വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാവുന്നു; റെയിൽവേ മേഖലയിൽ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ| Vizhinjam Port

Поділитися
Вставка
  • Опубліковано 22 тра 2023
  • #vizhinjamport #thiruvananthapuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
    വിഴിഞ്ഞം തുറമുഖം: ഭൂ​ഗർഭ റെയിൽ പാതയ്ക്ക് അം​ഗീകാരമായി, ചരക്കുനീക്കം ഇനി ഇതിവേ​ഗം
    Vizhinjam Port | Thiruvananthapuram | Kerala
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 110

  • @hylyts6627
    @hylyts6627 Рік тому +33

    Welcome Asianet!!! വിഴിഞ്ഞത്തെ കുറിച്ച് കൂടുതൽ വാർത്തകൾ ചെയ്യുക❤❤❤

  • @sijugopinath2409
    @sijugopinath2409 Рік тому +67

    നമ്മുടെ പ്രധാനമന്ത്രി ഓസ്ട്രേലിയ സന്ദർശനം നടത്തിയായിരുന്നു . അവിടെ ഇന്ത്യൻ പ്രധാനമന്ദ്രിക്ക് വൻ സ്വീകരണം ആണ് ഓസ്ട്രേലിയ നൽകിയത്. അതും കൂടെ വാർത്ത കൊടുക്കാം . മോഡി യോട് കൂറില്ലെങ്കിലും ഇന്ത്യ യോട് കുറച്ചു കൂറ് കാണിക്കാം.

  • @snysl62011
    @snysl62011 Рік тому +11

    Congratulations Asianet❤❤❤❤ തടസ്സങ്ങളെല്ലാം മാറി , ഇനി വികസന പാതയിൽ❤❤❤❤

  • @24x7sonu
    @24x7sonu Рік тому +14

    വിഴിഞ്ഞം തുറമുഖതിനു എതിരെ ഏറ്റവും കൂടുതൽ വാർത്ത നൽകിയത് നിങ്ങൾ ആണ് കഴിഞ്ഞ ഡിസംബറിൽ നടന്ന തുറമുഖ വിരുദ്ധ സമർത്തിനു നിങ്ങൾ എത്ര reporter മാരെ ആണ് port ന് എതിരെ റിപ്പോർട് ചെയാൻ അയച്ചത്

  • @realestatemilestone
    @realestatemilestone Рік тому +29

    നിങ്ങൾ ആദിയം ഇതിനെ എതിർത്തു നടപ്പിലാക്കി കഴിഞ്ഞപ്പോൾ അതിനെ പൊക്കി പിടിച്ചോണ്ട് നടക്കുന്നു

    • @arjun7074
      @arjun7074 Рік тому

      ഈ നിങ്ങൾ എന്ന് ഉദേശിച്ചത് ആരെ ആണ്. മാധ്യമപ്രവർത്തകരെ ആണോ

    • @realestatemilestone
      @realestatemilestone Рік тому

      @@arjun7074 അതെ

    • @Ashin480
      @Ashin480 Рік тому +1

      100%

  • @joshisvibes4091
    @joshisvibes4091 Рік тому +25

    റെയിൽവേ വികസനം വൈകിപോയെന്ന പരാതി ആണ് എനിക്കുള്ളത് . രണ്ടുവർഷം മുൻപ് എങ്കിലും ആരംഭിക്കേണ്ടതായിരുന്നു.

  • @100karth
    @100karth Рік тому +14

    ingane allayirunallo ningade reporter angel nd team kurach masam munne talliyath….. boatil keri allayirunno show, vizhinjam pootikan 😏😏
    entayalum good change, atleast for the next generation of kerala 🙏🏻🙌🏻

  • @praveenkumargk8996
    @praveenkumargk8996 Рік тому +9

    Njangal Samaram Cheyyum💪💪

    • @abhijith.g1996
      @abhijith.g1996 Рік тому +11

      Veettil irunn ethra venelum chytho 😂

  • @vvvvv880
    @vvvvv880 Рік тому +11

    കേരളത്തെ രക്ഷിക്കാൻ ഇന്നി വിഴിഞ്ഞം മാത്രം അവസാന പ്രതീക്ഷ എന്ന് പറയാം

    • @alexabraham7968
      @alexabraham7968 Рік тому +2

      വല്ലാര്പാടം കണ്ടെയ്നർ ടെർമിനൽ വന്നപ്പോഴും ഇങ്ങനെ തന്നെ ആണ് പറഞ്ഞത്

    • @stefj4752
      @stefj4752 Рік тому +2

      ​@@alexabraham7968വല്ലാർപ്പാടം പോലെ അല്ല വിഴിഞ്ഞം... International sea route ആയി ഇത്രയും അടുത്ത് കിടക്കുന്ന പോർട്ട്‌ ഇല്ല.. ഒരിക്കലും ആഴം കൂട്ടേണ്ട കാര്യം ഇല്ല.. തമിഴ്നാടിനോട് ചേർന്ന് കിടക്കുന്നു.. Colombo പോർട്ടിനേക്കാൾ എത്തിച്ചേരാൻ എളുപ്പം..

    • @jejifrancis6268
      @jejifrancis6268 Рік тому

      @@stefj4752 ആരുപറഞ്ഞു വിഴിഞ്ഞത്തു ഡ്രജ്ജിങ് വേണ്ട എന്ന്? മഴക്കാലം കഴിയുമ്പോൾ വടക്കോട്ട് ഒഴുകുന്ന മണ്ണ് നേരെ പുലിമുട്ടിനുള്ളിൽ ആണ് കേറി നിറയുക എന്നാണ് വിദഗ്ധർ പറയുന്നത്. അത് ഈ മഴക്കാലം കഴിയുമ്പോൾ അറിയാം പുലിമുട്ട് ബാക്കി ഉണ്ടെങ്കിൽ. പിന്നെ കൊച്ചി വല്ലാര്പാടത്തു ആണ് ഇന്ത്യയിൽ ആദ്യമായി മദർഷിപ് വന്നത്. കൊച്ചിയോട് മുട്ടാൻ വിഴിഞ്ഞം ഇല്ല. ഇത് ട്രിവാൻഡ്രത്തെ ഒന്നു ഉയർത്താൻ ട്രിവാൻഡ്രം ലോബി കൊണ്ടുവരുന്ന പദ്ധതി മാത്രം.

    • @jejifrancis6268
      @jejifrancis6268 Рік тому +1

      വിഴിഞ്ഞം കേരളത്തെ രക്ഷിക്കും എന്നു ഉറപ്പാണോ? വിഴിഞ്ഞത്തിന്റെ പേരിൽ ട്രിവാൻഡ്രത്തു കുറച്ചു സ്ഥാപനങ്ങൾ തുറന്ന്സ്ല കേരളം മൊത്തം രക്ഷപ്പെടുമോ? കേരളത്തിന് ഇത് വലിയ കടബാധ്യതയാണ് ഉണ്ടാക്കാൻപോകുന്നത്. അങ്ങനെയാണ് പഠനങ്ങൾ. പുതിയ പഠനം അല്ല വർഷങ്ങൾ മുന്നേതൊട്ട് പറയുന്നതാണ്.

    • @stefj4752
      @stefj4752 Рік тому +8

      @@jejifrancis6268 താങ്കൾ ഈ നെഗറ്റീവ് പഠനങ്ങൾ മാത്രം കാണുന്നത് കൊണ്ടാണ്, വിഴിഞ്ഞത്തെ കുറിച്ചുള്ള positive പഠനങ്ങളും ഉണ്ട് അതുകൂടെ പഠിക്കാൻ മേലാരുന്നോ?? പിന്നെ ഇതൊക്കെ പഠനങ്ങൾ മാത്രം അല്ലേ? Reality അല്ലല്ലോ.... Vizhinjam ത്തിന്റെ ന്യൂസ്‌ എടുത്താൽ എല്ലായിടത്തും കാണും ഒരു Jeji Francis.. തനിക്ക് വല്ല മനോരോഗം ഉണ്ടോ?? ഇങ്ങനെ നെഗറ്റീവ് അടിച്ചു ജീവിക്കാൻ.. ഡോ കേരളത്തിൽ അത് കൊച്ചി ആണേലും കോഴിക്കോട് ആണേലും ഒരു വികസനം വന്നാൽ കുറേപ്പേർക്ക് ജോലി കിട്ടും കുറച്ചു നല്ല മാറ്റങ്ങൾ ഉണ്ടാകും അതൊക്കെ നല്ല രീതിയിൽ എടുക്കാൻ പഠിക്കുക്ക... കഷ്ടം ഉണ്ട് തന്റെ ഒക്കെ കാര്യം.. ഡോ താൻ കൊച്ചികാരൻ ആയിരിക്കും പക്ഷേ ഒരു നിമിഷം മതി കൊച്ചിയിൽ നിന്നും മാറിപോകേണ്ടി വന്നാൽ താൻ കൊച്ചി കൊച്ചി എന്ന് പറഞ്ഞോണ്ട് ഇരിക്കുമോ?? ഇവിടെ കടം കേറി ഒന്നും ഇല്ലാതെ ആകുമ്പോൾ കൊച്ചി ആണേലും ട്രിവാൻഡറും ആണേലും എല്ലാം വിറ്റ് പെറുക്കി വേറെ സ്ഥലങ്ങളിലേയ്ക്ക് ആൾക്കാർ പോകുന്നു അപ്പോൾ ഇതൊന്നും നോക്കാറില്ല... ചുമ്മാ ഭൂമിയ്ക്ക് ഭാരമായി ജീവിക്കാതെ വല്ല നല്ല കാര്യവും ചെയ്യടെ 🙏

  • @mrandmrs8286
    @mrandmrs8286 Рік тому +1

    🙏🙏🙏🙏🙏

  • @linojohnson436
    @linojohnson436 Рік тому

    👍

  • @AkhilSAkhi
    @AkhilSAkhi Рік тому +4

    ആദ്യം ഇതിനെ എതിർത്തവരായിരിന്നു ഇവിടത്തെ ചില രാഷ്ട്രീയ പാർട്ടികളും, മാമ മാധ്യമങ്ങളും

  • @arjunmurali8178
    @arjunmurali8178 Рік тому +5

    Please avoid walking on the sleeper for reporting.. U can very well use the platform

  • @mujthabamk6679
    @mujthabamk6679 Рік тому +2

    we want development 🎉🎉🎉

  • @-._._._.-
    @-._._._.- Рік тому

    🇮🇳✌️

  • @tsiurhtla790
    @tsiurhtla790 Рік тому +6

    നന്നായി കണ്ടാൽ മതി ❤️

  • @adershkattachira4120
    @adershkattachira4120 Рік тому +11

    ഇടത്പക്ഷം ഹൃദയപക്ഷം ❤

    • @HariKumar-wq5vr
      @HariKumar-wq5vr Рік тому +23

      തേങ്ങ കുല

    • @vvvvv880
      @vvvvv880 Рік тому +1

      dai കേരളം ഭരിച്ച പല govtകളും central govt നോട് പല കാലങ്ങളിൽ അപേക്ഷ കൊടുത്തതാണ് വിഴിഞ്ഞം projectന് അങ്ങനെ അപേക്ഷിച്ച ഒരാൾ മാത്രം ആണ് നിങ്ങൾ പറയുന്ന അന്നതെ omman chandy sir അങ്ങനെ എങ്കിൽ ee projectന് omman chandyക്ക് എന്ത് role ആണ് ഉളളത് .
      എന്ത് role ആണ് ഉളളത് എന്ന് പറയാമോ മനസ്സിൽ ആവാത്തത് കൊണ്ടാണ് ചോദിക്കുന്നത്.
      അപേക്ഷ വന്നപ്പോൾ അതിനെ പറ്റി പഠിച്ച് project അനുമതി കൊടുത്തത് modi ആണ് full creditന് modi ക്ക് ആണ് അവകാശം .
      Bro പറയും പോലെ ആണ് എങ്കിൽ പിണറായി കാരണം ആണ് ee project എന്നത് എന്ന് പറയാല്ലോ . ഇതിന് അവകാശം omman chandy എന്ന് ആയാലും പിണറിയി എന്ന് ആയാലും ആയാലും ലോക comedy ആണ് വെറും പോട്ടതരം .

    • @CODERED999
      @CODERED999 Рік тому +1

      @@HariKumar-wq5vr തെങ്ങാകുമ്പോൾ കുല കാണും അല്ലാതെ നിന്നെപ്പോലെ മണ്ടയടച്ചതാണെങ്കിൽ അടിവെര് തന്നെ വെട്ടിക്കളയണം 👍🏻👍🏻👍🏻

    • @ar_leo18
      @ar_leo18 Рік тому

      ​@@akhil6014poda poore

    • @ayyapannair40
      @ayyapannair40 Рік тому +2

      ഇടത് പക്ഷം വളി പക്ഷം 😂

  • @jankiresorts370
    @jankiresorts370 Рік тому

    🎉🎉🎉🎉🎉🎉🎉🎉🎉❤❤❤😊

  • @nandhakrishnanam9650
    @nandhakrishnanam9650 Рік тому +3

    Railway ❤❤

  • @akhilab9715
    @akhilab9715 Рік тому +7

    track li kayari video eduthathin reporter kk ethire case edukkuka ....

  • @JitzyJT
    @JitzyJT Рік тому

    iniyum prathishedichu ellam thadayanam.....athanallo nammude reethi

  • @shinigs708
    @shinigs708 Рік тому +1

    Adv mohan kumar 😍👏

  • @parentsarerealgodgod3073
    @parentsarerealgodgod3073 Рік тому

    Vote for new implementation party

  • @manumobzz9812
    @manumobzz9812 Рік тому +2

    Tvm❤️

  • @vishnuNandakumar1
    @vishnuNandakumar1 Рік тому +4

    Adhani❤❤❤❤

    • @CODERED999
      @CODERED999 Рік тому +5

      Mmm അദാനി ഫ്രീ ആയിട്ട് ചെയ്തു തരുവാണ് എഴുന്നേറ്റു പോടെ... 🤬🤬🤬

    • @vvvvv880
      @vvvvv880 Рік тому

      ​@@CODERED999 കഴുതെ ഇത് adani അല്ല ചെയ്യുന്ന് എങ്കി ഇവിടെ വരാൻ ഉളള പകുതി പണം വേറെ ഏതെങ്കിലും രാജൃത്ത് പോവും എന്ത് തരം വാണം ആണ് നീ കഷ്ട്ടം

  • @vvvvv880
    @vvvvv880 Рік тому +2

    എല്ലാരും കളി ആക്കുന്ന modiയും adaniയും ചേരുന്നു അങ്ങനെ കേരളം രക്ഷപെടുന്നു പക്ഷെ modani വിളി കുറയില്ല

  • @b4umu
    @b4umu Рік тому +1

    Citu സമരം ചെയ്തു പൂട്ടികാതിരുന്നാൽ മതി

    • @daniel11111
      @daniel11111 Рік тому

      അടിച്ച് ഓടിക്കണം എല്ലാത്തിനേം .

  • @sreenusreekumar5907
    @sreenusreekumar5907 Рік тому

    CITU LOADING THOZHILALI KANUK KUDE NOKKE KULIKKE😊

  • @justfortimepass946
    @justfortimepass946 Рік тому

    Evide Christian missionaries

  • @wcdwiw
    @wcdwiw Рік тому

    അദാനീടെ ആണല്ലോ?

  • @maroormedia3287
    @maroormedia3287 Рік тому

    Bjp കേരളത്തിൽ ജയിക്കുമോ 🤗??

  • @jigsaw2561
    @jigsaw2561 Рік тому +2

    Modiyude tenditarngal

  • @history9capsule
    @history9capsule Рік тому +1

    ഇതാണോ വി...ക...സ...നം... ത്ഫൂ .. ഇതിലും കൂടുതൽ വികസനം ആഫ്രിക്കൻ വനാന്തങ്ങളിൽ കാണാം

    • @thomasjohn32
      @thomasjohn32 Рік тому +21

      കൊച്ചിയിൽ ആലപ്പുഴയിൽ ഓടുന്ന ബോട്ട് പെയിന്റ് അടിച്ചു ഇറക്കിയിട്ടു മെട്രോ എന്ന് പറയുന്നത് ആഫ്രിക്ക യിൽ പോലും ഇല്ല

    • @abhijitho8324
      @abhijitho8324 Рік тому +3

      ​@@thomasjohn32 stym😂

    • @mynameismaximus3624
      @mynameismaximus3624 Рік тому

      അത്‌ എന്താണെന്ന് ഒന്ന് പറഞ്ഞേ.

    • @JitzyJT
      @JitzyJT Рік тому +1

      athanu Brahmapurathu kurachu naal munb sambavichathu....vikasanam

    • @jj.IND.007
      @jj.IND.007 Рік тому

      Ithengilum nadakkattade , modayakathe

  • @jakuttan001
    @jakuttan001 Рік тому

    Railway ഒരു നാല് ലൈൻ എങ്കിലും വേണം...
    കണ്ടെയ്നർ ക്ലിയർ ചെയ്യുന്ന വേഗത്തിൽ ആയിരിക്കും വികസനം.
    കേരളം ഇപ്പോൾ ഉള്ള passenger, freight ലൈൻ നുകൾ അടിയന്തിരമായി മണിക്കൂറിൽ 230 km വേഗം കൈവരിക്കാൻ സാധിക്കുന്ന passenger ലൈൻ വേണം.
    കേന്ദ്രത്തിന്റെ വിഹിതത്തിൽ തന്നെ.
    To

  • @jejifrancis6268
    @jejifrancis6268 Рік тому +1

    തീർത്തും തെറ്റായ റിപ്പോർട്ട്. നിലവിൽ 2 മാസത്തേക്ക് നിർമ്മാണം നിർത്തിവച്ചതായാണ് റിപ്പോർട്ട്. കാരണം മഴക്കാലമായതോടെ കടൽ കൂടുതൽ പ്രക്ഷുബ്ധമായതുതന്നെ കാരണം.. മുൻകാലങ്ങളിൽ രല്ലാ വർഷവും നിർമ്മിച്ച പുലിമുട്ട് പൊളിഞ്ഞു. ഇക്കൊല്ലം ആക്രോപാഡ് സംവിധാനം ഉപയോഗിച്ചു ബാലപ്പെടുത്തികിട്ടുണ്ട് എന്നുമാത്രം. ഇതിന്റെ ഒരു ഭാഗവും 2 മാസം മുന്നേ ഒലിച്ചു പോയിരുന്നു. ആയതിനാൽ ഇക്കൊല്ലവും പുലിമുട്ട് തകരാൻ ആണ് സാധ്യത. ഈ റിപ്പോർട്ട് ഇതെല്ലാം മറച്ചുവെക്കാൻ ഉള്ള ഒരു മറ ആയിട്ടാണ് തോന്നുന്നത്. വേറെയും ചാനലുകളിൽ ഇങ്ങനെ പ്രമോഷൻ റിപ്പോർട്ടുകൾ വരുന്നുണ്ട്. എല്ലാത്തിലും പറയുന്നതെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങൾ ആണ്. ഒരുതരത്തിലുള്ള ശാസ്സ്ത്രീയ അടിത്തറയും ഇല്ലാത്ത പദ്ധതിയാണ് ഇത്. ട്രിവാൻഡ്രത്തെ കൊച്ചിക്കൊപ്പം വളർത്താൻ പ്രതികൂല പഠന റിപ്പോർട്ടുകൾ എല്ലാം അവഗണിച്ചു ട്രിവാൻഡ്രം ലോബി പൊതുപണം തുലച്ചു നടത്തുന്ന പദ്ധതി. ഇത് കേരളത്തിന് വൻ ബാധ്യത ആകും.

    • @thomasjohn32
      @thomasjohn32 Рік тому +3

      നിനക്ക് തിരുവനന്തപുരം ഭാഗത്തു നിന്ന് പണ്ട് അടി വല്ലോം കിട്ടിയിട്ടുണ്ടോ.. വിഴിഞ്ഞം വന്നാൽ കേരളം മുഴുവൻ വികസിക്കും... ഇന്ത്യയിലെ ഏക mother port ആണ്

    • @akshayms874
      @akshayms874 Рік тому +10

      ഇവൻ ഇല്ലാത്ത ഒരു സ്ഥലം ഇല്ല കടുത്ത മനോരോഗി! നന്നാകട

    • @jejifrancis6268
      @jejifrancis6268 Рік тому

      @@akshayms874 നമ്മൾ മനോരോഗികൾ അല്ലേ.

    • @RajeshRaju-gb6tm
      @RajeshRaju-gb6tm Рік тому +8

      @@akshayms874 fb യിൽ, യൂട്യൂബിൽ എവിടെ ഒക്കെ തിരുവനന്തപുരം വിഡിയോ കാണുന്നോ അവിടെ എല്ലാം ഇവന്റെ കരച്ചിൽ ആണ്... 😂

    • @bindhub4049
      @bindhub4049 Рік тому +3

      ​@@jejifrancis6268 കരച്ചില്‍ ഒളി

  • @chekavar8733
    @chekavar8733 Рік тому

    👑Modified india🇮🇳🔥

  • @CODERED999
    @CODERED999 Рік тому +2

    ♥️♥️അഴിമതിരഹിത കേരള സർക്കാരിന്റെ മറ്റൊരു പദ്ധതി കൂടി യഥാർദ്യമാകാൻ പോകുന്നു....♥️♥️♥️ ( കേന്ദ്ര ഗവണ്മെന്റ് പദ്ധതിയാണ് എന്ന് പറഞ്ഞു വരുന്ന ""ചാണകങ്ങൾക്കും"" ""കോലിബി""സഘ്യത്തിനും google അമ്മച്ചിയോടു ചോദിച്ചു wikipidea എടുത്തു വിവരങ്ങൾ വായിക്കാവുന്നതാണ് 🙏🏻🙏🏻🙏🏻

    • @HariKumar-wq5vr
      @HariKumar-wq5vr Рік тому +3

      വിവരം ഇല്ലേ

    • @CODERED999
      @CODERED999 Рік тому +2

      @@HariKumar-wq5vr ആ എനിയ്ക്ക് വിവരം ഉള്ളതുകൊണ്ടാണ് പോയി wikipedia എടുത്തു നോക്കാൻ പറഞ്ഞത്... വോക്കെ 👍🏻👍🏻👍🏻

    • @vvvvv880
      @vvvvv880 Рік тому +1

      ​​@@CODERED999 ​dai കേരളം ഭരിച്ച പല govtകളും central govt നോട് പല കാലങ്ങളിൽ അപേക്ഷ കൊടുത്തതാണ് വിഴിഞ്ഞം projectന് അങ്ങനെ അപേക്ഷിച്ച ഒരാൾ മാത്രം ആണ് നിങ്ങൾ പറയുന്ന അന്നതെ omman chandy sir അങ്ങനെ എങ്കിൽ ee projectന് omman chandyക്ക് എന്ത് role ആണ് ഉളളത് .
      എന്ത് role ആണ് ഉളളത് എന്ന് പറയാമോ മനസ്സിൽ ആവാത്തത് കൊണ്ടാണ് ചോദിക്കുന്നത്.
      അപേക്ഷ വന്നപ്പോൾ അതിനെ പറ്റി പഠിച്ച് project അനുമതി കൊടുത്തത് modi ആണ് full creditന് modi ക്ക് ആണ് അവകാശം .
      Bro പറയും പോലെ ആണ് എങ്കിൽ പിണറായി കാരണം ആണ് ee project എന്നത് എന്ന് പറയാല്ലോ . ഇതിന് അവകാശം omman chandy എന്ന് ആയാലും പിണറിയി എന്ന് ആയാലും ആയാലും ലോക comedy ആണ് വെറും പോട്ടതരം .

    • @CODERED999
      @CODERED999 Рік тому +1

      @@vvvvv880 ഡേയ്....അനുമതി വാങ്ങി ഒപ്പിട്ടു അത് മേശയിൽ വെച്ചാൽ മാത്രം മതിയോ 🤗ആ പ്രൊജക്ട് നടക്കണമെങ്കിൽ അതിനു ഘട്ടം ഘട്ടമായി ഫണ്ട്‌ ഇറക്കുന്നത് ആരാണ് കേരളം ഭരിക്കുന്ന സർക്കാർ അല്ലെ 🤗താങ്കൾ പറയുന്ന മോദി സർക്കാർ അല്ലല്ലോ 🤗🤗എന്നിട്ട് ആ പ്രൊജക്ട് തുടങ്ങിയ സമയത്തും ഈ ഇടയ്ക്കും എന്തെല്ലാം പ്രതിസന്ധികളെ കേരള സർക്കാർ തരണം ചെയ്തു 🤗അവിടെ താമസിക്കുന്ന ആളുകൾക്കിടയിൽ രാഷ്ട്രീയ ലാഭത്തിനു വേണ്ടി അവിടെയുള്ള പള്ളിൽ അച്ചന്മാർ (മോദി വിളിച്ചു കൂട്ടിയ പള്ളിൽ അച്ഛന്മാരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു ),,,ഇപ്പോൾ വലിയ കാര്യമായി എടുത്തുകൊണ്ടു വരുന്ന ഈ ചാനൽ ഉൾപ്പെടെയുള്ള മാമ മാപ്രകൾ...,,,,പിണറായി സർക്കാരിന്റെ കാലത്ത് ഈ പ്രൊജക്ട് നടക്കരുത് എന്നാഗ്രഹിയ്ക്കുന്ന രാഷ്ട്രീയ വാണങ്ങൾ.... അവരുടെയൊക്കെ എതിർപ്പുകളെ തരണം ചെയ്തത് ഇപ്പോൾ കേരളം ഭരിക്കുന്ന പിണറായി സർക്കാർ"" അല്ലെ ""മോദി"" അല്ലല്ലോ......
      താങ്കൾ മോദിയെയും അദാനിയേയും ഒക്കെ പുകഴ്ത്തുമ്പോൾ ഒരു കാര്യം ഓർമ വരുന്നു 🤗🤗🤗അടി കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും 🤗🤗🤗

    • @RajeshRaju-gb6tm
      @RajeshRaju-gb6tm Рік тому

      @@CODERED999 ഒരു തിരുത്തുണ്ട് പുലിമൂട്ട് നിർമിക്കാൻ മാത്രം ആണ് കേരള സർക്കാർ പണം ഇറക്കുന്നത്.. ബാക്കി മുഴുവൻ അദാനി ആണ് ഇറക്കുന്നത്.