Vizhinjam Port | ഇന്ത്യയുടെ തുറമുഖ കവാടം Vizhinjamത്ത് മിഴി തുറക്കാൻ ഒരുങ്ങി | Kerala News

Поділитися
Вставка
  • Опубліковано 23 сер 2024
  • Vizhinjam രാജ്യാന്തര തുറമുഖത്തേക്ക് ആദ്യ കപ്പൽ എത്താൻ രണ്ടാഴ്ച മാത്രം. Chinaയിലെ Shanghai തീരത്തു നിന്ന് പുറപ്പെട്ട കപ്പലിനെ സ്വീകരിക്കാൻ വിഴിഞ്ഞം തുറമുഖത്ത് ഒരുക്കങ്ങൾ സജീവമായി പുരോഗമിക്കുകയാണ്.
    #vizhinjamport #china #shanghai #news18kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 124

  • @ilovekerala2023
    @ilovekerala2023 11 місяців тому +60

    ഇതുവരെ കണ്ട കേരളം അല്ല ഇനി.... ഇതുവരെ കണ്ട തിരുവനന്തപുരം അല്ല... 🔥

  • @hyffii
    @hyffii 11 місяців тому +31

    പുതിയൊരു സിങ്കപ്പൂർ.. 👍... 🚀👏

  • @bijupt-uk9zt
    @bijupt-uk9zt 11 місяців тому +25

    കേരളത്തിന്റെ മറ്റൊരു വികസന വാതിൽ

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 11 місяців тому +25

    വിഴിഞ്ഞം തുറമുഖം ഇല്ലാതാക്കാൻ നോക്കിയവർക്ക് അസൂയ കാണും. അവർ പലതും പറയും.

  • @sksk8963
    @sksk8963 11 місяців тому +16

    Ith kanan pavam Oommen Chandi sir ilaathayipoyallo…..

  • @AbdulSalam-yq8qc
    @AbdulSalam-yq8qc 11 місяців тому +21

    ഇത് ഇല്ലാതാക്കാൻ ശ്രമിച്ചവരാണ് udf ഉം, ചില പുരോഹിതരും. പോലീസ് സ്റ്റേഷൻ വരെ ആക്രമിക്കുന്നതിന് വരെ തയാറായി.തുറമുഖത്തിന് വേണ്ടി ldf സർക്കാരും, ബിജെപി യും നൽകിയ സഹകരണം വളരെ വിലപ്പെട്ടതാണ്. 👍👍👍♥️♥️♥️♥️♥️♥️♥️♥️

    • @sumeshrajendran8238
      @sumeshrajendran8238 11 місяців тому +10

      Mone ummen chandi കൊണ്ടുവന്ന project ആണ് 😂😂😂

    • @musafirkhan6977
      @musafirkhan6977 11 місяців тому +6

      ഈ പദ്ധതി ഇവിടെ വരാതിരിക്കാൻ വേണ്ടി അഹോരാത്രം പരിശ്രമിച്ചത് എൽഡിഎഫ് ആണ് എന്നിട്ടും ആ പ്രതിസന്ധികളെല്ലാം തരണം ചെയ്തു കൊണ്ടുവന്നത് ഉമ്മൻചാണ്ടിയാണ് 😂😂😂

  • @manojdubai2474
    @manojdubai2474 11 місяців тому +25

    സമരം അച്ഛൻ മാർ ചെയ്‌തു പൂട്ടൻ നോക്കിയ കാര്യം ശ്രീലങ്ക ക് വേണ്ടി

  • @praveendasgp1764
    @praveendasgp1764 11 місяців тому +32

    1998ഇൽ ഒരു മഹാ ഗുരുവിന്റെ പ്രവചനം നേരിട്ട് കേൾക്കാൻ ഭാഗ്യം കിട്ടി. വിഴിഞ്ഞം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖം ആകും. അവിടെ ഏറ്റവും ആഴവും കൂടുതൽ ഉള്ള സ്ഥലം. ഷിപ്പുകൾ നേരിട്ട് കരക്ക്‌ സാധനങ്ങൾ ഇറക്കാം. ഇത് ഒരു ശക്തിക്കും തടയാൻ പറ്റത്തില്ല. ഇത്‌ ദൈവ നിശ്ചയം.

    • @creativespark8255
      @creativespark8255 11 місяців тому +6

      Avidayummm...davattinataee sakthiyooo😅😅😅

    • @jejifrancis6268
      @jejifrancis6268 11 місяців тому +1

      😂😂😂 ഉവ്വ കാണാം

    • @hipervole571
      @hipervole571 11 місяців тому +9

      @@jejifrancis6268 kanan thanna aada irikkunne 😂😂

    • @shajis.r.2869
      @shajis.r.2869 11 місяців тому

      ​@@jejifrancis6268vannallo. Vellayittu. Theriparayunnavante. Anuyayi

    • @mirrfan8844
      @mirrfan8844 11 місяців тому +1

      Daibam illathe oru kali illaa😂

  • @valuablemessagethankyoubro8274
    @valuablemessagethankyoubro8274 11 місяців тому +2

    കേരളം വികസനത്തിലേക്ക് ഉയരട്ടെ എന്നാശംസിക്കുന്നു അഭിനന്ദനങ്ങൾ 👍

  • @VishnumayarejiKvr
    @VishnumayarejiKvr 11 місяців тому +2

    Yess😊

  • @AnoopLuke
    @AnoopLuke 11 місяців тому +7

    Oommen chandi sir big salute

    • @shamsaifudheen4420
      @shamsaifudheen4420 11 місяців тому

      Oommem chandi alla ithu kodnu vanathu pinarayi anu oke

  • @farooquefrk8204
    @farooquefrk8204 11 місяців тому +3

    Chandi sir ithu kaanan undavanamayirunnu

  • @bijugeorge7682
    @bijugeorge7682 11 місяців тому +8

    എടൊ അത് ടഗ് ബോട്ട് അല്ല, ടഗ് ബോട്ട് വലതു വശത്തു ഉണ്ട്

  • @thomasgeorgy
    @thomasgeorgy 11 місяців тому +1

    Eight rail-mounted quay cranes and 24 cantilever rail-mounted gantry cranes എന്നിവയാണ് വരുന്നത്. ഇതൊക്കെ വ്യക്തമായി പറയണം.

  • @salman6463
    @salman6463 11 місяців тому +1

    OC 👍

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 10 місяців тому

    O c sir ❤❤❤❤❤🎉🎉🎉❤❤❤

  • @manojdubai2474
    @manojdubai2474 11 місяців тому +9

    ഇതു ഇന്ത്യയിൽ ഒന്നാമത് ആകും ഇതു

    • @jejifrancis6268
      @jejifrancis6268 11 місяців тому

      MM ശരി

    • @bindhub4049
      @bindhub4049 11 місяців тому +10

      ​@@jejifrancis6268ഉറക്കെ കരയു poornakulamkara 😂

    • @hipervole571
      @hipervole571 11 місяців тому +7

      @@jejifrancis6268 vaazha jeji spotted🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ManeenderVohra9758
    @ManeenderVohra9758 11 місяців тому +1

    New singapore

  • @umeshkumarmahusoodanan5229
    @umeshkumarmahusoodanan5229 11 місяців тому +4

    ഈ അവതാരകൻ.... മുത്താണ്... 💪

  • @pksreekumar1020
    @pksreekumar1020 11 місяців тому

    Abhimanam🎉🎉🎉

  • @user-ts2qf2vq2e
    @user-ts2qf2vq2e 10 місяців тому +1

    ഉമ്മൻ ചാണ്ടിയുടെ ആർജ്ജവം കൊണ്ടുണ്ടായ സ്വപ്ന പദ്ധതി യാണിത്.

  • @manikantan.v9237
    @manikantan.v9237 11 місяців тому +1

    Pradhana mantrikkum nammude mugya mantrikkum afinandhanam 👍👍👍

  • @manikandank3529
    @manikandank3529 11 місяців тому +1

    Bharatham ennuparauka

  • @Theworldandme143
    @Theworldandme143 11 місяців тому +3

    ഇത് 2 ദിവസം മുമ്പ്‌ ഇട്ട video അല്ലെ 😂🙄👎

  • @umeshkumarmahusoodanan5229
    @umeshkumarmahusoodanan5229 11 місяців тому +9

    കൊച്ചി..... മൂ..... ൻ ച്ചി....😅

    • @umeshkumarmahusoodanan5229
      @umeshkumarmahusoodanan5229 11 місяців тому

      തിരുവന്തപുരത്തു ജനിച്ചു വളർന്ന... തിരുവനന്തപുരം വളർത്തിയ... താരാ രാജാക്കന്മാർ കൊച്ചിയിൽ ചേക്കേറി... പലപ്പോഴും ഇവരെ വളർത്തിയ ഈ പട്ടണത്തെ തള്ളിപ്പറഞ്ഞു... അഭയാർത്ഥികളെ പോലെ ഇവർ തിരിച്ചു വരും... കാലം ഇവർക്ക് മാപ്പ് നൽകട്ടെ....

  • @manikandank3529
    @manikandank3529 11 місяців тому +1

    Modi ki jai

  • @user-hz1bu9yd1g
    @user-hz1bu9yd1g 11 місяців тому +1

    ഇതിനൊക്കെയുള്ള ജോലിക്കാരും ഇവിടെ റെഡി ഉണ്ടോ...

  • @gilbertlionel607
    @gilbertlionel607 11 місяців тому

    👊👊👊👍👍👍

  • @mohanovsky9341
    @mohanovsky9341 11 місяців тому +1

    Good..... പാന്ഥാവ് അല്ല സഹോ... പന്ഥാവ് ആണ് ശരി..

  • @chitranpv7405
    @chitranpv7405 11 місяців тому

    Any dangerous machine in the ship G 20 we experienced alerts of intelligent officer cheen humiliation International questions and not trustable country

  • @udayappanmadhavan9932
    @udayappanmadhavan9932 11 місяців тому +3

    Keralathinte Mughachaya marum.

  • @Indian425
    @Indian425 11 місяців тому +20

    മോദി സർക്കാർ ❤️👍🏻👍🏻

    • @max21life21
      @max21life21 11 місяців тому +4

      😂😂😂😂😂😂😂😂

    • @sksk8963
      @sksk8963 11 місяців тому +4

      😂😂😅🤣😅

    • @DIGIL.
      @DIGIL. 11 місяців тому +1

      ഉമ്മൻ ചാണ്ടി ആണ് വിഴിഞ്ഞം കൊണ്ടുവന്നത്

    • @shamsaifudheen4420
      @shamsaifudheen4420 11 місяців тому

      ​@@DIGIL.😂😂😂😂😂 pode onnu

    • @shamsaifudheen4420
      @shamsaifudheen4420 11 місяців тому

      🤣🤣🤣🤣🤣🤣

  • @joseta6384
    @joseta6384 11 місяців тому

    Edo avatharaka thuramuhathinu avidearum ethiralla veedum sthalavum poyavarude vethana ningal kandathalle,

  • @ismailv4197
    @ismailv4197 11 місяців тому

    " Chinaye Polulla Snehithanmarude Shatrutha Ellathirikkan Edakkide Oro " Shatru Samhari Pooja" Sukumaran Nair e Vilich Nadathanam.

  • @mayukhamanojmanoj870
    @mayukhamanojmanoj870 11 місяців тому +8

    ജയ് ഭാരത് 🙏🙏🙏🙏 ജയ് മോദിജി 💪💪💪💪

    • @liju_r
      @liju_r 11 місяців тому +3

      😂😂

    • @max21life21
      @max21life21 11 місяців тому +3

      😂😂😂😂

    • @mathewgeorge957
      @mathewgeorge957 11 місяців тому

      China യിൽ നിന്നാണ് crane വരുന്ന ന്ന ത്, what has modi to do with that

    • @pranavrajtr7572
      @pranavrajtr7572 11 місяців тому +3

      🤣🤣🤣

    • @sksk8963
      @sksk8963 11 місяців тому +1

      😂😂🤔🤔🤔

  • @sachithkn6512
    @sachithkn6512 11 місяців тому

    Ithinethire prathishedhichavarkku nadu viral samarppanam.
    Rajyam vikasikkunnath thadayan oro janmagal ee naattilund, chila samoohangallum, chila partykallum ivarokke aanu rajyathinte yadhartha shaapam

  • @tessy1407
    @tessy1407 11 місяців тому

    ചൈന യാണോ ulkadanam

  • @ismailv4197
    @ismailv4197 11 місяців тому

    Chinese Engineermarude Crane Erection, fabrication, Commissioning work Office Vizhinchatho, Tiruvananthapuratho? Crane Undakkiya Ethe Chinese Companykk Mathrame Eth Pravarthippich Commissioning Cheyyan Sadhikkukayullu. Unload Cheyyumpol edinchu Veenal Kappal Pinne Undavilla. It's not a joke. So, Chinese engineers will stay here and do their Commissioning work of their Cranes.

  • @fkhanshaikh7955
    @fkhanshaikh7955 11 місяців тому +1

    TharoorWonThePuram thinte swapna pathathi

  • @a.k7641
    @a.k7641 11 місяців тому +2

    Kerala government ഉം ചൈനീസ്‌ government ഉം തമ്മിലുള്ള നയതന്ത്ര വിജയം
    JAI CHINA
    JAI KERALA
    JAI CPIM
    JAI CCP

    • @user-vq7qk1vh5f
      @user-vq7qk1vh5f 11 місяців тому +7

      Bakki 2 crane Gujarat mundra port lek anu. Avarum china ait sett ano. Ororo ara vattanamar

    • @sibia5527
      @sibia5527 11 місяців тому

      എന്ന് ആള്‍മാറാട്ട സംഘി.

  • @stormsram1115
    @stormsram1115 10 місяців тому

    Made in china sadhanam🤧

  • @arunkumar-gn1go
    @arunkumar-gn1go 11 місяців тому +1

    Don't forget ummanchandi sir

  • @georgephilip5199
    @georgephilip5199 11 місяців тому +1

    എടാ മോനേ MIP and KIP and Dubai port kochi ഓർക്കണം

    • @manojdubai2474
      @manojdubai2474 11 місяців тому

      ഇന്ത്യ ഇൽ അയം കൂടിയത് ഇതു മാത്രം

    • @vibinpachar2492
      @vibinpachar2492 11 місяців тому

      😂

    • @Since-mi6bh
      @Since-mi6bh 11 місяців тому +2

      Orthit valiya karyam onumila. Vizhinjam rajyathe thane etavum aazham koodiyathum aadhya mother portumann.. Lokathile etavum valiya nilavile shipn anchor cheyan kazhiyuna rajyathe ore oru portann nilavil vizhinjam..

    • @jejifrancis6268
      @jejifrancis6268 11 місяців тому

      ​​@@Since-mi6bhമദർ പോർട്ട് എന്നൊരു പോർട്ട് ഇല്ലടോ.

    • @Since-mi6bh
      @Since-mi6bh 11 місяців тому

      @@jejifrancis6268 mothershipukalk adukaan kazhiyuna portukale motherport adhava megaport enn vilikunu enn mathram..

  • @creativespark8255
    @creativespark8255 11 місяців тому

    Omman chandi konduvannaa paddathiii

    • @funentertainmentinfo5772
      @funentertainmentinfo5772 11 місяців тому

      Central govt project ആണ്. But kerala govt ന് share ഉണ്ട്

    • @shajis.r.2869
      @shajis.r.2869 11 місяців тому

      Ummen. Chandi. Konduvanna. Oru. Project. Koodi. Undu. Brother. Palakkad. Coach. Factory. , Kanjikode. Pravarthikku nu, kotta. Maithanathu. Ayirunnu. Ulkadanam

  • @INDIA77BEYOND
    @INDIA77BEYOND 11 місяців тому

    Adanikku koladichoolu aniyaa

  • @sakeertc2229
    @sakeertc2229 11 місяців тому

    ബിജെപി. സിപിഐഎം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @SHUHAIBRNR
    @SHUHAIBRNR 11 місяців тому +1

    ആദ്യ കപ്പൽ വരുന്നത് എവിടുന്നാണ്?
    *ചൈന
    ആ കപ്പലിൽ എന്താണ് കൊണ്ട് വരുന്നത്?
    *ക്രെയിൻ
    ഈ. ക്രെയിൻ എന്തിനുള്ളതാണ്?
    തുറമുഖ നിർമാനത്തിനും പ്രവർത്തനത്തിനും
    അപ്പോൾ നമ്മൾ മേഡ് ഇൻ ഇന്ത്യ എന്നൊക്കെ പറയുന്നത്?
    തുറമുഖ നിർമാണത്തിനുള്ള കല്ലും മണ്ണും പണവും നമ്മൾ കൊടുക്കും... വേണ്ട സാധനങ്ങൾ അദാനി ചൈനയിൽ നിന്നും വാങ്ങി കൊണ്ടുവന്നു ഇവിടെ തുറമുഖം തുറക്കും.. വരുമാനം അധാനിക്ക്

    • @MILI-xb3nx
      @MILI-xb3nx 11 місяців тому +13

      എടാ സുടാപ്പി make in India എന്നത് 5 വർഷം കൊണ്ട് നടത്തിയെടുക്കാൻ കഴിയുന്നതല്ല. അത് ഓരോ മേഖലയിലും നടന്നു കൊണ്ടിരിക്കുകയാണ്. ഇനിയും 20 വർഷം എടുക്കും. Complete ആവാൻ.

    • @aravindrnair93
      @aravindrnair93 11 місяців тому +8

      Ne serikum potanano ?

    • @thanosunni
      @thanosunni 11 місяців тому +3

      Joli arku 🤔

    • @Since-mi6bh
      @Since-mi6bh 11 місяців тому +5

      Veruthe rashtreeyam parayathe.. Vizhinjath sthapikunath rajyathe tallest cranesann. Anganeyula cranes undakuna companykal lokathile thane kuravann. Athil top makersaya oru chinese companyann ith nirmikunath. So avidenn kond varunu. Pine make in india enn vech ee rajyath mattu rajyathe oru sadhaanavum import cheyan paadila en onumila. Chinayil entha vere rajyathe items onum kittile... Njan oru partykarano onumala karyam paranju enn mathram.

    • @randommedia3441
      @randommedia3441 11 місяців тому +1

      Madatarm parayalle, ee china 3.5 trillion export cheyunatinu 3 trillion importum unde😂
      Ellam allaedatum undakunilla, world is completely interlinked...

  • @jejifrancis6268
    @jejifrancis6268 11 місяців тому +1

    ഇത് കേരളത്തിന് വൻ ബാധ്യതയാണ് ഉണ്ടാക്കാൻപോകുന്നത് എന്നാണ് വിദഗ്ധർ പറയുന്നത്. കാത്തിരുന്നു കാണാം. ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ അശാസ്ത്രീയ പദ്ധതിയാണ് ഇത്. വെറും 300 മീറ്റർ ബർത്ത് ഉള്ള പോർട്ട് ഇന്ത്യയുടെ കവാടംപോലും😂

    • @desiredplaces3847
      @desiredplaces3847 11 місяців тому +9

      Ee reporter avasanam parayunath..thane patiya

    • @theExpressionist01
      @theExpressionist01 11 місяців тому

      😂

    • @davidktda9362
      @davidktda9362 11 місяців тому +12

      നിൻ്റെ കൊച്ചിയുടെ കാര്യം തീരുമാനമാകും...😂😂😂

    • @hipervole571
      @hipervole571 11 місяців тому +1

      Ninte veetukarkk nee oru baadhyadha aanu ath kond plz poyi chaavada vaazhe 😂😭😭🤣🤣

    • @RoRZoro
      @RoRZoro 11 місяців тому +9

      ഈ കപ്പൽ തിരിച്ചു പോകുമ്പോൾ ഇവനെക്കൂടെ കയറ്റി വിടണം. 😂🤣

  • @jejifrancis6268
    @jejifrancis6268 11 місяців тому

    അടുത്ത വർഷവും ഈ തള്ളുംകൊണ്ടു തന്നെ ഇവിടെ കാണണം.

    • @sandeepmv3475
      @sandeepmv3475 11 місяців тому +4

      അണ്ണൻ വന്നു അല്ലെ 🤣🤣🤣

    • @akshayms874
      @akshayms874 11 місяців тому +3

      അണ്ണനെ കാണാൻ ഇല്ലാരുന്നല്ലോ 😆

    • @hipervole571
      @hipervole571 11 місяців тому +5

      Adutha varsham nee kaanumo enn samshyam aanu ninna aarengilum kollum sure aanu😠😠

    • @mahesh.m3696
      @mahesh.m3696 11 місяців тому +6

      അതെ ഒരു കാര്യം ചോദിക്കട്ടെ നമ്മുടെ വിഴിഞ്ഞം പോർട്ട്‌ കുറച്ചു ഒരു വീഡിയോ വരാൻ വേണ്ടി യൂട്യൂബിൽ കണ്ണിൽ എണ്ണ ഒഴിച്ചു നീ കാത്തിരിക ആണ് എന്ന് തോന്നുന്നു. ഏതു വീഡിയോ ഇട്ടാലും അതിൽ നെഗറ്റീവ് cmt ഇടാൻ നീ കാണും. നിനക്കു വേറെ ഒരു പണി ഇല്ല

    • @sarathms7961
      @sarathms7961 11 місяців тому +1

      Ivan aratt annanekkal sokam anallo

  • @vijayasunil1234
    @vijayasunil1234 11 місяців тому

    avatharanam super

  • @Nasu1986
    @Nasu1986 11 місяців тому +6

    അതാണ് അദാനി ഗ്രൂപ്പ്‌.. നീ ഒക്കെ ഡെയിലി തെറിവിളിക്കുന്നത് എല്ലാവരും കേൾക്കുന്നു 🌹