23:42 12618 മംഗള എക്സ്പ്രസിന് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം. പണ്ട് 1990's കാലഘട്ടം മുതലേ യാത്ര ചെയ്യുന്ന ട്രെയിനാണ്. അന്നു North and Central ഇന്ത്യയിൽ നിന്ന് മലബാർ ഭാഗത്തേക്കുള്ള ഒരേയൊരു ട്രെയിൻ. പണ്ട് ആന്ധ്ര തമിഴ്നാട് പാലക്കാട് വഴി ആയിരുന്നു മംഗലാപുരം പോകുന്നത്. പിന്നെ കൊങ്കൺ റെയിൽവേ ഓപ്പൺ ആയപ്പോൾ അങ്ങോട്ടേക്ക് ട്രെയിൻ മാറ്റിയത് വലിയ ആശ്വാസമായിരുന്നു.
Matsyagandha Super Fast Express 🚃 Mangaluru To Mumbai LTT Journey Video Views 👌🏻 Coach Maintenance Very Bad Good News LHB koch In February Information 👌🏻 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉
i had journey in this train on 12th october . My seat is in 3AC (RAC 30 ) - 1 Coach = 8 RAC seats * 4 coaches = 32 RAC seat . That one night i felt that i was traveling in general second class with AC , i don't know how people travel two nights in train with RAC ticket , for day its okay. Railway should discontinue RAC system.
You can reduce the wind sound..maybe using a earphone attached to the phone and covering the other end while recording the video..we are not able to hear the actual track sound which is pleasant especially in ICF coaches
ചേട്ടന്റെയും അനിയന്റെയും വീഡിയോകൾ കാണുന്ന daily പ്രേക്ഷകൻ ആണ്. 13.10ന് plug സ്വിച്ച് on ആയി കിടന്നിരുന്നു. പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ വെയിൽ കൊണ്ടിരുന്നു. നല്ലതല്ല ട്ടോ. പുഴകൾ കടക്കുമ്പോൾ പേര് കൂടെ എഴുതിയാൽ വളരെ നല്ലത്. ❤️യാത്രകൾ തുടരട്ടെ അഭി. 👌👍
Ernakulam - bengaluru intercity (12677-- 12678)യുടെ അവസ്ഥയും മോശമാണ് 110 kmph എടുക്കുമ്പോ കുലുങ്ങി വിറച്ചാണ് പോകുന്നത് അപാര ശബ്ദവും എല്ലാം തേഞ്ഞുപോയ സാനമാണ് .... ഷട്ടർ ഒക്കെ കുലുങ്ങി വിറയ്ക്കും സാനം കയ്യിൽ എങ്ങാനും വീഴുമോന്ന് പേടിയാണ്... അത്യാവശ്യം നല്ല വേഗതയിൽ ഓടുന്ന priority ഉള്ള വണ്ടിയാണ് ഇത്... അതിനു പറ്റിയ coach അല്ല... എല്ലാം കൂടെ പൊളിഞ്ഞു വീഴുമോ ആവോ 🙏🙏 എന്നാൽ എല്ലാ കോച്ചുകളും മോശമല്ല ചിലത് നല്ലതാണ്...
Yogi nagari rishikesh വണ്ടിയുടെ ഒരു vlog ചെയ്യാമോ ഹരിദ്വാർ പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു സഹായം ആകുമത് കൂടാതെ ഹരിദ്വാർ കുടി explore ചെയ്യുമെങ്കിൽ വളരെ നന്നാകുമായിരുന്നു. ഒന്ന് നോക്കാമോ ഇത്
Was eagerly waiting for this
SATHYAM
Mumbai to Kolkata video cheyyo
Super video chetta polich ❤❤❤❤
23:42 12618 മംഗള എക്സ്പ്രസിന് കാണുമ്പോൾ ഒരു പ്രത്യേക സന്തോഷം. പണ്ട് 1990's കാലഘട്ടം മുതലേ യാത്ര ചെയ്യുന്ന ട്രെയിനാണ്. അന്നു North and Central ഇന്ത്യയിൽ നിന്ന് മലബാർ ഭാഗത്തേക്കുള്ള ഒരേയൊരു ട്രെയിൻ. പണ്ട് ആന്ധ്ര തമിഴ്നാട് പാലക്കാട് വഴി ആയിരുന്നു മംഗലാപുരം പോകുന്നത്. പിന്നെ കൊങ്കൺ റെയിൽവേ ഓപ്പൺ ആയപ്പോൾ അങ്ങോട്ടേക്ക് ട്രെയിൻ മാറ്റിയത് വലിയ ആശ്വാസമായിരുന്നു.
Good explanation Abhi.
Super video abhi bro 13:21
Bro how ur finding the number of loco in night also plzz share chayumo
4:21 that train is known as KR rocket i guess among railfans
Matsyagandha Super Fast Express 🚃 Mangaluru To Mumbai LTT Journey Video Views 👌🏻 Coach Maintenance Very Bad Good News LHB koch In February Information 👌🏻 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉
Abhi anna video is good but stay health stay safe ❤❤
Manglr kochuveli antyodaya cheyyo
Vivek Express onnu cheyanne ❤❤
ah overtake polichu.. Oru rakshayum illa.. Rocket thanne!!!
i had journey in this train on 12th october . My seat is in 3AC (RAC 30 ) - 1 Coach = 8 RAC seats * 4 coaches = 32 RAC seat . That one night i felt that i was traveling in general second class with AC , i don't know how people travel two nights in train with RAC ticket , for day its okay. Railway should discontinue RAC system.
You can reduce the wind sound..maybe using a earphone attached to the phone and covering the other end while recording the video..we are not able to hear the actual track sound which is pleasant especially in ICF coaches
അടിപൊളി
Njan Abhijit chettante bandhuvanu❤
December 28th nekk Jammu tawi to Agra cantt
PQWL 45TO50 ആണ് ഉള്ളത്. Confirm ആവുമോ
ചേട്ടന്റെയും അനിയന്റെയും വീഡിയോകൾ കാണുന്ന daily പ്രേക്ഷകൻ ആണ്. 13.10ന് plug സ്വിച്ച് on ആയി കിടന്നിരുന്നു. പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ വെയിൽ കൊണ്ടിരുന്നു. നല്ലതല്ല ട്ടോ. പുഴകൾ കടക്കുമ്പോൾ പേര് കൂടെ എഴുതിയാൽ വളരെ നല്ലത്. ❤️യാത്രകൾ തുടരട്ടെ അഭി. 👌👍
Ernakulam - bengaluru intercity (12677-- 12678)യുടെ അവസ്ഥയും മോശമാണ് 110 kmph എടുക്കുമ്പോ കുലുങ്ങി വിറച്ചാണ് പോകുന്നത് അപാര ശബ്ദവും എല്ലാം തേഞ്ഞുപോയ സാനമാണ് .... ഷട്ടർ ഒക്കെ കുലുങ്ങി വിറയ്ക്കും സാനം കയ്യിൽ എങ്ങാനും വീഴുമോന്ന് പേടിയാണ്... അത്യാവശ്യം നല്ല വേഗതയിൽ ഓടുന്ന priority ഉള്ള വണ്ടിയാണ് ഇത്... അതിനു പറ്റിയ coach അല്ല... എല്ലാം കൂടെ പൊളിഞ്ഞു വീഴുമോ ആവോ 🙏🙏 എന്നാൽ എല്ലാ കോച്ചുകളും മോശമല്ല ചിലത് നല്ലതാണ്...
Lhb coaches allotted for 12677/78 intercity was later "stolen" and allotted to TVC - Kannur Jan Shatabdi.
Yss Crct Broo Onnu Uragaan Polum Pattathila Timeing Ellam Crct Aanu But Speed povumboo Ulla Avsthaa🥲
Ee vandi LHB ayyi upgrade order vannittund alle ?
Matsyaganda chela coach naladha bro
Onn und bro NC division s8 kidilam sanam
Adi polo coverage. The coach is very old they need to over haul to new coaches. It's in sad state. Thanks for the vlog
bro plz travel to nashik
Yogi nagari rishikesh വണ്ടിയുടെ ഒരു vlog ചെയ്യാമോ ഹരിദ്വാർ പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു സഹായം ആകുമത്
കൂടാതെ ഹരിദ്വാർ കുടി explore ചെയ്യുമെങ്കിൽ വളരെ നന്നാകുമായിരുന്നു.
ഒന്ന് നോക്കാമോ ഇത്
why cant indian railways replace the existing mail/express/superfast trains with vandebharath sleeper and then introduce them in fresh routes
Don't do
Kollath puthiya korach rake vannitt und. 2024 made. Ath chilappol ithinte new rake aayirikkumo 🤔
Train il agathu vettam polumillallo bro de coach il
16565 video venam
Waiting 🎉❤
ellarkkum vaa mumbai vere poyittu veram 🎉
Chalo😂
❤❤
❤😍
Ernakulam pune superfast ithe pole ane. Ippolum LHP aakkathe thakarappatta veche oodikkane
Chetta tvc nzm sf exp video cheyyamo
29:08 UBL WDP4 😍
Bro Murdeshvar Kacheguda SF Try Cheyyo
14:05 who are you ? 😂
abi RRB yude NTPC ezhuthundo☺
14:05.... kone thu 😂😂
🥵👍
Lessgooo
375👍
Lo bro✋
Meen Vandi 🤣🤣
🤮🤮😡😡
❤❤
❤❤❤
❤
❤❤❤