NIKON 5600 VIDEO AND PHOTO SETTINGS.ഫോട്ടോ,വീഡിയോ എടുക്കാനാവശ്യമായ സെറ്റിങ്ങുകൾ

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ •

  • @LetsPhotowalk
    @LetsPhotowalk 4 роки тому +5

    വീഡിയോ ഫോക്കസിന്റെ കാര്യത്തിൽ നിക്കോൺ വളരെ പിറകിലാണ്.. ഫേസ് ഡിറ്റക്ഷൻ normally വർക്ക്‌ ചെയ്യുന്നില്ല., ഫോക്കസ് ട്രാക്കിംഗ് നല്ലതല്ല. ഫോക്കസിനായി ഹ്ണ്ട് ചെയ്യുകയാണ് പലപ്പോഴും.. manual ഫോക്കസ് വർക്ക്‌ ചെയ്യുന്നുണ്ട്.. ഫോട്ടോഗ്രാഫിക്ക് നല്ലതാണ്.

    • @jomonjohn975
      @jomonjohn975 4 роки тому +1

      ലെൻസ് AFP VR ഉപയോഗിച്ച് നോക്കൂ

    • @physio4health678
      @physio4health678 4 роки тому

      video & photo ഇതിന് രണ്ടിനും കൂടി പറ്റിയ camera എതാണ്?

    • @LetsPhotowalk
      @LetsPhotowalk 4 роки тому

      @@jomonjohn975 എല്ലാം നോക്കി ബ്രോ..

    • @LetsPhotowalk
      @LetsPhotowalk 4 роки тому

      @@physio4health678 u can take canon mid range or sony alpha mirroless system or any nikon mirrorless like z6 z7.. etc..

  • @abhilashanilkumar9888
    @abhilashanilkumar9888 4 роки тому +9

    D5600 ൽ എങ്ങനെ ഗ്രൂപ്പ്‌ ഫോട്ടോ എടുക്കാം എന്നുള്ള ഒരു വീഡിയോ ചെയ്യുമോ?

  • @achusparky5823
    @achusparky5823 4 роки тому +5

    Bro canon 200d engd

  • @goodsoul6675
    @goodsoul6675 4 роки тому +7

    Fuji xt200 oru detailed photoshoot type video venam.

  • @sreyaschandran_
    @sreyaschandran_ 4 роки тому +1

    My camera is nikon d5600. 1 work hard for buying a dslr camera at last I bought it. Thank you SIR for your tips for better photography.
    I am waiting for next detailed photography settings. So u may please give a idea with your next video.

  • @Jayan12355
    @Jayan12355 4 роки тому +7

    Fujifilm xt200 detail video chaiyumo🙏🙏🙏🙏🙏🙏

    • @ishootphotography
      @ishootphotography  4 роки тому +1

      ✌️

    • @asimak1061
      @asimak1061 4 роки тому +2

      Fujifilm xt 200 ഇതിന്റെ ഒരു വിഡിയോ വിട്ടിരുന്നു

  • @AksharaBharani
    @AksharaBharani 4 роки тому +2

    sir,
    lumix g 85 nte oru video cheyyamo

  • @apexpredator9047
    @apexpredator9047 4 роки тому +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Camera Brand ആണ് Nikon പക്ഷേ.... അൽപ്പം Dark Skin ഉള്ള എന്നെ ഫോട്ടോ എടുക്കുമ്പോൾ ഒരുപാട് കറുപ്പിച്ചാണ് ഫോട്ടോ കിട്ടുന്നത് (Nikon D3300) പക്ഷേ Canon ആണേൽ എന്നെ കുറച്ചു കൂടി വെളുപ്പിച്ച് തരും.... ഇപ്പോൾ തൽക്കാലത്തേക്ക് Canon എടുക്കാം എന്നെങ്കിലും Skin വെളുക്കുവാണേൽ Nikon എടുക്കും.😁😁😁

    • @fariz8432
      @fariz8432 4 роки тому +1

      Edit cheyyalo

    • @fariz8432
      @fariz8432 4 роки тому +1

      Ath camera setting s il nokk
      Color balance
      Standard vivid angane options und

    • @apexpredator9047
      @apexpredator9047 4 роки тому +2

      @@fariz8432 1000 photo eduthal athellam edit cheyyan pattillallo bro... But Color balance nte case annu njan nokkiyillayirunnu (2years munp) annu njan photo edukkunnath padichu varunne undayirunnullu... Ini oru dhivasam onnude nokkanam.

  • @Mithun9119
    @Mithun9119 4 роки тому +1

    Video shoot cheytha camera ethanu?

  • @33yearsoldcarpenter
    @33yearsoldcarpenter 4 роки тому +11

    എന്റെ ക്യാമറ nikon d5600 ആണ് പക്ഷെ night വീഡിയോ എങ്ങനെ നല്ല രീതിയില്‍ എടുക്കണം?

    • @33yearsoldcarpenter
      @33yearsoldcarpenter 4 роки тому +3

      ua-cam.com/video/bYtDw_IM01s/v-deo.html

    • @viewfinder6956
      @viewfinder6956 4 роки тому +4

      ലൈറ്റ് ഇട്ട് എടുത്താൽ മതി,,,

    • @teamoriel
      @teamoriel 3 роки тому

      @@viewfinder6956 😂

  • @sajanasageer
    @sajanasageer Рік тому

    Fujifilim 4k video shoot padippikkumo

  • @joeljobjoseph
    @joeljobjoseph 4 роки тому +1

    Canon 90D camerede settings cheyamo?

  • @dintocddintocd8492
    @dintocddintocd8492 4 роки тому +1

    Dslr il group photo engane edukka ennu oru video cheyumo

  • @visanthvs6370
    @visanthvs6370 4 роки тому +3

    എന്റെ കൈയിലും ഉണ്ട് 5600 തുടക്കക്കാർക്ക് പറ്റിയ നല്ല ക്യാമറ ആണ്...

    • @physio4health678
      @physio4health678 4 роки тому

      Video എടുക്കുമ്പോൾ Perfection കിട്ടുന്നുണ്ടോ?

    • @visanthvs6370
      @visanthvs6370 4 роки тому

      @@physio4health678 കുറവാണ്.. ഫോട്ടോഗ്രാഫിക്ക് ബെസ്റ്റ് ആണ്... ഞാൻ വീഡിയോ അങ്ങനെ അതിൽ എടുക്കാറില്ല.. പെട്ടന്ന് ഫോക്കസ് കിട്ടാൻ പാടാണ്.. അതിന്റെ ക്യാപബിലിറ്റിയ്ക്ക് ഉള്ള ഫോക്കസ് ഉണ്ടെന്നു പറയാം...

  • @ashidaboobacker4623
    @ashidaboobacker4623 2 роки тому

    Ithil namak gimbal vech shoot cheynne egnne indakum

  • @govindrnath400
    @govindrnath400 4 роки тому

    Sir enik valiya oru samshayam und nikon5600 edukano canon200d edukano enik ariyila entha cheyande nu sir onu abhiprayam video ayitu idumo alengil ente instgramil message ayakam onu help cheyo😭

  • @Sajirabdulkareem_
    @Sajirabdulkareem_ 10 місяців тому

    Nigal ath camerayilaan video edukunne

  • @sterinthomas8198
    @sterinthomas8198 4 роки тому +1

    Pls review D 7500

  • @asimak1061
    @asimak1061 4 роки тому +5

    Fujifilm xt100 ഒരു detailed വിഡിയോ

    • @ishootphotography
      @ishootphotography  4 роки тому +1

      ✌️

    • @asimak1061
      @asimak1061 4 роки тому +1

      Ente വയസ്സ് 12 ആണ്‌ enikku potographer ആവാന്‍ ഇഷ്ടമാണ്

  • @thewizard4761
    @thewizard4761 3 роки тому +2

    Najmukka.. Nikon D5600 wildlife, bird photography ക്ക് പറ്റിയ ക്യാമറ ആണോ..!

  • @ameen7130
    @ameen7130 4 роки тому +2

    Ikka sound il cheriyoru patharicha inde

  • @Rinshad143
    @Rinshad143 4 роки тому

    Why video's can't send in mobile by its wifi.

  • @salmanfarasy6826
    @salmanfarasy6826 4 роки тому +5

    Nikon D5600 nte ithupole ulla oru review expect chaith irkkukayurnnu... Adipoli... Najmukka.. ❣️❣️💓💓Very helpful💝💝Video and photography ❣️❣️👌NikonD7500 nte video shooting focusing and still modes..pratheekshikkunnu...thank u Ikka💗💗💗💞💞

  • @Amarnath2k2
    @Amarnath2k2 4 роки тому +5

    Going to buy........

  • @anandhuramachandran8384
    @anandhuramachandran8384 3 роки тому

    5600 il slow-motion vedio engne edukunnathu..onnu paraju tharumo

  • @ashhliiin
    @ashhliiin 4 роки тому +2

    Tnks for the vedio I am a nikond5600 user

  • @hhhwwwww
    @hhhwwwww 4 роки тому +6

    Najmuka 100k ന്റെ giveaway ഒന്നുലെ 😉 give away പ്രദീഷിക്കുന്നു

  • @TopiczMalayalam
    @TopiczMalayalam 4 роки тому

    5600ill cheriyaduthittulla vlog allathe still video cheyyumbol veliya preshnam onnum varullallo please replay 🙏

  • @rincinsagar9799
    @rincinsagar9799 4 роки тому

    Ikka ingal d3500 cheyinne nammale kathirikkanu

  • @adhul_krishna_vs
    @adhul_krishna_vs 4 роки тому

    Wow..thanks for the video sir ..it's my favourite camera

  • @muneerkk6095
    @muneerkk6095 4 роки тому

    Canon 800D te oru video cheyyamo

  • @rasheedadeiADEI
    @rasheedadeiADEI 4 роки тому

    Nikon d7200 ഒരു എപ്പിസോഡ് ചെയ്യുമോ ഇക്ക

  • @ranishrasheed8884
    @ranishrasheed8884 4 роки тому +3

    canon 1500d egenkilum timelapse edokanu kayo?

  • @fasihurahmankv2504
    @fasihurahmankv2504 4 роки тому +1

    Nikon d7500 review veenam

  • @ubeesvlog975
    @ubeesvlog975 4 роки тому +2

    You are my real Guru

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 4 роки тому +1

    Bro.... Canon ക്യാമറ യുടെ വീഡിയോ setting ഒരു വീഡിയോ ഇടുമോ

  • @varietyspace2380
    @varietyspace2380 4 роки тому +3

    Explained very well🥰👍

  • @hanoonashrafk1267
    @hanoonashrafk1267 4 роки тому

    നിക്കോൺ D750 ചെയ്യാമോ....?

  • @muneerkk6095
    @muneerkk6095 4 роки тому

    Ikkka nice video vekthamay paranjathin tanks❤️

  • @anaz3924
    @anaz3924 3 роки тому +1

    Fujifilm xt 200 or canon 200d2
    Photography kk etha better

  • @jessymathai9464
    @jessymathai9464 4 роки тому +6

    Poli 🔥

  • @ubeesvlog975
    @ubeesvlog975 4 роки тому +2

    Najmukka, good work bro,,,,,

  • @johnsonthomas6547
    @johnsonthomas6547 4 роки тому

    വീഡിയോ ഫോട്ടോ നല്ല രീതിയിൽ എടുക്കാൻ പറ്റിയ ക്യാമറ ഏത് ആണ്

  • @ameen7130
    @ameen7130 4 роки тому +3

    Nikon 5600 or canon 200d mark 2 ??? Pls do a video najmukka

  • @soman4261
    @soman4261 4 роки тому +5

    And that's my cam❤️💯

    • @Amarnath2k2
      @Amarnath2k2 4 роки тому +1

      Bro njan ith adukkan plan undu,42k with one lens, value for money ano...

    • @soman4261
      @soman4261 4 роки тому +1

      @@Amarnath2k2 sure❤️💯

    • @Amarnath2k2
      @Amarnath2k2 4 роки тому +1

      @@soman4261 ok,kit lens vachu amazing pic adukkan pattunnindo..,bro da instagram id?

    • @ishootphotography
      @ishootphotography  4 роки тому +1

      ✌️

    • @BlackCoffeeRecipes
      @BlackCoffeeRecipes 4 роки тому

      @@Amarnath2k2 kit lens vendaa. Prime lens vaangiya mathi.. portraits edukan atha nalathu

  • @naturewooer
    @naturewooer 4 роки тому +1

    Ikka d5600 night photo edukkumpol flash work cheyyunnilla. Enthenkilum settings undo

    • @ishootphotography
      @ishootphotography  4 роки тому

      M modil cheyyu

    • @naturewooer
      @naturewooer 4 роки тому

      @@ishootphotography ikka njan Manual aayittaanu maximum photos edukkunnath. Valare rare aayittanu flash kittunnath. Object focusing correct allel flash work aakkathirikkumo. Built in flash aanu

    • @naturewooer
      @naturewooer 4 роки тому

      Thank you for the reply

  • @TopiczMalayalam
    @TopiczMalayalam 4 роки тому +1

    Mirrorless choose cheyunnathanoo nallath dslroo

  • @ArtisHeartbeatz
    @ArtisHeartbeatz 4 роки тому

    ഇക്ക Nikon P1000 നെ കുറിച്ച് ഒന്ന് പറയാമോ

  • @muhaiminminu8619
    @muhaiminminu8619 4 роки тому

    Camera giveaway kodukkunnille

  • @vaheedalatheef2139
    @vaheedalatheef2139 4 роки тому

    Thank you so much bro commented for this video thank you

  • @benhan6019
    @benhan6019 4 роки тому

    D750 vdo review cheyyo pls

  • @lijo722
    @lijo722 4 роки тому +1

    More videos in nikkon d5600

  • @sherincf
    @sherincf 3 роки тому

    Ikka oru doubt njan dslr nikon d5600 or d 7500 ethanu nallathu.point shoot nikon p 900 use cheytha jan oru dslr adyamayitt anu use cheyan pokunne...appo ethanu nallathu

  • @TopiczMalayalam
    @TopiczMalayalam 4 роки тому

    Main aayitt vendath photo pinne cheriya video D 5600 nallaythanno

  • @sanath1077
    @sanath1077 4 роки тому +3

    Canon 200d യെ പറ്റി പറഞ്ഞിട്ട് കാര്യമില്ല 😌😂.. എന്നാ പിന്നെ
    "BEST MIRROR LESS CAMERA UNDER 50k വീഡിയോ ചെയ്യുമോ "😊❤️...
    ~unknown

  • @moosankannur1679
    @moosankannur1679 4 роки тому +1

    കുറഞ്ഞ ബഡ്ജറ്റിൽ നല്ല ക്വാളിറ്റിയിൽ bloggeക്യാമറ എന്താണ് അറിയുന്നവർ ഒന്നു പറഞ്ഞു തരുമോ

  • @jamshidariyas7098
    @jamshidariyas7098 2 роки тому

    Nikon d3500, nikon d5300 ഇതിൽ ഏതാണ് നല്ലത്??????

  • @aghilinsaf5180
    @aghilinsaf5180 4 роки тому +3

    First

  • @MALAYALIMACHANS786
    @MALAYALIMACHANS786 3 роки тому +1

    ലെൻസ്‌ ഏതാ use ചെയ്തെ....🤔

  • @Mr_jo_shua
    @Mr_jo_shua 4 роки тому

    Ikka poliyannu

  • @iclickishoot4911
    @iclickishoot4911 3 роки тому

    Nikon 3500 video cheyyamo ekka

  • @vipinj5546
    @vipinj5546 4 роки тому

    Good 😊

  • @shuhaibshuhaib5272
    @shuhaibshuhaib5272 4 роки тому +1

    Poli

  • @aathreyaboy7419
    @aathreyaboy7419 4 роки тому +2

    🥰🥰

  • @the_sloper_boy
    @the_sloper_boy 4 роки тому +1

    കാക്കാന്റെ വീട് മലപ്പുറത്ത് എവിടെയാണ്

  • @dreamrider1868
    @dreamrider1868 4 роки тому +2

    🔥

  • @athulraj5836
    @athulraj5836 4 роки тому +1

    Full on full pever

  • @Nikhil45ijk
    @Nikhil45ijk 4 роки тому

    polii bro

  • @the_sloper_boy
    @the_sloper_boy 4 роки тому

    Poli❤️❤️❤️❤️

  • @dan-ek5vy
    @dan-ek5vy 4 роки тому +1

    💓💓💓💓

  • @SycoAnujan
    @SycoAnujan 4 роки тому +1

    🔥❤️❤️❣️

  • @Ajinabraham345photography
    @Ajinabraham345photography 4 роки тому

    💞💞

  • @rajeshathira239
    @rajeshathira239 4 роки тому +4

    ഒരു ക്യാം പോലുമില്ലാത്ത കാണുന്ന ഞാന്‍

  • @pareshkr6543
    @pareshkr6543 4 роки тому +1

    👏👏👏👏👍🤗🙏

  • @antoanto1130
    @antoanto1130 4 роки тому +6

    ഇത് ഞാൻ ഉപയോഗിക്കുന്നുണ്ട് വിഡിയോഗ്രാഫിക്ക് പറ്റിയ ഒരു കാമറ അല്ല ഇത്, ഇതിന്റെ ഫോക്കസിങ് വെറും ദുരന്തം ആണ്.

    • @BlackCoffeeRecipes
      @BlackCoffeeRecipes 4 роки тому +1

      ഞാനും ഈ കാമറ ആണ് ഉപയോഗിക്കുന്നത്. ഫോക്കസിങ് മറ്റുള്ള ക്യാമറയെ അപേക്ഷിച്ചു മോശമാണ്. AF-Lock ഉപയോഗിച്ചു എടുക്കുവാണേ ഒരു പരിധിവരെ നല്ല വീഡിയോസ് എടുക്കാം. Checkout my channel

    • @nissin12
      @nissin12 2 роки тому

      @@BlackCoffeeRecipes etha channel

    • @BlackCoffeeRecipes
      @BlackCoffeeRecipes 2 роки тому

      @@nissin12 ua-cam.com/channels/EjksTUm1qH0ixnJhCbYZkA.html