'മലപ്പുറത്ത് മിക്ക പഞ്ചായത്തിലും മുസ്ലീം കുട്ടികൾ സിനിമയിലുണ്ട്' | Malappuram

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 729

  • @Srikrishnan10
    @Srikrishnan10 6 днів тому +17

    അയ്യോ.. മുസ്ലിം ഡോക്ടർമാരെ പോലും പേടിക്കേണ്ട ഗതികേടിൽ ആണ് മാഷേ...

    • @Karakootil
      @Karakootil 2 дні тому +1

      @@Srikrishnan10 നിങ്ങൾ വല്ല ചാണകവും ഗോ മൂത്രവും മരുന്ന് ആയി ഉപയോഗിക്ക്‌ 😂😂😂

  • @SwalihaShabeer-f4x
    @SwalihaShabeer-f4x 10 днів тому +220

    ഞങ്ങൾക്ക് ഉസ്താദ് പറയുന്നത് സ്വീകാര്യമാണ്, അത് പിന്തുടരുകയുംചെയ്യുന്നു🔥💫

    • @shijoplply
      @shijoplply 10 днів тому +80

      @@SwalihaShabeer-f4x സർകാർ ജോലിയിൽ നിന്നും മറ്റും മിക്സഡ് സർവീസ് നിന്ന് മാറി നിൽക്കണം നിയും നിൻ്റെ കുടുബം ...കിത്താബ് നോക്കിയ pocoso നടപടി നോക്കാം ...

    • @beinghuman..765
      @beinghuman..765 9 днів тому +19

      Potti😂😂

    • @ShihabPkmotivation
      @ShihabPkmotivation 9 днів тому +30

      ഉസ്താത് നാളെ മദ്യം കുടിക്കാൻ പറഞ്ഞാല് 😅😅

    • @joseabraham3569
      @joseabraham3569 9 днів тому

      നിങ്ങൾ മതത്തിനെ അടിമകൾ ആണ് അത് നിങ്ങള്ടെ പ്രശ്നം

    • @AhfadMannamkandy
      @AhfadMannamkandy 9 днів тому

      @@ShihabPkmotivationപോടാ മണ്ടാ

  • @samthomas5211
    @samthomas5211 10 днів тому +25

    Huge Respect to Asianet!!!!! You showed real courage by discussing such an important issue. It’s great to see a channel that isn’t afraid to stand up for what’s right ❤❤❤❤❤❤

    • @MuhammedShafiAlikkal
      @MuhammedShafiAlikkal 8 днів тому

      Dirty culture of entertainment channels,nothing else.. I have heared always, al lot of christhian moms telling watching tv channels is the worst things that kids faces today...

  • @saleenaka138
    @saleenaka138 10 днів тому +161

    ഉസ്താദ് പറഞ്ഞത് സത്യമാണ് എന്താ കുഴപ്പം

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 10 днів тому +13

      കുഴപ്പം ഇല്ല. Great Indian Kitchen ൽ മുസ്ലീം സ്ത്രീകൾ ഇരിക്കാൻ തയ്യാറാണെങ്കിൽ മറ്റുള്ളവർ സന്തോഷിക്കും. അവർക്ക് ജോലി / wealth പങ്കിടേണ്ടതില്ല.

    • @nandakumarmani9769
      @nandakumarmani9769 10 днів тому +1

      ഹ്ഹഹ്ഹ പാവം

    • @Hhhhgfffhjnm
      @Hhhhgfffhjnm 10 днів тому +1

      എന്താ കൊയപ്പം

    • @sreemurukanc3222
      @sreemurukanc3222 10 днів тому +14

      ആഹാ 6ആം നൂറ്റാണ്ട് താത്ത

    • @Jasmine-wy3hc
      @Jasmine-wy3hc 10 днів тому +16

      താലിബാൻ പറയുന്നതും സത്യം അല്ലെ, താത്തെ?

  • @sanalom717
    @sanalom717 9 днів тому +11

    അഹമ്മദ് മാഷ് പറഞ്ഞത് 100% ശരി

  • @MUNNA79774
    @MUNNA79774 10 днів тому +114

    ഞങ്ങൾ സ്വീകരിക്കും...ഇത് പുതിയ കാര്യമൊന്നുമല്ല ഞങ്ങൾ മദ്രസയിൽ നിന്നേ പഠിച്ചതാണ്..

    • @rileeshp7387
      @rileeshp7387 9 днів тому +40

      മദ്റസയിൽ ആൺകുട്ടികളും പെൺകുട്ടികളും പീഡിപ്പിക്കപെടുന്നുണ്ട് അത് കൊണ്ട് അവിടെ പഠിക്കാൻ പോവേണ്ട എന്ന് പറയുമോ

    • @mattolikal2024
      @mattolikal2024 9 днів тому +20

      Coconut oil 😂

    • @sweetwisdom7708
      @sweetwisdom7708 9 днів тому

      @@rileeshp7387 news paperil monthly minimum 3 madrasa peedanam namalum padikunadhanu.... 😀

    • @mohammedfahad8985
      @mohammedfahad8985 9 днів тому +16

      😂😂😂madarasa pottan

    • @DVREJ
      @DVREJ 9 днів тому

      ഇവിടെ സ്ത്രീകളുടെ കാര്യം ആണ് പറഞ്ഞത് പുരുഷന്മാരുടെ അല്ല.സ്ത്രീകൾ ഇത് സ്വീകരിക്കില്ല

  • @rahimrahimz118
    @rahimrahimz118 9 днів тому +32

    മലയാള സിനിമയുടെ സിനിമക്കാരുടെ നിലവാരം പാതാളത്തിലും താഴെയാണ്... സദാചാരവും മൂല്യബോധവുമില്ലാത്ത ഈ സിനിമക്കാരും കലാസാംസ്കാരിക കോമാളികളും മതനിഷേധീകളും ഈ ജനതയെ സ്വാധീനിച്ചതിന്റെ തിക്തഫലമാണ് ഇന്ന് കേരളസമൂഹം അനുഭവിക്കുന്നത്. സ്ത്രീപീഢനങ്ങൾ, കൊലപാതകങ്ങൾ, കുടുംബ തകർച്ച, മാനസിക സംഘർഷങ്ങൾ മയക്ക്മരുന്ന് എല്ലാം ഈ ഭൗതികവാദികളുടെ അല്പത്തരങ്ങളിൽ മലയാളി അകപ്പെട്ടതിന്റെ പ്രതിഫലനമാണ്. ഇത് തിരിച്ചറിയാൻ മലയാളിക്ക് ഇനിയും സമയമെടുക്കും... ഒട്ടേറെ ദുരന്തങ്ങളെ ഇനിയും ഏറ്റുവാങ്ങും....

    • @BeerankuttySaving
      @BeerankuttySaving 9 днів тому +18

      @@rahimrahimz118 നമുക്ക് അഫ്ഗാനിലെ താലിബാനികളെ വിളിച്ചു വരുത്തി സൽ ഭരണം എങ്ങനെ നടപ്പാക്കാം എന്ന് ഇവിടത്തെ അധികാരികളെ പറഞ്ഞു പഠിപ്പിക്കാം

    • @LOKACHITHRA
      @LOKACHITHRA 9 днів тому

      മദ്രസ്സപ്പൊട്ടൻ

    • @rahimrahimz118
      @rahimrahimz118 9 днів тому +4

      @BeerankuttySaving സമ്മതിച്ചു... നീയേതാ മോന്....അല്പത്തരത്തിന് ബിഗ് സല്യൂട്ട്....

    • @BTI-B
      @BTI-B 9 днів тому +6

      മുഹമ്മദിന്റ സദാചാരം ഇപ്പോൾ എല്ലാർക്കും അറിയാം

    • @meharoofpazhayillath2891
      @meharoofpazhayillath2891 9 днів тому +2

      ഉത്തരം മുട്ടുമ്പോൾ താലിബാൻ ജബ ജബ... ഇതൊക്കെ out ആയെടോ 😆😆​@@BeerankuttySaving

  • @RaseenaFasal-w6z
    @RaseenaFasal-w6z 9 днів тому +93

    ഇതൊന്നും ചർച്ചയാക്കേണ്ട കാര്യമില്ല. ഉസ്താദ് പറഞ്ഞത് അംഗീകരിക്കാൻ പറ്റുന്നവർ അംഗീകരിക്കട്ടെ,ആരെയും നിർബന്ധിക്കുന്നില്ലല്ലോ.

    • @BeerankuttySaving
      @BeerankuttySaving 9 днів тому

      ദാരിദ്ര്യത്തിന്റ കാലത്ത് ആണും പെണ്ണും ഒന്നിച്ചു കുട്ടികളെ പോറ്റാൻ പാടത്തും പറമ്പിലും ഇട കലർന്നു ജോലി ചെയ്തിരുന്നു ആകാലത്തു അവരുടെ കഞ്ഞി കുടിച്ചു ദറസിൽ പഠിച്ചവർ ആണ് ഈ മൊല്ലാക്ക മാർ

    • @RajanSureshkumar-ol4ro
      @RajanSureshkumar-ol4ro 9 днів тому

      Athe athanu sathiyam tight ullathu edan ekshtam mullavar edatu sharera vadiv purathu kanikan thalpariyamullavar athu cheyate

    • @shajip.p9474
      @shajip.p9474 9 днів тому +22

      മദ്രസ്സ ഉത്പന്നങ്ങൾ 🤭

    • @athul1391
      @athul1391 9 днів тому

      Athu pattula koya.., ee nyayeekarikkunna oronnum oro jihadikal aanu., ingne ulla jeevikal aanu pinne usthadu paryumbol potti therikkanum irangunne., ippo bengladesh il entha undaye ennu onnu padikkuo., pinne pennu ennum oru product mathram aanu koya marku., innale oruthan phone il thalaak cholli., case undu., ithu 2025 aanu ividuthe constitiution anusarichu jeevikkan pattuenkil mathi illel pakisthan leku poyko., ningale mathathinu vendi india keeri murichu undaakiyathanu athu.,

    • @BeerankuttySaving
      @BeerankuttySaving 9 днів тому

      @@RaseenaFasal-w6z അധികാരം കിട്ടിയാൽ തോക്ക് കൊണ്ടും അതില്ലാത്തിടത്തി ൽ നാക്ക് കൊണ്ടും ഈ പടു കിഴവാൻ മാർ തങ്ങൾ ടെ viswasam നടപ്പാക്കാൻ നോക്കും ഇറാനിലെ ഖുമായിനി യെ പ്പോലെ

  • @umaibhanu8403
    @umaibhanu8403 9 днів тому +67

    ഞങ്ങൾ മുസ്ലിംകൾക്ക് പ്രശ്നമില്ല കീടങ്ങളേ. ഞങൾ സ്ത്രീകൾ ഉസ്താദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.. ഞങ്ങൾ എങ്ങനെ ജീവിക്കണം എന്ന് ഞങ്ങൾ തീരുമാനിച്ചേ ളാം

    • @rameesdarulabd3412
      @rameesdarulabd3412 9 днів тому +25

      അങ്ങി ന പുരുഷൻമാരകാണുന്നത് കുറ്റമാണങ്കിൽ വീട്ടിൽ നിന്ന് പുറത്ത് പോകാൻ പറ്റില്ലല്ലോ. ഡോക്ടറ കാണാൻ പറ്റില്ല ഒരു വണ്ടിയിലും യാത്ര പോകാൻ പറ്റില്ല: ത്വവാഫ് ചെയ്യാൻ പറ്റില്ല. ഇതൊക്കെ ചെയ്യുപഴ് അന്യപുരുഷൻമാരകാണു മല്ലോ വ്യയാമം ചെയ്യുന്ന സമയം മാത്രം ആരും കാണാൻ പാടില്ല എന്ത് കാഡത്തരമാകാക്ക പറയുന്നത്

    • @ashokanyou
      @ashokanyou 9 днів тому

      കലനായി വരാതിരുന്നാൽ മതി.
      കുന്തിരിക്കം. 😜😜
      അപ്പൊ മറ്റുള്ളവർക്ക് പ്രശ്നമാകും. അപ്പൊ പിന്നെ വേണ്ടേ അഭിപ്രായങ്ങൾ??
      വേണ്ടേ? ഇപ്പോഴുള്ള ഭരണഘടനാ നിന്റെയൊക്കെ ഭരണഘടന വരാനും സാധ്യത നൽകുന്ന ഒന്നാണ്.കുറെ കീടങ്ങളെ അടിമകളാക്കി ഉസ്താദുമാരങ്ങനെ സുഖമായി ജീവിവികയാണ്.
      ജനാധിപത്യം വന്നപ്പോൾ കുറെ ചെങ്കോലുകൾ നഷ്ട്ടപെട്ടു.
      ഇപ്പോലുള്ളതു ഈ കൂട്ടങ്ങൾ തന്ന ചിന്ന മുളവടികൾ മാത്രം.
      ചെങ്കൊലാണ് സ്വപനം.

    • @yaitzme.17-09
      @yaitzme.17-09 7 днів тому +10

      സ്വന്തം കാര്യം പറഞ്ഞാൽ മതി സ്ത്രീകൾ എന്ന് വേണ്ട ,എനിക് അറിയാവുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് ഈ ഉസ്താദ് മാരുടെ വാക്ക് മൈന്റ് ചെയ്യാത്തത്

    • @sirajpksiraj1621
      @sirajpksiraj1621 7 днів тому

      ​@@yaitzme.17-09അവർ യഥാർത്ഥ മുസ്ലിംകളല്ല

    • @saidalavi7274
      @saidalavi7274 7 днів тому

      ​@@yaitzme.17-09നീപറഞ്ഞപെന്നി നോട് ഉസ്താദ് പറഞ്ഞിട്ടില്ല

  • @sid2693
    @sid2693 10 днів тому +46

    ഇസ്ലാമിക നിയമങ്ങൾ കാലത്തിനനുസരിച്ച് മാറില്ല. നിങ്ങൾ അഴിഞ്ഞാടി പേക്കൂത്തുകൾ കാണിച്ചോളൂ . പക്ഷേ ഇസ്ലാമിക നിയമങ്ങൾ പറയുക തന്നെ ചെയ്യും

    • @BeerankuttySaving
      @BeerankuttySaving 9 днів тому

      @@sid2693 അധികാരം കിട്ടി യാ ൽ ജാതി മത ഭേദം ഇല്ലാതെ ആ കിറാത നിയമം നടപ്പാക്കാൻ നോക്കും

    • @chanduvs3144
      @chanduvs3144 8 днів тому

      Enth islamika niyamam? Bodhavum vivaravum illatha kore pekoothukal aahno nigade mathathinte niyamam? Progressive generatione pinnottu valikkan ulla ninteyokke niyamam polum.... Thfuuu....

    • @AVB-7
      @AVB-7 7 днів тому

      പറഞ്ഞോളൂ sir,അതിനുള്ള അധികാരം നിങ്ങൾക്കുണ്ട്,but അതൊക്കെ നടപ്പിലാക്കാൻ ഇത് താലിബാൻ അല്ല,ഇത് ഇന്ത്യ ആണ്.ഒന്നിച്ചു ഇടകലർന്ന് വ്യായാമം ചെയ്യാൻ ഒക്കെ ഇവിടെ അധികാരം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്,അതിനു മുകളിൽ അല്ല ഒരു മതവും.

    • @sebajo6643
      @sebajo6643 7 днів тому +9

      മമ്മദിന്റെ പെകുത്തുകൾ ഇപ്പോൾ എല്ലാവർക്കും അറിയാം കോയ😂😂😂

    • @josephkuzhimalakuzhimala2366
      @josephkuzhimalakuzhimala2366 7 днів тому

      നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചു ജീവിചോളൂ. 80% മുസ്ലിം രാജ്യങ്ങളിലും പട്ടിണിയും പരിവട്ടവും അസമാധാനവും ഉണ്ടായി സ്വന്തം രാജ്യത് ജീവിക്കാൻ പറ്റാതെ യൂറോപ്പിലേക്ക് പോകുകയും അവിടെ ചെന്ന് ഈ ഈ നിയമങ്ങൾ ഇറക്കുമ്പോൾ അവിടെയും രക്ഷയില്ലാതെ വരുന്നത്.

  • @zaharafathima2075
    @zaharafathima2075 10 днів тому +74

    AP ഉസ്താദ് പറഞ്ഞത് 100 ശതമാനം ശരി

    • @sweetwisdom7708
      @sweetwisdom7708 9 днів тому +3

      Puthagathil sthree ku pathi budhiyee ullu enum undu athu ningalku 100% badhakam anu... 😂

    • @prdvkd4363
      @prdvkd4363 9 днів тому

      ഓട് തീവ്ര വാദി പന്നി പാകിസ്ഥാനിലോട്ട്

    • @BeerankuttySaving
      @BeerankuttySaving 9 днів тому

      @@zaharafathima2075 AP അധികാരം ഇല്ലാത്ത ഒരു താലിബാൻ മൊല്ലാക്ക ആണ്

    • @SureshP-c1r
      @SureshP-c1r 7 днів тому +1

      ത്വവാഫ് ചെയ്യുമ്പോൾ ഒന്നിച്ച് ജാക്കി വെക്കുന്നത് പ്രശ്നമല്ല😂

    • @NikolasTesla-g1s
      @NikolasTesla-g1s 6 днів тому +1

      മക്കയിലെ ഹലാൽ ജാക്കി😂😂😂

  • @mmedia339
    @mmedia339 9 днів тому +33

    ഞങ്ങൾ മുസ്‌ലിം സ്ത്രീകൾ കാന്തപുരം ഉസ്താദ് പറഞ്ഞത് തന്നെ സ്വീകരിക്കും. നിങ്ങൾ ചർച്ച ചെയ്തത് കൊണ്ടൊന്നും ഞങ്ങൾ മാറാൻപോകുന്നില്ല. കാന്തപുരം ഉസ്താദ് ഞങ്ങളെ സമുദ്ധരകൻ ആണ്. എന്നും അവരോട് സ്നേഹം.

    • @sumeshandimukh8389
      @sumeshandimukh8389 9 днів тому

      പൊട്ടന്മാർ ആൽദൈവം വൽക്കരണം നടത്തുന്നുണ്ട് 😂

    • @nobunoble-zx8gj
      @nobunoble-zx8gj 9 днів тому +9

      ശബരിമല സമരത്തിൽ തട്ടം ഇട്ടവരെ കണ്ടൂലോ 😂😂😂

    • @NikolasTesla-g1s
      @NikolasTesla-g1s 6 днів тому +5

      ഉസ്താദിൻ്റെ വെളിച്ചെണ്ണ മുത്തെ😂😂😂

    • @dracula8882
      @dracula8882 5 днів тому

      നിങ്ങൾ സ്വീകരിച്ചിട്ട് കാര്യമില്ല ജിമ്മിൽ പോകുന്ന മുസ്ലിം സ്ത്രീകൾ സ്വീകരിക്കണം 😂😂

    • @sharavanrshekar5226
      @sharavanrshekar5226 4 дні тому +3

      ഉസ്താദ് ഊക്കി സുഖിപ്പിച്ചു 😅😅😅

  • @ahk12340
    @ahk12340 10 днів тому +88

    വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും അക്രമങ്ങളിലും പീഡനങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.. കലാകായിക മേഖലകളിലുള്ള അവസ്ഥ ഹേമ കമ്മറ്റി റിപ്പോർട്ട് മാ ലോകരോട് വിളിച്ചുപറഞ്ഞു..
    നാസ്തികരുടെ സർവ്വസ്വാതന്ത്ര്യം ഇങ്ങനെയൊക്കെയാണ്.... മനുഷ്യത്വമുള്ളവർ ജാഗ്രത പാലിക്കുക..*
    മതപണ്ഡിതർ വിശ്വാസികളോട് ചെയ്യുന്ന ധാർമിക ഉപദേശങ്ങളെ പോലും വിവാദമാക്കുന്നവർ സാമൂഹിക ദ്രോഹമാണ് ചെയ്യുന്നത്

    • @BaburajBabu-m1w
      @BaburajBabu-m1w 10 днів тому +14

      അതു കറക്ട് പാലാ കല്ലറക്കൽ പിതാവ് അവരുടെ ആളുകളോട് പറഞ്ഞപ്പോൾ ഈ ന്യായീകരണം കണ്ടില്ല അന്ന് നാട്ടിൽ ഇല്ലായിരുന്നോ 😀😀😀😀😀

    • @kmcsanu444
      @kmcsanu444 10 днів тому

      Yhaliban..p.k.s.nade.entha.nannakatholla.athupola.malappi.muriyan
      Marilla😢😮😅

    • @ahk12340
      @ahk12340 10 днів тому +1

      ​@@BaburajBabu-m1wകല്ലറക്കൽ പിതാവ് എന്താണ് പറഞ്ഞത് ആവോ

    • @unitedstates1479
      @unitedstates1479 10 днів тому

      ​@@BaburajBabu-m1wനർകോട്ടിക് ജിഹാദാണോ?

    • @unitedstates1479
      @unitedstates1479 10 днів тому

      ​@@BaburajBabu-m1wനർകോട്ടിക് ജിഹാദാണോ?

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 9 днів тому +41

    മുസ്ലിം പണ്ഡിതൻ മുസ്ലിംകളോട് മതവിധി പറയുന്നതിന് സംഘികൾക്കും ചാനലുകാർക്കു മെന്തിനാണിത്ര വേവലാതി

    • @RaseenaFasal-w6z
      @RaseenaFasal-w6z 9 днів тому +1

      @@AbdulKareem-xf6tu 👍👍👍

    • @BTI-B
      @BTI-B 9 днів тому +16

      അപ്പൊ പാലാ Bishop നെ തെറി വിളിച്ചത് എന്തിനാ?

    • @jitheshp2243
      @jitheshp2243 9 днів тому +5

      Sangikal vellom paranjo neeyokke.poyii enthellum chyii ayin evide entha kuzhapam🥴

    • @NikolasTesla-g1s
      @NikolasTesla-g1s 6 днів тому +10

      അത് പാകിസ്താനിൽ പോയി പറഞാൽ മതി..ഇത് ഇന്ത്യയാണ്..ഇവിടെ നിൻ്റെ pocso നബിയുടെ മതം നടക്കില്ല

    • @merlinmay4965
      @merlinmay4965 6 днів тому +1

      മതവിധിയൊക്കെ ഏതേലും മതരാജ്യത്ത് പോയി ഇറക്കിക്കോണം. ഇത് ഇന്ത്യയാണ്. ഇന്ത്യാക്കാരുടെ നാട്

  • @ShanavasMKandy
    @ShanavasMKandy 9 днів тому +15

    ആൺ പെൺ ഇടപെടലുകളിൽ ഇസ്‌ലാമിൽ വ്യക്തമായ നിബന്ധനകളുണ്ട്‌. സ്വജീവിതം ദൈവകൽപന അനുസരിച്ചാവണമെന്ന് ആഗ്രഹിക്കുന്ന ആണും പെണ്ണും അതനുസരിച്ച്‌ എല്ലാ കാലത്തും ജീവിച്ച്‌ പോരുന്നു. അല്ലാതെ ജീവിക്കുന്നവർ അങ്ങനെയും. എല്ലാവരും ദൈവസന്നിധിയിലെത്തുന്നത്‌ വരെ ക്ഷമ കാണിക്കൂ.

    • @rileeshp7387
      @rileeshp7387 9 днів тому +1

      മദ്റസയിൽ പീഡനം നടക്കുന്നത് കൊണ്ട് അവിടെ പഠിക്കാൻ പോവേണ്ട എന്ന് പറയുമോ

  • @shinbet6385
    @shinbet6385 8 днів тому +8

    പണ്ഡിതൻമാർ....... വിവരംകെട്ടവന്മാർ എന്നതിന്റെ നല്ല പ്രായഗമാണ്...😂😂😂

  • @Saleemep
    @Saleemep 10 днів тому +33

    ഇപ്പോ ഉള്ളവരോട് എന്ത് പറഞ്ഞിട്ടും ഒരു കാര്യവുമില്ല. പറയുന്നവര് മണ്ടൻമാരാണ് എന്ന് പറയും ഉസ്താദ് പറഞ്ഞത് ശരിയാണ് മുസ്ലിമായി ജീവിക്കുന്ന ആളുകൾ ഇഷ്ടമുണ്ടങ്കിൽ അത് സ്വീകരിക്കാം അല്ലാത്തവർ എന്ത് വേണമെങ്കിലും കാണിക്കും എല്ലാം കാട്ടി കൂട്ടിയിട്ട് ഇരുന്ന് കരയാതിരുന്നാൽ മതി😂 ഉസ്താദ് പറഞ്ഞതിനോട് യോചിക്കുന്നു.

  • @ckshotshanu8748
    @ckshotshanu8748 9 днів тому +11

    ഇതൊന്നും ചർച്ച ചെയ്യണ്ട കാര്യ മില്ല മുസ്ലിം വിശ്വാസികളോട് ആണ് ഉസ്താദ് പറഞ്ഞത് ഉസ്താദ് പറഞ്ഞതിൽ ഒരു തെറ്റും ഇല്ല 😊

    • @AVB-7
      @AVB-7 8 днів тому

      Oru pothu stalath nadakkunna paripadiye kurichanu paranjath,parayanulla avakasham und,so vimarsikkanulla avakasavum janangalkk und😊

    • @sebajo6643
      @sebajo6643 7 днів тому

      ഇന്ത്യ മത രാജ്യമല്ല കോയ

  • @Subin-Suresh
    @Subin-Suresh 9 днів тому +8

    ദാസാ . . ഇടക്ക് വേണമെങ്കിൽ പാലിൽ വെള്ളം ചേർക്കാം.. അല്ല കുറച്ച് ചേർക്കാo.😅 😅

  • @AbdulHameed-lz5fe
    @AbdulHameed-lz5fe 7 днів тому +14

    ഞങ്ങൾ ഏകനായ അള്ളാഹു വിൽ വിശ്വസിക്കുന്നു അള്ളാഹു പറഞ്ഞ കാര്യങ്ങൾ ഉസ്താത് പറയുന്നു 👍👍👍👍വേടവർക്ക് ഉൾക്കൊള്ളാം

    • @athuldominic
      @athuldominic 6 днів тому +1

      ഹൂറുമാരെ ഉപയോഗിക്കുമോ താങ്കൾ?

    • @kumarm5961
      @kumarm5961 3 дні тому

      What about kafir 😢

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 10 днів тому +47

    അല്ലെങ്കിലും കാന്തപുരത്തിന്റെ ഒരു ചോദ്യം കൊണ്ടല്ലേ പൊതുജനങ്ങൾ പോലും ഇത്തരം രാഷ്ട്രീയക്കാരുടെ തനിനിറം അറിഞ്ഞത്.

    • @Jasmine-wy3hc
      @Jasmine-wy3hc 10 днів тому +6

      ഏത് പൊതുജനം? ദീനികളെ ആണോ ഉദ്ദേശിച്ചത്?

    • @HuskyElaine
      @HuskyElaine 9 днів тому +5

      ആ പൊതുജനത്തിൽ ഞാനില്ല. പൊതുജനം എന്നത് മുസ്ലിങ്ങൾ മാത്രം അല്ല

    • @NikolasTesla-g1s
      @NikolasTesla-g1s 6 днів тому +1

      കഴബയിൽ നടക്കുന്ന ജാക്കി വെപ്പ് കഴപ്പ് പറയാൻ ഉസ്താദിന് ധൈര്യമുണ്ടോ?😂😂😂

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 10 днів тому +18

    വാചാലതയാകുന്നവൻ എത്ര സ്ഥാപനങ്ങൾ ഉണ്ടാക്കി എന്തൊക്കെ വിദ്യാഭ്യാസം മേഖലയിൽ പുരോഗമനം ഉണ്ടാക്കി കാന്തപുരം ഇന്നും ഈ പ്രായാധിക്യത്തിലും സമുദായത്തിനും സമൂഹത്തിനും രാജ്യത്തിനും ഗുണകരമായ രീതിയിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ട് വീഴാൻ പോയ ഒരു ജനതയെ കൈപിടിച്ചുയർത്തിയ നേതാവ്
    ഈ നന്മകളും സുഖങ്ങളും അനുഭവിക്കുന്ന ധാരാളം അനുയായികൾ നിങ്ങളെ പോലെ വാചകമടിക്കുകയല്ല മീഡിയകൾക്ക് മുന്നിൽ വന്നു
    പ്രായാധിക്യത്തിലും നാടിനും രാജ്യത്തിനും സമുദായത്തിനും വേണ്ടി ഓടി നടക്കുന്ന ഒരു മഹാമനീഷിയാണ് ചങ്കൂറ്റമുള്ള
    നേതാവാണ്.

    • @shameer.1612
      @shameer.1612 9 днів тому

      ഞാൻ കുറച്ചു സ്കൂളും ആശുപത്രിയും ഉണ്ടാക്കി വന്നിട്ട് തന്റെ തന്തക്ക് വിളിച്ചാൽ തനിക്ക് ഓക്കേ ആണോ 😊

    • @ani-yw8df
      @ani-yw8df 9 днів тому +1

      രാജ്യത്തിന് വേണ്ടി 😂😂😂

    • @merlinmay4965
      @merlinmay4965 6 днів тому +1

      ഇവിടുത്തെ ക്രിസ്ത്യൻ മിഷനറിമാർ ചെയ്തതിൻ്റെ ലക്ഷത്തിലൊന്നു പോലും ഒരു ഉസ്താദും ചെയ്തിട്ടില്ല.

  • @Misslolu_ff
    @Misslolu_ff 9 днів тому +10

    താലിബാനിസ൦ ഇവിടെ പറയണ്ട... പൊതുസമൂഹത്തിൽ നിങ്ങളുടെ മതത്തിലെ കഥകൾ വിളമ്പുകയു൦ വേണ്ട.. എന്റെ ആധുനിക ഇന്ത്യയിൽ സ്ത്രീയു൦ പുരുഷനു൦ തുല്യരാണ്.. അത് നിയമപരമായു൦ പ്രാവർത്തികമായു൦ നടപ്പിലായാലു൦ അല്ലെങ്കിലു൦ നിങ്ങളുടെ മതകഥ ഇന്ത്യൻ പൊതുസമൂഹ൦ കേൾക്കെ പറയണ്ട... ഞങ്ങൾ പൊതുസമൂഹത്തിന് അത് കേൾക്കണ്ട.
    താലിബാനിസ൦ വേണ്ടേ വേണ്ട..

    • @AbdulKareem-bi7wh
      @AbdulKareem-bi7wh 9 днів тому +2

      അതിനു നിങ്ങളെ വിളിച്ചു പറഞ്ഞോ.നിങ്ങൽ അതു കേള്കണ്ട.മത വിശ്വസിയോടന് പറഞ്ഞത്.

    • @Misslolu_ff
      @Misslolu_ff 9 днів тому

      @@AbdulKareem-bi7wh മതവിശ്വാസിയോടു൦ പറയുന്നതിന് പരുധിയുണ്ട് ഹേ.. ആണു൦ പെണ്ണും ഒരുമിച്ച് നിന്നാൽ കാമ൦ മാത്രം കാണുന്ന മതത്തിന്റെ കൊണ ഞങ്ങൾ പൊതുസമൂഹത്തിന് കേൾക്കുന്ന രീതിയിൽ പറയണ്ട്.. നിങ്ങളുടെ പിന്തിരിപ്പ൯ കൂട്ട൦ മാത്രം കേൾക്കുന്ന രീതിയിൽ വീട്ടിൽ പറയണ൦.. ഇതെല്ലാ൦ കേൾക്കുന്ന പുതുതലമുറ കാ൪ക്കിച്ച് തുപ്പി വിടു൦..

    • @ckshotshanu8748
      @ckshotshanu8748 9 днів тому

      അതെ ​@@AbdulKareem-bi7wh

  • @abujumana4680
    @abujumana4680 9 днів тому +9

    പണ്ഡിതന്മാർ അവരുടെ കടമ നിർവഹിക്കട്ടെ ഇഷ്ട മുള്ളവർക്ക് അത് പിന്തുടരാം ഇഷ്ടമില്ലാത്തവർ ഇഷ്ടമുള്ള വഴി സ്വീകരിക്കാം.നിങ്ങൾ ഈ ചർച്ചയും ഫലപ്രദമായ പരിഹാരവും കാണേണ്ടത് കൊള്ളയും കൊലയും മറ്റും കൊണ്ട് വീടും നാടും ബന്തങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ലഹരി എന്ന മാരകമായ വിഷത്തെ സംബന്ധിച്ചാണ്.നാട് നന്നാക്കാൻ ആണ് എങ്കിൽ ഇത് ആദ്യം ചെയ്യുക. അതാണ് വേണ്ടത്.

    • @RaseenaFasal-w6z
      @RaseenaFasal-w6z 9 днів тому

      @@abujumana4680 അതൊക്ക ചെയ്താൽ പലർക്കും പൊള്ളും. അത് കൊണ്ടാണല്ലോ എല്ലാ ഊളകളും കൂടി മുസ്ലിമിന്റെ മെക്കിട്ടു കേറുന്നത്, കള്ളും കഞ്ചാവും കൊലപാതകവും ഒന്നും വിഷയമേ അല്ല, മുസ്ലിം പണ്ഡിതന്മാർ മുസ്ലിംകളോട് എന്തെങ്കിലും പറയുന്നുണ്ടോന്ന് നോക്കി നടക്കുന്നു,

    • @NikolasTesla-g1s
      @NikolasTesla-g1s 6 днів тому +1

      ഇത് അഫ്ഗാൻ അല്ല കോയ..ഭാരതത്തിൽ നിൻ്റെ കഴപ്പുകൾ നടക്കില്ല

  • @Minna93
    @Minna93 9 днів тому +21

    സ്ത്രീയും പുരുഷനും ഒരുമിച്ചിരിക്കുന്നത് തെറ്റാണെന്ന് ഇസ്ലാമിക വാദം ഒരു കണക്കിന് നോക്കിയാൽ ശരിയല്ലേ കുട്ടികളെ കാര്യത്തിൽ പോലും ചെറുപ്രായത്തിലുള്ള കുട്ടികളാണ് ഇന്ന് ഗർഭിണികൾ ആകുന്നത് അച്ഛനും അമ്മയും ആകുന്നത് ഇത് നമ്മൾ നമ്മുടെ സമൂഹത്തിന് അല്ലെങ്കിൽ നാളേക്ക് നമ്മുടെ കുഞ്ഞുങ്ങൾക്ക് ഭാവിയിൽ കൊടുക്കുന്ന തെറ്റായ സന്ദേശം അല്ലേ ഇതിനൊക്കെ ഒരു മാറ്റം വരണമെങ്കിൽ നിയമത്തിനും മാറ്റം വരണം

    • @Bharat-m8p
      @Bharat-m8p 8 днів тому +3

      western countriesil ithoru kozhappam allallo...its about education which is illegal in islam

    • @Minna93
      @Minna93 8 днів тому

      @Bharat-m8p avide avidethe culture nammude culture avaredh poleyallallo athalle. Nammude nadinte high light avar nammde culture allallo follw cheyyunnadh pinne nammal enthin avare follow

    • @dhriti2930
      @dhriti2930 4 дні тому

      Elarvarum agane aano . Ithano athinulla solution😂😂😂🎉

  • @AliPerigatt
    @AliPerigatt 10 днів тому +19

    വിശ്വസികളൊട് മാത്രം 16 കാരിയുടെ പ്രസവം 14കാരന്‍ പിടിയില്‍ എന്നും പത്രത്തിൽ കാണുന്നതല്ലേ

    • @Ashshannlife
      @Ashshannlife 9 днів тому +8

      മദ്രസ പീഡനം കാണുന്നില്ലേ

    • @rileeshp7387
      @rileeshp7387 9 днів тому

      ആൺകുട്ടികളെ മദ്റസയിൽ പീഡിപ്പിക്കുന്നില്ലേ അത് കൊണ്ട് അവിടെ പഠിക്കാൻ പോവേണ്ട എന്ന് പറയുമോ

    • @Kkulza..
      @Kkulza.. 9 днів тому

      ​@@Ashshannlifeപള്ളീലും അമ്പലത്തിലും പീഡനം കണ്ടില്ലേ

  • @Jayan.TJayan
    @Jayan.TJayan 10 днів тому +4

    മമ്മൂട്ടി മുസ്ലീംമല്ലെ അയാൾക്ക് എല്ലാമത ത്തിൽ പെട്ട സ്ത്രീകളുമായി ഇഴ ചേർന്ന് സിനിമയിൽ അഭിനയിക്കാം പിന്നെ സ്ത്രീകൾക്ക് അതുപോലെ ചെയ്താൽ എന്താ പ്രശ്നം

    • @sid2693
      @sid2693 9 днів тому

      അതും തെറ്റാണ് , മമ്മൂട്ടി വിശുദ്ധനല്ല ഇസ്ലാമിനെതിരെ പ്രവർത്തിക്കുന്നവർ

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 10 днів тому +65

    ഉസ്താദുമാർ എന്തും പറഞ്ഞോട്ടെ
    വിശ്വാസികൾ അവരുടെ ഇഷ്ടപ്പെട്ട രീതിയിൽ ജീവിച്ചു കൊള്ളും.

    • @STO668
      @STO668 10 днів тому +7

      യഥാർത്ഥ വിശ്വാസികൾ മതം ഫോളോ ചെയ്യും

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu 10 днів тому +2

      അഭിനന്ദിക്കുന്നു. നിഷകളങ്കമായി മുഖം നോക്കാതെ സത്യം വിളിച്ചു പറയുന്നു. താങ്കൾ ഈ കാലഘട്ടത്തിനാവശ്യമാണ്.

    • @shhnsl
      @shhnsl 10 днів тому +2

      Correct

    • @kkcutz_5624
      @kkcutz_5624 10 днів тому +2

      വിശ്വാസികൾ അല്ല ആവിശ്വാസികൾ

    • @You-og4gs
      @You-og4gs 10 днів тому +5

      മുസ്ലിം പേര് മാത്രം നൽകിയാൽ മുസ്ലിമാകില്ല

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 10 днів тому +13

    ഗോവിന്ദനോട് കാന്തപുരം ചോദിച്ച ചോദ്യത്തിന് മറുപടിയായിട്ട് ഒരു പൊതു ചർച്ചവെക്കൂ.
    കെഎസ്ആർടിസിയിലും പൊതു ഇടങ്ങളിലെ ടോയ്ലറ്റുകളിലും വല്ലപ്പോഴും ട്രെയിനിൽ എങ്ങാനും ബോഗി മാറി കയറിയാൽ ലേഡീസ് ബോഗിയിൽ നിന്നും പുരുഷന്മാരെ ആട്ടിയോടിക്കുന്നു ഒഴിവാക്കൂ ഇവിടെയൊക്കെ സ്ത്രീ സമത്വം വരട്ടെ. എന്നിട്ട് മതി മതങ്ങളിൽ കയ്യിടുക ആൺ പെൺ എന്ന വിവേചനം ഒഴിവാക്കൂ

    • @praseedarafeeque6954
      @praseedarafeeque6954 8 днів тому

      നല്ല മറുപടി

    • @manugopalakrishnan-j9k
      @manugopalakrishnan-j9k 8 днів тому

      @@abdurahimtpibmraheemmaster7451 പേടിച്ചിട്ട് ഓടിക്കുന്നതാ ഡോ

  • @rasiyabip8423
    @rasiyabip8423 8 днів тому +12

    മുസ്ലീമിൻ്റെ പേര് ഉണ്ട് എന്ന് കരുതി ഒരു മുസ്ലീം ആവുകയില്ല. അത് വിശ്വാസത്തിലും പ്രവർത്തിയിലുമാണ്

    • @SureshP-c1r
      @SureshP-c1r 7 днів тому

      ത്വവാഫ് ചെയ്യുമ്പോൾ ജാക്കി വെക്കുന്നത് പ്രശ്നമല്ല😂

    • @NikolasTesla-g1s
      @NikolasTesla-g1s 6 днів тому

      6 വയസ്സുകാരിയെ കെട്ടി തെളിയിക്ക് അത് കോയാ

  • @p.chandrasekharannair6908
    @p.chandrasekharannair6908 6 днів тому +1

    ഹിന്ദുക്കുട്ടി മുസ്ലീം കുട്ടി എന്നു പറയുന്നതിന് പൊതുവിൽ മനുഷ്യക്കുട്ടി എന്നു പറയുവാൻ എന്നാണ് കഴിയുക ഉസ്താതെ

  • @Saleempp673
    @Saleempp673 10 днів тому +25

    ഇനി ഒരു നേർച്ചയ്ക്കും സ്ത്രീകൾ വരേണ്ടതില്ല എന്ന് കാന്തപുരം പ്രഖ്യാപിക്കുമോ😂

    • @ahk12340
      @ahk12340 10 днів тому +7

      0:01 അതിന് സ്ത്രീകൾ തീരെ പുറത്തിറങ്ങേണ്ട എന്ന് കാന്തപുരം പറഞ്ഞിട്ടില്ല

    • @Alakbarvr
      @Alakbarvr 9 днів тому +5

      നേർച്ചക്ക് ഇടകലർന്ന് പരിപാടി ഇല്ല

  • @UserUser-v9s7e
    @UserUser-v9s7e 3 дні тому +1

    അത് correct. പക്ഷെ ഇടക്ക് പൊട്ടി തെറിക്കുന്നതിന് അനുവാദം ഉണ്ട്‌. മതം മാറ്റുന്നതും 9 വയസ്സിനെ കെട്ടുന്നതിനും അനുവാദം ഉണ്ട്‌ ✌🏼വ്യക്തിത്വം അടിച്ചമർത്തി, വ്യക്തികളുടെ സ്വതവേ ഉള്ള കഴിവുകൾക്ക് തടയിട്ട് മതം വളർത്തുന്നത് ഹലാൽ ആണ്.

  • @darveshbabu709
    @darveshbabu709 9 днів тому +6

    മൊബൈൽ ഫോണിൽ സിനിമ കണ്ടാൽ ഹലാൽ, സിനിമ തിയേറ്ററിൽ പോയി സിനിമ കണ്ടാൽ ഹറാം...😂😂 ഒട്ടു മിക മുസ്ലിങ്ങളും സിനിമ കാണുന്നുണ്ട്... എന്നിട്ടും ഹറാം ഹറാം എന്ന് വിളിച്ചു കൂവിട്ട് എന്ത് കാര്യം

  • @nisa5725
    @nisa5725 4 дні тому

    Ap അഹമ്മദ് പറഞ്ഞത് ശരിയാണ്

  • @kamarbanu5139
    @kamarbanu5139 9 днів тому +9

    ഹജ്ജിലും ഉംറയിലും ഇടകലരുന്നത്തിൽ ഇളവുകൾ ഉണ്ട് അതെന്തന്താണെന്ന് ആദ്യം ഇയാൾ മനസിലാക്കുക.

  • @raeeees
    @raeeees День тому +1

    പുതിയ എംഎൻ കാരശ്ശേരി

  • @SalamSalam-sl8cc
    @SalamSalam-sl8cc 5 днів тому +1

    മദ്രസഅദ്യപകന്‍ എന്ന് ഗൂഗിളില്‍ നോക്കിയാല്‍ മതി.❤

  • @shafeeqpookayil
    @shafeeqpookayil 10 днів тому +49

    ഈ പറയുന്നവന്റെ കുട്ടിയെ mixed hostel കൊണ്ടുവിടുമോ ??😂😂

    • @vishnu-Dam
      @vishnu-Dam 10 днів тому +21

      Mixed clg il പഠിക്കുന്നില്ലേ! Busil പോകുന്നത് mix അയല്ലേ!
      Sports hostels mixed അല്ലെ,
      Sports NCC NSS SPC camp ചെയുന്നത് ഒരുമിച്ചല്ലേ ഇവാടെ എന്ത് പ്രേഷ്നമാണ് ഉണ്ടായത്..

    • @sreemurukanc3222
      @sreemurukanc3222 10 днів тому +7

      നിനക്കൊക്കെ മാത്രം ആണല്ലോ ഇത്രയും പ്രശ്നം

    • @shijoplply
      @shijoplply 10 днів тому +3

      ഇന്ത്യ പുറത്ത് എല്ലാം മിക്സഡ് ഹോസ്റ്റൽ അന്ന്! മുസ്ലിം ഒരു മനുഷ്യന് തമ്മിൽ വ്യത്യസ്തം ഉണ്ട് .

    • @SunilkumarSunilkumar-w1h
      @SunilkumarSunilkumar-w1h 10 днів тому +3

      Mandatharam parayunna koya

    • @SujithR-kf3pz
      @SujithR-kf3pz 9 днів тому +2

      1400alla മോനെ 2026ആയീ ariyo

  • @NikolasTesla-g1s
    @NikolasTesla-g1s 6 днів тому +2

    ഈ കുത്ത് മതത്തിന് വേണ്ടി മനുഷ്യന്മാർ ആരും വാദിക്കാൻ വരരുത്

  • @nisammhdnisam5191
    @nisammhdnisam5191 3 дні тому +1

    എടൊ ഈ ആഴ്ച മാത്രം 3 പെൺകുട്ടികളെയാണ് അവിഹിദത്തിലൂടെ ഗർഭിണി ആയത് അതൊക്കെ ഒന്ന് ചർച്ച ആക്കിയാൽ കാര്യമുണ്ടാവും 🤷‍♂️
    അതെങ്ങനെ...........

    • @sunrays5203
      @sunrays5203 3 дні тому +1

      മദ്രസയിൽ നടക്കുന്ന പീഡനം കൂടി 🤭😂😂😂

  • @SidheequePgdi
    @SidheequePgdi 10 днів тому +15

    മദ്യം വ്യഭിചാരം പലിശ ഇതെല്ലാം നിഷിദ്ധമാണ് ഈ രാജ്യത്ത് നിയമ വിരുദ്ധമല്ല അതുകൊണ്ട് ഇതൊക്കെ ചെയ്യണമെന്നാണോ,,,?

    • @tonypandavarkulam4803
      @tonypandavarkulam4803 10 днів тому +8

      വ്യഭിചാരം ഹറാം എന്നാൽ അടിമസ്ത്രീ ഭോഗം ഹലാൽ ( ഖുർആൻ 33:50,51)

    • @jobinpaul8582
      @jobinpaul8582 9 днів тому

      nikamutha cheyyalo quran parayunund

    • @sweetwisdom7708
      @sweetwisdom7708 9 днів тому

      ​@@tonypandavarkulam4803enganee expose chiyadhallo bro... Putti adichu adichu maduthidavum pavam... 😂

    • @sweetwisdom7708
      @sweetwisdom7708 9 днів тому

      Mariyathul kibuthiya....ena adima halal.... Bank account haram.... 😂

    • @Karakootil
      @Karakootil 9 днів тому

      ​@@tonypandavarkulam4803കന്യാ മഠത്തിൽ പോയി തിരഞ്ഞാൽ അച്ഛൻ ഇല്ലാത്തവരെ ധാരാളം കാണാം അവരുടെ അച്ഛൻ വികാരി അച്ഛൻ അങ്ങിനെ പോകുന്നു

  • @abidklrv1202
    @abidklrv1202 10 днів тому +6

    ഉസ്താദ് പറഞ്ഞതാണ് ശരി നിങ്ങൾ മതിയാക്കി പോകും

  • @AK-qx7yd
    @AK-qx7yd 6 днів тому +1

    ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലലോ ഈ മാതിരി വിവരകേട്‌. കേരളം എന്ത് വെള്ളരിക്ക സംസ്ഥാനമോ ?😮😮

  • @kannanpkala
    @kannanpkala 9 днів тому +2

    മതവും മത നിയമങ്ങളും ഒക്കെ മനുഷ്യർ അവരവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കനുസരിച്ചു ഉണ്ടാക്കിയതാണ്. ആയിരക്കണക്കിന് വർഷം മുമ്പ് ഉണ്ടാക്കിയ ഈ നിയമങ്ങൾ ഇപ്പോഴും പാലി ക്കണമെന്ന് പറയുന്ന മത പണ്ഡിതർ ഏതു മതത്തിലെയായാലും പുതിയ തലമുറ അനുസരിക്കേണ്ട ആവശ്യമില്ല. കാലം ഒരുപാടു മാറി. മനുഷ്യൻ സ്വതന്ത്രമായി സന്തോ ഷമായി സഹകരണത്തോടെ ജീവിക്കണം. മതം കലഹരണപ്പെട്ട ആശയമാണ്. മതമുള്ളിടത്തോക്കെ വലിയ പ്രശ്നനങ്ങളാണ്.

  • @balakrishnanv3934
    @balakrishnanv3934 5 днів тому +1

    നിങ്ങൾ ചിന്തിക്കുന്ന പോലെ, മറ്റ മതസ്തരും ചിന്തിച്ചാൽ ,ഒന്ന് ആലോചിക്കു സുഹൃത്തുക്കളെ

  • @ra_j19
    @ra_j19 10 днів тому +20

    ഹലാൽ ഭക്ഷണത്തിൽ മാാത്രമല്ല, സിമിന്റ്, കമ്പി,😃 മണൽ തുടെങ്ങിയവയിലും ഹലാൽ ഉണ്ടെന്ന്, സുപ്രീം കോടതിയിൽ..???? ഉള്ളതാണോ???
    ഈ വിഷയത്തിൽ ഇതുവരെ നടന്ന ചർച്ചയിൽ ജെനം TV നടത്തിയ ചർച്ച, ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. ....
    ഒരു സാക്കിർ, ജാമിത, ആരിഫ്‌ ഹുസൈൻ തെരുവത്ത്, വേറൊരു മുസ്ലിം നേതാവ്, എല്ലാരും കൂടി...

    • @siddiquedish8859
      @siddiquedish8859 10 днів тому

      ഹലാൽ എന്നാൽ എന്താണ് ❓
      നിനക്ക് അറിയുന്നത് എങ്ങിനെ ❓

    • @SabuJose-vu6tt
      @SabuJose-vu6tt 10 днів тому +6

      കമ്പിയിൽ ഹലാൽഉണ്ട്..'' 6 വയസുകാരിയേകാണുമ്പോൾ കമ്പിയാകുന്നത് ഹലാൽ കമ്പി....

    • @shihabsafasafa2929
      @shihabsafasafa2929 10 днів тому

      അയിന് 😮

    • @PatrioticNationalist
      @PatrioticNationalist 10 днів тому

      അനുവദിനീയമായത് എന്നാണോ, ഇസ്ലാമിക വിധി പ്രകാരം അനുവദിനീയമായത് എന്നാണോ?

    • @siddiquedish8859
      @siddiquedish8859 10 днів тому

      @@SabuJose-vu6tt പള്ളിയിലെ അച്ഛൻമാരെ പോലേ
      ഒരു വിത്യാസം എന്താണെന്ന് വെച്ചാൽ കാര്യം കഴിഞ്ഞാൽ ദൈവത്തിന്റെ മണവാട്ടിമാരെ കൊന്ന് കിണറ്റിൽ എറിയും
      ഏതായാലും മണവാട്ടിമാരെ കഷ്ടപ്പാടും അച്ഛന്മാർക്ക് എൻജോയ് മെന്റും

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 10 днів тому +12

    കാന്തപുരത്തിന്റെ അനുയായികൾ എന്നും കാന്തപുരത്തിന്റെ കൂടെയുണ്ടാകും അതുകൊണ്ടാണ് ഇന്നും മുഴുവൻ പാർട്ടികളും കാന്തപുരത്ത് എതിർത്തവർ പോലും ഒപ്പം നിന്ന് കാന്തപുരത്തോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അതൊക്കെ കാന്തപുരത്തിന് തിരിച്ചറിയും

  • @sanojpv8006
    @sanojpv8006 10 днів тому +10

    സാനിയ mirrzayode പോയി കാന്തപുരം പറയട്ടെ സ്ത്രീയും പുരുഷനും കൂടി ഡബിൾസ് ടെന്നീസ് കളിക്കരുത് എന്നു 😂😂

    • @SabuM-c6b
      @SabuM-c6b 10 днів тому

      ആരുടെ ചെവിയിലും പോയി പറയണ്ട, സ്വയം സൂക്ഷിച്ചു ജീവിക്കുക, ഇവിടെ സ്ത്രീ കളുടെ സുരക്ഷ മാത്രം ബോധി പ്പിക്കുന്നു.

    • @Sidheeqanwari
      @Sidheeqanwari 10 днів тому +1

      കാന്തപുരം പറഞ്ഞത് നിന്നെ പോലെള്ളവരോട ല്ലാ പറഞ്ഞത്
      സുന്നി വിശ്വാസികളോടാ പറഞ്ഞത് അത് അവർ അനുസരിക്കും

    • @SunilkumarSunilkumar-w1h
      @SunilkumarSunilkumar-w1h 10 днів тому

      Poli😂😂😂❤❤

    • @AbdulKareem-bi7wh
      @AbdulKareem-bi7wh 9 днів тому

      അതാണ് മനസ്സിലാക്കേണ്ടത്.മുസ്ലിം നമദാരികളോട് അല്ല അദ്ദേഹം പറഞ്ഞത്. മരിച്ചു മത വിശ്വാസികലോടാണ്. ആദ്യം അത് മനസ്സിലാക്കുക.

  • @gafoor-zm1qx
    @gafoor-zm1qx 6 днів тому +1

    എന്താ മുസ്ലിം പേരും വെച്ച് മതത്തെ കുറിച്ച് ഒന്നും അറിയാതെ പറയല്ലാ... പ്രഭാഷകാ .

  • @NikolasTesla-g1s
    @NikolasTesla-g1s 6 днів тому +1

    സ്വർഗത്തിലെ വേശ്യകളെ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് ഇത് എങ്ങനെ മനസ്സിലാകും😂😂😂

  • @user-mt4wz1ds2k
    @user-mt4wz1ds2k 8 днів тому +1

    🌹🌹🌹🌹🌹🌹ഖുർആൻ പറഞ്ഞാലും കാന്തപുരം ഉസ്താദ് പറഞ്ഞാലും അതെല്ലാം കറക്റ്റ് ആണ്, പക്ഷെ ഈ അവസാന കാലത്ത് മുസ്ലിംകൾ പലരും ഇസ്ലാമിൽ പറഞ്ഞ പല കല്പ്പനകളും പാലിക്കാതെ ജീവിക്കുന്നു അങ്ങനെ ജീവിച്ചു കുറച്ചു കാലം കഴിഞ്ഞു അവർ അല്ലാഹുവിലേക്ക് തൗബ (സ്വന്തം ചെയ്ത കുറ്റങ്ങൾ ഏറ്റു പറഞ്ഞു കരയും )ചെയ്യും അല്ലാഹു അത് സ്വീകരിച്ചാൽ അവൻ ചെയ്ത കുറ്റങ്ങൾ അവനിൽ നിന്ന് ഒഴിവായി ഇതാണ് ഇസ്ലാമിക പാഠം,എല്ലാ ചാനലുകാരും ചർച്ച നടത്തുന്നവരും ഇത്ര മനസ്സിലാക്കിയാൽ വളരെ നല്ലത് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @sebajo6643
      @sebajo6643 7 днів тому

      അള്ളാwho കോമഡി അല്ലേ കോയ. ഫ്രോഡ് മമ്മാദ് ഉണ്ടാക്കിയ ഖുറേഷി ദേവൻ ആണ് അള്ളാ😂😂😂

    • @fascist123
      @fascist123 6 днів тому

      Khuranekkal valiya book aanu "CONSTITUTION OF INDIA"

  • @sunrays5203
    @sunrays5203 3 дні тому +1

    ആറാം നൂറ്റാണ്ടിൽ ഉള്ള ഗോത്ര ജീവിതം

  • @radhikaradhu454
    @radhikaradhu454 5 днів тому

    അഹമദ് മാഷ് 🙏🏻🙏🏻🙏🏻🙏🏻

  • @faisalayikkalayil
    @faisalayikkalayil 9 днів тому

    Well said Ahmed ❤😊

  • @binus3754
    @binus3754 9 днів тому +1

    കാന്തപുരം ഉസ്താദ് ദീർഘവീക്ഷണമുള്ള വ്യക്തിയാണ്. അദ്ദേഹം പറയുന്നത് തികച്ചും ശരിയായ കാര്യമാണ്. സ്ത്രീകൾ ഇടപഴകി കഴിയുന്നത് ശരിയായ കാര്യമല്ല.

  • @Cinema_123-w2z
    @Cinema_123-w2z 9 днів тому +3

    വർഗീയത പറഞ്ഞാലും ഞമ്മന്റെ ടീം അത് അംഗീകരിക്കും അതാണ് ഞമ്മന്റെ ശരി

  • @നെൽകതിർ
    @നെൽകതിർ 10 днів тому +19

    കാന്തപുരം ഉസ്താദ് 👌❤️

  • @Pen_Tongue
    @Pen_Tongue 10 днів тому +6

    AD 500കളിൽ രചിക്കപ്പെട്ട തത്വങ്ങൾ AD 2024ലിൽ tally ആകുന്നില്ലങ്കിൽ ഈ രചനകൾ കാലത്തിന് അധീനായ ദൈവത്തിൽ നിന്നുള്ളതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    • @Moment-clipsA
      @Moment-clipsA 9 днів тому

      ഒന്നും ഖുർആൻ നോക്കി പറയുന്നതല്ല. ചിലരുടെ അഭിപ്രായങ്ങൾ മാത്രം. ഖുർആൻ ദൈവിക സംസാരം തന്നെ

    • @BTI-B
      @BTI-B 9 днів тому

      ​@@Moment-clipsAമുഹമ്മദിനു പെണ്ണ് കൂട്ടി കൊടുക്കുന്നതായിട്ട് ആണ് കിതാബ് മുഴുവനും

    • @Moment-clipsA
      @Moment-clipsA 9 днів тому

      @@BTI-B ദൈവം ചിലരെ മറ്റു ചിലരേക്കാൾ അനുഗ്രഹിച്ചിരിക്കുന്നു. ദൈവത്തിന് മനുഷ്യരിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു വ്യക്തിക്ക് (നബിക്ക്) എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്തു. അത്ര മാത്രം. നിങ്ങൾ നിക്ഷ്പക്ഷൻ പോലും ആല്ല

    • @BTI-B
      @BTI-B 9 днів тому

      @@Moment-clipsA പെണ്ണിനെ കൊടുക്കുന്ന ദൈവം!!! പെണ്ണ് പിടിച്ചു നടന്നവൻ പ്രവാചകൻ!!! ഇപ്പോഴും ഇതൊക്കെ പൊക്കി പിടിച്ചു നടക്കുന്ന ആളുകൾ!!!!!

    • @AVB-7
      @AVB-7 8 днів тому

      ​@@Moment-clipsA എല്ലാ സുകാര്യങ്ങളും ഉണ്ടെങ്കിൽ പെണ്ണുപിടിക്കാം എന്നാണോ പറഞ്ഞു വരുന്നത്😂,

  • @shaheer801
    @shaheer801 8 днів тому

    വിവരക്കേട് വിളിച്ചു പറയുന്നവന്റെ പേര് പണ്ഡിതൻ 🤣

  • @ShajanShajancp
    @ShajanShajancp 4 дні тому

    ലൈസൻസ് കൂടുതൽ മുസ്ലിം സഹോദരര
    മാ ർനേ ടു ന്ന്

  • @SureshP-c1r
    @SureshP-c1r 7 днів тому

    അഹമ്മദ് സർ❤❤

  • @riyas-bh7di
    @riyas-bh7di 10 днів тому

    AP അഹമ്മദ് ❤❤

  • @dotacademymalappuram8651
    @dotacademymalappuram8651 9 днів тому

    ഉസ്താദ്മാരൊന്നും വിവാഹം കഴിക്കാതെ സ്ത്രീകൾക്ക് അർഹിക്കുന്ന ബഹുമാനം കൊടുക്കണം

  • @dineshkumarvv5336
    @dineshkumarvv5336 8 днів тому

    പാട്ടും വരയും ഹറാം ആണെന്ന് പറയുന്ന ഇവരാണ് പോലും Sientific temper Promote ചെയ്യുന്നത്

  • @rkideas6114
    @rkideas6114 8 днів тому

    A p അഹമ്മദ് നന്നായി സംസാരിച്ചു

  • @KottayilFaisal-q1w
    @KottayilFaisal-q1w 9 днів тому

    ഈ ചേക്കുട്ടി ഒരു അഭിഭാഷകൻ ആയിരിക്കാം പക്ഷേ അയാൾ രാഷ്ട്രീയ വ്യക്തിയാണ് എന്നും കൂടെ ഓർക്കുന്നത് നന്ന് ആ രാഷ്ട്രീയ പാർട്ടിയുടെ പേര് തന്നെ അയാളുടെ മുകളിൽ എഴുതി കാണിക്കണം. അതാണ് മാധ്യമ ധർമ്മം

  • @udayabanucp7833
    @udayabanucp7833 7 днів тому

    Ahmed mash 👍🏼👍🏼👍🏼നിർഭയൻ

  • @gijojacob1886
    @gijojacob1886 4 дні тому

    അഹമ്മദ് മാഷിന് ആശംസകൾ

  • @PvkAboobacker
    @PvkAboobacker 8 днів тому

    നേർച്ചകളൊക്കെ നിർത്തേണ്ടി വരുമല്ലോ ഉസ്താദെ

  • @hameedpanhat9525
    @hameedpanhat9525 9 днів тому +1

    Mr, Ahmed. Do not say Haram make it Halal, if you don't know about Islam, don't say anything.

  • @abdurahmanibrahim5660
    @abdurahmanibrahim5660 9 днів тому +3

    ജോലിയെടുക്കുന്നവർ ജോലിക്ക് പോകുന്നു തിരിച്ചുവരുന്നു
    മിക്സഭ ആണുങ്ങളെ ഇടയിൽ നിന്ന് പെണ്ണുങ്ങൾ തുള്ളുന്നു ചാടുന്നു
    വിരോധാഭാസം
    ഓഫീസിൽ പോകുന്നവരും ഡോക്ടറേറ്റ് എടുത്തവരും എൻജിനീയറും തുള്ളാൻ അല്ല പോകുന്നത്

  • @rageshrajendran3459
    @rageshrajendran3459 6 днів тому

    ചിന്തയിൽ മാത്രേ ഉള്ളൂ ജാതിയും മതവും ദൈവവും ദൈവബോധവും എല്ലാം ഉള്ളു.

  • @qathardew905
    @qathardew905 10 днів тому +2

    നല്ല വിവരമുള്ള പ്രഭാഷണം ഞാനും ഒരു മുസ്ലീമാണ്. ജിഹാദ് പ്രവർത്തന വന്നു കൂടിയാണ് ഈ നല്ല മുസ്ലിങ്ങൾക്ക് കൂടി പുറത്ത് നടക്കാൻ പറ്റാത്ത അവസ്ഥയായി

  • @dreamworldandtravelnews345
    @dreamworldandtravelnews345 6 днів тому

    Asianet ❤❤❤❤🎉

  • @shijupv8657
    @shijupv8657 10 днів тому +5

    സഹോദര ഇവിടെ പകൽ വെളിച്ചത്തിൽ പബ്ലിക് ആയി വ്യായാമം ചെയ്യുന്നതിന്റെ കുറിച്ചാണ്

    • @SHUHAIBKT-dg4qt
      @SHUHAIBKT-dg4qt 10 днів тому +2

      സഹോദര ഒരു കാര്യം മറക്കരുത് പകൽ വെളിച്ചത്തിൽ കൂട്ടബലാൽസംഗം ചെയ്യപ്പെട്ട നാടാണ് നമ്മുടെ നാട്

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 10 днів тому +1

      @@SHUHAIBKT-dg4qt എലിയെ പേടിച്ച് ഇല്ലം ചുടണോ....നിയമം കർശനമായി നടപ്പിലാക്കിയാൽ പോരേ

    • @shijupv8657
      @shijupv8657 9 днів тому

      @@SHUHAIBKT-dg4qtസഹോദരൻ പറഞ്ഞത് ശരിയാണ്, എന്നാൽ പബ്ലിക് ആയി പകൽ വെളിച്ചത്തിൽ ചെയാൻ മാത്രം നമ്മുടെ നാട് മോശമായിട്ടില്ല

    • @BTI-B
      @BTI-B 9 днів тому

      ​@@SHUHAIBKT-dg4qtഅപ്പൊ പകൽ വെളിച്ചത്തു ആരും പോകരുത് എന്നാണോ?

  • @Sheneef-rb6bj
    @Sheneef-rb6bj 10 днів тому +2

    കലാസാംസ്കാരിക മേഖലയിൽ പങ്കെടുക്കുന്നതാണ് വിവരവും വിവേകവും ആണ് എന്ന് പറയുന്നതെങ്കിൽസാറിൻറെ അഭിനയിക്കാൻ പോകാഞ്ഞത്അഭിനയിക്കാനുള്ളഅവൻറെ ഭാര്യയെ ഏത് സീരിയലിലേക്ക് അഭിനയിക്കുന്നുണ്ട്എല്ലാം ഉപജീവനമാർഗമാണ്പൊതു ഇടങ്ങളിൽ പങ്കെടുക്കരുതെന്ന് അല്ലല്ലോഇടകലരുന്ന രീതിയിലുള്ള കലാപരിപാടികൾ ആയാലും എന്ത് കലാപരിപാടിയാണ് അന്യപുരുഷതന്നെയാണ്സിനിമയിൽ ആയാലും അന്യനും പുരുഷന്മാരും തമ്മിലുള്ള അതിനൊക്കെ അവരോട് മാനദണ്ഡങ്ങൾ വഇസ്ലാമിൻറെ മാനദണ്ഡമാണ്ഉസ്താദ് പറഞ്ഞത്പഠിക്കാൻ പാടില്ലെന്നുംസാമൂഹിക പ്രവർത്തനം നടത്താൻ പാടില്ലെന്ന്ഉസ്താദ് പറഞ്ഞിട്ടില്ലഈ കോയ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്

  • @anuram1999
    @anuram1999 5 днів тому

    Ahmad Sir, You are superb

  • @vikkymikky1
    @vikkymikky1 9 днів тому +1

    ജീവിച്ചിരിക്കുന്ന കാലത്തോളം ബിജ്യൻ ഇനി ബോഡി വെസ്റ്റിനെക്കുറിച്ച് ഒരക്ഷരം മിണ്ടില്ല. എഴുതി വെച്ചോളൂ😊

  • @TrutH-33
    @TrutH-33 9 днів тому

    പാലാ ബിഷപ്പ് സ്വന്തം സഭയിലെ വിവാഹിതരായ ദമ്പതികൾ കൂടുതൽ മക്കളെ ജനിപ്പിക്കാൻ താൽപ്പര്യം ഉണ്ടായിരിക്കുകയും എന്നാൽ സാമ്പത്തിക പ്രശനം മൂലം അത് വേണ്ടെന്ന് വെക്കുന്നവരെ സഭ സാമ്പത്തികമായി സഹായിക്കും എന്ന് പറഞ്ഞപ്പോൾ ഒരാഴ്ച ചർച്ച നടത്തിയ മാധ്യമങ്ങൾ ഇത് എത്ര നാൾ ചർച്ച ചെയ്യും എന്നൊന്ന് കാണണം.

  • @rafeeqp10
    @rafeeqp10 9 днів тому

    Ap ഉസ്താദ് ❤❤❤❤

  • @universal632
    @universal632 9 днів тому

    അഹമ്മദ്‌ സർ നന്നായി അവതരിപ്പിച്ചു.

  • @sakeer-ll9ot
    @sakeer-ll9ot 10 днів тому +1

    Ap അഹമ്മദ് എന്ന സംഗി യെ നിരീക്ഷകനാക്കിയ BJP നേതാവിൻ്റെ ചാനലിന് നല്ല നമസ്ക്കാരം നാണമില്ലേ മിസ്റ്റർ ഊളത്തരം കാണിക്കാൻ

  • @saidaliup3883
    @saidaliup3883 10 днів тому +2

    മാറുമറക്കൽ സമരം വേസ്റ്റ് ആയോ എന്നൊരു ഡൗട്ട് 😅😅

  • @abdurahimtpibmraheemmaster7451
    @abdurahimtpibmraheemmaster7451 10 днів тому +4

    വ്യായാമവും യോഗയും സ്ത്രീയും പുരുഷനും പരസ്പരം യോജിച്ചു കൊണ്ടാകുമ്പോൾ അതിൽ ക്ലൈമാക്സ് ആകുന്നു.
    😢😢😢😢
    ബുദ്ധിയുള്ളവർ ചിന്തിക്കട്ടെ അത് കംഫർട്ടബിൾ ആണോ 🤝🤔

  • @HasankK-gh5fj
    @HasankK-gh5fj 6 днів тому

    കൂടത്തായി വെള്ളം കുടിക്കും...... പൗരോഹിത്യത്തിന് എന്ത് പറയാൻ കഴിയും 😧

  • @roufchirammal5625
    @roufchirammal5625 9 днів тому +4

    ശബരിമല യിൽ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത സമൂഹത്തിൽ നിന്നുള്ള ആൾക്കാരാണ് ഈ വീമ്പു ഇളക്കുന്നത് 😂

    • @vinbingbang5291
      @vinbingbang5291 5 днів тому

      ഇവിടെ ആദ്യം താങ്കൾ പള്ളിയിൽ മുസ്ലീം സ്ത്രകളെ പ്രവേശിപ്പിക്കു

  • @vijayanalakkad1332
    @vijayanalakkad1332 9 днів тому +1

    എത്ര നിയമം വന്നാലും ശാരീരകവും മാനസികവുമായ പ്രത്യേകതകൾ ഉള്ളതുകൊണ്ട് തുല്ല്യമാകാൻ കഴിയില്ല.അത് പ്രകൃതിനിയമമാണ്. ബഹുമാനീക്കണം.അതാണ് വേണ്ടത്.

  • @mastermaster6116
    @mastermaster6116 10 днів тому +1

    വലിയ വരുമാനം നൽകുന്ന നേർച്ചകളിൽ നിന്നും ഉറൂസുകളിൽ നിന്നും പുരോഹിതർ സ്ത്രീകളെ വിലക്കുന്നില്ല..😂😂

  • @abdulrahiman7435
    @abdulrahiman7435 5 днів тому

    ഒരാൾ മാത്രം സംസാരിരിച്ചാൽ അതിനെ ഡിബേറ്റ് എന്ന് വിളിക്കാമോ?

  • @fathimathjumana9502
    @fathimathjumana9502 6 днів тому

    എന്താണ് ഈ ന്യൂജൻ?
    14 കാരിയും 10 ക്ലാസുകാരിയും ഒക്കെ ഗർഭിണി ആവുന്നതല്ലേ.... അതിനുത്തരവാദി 17 കാരനും 14 കാരനും ഒക്കെ... ഇത്തരം ന്യൂ ജൻ നിൽ നിന്നും ഇത്തിരി അകന്ന് പോയാലും കുഴപ്പം ഒന്നും ഇല്ലേ.
    സമൂഹത്തിന് സമാധാനം വേണം എങ്കിൽ വസ്ത്രധാരണത്തിലും ഇടകലരലിലും ഒക്കെ ഒരു നിയന്ത്രണം നല്ലതാണ്.

  • @Imynuju
    @Imynuju 7 днів тому

    അഹമ്മദ് സാഹിബേ കാന്തപുരം ഉസ്താദ് പറഞ്ഞത് മതനിയമങ്ങൾ അങ്ങീകരിക്കുന്ന മുസ്ലിങ്ങളോടാണ്
    സുന്നീ കുടുംബങ്ങൾ കാന്തപുരം ഉസ്താദിന്റെ വാക്കുകൾ അങ്ങീകരിക്കും

  • @sbrview1701
    @sbrview1701 8 днів тому

    താങ്കളുടെ നിരീക്ഷണം കറക്റ്റ് 👍

  • @NishadnNoushi
    @NishadnNoushi 7 днів тому

    മലപ്പുറത്ത് മാത്രം അല്ല ഇവിടെ മമ്മൂട്ടി എത്ര വർഷം ആയി ഇവിടെ വർഗീയത മതം മലപ്പുറം ജില്ലയിൽ എന്ന് കലർത്തി വർഗ്ഗീയ വിഷം കലർത്തുന്നത് ശരിയാണോ

  • @josemathew1455
    @josemathew1455 9 днів тому

    Perfekt sir❤❤❤

  • @ameerabanuameerabanu9264
    @ameerabanuameerabanu9264 9 днів тому +2

    സ്വീകരിക്കുന്നവർ സ്വീകരിക്കും

  • @Nazminkott
    @Nazminkott 6 днів тому

    സിപിഎമ്മിൽ സ്ത്രീ പുരുഷ സമത്വം എന്നത് അടുത്ത ദിവസത്തിലേക്കുള്ള പീഢന വാർത്തയാണ്.

  • @Shereena-xg2nb
    @Shereena-xg2nb 6 днів тому

    ഉസ്താദിനോടൊപ്പം

  • @SafaKaratt
    @SafaKaratt 10 днів тому +8

    ഉസ്താദ് പറഞ്ഞത് മതം പിൻപ്പറ്റുന്നസ്ത്രീകളോട് ആണ്. ഇത് ഇത്ര ചർച്ച ആകാൻ എന്തിരിക്കുന്നു

  • @jiyadmankada9526
    @jiyadmankada9526 9 днів тому

    ഈയടുത്ത് ഒരു വീഡിയോ കണ്ടു ഒരു ഫുട്ബോൾ ഗ്യാലറി നിറയെ പുരുഷാരം നോക്കിനിൽക്ക് മുസ്ലിംലീഗിന്റെ ഒരു നേതാവായ ഒരു തട്ടമിട്ട പെണ്ണ് അവിടെ അതിഥിയായി വൻ സ്വീകരണം ആയിരുന്നു പതിനൊന്നും ഇവർക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല അല്ലാത്ത വിഷയങ്ങൾ ഇവരൊക്കെ താലിബാൻ ചിന്താഗതിയിലേക്ക് പോകും അതാണ് മലബാറിലെ മുസ്ലീങ്ങളുടെ സ്വഭാവം മതം മാത്രമേ ഇവർക്ക് അറിയൂ മനുഷ്യനെ തിരിച്ചറിയാനായി ഇതുവരെ ആയിട്ടില്ല