ഈമാൻ ഉള്ളവർക്ക് ഇത്ര ഗതികേടോ...!!

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 347

  • @gamerbnp4251
    @gamerbnp4251 Місяць тому +331

    സംവാദം നടക്കുന്നതിനെ കുറിച്ച് ഒരു പോസ്റ്റ് പോലും ഇടാത്ത ബാസിൽ സംവാദം മാറ്റി വച്ച വിവരം അറിയിക്കാൻ community post ഇട്ടിട്ടുണ്ട്.

    • @mohammedfasil9782
      @mohammedfasil9782 Місяць тому +4

      Nee shoonyaakashath ആയിരുന്നോ. നീ ഈ മണപ്പാന്റെ ചാനലിൽ മാത്രം പെറ്റ് kidakkunnond കാണാത്തതാണ്

    • @_unknown_X
      @_unknown_X Місяць тому

      ​@@mohammedfasil9782post ഇട്ടതിനു തെളിവ് ഉണ്ടോ?നുണ പറയല്ലേ സുഹൃത്തേ.shihab vs jouhar poster നിങൾ കണ്ടിരുന്നോ?

    • @sheejac3786
      @sheejac3786 Місяць тому +16

      നല്ല രസകരമായ രീതിയിലാണ് ഈ പരിപാടി.
      👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🥰🥰🥰

    • @777johan
      @777johan Місяць тому +14

      Ayinentha koyappam?😂

    • @gamerbnp4251
      @gamerbnp4251 Місяць тому +35

      ​@@_unknown_X പോസ്റ്റിനു താഴെ വരുന്ന comments മൊത്തം ഇപ്പൊ അവർ കുത്തിയിരുന്നു delete ചെയ്യുന്നുണ്ട്.

  • @Obelix5658
    @Obelix5658 Місяць тому +103

    ഷിഹാബുദിൻ നല്ല ഒരു ശബ്ദത്തിന്റെ ഉടമയാണ്. പറയുന്ന കാര്യങ്ങളുടെ വ്യക്തത അഭിനന്ദനം അർഹിക്കുന്നു.

  • @എമ്പോക്കി
    @എമ്പോക്കി Місяць тому +53

    മതമെന്ന മണ്ണാങ്കട്ടയ്ക്ക് അപ്പുറം മാനവികത വിളിച്ചോതുന്ന അഞ്ച് പേരെ ഒന്നിച്ച് കണ്ടതില്‍ ഒരുപാട് സന്തോഷം..!!🙏🥰🥰🔥🔥

  • @BalaramanC-l3w
    @BalaramanC-l3w Місяць тому +167

    കോയമാരിൽ നിന്നും മനുഷ്യൻ മാരായ അഞ്ചു പേർക്കും നമസ്കാരം അഭിനന്ദനങ്ങൾ

    • @raheemvlogs9652
      @raheemvlogs9652 Місяць тому

      ഇത് കുരങ്ങിൽ നിന്ന് പരനാമിച്ചവരാണ് 🤣

    • @abdullakoya7836
      @abdullakoya7836 Місяць тому +4

      Big Salute Congratulations ❤❤❤ Thanks 🙏

    • @leluallu4845
      @leluallu4845 Місяць тому +1

      ​@@raheemvlogs9652കളിമണ്ണ് കൊയച്ച് ഉണ്ടാക്കി 😂

    • @sakeervphusain9169
      @sakeervphusain9169 Місяць тому +1

      ​@@raheemvlogs9652അതുകൊണ്ടാണല്ലോ ഇവർക്ക് ഒരു കുരങ്ങൻ ലുക്ക് '😅

  • @devapalanvs6833
    @devapalanvs6833 Місяць тому +149

    uv യേയും ആരിഫിനേയും പോക്കിരിയേയും ഷിഷാബുദീനേയും കയ്പള്ളിയേയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം.

  • @VenuVenu-gg4td
    @VenuVenu-gg4td Місяць тому +41

    ആരിഫ് സർ നമസ്കാരം,കൂടെ എല്ലാവർക്കും.ആരിഫ്സാറിനെകേൾക്കാറുണ്ട് കാണാറുണ്ട്.എല്ലാവരെയും ഒന്നിച്ചു കാണാനും കേൾക്കാനും സാധിക്കുന്ന തിൽ വളരെ സന്തോഷം.മുത്ത്നബി എന്ന് കേൾക്കാറുണ്ട് പക്ഷേ അഞ്ച് മുത്തുകൾകൂടിഇസ്ളാമിനെഅടിപടലം പൊളിച്ചടുക്കുന്നതും കാര്യങ്ങൾ മനസ്സിലാക്കാൻകഴിയുന്നു.അഭിനന്ദനങ്ങൾ.തുടരട്ടെ.നേരംവെളുക്കാൻ കുറെ സമയമെടുക്കും.

  • @NoReligion6436
    @NoReligion6436 Місяць тому +51

    ക്ലബ് ഹൗസിലെ പുലികളെ കണ്ടതിൽ സന്തോഷം❤❤

  • @thrissurbackend8120
    @thrissurbackend8120 Місяць тому +94

    പകര൦ രമണൻ എനിക്ക് വേണ്ടി ഗോദയിൽ ഇറങ്ങട്ടെ..

    • @zv7577
      @zv7577 Місяць тому +2

      😂😂😂😂😂

  • @ngsolutionzz8788
    @ngsolutionzz8788 Місяць тому +177

    ബാസിലിനു നന്നായി അറിയാം പൊളിയും എന്ന്. അതു കൊണ്ട് മുങ്ങിയതാണ്.....

    • @babukv-uq7kn
      @babukv-uq7kn Місяць тому +9

      ഒരു പടത്തിൽ ജഗതി സ്റ്റേജ് പൊളി ച്ചു പോലെ ആക്കി

  • @venugopal3181
    @venugopal3181 Місяць тому +39

    നിങ്ങൾ ആ സമുദായത്തെ ഇസ്ലാം മതം എന്ന അന്തതയിൽ നിന്ന് രക്ഷപ്പെടുത്താൻ അവർക്ക് പ്രബോധനം നൽകുന്നു എന്നാണ് എനിക്ക് തോന്നുന്നു 👍👌ഏറ്റവും നല്ല കാര്യം 👍🙏

  • @Dileepkb1986
    @Dileepkb1986 Місяць тому +83

    ഷിഹാബുധിൻ വളരെ പക്വതയോടെ സംസാരിക്കുന്ന അല്ലെങ്കിൽ വിമർശിക്കുന്ന ഒരാളാണ്. ക്ലബ്ബ് ഹൗസിലൂടെ ഒരുപാട് അദ്ദേഹത്തെ കേട്ടിട്ടുണ്ട്.. A kind human being

  • @sheejac3786
    @sheejac3786 Місяць тому +51

    നല്ല രസകരമായ ചർച്ച.
    ഇനിയും ഒരുപാട് ഈ ഐവർ സംഘത്തെ പ്രതീക്ഷിക്കുന്നു.🙏🏼🙏🏼🙏🏼

  • @UnniVp-f5i
    @UnniVp-f5i Місяць тому +43

    ഇതുപോലെത്തെ ചർച്ച ദിവസം കേൾക്കാൻ ആഗ്രഹിക്കുന്നു..❤

  • @sreekumarpr7363
    @sreekumarpr7363 Місяць тому +12

    കൈപ്പള്ളി കാകിരി പോക്കിരി ആരിഫ്,നവാസ്, എല്ലാരും കൂടെ പൊളിച്ചടുക്കി 😂👍👍

  • @dileepmv7438
    @dileepmv7438 Місяць тому +94

    ബാസിലിനെ ഇനി തലപൊക്കാൻ വിടരുത് .

  • @pachutan72
    @pachutan72 Місяць тому +63

    UV ഫാൻസ്
    ങ്ങള് പൊളിക്ക്, ഷിഹാബ്ക്ക 🤩

  • @user-wc9iw9rp1e
    @user-wc9iw9rp1e Місяць тому +7

    അന്തകാരത്തിൽ നിന്നും പ്രകാശത്തിലേക്ക് മനുഷ്യന്റെ ചിന്തകളെ പരിവർത്തനം ചെയ്യുന്ന എല്ലാ മനുഷ്യസ്നേഹികൾക്കും ആശംസകൾ

  • @SK-sz8ms
    @SK-sz8ms Місяць тому +38

    5 പുലികുട്ടികൾ 👍❤️😍

  • @abdulnazar1300
    @abdulnazar1300 Місяць тому +35

    ആറാം നൂറ്റാണ്ടിലെ ഒരു മനോരോഗിയെ നിങ്ങൾ ഇങ്ങനെ കളിയാക്കരുത്.ഒരു കൈയബദ്ധം. പ്ലീസ്‌, നാറ്റിക്കരുത് .

  • @Junaidiqbal232-q8v
    @Junaidiqbal232-q8v Місяць тому +43

    ലെ ഷുക്കൂർ നീ ഒക്കെ എന്തിനാടാവേ എന്നെ വിളിക്കുന്നെ.... ഞാൻ ഇവിടെ പേടിച്ചു വിറച്ചു ഇരിക്കുവാ 😂😂😂

  • @josephgeorge6460
    @josephgeorge6460 Місяць тому +18

    5 star തിന്നുന്ന ഒരു സുഖം!
    A strong 5star army !

  • @Zodiac521
    @Zodiac521 Місяць тому +48

    ആരിഫ് സർ ചർച്ച തൂക്കിയിട്ടുണ്ട്🔥

  • @SURESHMK-mz7ne
    @SURESHMK-mz7ne Місяць тому +15

    പൊതുവേദിയിൽ ഉടായിപ്പ് നടക്കില്ല, വെല്ലു വിളിച്ചും പോയി ചമ്മി ശീലമായതു കൊണ്ട് ഒന്നൂടെ ചമ്മിക്കളയാം എന്ന് തീരുമാനിച്ചു കാണും 😂😂

  • @georgepx8521
    @georgepx8521 Місяць тому +21

    ആരിഫ്, യുവി,ക്ളബ്ഹൗസില് കേട്ടിട്ടുണ്ട് ഇപ്പൊ കണ്ടു... 👍👍👍

  • @humanbeing-86
    @humanbeing-86 Місяць тому +5

    നവാസ്ക്കാ ഇങ്ങളെ ചിരി ഒരു രക്ഷയും ഇല്ല... ആ ചിരിയിൽ തന്നെ എല്ലാം ഉണ്ട്.. 🤣

  • @justinkarintholil7822
    @justinkarintholil7822 Місяць тому +31

    അങ്ങനെ പടക്കകട ഹുദാ ഹവാ.. മമ്മതും ഫാൻസും പതിവ് പോലെ മുങ്ങി.

  • @stebinsebastian9747
    @stebinsebastian9747 Місяць тому +54

    നിങ്ങ ഇങ്ങനെ തുടങ്ങിയ നമ്മ എന്തു ചെയ്യും മല്ലയ്യാ 😂😂😂😂

  • @sibugathulla
    @sibugathulla Місяць тому +6

    എൻ്റെ വീട്ടു പടിക്കൽ എന്നും രാവിലെ മീൻ കാരൻ ഇട്ടുകൊടുക്കുന്ന ഒരു ചെറു മീൻ തിന്നാൻ അഞ്ചു കാടാം പൂച്ചകൾ നിൽക്കാറുണ്ട്. ഒരു ദിനം മീൻ കാരൻ വന്നില്ലെങ്കിൽ അവരിൽ ഉണ്ടാകുന്ന വിമ്മിഷ്ടം മുഴുവൻ ഇപ്പോൾ നിങ്ങളുടെ മുഖത്തും കാണാനുണ്ട്...😊😅❤❤

  • @saraswathin7333
    @saraswathin7333 Місяць тому +25

    നമസ്ക്കാരം ആരിഫ് സാർ ❤❤

  • @mustafakemal718
    @mustafakemal718 Місяць тому +16

    U V Navas is a gem.

  • @Hpz-ci9zr
    @Hpz-ci9zr Місяць тому +38

    ഹമ്മേ miss ആയേനെ ❤❤😍

  • @nikkisreels127
    @nikkisreels127 Місяць тому +23

    അവർ ഒളിച്ചോടിയതല്ല ഓടി ഒളിച്ചതാണ്😂😂😂😂😂

  • @georgevj-vq8uj
    @georgevj-vq8uj Місяць тому +12

    അടിമയെ പണുന്നത് വരെ ഹലാലും , പണ്ണിക്കഴിഞ്ഞാൽ ഹറാമും , അള്ളാഹു കുക്ബർ' '

  • @loveji
    @loveji Місяць тому +23

    ഒരവസരം കൂടി കൊടുക്കണം ദയവായി. അല്ലേൽ നാട്ടുകാര് പറയും പിള്ളേച്ചൻ കള്ളം പറയുവാണ് എന്ന്.

  • @kurienthomas6124
    @kurienthomas6124 Місяць тому +30

    Plum Cake for all ❤❤

  • @emshareef5676
    @emshareef5676 Місяць тому +34

    ബാസിൽ ഇസ്‌ലാമിനെ പൊളിച്ചടക്കിയെ അവസാനിപ്പിക്കൂ എന്ന വാശിയിലാണ്!

  • @3DBlogs-gs2hd
    @3DBlogs-gs2hd Місяць тому +19

    നോം comedy programs കാണുന്നത് കുറെ നാളായി നിരത്തിയിരുക്കുവാ ഇപ്പോ full ആരിഫ് and liyakath ali

  • @RAhamed1
    @RAhamed1 Місяць тому +24

    UV ഒരേ പൊളി 💥💥

  • @Anila.P1
    @Anila.P1 Місяць тому +7

    These collaborative videos with others in similar paths are very effective and fun to watch. Looking forward to seeing more of these 👍

  • @mrfpraveen
    @mrfpraveen Місяць тому +13

    Navas bro ❤❤❤❤❤

  • @Embraced_Humanity
    @Embraced_Humanity Місяць тому +8

    6ആം നൂറ്റാണ്ടിൽ ആയിരുന്നെങ്കിൽ ഭാസി നാളെ ആയത്ത് ഇറക്കിയേനെ.. എല്ലാം അല്ലാഹുന് അറിയാമെന്നു പറഞ്ഞോണ്ട് 😄😂

  • @babud6404
    @babud6404 Місяць тому +10

    മൈത്രന്റെ മടയിൽ കേറി അടി മേടിച്ച ബാസിലിന് ഇനി താങ്ങാനുള്ള ശക്തി ഇല്ലാത്തതുകൊണ്ടാണ് പിന്മാറിയത്

  • @abdullakoya7836
    @abdullakoya7836 Місяць тому +5

    All Of you Congratulations ❤❤❤ Appreciate your Efforts 🙏 Should be Won 🙏 For Our Peace and Harmony 💓 Many many Thanks 🙏

  • @nisamudheenkp8197
    @nisamudheenkp8197 Місяць тому +1

    Guys 🎉🎉 .. its extremely happiness to see you all in a screen …. Especially UV and kaippz in one platform….. good going and Kudos to the team Arif bro ….

  • @shadityms1021
    @shadityms1021 Місяць тому +10

    ചർച്ച super 🎉🎉🎉🎉❤❤❤❤

  • @manojalkamil2515
    @manojalkamil2515 Місяць тому +11

    നിങ്ങളെല്ലാവരും നല്ല ശബ്ദത്തിനുടമകളാണ്.. എല്ലാവരും കൂടി ചേർന്ന് സരിഗമ ഒക്കെ പഠിച്ചു... പിന്നെ...ഒരു ആൽബം ചെയ്തു കൂടെ... ആരാധകർ.. നിരവധി ഉണ്ടാകും.. 😁😁👍

    • @MknKmn-v3h
      @MknKmn-v3h Місяць тому +1

      അപ്പോൾ പാടാനറിയണ്ട ശബ്ദം മാത്രം മതി, എന്തോന്നി😛🤪🤪🤪ടേ

  • @satheeshsatheesh9045
    @satheeshsatheesh9045 Місяць тому +26

    എല്ലാവർക്കും 🙏🙏🙏❤️❤️❤️

  • @sandeeppaulose
    @sandeeppaulose Місяць тому +5

    ലിയാകത്ത് കൂടി വേണമായിരുന്നു ❤

  • @aljo0503
    @aljo0503 Місяць тому +4

    Nice to see you all together. Your efforts would definitely be appreciated by the future generations in Islam.

  • @RaviVelpar
    @RaviVelpar Місяць тому +20

    നിങ്ങൾ ഈ പഞ്ച പാണ്ടവർ ബ്രഹ്മാസ്ത്രവും പാശുപതാസ്ത്രവും നാഗാസ്ത്രവും അമ്പും വില്ലും ആയി നിൽക്കുമ്പോൾ ഏതെങ്കിലും കൃമികൾ ആ ഭാഗത്തേക്ക്‌ വരുമോ 😂😂😂

  • @RahulP-fg7ic
    @RahulP-fg7ic Місяць тому +12

    വല്ലാത്തൊരു ടീം ആണ് ഇത്...

  • @babukv-uq7kn
    @babukv-uq7kn Місяць тому +15

    കിയാമത് നാൾ വരെ ഇത് എങ്ങനെ നീട്ടി കൊണ്ട് പോകാം എന്നാണ് ഞമ്മ ചിന്ദിക്കുന്ന 👹👹👹👹👹ബാസിൽ

  • @RajnairNair
    @RajnairNair Місяць тому +9

    യുവി യുടെ നബി സ്വല്ലല്ലാഹു വാ അലൈഹി വസല്ലം കേൾക്കുമ്പോ തന്നെ നല്ല ഹെവി ഊക് ടോൺ ആണ്

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Місяць тому +10

    വരും. വരാതിരിക്കില്ല.
    WAIT.

  • @narendranp5874
    @narendranp5874 Місяць тому +11

    👌🌹🌹🌹

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Місяць тому +11

    അടിമ ഭോഗത്തെ വെള്ളപുശാൻ ഭാര്യ അനുവദിക്കില്ല
    സംവാദം കഴിഞ്ഞു വിട്ടിൽ പോയാൽ അപ്പോയെക്കും ഭാര്യ മുർത്തദ്ധാകും

  • @Maadhavi-j2e
    @Maadhavi-j2e Місяць тому +49

    Great effort........

  • @voiceoffaceless9376
    @voiceoffaceless9376 Місяць тому +47

    ഒന്നു ചിരിക്കു എന്റെ കയ്പ്പള്ളി. ഇങ്ങനെ മസിൽ പിടിച്ചിരിക്കല്ലേ 🙏🏻🙏🏻😬😬

    • @RAhamed1
      @RAhamed1 Місяць тому +2

      അത് ഞങ്ങടെ UV യെ കണ്ടിട്ടാണ്.... 😂

    • @voiceoffaceless9376
      @voiceoffaceless9376 Місяць тому

      ​@@RAhamed1അതു എന്താണ് ഇങ്ങടെ യു വി??

  • @gincydavis8988
    @gincydavis8988 Місяць тому +8

    Ssssssuper video 🎉🎉😂😂❤❤❤

  • @എമ്പോക്കി
    @എമ്പോക്കി Місяць тому +4

    മുത്തിനെ പാരച്യൂട്ടില്‍ നിന്നും ഇറങ്ങാന്‍ ഇങ്ങള് സമ്മതിക്കൂല ല്ലേ ഹമ്ക്കുകളേേ...!!😛🤩🤩😂😂🔥🔥

  • @alexcleetus6771
    @alexcleetus6771 Місяць тому +8

    Everybody bros salute ✋

  • @chackopm5355
    @chackopm5355 Місяць тому +9

    ഇസ്ലാമിലെ അടിമത്വം എന്ന വിഷയത്തിൽ ഓൺലൈൻ സംവാദത്തിനു ഫാസിലും കൂട്ടരും ഒരു കാരണവശാലും വരില്ല

  • @sunilnambudiri1700
    @sunilnambudiri1700 Місяць тому +22

    Unnakans Association 😅😅

    • @BSRAKPL
      @BSRAKPL Місяць тому

      അയ്യോ ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി 😄🤪😝U.A😂😂😂🤭

  • @SiyadMehaza
    @SiyadMehaza Місяць тому +8

    പൊതു സ്റ്റേജിൽ അവതരിപ്പിക്കുക

  • @wincyk.g2236
    @wincyk.g2236 Місяць тому +10

    👏👍

  • @rafimohammed1028
    @rafimohammed1028 Місяць тому +10

    🥰🥰🥰🥰

  • @JBElectroMedia
    @JBElectroMedia Місяць тому +7

    എല്ലാവരും പുലികൾ തന്നെ . ഈ മടയിലേയ്ക്ക് ബാസിൽ ഒരു കാരണവശാലും എടുത്തു ചാടില്ല എന്ന് മനസിലായി. മുഖാമുഖം സംവാദം നടത്തിയാൽ കുടുങ്ങുമെന്ന് ബാസിലിനു മതിയായി. അള്ളാ പോലും രക്ഷയ്ക്കെത്തില്ലെന്ന് മനസിലായി. ഓൺ ഓൺലൈനാവുമ്പോൾ ചമ്മുന്നതും വിയർക്കുന്നതും ആരും കാണില്ലല്ലോ. ഒരു രക്ഷയുമില്ലെങ്കിൽ സാങ്കേതിക തടസം പറഞ്ഞ് മുങ്ങാമല്ലോ.

  • @InnocentHerculesBeetle-wb8kz
    @InnocentHerculesBeetle-wb8kz Місяць тому +4

    ഞാൻ വീണതല്ല... സാഷ്ട്ടാഗം നമസ്കരിച്ചതാണ് ... എന്ന് ബാസിൽ...

  • @manojparambath3841
    @manojparambath3841 Місяць тому +15

    അടൂർ ഭാസി മൂങ്ങിയിട്ട് കാലം കുറെ ആയി ചേട്ടൻ ഇപ്പോൾ ആണോ അറിയൂന്നത്

  • @Abdulazeez-mg3zi
    @Abdulazeez-mg3zi Місяць тому +5

    എംബിബിഎസ് പാസാവാൻ അറവുശാല പോയിട്ടില്ല പടനം പൂർത്തിയാക്കേണ്ടത് അതാണ് ഏറ്റവും വലിയ വിവരക്കേട്

  • @nishi1456
    @nishi1456 Місяць тому +3

    നിങ്ങൾ സ്ഥിരമായിവരണം uv 👍

  • @00badsha
    @00badsha Місяць тому +7

    UV ❤

  • @tomykabraham1007
    @tomykabraham1007 Місяць тому +7

    മസ്തിഷ്കം നൊ heart 😂😂❤❤

  • @shaibunt4109
    @shaibunt4109 19 днів тому +1

    UA team ലെ ഓരോ രുത്തരുടേയും വീടിന്റെ മുന്നിൽ ബാനർ കെട്ടണം

  • @sureshpk2749
    @sureshpk2749 Місяць тому +9

    ഈ സംവാദം ആരും ജയിക്കാ വേണ്ടി ആയിരിക്കരുത. സത്യം പുറത്തുവരുകയും ജനനന്മക്കുവേണ്ടി തിരുത്തുകയും ചെയ്യുക എന്നതുമാത്രമായിരിക്കണം ലക്ഷ്യം. നഎടുക്കുന്ന ക്ലാരിഫിക്കേഷൻ നിയമപരമായ സാധുത ഉണ്ടായിരുന്നാൽ ഒരു ഫലം ഉണ്ടാവും

  • @Hpz-ci9zr
    @Hpz-ci9zr Місяць тому +23

    Team പാൽകുപ്പി ഉണ്ണാകാൻസ് ഈ വഴിക്ക് വരില്ല

    • @babukv-uq7kn
      @babukv-uq7kn Місяць тому

      ഭാസി പ്രസവിച്ചു അത് കൊണ്ട് സ്റ്റേജിൽ പ്രസവിക്കാൻ വരില്ല 😭😭😭😭😭😭

  • @purushothamanayadam7046
    @purushothamanayadam7046 Місяць тому +5

    ഷെമീം എന്ന ഒരാളാണ് തല വെച്ചിരിക്കുന്നെ" - ഹ ...... ഹ...ഹ...😅

  • @tomykabraham1007
    @tomykabraham1007 Місяць тому +4

    അങനെ പറയല്ലെ ഇതിനു വെണ്ടി പൊട്ടിതെരിക്കാനും അവര് മടിക്കില്ല
    സംവാദം hury കൊചമ്മെടെ അടുതും ആവാമെല്ലൊ 😂😂😂😂😂

  • @PushpaMk-ji9ts
    @PushpaMk-ji9ts Місяць тому +1

    നാ ലു പേ ർ ക്കും 🙏🙏👍👍👌👌👏👏🎉🎉

  • @Th3TruthS33k3r
    @Th3TruthS33k3r 29 днів тому +2

    2 um ketta parupadi e muriyanmark pande.. churukki paranjal mustard tharam..

  • @BSRAKPL
    @BSRAKPL Місяць тому +5

    പഞ്ചപാണ്ടവർക്ക് 🙏🏻

  • @mohang7545
    @mohang7545 Місяць тому +4

    👍👌👍

  • @TTtintumon
    @TTtintumon Місяць тому +4

    👍👍👍

  • @vaishnavam1962
    @vaishnavam1962 Місяць тому +1

    അടിപൊളി

  • @tomykabraham1007
    @tomykabraham1007 Місяць тому +4

    നാളെ samparku express ഇല്‍ ആരുന്നു എന്നു പറെഞു വെളുപ്പിക്കാന് വരും 😂😂

  • @skkkurup
    @skkkurup Місяць тому +18

    ആരിഫിന്റെ സൗണ്ട് വളരെ കുറവാണു

  • @Dileepkb1986
    @Dileepkb1986 Місяць тому +7

    നിങ്ങൾ ഇവിടെ ബേസിലിനെ വെല്ലുവിളിച്ചു നിന്നോ,, ബാസിൽ അവിടെ ഓൺലൈൻ കോഴ്സ് എന്ന പേരിൽ സോഷ്യൽ മീഡിയയിലൂടെ കാശ് ഉണ്ടാക്കാനുള്ള പരസ്യം നടത്തി കൊണ്ടിരിക്കുവാ. ലെ ബസിൽ :- ഇസ്ലാമിലെ അടിമത്തം ഒക്കെ ഇനി ആ കോഴ്‌സിലൂടെ കാണിച്ചു തരാമെടാ.. 😁😁😁

  • @akshaybabu2015
    @akshaybabu2015 Місяць тому +4

  • @humanbeing-86
    @humanbeing-86 Місяць тому

    പഞ്ചരത്നങ്ങൾ 💎💎💎💎💎

  • @TheRasheedkk
    @TheRasheedkk Місяць тому +1

    🎉🎉🎉

  • @mashrishi
    @mashrishi Місяць тому +3

    Basil koran arichu padikkukaya. Valla pidivalliyum kittumo aavo? Koya varathirikkaruthu. Please.

  • @RK-ho5zz
    @RK-ho5zz Місяць тому +12

    Ningal ellam koodi aa pavangale kollaruth..

  • @tomykabraham1007
    @tomykabraham1007 Місяць тому +3

    അല്ലടെ technology message വരെ എതിയുല്ലു 😂😂🎉🎉

  • @rajajjchiramel7565
    @rajajjchiramel7565 Місяць тому +1

    Hai Arif good evening to all

  • @ramachandranparameswaran9280
    @ramachandranparameswaran9280 Місяць тому +12

    UV Navas inte swallallahi alaivasallam..super ...

  • @DNA237
    @DNA237 Місяць тому +1

    🌹

  • @SurendranNc-e2g
    @SurendranNc-e2g Місяць тому +1

    Good Good Very good

  • @JaimeJohn-m7s
    @JaimeJohn-m7s Місяць тому +17

    ശവത്തിൽ കുത്താതിരിക്കാൻ പറ്റോ പിള്ളേച്ചാ 😢😢😢😢😢

  • @mrmadhumenon
    @mrmadhumenon Місяць тому

    வாழ்த்துக்கள் ஜி

  • @tomykabraham1007
    @tomykabraham1007 Місяць тому +4

    വെചെചു പൊട അരിഫെ ഇന്നു ഞാനില്ല 😂😂😂😂