രാഹുലാവട്ടെ നമ്മുടെ മുഖ്യമന്ത്രി | ABC MALAYALAM | RAHUL GANDHI | CM

Поділитися
Вставка
  • Опубліковано 3 тра 2024
  • രാഹുലിന് പറ്റിയത് മുഖ്യമന്ത്രിപ്പണി
    #rahulgandhi #chiefminister #kerala #analysis #elections2024 #mediamalayalam #mediamalayalamnews #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 250

  • @369webrandyou7
    @369webrandyou7 Місяць тому +55

    മനോഹരമായ ചർച്ച. എല്ലാവരും പരസ്പരം ബഹുമാനിച്ചു കൊണ്ടുള്ള സംസാരം. നല്ല അറിവും. 👍🏻 great job. ❤️❤️❤️സുനിൽ ചേട്ടനെ കൂടി ചേർത്ത് ഒരു ചർച്ച കൂടി ആവാം ❤️

    • @purushothamankani3655
      @purushothamankani3655 Місяць тому +1

      👍👍

    • @uthamankurup8745
      @uthamankurup8745 Місяць тому +4

      ഇങ്ങനെയാവണം ചർച്ച ഇതാണ് ചർച്ച കാണുന്ന കേൾക്കുന്ന ജനങ്ങൾക്ക് എന്തെങ്കിലും അറിവ് പകരുന്ന, ആവണം സൂപ്പർ സൂപ്പർ

    • @shebinkr
      @shebinkr Місяць тому +1

      Great discussion

    • @jhilmiliqueen
      @jhilmiliqueen 27 днів тому

      yes. refreshing.

  • @karthikeyanpn6454
    @karthikeyanpn6454 Місяць тому +43

    ❤❤❤❤❤ നമസ്തേ ശ്രീ TG മോഹൻദാസ് സർ ശ്രീ NM പിയേഴ്സൺ സർ ശ്രീ സുജാതൻ സർ. നന്ദി നമസ്കാരം സർ.

  • @urajesh4170
    @urajesh4170 Місяць тому +8

    _സുജാതൻ സർ , ചർച്ച നന്നായി നയിച്ചു ._
    _മാത്രവുമല്ല മറ്റു 2 പേരും നന്നായി സംസാരിച്ചു ._
    _അഭിനന്ദനങ്ങൾ ._
    👍
    ...

  • @adv.mohandas.v.nveliyath6421
    @adv.mohandas.v.nveliyath6421 Місяць тому +15

    മോദി ക്ക് രാഷ്ട്രത്തെ കുറിച്ചു വ്യക്തമായ വീക്ഷണം ഉൺട്, രാഹുലിനു അതില്ല.

  • @user-ed2lf2bz7i
    @user-ed2lf2bz7i Місяць тому +29

    സുജാതൻ സർ പറഞ്ഞ ഇതേ അഭിപ്രായം ഏകദേശം മൂന്നു വർഷങ്ങൾക്ക് മുമ്പ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. രാഹുൽ ഗണ്ടിയെ കേരള മുഖ്യമന്ത്രി ആക്കു എന്നിട്ട് മതി പ്രധാനമന്ത്രി ആക്കുക എന്ന്. 🙏

    • @esnarayanan2499
      @esnarayanan2499 Місяць тому +1

      ഒരു വാർഡ് മെമ്പർ എങ്കിലും
      ആക്കൂ. എന്നതു
      പാക് പ്രധാന മന്ത്രി.....പിന്നേയ്
      ചൈന ......പിന്നെ
      ലോക പ്രധാന മന്ത്രി....????

    • @VimalKumar-jy8mr
      @VimalKumar-jy8mr Місяць тому

      മുഖ്യമന്ത്രി ആകാൻ പോലും യോഗ്യത ഇല്ലാത്ത രാഹുൽ രാഷ്ട്രീയം നിർത്തിയാൽ കോൺഗ്രസ് കുറച്ചുകാലം കൂടിയെങ്കിലും ഇന്ത്യയിൽ ഉണ്ടാകും ഇല്ലെങ്കിൽ ഒരു പത്തു വർഷം പോകും കാണില്ലിവിടെ !

    • @hashimharoon318
      @hashimharoon318 Місяць тому +1

      Santhosh pandit ❤❤❤🎉🎉

    • @MayaTG-sw2zr
      @MayaTG-sw2zr Місяць тому

      കേരളത്തിലെ ജനങ്ങൾക്ക് മനസമാധാനത്തോടെ കിടന്നുറങ്ങണം ഉപദ്രവിക്കരുത്.

  • @RameshT-sx1rv
    @RameshT-sx1rv Місяць тому +20

    സുജാതൻ sir 🥰🥰🥰 വൗ

    • @purushothamankani3655
      @purushothamankani3655 Місяць тому +2

      വളരെ പക്വത ഉള്ള ഒര് പത്ര പ്രവർത്തകൻ.. പൊതുവേ, ഇപ്പോൾ, വിവരവും ബുദ്ധിയും ഉണ്ടെങ്കിലും, വകതിരിവ് ഇല്ലാത്ത കൊറേ കമ്മി കൂഷ്മാണ്ഡങ്ങളെ ആണ് നാം കാണുന്നത്.. അവരിൽ നിന്നൊക്കെ വ്യത്യസ്തത പുലർത്തുന്ന, ഒര് നല്ല വിവരവും, വിവേകവും ഉള്ള മനുഷ്യൻ.. ആളുമ്പ് ചർച്ചകളോ വാക്കുകളോ ഉപയോഗിച്ച് ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല..
      Good 👍

  • @user-bl3gy7ps1u
    @user-bl3gy7ps1u Місяць тому +6

    Excellent debate involving three matured persons was a treat to watch and listen.

  • @AnanthaNathPrasad16
    @AnanthaNathPrasad16 Місяць тому +8

    ഞാൻ ഈ ചാനലിൽ നടക്കുന്ന് കണ്ടിട്ടുള്ള ചർച്ചകളിൽ വെച്ച് ഏറ്റവും നല്ല മോഡറേഷൻ ആണ് സുജാതൻ സാർ കാഴ്ച്ച വെച്ചത് സൗമ്യമായ സംസാരവും

  • @PrasadP-tv6ei
    @PrasadP-tv6ei Місяць тому +30

    ക്യാപ്റ്റൻ്റെ ഒരു തുഴച്ചിലൂടെ കേരളം ഇനി താങ്ങു മോ'' ഇല്ല ഒരു ഗതിയും പരഗതിയും മില്ലാതെ കേരളം മാത്രം നാളെയാണ് നളെയാണ് 'കേരള ഭാഗ്യകുറി

    • @arunmohan4499
      @arunmohan4499 Місяць тому +1

      പക്ഷെ കേരളത്തിൽ ലീഗ് , പിണുവിൻ്റെ കൂടെ ഇറങ്ങിയാൽ , ഇനിയും കമ്മികൾക്ക് വരാവുന്നതെ ഉള്ളൂ.

  • @Citizen.380
    @Citizen.380 Місяць тому +8

    രാഷ്ട്രീയത്തിൽ രാഹുൽ ഒന്നും ആകാൻ പോകുന്നില്ല, തികഞ്ഞ പരാജയം

  • @esnarayanan2499
    @esnarayanan2499 Місяць тому +9

    രാഹുൽ.കേരള സി.എം....പ്രിയങ്ക
    അഭ്യന്തരം......സോണിയ..ധനകര്യം.......വധാര ..ഇൻഡസ്ട്രി മന്ത്രി.....
    ബാക്കി ..നോ മന്ത്രി........എന്താ?????എപ്പടി ഐഡിയ അന്നൈ....???

  • @syamrs5877
    @syamrs5877 Місяць тому +16

    super ചർച്ച

  • @shaldysundaresan7467
    @shaldysundaresan7467 Місяць тому +10

    രാഹുൽ ഗാന്ധി കേരളത്തിൽ നിയമസഭ ഇലക്ഷനിൽ മത്സരിക്കാൻ തീരുമാനിച്ചാൽ കോൺഗ്രസിലെ മിക്കവാറും വലിയ നേതാക്കൾ പാർട്ടി വിടും. ഒരു മുഖ്യമന്ത്രി കസേര സ്വപ്നം കണ്ടു നടക്കുന്നവരാണ് വലിയ നേതാക്കൾ എല്ലാം. അതാണ് അവർക്ക് ഒത്തൊരുമ ഇല്ലാത്തത്.

  • @abhilash7381
    @abhilash7381 Місяць тому +15

    സൗണ്ട് വളരെ കുറവാണല്ലോ

    • @josephka8633
      @josephka8633 Місяць тому +5

      First of you people should understand that rahul will never be accepted as leader....indi alliance.....why you people are so foolish in comparing rahul with modi...how can you do.....this ...rahul has zero capacity to become leader

  • @shermmiladasa8848
    @shermmiladasa8848 22 дні тому +1

    ഏകാധിപത്യം ഇല്ല. 👍👍

  • @vijayannairvaisakh8822
    @vijayannairvaisakh8822 17 днів тому +1

    മനോഹരമായ ചർച്ച

  • @jayashrisr5854
    @jayashrisr5854 Місяць тому +5

    ABC channel has to improve the sound quality. Please take necessary steps.

  • @ravinikunjam7711
    @ravinikunjam7711 27 днів тому +2

    .ഉന്നത നിലവാരത്തിലുള്ള, TG യുടെയും പിയേഴ്സണ്‍ സാറിന്റെയും സുജാതന്‍സാറിന്‍റയൂം നിരക്ഷണങള്‍ വളരെ ആസ്വാദ്യകരമായിരുന്നു

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +8

    രാഹുൽ കേരളത്തിൽ മുഖ്യമന്ത്രി ആകട്ടെ! അത് ശ്രമിച്ചാൽ നടക്കും പിന്നെ LDF ഒരിക്കലും കേരളം കാണില്ല!!!

    • @subramanianm.v147
      @subramanianm.v147 Місяць тому +1

      Your's is high hopes.SFI,and DFI is here to protect Vijan.When he start to know what is this two semy army group he without waiting for flight ticket he will run to Delhi,calling, mummy,and don brother in-law.

    • @purushothamankani3655
      @purushothamankani3655 Місяць тому +2

      പിന്നെ രാഹുലേ, കേരളത്തിൽ എന്നല്ല, ഇന്ത്യയിലേ കാണില്ല , അതാണ് കേരളം.. Ldf ന്റെ തകർച്ച രണ്ടാമതേ ഉണ്ടാവൂ..😊

  • @369webrandyou7
    @369webrandyou7 Місяць тому +6

    യാത്രയുടെ കാര്യം ഓർമിപ്പിക്കല്ലേ പൊന്നോ 🤣പപ്പുമോൻ പോയി വരുമ്പോഴേക്കും കോണ്ഗ്രസ്സിന്റെ പകുതി ആൾക്കാർ ബിജെപിയിലേക്ക് പോയി. 🤭

  • @JS-Sharma
    @JS-Sharma Місяць тому +8

    Rahul can be a good chief minister for your State Kerala.
    1:26
    You cannot uplift Mr Rahul to the level of Mr Modi. Rahul's tenure as the chief of Congress, met the speedy disintegration of the party.
    4:41
    If Modi says "Modi's Guarentee" , he has already understood that every voter believe that Modi would implement what he promised.
    8:19
    Amit shah, Yogi , Annamalai are on the queue.
    9:47
    Modi has a charismatic figure in India and across the world.
    11:26
    He has brought many changes in every aspects of people's life and also in governance.
    Opposition parties were born and brought up in the matrix of congress culture.
    Modi does everything to finish Congress culture.
    Other political parties should give up their Congress culture first. 17:04

    • @sumakt6257
      @sumakt6257 Місяць тому +1

      Absolutely right sir👍👍

  • @sciencelover4936
    @sciencelover4936 Місяць тому +5

    Such a candid and quality discussion. Just to add, PJ Kurien once suggested Rahul to contest in Assembly election and be a CM in a northern state, to get some experience. Rahul outrightly rejected this suggestion. This itself shows how immature and unfit Rahul is, in politics.

  • @govindankuttykg652
    @govindankuttykg652 Місяць тому +5

    എല്ലാ നല്ലപ്രവർതനവും ശക്തിപ്രാപിക്കുന്നത് പ്രതിഭകൾ ഉണ്ടാവുമ്പോഴാണ് അനുഭവങ്ങളിൽ നിന്നാണ് പ്രതിഭ വികസിക്കുന്നത് പ്രതിഭയുടെ പ്രകാശവും സൗരഭ്യവും അവിടെക്ക് ആളുകളെ ആകർഷിക്കുന്നു അനേകം പ്രതിഭാശാലികൾ ഉണ്ടാവുമോൾ അവർക്കു ചുറ്റും കൂട്ടങ്ങളുമുണ്ടാകും ഇവയെ ഒരുമിച്ച് ശക്തിയാക്കി ലക്ഷ്യത്തിലേക്കുനയിക്കുന്നത് ആ പ്രതിഭാധനന്മാരുടെ തത്വശാസ്ത്രമാണ് അതിനാൽ ഗ്രൂപ്പുകൾ ലക്ഷ്യബോധമുള്ള ശുദ്ധമായ തത്വശാസ്ത്രങ്ങൾക്കും ശക്തിയാണ് ,വ്യക്തതയില്ലാത്ത പ്രത്യയശാസ്ത്രങ്ങൾക്ക് ദൗർബ്ബല്യവും, നാശകാരിയുമാകും

  • @user-hj5cj8jm6n
    @user-hj5cj8jm6n 26 днів тому

    വളരെ മനോഹരമായ ചർച്ച പരസ്പര ബഹുമാനമായി വളരെ ഭംഗിയായ ചർച്ച നടത്തി .നല്ല അറിവും പകർന്നു നൽകിയതിൽ പ്രശംസനീയ o തന്നെ,,

  • @MukundanM-zh2sw
    @MukundanM-zh2sw 15 днів тому +2

    അങ്കമാലിയിലും😅 വയനാട്ടിലും പ്രധാനമന്ത്രി 'പപ്പു -........😅

  • @sreeharisathyabhama6654
    @sreeharisathyabhama6654 Місяць тому +5

    ഇന്ത്യയിൽ രണ്ടു യാത്രയല്ലേ നടത്തിയുള്ളു വയനാടിന്റെ എംപി ആയ ശേഷം വയനാട്ടിൽ ഈ രണ്ടു തവണയേ വന്നുള്ളൂ പക്ഷേ എത്ര വിദേശ ടൂർ നടത്തി എന്ന് പറയു അത് ഒരു കാര്യ പ്രാപ്തിയില്ലാത്ത കുട്ടിയല്ലേ. കുട്ടിക്കളി മാറാത്ത പോലെ പെരുമാറ്റം. പാവമാണ്.

  • @harshan6913
    @harshan6913 Місяць тому +8

    ശബ്ദം ഒട്ടും ഇല്ല...

  • @narayanannamboodiri2326
    @narayanannamboodiri2326 Місяць тому +1

    A really valuable discussion.

  • @worldofarts547
    @worldofarts547 Місяць тому

    Wow what a conversation ❤ great....

  • @babubai3774
    @babubai3774 Місяць тому +1

    പരസ്പര ബഹുമാനം❤ മറ്റുള്ളവൻമാരിത് കണ്ടു പഠിക്കണം

  • @venum7554
    @venum7554 25 днів тому +2

    പപ്പുവിനെ കേരള CM ആക്കിയാൽ, ചാനലുകൾക്ക് comedy aerial വേറെ telecast ചൈയേയേണ്ടി വരില്ല.

  • @georgejosephthyparambil2335
    @georgejosephthyparambil2335 23 дні тому +1

    കേരളത്തില്‍ മുഖ്യമന്ത്രി ആകാൻ വരുന്ന തിന്നുന്നത് മുൻപ് സുന്നത്ത് ചെയ്തിട്ട് വരട്ടെ കുറച്ച കൂട്ടർ എങ്കിലും പ്രയോജനം ഉണ്ടാകട്ടെ

  • @vidhyapooja7071
    @vidhyapooja7071 Місяць тому

    🎉🎉🎉

  • @hashimharoon318
    @hashimharoon318 Місяць тому

    Adipoli episode ❤❤❤🎉🎉🎉

  • @majeedpoomala7272
    @majeedpoomala7272 Місяць тому +2

    സത്യസന്ധ്യ മാരായ നേതാക്കളും വേണം.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb Місяць тому

    ❤️❤️❤️❤️❤️🔥🎉🔥🎉

  • @rajdea
    @rajdea Місяць тому

    👏👏👍👍🙏

  • @magicframes11
    @magicframes11 Місяць тому +3

    ഇതുപോലുള്ള ചർച്ചകൾക്ക് ദയവായി കൂടുതൽ സമയം അനുവദിക്കു... 🙏🙏🙏...

  • @Manavalan.009
    @Manavalan.009 Місяць тому

    ദയവ് ചെയ്ത് ഇങ്ങനെ ഉള്ള വീഡിയോ ക്യാപ്ഷൻസ് കൊടുക്കാതിരിക്കുക. ...രാവിലെ തന്നെ ചിരിച് ഒരു വഴിയായി

  • @user-cf6gp9ou2r
    @user-cf6gp9ou2r Місяць тому

    ❤❤❤❤❤❤❤

  • @sureshvijayan6696
    @sureshvijayan6696 Місяць тому +1

    🙏🙏🙏❤❤❤❤❤❤❤🙏🙏🙏

  • @sureshSuresh-pb8rg
    @sureshSuresh-pb8rg Місяць тому

    suppar🎉🎉❤❤❤❤❤❤❤❤❤❤

  • @anilmadhu8904
    @anilmadhu8904 Місяць тому

    Nice discussion.

  • @AMS_28
    @AMS_28 Місяць тому +1

    കാലങ്ങൾ ആയി ഞാനും ഈ അഭിപ്രായം പറയുന്നു.. രാഹുൽ കേരള മുഖ്യമന്ത്രി ആകണം. ഉറപ്പായും കോൺഗ്രസ്സ് ന് എളുപ്പത്തിൽ ഭരണം കിട്ടും. രാഹുൽന് ഒരു നല്ല എക്സ്പീരിയൻസ്. ഒരു പുതിയ തുടക്കം. വെറും എം പി യില് നിന്ന് ഒരു പ്രമോഷൻ.
    പി എം ആകുക എന്നത് ഒരു നടക്കാത്ത സ്വപ്നം ആണ്.. നാഷണൽ ലെവലിൽ 23 വർഷം ഭരിച്ചു എക്സ്പീരിയൻസ് ഉള്ള മോഡി യോട് ആണ് കളി.. ബിജെപിയിൽ ആണെങ്കിൽ ഒന്നിനൊന്നു മികച്ച ആളുകൾ, കഴിവ് തെളിയിച്ചവർ, തങ്ങളുടെ അവസരത്തിന് വേണ്ടി കാത്തു നിൽക്കുന്നു..

  • @santhoshcc5286
    @santhoshcc5286 Місяць тому +6

    സത്യത്തിൽ സന്തോഷം തോന്നുന്നു ..രാഹൂൽ ഗാന്ധിക്ക് കേന്ദ്രത്തിൽ പി എം കാസേരക്ക് രക്ഷയില്ല. അപ്പോൾ ഇനി മലയാളം എഴുതും,വായനയും അടുത്ത രണ്ടു വർഷംകൊണ്ട് പൂർത്തിയാക്കിയാൽ 2026 UDF മുഖ്യമന്ത്രി സ്ഥാനർത്ഥിയാക്കണമെന്ന് മാസങ്ങൾക്ക് മുൻപ് ഞാൻ പറഞ്ഞത് ; ഇപ്പോൾ നിങ്ങൾ ചർച്ച ചെയ്തല്ലോ..

    • @sudarsananramachandranpill9400
      @sudarsananramachandranpill9400 Місяць тому +3

      സത്യ പ്രതിജ്ഞ കഴിഞ്ഞു അദ്ദേഹം വിദേശത്തു enjoy ചെയ്യാൻ പോകും. അദ്ദേഹം ഒരു മുഖ്യമന്ത്രി ആകാൻ പോലും യോഗ്യനല്ല. He is not a politician.

  • @sumathikutty9906
    @sumathikutty9906 Місяць тому

    Very 👍

  • @JS-Sharma
    @JS-Sharma Місяць тому +3

    Rahul Gandhi communicated, but people identified him as unqualified to be a Prime Minister. 😅 27:58

  • @asokandhanyas6261
    @asokandhanyas6261 Місяць тому +5

    രാഹുലിനെക്കാൾ ഭേദം കാരണഭൂതൻ തന്നെ 😜

  • @GvNair-up9ct
    @GvNair-up9ct Місяць тому

    Interesting talk

  • @balachandrank2132
    @balachandrank2132 Місяць тому +2

    ശ്രീ പിയേസണ് സാറ് ഒരു കോണ്ഗ്രസ് അനുഭാവിയാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വളരെ വ്യക്തമായി നീതിയുക്തമായ വിശകലനമാണ് അദ്ദേഹം നടത്തുന്നത്. മറ്റ് രണ്ട് പേരുംകൂടി ഈ ചർച്ചയിലെ ത്തിയത് ചർച്ചക്ക് ഭംഗി വന്നിട്ടുണ്ട്. സ്വാതന്ത്രിയ സമര ശേഷം ഗാന്ധിജി കോണ്ഗ്രസ്സിന്റെ പിരിച്ച് വിട്ടതാണ്. അതുകൊണ്ട് കൊണ്ഗ്രെസ്സ് വാനീഷ് ചെയ്യപ്പെട്ടു. അതുകൊണ്ട് കൊണ്ഗ്രെസ്സ് എന്ന് പ്രസ്ഥാനം അപ്രസിദ്ധമാണ്.

    • @Su_Desh
      @Su_Desh Місяць тому

      He is communist.

    • @sukumarannair5658
      @sukumarannair5658 Місяць тому

      Congress പിരിച്ചു വിട്ടു എന്നുതന്നെ കരുതുക. മുന്നോട്ടും രാഷ്ട്രീയം കൊണ്ടുപോണമല്ലോ. അപ്പൊൾ രാഷ്ട്രീയ പാർട്ടിയും വേണം. അതിനു പെരു കോൺഗ്രസ് എന്ന് വച്ചു. കേൾക്കുമ്പോൾ പഴയത് എന്ന് തോന്നിക്കുംവിധം ഒരു പരിപാടി. ഇപ്പൊൾ I.n.d.I.a. എന്ന് പേരിട്ടു മുന്നണി ഉണ്ടാക്കിയപോലെ. തെറ്റിദ്ധാരണ പരത്തുക അതല്ലേ സ്ഥിരം പരിപാടി. ഏതായാലും സത്യം ധർമ്മം നീതി

    • @sivakumarkolozhy368
      @sivakumarkolozhy368 Місяць тому

      😅😅😅പിയേഴ്സണ്‍മാഷ് ,, കോണ്‍ഗ്രസ്സ് ,,😅😅😅😅

  • @ajijayapalan5308
    @ajijayapalan5308 Місяць тому +1

    Tg sir, മറ്റുരണ്ടു പേരും 👍👍

  • @citizenkane9222
    @citizenkane9222 Місяць тому +2

    ഏകദേശം ഏഴായിരം കിലോമീറ്റർ ദൂരെ നിന്നും ഒരു നിവേദനം 🙏🏼 ജയശങ്കർ വക്കീലിന്റെയും, ടി. ജി. മോഹൻദാസ്സിന്റെയും ഒക്കെ അതിസുന്ദര വിശകലനങ്ങൾ കേട്ട ശേഷം "അതീവ അരോചകം" ആയ ഒരു സ്ത്രീ ശബ്ദം കേൾക്കും. അതുവരെ ആസ്വദിച്ചു കേട്ട സർവ്വതും അതോടുകൂടി സ്വാഹാ 😡😡 പണ്ടിത് ആദ്യം ആയിരുന്നു. ദയവായി ഈ അശ്ലീലം നിർത്തുക, അപേക്ഷയാണ് 🙏🏼🙏🏼🙏🏼

    • @VenuKumar-gu7vp
      @VenuKumar-gu7vp Місяць тому +3

      Antikku malayalam ശരിക്ക് ariyillenkil ഇഗ്ളീഷിൽ കമന്റിയാൽ മതിയാർന്നൂ......❤

  • @sivaprasad5502
    @sivaprasad5502 Місяць тому +2

    നേരത്തേ ആയിരുന്നു എങ്കിലേ
    എന്നേ PM ആയേനെ.

  • @anilkumarpotty9572
    @anilkumarpotty9572 Місяць тому +2

    ജമ്മു കാശ്മീരിന് ഇവർ തിരിച്ചു നൽകുമെന്ന് പറയുന്ന 370 വകുപ്പ് കേരളത്തിനും ഉണ്ടായിരുന്നെങ്കിൽ രാഹുൽ കേരളത്തിൽ മത്സരിക്കുമായിരുന്നോ
    ഇവിടെ മുഖ്യമന്ത്രി ആകാൻ കഴിയുമോ

  • @radhamanivs7433
    @radhamanivs7433 Місяць тому +3

    കേരളത്തിൽ മുഖ്യമന്ത്രി ആയിട്ട് രാഹുൽ വേണ്ട k c വേണുഗോപാൽ വേണ്ട കേരളത്തിൽ വേറെ യോഗ്യരായ പല കോൺഗ്രസ്‌ നേതാക്കൾ ഉണ്ട്

  • @mohananchellappan8592
    @mohananchellappan8592 Місяць тому +1

    കേരള ജനതയുടെ ദുര്യോഗം അവസാനിക്കില്ലേ ദൈവമേ. ഒന്നുപോയാൽ വേറൊന്ന് .

  • @venugopalbk4144
    @venugopalbk4144 Місяць тому

    " Hero worship" is inherent in our culture 😂😂😂👍

  • @girishkumarv2726
    @girishkumarv2726 17 днів тому +1

    എന്ത് നല്ല നിലവാരമുള്ള ചർച്ച. മറുനാടൻ, സോയിമോൻ, ഷാജഹാൻ, ഒരു നിലവാരവും ഇല്ലാത്ത ക്രൈം നന്ദകുമാർ എന്നിവരെ പുച്ഛത്തോടെ നടുവിരൽ നമസ്കാരം 😄

  • @adv.s.ramesh779
    @adv.s.ramesh779 Місяць тому +1

    നിപ്പ വന്നു സുനാമി വന്നു കൊറോണ വന്നു വെള്ളപ്പൊക്കം വന്നു ഇപ്പൊ കൊടും വേനൽ വന്നു... രാഹുലും വരട്ടെ.. വരാനുള്ളത്....

  • @sreejiths8276
    @sreejiths8276 Місяць тому +2

    സുജാതൻ സാറിന്റെ നിർദേശം കൊള്ളാം പക്ഷേ രാഹുൽഗാന്ധി ആകാര്യത്തിലും പരാജയപ്പെടും . കാരണം അതിനുള്ള ധൈര്യം അയാൾകില്ല . വെല്ലുവിളി നേരിട്ടില്ല , നേരിടാനുള്ള ധൈര്യം ക്ഷമതയും അയാളിൽ കാണുന്നില്ല .

  • @DamoddharanC
    @DamoddharanC 17 днів тому

    as well as very truth👁️🇮🇳👁️🇮🇳👣🌶️🍊🍊🍊🍊🍊

  • @subramanianm.v147
    @subramanianm.v147 Місяць тому

    Though I am not a person who wish for a come back of congress.But this is a good idea.Rahul will learn what is Kerala politics,and how to clinch in power by mere using,and often chanting these all time hollow, meaningless,words, democracy,secular,with the sole idea of pleasing,a section of people and that alone is sufficient to rule the already split society. Slowly he will feel burning his ass by groupism and internal fightings.He will also learn that how his own leaders,disturbed and distancing from him when they knew chief minister post is not available to them.But this will be a good experience to him and then it will teach him other than speaking anti Modi,anti Adani, what power full protest he can deliver in parliament, before sitting in front of the Gandhi statue.

  • @user-vy3yy4ti6s
    @user-vy3yy4ti6s Місяць тому +2

    അങ്കമാലിയിലെ പ്രധാനമന്ത്രി -- മാർ ഇതി ഭാരതത്തിൽ വേണ്ട... Amith sha, yogi, annamali... etc... etc. 🧡🇮🇳🧡...🧡🌍🇮🇱🧡.

  • @vinodkumar.p.m4197
    @vinodkumar.p.m4197 Місяць тому +1

    രാഹുൽ കേരളത്തിൽ മുഖ്യമന്ത്രിയും കോൺഗ്രസ് കേരള പാർട്ടിയും ആകട്ടെ.

    • @Su_Desh
      @Su_Desh Місяць тому

      അതെ. With muslim ലീഗ് മന്ത്രിമാർ 😂.

    • @gamingwithpraveen2916
      @gamingwithpraveen2916 Місяць тому

      രാഹുൽ മുഖ്യ മന്ത്രി യും മദനി ആഭ്യന്തിര മന്ത്രി യും ആകട്ടെ

  • @rkm6626
    @rkm6626 Місяць тому +2

    ബിജെപി അമേരിക്കൻ മോഡലോ പ്രസിഡൻഷ്യൽ രിതിയോ കൊണ്ട് വരാൻ പോകുന്നില്ല. പാർലമെൻ്ററി ജനാധിപത്യം കൂടുതൽശക്തമാകും പാർലമെൻ്റിൻ്റെ അംഗസംഖ്യ വർദ്ധിക്കും.

  • @gazeebali9521
    @gazeebali9521 Місяць тому +2

    യുവാക്കൾ തെഴിൽ ഇല്ലാതെ അലയുമ്പോൾ നിങ്ങൾ രാഹുലിന്റെപിന്നാലെ അലയുന്നു

    • @k_anoop_91
      @k_anoop_91 Місяць тому +1

      iyal video kand samayam kalayathe kurach perk joli undakki koduk

    • @aparnaaparna375
      @aparnaaparna375 Місяць тому +1

      ഈ മൂന്നു പേരും ആണോ യുവാക്കൾക്കു ജോലി ഉണ്ടാക്കി കൊടുക്കാൻ ബാധ്യത ഉള്ളവർ? ഇവരാണോ കേരളത്തിൽ ഗവണ്മെന്റ്നെ നയിക്കുന്നത്?

    • @sivakumarkolozhy368
      @sivakumarkolozhy368 Місяць тому

      ഈകണ്ട ബംഗാളികള്‍ ഇങ്ങോട്ട് വരുമ്പോഴോ ?
      😅😅😅😅😅😅

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 Місяць тому

    അതെന്തിനാണ് ഇവിടെ ഒരു മുഖ്യൻ ഉണ്ടല്ലോ? വേറെ വിഷയങ്ങൾ ഒന്നും കിട്ടുന്നില്ലേ?

  • @ratheeshk7143
    @ratheeshk7143 Місяць тому +3

    ALGERALA PM PAPPU THANNE

  • @gangotrijk
    @gangotrijk Місяць тому +3

    How can Rahul become PM in India with dual citizenship

    • @shivan2659
      @shivan2659 Місяць тому +4

      കേരളത്തിലെ election കഴിഞ്ഞപ്പോൾ മുതൽ ഗണ്ടി ഹിന്ദു ആയി ഒരു ക്ഷേത്രത്തിൽ നിന്നും കൂകി ഓടിക്കുന്ന വീഡിയോ കണ്ടു

    • @ashmohan0
      @ashmohan0 Місяць тому

      He doesn't have dual citizenship

    • @shivan2659
      @shivan2659 Місяць тому +3

      @@ashmohan0 as per Italian law he is a citizen of Italy

    • @newtrailerhd3104
      @newtrailerhd3104 Місяць тому

      ഇന്ത്യൻ സിറ്റിസെൻ അല്ല രാഹുൽ

    • @ashmohan0
      @ashmohan0 Місяць тому

      @@newtrailerhd3104 his father's name is Rajeev Gandhi. And he is bu law 100 % Indian citizen. And no he doesn't have dual citizenship. If you can prove otherwise, I'll send 10k through Google pay.

  • @user-ip5gm1zm9k
    @user-ip5gm1zm9k Місяць тому

    Raga Pappu _the best choice for Kerala congress!UDF&LDF will support him!

  • @santhoshnadumuri733
    @santhoshnadumuri733 Місяць тому

    കാത്തു ഇരിക്കുക annamalai 🙏🏻

  • @thomastanthony2630
    @thomastanthony2630 26 днів тому

    TG പറഞ്ഞതുപോലെ പ്രസംഗിച്ച് ജനങ്ങളി ലേക്ക് എത്താൻ കഴിവുള്ള കോൺഗ്രസ് നേതാ ക്കൾ കേരള ത്തിൽ ഇല്ല.
    ഇവിടെയാണ് തമിഴ് നാട്ടിൽ വെറും 39 വയസ്സുള്ള അണ്ണാമലയെ കണ്ട് പഠിക്കേണ്ടത്.

  • @AneeshKariyatt-kl2ej
    @AneeshKariyatt-kl2ej Місяць тому

    Sound ilaataa

  • @VinodKumar-yo3yb
    @VinodKumar-yo3yb Місяць тому

    സത്യം മോഹൻദാസ് സാർ പറഞ്ഞത് മോദീജീ തന്നേ രാഹുൽ പരാജയമാ

  • @swathydas6711
    @swathydas6711 27 днів тому

    കേരളത്തിന്റെ അവസ്ഥ, ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ ആകും, അതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു.

  • @venugopalgopal1766
    @venugopalgopal1766 Місяць тому +1

    It is only Narendra Modi

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 26 днів тому

    രാഹുൽ കേരള മുഖ്യമന്ത്രിയായി ഭരണം പഠിക്കട്ടെ അല്ലാതെ കേരളത്തിൽ ആര് മുഖ്യമന്ത്രിയാകും അതിന് യോഗ്യത തെളിയിച്ചവരാരും ഇന്ന് കേരളത്തിലില്ല

  • @user-xg8vx4cu1c
    @user-xg8vx4cu1c 15 днів тому

    നെഹ്‌റു കുടുംബത്തിൽ നിന്നും ചീഫ് മിനിസ്റ്റർ ഉണ്ടോ

  • @Afshan796
    @Afshan796 21 день тому

    A

  • @vijayanv8206
    @vijayanv8206 29 днів тому

    ഭൂരിപക്ഷം കിട്ടിയിട്ട് വേണ്ടേ?

  • @satishbalakrishnan7474
    @satishbalakrishnan7474 Місяць тому

    I voted for Pinnarai in 2016, thinking he was a strong personality, but turned out to be a corrupt leader. 😊 Modiji is a good / strong personality with good intentions, and I 18:48 will certainly make Bharat a very strong nation..😊

  • @praveenfrancisjames5914
    @praveenfrancisjames5914 Місяць тому

    വിളച്ചിൽ എടുക്കരുത് കേട്ടോ!

  • @ananthanarayananks1696
    @ananthanarayananks1696 Місяць тому

    If Rahul happens to be the CM of Kerala the Samastha will be most jubilant because they want a Thuglak at the helm

  • @padmakumartk
    @padmakumartk Місяць тому

    Modi v/s Rajiv? Rahul aanu!

  • @Penguins003
    @Penguins003 Місяць тому

    കേരളം താങ്ങുമോ രാഹുൽ ഗാന്ധിക്ക്?

  • @ViswanathVishnu
    @ViswanathVishnu Місяць тому

    സാർ ഈ പറഞ്ഞ സ്വതന്ത്രം വാങ്ങി തന്നത്തെ എന്നെ പറഞ്ഞേ, മറ്റുള്ള നേതാക്ക്ന്മന്ർ അവമാനിക്ക്രുതേ

  • @kbmnair2182
    @kbmnair2182 Місяць тому

    കേരളത്തെ അപമാണിക്കരുത് സാർ.

  • @sankarannairm3316
    @sankarannairm3316 Місяць тому

    425 സീറ്റ് ഒറ്റയ്ക്ക് നേടിയ കോൺഗ്രസ്സ് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ പ്രതിപക്ഷ നേതാവാകാനുള്ള സീറ്റുപോലു നേടാകഴിവില്ലാത്ത പാട്ടിയായി അധപതിച്ചില്ലേ.

  • @RajendranT-yb6ed
    @RajendranT-yb6ed Місяць тому

    നിങ്ങളുടെ വളരെ പ്രെസക്‌തമാണ് ശബ്‌ദം കുറവായടുകൊണ്ട് ശരിക്കും മനസിലായില്ല

  • @vincentkocherry4410
    @vincentkocherry4410 Місяць тому

    Poor volume

  • @DamoddharanC
    @DamoddharanC 17 днів тому

    ❤👣🍊👁️🌶️👁️lov before fact👣👁️🇮🇳👁️

  • @asvijayakumar3700
    @asvijayakumar3700 Місяць тому

    രാജ്യത്തിന് വേണ്ടത് ഒരു വ്യക്തിയുടെ ഗ്യാരണ്ടി അല്ല രാഷ്ട്രീയപാർട്ടിയുടെ ഗ്യാരണ്ടി ആണ് വേണ്ടത്

    • @shivan2659
      @shivan2659 Місяць тому +9

      പല വ്യവ്യക്തികൾ കൂടുന്നതാണ് പാർട്ടി. പാർട്ടിയുടെ ശബ്ദം ആ പാർട്ടിയുടെ നേതാവിലൂടെ ആണ് പുറത്തുവരുന്നത്.

  • @LevinMathe-gg7vd
    @LevinMathe-gg7vd Місяць тому

    Enna ellarvarkum mayakkumarunnu freeee

  • @patriot5857
    @patriot5857 Місяць тому

    Excellent discussion 👌
    Even though Rahul is 53,he is immature. If the Congress party can project him as CM of Kerala, he will win with more than 100 seats. The relevance of CPM will end forever. The people of Kerala prefer to become SLAVES. Instead of kammi slaves, the culture of kongi slaves will begin in the state. 🥰🥰

  • @balannair6245
    @balannair6245 Місяць тому

    രാഹുൽ കേരളത്തിൽ മുഖ്യമന്ത്രി കർണ്ണാടക ത്തിൽ പ്രിയങ്ക സോണിയ ഡൾഹി മുഖ്യ മുഖ്യമന്ത്രിയുമായാൽ ഇന്ത്യുടെ പ്രശസ്തി വാനോളം ഉയരും

  • @asvijayakumar3700
    @asvijayakumar3700 Місяць тому +1

    മോദി ഏകാധിപത്യ പ്രവണത കാണിക്കുന്നു എന്ന തുറന്നു പറച്ചിൽ അഭിനന്ദനീയമാണ്.ജനാധിപത്യത്തിൽ പ്രാധാന്യം ജനങ്ങളുടെ നാവായ് രഷ്ട്രീയ പാർട്ടികൾക്ക് ആയിരിക്കണം ഇവിടെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയെ മോദി അപ്രസക്തമാക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധമാണ്

    • @sanalchandran2122
      @sanalchandran2122 Місяць тому +2

      Ooo sheri

    • @sasidharansasidharan718
      @sasidharansasidharan718 Місяць тому +1

      ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അങ്ങനെ തോന്നിയില്ലേ ?

    • @sukumarannair5658
      @sukumarannair5658 Місяць тому

      തുറന്നും പറഞ്ഞില്ല അടച്ചും പറഞ്ഞില്ല. അവർ പറഞ്ഞത് അങ്ങനെ ഒന്നും. അല്ല. ഓരോരുത്തരും തോന്നിയപോലെ കേട്ടാൽ എങ്ങനിരിക്കും.

  • @sivasankaranr388
    @sivasankaranr388 Місяць тому

    Keralam already takarnn irikyuva. Eni valla hope undengil June 4 inu shesham aanu. Aa prateeksha um koode Rahul Gandhi Chief Minister aayitt vannal enn parayathe. North il matham alla vivaram ullath konda pullikaaranu vote kodukathe.

  • @munninair
    @munninair Місяць тому

    Rahul കേരള മുഖ്യമന്ത്രി,,🤣🤣🤣🤣

  • @shagiwattelwattel3624
    @shagiwattelwattel3624 27 днів тому

    Modigi❤ rss bjp❤❤❤

  • @radhakrishnapillaic1229
    @radhakrishnapillaic1229 Місяць тому

    പോത്തിനെ നടുറോ ഡി ൽ വെട്ടിതിന്നുന്ന നേതാക്കളാണ് കോൺഗ്രസിൽ