Maruthi Suzuki wagon R vxi 2024 model review malayalam | സാധാരണക്കാരൻ്റെ ഇഷ്ട്ട വാഹനം 😍❤️

Поділитися
Вставка
  • Опубліковано 13 жов 2024
  • #wagonr #aldenicvlogz
    #magonrreview
    Suzuki wagon R review malayalam
    wagon R review
    wagon R vxi model review
    maruthi Suzuki wagon R review
    wagon R 2nd option review

КОМЕНТАРІ • 66

  • @anwarpunnakkan9161
    @anwarpunnakkan9161 4 місяці тому +24

    നിലവിലുള്ള മാർക്കറ്റിൽ കൊക്കിലൊതുങ്ങുന്ന പ്രൈസിൽ അത്യാവശ്യം ഫീചേർസ്സ്‌ മാത്രമായി നല്ല ഉയരവും സൗകര്യവും മൈന്റെനൻസ്‌ വളരെ കുറഞ്ഞതുമായ വാഹനം wagon R തന്നെയാൺ.

  • @jayankaniyath2973
    @jayankaniyath2973 3 місяці тому +2

    Wagon r സൂപ്പർ വണ്ടിയാണ്. 4പരിഷ്കാരങ്ങൾ കൂടി കൊണ്ടുവരേണ്ടിയിരിക്കുന്നു. Back glass ൽ defogger വേണം, adjustable head rest വേണം, ടയർ സൈസ് കുറച്ചുകൂടെ വലിയതുവേണം,360കാമറയുള്ള infotainment സിസ്റ്റം കൂടി വന്നാൽ പൊളിയായിരിക്കും

    • @pradeepkv544
      @pradeepkv544 2 місяці тому +1

      ഇത്രയും വന്നാൽ, ബ്രെസ്സാ, ഗ്രാന്റ് വിറ്റാര, പ്രോൺസ് ഒക്കെ വിൽപ്പന കുറയും

  • @ShamilMt-zo1dx
    @ShamilMt-zo1dx 8 місяців тому +3

    Steering adjustment undello. Bro

  • @SreeLaya-dv5ss
    @SreeLaya-dv5ss 8 місяців тому +4

    Adjustable headrest വാഗ ണ റിൽ തിരികെ വരുമോ ?

  • @selinfrancispf7248
    @selinfrancispf7248 3 дні тому +1

    Vxi 1000 cc 3 സിലിണ്ടർ അല്ലേ....

  • @Sajinzrose2
    @Sajinzrose2 3 місяці тому +2

    No Auto Dimming IRVM Broo...

  • @Sajinzrose2
    @Sajinzrose2 2 місяці тому +2

    ഇതിന് back door speakers ഇല്ല bro...

    • @Psailesh000
      @Psailesh000 Місяць тому +1

      @@Sajinzrose2 yes chuma udaip

  • @sujithchandranputtanvittil2973
    @sujithchandranputtanvittil2973 8 місяців тому +3

    No updates coming in wagner. Own road price please.

    • @aldenicvlogz
      @aldenicvlogz  8 місяців тому

      7.12 L bro 😊

    • @Psailesh000
      @Psailesh000 Місяць тому

      @@sujithchandranputtanvittil2973 nan eduthapo 7.50

  • @radhakrishnant7626
    @radhakrishnant7626 8 місяців тому +2

    Maruti, nowadays not people friendly . Parts not available of, old alto car

  • @AlAzeez-g5y
    @AlAzeez-g5y 8 місяців тому +6

    Onn road Price please bro 🙏😊

  • @msworld157
    @msworld157 8 місяців тому +3

    Broyoude alto 800 Review vido

  • @sreesanthV-e6y
    @sreesanthV-e6y 7 місяців тому

    Good vehicle❤❤

  • @vipinkp333
    @vipinkp333 8 місяців тому +2

    Price nu wait cheytha njan 🤭🤭

  • @Dsv-h8c
    @Dsv-h8c 2 місяці тому

    Eon കാർ ന്റെ ബോണറ്റ് നേക്കാളും വലുപ്പം ഉണ്ടോ ee കാറിന്റെ ബോണറ്റിന്....
    കാരണം ഞാൻ eon വളച്ചു എടുക്കുന്ന area ( വഴി )യിൽ കൂടി ഇത് വളയുമോ എന്നറിയണം. പുതിയ ഒരു മോഡൽ വാങ്ങാനാണ്.. പുറത്തെ ഫ്രണ്ട് portion ന്റെ നീളവും.. വീതിയും
    ...

    • @Psailesh000
      @Psailesh000 Місяць тому

      @@Dsv-h8c athu nadakum steering radius poli aane but milage aane issue

    • @malayalamfilimcafe
      @malayalamfilimcafe Місяць тому

      @@Psailesh000 bro yudeth vxi 1 L aano

  • @abyv.e6788
    @abyv.e6788 7 місяців тому +2

    Headrest.....ellallo 😢

    • @anupmanohar3762
      @anupmanohar3762 2 місяці тому

      ഉണ്ട്..but adjustable അല്ല

  • @mohammedpl461
    @mohammedpl461 8 місяців тому +10

    7.ലച്ചതിന്ടെ തകരയിൽ തല ചായ്കാൻ ഒരു ഹെഡ്‌റെസ്റ്റ് പോലും ഇല്ല..! ഹ്യൂണ്ടായ് എക്സ്സ്റ്റർ ബെറ്റർ

    • @radhakrishnant7626
      @radhakrishnant7626 8 місяців тому

      👌

    • @sajinthomas6438
      @sajinthomas6438 8 місяців тому +4

      പെട്രോൾ കുടിച്ചു തിമിർക്കും

    • @sajinthomas6438
      @sajinthomas6438 8 місяців тому

      എക്സ്റ്റർ ആണ് കെട്ടോ wanganar പൊളി

    • @jacksonyesudas2399
      @jacksonyesudas2399 7 місяців тому +2

      ​@@sajinthomas6438 പെട്രോൾ കുടിച്ചാലും പ്രശ്നം അല്ല. പപ്പടം അല്ല. 😃😃

    • @KiranDmore
      @KiranDmore 4 місяці тому

      Vandi exter ano use chaiyune?​@@jacksonyesudas2399

  • @Falcon-if4cs
    @Falcon-if4cs 8 місяців тому +2

    Adjustable headrest എന്താവാഗണറിൽ ഇല്ലാത്തത്. കഷ്ടം

    • @ncb441
      @ncb441 3 місяці тому

      Seat frontilot ,backilot adjust akan pattathile

  • @shareefkarimpanakkal3703
    @shareefkarimpanakkal3703 8 місяців тому +2

    Vxi യിൽ ഓട്ടോമാറ്റിക് വരുന്നുണ്ടോ 2024ൽ

  • @AbdulJaleel-hl9ij
    @AbdulJaleel-hl9ij 8 місяців тому +5

    Milage

    • @sajinthomas6438
      @sajinthomas6438 8 місяців тому +1

      22km

    • @Psailesh000
      @Psailesh000 Місяць тому

      @@AbdulJaleel-hl9ij milage max 15-16 nan venel photo ayakam parayuna atrayum illa saftyum illa milagum illa pine maruthi lovers alwyas say maruthi the best 😤

    • @malayalamfilimcafe
      @malayalamfilimcafe Місяць тому

      @@Psailesh0001L aano udeshichath

  • @santhoshkumar-op2gc
    @santhoshkumar-op2gc 8 місяців тому +1

    Price?

    • @aldenicvlogz
      @aldenicvlogz  8 місяців тому

      7.12 L bro correct arayanamengil aduthulla showroom il povanam bro 😊

  • @rvlog9497
    @rvlog9497 4 місяці тому

    വീഡിയോ സൗണ്ട് ഇല്ല

  • @radhakrishnant7626
    @radhakrishnant7626 8 місяців тому +1

    Leg room undu, thigh support kuravu

    • @anupmanohar3762
      @anupmanohar3762 2 місяці тому

      കാൽ നീട്ടി ഇരിക്കാം, thigh suport ആവശ്യത്തിന് ഉണ്ട്

  • @nishandhn7970
    @nishandhn7970 8 місяців тому +2

    ഈ മോഡൽ എന്താ rate on the road

    • @aldenicvlogz
      @aldenicvlogz  8 місяців тому

      7.12 varum bro 😇 correct arayanamengil aduthulla showroom il povanam bro

  • @Neckversus
    @Neckversus 2 місяці тому

    വില ???

  • @mubashir7523
    @mubashir7523 8 місяців тому +1

    Alto 800 long trip vlog onnum illey

    • @aldenicvlogz
      @aldenicvlogz  8 місяців тому

      Set aakkanam bro, ippo koree issues okke und 🙂

  • @mohdkhani
    @mohdkhani 8 місяців тому +3

    Price ആര് പറയും

  • @hasankottopadam3293
    @hasankottopadam3293 7 місяців тому +1

    മൈലേജ് എത്ര കിട്ടും

    • @aldenicvlogz
      @aldenicvlogz  7 місяців тому

      15-20 idayil kittum bro 😊

  • @Psailesh000
    @Psailesh000 3 місяці тому

    Milage udaip aane 24 aane parayune 17 polum kittunilla total waste

    • @anupmanohar3762
      @anupmanohar3762 2 місяці тому

      എനിക്ക് കിട്ടുന്നുണ്ട് ഹൈവേ long ട്രിപ്പ്

  • @rvlog9497
    @rvlog9497 4 місяці тому

    സൗണ്ട് ഇല്ല

  • @anifabpz177
    @anifabpz177 2 місяці тому

    Paric paranilla

  • @jimjose8041
    @jimjose8041 6 місяців тому

    Second row shokam announced don't buy for long rides

    • @anupmanohar3762
      @anupmanohar3762 2 місяці тому

      പോയിട്ടുണ്ടോ... ആദ്യം ഒന്ന് പോയി നോക്ക്.... എന്നിട്ട് സത്യസന്ധമായി പറ

    • @jimjose8041
      @jimjose8041 2 місяці тому

      Kottayam to kodakanal.,kottayam to karnataka ethi mathiyooo long drive

    • @anupmanohar3762
      @anupmanohar3762 2 місяці тому

      ​​​@@jimjose8041 wagonr zxi ചെന്നൈ to പത്തനംതിട്ട, ചെന്നൈ to ഹോസൂർ to തൃശൂർ to പത്തനംതിട്ട, ചെന്നൈ to ബാംഗളൂർ, ചെന്നൈ to തിരുപ്പതി, ചെന്നൈ to പോണ്ടിച്ചേരി, പത്തനംതിട്ട to കോയമ്പത്തൂർ via പട്ടിക്കാട്, പത്തനംതിട്ട to പളനി അതും എപ്പോഴും 5 പേര് (3 adults and 2 children with full of luggage) പോയിട്ടുണ്ട്. കഴിഞ്ഞ മാസവും ചെന്നൈ to പത്തനംതിട്ട വന്നു, അടുത്ത മാസം വീണ്ടും ചെന്നൈ ട്രിപ്പ് ഉണ്ട്. ഇത്രയൊക്കെ യാത്ര ചെയ്തിട്ടും ഞങ്ങൾക്കാർക്കും യാതൊരു പ്രശ്നവുമില്ല. ഇനീയും പോകാൻ സന്തോഷം ആണ്. ഇത്രയും roomy ആയിട്ടുള്ള ഇത്രയും comfort ഉള്ള , നല്ല refined engine and ട്രാൻസ്മിഷൻ ഉള്ള വണ്ടി ഈ ബജറ്റിൽ മോൻ ഒന്ന് പറഞ്ഞു താ. താൻ പറയുന്ന പണി ഞാൻ ചെയ്യാം 😃 വണ്ടിയെ കുറ്റം പറയാതെ നന്നായി ഡ്രൈവ് ചെയ്യാൻ പഠിക്ക്. പിന്നിൽ ഇരിക്കുന്നവർക്ക് അതു മാത്രം മതി 90 percent കംഫർട്ട് കിട്ടാൻ

    • @anupmanohar3762
      @anupmanohar3762 2 місяці тому

      ​@@jimjose8041അത്രേ പോയുള്ളു 😂 ചെന്നൈ to പത്തനംതിട്ട, തിരിച്ചും വർഷത്തിൽ കുറഞ്ഞത് 3-4 തവണ പോയി വരാറുണ്ട്... പിന്നെ ചെന്നൈ to ബാംഗളൂർ, ചെന്നൈ to തിരുപ്പതി, പത്തനംതിട്ട to പളനി, ചെന്നൈ to ഹൊസൂർ to കോയമ്പത്തൂർ to പത്തനംതിട്ട അങ്ങനെ എത്രയോ trip പോയിട്ടുണ്ട് wagonr zxi with family (5 people and full luggage. ഒരു പ്രോബ്ലേവും ഉണ്ടായിട്ടില്ല. Comfort superb. ഇത്രയും spacious, practical roomy ആയിട്ടുള്ള വേറെ ഏതു വണ്ടി ഉണ്ട് ഈ ബജറ്റിൽ. ഒരെണ്ണം എങ്കിലും പറയാമോ

  • @mathaikp3477
    @mathaikp3477 2 місяці тому

    Not good