Boys VS Girls Shorts Reaction | Reels Reaction | Mallu Analyst | Analysis

Поділитися
Вставка
  • Опубліковано 9 лют 2025
  • #boysvsgirls #boysvsgirlsshorts #malluanalyst #analysis #boysvsgirlsmalayalamshorts
    Feminism in Malayalam/Kerala • Feminism in Malayalam/...
    ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
    ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
    Our gear:
    Camera - amzn.to/3e0GVZo
    Microphone - amzn.to/2XZltys
    Tripod - amzn.to/30GkxRo
    T-Shirts - amzn.to/2ztgEnp , amzn.to/2MXvLbP , amzn.to/2MTYzC9
  • Розваги

КОМЕНТАРІ • 1,2 тис.

  • @themalluanalyst
    @themalluanalyst  2 роки тому +103

    രജിസ്റ്റർ ചെയ്യൂ: bit.ly/elevate_offer
    Entri Elevate coding കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 70121 10207

  • @Ulam1927
    @Ulam1927 2 роки тому +3269

    കുറെ കാലം ആയി ഈ വക വെറുപ്പിക്കൽ trolls ഉം shorts ഉം കാണുന്നു🚶🥴

    • @sonadominic7986
      @sonadominic7986 2 роки тому +1

      Aather🙏

    • @sal_maan
      @sal_maan 2 роки тому +5

      @@Sebreena-x7p Heeme avideem mess. Neeyum mess boy aano🥴

    • @comradeknr2706
      @comradeknr2706 2 роки тому +14

      Ennitt nee prathikarichooo..illalloo
      Aarenkilm react cheythaaal athinte adeeel cmnt idaaan bannoolum..onnu podeY

    • @legends9402
      @legends9402 2 роки тому +3

      Skip cheyan padille😑

    • @Semsha1234
      @Semsha1234 2 роки тому

      Immathri oolatharam kaanathirunnal pore

  • @yemizzsweetymallugirl5411
    @yemizzsweetymallugirl5411 2 роки тому +2924

    ആണു കുട്ടികൾക്കു കുളിയും നനയും കക്കൂസിൽ പോക്കോന്നും ഇല്ല കാരണം അവർ മാസ്സാണ് 😂😂🔥

    • @VildBlomst
      @VildBlomst 2 роки тому +138

      ഒരു പക്ഷെ വാരിവലിച്ചു തിന്നു മാസ്സ് കാണിക്കുന്നത് കൊണ്ട് ദഹന ക്കേട് വന്നിട്ടാവും.. അപ്പൊ അതും മാസ്സ് 😎😁

    • @haleemahalima2922
      @haleemahalima2922 2 роки тому +39

      Vayarin asugam onnum varille ee mass boysinu?

    • @VildBlomst
      @VildBlomst 2 роки тому +97

      @@haleemahalima2922 അസുഖം വന്നാൽ അതും മാസ്സ് ആണ് ഹേ.. 😌

    • @PawDayPie
      @PawDayPie 2 роки тому

      😂😂😂

    • @Syamprasad-v5f
      @Syamprasad-v5f 2 роки тому

      @@haleemahalima2922 no 🗿

  • @riyarose6027
    @riyarose6027 2 роки тому +622

    ഈ വിഡിയോസിനൊക്കെ വളരെ അധികം impact ഉണ്ട്. എനിക്കൊരു friend ഉണ്ടായിരുന്നു. വളരെ organised ആയി പഠിക്കുകയും എല്ലാ works ഉം ചെയ്യുന്ന ഒരു ബോയ്. He was the topper in first year . പിന്നെ അങ്ങോട്ട് നീ മാസ്സ് അല്ല.. Daily പഠിക്കുന്നതൊക്കെ girls aanu എന്നൊക്കെ പറഞ്ഞു കുറേ boys അവനെ കളിയാക്കി. അങ്ങനെ അവനെ ഒരു ഗംഭീര ഉഴപ്പൻ ആക്കി. Second year ലെ internal exam nu എല്ലാരും പാസ്സ് ആയ subject ഇൽ പോലും അവൻ mathram തോറ്റു. അന്ന് hod അവനെ വിളിച്ചു ഉപദേശിച്ചു. ഈ മാസ്സ് ഒന്നും അല്ല life il വേണ്ടേ , നന്നായി പഠിക്കാ.. നല്ല മനുഷ്യൻ ആവാ. അത് അവനിൽ വല്ലാത്ത change കൊണ്ടുവന്നു.he passed with flying colors and now doing MD in a reputed medical college.

  • @abymathew1815
    @abymathew1815 2 роки тому +1621

    Fun അല്ലെ... ഇതൊക്കെ അങ്ങനെ കണ്ടാൽ പോരെ എന്ന് പറഞ്ഞ് വാദിക്കാമെങ്കിലും... അടിസ്ഥാനപരമായി ഇതൊക്കെ തിരുത്തേണ്ടുന്ന വിവരക്കേടുകൾ തന്നെയാണ്...💯

  • @Maria-sk7rl
    @Maria-sk7rl 2 роки тому +1035

    If boys are bad at something : boys mass🔥
    If girls are bad at something : women☕

  • @VildBlomst
    @VildBlomst 2 роки тому +1536

    ആൺകുട്ടികൾ എന്ത് കാണിച്ചാലും അതൊക്കെ മാസ്സ് ആയി മാറുന്ന കിനാശ്ശേരി ആണ് ഇവരൊക്കെ കണ്ട സ്വപ്നം 😁😁

    • @sneha3182
      @sneha3182 2 роки тому +9

      Legend

    • @Nithin_raj11
      @Nithin_raj11 2 роки тому +31

      @Nate higgers [CEO OF RACISM] റൈഡർ കണ്ണാപ്പി care ചെയ്യ്തു കൊളും.

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому +1

      Vennengil swantham ammaye polum rape cheythu kollaam... Maaaaaasssss alle! 😏

    • @jaydenjoel3985
      @jaydenjoel3985 2 роки тому +2

      Women 🍵

    • @VildBlomst
      @VildBlomst 2 роки тому +8

      @@jaydenjoel3985 men 🥃

  • @llama_sidekick5452
    @llama_sidekick5452 2 роки тому +1043

    I never understood why many trolls glorify incompetence 🤔

    • @bullymaguire1180
      @bullymaguire1180 2 роки тому +1

      Because it's not glorifying. It's the same persons who had that incompetence , satirally self trolling them for people sharing the same behaviour.
      ഒരു പരീക്ഷയിൽ 5 മാർക് കിട്ടിയവൻ കൂട്ടുകാരിലും 5 മാർക്കിൽ താഴെ കിട്ടിയവനെ കാണുമ്പോൾ ഉള്ള ഒരു പരസ്പര ആഹ്ലാദം, ആശ്വാസം എന്താണോ അത് തന്നെയേ ഈ ട്രോളും ഉദ്ദേശിക്കുന്നുള്ളൂ. അല്ലാതെ 5 മാർക് കിട്ടിയവൻ ഇത് കണ്ട് 90 മാർക് തന്നാൽ വേണ്ട മാസ് കുറയും എന്നു പറയും എന്നല്ല.
      എല്ലാം black vs white ആയി കാണുന്നവർക് ഇത് മനസിലാകില്ല.

    • @vivekv9971
      @vivekv9971 2 роки тому

      Because those are made by incompetent losers

    • @christeenapaul2344
      @christeenapaul2344 2 роки тому +10

      Because the incompetent creates this content

    • @tinklingcrystals6489
      @tinklingcrystals6489 2 роки тому +5

      Govts thanne incompetent aa, pinneyaa.. 🙄

  • @minnu2111
    @minnu2111 2 роки тому +1735

    വിവേക് മറ്റൊരു വിഷയം പറയാൻ ഉണ്ട്... അതായത് കാമുകൻ കാമുകിയെ വെട്ടിയോ പെട്രോൾ ഒഴിച്ച് കൊന്നാൽ ആരും ട്രോൾ ഉണ്ടാക്കുകയോ പോൾ ഇടുകയോ ചെയ്യാറില്ല.... ഒരാഴ്ച മുൻപ് മുൻകാമുകൻ വെട്ടികൊന്നപ്പോൾ ഉണ്ടാകാത്ത ഭയങ്കര പ്രകടനങ്ങൾ ആണ്‌ ഇപ്പോ കാമുകി വിഷം കൊടുത്ത് കൊന്നപ്പോൾ.... സയനൈസ് ജോളി, നരബലി ലൈല,കഷായം ഗ്രീഷ്മ എന്നൊക്കെ ഓരോ പേരും..... ആണുങ്ങൾ ആരും കൊലപാതകം ചെയ്യാറില്ലെ? ഇത് പോലെ പേര് വരുന്നത് കണ്ടില്ലല്ലോ...
    സ്ത്രീധനം കിരൺ കുമാർ, പാമ്പ് സൂരജ്, നരബലി ഷാഫി, വെട്ട്, കുത്ത് പെട്രോൾ, ആസിഡ് എന്നൊക്കെ ചേർത്ത് ഒരുത്തനും പേരിടാത്തത് എന്താ?
    ഒരു സ്ത്രീ തെറ്റ് ചെയ്യുമ്പോഴേക്ക് മൊത്തം സ്ത്രീകളെയും അപമാനിച്ചു കൊണ്ടാണ് പോസ്റ്റുകൾ....
    എന്നാൽ ദിവസവും പുരുഷൻമാർ ചെയ്യുന്ന ആയിരക്കണക്കിന് കേസുകൾക്ക് ഇവിടെ പ്രാധാന്യമേ ഇല്ല....
    വിഷ്‌ണു പ്രിയ മരിച്ചപ്പോൾ അവളെ തേപ്പുകാരി ആക്കിയവരാണ് നമ്മുടെ സമൂഹം....

    • @onvibs
      @onvibs 2 роки тому +160

      . Njan chinthicha karyamanu Aa poll kandit nalla irritation thonniyirunnu..anungal crime cheythal ingane poll onnum kanarillallo..

    • @VildBlomst
      @VildBlomst 2 роки тому +200

      ഞാനും ചിന്തിച്ചു...കുറ്റവാളി പെണ്ണാണെങ്കിൽ അത് ആഘോഷിക്കാൻ ആള് കൂടും. പല CB യും കണ്ടാൽ അറിയാം.. കടുത്ത സ്ത്രീ വിരോധികൾ ഉണ്ട് നമ്മുടെ നാട്ടിൽ..

    • @AnjuRKannangai
      @AnjuRKannangai 2 роки тому +36

      Well said

    • @ramEez.c
      @ramEez.c 2 роки тому +28

      True

    • @ariellena1528
      @ariellena1528 2 роки тому +86

      സത്യം... തമാശക്ക് ആണെങ്കിൽ പോലും എന്റെ ഒരു ആൺ സുഹൃത്ത് നീയും അങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചു.

  • @ItsmeSelenophile
    @ItsmeSelenophile 2 роки тому +421

    "99/100 മാർക്ക്‌ കിട്ടിയാൽ girls 😩😩
    1/100 മാർക്ക്‌ കിട്ടിയാൽ boys😎"
    Another veruppikkal troll

    • @jaybirdfly149
      @jaybirdfly149 2 роки тому +17

      100 kittan vendi 99 marks ulla male students teacher ude pirake kenjunad kandatund.

    • @jaydenjoel3985
      @jaydenjoel3985 2 роки тому +4

      Ith sheriyalle 😂 neritt kandittund ..athond parya

    • @Leg_end___07
      @Leg_end___07 5 місяців тому +1

      Its true 90 perc girls ingane aan

    • @Lucky-f1v
      @Lucky-f1v 3 дні тому

      True.Many of my female friends will get low marks and still they are happy 😂

  • @divyanandu
    @divyanandu 2 роки тому +208

    ഈ videos പലതും കണ്ടിട്ടുണ്ട്. ഇത് ആരെങ്കിലും react ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു 👍💯

  • @navaneethsasidharan2151
    @navaneethsasidharan2151 2 роки тому +162

    ആ കാർത്തിക് ശങ്കർ ന്റെ വീഡിയോസും കൂടി ഒന്ന് പരിഗണിക്കാമോ അൺസഹിക്കബിൾ ആണ്

    • @VildBlomst
      @VildBlomst 2 роки тому +15

      ബെസ്റ്റി വീഡിയോ ആണോ 😁😁

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 2 роки тому +409

    About partiality of teachers : എൻ്റെ അനുഭവം. Hindi ടീച്ചർക്ക് ആൺകുട്ടികളോട് partially ഉണ്ടായിരുന്നു. Attendance എടുക്കുമ്പോൾ boys nte names വായിക്കുമ്പോൾ ആ സൈഡിൽ നോക്കി smile ചെയ്യും, girls സൈഡിലേക്ക് നോക്കുമ്പോൾ grumpy face. (അതെ, we sit separately).
    ഒരിക്കൽ work book കൊണ്ട് വരാത്തതിന് എന്നെ എണീപ്പിച്ചു നിർത്തി, same കേസിന് arun നൊട് "it's ok Arun". (ഞാൻ so called padippi ആയിട്ട് പോലും) otherwise no partiality ever experienced from teachers.
    പിന്നെ ഡ്രസ്സ് ചെയ്യാൻ ഉള്ള time. - there are people who take a lot of time to dress irrespective of gender. There are people who get ready quickly in both genders. I have both categories in my own family.
    Generalising and stereotyping ആണ് ഈ shorts UA-camrs nte ഒരു ഇത്.

    • @shafeeque1758
      @shafeeque1758 2 роки тому +7

      കൂടുതലായും കാണുന്നതായിരിക്കും അവര് പറയുന്നത്.

    • @Arya_stark_3
      @Arya_stark_3 2 роки тому +48

      @@shafeeque1758 koodtal ayi kanunnenno. 🙄🙄🙄 Njn ithvare kandit ulla vech boys nod anu tcrs nu koodtal ishdam 🙄

    • @sanjana8600
      @sanjana8600 2 роки тому +57

      @@Arya_stark_3 sathyam aan ... Look olla boysinodum uzhappi nadakkunna boysinodum bhayankara ishtam ulla teachers und .... Ath pole thanne bangi olla penkuttikalodum ishtam kaanikkunna teachers und

    • @thatcinemalover
      @thatcinemalover 2 роки тому

      @@sanjana8600 🙄

    • @muhammadanas226
      @muhammadanas226 2 роки тому

      @@sanjana8600 enekkum thoonni

  • @sandhrabijikumar3115
    @sandhrabijikumar3115 2 роки тому +107

    എൻ്റെ class ഇൽ boys ൻ്റ് bench ഇട്ടിരിക്കുന്ന side ൽ നിന്നു മാത്രം പഠിപ്പിക്കുന്ന
    അവരോട് comedy ഒക്കെ പറഞ്ഞ് ഇരിക്കുന്ന
    Boys ആയ friends നെ കൊണ്ട് ആണ് girls നേക്കാൾ ഉപകാരം ഉണ്ടായിരുന്നത് ഉണ്ടായിരുന്നത് (ഒരിക്കൽ accident ആയപ്പോൾ hospital കൊണ്ട് പോയതും മറ്റും )എന്നു പറഞ്ഞിരുന്ന ഒരു teacher ഉണ്ടായിരുന്നു.
    Girls നേ എപ്പോഴും താത്ത് പറയുമായിരുന്നു teacher.
    ഞാൻ അന്ന് മനസ്സിലാക്കിയില്ല. അപ്പോൾ ഞാൻ അത് വിശ്വസിച്ചു ( girls നേ കൊണ്ട് frnds ന് ഉപകാരം കിട്ടില്ലെന്ന് ആണ് tr പറഞ്ഞത്) പക്ഷേ അവരെ hospital ൽ ഒക്കെ കൂടെ നിക്കാനും മറ്റും വിടാതെ ഇരിക്കുന്ന caring വീട്ടുകാർ അല്ലേ നമ്മുടെ സമൂഹത്തിൽ ഉള്ളത് എന്ന് ഇപ്പൊൾ ചിന്തിക്കുന്നു
    അത് പൊലെ girls നേ നോവിക്കാതെ അടിക്കുന്ന teachers um ഉണ്ടായിരുന്നു

    • @jimmoriarty4530
      @jimmoriarty4530 2 роки тому +2

      Search Andrew Tate male female friendship

    • @jimmoriarty4530
      @jimmoriarty4530 2 роки тому

      @@nanduu7063 Al Bundy- "Don't try to understand woman, women understand woman and they hate each other "

  • @alishaallen7132
    @alishaallen7132 2 роки тому +63

    എന്റെ ക്ലാസ്സിൽ ചോദ്യം ചോദിക്കുമ്പോൾ തന്നെ ഉത്തരം പറയുന്നത് ആൺകുട്ടികൾ ആണ് ബോർഡിൽ പോയ്‌ ചെയ്യാൻ ഒന്നും അവർക്ക് മടി ഉള്ളതായി കണ്ടിട്ടില്ല പെൺകുട്ടി ആയ ഞാൻ എത്ര തവണ പരീക്ഷക്ക് കിളി പാറി ഇരുന്നിട്ടുണ്ട് ടീച്ചർ ചോദ്യം ചോദിക്കാതെ ഇരിക്കാൻ തല കുനിച്ചു ഇരുന്നിട്ടുണ്ട് ഈ പറഞ്ഞ മുഴുവൻ കാര്യങ്ങളും ഏതെങ്കിലും ഒരു ജൻഡറിനെ ചുറ്റിപറ്റി നടക്കുന്നവയല്ല
    ഇത്തരം റീൽസ് & ഷോർട്സുകൾ stereotypes നെ ഊട്ടി ഉറപ്പിക്കുന്നവയാണ്

    • @soumyas7413
      @soumyas7413 2 роки тому +2

      True, pulli school il onnum poyitillarikum.

    • @loveuall916
      @loveuall916 7 місяців тому +2

      ithil ee parayunna pennungalde swabhavam onnum eniku illa.. nerathey eneekkarilla... padikkunna karyam entamme.. ishtam pole suppli aayirunnu... ini njan pennalle... enthayalum 2 pilleru undu ippam...

  • @hermionegranger4693
    @hermionegranger4693 2 роки тому +317

    Fun ആയിട്ട് എടുക്കാം but still ഇതൊക്കെ പല stereotypesineyum ഊട്ടി ഉറപ്പിക്കുന്ന തരത്തിൽ ഉള്ള കാര്യങ്ങൾ ആണ്.. വിഡിയോയിൽ പറയുന്നത് പോലെ അലമ്പി നടന്നില്ലെങ്കിൽ ഞാൻ mass അല്ലാണ്ട് ആകുമോ എന്ന് കരുതി കഷ്ടപ്പെട്ട് അലമ്പി നടക്കുന്ന ആൺകുട്ടികൾ ഉണ്ട്.. ഇതിൽ പെൺപിള്ളേർ ചെയുന്നു എന്ന് പറയുന്ന കാര്യങ്ങൾ ആൺകുട്ടി ചെയ്‌താൽ ഒരു കുറച്ചിൽ ആയിട്ട് ആണ് കാണുന്നത്... ഇനി ഈ പറയുന്ന ആണുങ്ങളുടെ സ്വഭാവം ഏതേലും പെണ്ണ് കാണിച്ചാൽ അവൾക് അതിൽപരം നാണക്കേട് വേറെ ഇല്ലന്ന മട്ട് ആണ്
    (Based on real life experience )

    • @Monster-uh4xc
      @Monster-uh4xc 2 роки тому +6

      💯

    • @sachinshibuvarghese8413
      @sachinshibuvarghese8413 2 роки тому +4

      ഈ പുള്ളി സ്ത്രീകളുടെ പ്രീതി പിടിച്ചു പറ്റാൻ ഇതൊക്കെ ചെയ്യുന്നതായി തോന്നി പോകുന്നു.

    • @harikuttan1028
      @harikuttan1028 2 роки тому +1

      Correct🙂

    • @hermionegranger4693
      @hermionegranger4693 2 роки тому +29

      @@sachinshibuvarghese8413 സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നവർ ഒക്കെ അവരെ പ്രീതിപ്പെടുത്താൻ നടക്കുന്നവർ അല്ല.. അടിച്ചമർത്തപെട്ട ജാതിയിൽ പെട്ടവർക്ക് വേണ്ടി ശബ്ദം ഉയർത്തിയവർ ഒക്കെ ആ ആളുകളുടെ പ്രീതി പിടിച്ചു പറ്റാൻ ചെയുന്നത് ആണോ? സമൂഹത്തിൽ നടക്കുന്ന ഇത്തരം കാര്യങ്ങൾ തുറന്ന് കാണിച്ചു ഒരു 5% പേരെ എങ്കിലും progressive ആയിട്ട് ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുള്ള വ്യക്തി ആണ് മല്ലു analyst.. ഇന്നത്തെ സമൂഹം ഇത്രയും തുറന്ന് ചിന്തിക്കാൻ ഇതുപോലെ ഉള്ള പല influencersum നല്ല പങ്ക് വഹിച്ചിട്ട് ഉണ്ട്.. And Feminism കൊണ്ട് സ്ത്രീകൾക് മാത്രം അല്ല പുരുഷന്മാർക്കും ഗുണങ്ങൾ ഒരുപാട് ഉണ്ട്
      .. അതു ഒന്ന് deep ആയി ഇരുന്നു ചിന്തിച്ചു മനസിലാക്കിയാൽ ഇത്തരം content കാണുമ്പോൾ male ego hurt ആവുകയില്ല .. പെണ്ണുങ്ങൾക് വേണ്ടി സംസാരിക്കുന്നവരെ പാവാട ആകുന്ന ആറ്റിട്യൂടും മാറി കിട്ടും ☺️

    • @bullymaguire1180
      @bullymaguire1180 2 роки тому +4

      @@hermionegranger4693
      കാര്യം പറയുമ്പോ കുറെ male ego, toxic masculinity, patriarchy ഒക്കെ വാരി വിതരുന്നത് ഒക്കെ ഇപ്പോ വെറും ക്ളീഷെ ആണ് ബ്രോ.
      അടിച്ചമർത്തപെടലിന് എതിരെ സംസാരിക്കരുത് എന്നു ആരും പറഞ്ഞിട്ടില്ല, അത് അന്ധം ആയ പക്ഷം പിടിക്കൽ ആവരുത്.
      എല്ലാത്തിനെയും ഈ victim, oppressor ചട്ട കൂടിനുള്ളിൽ നിന്നു കാണുന്നത് മാറ്റി, objective ആയി ശരിയുടെ ഭാഗത് നിൽക്കാൻ ശ്രമിച്ചാൽ rational ആയ decision എടുക്കാൻ പറ്റും.
      അപ്പോൾ എന്തിനും privilege ഒക്കെ അളന്നു മുറിചു നോക്കിയേ പക്ഷം പിടിക്കാവൂ എന്ന നിങ്ങളുടെ attitudeഉം മാറി കിട്ടും.

  • @SJ-zo3lz
    @SJ-zo3lz 2 роки тому +424

    Stereotyping is the human mind's defense mechanism to manage world' s uncertainty. Yes, it can be regressive and dangerous.

    • @SJ-zo3lz
      @SJ-zo3lz 2 роки тому +10

      @@harrisonwells2908 What is fun? Stereotyping??!!

    • @dreamer2571
      @dreamer2571 2 роки тому +14

      @@harrisonwells2908 Yeah.. It's like bullying others and tagging it as fun

    • @GS-gd1nm
      @GS-gd1nm 2 роки тому

      Stereotypes exist for a reason

    • @souravsoumendran9051
      @souravsoumendran9051 2 роки тому +2

      നീയൊന്നും തമാശ എന്താ അറിയില്ലേ. അത് അതിന്റെ സെൻസിൽ എടുക്കുക. അല്ലാതെ ഇമ്മാതിരി buji dialogue അടിക്കുക അല്ല ചെയ്യേണ്ടത്

    • @souravsudheer7730
      @souravsudheer7730 2 роки тому +4

      ​@@souravsoumendran9051 Bujiyo ath entha.

  • @amal6031
    @amal6031 2 роки тому +7

    ഇങ്ങനെയുള്ള ചർച്ച വരുമ്പോഴെ അങ്ങനെ ഉറച്ചു പോയ പല തലച്ചോറും പ്രവർത്തിച്ചു തൊടങ്ങു. Insta,യൂട്യൂബ് അങ്ങനെയുള്ള പല platform ലെ വീഡിയോ കണ്ട് മാസ്സ് ആവാൻ കഷ്ടപ്പെട്ട് ജീവിക്കുന്ന പലർക്കും മാറി ചിന്തിക്കാനും ഒരു അവസരം ണ്ടാവും എന്റെ കാര്യം തന്നെ എടുക്കാം ഇതുപോലെ informative അല്ലേൽ reality ചർച്ച ചെയ്യുന്ന വീഡിയോ കണ്ട് എന്റെയും കൊറേ ഒക്കെ complex ചിന്താഗതി മാറി തൊടങ്ങീണ്ട് ഇനീം ചർച്ച കൾ വരണം ❤️❤️

  • @Amaldev-l8o
    @Amaldev-l8o 2 роки тому +152

    Yadav moko : എന്നെ തീർക്കാൻ തന്നെയാ തീരുമാനം അല്ലേ ?🤕🤕🤕

    • @Umeshh-m6c
      @Umeshh-m6c 6 місяців тому +6

      Avan vaanam 😂😂

  • @VyshnavTrOlls
    @VyshnavTrOlls 2 роки тому +148

    ഇപ്പോഴത്തെ ബെസ്‌റ്റി പ്രഹസനത്തെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 🤪😂

  • @worldthrougheyes
    @worldthrougheyes 2 роки тому +36

    ഇതെല്ലാം ഒരു fantasy video മാത്രം ആണ്....
    ഒരു പക്ഷേ Ladies നെ അടുത്ത് അറിയാതെ സ്വന്തം സങ്കൽപത്തിൽ നിന്ന് സ്ത്രീകളെ stereotype ചെയ്യുന്ന തരം videos.
    ഇത്തരം Videos എല്ലാം ഒരു പ്യത്തേക വിഭാകത്തെ അവർ ചെയ്യുന്ന ഊളത്തരങ്ങളെ മാസ് ആയി കാണിക്കുകയും എന്നാൽ അത്തരം സാഹചര്യങ്ങളിൽ യുക്തിപരമായി പ്രവർത്തിക്കുന്നവരെ കളിയാക്കി കൊണ്ടും ആയിരിക്കും....
    പരീക്ഷയ്ക്ക് പഠിച്ചിട്ട് വന്നാൽ അവൻ പാൽകുപ്പി.... പഠിക്കാതെ വന്ന് കേപ്പിയടിച്ച് ജയിച്ചാൽ മാസ്....
    ഇത്തരം വീഡിയോസ് Akhil NRD ടെ channel ൽ സ്ഥിരം ആണ്...
    I feel very much disturbed to these videos...
    Sometimes these kind of videos don't respect our individual choices...

  • @shamseercx7
    @shamseercx7 2 роки тому +56

    ഇങ്ങനെ compere ചെയ്യുന്ന videos കാണുന്നതേ ഇഷ്ടല്ല.
    ഈ 3G കൾ mass എന്ന് പറഞ്ഞു കാണിക്കുന്നത് കണ്ടാൽ തന്നെ മതി
    സത്യത്തിൽ ആരാണ് mass 👀

  • @manjimasoorya4609
    @manjimasoorya4609 2 роки тому +27

    School-collegeകളിൽ partiality ഒക്കെ പല രീതിയിലുണ്ട്. Gender basis, mark basis.. എന്തിന്.. ചില അധ്യാപകർക്ക് കുറച്ച് active ആയ, extracurricular activities ഒക്കെ ഉള്ള കുട്ടികളെ പോലും പുച്ഛമാണ് (sometimes ഇവർക്ക് average or below average mark ആയിരിക്കും )..
    കോളേജിൽ വെച്ച് ഞാനും ഒരു ഫ്രണ്ടും(girls) മാത്രം ഒരിക്കൽ uniform ഇല്ലാതെ വന്നപ്പോ ഞങ്ങളെ എഴുന്നേൽപ്പിച്ചു കുറെ വഴക്കു പറഞ്ഞു warn ചെയ്തുവിട്ടു(അത് ok)..... അതേസമയം ക്ലാസ്സിലെ ഒരു boy പോലും uniform ഇട്ടിട്ടില്ലായിരുന്നു.. അവരെ ഇതുപോലെ ഒന്നുമേ പറഞ്ഞില്ല... എന്താ equality...

    • @jaybirdfly149
      @jaybirdfly149 2 роки тому +1

      Ente school il mark basis il vachu ayirunu punishment nte intensity. Ettavum mark kuranjavare cheviyil, talayil, kayil, thighs evide okke tallum, pichum, purat nirthum okke cheyum. Avide annu pennu vertirivu illa.
      College il vachu oru guest lecturer male students nod partiality kanikumayirunu. Avar sundari ayad kondu male students num avare karyamayirunu. Male students endu kurutakedu kanichalum avar onnum parayila. Njan oru chodyatinu answer paranjila ennu oru reason vachu avar manapurvam attendance mark cheyila. Chodichapol Njan attendance vilichapol respond cheydila ennu excuse. Njan front bench undayirunu appol. Njan appo ezhunettu attendance paranjirunu. Avark female students ne ishtam allayirunu. Adu kondu mattu female students num avare talparyam illayirunu.
      Ente life il female students nod partiality kanikuna male faculty ne kandatila

  • @vishur.krishnan7507
    @vishur.krishnan7507 7 місяців тому +24

    ചിലർക്കെങ്കിലും ഇതൊരു കോമഡി ആയി കണ്ടൂടെ എന്ന് തോന്നിയേക്കാം. കോമഡിക്ക് വേണ്ടി ചെയ്ത ഈ കാര്യങ്ങളൊക്കെ എന്തിനാണ് ഇതുപോലെ അനലൈസ് ചെയ്യുന്നത് എന്നും തോന്നിയേക്കാം. പക്ഷേ സത്യത്തിൽ ഇതുപോലെ ബോയ്സ് ഗേൾസ് താരതമ്യം ഇതേപോലെ ധരിച്ചു വച്ചിരിക്കുന്ന ഒരുപാട് ആൺകുട്ടികളുണ്ട്. ഒരു പേനയും കൊണ്ട് മാത്രമാണ് താൻ പരീക്ഷയ്ക്ക് പോകാറുള്ളത് എന്ന് അഭിമാനത്തോടെ പറയുന്ന ഒരു കൂട്ടുകാരൻ എനിക്കുമുണ്ട്. എനിക്ക് പലപ്പോഴും തോന്നാറുള്ളത് അവന് ആവശ്യമുണ്ടെങ്കിൽ കൂടി അവന് പേന അല്ലാതെ മറ്റ് പഠന സാമഗ്രികൾ ഒന്നും കൊണ്ടുപോകാൻ അവൻറെ ഈ മാസ് പരിവേഷം കൊണ്ട് സാധിക്കാറില്ല. 😂

  • @Foodiebuddie07
    @Foodiebuddie07 2 роки тому +92

    Finally someone said it! Good job brother🤝

  • @JonathanFlex2
    @JonathanFlex2 2 роки тому +52

    Bro പറഞ്ഞത് എല്ലാം correct ആണ് except @2:36🙂. Punishment ൽ Girls ന് 90% Time ലും Boys നേക്കാൾ ഇളവ് കിട്ടാറുണ്ട് 🙂... Boys നെ ചന്തിക്ക് അടിക്കുമ്പോൾ Girls നെ കയ്യിൽ അടിക്കും... Boys നെ പുറത്ത് നിർത്തുമ്പോൾ Girls നെ അകത്തു നിർത്തും... അതിനു പല reasons ഉണ്ട് 🙂...എന്തായാലും ഞാൻ പഠിച്ചിടത്ത് ഒക്കെ ഇങ്ങനെ ആയിരുന്നു, എന്റെ Friends പഠിച്ചിടത്തും 🙂....

    • @amy9964
      @amy9964 2 роки тому

      Njan padichathidatj ingne alla😂. Girlsineyum. Purath nirthiyittund.. Boysineyum.. Akathum nirthiyitimd randu pereyum. Pine adikunna teachers anengil oru sir girlsinte kai adich pottichitund.. Boys inetyum pand. Pine female teachers anel pine exceptions ilalo they wil beat😂. Randu koottarkkum nalla vazhak kittum. Raavile. Punishment inte karyathil bhayangara equalityarunnu

    • @jky1780
      @jky1780 2 роки тому +3

      Girl ഇറങ്ങി പോയാൽ or ആരെങ്കിലും എന്തെങ്കിലും ചെയ്താലും,teacher അകത്തു കിടക്കും. ഇപ്പോഴത്തെ കാലം അതാണ്.

    • @JonathanFlex2
      @JonathanFlex2 2 роки тому +2

      @@amy9964 Athraiyilla.... Ivide okke adide power kurach koodipoyal pinne girls (kooduthal perum) karachil aayi pirichal aayi... So kure ilav kodukkar und🙂...

    • @jaybirdfly149
      @jaybirdfly149 2 роки тому +1

      @@jky1780 tangal boys school ayiruno?

    • @jky1780
      @jky1780 2 роки тому +3

      @@jaybirdfly149 mixed... എന്താ?

  • @easydrawings503
    @easydrawings503 2 роки тому +53

    ക്ലാസ്സിൽ താമസിച്ചു ചെന്നിരുന്ന ലേറ്റ് ആയി എഴുന്നേൽകുന്ന പേന യുടെ കൂടെ പെൻസിലും സ്കെയിൽ ലും ഇല്ലാത്ത മേക്കപ്പ് ചെയ്യാൻ താല്പര്യം ഇല്ലാത്ത ചോദ്യം ചോദിച്ചു ഉത്തരം പറയാത്ത ത്തിൽ തല്ല് കിട്ടിയ ഗേൾസ് ഇവിടെ ഹാജർ ഉണ്ട്...

    • @roshnirl
      @roshnirl 2 роки тому +2

      ഞങ്ങളുടെ accountancy class ൽ scale ഉം കാൽകുലേറ്ററും പെൻസിലും കൊണ്ട് വന്നില്ലെങ്കിൽ ഫൈൻ മേടിക്കുമായിരുന്നു.ഞാൻ സ്ഥിരം മറന്നു പോകും 🥲

    • @easydrawings503
      @easydrawings503 2 роки тому +1

      @@roshnirl തല്ല് എന്തോരം കിട്ടിയിരിക്കുന്നു...

    • @Athu-kd1vw
      @Athu-kd1vw 7 місяців тому +2

      Ithil ninn thangalk prethekka sugham vallom kittunondo?
      Pick me vibe aallaathe vere onnum thoonunilla

    • @easydrawings503
      @easydrawings503 7 місяців тому

      എനിക്ക് ഇഷ്ടം ഉള്ള കമന്റ്സ് ഞാൻ ഇടും ഇയാൾക്ക് ഇഷ്ടം ഇല്ലെങ്കിൽ നോക്കണ്ട..... പണ്ടെന്നോ ഇട്ട കമന്റ്‌ nu റിപ്ലൈ ഇടാൻ വന്നേക്കുന്നു ഞാൻ ആണേൽ ഇങ്ങനെ ഒരു കമെന്റ് ഇട്ട കാര്യം പോലും ഓർക്കുന്നില്ല 😂😂😂 ഓരോ മാരണങ്ങൾ വരുന്ന വഴിയേ ​@@Athu-kd1vw

  • @kummismommyvlogs7190
    @kummismommyvlogs7190 Рік тому +2

    ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ എന്നെഒക്കെ അറഞ്ചം പൊറഞ്ചം തല്ലുമായിരുന്നു 🤣

  • @JamesBond-bi4ct
    @JamesBond-bi4ct 2 роки тому +25

    ഇതൊക്കെ ഒന്നു പറയാൻ ആരും ഇല്ലേ എന്നു ഞാൻ ആലോചിച്ചു ഇരിക്കുക ആയിരുന്നു....😍😍😍😍😍😍

  • @subinj7478
    @subinj7478 2 роки тому +31

    അടിയുടെ കാര്യം ശരിയാണ്...boysnu വലിച്ചു അടി കിട്ടും but girlsunu comparatively പതുക്കെ ആണ് കിട്ടുന്നത്... എല്ലാ അധ്യാപകരും അങ്ങനെ ആകണമെന്നില്ല പക്ഷെ കൂടുതലും അങ്ങനെയാണ്

    • @TheKuttaapi
      @TheKuttaapi 2 роки тому +1

      ade valichadichal girlsinte kai veegam pottum pinna adinte peeril thugandivarum .Mugathegannum thattiyal parents Teacher aanennum nookilla manasilayoo.

    • @lachu-o4s
      @lachu-o4s 2 роки тому +15

      Ente schoolil boysennum girlsennum vyathyasam illa kodukkumbo nallonam kodukkum

    • @Truthholder345
      @Truthholder345 2 роки тому +1

      @happysoul angane aanengil penkuttikalk aan kooduthal adi kodukendath… pennungalk aan kooduthal vedhana sahikaan ulla kazhiv ullath (eg: labour pain)

    • @jaybirdfly149
      @jaybirdfly149 2 роки тому +1

      @happysoul tenga anu.

    • @tahdib999
      @tahdib999 6 місяців тому

      Njngalde school ellavarkum nalla kittum...especially girlsine teachermaar neenda nakham vech pichi edkum....pinne karineelicha paad kaanam pittenn..

  • @nikhilas2153
    @nikhilas2153 2 роки тому +121

    It's completely wrong. I'm a girl. I have almost all the specifications that is mentioned for the so called boys. I have seen a lot of boys who have the above described girlish characteristics... It's completely personal whether it is a boy , girl or any other gender

  • @adarshanand559
    @adarshanand559 2 роки тому +10

    ഇതൊക്കെ വെച്ച് എത്ര കാലം ഇവന്മാർ ഈ ഫീൽഡിൽ പിടിച്ച് നിക്കും..🥲🥲

  • @nasu0670
    @nasu0670 2 роки тому +15

    ഈ കാര്യങ്ങളൊക്കെ വർഷങ്ങൾക്ക് മുന്നേ troll ആയിട്ടോക്കെ വന്നിരുന്നു. അന്നൊക്കെ രസം ആയിരുന്നു.ഇപ്പൊ വേരുപ്പീരു.
    Trolls ഇൽ നിന്ന് inspire ആയിട്ടുള്ള contents മിക്ക ഷോർട്ട് മൂവി,രീൽസുകളും.കരിക്ക് nte ചില എപ്പിസോഡ് ഒക്കെ പക്ക trolls inspiration ആണ്

  • @rekhar383
    @rekhar383 2 роки тому +8

    Thankyou mallu analyst . Introvert , girl boy , padippi uzhappan thugangi Ella topic num avasyamillatha generalization kodukkunna ee pravanatha enne mathram aanu irritate cheyyunath ennu palappozhum thonnipoyitunde.komalitharam kattunnath konde kuttykal ethu kanunnath kanditunde .athanu eetavum
    Pedipeduthunna kazhchaa

  • @aswathy._achu
    @aswathy._achu 2 роки тому +7

    എന്റെ ചേട്ടൻ എവിടെയെങ്കിലും പോകാൻ ready ആവാൻ എന്നേക്കാൾ കൂടുതൽ time എടുക്കും. നോക്കി നിന്ന് മനുഷ്യന്റെ ക്ഷമ നശിക്കും.

    • @loveuall916
      @loveuall916 7 місяців тому

      ayyo angane paranjoodaaa achu venam kooduthal time edukkan... angane aanu athinte reethi 🤣

  • @ganaathu7471
    @ganaathu7471 2 роки тому +22

    Girls വണ്ടി ഓടിക്കുമ്പോൾ(പേടിച്ചു ഓടിക്കും)
    Boys വണ്ടി ഓടിക്കുമ്പോൾ(mass).
    Boys & girls വണ്ടി നിർത്തുന്നത്.
    Boys before marraige, after marraige. Girls before marraige, after marraige.
    കണ്ട് മടുത്തു.

    • @jen-r9t
      @jen-r9t 2 роки тому +4

      Aahne ikk athe kanumbo thanne angatt keri varum🥴

    • @aiswaryaaishu5156
      @aiswaryaaishu5156 2 роки тому

      എന്നാ നീ kananada

    • @jen-r9t
      @jen-r9t 2 роки тому +2

      @@aiswaryaaishu5156 athe paryan nee etha aynn.🙄🙄

    • @aiswaryaaishu5156
      @aiswaryaaishu5156 2 роки тому +3

      @@jen-r9t നീ ഇത്ര ബുദ്ധിമുട്ടിയിട്ട് എന്തിനാ പിന്നെ കാണുന്നത്. പൊതുവേ എല്ലാവരും ഇഷ്ടമില്ലാത്തത് കാണില്ല. ഇത് നീ കാണുകയും ചെയ്യും കുറ്റം പറയുകയും ചെയ്യുന്നു..

    • @jen-r9t
      @jen-r9t 2 роки тому +2

      @@aiswaryaaishu5156 njn bhudimutty kannannathum kannathirikannathim nte istam! Pinne ithupolilla hyprocratic guyss ne kandillann vekananenki athe avr veendum cheya thanne cheyum.

  • @indianfootballfans4780
    @indianfootballfans4780 2 роки тому +69

    After watching your videos understood feminism, i am now a feminist. Also stereotyping women who always marry rich person is another one.

    • @jaybirdfly149
      @jaybirdfly149 2 роки тому +7

      Why is it wrong for a woman to marry rich person? Nobody thinks it’s wrong for a man to marry women just because they’re beautiful. Beauty fades but money won’t. Logically stereotypical women choosing money is smarter.
      But personally I would rather marry a poor attractive man than a rich unattractive man.

    • @sidharthgs8137
      @sidharthgs8137 2 роки тому +11

      @@jaybirdfly149 "money won't fade",lol😂

    • @shahidamansoor8771
      @shahidamansoor8771 2 роки тому

      @@jaybirdfly149 well, money does fade

    • @epicshots2683
      @epicshots2683 2 роки тому

      @@jaybirdfly149 kashttam

    • @jaydenjoel3985
      @jaydenjoel3985 2 роки тому

      Women 🍵

  • @nidhinasasi2331
    @nidhinasasi2331 2 роки тому +51

    Driving-girls anekil bhaynkara sraddha,tension boys chumma cool ayi super ayi oru tensionum illathe odikkunnu ..correct sthalath ethunnu

    • @Arya_stark_3
      @Arya_stark_3 2 роки тому +44

      @@harrisonwells2908 oohh ningal matram mass anello.😏😏😏 Vandi nannayi oodikunne girls ne thaan kanathat njnglde kuttamalla.

    • @ayisha8821
      @ayisha8821 2 роки тому +24

      @@harrisonwells2908 thaan aara andhano badhirano mookano ahnoo, 🤐

    • @ayisha8821
      @ayisha8821 2 роки тому

      @@harrisonwells2908 here it goes! Now it's clearly visible you got some serious problem bro! It have nothing to do with me I was clearly mentioning you! Such a pathetic moron!

    • @arya6343
      @arya6343 2 роки тому +18

      @@ayisha8821ayalod paranjit karyam illa.. praanth aanu.. certificate und

    • @ayisha8821
      @ayisha8821 2 роки тому +1

      @@arya6343 yeah dear, he is a weird pathetic person, may be went lunatic because of own actions

  • @bradcutz3116
    @bradcutz3116 2 роки тому +296

    അല്ല അത് പിന്നെ.... ഇതൊക്കെ ഞങ്ങൾ boys ൻ്റെ ഒരു Fantasy അല്ലേ..😅
    ഇങ്ങനെ കീറി മുറിക്കാതെ😆😆

  • @sachinshibuvarghese8413
    @sachinshibuvarghese8413 2 роки тому +2

    സമൂഹത്തിൽ ഇതെല്ലാം നടക്കുന്നത് ആണ് ഒട്ടുമിക്ക ആളുകൾക്കും അവരുടെ പഠനകാലത്തു അനുഭവം ഉള്ളതാകാം അതുകൊണ്ട് ആണ് ഇത് കന്നവർ അവർക്കു ഇഷ്ടപെടുന്നതും അവർക്ക് support കൊടുക്കുന്നതും അതിൽ കുറ്റം കണ്ടെത്താൻ നോക്കേണ്ടതില്ലായിരുന്നു എന്നാരുന്നു എന്റെ അഭിപ്രായം. കുറച്ചൂടെ പ്രാധാന്യമുള്ള ടോപ്പിക്ക് എടുക്കാമായിരുന്നു എന്ന് തോന്നി.. ഇവരുടെ ഈ videos കണ്ട് ചിരിക്കാത്ത മലയാളികൾ കുറവാണു... താങ്കളെ പോലെ ഇങ്ങനെ എല്ലാത്തിലും political correctness കണ്ടെത്താൻ നോക്കുന്ന പ്രവണത തെറ്റായ കാര്യമാണ്.

    • @sachinshibuvarghese8413
      @sachinshibuvarghese8413 2 роки тому +1

      താങ്കൾ സ്ത്രീകളുടെ പ്രീതി പിടിച്ചു പറ്റാൻ ഇതൊക്കെ ചെയ്യുന്നതായി തോന്നി പോകുന്നു.

  • @crazygirl-id7xu
    @crazygirl-id7xu 2 роки тому +14

    ഇങ്ങനെയുള്ള വെറുപ്പിക്കൽ വീഡിയോയുടെ comment box ആണ് ഹൈലൈറ്റ് 😬 ഇതൊക്കെയാണ് ഇപ്പോഴത്തെ മാസ്സ്.. പിന്നെ ഇതെല്ലാം കോമഡി ആയിട്ട് കണ്ടുടെ എന്ന് ചോദിക്കുവരോട്.ഇതൊക്കെ തിരുത്തേണ്ട കാര്യങ്ങൾ തന്നെയാണ്

  • @shafeeque1758
    @shafeeque1758 2 роки тому +7

    Break up ആയാൽ പെണ്ണിന് തേപ്പുകാരി എന്നും girls നോട് സംസാരിച്ചാൽ boys നെ കോഴി എന്നും ഉള്ള പട്ടം കൊടുക്കുന്ന സിസ്റ്റം ഉം ഇവിടെ ഉണ്ട്.
    പിന്നെ വിവേചനം, അതു പഠനം മുതൽ തുടങ്ങുന്നുണ്ട്.
    പഠിക്കുന്നവർ, പഠിക്കാത്തവർ എന്നിങ്ങനെ(സത്യത്തിൽ ഇവര് മാർക്ക് നോക്കിയാല്ലെ ഈ കാര്യങ്ങൾ പറയുന്നത്, ചില യിടത്തു നല്ല പരിഗണന കൊടുക്കുന്നവർ ഉണ്ട്, തീരെ mind ഇല്ലാത്തവരും കണ്ടിട്ടുണ്ട് )
    ഇങ്ങനെ പല മേഖലയിലും പല വിവേചനങ്ങളും നില നിൽക്കുന്നുണ്ട്, അതൊക്കെ പറഞ്ഞു പ്രതികരിക്കാൻ നിന്നാൽ പ്രതികരിച്ചവൻ പൊട്ടനാവും

    • @jaybirdfly149
      @jaybirdfly149 2 роки тому +2

      Just pennungalod samsarichal avare kozhi akumo. Ente logic il ellam pennungale oru time il flirt cheydu avare verupikunavare anu kozhi ennu parayune.

    • @Arya_stark_3
      @Arya_stark_3 2 роки тому +1

      @@jaybirdfly149 kure girls നോട് നന്നായി അങ്ങോട്ട് ചെന്ന് മിണ്ടി company ആകുന്നവരെ ഒക്കെ കോഴി എന്ന് വിളിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. No flirting.

    • @Arya_stark_3
      @Arya_stark_3 2 роки тому +3

      Breakup പരസ്പരം പറഞ്ഞു തീരുമാനിച്ചത് ആണെങ്കിലും. Boy സ്വയം breakup പറഞ്ഞു പോയത് ആണെങ്കിലും Girls ne തേപ്പ് കാരി എന്ന് വിളിക്കും. അതൊക്കെ പേടിച്ച് toxic relations ആണെങ്കിലും breakup അവാൻ മടിച്ചു continue ചെയ്തു പോക്കുന്ന girls um ഉണ്ട്. 😐

    • @shafeeque1758
      @shafeeque1758 2 роки тому

      @@jaybirdfly149 നിനക്ക് തെറ്റി 🥲.

    • @shafeeque1758
      @shafeeque1758 2 роки тому +2

      @@Arya_stark_3 അതിനു ഇവിടെ അതിനു മാത്രം helthy relationഷിപ് ഒക്കെ ഉണ്ടോ???
      സത്യത്തിൽ ഈ പ്രേമം എന്താണെന്നോ, എന്തിനാണ് എന്നോ, അതിന്റെ യോഗ്യത എന്താന്നോ, എങ്ങനെ partner നെ തിരഞ്ഞെടുക്കണം എന്നോ ഒന്നും ഇവിടെ ഭൂരി ഭാഗം എണ്ണത്തിനും അറിയില്ല.
      ചെറിയ പ്രായത്തിലുള്ള പ്രേമം ഒക്കെ നല്ല പ്രണയം ആണെന്നാണ് പലരും വിചാരിക്കുന്നത്, but ചിന്ത ശേഷിയും കാഴ്ചപ്പാടും പക്വതയും എല്ലാം കുറച്ചു കഴിഞ്ഞാൽ മാറും എന്ന് പ്രേമിക്കുമ്പോൾ അവർ അറിയുന്നില്ല. ആരും പറഞ്ഞു കൊടുക്കുന്നും ഇല്ല, അത് അവസാനം മരണത്തിൽ കലാശിക്കുകയും ചെയ്യും.
      19 വയസ്സുള്ള ഒരു girl നോട്‌ ഭാവി partner എങ്ങനെ യാവണം എന്ന് ചോദിച്ചപ്പോൾ അവന്റെ സാമ്പത്തികമായ കാര്യങ്ങളെ കുറിച്ച് പറഞ്ഞ ഒരുത്തി യെ ഞാൻ കണ്ടിട്ടുണ്ട്.
      അത്രമാത്രം ചുരുങ്ങിയ ചിന്തകളും സ്വപ്നങ്ങളുമാണ് മിക്ക എണ്ണത്തിനും,
      അതും കൊണ്ട് പ്രേമിക്കാൻ നടന്നാൽ അവസാനം അനുഭവിക്കും, വളർത്തിയ parents നു നഷ്ട്ടം.
      അത് പോലെ boys ൽ കണ്ടു വരുന്ന വലിയ മണ്ടത്തരമാണ് സൗന്ദര്യം നോക്കി പ്രണയിക്കുന്നത്.
      അകലെ നിന്ന് കൊണ്ട് പ്രണയിക്കാൻ ചിലപ്പോ പറ്റിയെക്കും, but കൂടെ ജീവിക്കാൻ തുടങ്ങിയാൽ മനസ്സിലാവും സൗന്ദര്യം നോക്കിയിട്ടല്ല partner നെ തിരഞ്ഞെടുക്കേണ്ടത്, മനപ്പൊരുത്തവും atitude, മറ്റു സമീപനങ്ങളും എല്ലാം നമ്മൾക്ക് ഇഷ്ടപെടുന്നതാണോ എന്ന് നോക്കിയിട്ടാണെന്നു.
      Haa കലി കാലം അല്ലേ, കൊണ്ടാലേ പലതും പഠിക്കു

  • @dostoyevskylfk9670
    @dostoyevskylfk9670 2 роки тому +47

    I still remember a girl who asked me half of the paper while i was writing my exam
    There was other girl who looked my biochemistry practical and done exactly like that and passed the exam
    I have seen girls bringing bit for writing exam
    Break the stereotype girls 🤣🤣

    • @dostoyevskylfk9670
      @dostoyevskylfk9670 2 роки тому +11

      @@nxaze86 athinu onnulya....njan paranjathe ithonnum oru particular group mathram cheyunna karyam alla ..... whether it is a boy or girl....no stereotypes are needed that's all

    • @dostoyevskylfk9670
      @dostoyevskylfk9670 2 роки тому +2

      @@nxaze86 athu manasillayi....anghaneanel avar booripakam boys ennuparayanam....allathe kore per inghane annenu vicharichu ellavareyum generalise cheyaruthe .....enikariyunna kure boys valare nannai paadichu.....examinu munbe girls inu paranjukiodukunvarunde, examinu Venda ellam krithyanayi konduvarunnavarunde....
      Angahne nokkanel mallu analyst e video cheyanda avyshavum illa ..Karanam kore boys angahe annenanello nattu nadappu...pinne ithonnum ithra glorify cheyanda karyam alla ....ninghalku ishtamullapole cheyuka....athreye ullo

    • @jaybirdfly149
      @jaybirdfly149 2 роки тому

      @@nxaze86 Ayin?

    • @jaybirdfly149
      @jaybirdfly149 2 роки тому +1

      @@nxaze86 Appo bhooripaksham matram nokiyal ningal unhygienic, unpunctuality pinne madiyan anu ennano parayune? 😂

  • @sarangkt5118
    @sarangkt5118 2 роки тому +4

    ഇത് കണ്ടപ്പോൾ ഞാനും 17 പെൺകുട്ടികളും പഠിച്ചിരുന്ന ക്ലാസ് ഓർമ്മവന്നു. അപ്പോൾ ഒരു സംശയം ഞാൻ ഒരു പെൺകുട്ടിയും അവർ ആൺകുട്ടികളും ആയിരുന്നോ 😀😀

  • @FoxMediaCutZ-OFFICIAL
    @FoxMediaCutZ-OFFICIAL 2 роки тому +6

    നിങ്ങളോ കണ്ട് എന്തിനാടോ ഞങ്ങളെ കൂടി കാണിക്കുന്നേ 😂

  • @sabil5913
    @sabil5913 2 роки тому +3

    Content എന്തായാലും മരണ വെറുപ്പിക്കലാണ് ഇവന്റെ മിക്കവാറും റീൽസും 😇😇

  • @vipindasc1804
    @vipindasc1804 2 роки тому +67

    Aa പയ്യന്റെ അതുപോലുള്ള ഒരുപാട് vedios...കോമഡി ക്ക്‌ വേണ്ടിയാണ് ചെയ്യുന്നതെങ്കിൽ പോലും പലപ്പോഴും irritation ആയാണ് തോന്നാറ്

    • @anjusss598
      @anjusss598 7 місяців тому +5

      അവന്റെ സൗണ്ട് കേൾക്കുമ്പോ ദേഷ്യം വരും

    • @kalharaharipramod2048
      @kalharaharipramod2048 7 місяців тому +3

      Oru video undu.Boys time spend cheyyunnathu: playing football, cricket, tripinu povunnu, friends-nte koode adichu polikkunnu.Girls time spend cheyyunnathu: Washing dishes, washing clothes, doing other household chores.Girls ammayodu trip povan permission chodikkunnu.Amma no parayunnu.'Ok Amma' ennu parayunnu.Ennittu mari ninnu karayunnu.That was the most irritating video.

    • @loveuall916
      @loveuall916 7 місяців тому +1

      ayyo sathyam.. eniku athu parayaan veshamam aanu.. pakshe enthannu ariyilaa avante actions kaanumbo baaki njan parayunnillaa...

  • @ay_zahhh_
    @ay_zahhh_ 7 місяців тому +7

    Ithokke indakkuna " content creators" nu pennilla athu thanne preshnm 😂

  • @finufavas4533
    @finufavas4533 2 роки тому +5

    ഈ തുമ്ബനൈലിൽ കാണിച്ച ആശാൻ ഭയങ്കര വെറുപ്പിക്കലാണ് ഷോർട്സിൽ കാണുമ്പോ തന്നെ പ്രതികരിക്കണം എന്ന് വിചാരിച്ചു കമന്റു ചെയ്യാൻ പോകുമ്പോ മുഴുവൻ സപ്പോർട് ചെയ്യുന്ന പ്രോത്സാഹിപ്പിക്കുന്ന കമന്റുകൾ പിന്നെ ആ കമന്റു ചെയ്യാനുള്ള മൂഡ് അങ്ങ് പോകും 😂

  • @greeshmab1630
    @greeshmab1630 2 роки тому +79

    ആണും പെണും ഒന്ന് friends ആയാൽ ലോകം ഇടിഞ്ഞു വീഴും എന്ന ചിന്താഗതി ഒള്ള teachersum society ഉള്ള കാലത്തോളം ഇങ്ങനെ ഒള്ള മണ്ടൻ വീഡിയോസ് entertaining section ൽ കറങ്ങും.. പെണ്ണെന്നു വെച്ചാൽ ഏതോ അന്യഗ്രഹ ജീവി ആണോ.. പെണ്ണുങ്ങൾടെ ഡ്രസ്സ്‌ കൊറഞ്ഞു.. അതിന് അഭിപ്രായം പറയാൻ ന്തോരം പേരാണ്... ആണുങ്ങൾ shorts ഇട്ട് നടക്കുമ്പോൾ ആരും ഒന്നും പറയാറില്ലല്ലോ പിന്നെന്ത്?? ഇനി shorts ഇട്ട് നടക്കുന്ന ആണുങ്ങളെ പെണ്ണുങ്ങളെ ചെയുന്ന പോലെ objectify ചെയ്ത് നോക്ക്.. അതൊക്ക തന്നെയാണ് പെണ്ണിനും തോന്നുന്നത് 😑

    • @shafeeque1758
      @shafeeque1758 2 роки тому +3

      കുറച്ചു കഷായം എടുക്കട്ടെ 😁

    • @Anamika-gp9bf
      @Anamika-gp9bf 2 роки тому

      @@shafeeque1758 ninne pole ullaaa pokka chekkannmaree okke vesham vechu thanne kollannam enthinn nattile grils bhaaram aya jivatham athukond vesham vecha kolla thanne

    • @GS-gd1nm
      @GS-gd1nm 2 роки тому +3

      Aanungal physical beautyil attracted aanu so athine objectify cheyum, penungal social status, salaryil attracted aanu so avar athu objectify cheyum, stop trying to make women as innocent victims.

    • @jaybirdfly149
      @jaybirdfly149 2 роки тому +5

      @@GS-gd1nm endu tenga anu parayune. Nalla salary um social status ulla alle engane objectify cheyan anu? Tangalk objectify ennu vakkinte meaning manasilayo? Adayo penungal salary ulla anungalude pirake pokunadinte frustration ano edu? Pinne penungalum anungalude physically attracted akunvar und.

    • @greeshmab1630
      @greeshmab1630 2 роки тому +5

      @@GS-gd1nm social status engane objectify cheyum... Objectify ennal ntha? Pinne samoohathile pala unwritten rules num victims aan women.. Generalise cheythalinnum svantham decision polum vere aalukalde kail aan pala women ntem avstha.. So they r victims.. Ath oru aanin paranjal manasilavilla.. Karanam avr ela sugasoukarym anubhavikunn.. Pen anubhavikunu...

  • @rcdhi
    @rcdhi 2 роки тому +6

    ബാക്കി എല്ലാം കറക്റ്റാണ് . പക്ഷെ ടീച്ചർമാർ തല്ലുന്നകാര്യത്തിൽ ആ വിഡിയോയിൽ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു🥹. ഇനി എന്നെ പഠിപ്പിച്ച ടീച്ചർമാർ മാത്രമാണോ അങ്ങനെയെന്ന് എനിക്ക് അറിയില്ല.

    • @loveuall916
      @loveuall916 7 місяців тому

      athum ee paranja pole stereotype nte bhagam aayirikkum... penkuttikalku valiya adi koduthaal thaangillaa aankuttikal thaangikolum ennayirikum...

  • @suhalien
    @suhalien 2 роки тому +3

    ഇതൊക്കെ ഒരു കാരികേച്ചർ വരയ്ക്കുന്ന പോലാണ് കുറച്ച് എക്സാജറേറ്റ് പെയ്ത് ചെയ്യും അതൊക്കെ ആ രീതിയിൽ എടുക്കണം എന്നാണ് എനിക്ക് തോന്നുന്നത്. അല്ലെങ്കിൽ ഇന്മാർക്ക് എങ്ങനെയാ ഗേൾസിന്റെ കാര്യമൊക്കെ അറിയുന്നത്😆.

  • @KD-dv6uw
    @KD-dv6uw 2 роки тому +32

    Ippo roasting aanu Mallu Analystinte main…. 😂

  • @afseenaa3528
    @afseenaa3528 2 роки тому +2

    ice ക്രീം 😂😂😂, ഞാൻ ഒക്കെ കല്യാണത്തിന് പോയാൽ മിനിമം 5 തവണ ആണ് കണക്ക്. ചെറിയ പിള്ളേരെ വിട്ട് വീണ്ടും വാങ്ങിപ്പിച്ച് 10 ഉം 15 ഉം വരെ പോയിട്ടുണ്ട്

  • @Bloodlust0-0
    @Bloodlust0-0 2 роки тому +68

    Vivek bro, Please do more videos like this awesome stuff 💯

    • @sachinshibuvarghese8413
      @sachinshibuvarghese8413 2 роки тому

      😅😅

    • @Bloodlust0-0
      @Bloodlust0-0 2 роки тому

      @Man From 6th century നിന്റെ പേര് പോലെ തന്നെ നിന്റെ ചിന്തഗദി പല സെഞ്ചുറി പിന്നിൽ ആണെന്ന് എന്തിനാ ബാക്കി ഉള്ളവരെ കൊണ്ട് പറയിപ്പിക്കുന്നെ

  • @neethukr3252
    @neethukr3252 2 роки тому +2

    Boys vs girls ഈ content ചെയ്യുന്ന ആളുടെ വീഡിയോ വരുമ്പോൾ skip ചെയ്യും.... എന്തോ അരോചകം ആണ്...... Well reacted👍

  • @UnknownVazha
    @UnknownVazha 2 роки тому +39

    Full parallel world annu full of mess boys 😂😂

  • @remyamadhu5527
    @remyamadhu5527 2 роки тому +10

    Its not at all based on gender but on personal behaviour onlyyyy.... etrayo vattam manasil thoniya karym hatsoff vivek bro✌🏻✌🏻✌🏻✌🏻

  • @archanavinod1
    @archanavinod1 2 роки тому +7

    കാലം മാറിയതും നാടു മാറിയതും ഒന്നും അറിയാത്ത കുറച്ചു ജന്മങ്ങൾ....

  • @mamathasussanpoulose902
    @mamathasussanpoulose902 2 роки тому +17

    Yadav Moko, Akhil Nrd oke videoyile voiceover ann sahikann pattathath.. Chummaa ochapadum bhalam thane🌚

  • @moodtapescreation
    @moodtapescreation 2 роки тому +39

    *ഇവന്റെ എല്ലാ വീഡിയോസിലും ഇങ്ങനെ ആണുങ്ങളെ mass ആക്കൽ ആണ് 🙂🔥*

    • @bullymaguire1180
      @bullymaguire1180 2 роки тому +5

      അത് മാസ് ആക്കൽ ആണെന്ന് തോന്നുന്നത് satire എന്താണെന്ന് ഒരു ബോധവും ഇല്ലാത്തവർക് ആണ്.
      Insult is the greatest investment എന്നു പറയുന്നത് insult നെ glorify ചെയ്യൽ ആണ് എന്നൊക്കെ വിചാരിക്കുന്ന മണ്ടന്മാർക് അങ്ങിനെ തോന്നും.

    • @kalharaharipramod2048
      @kalharaharipramod2048 7 місяців тому

      Oru video undu.Bharyamar bharthakkanmare vilikkunnathu:eettayi, chetta etc.Bharthakkaar bharyamare vilikkunnathu: Dee.....

  • @Maria-dy3ie
    @Maria-dy3ie 2 роки тому +2

    ഞങ്ങൾടെ സ്കൂളിൽ last week തൊട്ട് girls and ബോയ്സ് ഒരുമിച്ച് storeil പോകാൻ പാടില്ല എന്ന് ആക്കി അത് പോല്ലെ dispersal time girlsinnum boysinnum separated aaki...... Messil pollum girls kazhich kazhije boyissine kettu....... Intervel timeyil girl boy ഒന്നിച് നിന്ന് സംസാരിച്ചാൽ ഉടനെ teacher വന്ന് സംസാരിക്കുന്ന കാര്യം തിരക്കും..... ഇത്‌ ഒക്കെ one of the famous schoolille rules ആണ്

  • @kavyamohan4465
    @kavyamohan4465 2 роки тому +32

    This is something that i want someone to react to for a long time. I am tired of it.

  • @pragma2264
    @pragma2264 2 роки тому +1

    ഈ shorts കാണുമ്പോൾ എനിക്കും തോന്നാറുണ്ട്...ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാ ടൈപ്പ് ഉള്ളവർ ഉണ്ട്...പ്രത്യേകിച്ച്‌ ഇന്നത്തെ കാലത്ത് ക്ലാസ് റൂമിൽ പോലും ഈ വ്യത്യാസം കാണില്ല...പണ്ട് കാലങ്ങളില്‍ പെൺകുട്ടികൾ ഇങ്ങനെ ആയിരിക്കണം എന്ന നിര്‍ബന്ധം സമൂഹത്തിന്‌ ഉണ്ടായിരുന്നു, അത് പേടിച്ച് ആണ് പെൺകുട്ടികൾ പെരുമാറിയിരുന്നത്..90 കാലഘട്ടത്തില്‍ ജനിച്ച ഞാന്‍ ഒന്നും ഇതിൽ പറയുന്ന പെണ്‍കുട്ടിയെ പോലെ ആയിരുന്നില്ല..

  • @autophile....
    @autophile.... 2 роки тому +11

    അതന്നെ അങ്ങോട്ട് പറഞ്ഞ്‌ കൊടുക്ക് മല്ലു... 🌸
    ഇപ്പോഴും എല്ലാരും അവരെ പോലെ chindhikkunnavar ആണെന്ന് കരുതി കാണും 🤭😒

  • @LuciferAddam
    @LuciferAddam 2 роки тому +1

    അവനു പണ്ടേ ഒരു ബോധവും ഇല്ല പക്ഷെ അവന്റെ comment boxil നോക്കിയാൽ 'ചേട്ടാ super അടിപൊളി ' എന്ന് കുറെ കാന്താരി കലിപ്പന്മാർ ഉണ്ട് പിന്നെ എങ്ങനെ അവനു ബോധം വരും..

  • @riyarajan7042
    @riyarajan7042 2 роки тому +10

    When we come to the teacher's partiality part... ഞാൻ comedy കേട്ടാൽ പെട്ടന്ന് ചിരിക്കുന്ന ഒരാളാണ്.. Ente chiri കാരണം ന്റെ maths ടീച്ചറിന് ente bench ഇല്ലെ പിള്ളേരെ തന്നെ കാണരുത്... Nd one day oru boy ithpole silent aayi irikkunna class ഇൽ chirichu... And my maths teacher was like : aaraa അങ്ങനെ ചിരിച്ചേ, കോഴികുഞ്ഞിന്റെ pole (like it's a comedy)... And my whole bench mates were like WTF😳
    Pinne എവിടേലും പോകാൻ ഒരുങ്ങുന്നത് njan 15 mts il കുളിച്ചിറങ്ങും, but my brother takes 1 hour for it

  • @RaihanHashim-b7z
    @RaihanHashim-b7z 6 місяців тому +3

    Chila alukalude vijaram
    A girl got 95/100 then girls:😭😭
    A boy got 59/100 then boys: 🥳🥳😆
    As a boy i would be sad(not crying if i got less marks than expected)
    Padikkunna arkkum (girl ayalum boy ayalum) expected markinekkalum kuranjal sangadam varum
    Chila boysinte vijaram
    Boys arum padikkathavaran ,copy adikkunnavaran ennan😂😂

  • @lekhar8527
    @lekhar8527 2 роки тому +40

    കഷ്ടം .... ഏത് കാലത്താണോ ?? മല്ലുവിന്റെ ചിന്തയ്ക്കൊപ്പം🤝❤️

  • @nadackalnadackal9444
    @nadackalnadackal9444 6 місяців тому +1

    നല്ല നിലവാരമുള്ള പ്രോഗ്രാം 👍
    നന്നായി പഠിച്ചു കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന, രാവിലെ എഴുന്നേൽക്കുന്ന കുടുംബം നോക്കുന്ന പരമാവധി പേരെ ഹെല്പ് ചെയ്യുന്നവരാണ് മാസ്സ് . ഇത്തരം പ്രോഗ്രാംസ് നല്ല ആൺകുട്ടികളെ നശിപ്പിക്കും പ്രായം അതാണല്ലോ മാസ്സ് ആകാൻ എന്തും ചെയ്യും.

  • @ashi120
    @ashi120 2 роки тому +6

    ആ ആൺകുട്ടികൾക്കു food വരെ packeyth കൊടുക്കാൻ അമ്മമാർ മത്സരിക്കുമ്പോ അവർക്ക് റെഡിയാവലൊക്കെ വെറും 5 മിനിറ്റിലും നടക്കും.

  • @niyajames4995
    @niyajames4995 2 роки тому +19

    ഇതെല്ലാം കാണുന്ന ഞാൻ : ഓഹോ അപ്പൊ എന്റെ ക്ലാസ്സിലെ പെൺകുട്ടികൾ എല്ലാം ഇങ്ങനെ ആയിരുന്നല്ലേ 🤔🤔

  • @jrjtoons761
    @jrjtoons761 2 роки тому +32

    ഇവൻ എന്തോ വലിയ ആളാ എന്നു പറഞ്ഞ് ഇവന്നു ഒരുപാട് ഫാൻസ് ഉണ്ട് , കൂടുതലും ഈ 1997 മുതൽ ഇങ്ങോട്ടുള്ളു കുട്ടികളാ ഫാൻസ് 😀.

    • @jrjtoons761
      @jrjtoons761 2 роки тому +2

      @@nxaze86 insata യിൽ നിന്റെ ഒക്കെ ശല്യം കൊണ്ട് ഇങ്ങോട്ട് വന്നതാ, ഈ youtube ഉണ്ടാക്കിയവരും currently run ചെയ്യുന്നവരും നിനക്ക് അമ്മാവൻമാരായിരിക്കും

  • @cine_ma__kaaran
    @cine_ma__kaaran 2 роки тому +6

    Earth 616 ലെ കാര്യങ്ങൾ ആണ്. ട്രോൾ ആയി മാത്രം കാണുക. 😂

  • @itsmylittleworld5304
    @itsmylittleworld5304 2 роки тому +7

    8.30 ക്കുള്ള bus പിടിക്കാൻ 8 മണിക്ക് എണീച്ചിരുന്ന ഞാൻ 😁
    ഇനീപ്പോ പെണ്ണായി കൂട്ടില്ലേ 🤔

  • @asianetserials7973
    @asianetserials7973 2 роки тому +6

    Main item scooter nirthunna penkutty vs aankutty.

  • @haleenahaleena5814
    @haleenahaleena5814 2 роки тому +2

    Kalakki🤣🤣🤣
    Ippo korach samadhanam thonnunnind😁

  • @Limiyalimi
    @Limiyalimi 2 роки тому +3

    Home work ചെയ്യാതെവന്നാൽ പെൺകുട്ടിയാണ് എന്ന പരിഗണന എനിക്ക് ഒരിക്കലും കിട്ടിയിട്ടില്ല... നല്ലോണം അടി കിട്ടും 😄

  • @harinandanatp9127
    @harinandanatp9127 2 роки тому +1

    Well said kore kalaayi ithupole...oru chiri verathe narmam thott theendatha kurache thamashakal kanunu ..

  • @kaatiplantingandwild9072
    @kaatiplantingandwild9072 7 місяців тому +3

    ഇവർ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് തനിക്കൊക്കെ ഓരോ കണ്ഡൻ്റ് കിട്ടുന്നു. അവരും നിങ്ങളും എല്ലാം same

  • @Shad711
    @Shad711 2 роки тому

    നിങ്ങടെ വീഡിയോ രണ്ടാം തവണ ആണ് കാണുന്നത്..വളരെ നല്ല വീഡിയോസ്..ഇഷ്ടപ്പെട്ടു..

  • @sonymohan7339
    @sonymohan7339 Рік тому +3

    Excellent reaction by mallu analyst 😎

  • @anusreestalks4962
    @anusreestalks4962 2 роки тому +2

    Ee shorts kaanumbol thanne dheshyam keri varaarund

  • @Silentspeaker333
    @Silentspeaker333 2 роки тому +84

    I really wanted someone to comment on these stereotypical substandard jokes. Constructive criticism and more female content creators can play a major role here.

  • @MyTimeLinebyshamna
    @MyTimeLinebyshamna 2 роки тому +2

    👍👍 ee topic nu waiting aayirunnu

  • @owaishabazz9864
    @owaishabazz9864 2 роки тому +16

    മല്ലു അനലിസ്റ്റ്നോട്‌ 3:00 പറഞ്ഞ കാര്യത്തിൽ എതിരഭിപ്രായം ഉണ്ട്.
    വെറും കോഴി ആയിട്ടുള്ള ഒരുപാട് അധ്യാപകർ എന്റെ കലാലയ ജീവിതത്തിൽ ഞാൻ കണ്ടിട്ടുണ്ട്, പെൺകുട്ടികൾക്ക് ഒരു സ്പെഷ്യൽ പരിഗണന നൽകുന്ന അധ്യാപിക മാരും ഉണ്ടായിട്ടുണ്ട്.

    • @themalluanalyst
      @themalluanalyst  2 роки тому +32

      aankuttikalk special pariganana nalkunna teachersne njanum kandittund

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 2 роки тому +1

      Ellavarum angane allalo.

    • @sree7465
      @sree7465 2 роки тому +2

      Aanpillerod arum sneham kaanikkarilla ennano paranj varunnath

    • @nandhu476
      @nandhu476 2 роки тому

      Ithil generalize cheyyunnundu

    • @f4fentertainment280
      @f4fentertainment280 2 роки тому +2

      @@themalluanalyst but teachers ആയാലും sir ആയാലും punishment intensity different ആയിട്ടാണ് ഞാൻ കൂടുതലും കണ്ടിട്ടുള്ളത് .. maybe girlsine അടിച്ചാൽ problem ആകും എന്ന് വിചാരിച്ചാകാം ..

  • @thasnishaani4773
    @thasnishaani4773 2 роки тому +2

    ഇങ്ങനെthe video okey കാണുമ്പോ തന്നെ തട്ടി മറ്റും 😏. ഇപോയെങ്കിലും ഇതിനെ പറ്റി ഒരു video ചെയ്താലോ thanks vivek😍👍🏻

  • @adithyan.v1289
    @adithyan.v1289 2 роки тому +2

    Poli chetta..... Njan parayan erunna point chettan paranju...

  • @modrex2485
    @modrex2485 2 роки тому +1

    വീട്ടില്ലേ കുട്ടികൾ daily ഈ വക വീഡിയോസ് കാണുന്നത് കാണാറുണ്ട്, ഇതൊക്കെ അവരറിയാതെ തന്നെ അവരെ സ്വാധീനിക്കുന്നുണ്ട് എന്നതാണ് വസ്തുത.

  • @vygaprabeesh3112
    @vygaprabeesh3112 2 роки тому +21

    Ithu kand verup pidich iriykumpo chindichittund ithine disagree cheyyunna aarum illea enne.thank you so much for this wonderful video.

  • @chanduuu8648
    @chanduuu8648 2 роки тому +1

    അപ്പോൾ എനിക്ക് മാത്രമല്ലല്ലേ ഇമ്മാതിരി videos കാണുമ്പോൾ മൊത്തത്തിൽ ഒരു വശപിശക് തോന്നുന്നത് 🥲

  • @ashithaaravindh3391
    @ashithaaravindh3391 2 роки тому +6

    Oru sharashari penkutti ravile ezhunnetu muttamadich, mudi ketti, veetuku kurach pani eduthum schoolil pokumbo brother nte pathram vare kazhuki samaym kalyunnavaranu . Appo kurach samayam edukkum. Bhudhimuttullavar veetile pani kurach eduth, mudi okke medanju kodukkatte

    • @frz1108
      @frz1108 7 місяців тому

      Ithaano sharaashari penkutti😂 evde kaanan patum ee sharashari penkuttiye? I'm not like this. We are in ythe average girls list. Ithoke ennee extinction aayii..

  • @psaswathy8264
    @psaswathy8264 2 роки тому

    ഇതിൽ ബോയ്സ് ന് പറയുന്ന എല്ലാ കാര്യങ്ങളും എനിക്കുണ്ട് but I'm a girl. Maths വലിയ പാടായിരുന്നു. ബോർഡ്‌ ഇൽ ചെയ്യാൻ വിളിച്ചിട്ട് കയ്യിൽ chalk വെച്ച് ബെല്ലടിക്കാൻ പ്രാർത്ഥിച്ചു നിന്നത് ഓർത്തു പോയി. പിന്നെ പരീക്ഷ ക്ക് പേന പോയിട്ട് സെമെസ്റ്റർ എക്സാം മറന്നു പോയവൾ ആണ് ഞാൻ. അത് മാസ്സ് ആയിരുന്നില്ല വൈകിറിഞ്ഞപ്പോ ടെൻഷൻ ആരുന്നു. അച്ഛൻ കൊണ്ടാക്കില്ല എന്ന് പറഞ്ഞു കരച്ചിൽ കണ്ടു ചിറ്റപ്പൻ ആണ് കൊണ്ട് വിട്ടത് ഹോ!അതൊക്ക ഒരു കാലം

  • @mohammedsaifuddin4374
    @mohammedsaifuddin4374 2 роки тому +4

    Bro ഒരു request ആണ്, കാസ്രോട് ക്രീം നിൽക്കുന്നവരെ ഒന്ന് ഒതുക്കിത്തരുമോ, നാടിന്റെ വില കളയുവാണ് 🤦‍♀️

  • @unnikrishnan.s1616
    @unnikrishnan.s1616 2 роки тому +1

    ആ ട്രോൾസ് നു താഴെ സപ്പോർട്ട് ചെയ്യുന്ന ബോയ്സ് ഉം girls ഉം തന്നെ ആണ് ഇതുപോലുള്ള ട്രോൾസ് ഇനീം വരാൻ കാരണം. അപ്പുറത് പോയി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ഒക്കെ സപ്പോർട്ട് ചെയ്യും ഇപ്പുറത്തു വന്നു ട്രോൾസ് ഉം ഇടും. They need views likes.. അത് kittunnumund

  • @tkf14
    @tkf14 2 роки тому +12

    Vere orennam koodiyund Girls driving Vs boys driving

  • @harithaskp1587
    @harithaskp1587 2 роки тому +2

    Much needed roasting.. Ithine aarelum onn roast cheyyanam nn aagrahichitund🤩🔥

  • @JishnaMk-ng2ks
    @JishnaMk-ng2ks 2 роки тому +12

    What about Arranged marriage v/s Love marriage?

  • @aleeshaalsh
    @aleeshaalsh 6 місяців тому +1

    Wow Bro🎉🎉🎉
    You said it💥💥💥❤️❤️❤️

  • @ayshathafeefa548
    @ayshathafeefa548 2 роки тому +2

    ഇവരുടെ കണ്ണിൽ ഞാൻ ആൺ കുട്ടിയാണ് 🤣 ആൺ കുട്ടികളുടെ എല്ലാ സ്വഭാവവും എനിക്കുണ്ട് 🤪