Maruti Suzuki Ignis vs Wagon R 2023 | 7.6-Lakhs ഇതിൽ ഏതാണ് വാങ്ങേണ്ടത് | Maruti Wagon R vs Ignis.

Поділитися
Вставка
  • Опубліковано 7 жов 2024
  • Maruti Suzuki Ignis vs Wagon R 2023 | 2023 Maruti Suzuki Wagon R vs Ignis Comparison | ignis or wagon R which is better and value for Money
    DIVIN DEVASSY Relationship Manager
    NEXA, INDUS KALAMASSERY PH.9745993713
    Ignis Detailed Malayalam Review 2023
    • Maruti Suzuki Ignis Al...
    IGNIS - Engine and Transmission: The Ignis uses a 1.2-litre petrol engine (83PS/113Nm) mated to either a 5-speed manual or a 5-speed AMT. Maruti claims a fuel efficiency of 20.89kmpl for both manual and AMT models.
    Wagon R is available with 1.0 Petrol, 1.2 Petrol and CNG. Transmission options are manual and automatic. Variant choices are LXI, VXI, ZXI and ZXI Plus

КОМЕНТАРІ • 109

  • @muhi786idian7
    @muhi786idian7 10 місяців тому +40

    ഞാൻ കഴിഞ്ഞ ജൂണിൽ ignis എടുത്തു. പലരും പറഞ്ഞു വാഗ്നർ എടുക്കാൻ പക്ഷെ എനിക്ക് അന്നും ഇന്നും ഇഷ്ടം❤ ഇഗ്നിസിനോടാണ് ❤

    • @shahadasshas8360
      @shahadasshas8360 8 місяців тому

      Bro Maileg ethra kittunnund

    • @gangboss2799
      @gangboss2799 6 місяців тому +1

      Ignis 👌🏻

    • @rakeshmg4997
      @rakeshmg4997 2 місяці тому

      Which variant? Price on road?

    • @muneer760
      @muneer760 2 місяці тому

      Suzukiyod athra mathipillaaa … But Ignis odichapol ishtapettt … Extra oru power feels… and Adipoliii

    • @joevarghese2022
      @joevarghese2022 Місяць тому

      For driving 100 % ഇങ്ങനിസ്
      Back seat passenger - Waganor

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 7 місяців тому +13

    Wagon R zxi 1.2ltr ags എടുത്തു. നല്ല feel.👍

  • @abhijithmathew1393
    @abhijithmathew1393 9 місяців тому +15

    Wagon R booked. Januvary 1 delevary❤❤❤

  • @invisibleman6750
    @invisibleman6750 9 місяців тому +13

    1) WagonR;
    1.2L K12N
    89 bhp @ 6000 rpm
    113 nm torque @ 4400 rpm
    Milage (ARAI) (kmpl) 24.43
    Acceleration 0 to 100 (kmph) 12.73sec
    2) IGNIS
    1.2L VVT
    82 bhp @ 6000 rpm
    113 nm torque @ 4200 rpm
    Milage (ARAI) (kmpl) 20.89
    Acceleration 0 to 100(kmph) 14.21sec
    WagonR is the winner

    • @anoopjoseph9848
      @anoopjoseph9848 9 місяців тому +3

      ഇപ്പോൾ വരുന്ന എൻജിൻ നമ്പർ വാഗണാറിൽ K12NN ആണ്

    • @adithyans2816
      @adithyans2816 7 місяців тому +3

      Ente ignis 10 sec il 100 keri nink ee kanak evidunn kitty

    • @gvilla6605
      @gvilla6605 6 місяців тому +3

      Ignis super വണ്ടി ആണ്
      സൂപ്പർ smmoth. സൂപ്പർ comfrort.
      smoth സൗണ്ട്
      2024 .3 മാസം എടുത്ത zeta ags സൂപ്പർ മൈലജ് chambayan
      300 km വരെ 18 .5 വരെ കിട്ടിയുള്ളൂ
      അതുകഴിഞ്ഞു .26..28..28.5വരെ പലതവണ കിട്ടി
      23 ആവറേജ് കിട്ടുന്നുണ്ട്
      2000 rpm 60 km ഇതിനു മുകളിൽ പോയിട്ടില്ല
      ignis വാങ്ങിയതിൽ ഞാൻ അഭിമാനിക്കുന്നു

    • @ajithkmmathew5751
      @ajithkmmathew5751 2 місяці тому +1

      ignis ground clearance 180mm
      off road problem
      wagonr 165mm അടി തട്ടും
      വാഗൺ r roadil ഇഷ്ടംപോലെ ഉണ്ട്.
      ലോങ് ഡ്രൈവ് in ഹൈറേഞ്ച് ignis no vomiting tendancy but wagon r vomiting tendancy കൂടുതലാണ് കുട്ടികൾക്ക്
      ടയർ size ignis big aanu
      front and side look ignis super
      wagon r height കൂടുതൽ ഓൾഡ് ഡിസൈൻ

    • @muneer760
      @muneer760 2 місяці тому

      Ithu Ignis onn drive chytha maari kittum … super fun to drive and feel comfortable

  • @KiranDmore
    @KiranDmore 3 місяці тому +6

    Ignis looks premium

  • @nisarhyder8411
    @nisarhyder8411 5 місяців тому +8

    ഇഗ്നിസ് ക്യുട്ട് ആണ് ആ ബാക് ഡിസൈൻ ആണ് ആകെ വെറുപ്പിചത്

  • @pranavjs
    @pranavjs 10 місяців тому +7

    Aa ignis nte back design onn mena akkirunenki celerio yk pakaram edukarunn..baki ellam poliyanu ignis..ann test drive polum cheytilla..athil najn inn khedhikunnu🥲

    • @otis334
      @otis334 9 місяців тому +3

      ആ ഓട്ടോ റിക്ഷയുടെ ബാക്ക് ഡിസൈൻ മാറ്റിയിരുന്നേൽ പലരും ഇഗ്‌നസിലേക്ക് പോയേനെ

    • @pranavjs
      @pranavjs 9 місяців тому +1

      @@otis334 💯🥹

    • @gangboss2799
      @gangboss2799 6 місяців тому +1

      Ignis non of a kind ⚡️

  • @anupmanohar3762
    @anupmanohar3762 9 місяців тому +4

    രണ്ടും രണ്ടു തരത്തിൽ മികച്ച വാഹനങ്ങൾ ആണ്. ഏതാണ് യോജിച്ചതെന്ന് മനസ്സിലാക്കിയാൽ മതി.

  • @Dev-q4h
    @Dev-q4h 8 місяців тому +7

    Ignis is better value for money option compared to wagonr

  • @SajinS-gv1xv
    @SajinS-gv1xv 16 днів тому

    wagonr 1.2 l zxi + dual tone own cheyyunnu. 2023 april aane eduthathu. traction control included alla... avideyulla switch dummy aane ..auto start stop button mathrame ullu... entha angine

  • @Kidswear_in
    @Kidswear_in Місяць тому +2

    ഹണി റോസിനെ ഇഷ്ടമുള്ളവർ Ignis ഇഷ്ടപ്പെടും 😅

  • @ShuhaibSadique
    @ShuhaibSadique 5 місяців тому +2

    8:11 hand break

  • @mytravel565
    @mytravel565 Місяць тому +1

    വാഗണർ ഇൽ ബാക്ക് സീറ്റിന് വീതി കുറവായതുകൊണ്ടാണ് ബാക്കിൽ ലെഗ് സ്പേസ് കൂടുതലായി തോന്നുന്നത്. എന്നാൽ ഇഗ്നിസ് ബാക്ക് സീറ്റിന് വീതി കൂടുതലായതുകൊണ്ട് തടിയുള്ള ആളുകൾക്കും കംഫർട്ട് ആയി ഇരിക്കാൻ പറ്റും.

    • @hareeshmr1398
      @hareeshmr1398 Місяць тому

      Just opposite aanu...ingnis back seat ottum comfort alla...aake valya tyre mathramaanu positive

    • @Vishnu-q9l
      @Vishnu-q9l 18 днів тому

      ​@@hareeshmr1398 ഓടിക്കാനും ignis ആണ് ബെറ്റർ

  • @mithunpv2453
    @mithunpv2453 9 місяців тому +1

    Ignisil duel vvt engine alla varunnathu

  • @aswinachu60
    @aswinachu60 10 місяців тому +8

    wagnor ❤️

  • @keralacafe1285
    @keralacafe1285 3 місяці тому +1

    Ignis 260 ആണ് ബൂട്സ്പേസ്... നിങ്ങൾ പറയുന്നത്‌ 235 ആണ്...

  • @smineshsminu
    @smineshsminu 8 місяців тому +6

    Wagon r ❤❤❤

  • @Jaydenjoshua0707
    @Jaydenjoshua0707 4 місяці тому +3

    Ignis my pocket rocket ❤

  • @shaji.shaji124
    @shaji.shaji124 5 місяців тому +2

    ഡാ മോനെ ignis pwoli 😍✌️

  • @soudabisaleena129
    @soudabisaleena129 4 місяці тому

    Very good comparison

  • @BwinB-v7d
    @BwinB-v7d Місяць тому

    Ignis ഒരു ഇന്റർനാഷണൽ മോഡൽ ആണ് അതിന്റെ ഗുണം അതിന് ഉണ്ട്‌.

  • @renjithbabu5595
    @renjithbabu5595 10 місяців тому +8

    Proud owner of ignis zeta❤

    • @otis334
      @otis334 9 місяців тому

      On road price?

    • @renjithbabu5595
      @renjithbabu5595 9 місяців тому

      @@otis334 njan last year aanu eduthath... 7.1L onroad

    • @otis334
      @otis334 9 місяців тому

      @@renjithbabu5595 Thanks bro. ഞാൻ വാഗൻ R ആണ് നോക്കിയത്. പക്ഷെ സ്പേസ് കുറവാണ് എന്നേ ignisil നിന്നും പിന്തിരിപ്പിക്കുന്നത്. Interior space engane und🥲 family use ane

    • @Charlie78376
      @Charlie78376 9 місяців тому +1

      @@otis334family use aanel better wagonR aanu driving cheyunavark ignis set aanu but back comfort kuravanu and suspension stiff aanu nannai kulukam feel cheyym

    • @Vishnu-q9l
      @Vishnu-q9l 18 днів тому

      ബുക്ക്‌ ചെയ്തു.. എങ്ങനുണ്ട് മൊത്തത്തിൽ 🥰

  • @abdurahman3015
    @abdurahman3015 9 місяців тому +5

    ഇഗ്നിസ് എടുത്തു❤❤❤❤

  • @ajuk8953
    @ajuk8953 10 місяців тому

    Sanu,
    For family use, ഏതാണ് better?
    Amt ആണ് നോക്കുന്നത്,
    പ്രായം ആയ ആളും ഉണ്ട്..

    • @jpsworld108
      @jpsworld108 10 місяців тому +1

      Wagon R

    • @Szdh04
      @Szdh04 10 місяців тому +4

      Get ignis 👍🏻 I bought one last week. Fully satisfied . So much space and powerful engine ! Beautiful interiors and easy to drive . AGS gear transmission aan smoother than jst AMT . Pine looks good too

    • @huio7ggjo97ygji
      @huio7ggjo97ygji 10 місяців тому +1

      Ignis zeta amt nokku, vfm aan

    • @sanuvlogs3062
      @sanuvlogs3062  10 місяців тому

      Ignis Onnu test drive chitunoku

    • @anupmanohar3762
      @anupmanohar3762 9 місяців тому +3

      Family ക്കു wagonr ആണ് best... Highly practical... കേറാനും ഇറങ്ങാനും എല്ലാം easy ആണ്... Cabin കൂടുതൽ airy ആണ്.... പിന്നെ 341L boot കൂടി ഉണ്ട്. 1.2L ags own ചെയ്യുന്നു. Very happy with it. You will get latest k12 N engine in wagonr

  • @SandeshKumar-vt1mu
    @SandeshKumar-vt1mu 22 дні тому

    സീറ്റ്‌ ഹൈറ്റ് അഡ്ജസ്റ്റ് ആഡ് ചെയ്യാൻ പറ്റുമോ ഓപ്ഷൻ ആയി

  • @athula9199
    @athula9199 6 місяців тому

    Ignis vs Celerio
    Eatha Nalle vandii

    • @sanuvlogs3062
      @sanuvlogs3062  5 місяців тому +1

      Ignis

    • @keralacafe1285
      @keralacafe1285 2 місяці тому +1

      Comparison നു പോലും പറ്റില്ല

  • @jithuvincent759
    @jithuvincent759 10 місяців тому +6

    Value for money ignis thanneyanu.

  • @off_wheeler4581
    @off_wheeler4581 3 місяці тому

    7:09

  • @libiyajijo9135
    @libiyajijo9135 5 місяців тому +3

    Ignis.....rocket

  • @madhua8082
    @madhua8082 2 місяці тому

    Ignis or waganor ❓

  • @jitheshm4052
    @jitheshm4052 9 місяців тому +2

    Njan book cheyth ignis delta

    • @KiranDmore
      @KiranDmore 3 місяці тому

      Engane und ,vandi kittiyo?

  • @suneeshsuneesh9817
    @suneeshsuneesh9817 7 місяців тому +2

    Wagon r😍😍

  • @raajesshwar.smangalaveena.647
    @raajesshwar.smangalaveena.647 7 місяців тому

    Super beautiful speak

  • @sidhikkareem3520
    @sidhikkareem3520 10 місяців тому

    Brezza vxi december ill book cheyunathe nalla theerumanam ano
    Adutha varsham vila koodumo
    Valu for money ano brza vxi
    Ple rply

  • @gig734
    @gig734 7 місяців тому +2

    Wagon R eduthu

  • @Discover-gc9ky
    @Discover-gc9ky 10 місяців тому +2

    Bro ignis Zeta ano 7.70

  • @sskkvatakara5828
    @sskkvatakara5828 5 місяців тому

    Old maruty ss80 ignus

  • @jithurajeev1954
    @jithurajeev1954 5 місяців тому +2

    Ignis book akii. Ee week kitum

    • @sanuvlogs3062
      @sanuvlogs3062  5 місяців тому +2

      Congrats

    • @KiranDmore
      @KiranDmore 3 місяці тому

      Vandi kittiyo...engane unde overall, milage enganud City?

  • @sskkvatakara5828
    @sskkvatakara5828 5 місяців тому

    Vager zxi amt adutu+acceres kit39000

  • @adithyarajkjbe1195
    @adithyarajkjbe1195 5 місяців тому +2

    Ignis ne kaalum power 1.2 wagoner annu

    • @adithyans2816
      @adithyans2816 4 місяці тому +1

      Aaru paranj😂

    • @adithyarajkjbe1195
      @adithyarajkjbe1195 4 місяці тому

      @@adithyans2816 engine spec check cheyy

    • @adithyarajkjbe1195
      @adithyarajkjbe1195 4 місяці тому

      K12n

    • @muneer760
      @muneer760 2 місяці тому

      Ignis is better … drive and feel the deference… fun to drive… it’s non turbo but it’s like turbo when accelerating… rocket 🚀

    • @Kidswear_in
      @Kidswear_in Місяць тому

      😂😂😂😂😂😂😂

  • @amalshaji3235
    @amalshaji3235 6 місяців тому

    Driving dynamics ignis aahn poli...🤌🔥

  • @sivadas.chinnappan
    @sivadas.chinnappan 5 місяців тому

    ❤❤🎉

  • @praveenkgovind
    @praveenkgovind 3 місяці тому

    Ignis പ്വോളി

  • @solotraveler9363
    @solotraveler9363 9 місяців тому +3

    Ignis eduthu... Poli vandi 🤩🤩🤩

  • @dude6938
    @dude6938 6 місяців тому +1

    Ignis nte production nirthan pokukayaanu..

  • @Vishnu-q9l
    @Vishnu-q9l 18 днів тому

    വാഗൻ ആർ ഫുൾ സ്പീഡിൽ വീശിയാൽ അടുത്ത പറമ്പിൽ കിടക്കും 🤣🤣

  • @SharafudheenKa-zx3lc
    @SharafudheenKa-zx3lc 4 місяці тому +1

    Wagonr ❤️