുന്നതിലെ ഗതികേട് വല്ലാത്ത കഷ്ടം തന്നെ.
*** ഖബറിൽ ഒറ്റക്ക്കായിരിക്കും സംഘടന ഉണ്ടാവില്ല. *** പ്രത്യേകം ശ്രദ്ധിക്കുക. അനസും ഹനീഫും സലഫിയും അൽ മനാറും വിചിന്തനവും ഒന്നുമല്ല ഇസ്ലാമിലെ തെളിവ്. ഖുർആനും ഹദീസും ഉണ്ടെങ്കിൽ പറയിപ്പിക്ക്
yes...baarakallhah feekkum...
സംവാദങ്ങൾ വരട്ടെ തമ്മിൽ തല്ലു
Wisdom ന്റെ വാദം നീ യാണോ പറയേണ്ടത്
സംവാദങ്ങളിലൂടെ എന്നത് ജിന്നുരികൾ പുസ്തകം അല്ലേ?
@@mmabdulvajid.answariമടവൂരി ചേകനൂരി നുണയൂരി ഒക്കെ പറയും നിങ്ങൾ നുണ പറച്ചിൽ മത്സരം നടത്തി സോപ്പുംപെട്ടി സമ്മാനം കൊടുത്ത ടീമല്ലെ നുണയൂരി😂😂😂😂😂നുണ പറഞ്ഞില്ലെങ്കിൽ ഇവർക്ക് ദുനിയാവിൽ വിജയമില്ല ഇവരുടെ അല്ലാഹുവിങ്കലുള്ള അവസ്ഥ എന്തായിരിക്കും😂😂😂😂
അനസ് ന്റ് മറുപടി വാദമല്ല എന്ന അവന്റെ പൊട്ടത്തരം സ്ഥാപിക്കാന്‍ നബിമാരെ കൂട്ട് പിടിച്ചു.
ഏത് നബി ആണെടോ മറുപടി വാദമല്ല എന്ന് പറഞ്ഞത്?
ഇബ്രാഹിം നബി (അ) സൂര്യനെയും ചന്ദ്രനെയും ഒക്കെ നോക്കി അതാണ് എന്റെ റബ്ബ് എന്ന് പറഞ്ഞത് ആണോ ആവോ അവന്റെ തെളിവ്?
നമ്മുടെ വിളി കേട്ട് അതിന് ഉത്തരം നൽകാൻ
മലക്കിനും,ജിന്നിനും സാധിക്കുമോ...???.
@@MUHAMMEDALI-99.Wisdom വിശ്വാസ പ്രകാരം ശബ്ദം കേൾക്കുന്ന ജിന്ന് "ഹയ്യും, ഹാളിറും ഖാദിറും" ആണെങ്കിൽ കേൾക്കും 😅😅 എന്നാൽ ഇസ്ലാമിക വിശ്വാസ പ്രകാരം കേൾക്കില്ല.
ജിന്നിനോട് സഹായം തേടൽ അനുവദനീയം ആണെന്ന് wisdom മൗലവിമാർ പരസ്യമായി പ്രഖ്യാപിക്കുന്നത് കാണുക :
ua-cam.com/video/gLXRLPmBA5k/v-deo.htmlsi=6BboVsnSS-GT1_Nk
@@religionofyours4972
പരിധിയിയിലുള്ള മലക്കും,ജിന്നും നമ്മെ കാണുകയും,നമ്മുടെ സംസാരവും,ആ നിലക്കുള്ള വിളിയും കേഴ്ക്കുമെന്നതിൽ യാതൊരു സംശയവുമില്ല.കാരണം അതിന് ഖുർആനിൽ തന്നെ തെളിവുണ്ട്...
എന്നാൽ ഇത്തരത്തിലുള്ള ഒരു വിളിക്ക് അവർ ഉത്തരം നൽകുമോ എന്നാണ് ഞാൻ ചോദിച്ചത്....
സാലു ദീനിന്റെ അസ്‌ലും ഉസ്ലൂബും അറിയാതെ പൊട്ടത്തരം എഴുത്തല്ലേ
@@lukkumancm-pn5vd
തൗഹീദ് എന്നാൽ എന്താണ്...???
ദയവ് ചെയ്ത് സംവാദങ്ങൾ ഒഴിവാക്കുക
Wisdomthinu illatha vadham und ennaropikkuka.. ennitt onte oru chodyam.. 😂
😂😂😂
തൗഹീദ് എന്നാൽ എന്താണ്...???
ഇതിന് മുജാഹിദുകളിൽ പെട്ട ഏതെങ്കിലുമൊരാൾക്ക് മറുപടി നൽകാൻ സാധിക്കുമോ...???
ഇത് അറിയാത്ത നിങ്ങൾക്ക് ശിർക്ക് മനസ്സിലായത് എങ്ങിനെയാണ്...???
@@MUHAMMEDALI-99. ജിന്നിനോടുള്ള സഹായ തോട്ടത്തിൽ ശിർക്കല്ലാതത്തിന് ഒരു ഉദാഹരണം പറ, എന്ന് പറഞ്ഞു തരാം
@@Indian-ym5no
ഏതൊരു സൃഷ്ടിയോട് തേടിയാലും അത് ശിർക്കാണ്...
ഇനി പറ...തൗഹീദ് എന്നാൽ എന്താണ്...???
@@Indian-ym5no
പറയാമെന്ന് പറഞ്ഞാൽ,അത് പറയൽ ഒരു മുസ് ലിമിന് ബാധ്യതയാണ്...
അതു കൊണ്ട് പറ...തൗഹീദ് എന്നാൽ എന്താണ്...???
@@MUHAMMEDALI-99.പിന്നെയെന്തിനാ നീ തൗഹിദ് ചോദിക്കുന്നത് ! അത് തന്നെ അല്ല തൗഹീദ് :
@@Indian-ym5no
തേട്ടം മാത്രമാണോ തൗഹീദ്...???
അപ്പോൾ അള്ളാഹു സൃഷ്ടാവാണെന്ന് വിശ്വസിക്കേണ്ട,ദൈവമാണെന്ന് വിശ്വസിച്ചു കൊണ്ട് അള്ളാഹുവിനോട് തേടിയാൽ മതിയെന്നാണോ...???
ua-cam.com/users/shortsBOu3e_TBuL4?si=9GPBJ3uZsq-b5IgE
ua-cam.com/video/NhFCZEEfSiw/v-deo.htmlsi=F4KPFQVUmxeH7yUd
ua-cam.com/video/tC070EB2CQM/v-deo.htmlsi=PNjQ9dDV2YJrvgnl
ua-cam.com/video/yZFx0w-VLVM/v-deo.htmlsi=9Gz-JPE3zJv02iYl
ua-cam.com/video/B6JGGM3RPmU/v-deo.htmlsi=jQAWWHDfR-Pq_8w5
ua-cam.com/video/ym3wqYesvGI/v-deo.htmlsi=UJjbvzR1NF8rV4Ke