പ്രാർത്ഥിച്ചിട്ടാണോ ഒന്നും നടക്കാത്തത് |FR.MATHEW VAYALAMANNIL|

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 102

  • @smithacrcr7886
    @smithacrcr7886 2 місяці тому +1

    യേശുവേ കർത്താവെ എന്നെ കൈവിടല്ലേ എന്റെ ഹൃദയത്തിലേക്കു കടന്നു വരണമേ എന്നെ മുഴുവനായും മാറ്റാണമേ എന്റെ ആത്മവിലേക്കു കടന്നു വരണമേ യേശുവേ കർത്താവെ എന്നെയും എന്റെ മകളെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ. യേശുവേ നാളിത്തവരെയും എന്നെയും എന്റെ മകളെയും കൈപിടിച്ച് നടത്തിയതിന്റെ ആയിരമായിരം നന്ദി കർത്താവെ 🙏 സ്തോത്രം സ്തുതി ആരാധന അങ്ങേക്ക് മഹത്വം ഹാലേലൂയ 🙏

  • @sherlywilfred
    @sherlywilfred 2 місяці тому +4

    കർത്താവെ എന്റെ മക്കളെ കാത്തുകൊള്ളണമേ അവരുടെ ഇടയിൽ ഉള്ള എല്ലാ ഭിന്നത കളും മാറ്റി കുടുംബ ജീവിതത്തിലേ അകൽച്ച കളെ മാറ്റി ഒത്തൊരുമയോടെ നിൽക്കാൻ sahayikkanae

  • @AnnieAntony-ho5vv
    @AnnieAntony-ho5vv 2 місяці тому +2

    Ente eessoye njanglude niyogangal njanalk sadichu tharane eessoye ammen

  • @gracypoulose3622
    @gracypoulose3622 2 місяці тому +8

    എന്റെ ഈശോയെ എന്റെ മോനെ അനുഗ്രഹിക്കേണമേ 🙏🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it 2 місяці тому +2

      ഈശോയെ മകനെ ദൈവികാനുഗ്ര ഹം കൊടുകേണമേ.അവന്റെ ജീവിതത്തിൽ വന്ന വീഴ്ചകൾ ഒന്നും ഓർക്കരുതേ..മാപ്പ് കൊടുകേണമേ..

    • @sujajoseph4923
      @sujajoseph4923 2 місяці тому +1

      യേശുവേ എന്റെ മകനെ തൊടേണമേ.അവനെയും എല്ലാ മക്കളെയും അനുഗ്രഹിയ്ക്കേണമേ

  • @nirmalathomas8813
    @nirmalathomas8813 2 місяці тому +5

    എന്റെ ജീവിതത്തിൽ വന്നുപോയ കുറവുകൾ കുറ്റങ്ങൾ പാപങ്ങൾ എല്ലാം അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു. ഷെമിച്ഛനുഗ്രെഹിക്കണമേ. Amen🙏💞🌹

  • @lovelyjames9616
    @lovelyjames9616 2 місяці тому +1

    യേശുവേ എന്റെ തല കറക്കം മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @susyjoseph8404
    @susyjoseph8404 2 місяці тому +10

    ഈശോനാഥാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് ഞങ്ങളോട് കരുണയായിരിക്കണമെ

  • @satheeshkumar8199
    @satheeshkumar8199 2 місяці тому +2

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെസഹയികണമെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ

  • @josepj716
    @josepj716 2 місяці тому +1

    Eshoye ellavareyum samarppikkunnu Karunayayirikkename karunayayirikkename karunayayirikkename Hallelujah Amen

  • @lailathomas3976
    @lailathomas3976 2 місяці тому +4

    യേശു വേ നന്ദി യേശുവേ ആരാധന യേശുവേ മഹത്വം മനോജ് പഠിക്കാനുള്ള കൃപകൾ സപ്ലി എഴുതാതെ എല്ലാ വിഷയത്തിനും ജയിക്കണമെന്ന് കോളജ് ഉള്ള എല്ലാ മക്കളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @Preethamol
    @Preethamol 2 місяці тому +1

    എന്റെ യേശുവേ എന്നെ കൈവിടല്ലേ
    എന്റെ കടഭാരം മാറാൻ ഒരു വഴി തുറന്ന് തരണമേ
    ഒരു വരുമാനം തുറന്ന് തരണമേ 🙏🙏🙏

  • @sinigeorge301
    @sinigeorge301 2 місяці тому +7

    കർത്താവെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നടത്തി കൂടെ ഇരുന്നു അനുഗ്രഹിക്കുന്നതിനു നന്ദി സ്തോത്രം

  • @BLACKGAMING-wt4ve
    @BLACKGAMING-wt4ve 2 місяці тому +1

    കർത്താവു ആയ ദൈവമേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ... വന്നു പോയ വീഴ്ചകൾ പൊറുത്തു തരണമേ 😭😭🙏🏽🙏🏽.. എന്റെ ജീവിതത്തിൽ തടസ്സം ആയി നിൽക്കുന്ന എല്ലാ കുറവുകളും എനിക്ക് പൊറുത്തു തന്നു എന്നോട് കരുണകാണിക്കണമേ 🙏🏽🙏🏽🙏🏽😭

  • @josepj716
    @josepj716 2 місяці тому +1

    Eshoye karunayayirikkename karunayayirikkename karunayayirikkename karunayayirikkename Hallelujah Amen kevine oru anugrahamakkaname Kunjumakkale samarppikkunnu avare oru anugrahamakkaname anugrahamakkaname Amen Amen Amen Amen

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +3

    Eesoye njan cheytha thettukal ennodu kshamikkanamey🙏 eesoye enikku kshamikkanulla anugraham tharaney🙏🙏🙏🙏 eesoye ente adharakavaadathinu kavalerppeduthanamey🙏🙏🙏🙏🙏🙏🙏 eesoye

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +6

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതം എല്ലാം തടസ്സം മാറി കിട്ടി ഒരു ഉയർച്ച ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കാം 💕💕💕💕ആമേൻ 🙏🙏🙏🙏

    • @Rachelmathew-vc6it
      @Rachelmathew-vc6it 2 місяці тому

      ഈശോയെ ഞങ്ങളുടെ കടങ്ങൾ ബാങ്കിലെ)വീട്ടുവാൻ സാധിച്ചു തരേണമേ...സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ.രോഗത്തിൽ നിന്നും വിടുതൽ തരേണമേ...

  • @sarathomas9424
    @sarathomas9424 2 місяці тому +4

    കർത്താവേ എനിക്ക് കിട്ടാനുള്ള പണം വേഗം കിട്ടാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏

  • @honeymolpu7084
    @honeymolpu7084 2 місяці тому +2

    എൻ്റെ ഈശോയേ അനുഗ്രഹിക്കണമേ ജീവിതത്തിലെ എല്ലാ സങ്കടങ്ങളും മാറ്റി തരണേ🤲🙏

  • @susyphilip3263
    @susyphilip3263 2 місяці тому +1

    AMEN Hallelujah Hallelujah Hallelujah 🙏
    Anugrahikkunnavanaya karthave thrikayil njangalude jeevane tharunnu
    Anugrahikename, Hallelujah Amen 🙏

  • @jessyjoy-oz4fn
    @jessyjoy-oz4fn 2 місяці тому +4

    എന്റെ ദൈവമേ എന്നെ പോലെ കാഴ്ടപെടുന്ന എല്ലാം മാക്കേളെയും രെക്ഴിക്കണേ ദൈവമേ ✝️✝️✝️✝️

  • @naizytomy1882
    @naizytomy1882 2 місяці тому +1

    മകന്റെ ജോലി ശരിയാക്കി തരണ യേശുവേ ആമേൻ 🙏🙏🙏

  • @satheeshkumar8199
    @satheeshkumar8199 2 місяці тому +1

    കർത്താവേ എന്റെ മകൻെറ ഹീമോഗ്ലോബിൻ അളവ് കുറയ്ക്കാൻ സഹായിക്കണമേ ആമേൻ

  • @Devakiranmj-
    @Devakiranmj- 2 місяці тому +3

    ഈശ്വയെ എന്റെ ചേച്ചിയുടെമോൾ mssc കമ്പ്യൂട്ടർ പരീക്ഷ കഴിഞ്ഞിരിക്കയാണ് എത്രയുംപെട്ടെന്ന് റിസൾട്ട് വരുവാനും നല്ലമാർക്ക് കിട്ടുവാനും പ്രാർത്ഥിക്കണമെ 🙏🏼🙏🏼

  • @lucymathew9266
    @lucymathew9266 2 місяці тому +1

    Anugrahathinu ulla Thadassangal mattitharaname yesuve amen amen

  • @rhythm4496
    @rhythm4496 2 місяці тому +1

    Amen

  • @Kavya-zy2xj
    @Kavya-zy2xj Місяць тому

    എന്റെ ദൈവമേ മൂത്ത മകളുടെ അരിസവും ദേഷ്യവും മാറ്റിത്തരേണമേ അവൾക്കു ജോലി ലാബ് ജോലി കിട്ടാനും ഇളയ മോൾക് നഴ്സിംഗ് പഠനം പുറത്തിയകനും അനുഗ്രഹിക്കണമേ

  • @jainjohnson5805
    @jainjohnson5805 2 місяці тому +2

    എന്റെ ഈശോ യെ ഞങ്ങളുടെ വീട്ടിൽ സന്തോഷവും, സമാധാനവും നൽകി അനുഗ്രഹിക്കണമേ. ഈശോ ഞങ്ങളുടെ വീടിന്റെ നാഥനായി വന്നു വസിക്കണമേ. 🙏🏻🙏🏻🙏🏻

  • @jyothiroyes2127
    @jyothiroyes2127 2 місяці тому +5

    എന്റെ റോജിമോന് ജോലിയിൽ നേരിടുന്ന എല്ലാ പ്രയാസങ്ങളെയും മാറ്റി കൊടുക്കേണമേ. മോൻ ഒരു അനുഗ്രഹമാകേണമേ. 🙏🏻🙏🏻

  • @geethamathew5115
    @geethamathew5115 Місяць тому

    Thank you Jesus for your blessings.

  • @thelovables14
    @thelovables14 2 місяці тому +1

    Praise the Lord🙏🙏 Amen Amen🙏🙏, Hallelujah🙌

  • @lailathomas3976
    @lailathomas3976 2 місяці тому +2

    യേശു നാമത്തിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ മകളെയും കുടുംബത്തെയും സമർപ്പിക്കുന്നു അവരുടെ സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണമേ കുടുംബത്തിൽ നിന്ന് വഴക്ക് മാറ്റി കൊടുക്കണം

  • @sumesh.s.sumeshsumesh.4340
    @sumesh.s.sumeshsumesh.4340 2 місяці тому

    ദൈവമേ എന്നോട് കരുണ കാണിക്കണമേ

  • @Flex_Works
    @Flex_Works 2 місяці тому

    Jesus fill all youthwithholyspirit

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +14

    എന്റെ ദൈവമേ എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ അവർ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏🙏

  • @SushamaSivan
    @SushamaSivan 2 місяці тому +1

    ആമേൻ 🙏🙏🙏

  • @anitharajan6191
    @anitharajan6191 2 місяці тому

    Praying for my family 🙏

  • @rosammajacob2443
    @rosammajacob2443 2 місяці тому

    Amen 🙏

  • @satheeshkumar8199
    @satheeshkumar8199 2 місяці тому +2

    യേശുവേ എന്റെ രണ്ടു മക്കൾക്കും ശരീരസുഖം നൽകണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @beenaroy8891
    @beenaroy8891 2 місяці тому

    Amen appa❤❤

  • @bettyshaju3726
    @bettyshaju3726 2 місяці тому +1

    ഈശോയെ എന്റെ മോളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി കൊടുക്കണം

  • @annie5261
    @annie5261 2 місяці тому +1

    Ammy. Arathanna. Sthye. 🙏🏾❤️🙏🏾

  • @Flex_Works
    @Flex_Works 2 місяці тому +1

    Jesus give job to all joblessYouth and give the courage to accept thejob theyare getting

  • @renisaju2936
    @renisaju2936 2 місяці тому

    Fr please pray for my family and children praise the lord hallelujah from Bihar ❤️

  • @ValsammaGeorge-pc6sr
    @ValsammaGeorge-pc6sr 2 місяці тому

    Esho Jerome ne anugrahikkaname Avanod karuna thonnene Jesus I Trust in you

  • @kochumarythomas8479
    @kochumarythomas8479 2 місяці тому

    Yesuve njagalodu Karuna kanikaname joliyillatha makkalkku jolykoduthu anugrahikaname amen 🙏♥️

  • @juvalmaria7921
    @juvalmaria7921 2 місяці тому

    Ente eshoye nala oru job Thanu anugrahikaname 🙏

  • @ranikurian859
    @ranikurian859 2 місяці тому

    Pray for my family🌹🙏🌹🙏🌹🙏🌹

  • @naizytomy1882
    @naizytomy1882 2 місяці тому

    ആമേൻ

  • @mercydavid8159
    @mercydavid8159 2 місяці тому

    Hallelujah hallelujah

  • @jephinjohnson1638
    @jephinjohnson1638 2 місяці тому

    Eeshoye ente makkalodu karuna aayirikkaname especially jobinu oru job nalki anugrahikkaname

  • @geethuzzzz
    @geethuzzzz 2 місяці тому

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @Mr-sony-7
    @Mr-sony-7 2 місяці тому +4

    എന്റെ കർത്താവേ വിദേശത്തായിരിക്കുന്ന എന്റെ ഭർത്താവിന്റെ തടസ്സങ്ങൾ ഒക്കെ മാറ്റി കിട്ടുവാൻ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നപ്പാ വിസ പുതുക്കുന്ന ഡേറ്റ് കഴിഞ്ഞു നിൽക്കുന്ന ദൈവകൃപയാൽ എത്രയും പെട്ടെന്ന് വിസ പുതുക്കി കിട്ടുവാൻ ദൈവത്തിന്റെ അനുഗ്രഹം കൂടുണ്ടായിരിക്കണ മേ കർത്താവേ എല്ലാ മക്കളെയും അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻

  • @jeenamohan8476
    @jeenamohan8476 2 місяці тому

    എന്റെ കുടുംബത്തിൽ ഐക്യം ഇല്ല മക്കൾ തമ്മിൽ ശത്രുക്കൾ എന്റെ വീട്ടിൽ സന്തോഷം തരണേ കർത്താവെ രക്ഷിക്കണേ

  • @satheeshkumar8199
    @satheeshkumar8199 2 місяці тому

    കർത്താവേ നിന്റെ മുമ്പിൽ കരയുന്ന എന്നെ മനുഷ്യന്റെ മുൻപിൽ കരയാൻ ഇടവരുത്തരുത് കർത്താവേ

  • @Godbleaseyou
    @Godbleaseyou 2 місяці тому

    Esoyee papiyaya enode karuna thonname 🙏🏻🙏🏻

  • @rosammamathew8729
    @rosammamathew8729 2 місяці тому

    അച്ഛാ ഞാനെന്നും dailyblessing msg കേൾക്കുന്നു ente prathanavishayam
    Ente makan work cheyyunna sthalathu leeder avane പിന്നാലെ nadannu ഭരപ്പെടുത്തുന്നു
    ഉറങ്ങാൻ kashziyunnilla ennu phone varunnu prathikkaname

  • @bindusaji622
    @bindusaji622 Місяць тому

    🙏🙏🙏

  • @sumavarghese2094
    @sumavarghese2094 2 місяці тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MaryVincent-w1z
    @MaryVincent-w1z 2 місяці тому +1

    ❤❤❤❤❤Amen❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sherinvincent6920
    @sherinvincent6920 2 місяці тому

    🙏🙏🙏🙏🙏🙏🙏

  • @eksuresh6302
    @eksuresh6302 2 місяці тому

    ഈശോയെ എനിക്ക് കോടതിയിൽ 12 മണിക്ക് 50000 രൂപ അടക്കണം. അല്ലെങ്കിൽ ഞാൻ ശിക്ഷിക്കപ്പെടും. എന്നെ സഹായിക്കണമേ ആമേൻ🙏

  • @sosammakoshi6596
    @sosammakoshi6596 2 місяці тому

    🙏🙏🙏🙏🙏🙏🙏🙏🙏

  • @monikap.smariyaashmi5511
    @monikap.smariyaashmi5511 2 місяці тому

    കർത്താവേ എന്നെകൈവിടല്ലേ ഞാൻ വല്ലാത്തൊരു മാസ്റ്റികാവസ്ഥയിൽ ആണ് എന്റെ ജീവിത പങ്കാളി ഒരു ജോലിക്കും പോകുന്നില്ല ഒരു ഉത്തരവാദിത്വവും ഇല്ല ഞാൻ ജോലിക്ക പോകുന്നുണ്ട് പക്ഷെ അവിടെ കുറേ ബുദ്ധിമുട്ടുകൾ ഉണ്ട് ഞാൻ കറുത്ത താണ് അതിന്റെ ഒററപ്പടുത്തൽ ആണ് എനിക വേണ്ടി പ്രാർത്ഥിക്കണമേ

  • @rajeevpr3952
    @rajeevpr3952 2 місяці тому +26

    കർത്താവെ എന്നെ കൈ വിടല്ലേ എന്റെ അച്ഛൻ അറ്റാക്ക് ആയി വീട് ജപ്തി ആയി എല്ലാം നഷ്ടം വരുന്നു എനിക്ക് ഒരു ജോലി ഉണ്ടെങ്കിൽ എന്നെ ഒന്ന് സഹായിക്കാൻ കനിവ് തോന്നണേ ഞാൻ farthavu മരിച്ചു പോയവൾ ആണ് ദൈവമേ എന്നെ കൈ വിടല്ലേ 🙏🏻🙏🏻🙏🏻

    • @BinuAbel
      @BinuAbel 2 місяці тому +1

      ദൈവം അനുഗ്രഹിക്കട്ടെ 🙏എത്രയും പെട്ടന്ന് സഹായം കിട്ടട്ടെ

    • @sujajoseph4923
      @sujajoseph4923 2 місяці тому

      യേശുവേ സൗഖ്യം നൽകണേ

    • @beenageorge8263
      @beenageorge8263 2 місяці тому

      God bless you🙏🙏🙏🙏 don't worry

    • @soniajames4961
      @soniajames4961 2 місяці тому

      Jesus..please help them by sending ur angels

    • @binujoseph6913
      @binujoseph6913 2 місяці тому

      Jesus, I trust in you ❤

  • @betsyjoseph9963
    @betsyjoseph9963 2 місяці тому

    Eshoye enta makalaku nalla joli Nifty nelky anugrahikanama Almavinal nirakanama

  • @lizzy13
    @lizzy13 2 місяці тому

    ഈശോയെ റോണിക്കെ സ്കൂളിൽ പോകാനുള്ള പേടി മാറ്റണമെ

  • @naizytomy1882
    @naizytomy1882 2 місяці тому

    എന്റെ മക്കളെ കാത്തു കൊള്ളാം

  • @SwapnaRony
    @SwapnaRony 2 місяці тому

    Daivame, njangalude jeevitha thadassangal mattitharane

  • @lissammamathew5770
    @lissammamathew5770 2 місяці тому

    Sharathinu nalla oru jolikttaney devamaye mathave avarkum rosemarykum oru veedukittaney Vila kurajathe kittaney

  • @jinusara1225
    @jinusara1225 2 місяці тому

    Yesuve njnglde prarthana kelkkaname🙏
    Nte molde visa ku reapply cheyumbol approve aakan sahayikkane 🙏🙏

  • @minieldho9862
    @minieldho9862 2 місяці тому

    Kakkename yesuve

  • @naizytomy1882
    @naizytomy1882 2 місяці тому

    23:5

  • @kunjumolgeorgekutty6406
    @kunjumolgeorgekutty6406 2 місяці тому

    Entay appa entay kunji u pR kittanulla joli kodukkNay

  • @Flex_Works
    @Flex_Works 2 місяці тому

    Makallude 12 augustnu start cheyunna practical examnu vendi prarthikkane

  • @DeepaJayakumar-ec7kb
    @DeepaJayakumar-ec7kb 2 місяці тому +1

    Please give me a house

  • @rosuworld4183
    @rosuworld4183 2 місяці тому

    കടബാധത മാറ്റണമേ

  • @ansgeorge4083
    @ansgeorge4083 2 місяці тому +1

    ഈ ദൈവം പറഞ്ഞാൽ വാക്കുപാലിക്കാത്ത ദൈവമാണ് ഈ ദൈവത്തെ വിശ്വസ്സിക്കാൻ കൊള്ളാത്ത ദൈവമാണ്. വാക്ക് പാലിക്കാത്ത ദൈവത്തെ താല്പര്യമില്ല.പണം ഉള്ളവന് വീണ്ടും വീണ്ടും ലക്ഷ കണക്കിന് രൂപയുടെ ജോലി നൽകുന്നു പാവപ്പെട്ടവനെ ദാരിദ്രത്തിൽ നിന്ന് ദാരിദ്രത്തിലേക്ക് ആക്കുന്നു. അവന് ഒന്നും നൽകുകയുമില്ല

    • @ajeeshadoor8785
      @ajeeshadoor8785 2 місяці тому

      Nirasa akathe viswasichu prrthiku ,baki e achaente e talk onum kudi kelku God bless you

    • @ansgeorge4083
      @ansgeorge4083 2 місяці тому

      @@ajeeshadoor8785 oh താല്പര്യമില്ല

  • @nithyageorge2176
    @nithyageorge2176 2 місяці тому

    Eshoye ente 2 cousin chettanmarude vivaham ethrayum pettennu nadathitharaname. 38um 34um vayasayi avark. Parishudalmave sahayikane.

  • @neubapaul4622
    @neubapaul4622 2 місяці тому

    Isoye molde uk processing pettennu saryakane pettennu pokanum sadikkane avalde marriage samarppikkunnu avalku yogicha orale kandethy tharane, nale nadakkunna molde MBBS physiology practical prathekam samarppikkunnu kudeyundakane nannay cheyan sadikkane nalla mark vagy pass akkanum sadikkane viva prathekam samarppikkunnu

  • @shijudaniel3937
    @shijudaniel3937 2 місяці тому

    Amen.

  • @shynisinil5162
    @shynisinil5162 2 місяці тому

    Amen🙏🏻🙏🏻🙏🏻

  • @gracythomas9289
    @gracythomas9289 2 місяці тому

    Amen

  • @moncymathew9524
    @moncymathew9524 2 місяці тому

    🙏🙏🙏🙏🙏🙏🙏

  • @mollymariyam9606
    @mollymariyam9606 2 місяці тому +1

    Amen

  • @susananil2600
    @susananil2600 2 місяці тому

    Amen

  • @shalinid3668
    @shalinid3668 2 місяці тому

    Amen