7 വർഷം ഇങ്ങനെ ഉരുട്ടി ഉരുട്ടി കൊണ്ട് പോയി. അവസാനം ജീവൻ വരെ നഷ്ടപ്പെടുന്ന അവസ്‌ഥയിൽ ആണ് ഞാൻ ഡിവോഴ്സ് file ചെയ്തത്. ഇപ്പോ വീണ്ടും റീയൂണിൻ എന്നു പറഞ്ഞു വന്നിരിക്കുക ആണ്. കാരണം അവളുടെ വീട്ടുകാർ വരെ അവർക്കു എതിരു ആയി. ഇപോ എന്നെ വേണം...വീണ്ടും എന്നെ hoovering ചെയ്‌തു കൊണ്ടു ഇരിക്കുക ആണ്. എന്തായാലും ഞാൻ പിനോട്ടു ഇല്ല. ഇനി ഒരു victimine കിട്ടാൻ അവർക്കു പ്രയാസം ആണ്. ഇത്തരത്തിൽ ഉള്ള വീഡിയോസ് കഅണ്ടതു കൊണ്ട് ഒരു ഉറച്ച തീരുമാനത്തിൽ എത്താൻ പറ്റി....
Oru women ayath kondalle another victim ne kitten budhimuttu..oru man nu ath easy anu..after 8 years of marriage he easily gone back to previous lover even without a divorce. They move on very quickly while we wonder whether he ever loved us.
Superficiality factors വെച്ചിട്ട് ആണ് എൻറെ narco mother എനിക്ക് വേണ്ടി proposals നോക്കുന്നെ എനിക്ക് വേണ്ടി മാത്രം അല്ല മറ്റുലോർക്കും... Iam so confusing, anxiety about marriage life... Becoz of her selection based on those superficial factors.. 😥
2015 ഇൽ ഞാൻ എൻ്റെ വീട്ടിലേക്ക് പോന്നു കേസ് കൊടുത്തു. അതിന് ശേഷം അയാള് രണ്ട് കല്യാണം കഴിച്ചു. ഓരോ കല്യാണത്തിന് മുമ്പും എൻ്റെ വീട്ടിലേക്ക് പലരെയും വിട്ടു, ഞാൻ തീരുമാനത്തിൽ ഉറച്ചു നിന്നു. കഴിഞ്ഞ വർഷം ഡിവോഴ്സ് കിട്ടി. ഇഷ്ടം പോലെ പണം ഉള്ളത് കൊണ്ടും പുരുഷൻ ആയത് കൊണ്ടും അയാൾക്ക് പുതിയ ഇരയെ കിട്ടിക്കൊണ്ടിരിക്കും.
Maam what you said is exactly 💯 right in my case... Now I am realizing my wife is a Narcissistic😢, bcoz she treated me as a slave. Now I understand how to behave and stand with her, and my mental depression is released after seeing your all episodes of NPD awareness class .... Thank you so much, Maam & God bless you 🙏🙏😍😍
Narcissist ന്റെ love bombing golden child ന്റെ അടുത്ത് continuous ആണ്.. നമ്മുടെ അടുത്തും ഇത് cycle ചെയ്യാതെ ഈ phase ൽ മാത്രം നില നിർത്താൻ എന്താണ് വേണ്ടത്.. എങ്ങനെ boundaries വെക്കണം... A video please🙏
ഡോക്ടർ പറയുന്നത് എത്ര വാസ്തവമാണ്. ഞാൻ പതിയ ബൗണ്ടറി സെറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പഴയ പോലെയായി. കുട്ടികൾ ഉള്ളത് കൊണ്ടും രോഗിയായ മാതാപിതാക്കളെ ഓർത്തും സഹീച്ച് കഴിയുന്നു
We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions. Kindly consult a nearby Psychologist or visit our website to avail our services. Keep going 💐💐 Team Seen 'n heard 👍💐
7 വർഷം ഇങ്ങനെ ഉരുട്ടി ഉരുട്ടി കൊണ്ട് പോയി. അവസാനം ജീവൻ വരെ നഷ്ടപ്പെടുന്ന അവസ്‌ഥയിൽ ആണ് ഞാൻ ഡിവോഴ്സ് file ചെയ്തത്. ഇപ്പോ വീണ്ടും റീയൂണിൻ എന്നു പറഞ്ഞു വന്നിരിക്കുക ആണ്. കാരണം അവളുടെ വീട്ടുകാർ വരെ അവർക്കു എതിരു ആയി. ഇപോ എന്നെ വേണം...വീണ്ടും എന്നെ hoovering ചെയ്‌തു കൊണ്ടു ഇരിക്കുക ആണ്. എന്തായാലും ഞാൻ പിനോട്ടു ഇല്ല. ഇനി ഒരു victimine കിട്ടാൻ അവർക്കു പ്രയാസം ആണ്. ഇത്തരത്തിൽ ഉള്ള വീഡിയോസ് കഅണ്ടതു കൊണ്ട് ഒരു ഉറച്ച തീരുമാനത്തിൽ എത്താൻ പറ്റി....
Thank you for sharing your experience.
So glad that you have found our videos to be helpful.
Keep going💐💐
Bodhi Team☀️
Oru women ayath kondalle another victim ne kitten budhimuttu..oru man nu ath easy anu..after 8 years of marriage he easily gone back to previous lover even without a divorce. They move on very quickly while we wonder whether he ever loved us.
Superficiality factors വെച്ചിട്ട് ആണ് എൻറെ narco mother എനിക്ക് വേണ്ടി proposals നോക്കുന്നെ എനിക്ക് വേണ്ടി മാത്രം അല്ല മറ്റുലോർക്കും... Iam so confusing, anxiety about marriage life... Becoz of her selection based on those superficial factors.. 😥
@@Dragon_lilly22 narc ആണോ എന്ന് മനസ്സിലാക്കാൻ എളുപ്പമല്ല....എന്നാലും കാലങ്ങളായി അറിയാവുന്ന ഒരാൾ ആണ് എങ്ങിൽ ഒരു പരിധി വരെ കുഴപ്പം ഉണ്ടാവില്ല
Njanum anubhavichu kondirikkuvanu.nte veetukare polum enikku ethirakki.ayalum ayittu jeevitham vendannu njn matrame parayunnullu.ayalu karanjum kalu pidichum mattullavare kond upadeshichumokke pinneyum ayalude trackil kondu varum.arodum nammude bhagam paranju manasilakkan pattilla😢😢 ellavarum ayalodu sahathapam prakadippium.kshamikkan njn thayyarayillenkil enneahankari akki mattum.oduvil njn prathikarikkumbol enik anu mental pblm ennu parayum😢ithinu oru avasanam undaville.aanayirunnenkil oru theerumanam edukam ayirunnu.enne pole penkuttikal anu ithoke neridunnenkil nammal edukkunna theerumanamokke mattullavar kuttamayi kaanum .Swantham matha pithakkal polum😢😢
9 years over..filed for divorce..now he is asking me to rethink about the decision as we have two kids..but this time I am adament in my decision
Stick on ur decision...Because , finding out a other victim is heavy task for him
Keep going 💐💐
Bodhi Team☀️
2015 ഇൽ ഞാൻ എൻ്റെ വീട്ടിലേക്ക് പോന്നു കേസ് കൊടുത്തു. അതിന് ശേഷം അയാള് രണ്ട് കല്യാണം കഴിച്ചു. ഓരോ കല്യാണത്തിന് മുമ്പും എൻ്റെ വീട്ടിലേക്ക് പലരെയും വിട്ടു, ഞാൻ തീരുമാനത്തിൽ ഉറച്ചു നിന്നു. കഴിഞ്ഞ വർഷം ഡിവോഴ്സ് കിട്ടി. ഇഷ്ടം പോലെ പണം ഉള്ളത് കൊണ്ടും പുരുഷൻ ആയത് കൊണ്ടും അയാൾക്ക് പുതിയ ഇരയെ കിട്ടിക്കൊണ്ടിരിക്കും.
@@rafganat498510 alla...100 kettiyalum oru karyavumila
Maam what you said is exactly 💯 right in my case... Now I am realizing my wife is a Narcissistic😢, bcoz she treated me as a slave. Now I understand how to behave and stand with her, and my mental depression is released after seeing your all episodes of NPD awareness class .... Thank you so much, Maam & God bless you 🙏🙏😍😍
So glad that you found our videos helpful.
Keep going💐
Team Seen 'n head 👍💐
എത്ര സത്യമായ വാക്കുകൾ നല്ല അറിവുകൾ
Thank you for your kind words.
Keep going.
Bodhi Team💐💐
😊😊😊
Narcissist ന്റെ love bombing golden child ന്റെ അടുത്ത് continuous ആണ്.. നമ്മുടെ അടുത്തും ഇത് cycle ചെയ്യാതെ ഈ phase ൽ മാത്രം നില നിർത്താൻ എന്താണ് വേണ്ടത്.. എങ്ങനെ boundaries വെക്കണം... A video please🙏
Kindly watch our video on Boundary.
💐💐
Bodhi Team💐
Exactly it is true as you said*****👌👌
Glad you found the video relatable🙏👍💐💐
ഡോക്ടർ പറയുന്നത് എത്ര വാസ്തവമാണ്. ഞാൻ പതിയ ബൗണ്ടറി സെറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ പഴയ പോലെയായി. കുട്ടികൾ ഉള്ളത് കൊണ്ടും രോഗിയായ മാതാപിതാക്കളെ ഓർത്തും സഹീച്ച് കഴിയുന്നു
Keep going.
More strength and power to your journey 👍💐
Bodhi Team🌟
Thangal parayunnathuprakaram
Nammal valare nalla alkkar narsisstic alkkar
Valre apakadakarkal anu
Pakshe athoru rogavastayanu athinu tret cheyyanam😢😢😢😢😢😢
നിങ്ങളുടെ വീഡിയോ വളരെ സഹായകമാണ്
💐💐
Thank you for your kind words, 🙏💐
Bodhi team
Ethu poloru relationil ente makalum anubhavikkukayanu
Very good.
💐💐
101 % correct mam🙏
🙏💐
Thank you Mam
👍👍💐💐
If both husband and wife are npds, how can we handle it?
Exactly said
👍💐
True mam.thanks
💐😊
Thankyou mam
💐👍
6:10 Sathyam 😔
Enthukond ahnn evar enghana ulla swabavam kannikunathu? Mattullavarod avar enghana chyunathum, manipulate chyunathum manapoorvam ahnno, athiloode victiminte life thagarkugayalle avar chyunne... jenamana avar enghana ahnno?
Enthu konda evar enghanee??
Please replay...
They r not knowing that they are narcissist...
Avarude underil aaan nammal enn thonnaan padilla...adh pole nammal avare vitt povilla ennulla vishwasam avark undaavumbozhaan avar narcissistic character purath varuka. So eppazhum nammalkk nammadeth aayitt oru stand venam. Avar edhirthal nammal avare nashtappeduthum ennulla oru bhayam avark undaayal mathrame avar nannaaytt pwrumarukayullu
Ethinu treatment ille
No .Psycho therapy if the person acknowledge and willing which is not going to happen .
We cannot say anything for sure without proper history and examination. Kindly consider attending therapy for personalized insights and suggestions.
Kindly consult a nearby Psychologist or visit our website to avail our services.
Keep going 💐💐
Team Seen 'n heard 👍💐
If u identify ur living with narcissist don't waste time they will never change.
Thank you for sharing your perspective.
Team Seen 'n head 👍💐
ഈ love bombing എന്ന് പറയുന്ന ഇതാണോ?
Yes👍💐
Bodhi Team❤️