പുതിയാപ്ല വന്ന സന്തോഷവും 😍സങ്കടവും 😔| 2 വർഷത്തിന് ശേഷം ഇക്ക വന്നു | shamis own vlog

Поділитися
Вставка
  • Опубліковано 5 вер 2024
  • ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    ❤️Email 👉🏻 inia2233@gmail.com
    Vlog malayalam
    Vlogs malayalam new
    Vlogs malayalam couples
    Couple vlog malayalam
    Vlog malayalam latest
    Shamis own vlogs
    Shamis new vlog
    Shamis day in my life
    Full day vlog malayalam
    Day in my life malayalam
    Breakfast recipes in malayalam
    Lunch recipes in malayalam
    Dinner recipes in malayalam
    Daily vlog malayalam
    Best family vlog malayalam
    Party menu malayalam
    Party vlog
    Party menu food idias
    Guest food menu vlog
    Vlog malayalam day in my life
    Day in my life malayalam
    Best vlog
    Shoppers vlog malayalam
    Shopping video
    Morning routine vlog
    Night routine vlog
    New vlog malayalam
    Cooking vlog malayalam
    Day in my life shamis own
    Ifthar recipes in malayalam
    Ramadan recipes in malayalam
    Nombuthura vibhavangal
    Food vlog malayalam
    Vlog with kids
    Home cleaning videos
    Cleaning vlogs Malayalam
    Recipe vlog malayalam
    Malayalam recipes
    Easy simple recipes
    #shamisown
    #malayalam
    #vlog
    #dayinmylife
    #cooking
    #food
    #routine
    #howtomake
    #family
    #couple

КОМЕНТАРІ • 1,6 тис.

  • @NiyasTechy
    @NiyasTechy 2 роки тому +532

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞😘

  • @thabshithabshi904
    @thabshithabshi904 2 роки тому +52

    Shamitha സ്ഥിരം പ്രേഷകർ 🌹❤പെട്ടി പൊട്ടികന്ന് വിഡിയോ ഇടണം 🥰

    • @minnus7218
      @minnus7218 2 роки тому +5

      Pettiyokee enno pottichu ini enth petti pottikana

    • @pathoooozzz7612
      @pathoooozzz7612 2 роки тому +2

      @@minnus7218 😀😀🤣

    • @ShamisOwn
      @ShamisOwn  2 роки тому +3

      😂

    • @xaviertj9714
      @xaviertj9714 2 роки тому

      @@minnus7218 in this case 👍 kno eto din 👍👍🙏🔥 in the

    • @xaviertj9714
      @xaviertj9714 2 роки тому

      @@pathoooozzz7612 this is juuiiuuuii okhggffy🙏

  • @hafeedhafi4578
    @hafeedhafi4578 2 роки тому +73

    Ma sha allah😍
    Aalu മോളേക് പെട്ടെന്ന് സുഖമാവട്ടെ
    Ameen🤲🏻
    സ്ഥിരം പ്രേക്ഷകർ ഇവിടെ ഉണ്ടോ

  • @ayishaniya5316
    @ayishaniya5316 2 роки тому +24

    Masha allah ❤️ഇക്ക വന്നല്ലോ 🤲
    ആലു ഷീണിച്ച്ക്ക് ണ് 😔സാരല്ല ഒക്കെ മാറിക്കോളും

  • @lammiyahhh111
    @lammiyahhh111 2 роки тому +46

    പുയ്യാപ്ള വന്ന vlogin കട്ട വെയ്റ്റിംഗ് ആയിരുന്നു!🥰❤️

  • @rinsha4078
    @rinsha4078 2 роки тому +3

    ഇവരുടെ വീഡിയോ എന്നും കാണുന്നവർ ഉണ്ടോ

  • @jazwasworld4754
    @jazwasworld4754 2 роки тому +32

    ഈ വീഡിയോ ക്ക് വേണ്ടി wait ചെയ്തവർ ഉണ്ട് ...നമ്മൾക് vloganne ഇഷ്ടം റെസിപ്പിയെക്കാൾ 😍😍

  • @appoosvlogzz2021
    @appoosvlogzz2021 2 роки тому +3

    കട്ട വെയ്റ്റിംഗ് ആയിരുന്നു. നിങ്ങളെ voice സൂപ്പറാണ്. അവതരണവും. Mashaallah.

  • @busthanap8320
    @busthanap8320 2 роки тому +17

    Wow! Endhoru cutnes 😍
    Konjikaan thonnunnu😗😘
    Love you fam

  • @AN-st9jz
    @AN-st9jz 2 роки тому +25

    ചില കുട്ടികൾക്ക് ക്ലൈമറ്റ് ചേഞ്ച്‌ വരുമ്പോ ഇടകിടക് അസുഖമ് വരാറുണ്ട്.... മോൾക്ക് പെട്ടെന്നു സുഖവട്ടെ.. ഇന്ഷാ അല്ലാഹ്

  • @gowithtrend897
    @gowithtrend897 2 роки тому +70

    ആലൂന് പെട്ടെന്ന് സുഖപ്പെടട്ടെ😥 ameen😘

  • @faseelajafar9391
    @faseelajafar9391 2 роки тому +10

    Masha allah alune uzhinjidanam ellarum kanunnathalle ningalk anganethe vishvasam undonnariyilla vayyannu paranjapo paranjatha

    • @ShamisOwn
      @ShamisOwn  2 роки тому

      Uzhiyarillatto. Dua cheytto❤️🤲🏻

  • @ramshidarijas9936
    @ramshidarijas9936 2 роки тому +9

    Aaha ikka vannallo.... Aalu aake ksheenichu poyi... Saaramilla shariyayikkolum insha Allah asugam pettenn maaratte.... Kannurokke eppa varunne.. Vlogin vendi waiting.... 🥰🥰🥰

  • @MastertouchToday
    @MastertouchToday 2 роки тому +4

    മാഷല്ലാഹ് നിങ്ങളുടെ vlog കുട്ടികൾ ishtam👌👌👌👌

  • @fsworld6108
    @fsworld6108 2 роки тому +5

    വ്ലോഗ്സ് തന്നെയാ കൂടുതൽ ഇഷ്ടം.... 👍👍

    • @fsworld6108
      @fsworld6108 2 роки тому

      Aalun പെട്ടെന്ന് സുഖം ആകട്ടെ... ആമീൻ...

  • @rasiksuhailathrs4619
    @rasiksuhailathrs4619 2 роки тому +6

    Masha allah🤩waiting ആയിരുന്നു 👏👍

  • @kidslover2780
    @kidslover2780 2 роки тому +25

    ഇക്ക വന്നൊണ്ട് ശാമിക്ക് നല്ല സന്തോഷം അത് സംസാരത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട്.... അൽഹംദുലില്ലാഹ്... ❤

  • @anakhamanoj619
    @anakhamanoj619 2 роки тому +3

    എനിക്കു വിഡിയോയുടെ ഇടയിൽ recipes include ആകുന്നതാണ് ഇഷ്ടം .എനിക്കു ഇത്തയുടെ vlogs ആണ് കൂടുതലും ഇഷ്ടം .

  • @muhammedabidabid8458
    @muhammedabidabid8458 2 роки тому +3

    Masha allah ഇതൊക്കെ കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നു'ന്നു

  • @nidhasworld5830
    @nidhasworld5830 2 роки тому +1

    Nan sslc student ann yenikk full A+kittan yellarum dua cheyyanam
    Enikk shamitha nte vlog kanate irikkan veyya

  • @naattinpuramvlogkichan3823
    @naattinpuramvlogkichan3823 2 роки тому +3

    വാങ്ങിച്ച കടലാസ് ചെടി ഒരുപാട് വളരില്ല അത് ചട്ടിയിൽ നിക്കുന്നതാ രസം. നാടൻ കടലാസ് ചെടി ആണ് കാട് പോലെ ഇണ്ടാവുന്നേ 😍😍😍

  • @Shabna-22
    @Shabna-22 2 роки тому +2

    Allahumma ishfi antha Shafi .
    La shifahika illa shifahan
    Vala yuhadir sakaman🤲
    Aalu molk ethrayum pettennu sugam prapikkatte

  • @ihsana6340
    @ihsana6340 2 роки тому +21

    ഈ വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🥰🥰

  • @sanashahan1560
    @sanashahan1560 2 роки тому +2

    Shamide daily viewers undo 👍
    Orupad ishta shamide videos😍

  • @firoshnafawas395
    @firoshnafawas395 2 роки тому +32

    ആലുകുട്ടിക്ക് പെട്ടന്ന് സുഖമാവട്ടെ ആമീൻ 🤲

  • @abdulvajid8819
    @abdulvajid8819 2 роки тому +1

    ഇത്താ.....ഇങ്ങളെ vlog ഒരു movie കാണുന്ന feel ആണ് എനിക്ക് പിന്നെയും പിന്നെയും കാണാൻ തോന്നും......

  • @shahala6824
    @shahala6824 2 роки тому +7

    Masha allah🤩 ആദ്യ० കണ്ടപ്പോൾ വിശമായി, പിന്നെ ആലൂൻ്റെ ചിരിയു० കളിയു० കണ്ടപ്പോൾ അതൊക്കെ മാറി 😌

  • @fairysiblings
    @fairysiblings 2 роки тому +4

    അയ്യോ aalune കണ്ടിട്ട് സങ്കടം ആയിരുന്നു.. പിന്നെ കഞ്ഞി ഒക്കെ കുടിച് ഉഷാറായി 😍😍👌

  • @shahanashafi8425
    @shahanashafi8425 2 роки тому +25

    Vlogs തന്നെയാ കൂടുതൽ ഇഷ്ട്ടം 💕💕😍😍

  • @ishaknasree9352
    @ishaknasree9352 2 роки тому +6

    Mashaallah Alun pettann sughavatte athiyam kandappol sangadayi 🥰

  • @shanishafeerkshani4344
    @shanishafeerkshani4344 2 роки тому +2

    Vlog madi athil idak recipe koodi add cheithal madi.molk pettennu sugavum insha allah👍

  • @user-yi8ot7re1v
    @user-yi8ot7re1v 2 роки тому +11

    Vlogs aahn kooduthal ishtam 😍❤️

  • @anshamuhmina469
    @anshamuhmina469 2 роки тому +1

    Aalunte usharokke poyikknalloo😔 vegham asugham marattee🤲makkalkk vayyanjaal vallya sangadaa😔

  • @jazwasworld4754
    @jazwasworld4754 2 роки тому +15

    Congrts..300k ഫാമിലി ...മാഷാഅല്ലാഹ്‌ 🔥 പൊളി

  • @minnus7218
    @minnus7218 2 роки тому +2

    thatha kabsa undakunna resipe cheyamo...

  • @raheesharaheesha2752
    @raheesharaheesha2752 2 роки тому +18

    Masha Allah🥰
    Vlog aanu kooduthal ishtam 😍
    Aalun pettann thanne sugavatte🤲

  • @mohammedkunju.t3010
    @mohammedkunju.t3010 2 роки тому

    ഞാൻ നിങ്ങളുടെ വിഡിയോയിൽ ആദ്യമായി കണ്ടത് പഞ്ഞിമുട്ടായിന്റെ റെസിപ്പി ആണുട്ടോ 🤗, കണ്ട് കൊണ്ടിരിക്കുമ്പോളാണ് നിങ്ങളെ ഭാഷ ശ്രദ്ധിച്ചീനെ
    നല്ല രസായിട്ട് തോന്നി ഇതാന്റെ ആ വോയിസ്‌ ഓവർന്റെ ടൂൺ തന്നെയാ ചാനൽ ഇത്രെയും ഫേമസ് ആകാൻ കാരണം 😍,
    നിങ്ങളെ പഞ്ഞിമുട്ടായി കണ്ടപ്പോ ചാനൽ സബ്സ്ക്രൈബ്യ്തു ന്യൂ ന്യൂ വീഡിയോസിന്റെ നോട്ടിഫിക്കേഷൻ വന്നു 🤩 അങ്ങനെ നിങ്ങളെ വ്ലോഗ് കാണാൻ തുടങ്ങി,
    നിങ്ങളെ വീഡിയോ കണ്ടപ്പൊഴാ ഇങ്ങനൊരു{കണ്ണൂർ}ജില്ലാ ഉണ്ടെന്നും അവിടുത്തെ ഭാഷ ഇങ്ങനെയാണെന്നും മനസിലായെ 💞 പിന്നെ പിന്നെ നിങ്ങളുടെ വ്ലോഗ് സ്ഥിരമായി കാണാൻ തുടങ്ങി 💫റെസിപ്പി പോലും ഒരു ദിവസം മിസ്സ്‌ ചെയ്യാൻ പറ്റില്ല 🙂, ഞാൻ കൊല്ലം ജില്ലയാണ് പക്ഷെ നിങ്ങളെ വ്ലോഗ് കണ്ടിട്ട് ഞാനും കണ്ണൂർ ഭാഷയിലേക്ക് മാറിയോന്നൊരു ഡൌട്ട് 🤤, അവിടെ ഇവിടെ എന്നുള്ളതിനൊക്കെ നിങ്ങളുടെ നാട്ടിൽ പറയും പോലെ ഞാൻ ആടെ ഈടെ എന്ന് പറയാൻ തുടങ്ങി പറയരുത് എന്നതിന് പറയർ പോലും ഇപ്പൊ ഞാൻ ഇങ്ങളെ നാട്ടിലെ കുറച്ചു കുറച്ചു ഭാഷ പഠിച്ചു 💯
    എനിക്കിപ്പോ കേരളത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള place ഏതെണെന്ന് ചോയിച്ചാൽ ഞൻ പറയും കണ്ണൂർ എന്ന് അത്ര ഇഷ്ട്ട ഇങ്ങളെ 😘😘😘
    ആലുന്റെ പനി എളുപ്പന്ന് മാറൂട്ടോ🥰🥰, പറ്റുമെങ്കിൽ ഇങ്ങളെ നാട്ടിലെ പച്ച കണ്ണൂർ ഭാഷ സംസാരിക്കുന്നത് ഒരു വീഡിയോ ആയി ചെയ്യാമോ
    അത്ര ഇഷ്ട്ട ഇങ്ങളെ വേറെ ഒരു ചാനലിൽ ഇത് പോലെ കാണില്ല ഞാനൊരു സ്കൂൾ സ്റുഡന്റ ആ🤗😉
    ലവ് യു സൊ മുച്ച് 💞😘😘💝💘

  • @shafin2227
    @shafin2227 2 роки тому +10

    Congrats dear 300k family aayille❤️🥰

  • @sajuttivlogs5238
    @sajuttivlogs5238 2 роки тому +1

    Shamide ella വിഡിയോസും സ്ഥിരം കാണും നോട്ടിഫിക്കേഷൻ കാണാതിരിക്കുന്ന ദിവസം സങ്കടം വരും, ആലുന്റെ അസുഖം പെട്ടന്ന് മാറട്ടെ ആമീൻ

  • @TableTreatsbyNaZ
    @TableTreatsbyNaZ 2 роки тому +3

    Recepiyum vloggum എല്ലാം സൂപ്പർ ആണ്... 😍😍😍... സംസാരം കേട്ടിരുന്നു പോകും.. Skip ചെയ്യാൻ മനസ്സിൽ പോലും വിചാരിക്കില്ല 😍😍

  • @zayanm8575
    @zayanm8575 2 роки тому

    bogain villa plant matti nattit valam cherth enit cut chrydu kodukknm ennal flowers eshtm.pole ondavum u tube nokiya mditoo

  • @user-yi8ot7re1v
    @user-yi8ot7re1v 2 роки тому +8

    Aalun vegam sughamaavan prarthikkam 🥰

  • @shihabshihabmd2037
    @shihabshihabmd2037 2 роки тому +1

    Aalune kaanaan cherithaayitt ningale valiya brother inte cheriya makante look und. Enikkum ingane idakk idakk pani undaayitt test chethappol cound kurannathaayirunnu

  • @rifafathima5466
    @rifafathima5466 2 роки тому +5

    Masha allah 😍 eppoyum parayunna pole adipoli vidio😁😄

  • @Ft.ma7902
    @Ft.ma7902 2 роки тому +1

    Hi Shamiii
    Ntfctn vannapo kndin
    But ippoya cmplt kndath adipoli
    Molkpettn sugavate Aameen

  • @rabeeha623
    @rabeeha623 2 роки тому +8

    സംസാരം കേൾക്കാൻ എന്തൊരു രസം 👍🏻👍🏻👍🏻👍🏻

  • @rasalsiddik2155
    @rasalsiddik2155 2 роки тому

    Aalunte asugham pettenn maaratee
    Kadalas chedi nilath vechal kaadpokeyavum chattiyilaanengil bhushiyaayi valarum flower season kazhinjal vettikoduthal madi

  • @aswathiprasanth6871
    @aswathiprasanth6871 2 роки тому +4

    Ikka vannappo shamikku orupadu happy aayille 👍👍👍varthanam kekkumpozhe ariyam 👍👍👍👍👍👍

  • @adithyalekshmiarts265
    @adithyalekshmiarts265 2 роки тому +1

    Nighal edunna Ella videos um kannum
    Receipe try akkum cheyum🥰😊

  • @sanasamadkhsana1423
    @sanasamadkhsana1423 2 роки тому +9

    Addict to your videos 🥰🥰🥰🥰congrats for 300k🥰💖

  • @musthafava290
    @musthafava290 2 роки тому +1

    Masha Allah.Alu molku pettannu sugavatte

  • @fasibabu9264
    @fasibabu9264 2 роки тому +23

    I am adictted to yuor videos😍😍😍especially your babies.. how cute tgey are😘😘😘

  • @sameeramusthafa7286
    @sameeramusthafa7286 2 роки тому

    Arrriyunddda .supper.njn try chyiduuu .adipolllli.elllrkkum ishttayiiiiii🥰

  • @ramseenaramsi2660
    @ramseenaramsi2660 2 роки тому +6

    Kuree time aayi itha videok wait cheyyaarnnu 😍 lub uhh shamitha 😘

  • @shameerfousi9712
    @shameerfousi9712 2 роки тому +1

    Shamiyude samsaram kelkan nalla rasam anuu

  • @kadeejashefeek1196
    @kadeejashefeek1196 2 роки тому +3

    Shemitha tension onnum avandatta aalunu veagam thanne maarikkolum.eallam eathrayum pettannu Shifa aaki tharatte aameen🤲

  • @rinsha4078
    @rinsha4078 2 роки тому +1

    നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി ഓടി എത്തി

  • @shifachippushahban1816
    @shifachippushahban1816 2 роки тому +7

    Shamitha fans❤🥰

  • @delna1203
    @delna1203 2 роки тому +1

    Halu usharyi ayaloo chechide veetil poyappo... Pinne aalu adipoliya🥳🥳🥳valuthayi Haalu... Ennu pazhayathu pole thanne... Pokkam vecha pole und...

    • @ShamisOwn
      @ShamisOwn  2 роки тому +1

      Athe☺️☺️

    • @delna1203
      @delna1203 2 роки тому +1

      @@ShamisOwn 🤩🥰😘😘

  • @sana4741
    @sana4741 2 роки тому +7

    I am attracted to your video I love your voice and your family 🥰 aameen 🥰🥰🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 роки тому

    Njangal unda akumbol ingane urukki ozhikkarilla.. Sarikkum uralil idikkumbol sarkkarayum thengayum adyam idichu mixakki adilekku kuresse ari cherthu idichedukkukayanu cheyyunnadu... Allenkil mixiyilum idu pole cheyyarundu...

  • @muthaleef6106
    @muthaleef6106 2 роки тому +15

    Mashaallah🥰എത്ര നേരമായി shamithade വീഡിയോക് വേണ്ടി waiting ചെയ്യുന്നു 🥰🥰🥰

  • @nadeerashafi1332
    @nadeerashafi1332 2 роки тому +1

    Aalun vegam sugavatte dua cheyunnu .kunjugalkk asugham vannal mwotham famlye thaalam thettum.enkm oru mwon und 18month aay so enk relate cheyyan patum

  • @sajna8138
    @sajna8138 2 роки тому +41

    ആലു മോൾക്ക് വേഗം സുഖവട്ടെ 🥰

  • @dream_land_786
    @dream_land_786 2 роки тому

    കോഴ്സ്: തസ്കിയ.
    തുടങ്ങുന്നത്: റമളാൻ. കോഴ്സ് കാലാവധി 45 ദിവസം
    *❓ കോഴ്സ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന പാഠം*??
    🔹 പതിനൊന്നു മാസത്തോളം ഓരോ നിമിഷവും തെറ്റുകളിൽ അകപ്പെട്ട മനുഷ്യർക്ക് തന്റെ ഹൃദയത്തിന്റെ കറകൾ തുടച്ചു നീക്കുകയും അല്ലാഹുﷻവിലേക്ക് കൂടുതൽ അടുക്കുവാൻ കഴിയും
    🔹പുണ്യത്തിന്റെ പൂക്കാലത്തെ നിറ മനസ്സുകളോട് വരവേറ്റാൻ
    🔹പാപങ്ങളെ മറന്ന് മനസ്സും ശരീരവും അല്ലാഹുവോട് അടുക്കാൻ....
    🔹പാരത്രിക വിജയത്തിനായി ആത്മാവിനെ പുഷ്ടിപ്പെടുത്താൻ.... ആത്മീയമായും മാനസികമായും മാറ്റങ്ങൾക്ക് നിങ്ങളെ പ്രാപ്തരാക്കുന്നു
    താൽപര്യമുള്ളവർ കോൺണ്ടാക്ട് ചെയ്യൂ: എട്ട് അഞ്ച് ഒമ്പത് രണ്ട് പൂജ്യം ആറ് ഒമ്പത് ഒന്ന് ഒന്ന് എട്ട്

  • @minnathminnath5168
    @minnathminnath5168 2 роки тому +2

    Aalun vegham sugammevatte
    آمين آمين يارب العالمين 🤲

  • @ayshaashiq1007
    @ayshaashiq1007 2 роки тому +4

    വ്ലോഗും റെസിപ്പിയും സൂപ്പർ 😍😍😍😘😘😘😘👍🏼

  • @naseefanasri6445
    @naseefanasri6445 2 роки тому +1

    Masha allah💖alunte asukam vekam marattee😊💖 so iniyum nalla nalla adipoli videos pradheekshikkunnu😍❤

  • @shadiyaiqus5236
    @shadiyaiqus5236 2 роки тому +5

    MASHAALLAH ❤️❤️ waiting aayrunnu ee videokk🥰🥰

  • @amitharajendran2509
    @amitharajendran2509 2 роки тому

    Orupad ishttamaa molude video...videoyude highlight molude samsaramane...🥰🥰🥰

  • @rejubr4965
    @rejubr4965 2 роки тому +4

    അലുന് പനി പെട്ടെന്ന് സുഖമാവട്ടെ 🙏🙏🙏

  • @sabeena4221
    @sabeena4221 2 роки тому +2

    Masha allah,, I'm addicted to ur volg.. Mol k vagum sugam avatee.. Aameen

  • @Aparna__7760
    @Aparna__7760 2 роки тому +8

    ആലുന് എത്രയും പെട്ടന്ന് thanne sukavatte🤲🙏

  • @mhsabith4557
    @mhsabith4557 2 роки тому +1

    Alu വിന്റെ പനി എത്രയും വേഗം പനി മാറട്ടെ

  • @afsathmuhammad6409
    @afsathmuhammad6409 2 роки тому +11

    Ee videokk vendi waiting aayirinnu ♥️I am adicted to ur videos😍😻😚 especially aalu & innu😍😻so cute ur fmly😻☺️lov uuu Shamitha♥️
    Enkk shamithaneyum Shami ithante makkaleyum othiri ishtta 😘🥰❤️
    Cngrts👏👏... 300k family 😻😚
    Masha Allah ❤️😍 iniyum ithaum ithante familyum uyarathil ethatte nn prathikkunnu 🥰
    Lubb uuuh ithaa😚😚😚
    Afsath Muhammad
    Muriyanavi

  • @suphiasalim2138
    @suphiasalim2138 2 роки тому

    Vedeokk waiting aayirunnu. Aalunte pani kuranjo? Vegam shifayakkatte. Aameen.👍

  • @risanasudheer8800
    @risanasudheer8800 2 роки тому +5

    Aalu vavae❤get well soon babe😘

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 2 роки тому +1

    ഞാൻ വീട്ടിൽ നിന്ന് വരുമ്പോൾ ഉള്ള അവസ്ഥ ഓർമ വന്നു എന്റെ ഉമ്മയും ഇങ്ങനെ തന്നെ ഇത് കണ്ടിട്ട് ഞാൻ കുറെ കരഞ്ഞു 😥😥

  • @nisnis9838
    @nisnis9838 2 роки тому +7

    Vdo k വേണ്ടി nalla wtng ആയിരുന്നു 😍aalu molk nth patty, പെട്ടെന്ന് ശിഫ ആകട്ടെ, ദുആ യിൽ ormikkam insha allah

  • @shamsshams8450
    @shamsshams8450 2 роки тому +1

    Kallmakkay nirakkunna recipe kanikku

  • @Rayyan-m-m
    @Rayyan-m-m 2 роки тому +4

    മാഷാഅല്ലാഹ്‌.... അരി ഉണ്ട പൊളി 💞റെസിപ്പി ചെറുതാ ണെങ്കിലും ഇടുന്നുണ്ടല്ലോ 💞നല്ല നല്ല റെസിപ്പി ക്കായി കാത്തിരിക്കുന്നു 💞 ആലു പാവം പെട്ടെന്ന് സുഖം ആവട്ടെ 💞

  • @fathimafaisal5740
    @fathimafaisal5740 2 роки тому +1

    എനിക്കും ഇത് പോലെ ആണ് എന്റെ മക്കളും നാട്ടിൽ വന്നാൽ പനി വിട്ട് പോകില്ല 2മാസം ഹോസ്പിറ്റലിൽ തന്നെ ആകും

  • @nadiyamohammed9945
    @nadiyamohammed9945 2 роки тому +5

    പാവം ആലുമോൾ... പനിപിടിച്ചു ആകെ ക്ഷീണിച്ചു... പെട്ടെന്ന് പനിയൊക്കെ മാറി ഉഷാറാകട്ടെ 😍😍😍

  • @Shahana_zubair
    @Shahana_zubair 2 роки тому +2

    Housewramingn Ammaayi naattilkk vannillenaa Aa veed Ivde thennyaa

  • @swaliha8015
    @swaliha8015 2 роки тому +4

    Shami itha fans like adi💋😙

  • @sharminoorudeen2521
    @sharminoorudeen2521 2 роки тому +1

    Njanum anganaaa nattyl pokumpol enikm makklkum ulla A to Z medychukontupokum but ikka aanel nere opposite oru sirtum pantum medychal ikkade leggage ready😆

  • @sherifmonu9486
    @sherifmonu9486 2 роки тому +4

    Mashaallah 😍 alamdulilla 👍👍 like

  • @Hezappi
    @Hezappi 2 роки тому +1

    ഇക്കാന്റെ ബ്രദർ ന്റെ വീടിന്റെയും home tour ചെയ്യണേ mashallah നല്ല വിട്

  • @rana-yp8ot
    @rana-yp8ot 2 роки тому +8

    എനിക്ക് ഇന്നുന്റെ വർത്താനം നല്ല ഇഷ്ട്ടാ 🥰

  • @Shanusdream67
    @Shanusdream67 2 роки тому +1

    Vlog❤️
    Shoping video ❤️
    Shamithaa ❤️uyir❤️

  • @ayaan7261
    @ayaan7261 2 роки тому +3

    Notti kittiyathum odi vann😁😁🥰🥰
    3 lakh sub❤congrats itha🥰

    • @ShamisOwn
      @ShamisOwn  2 роки тому

      👏🏻👏🏻❤️

  • @rasheedaashraf6041
    @rasheedaashraf6041 2 роки тому +1

    ശമിക് സങ്കടം എന്ന് കേട്ടപ്പോൾ എനികും സങ്കടായി 😓😓😍😍

  • @_Mehrii_786
    @_Mehrii_786 2 роки тому +8

    Masha Allah ❤️❤️❤️

  • @rufaidarufi5172
    @rufaidarufi5172 2 роки тому

    Shamitha kannurkarude special Aya Teri unda recipe cheyyoooo

  • @rashanashibu6226
    @rashanashibu6226 2 роки тому +7

    Itta super✨💜Masha allah 🥺❤️

  • @mazinmazi1564
    @mazinmazi1564 2 роки тому +2

    മോളെ അസുഖം പെട്ടെന്ന് സുഖവട്ടെ. ഞാൻ ഒന്നര മസായിട്ട് കാണാൻ തുടങ്ങിതാ നിങ്ങളെ വീഡിയോ. എല്ലാ വീഡിയോയും അടിപൊളിയാണ്. സംസാരം കേൾക്കാൻ നല്ല രസാണ് 👍👍👍👍🥰

  • @thanseehrichu2151
    @thanseehrichu2151 2 роки тому +7

    14:24 ഇന്നൂന്റെ ചെരുപ്പ് 🤣😇😍

  • @abinashaneer7872
    @abinashaneer7872 2 роки тому

    എന്റെ മോൾക്ക് രണ്ടു വയസ്സ് കഴിഞ്ഞു അവൾക് ഇപ്പോലും ആലു വിനെ കാണണം ആലു വിന് പനി ആയതു കൊണ്ട് അവൾ ക് സങ്കടം ആണ്

  • @shab2105
    @shab2105 2 роки тому +5

    ആലു മസ്കറ്റ് ഇൽ നിന്ന് വന്നതിലും ഒത്തിരി weight കുറഞ്ഞ പോലുണ്ട്.. പനി ഒക്കെ ആയോണ്ട് ആവും... പെട്ടന്ന് സുഖം ആകട്ടെ വാവേ

    • @ShamisOwn
      @ShamisOwn  2 роки тому

      Mm nallonAm ksheenichu

  • @abuisha5708
    @abuisha5708 2 роки тому +1

    Vappacheene kandapoo Allunde saykkalman Veena chirii 😀