Boeing Boeing Malayalam Full Movie | Priyadarshan | Mohanlal | Mukesh Lissy | Menaka

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 312

  • @sajeevkumarkr1777
    @sajeevkumarkr1777 9 місяців тому +118

    ഇത്തരം മനോഹരം ആയ പടങ്ങൾ 2024 ൽ കാണുന്നവർ ഒരു ലൈക്‌ കൊടുക്കൂ 😮

  • @madhavam6276
    @madhavam6276 Рік тому +38

    എത്രയോ അധികം തവണ കണ്ടിരിക്കുന്നു. 😍 ദൂരദർശൻ ഞായറാഴ്ച വൈകുo നേരം മുതൽ ഇപ്പൊൾ വരെ 🖤👌

  • @roby-v5o
    @roby-v5o 8 місяців тому +49

    ഒറ്റചോദ്യം
    *ആരൊക്കെ വീണ്ടും 2024.. ൽഎല്ലാ മറന്ന് മനസ്സ് നിറഞ്ഞു ഒന്ന് ചിരിക്കാനായി ഈ വഴിയ്ക്ക് വന്നത് ...??*
    നൊസ്റ്റാൾജിയ, റിപ്പീറ്റ് വാല്യൂ എന്നതിനേക്കാൾ ഉപരി പുത്തൻ തലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ഇഷ്ടപെടുന്ന സിനിമ 🎉🎉🎉

  • @achu-ic1sj
    @achu-ic1sj 2 роки тому +97

    ആയുസ്സ് ഉണ്ടെങ്കിൽ ഈ വക സിനിമ 2052 ൽ കാണുന്നു എന്ന cmt ഉം കാണും.. Evergreen കോമഡി movieee

  • @shameerismail1673
    @shameerismail1673 Рік тому +40

    ഒരൊറ്റ നെഗറ്റീവ് അന്നും ഇന്നും തോന്നിയിട്ടുള്ളത്, സർക്കസിലെ പോലെ ഉള്ള ഇടക്ക് ഇടക്കുള്ള BGM🤯

    • @_Dharshana_s
      @_Dharshana_s 2 місяці тому +2

      13:30 spongebob square pants credit song

  • @hareeshh3527
    @hareeshh3527 Рік тому +241

    _2023 - ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോടെ_ 😂😅😍❤️

    • @imzareng8587
      @imzareng8587 Рік тому +6

      ഉണ്ടടെ

    • @vinodkodaly4499
      @vinodkodaly4499 Рік тому +1

      Kanan poka

    • @anwarhusaink
      @anwarhusaink Рік тому

      💪💪😂

    • @Golden-wings337
      @Golden-wings337 Рік тому +4

      ​@@imzareng8587 ഉണ്ടടെ എന്ന് ഞാൻ റിപ്ലൈ ചെയ്യാൻ വന്നതാ. അപ്പോ ദേ കെടക്കണ് അതേ കമന്റ് 😂

    • @ramsheedmampad-lw9bo
      @ramsheedmampad-lw9bo Рік тому

      1/09/2023

  • @muhammedshameemshammez6211
    @muhammedshameemshammez6211 Рік тому +13

    സുകുമാരിയമ്മ ഇതിനേക്കാൾ നന്നായി അഭിനയിച്ച ഒരു സിനിമ വേറെ ഇല്ല

  • @arungopi319
    @arungopi319 Рік тому +34

    2023 ... 28 am വയസ്സിൽ കാണുമ്പോ വേറെ ഒരു ഫീൽ... Ijjathi Classic movie

  • @vishnumukundan3014
    @vishnumukundan3014 Рік тому +41

    ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു😂
    Jagathy chettan😅

    • @yba666_
      @yba666_ Рік тому

      Idh sangikale uddeshichanu...njangal hindukkale maathram uddeshichaanu (jagadhy style) 😁😂😂😂

    • @kasimtpkasim264
      @kasimtpkasim264 2 місяці тому

      ദുര്യോധനും

  • @njr2776
    @njr2776 Рік тому +21

    ഇക്കൊക്കെ കാണുമ്പോൾ പഴയ പ്രിയദർശൻ മോഹൻലാൽ കോമ്പോ മിസ്സ്‌ ചെയ്യുന്നു 💔

  • @ManiacManiac-uh7lu
    @ManiacManiac-uh7lu 8 місяців тому +9

    മോഹൻലാൽ ന്റെ കോമഡി ടൈമിംഗ് അപാരം ❤🔥
    2024 ലും കാണുന്നവർ ഉണ്ടോ 💎

  • @saifsaifuzz1893
    @saifsaifuzz1893 11 місяців тому +7

    താരങ്ങൾ പൂന്തുവിളയാടിയ സുവർണകാലഘട്ടം 🤣🤣🤣2023lum കാണുമ്പോൾ ❤️❤️ഇജ്ജാതി

  • @anthonykurian8834
    @anthonykurian8834 Рік тому +25

    One of the movies that helped make Mohanlal a star. So funny and fresh even today. Great acting by the cast.

    • @rizwanshahid959
      @rizwanshahid959 9 місяців тому

      Akshay kumar is way betther than this cartoon actor

    • @nandakumarvtl
      @nandakumarvtl 2 місяці тому +1

      ​@@rizwanshahid959 who? That pan masla guy better than mohanlal 🤣🤣🤣
      Mohanlal has 5 national award you fool, mohanlal fingers acts better than akshay kumar

  • @SonatTs
    @SonatTs Рік тому +26

    Stress Relief Film ❤ forever

  • @pratheeshlp6185
    @pratheeshlp6185 2 роки тому +9

    Driver Kuttappan ....Nalla Anthasu ullaa cheru ppa kkaaaaaran....Maniyan pills Raaaaju Annan♥️♥️♥️

  • @pranavsnair6387
    @pranavsnair6387 7 місяців тому +12

    2024 kaanunnavar undo

  • @sreenathsreekz
    @sreenathsreekz 9 місяців тому +10

    2024-ൽ കാണുന്നവർ undo❤

  • @sunusunoo8856
    @sunusunoo8856 Рік тому +41

    2023 ല്‍ കാണുന്നവര്‍ ഇബിടേ ബരു 😃👋

  • @sauparnikacreations5185
    @sauparnikacreations5185 10 місяців тому +6

    Super Comedy entertainer of 1980"s .Mohan lal_ Mukesh & Sukumary super🎉🎉🎉❤ 1:35:57

  • @abdulsalamk.m.moideen4051
    @abdulsalamk.m.moideen4051 8 місяців тому +9

    പക്ഷെ റേഡിയോയിലെ പാചകലോകത്തിനും, tv യിലെ excersise നും ഒരേ ആളുടെ സൗണ്ട് 🙏🙏🙏y😘😘

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES Рік тому +15

    2023 il കാണാൻ വന്നവൻ

  • @Pk-Bro369
    @Pk-Bro369 7 місяців тому +14

    😊2024-ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ 👍

  • @sudharshankamath779
    @sudharshankamath779 Рік тому +8

    Lalettan And Mukeshettan Combo ❤❤😍😍

  • @nithinsathyan9410
    @nithinsathyan9410 11 місяців тому +2

    evergreen funny malayalam film,, dont know howmany times i had watched this film still enjoy this film

  • @rahulskumar65
    @rahulskumar65 10 місяців тому +3

    അച്ഛൻ പറഞ്ഞിട്ടുണ്ട് സീറ്റ്‌ കിട്ടാതെ തറ എങ്കിൽ തറ എന്ന് പറഞ്ഞു തിയേറ്റർ ൽ തറയിൽ ഇരുന്നു കണ്ട പടം 🔥

  • @profnesamony
    @profnesamony Рік тому +4

    Movie full of funny situations and comedy! Climax marks the comedy climax

  • @mithunsivadas4783
    @mithunsivadas4783 9 місяців тому +4

    16/01/2024❤️ ഞാൻ ഇന്നും കാണുന്നു 2024ല് കാണുന്നവർ ആരേലും ഉണ്ടോ...?😂😂😂

  • @Arshad-om6re
    @Arshad-om6re Рік тому +8

    Ee film ne കുറിച്ചറിയാൻ.. മാരാരിന്റെ interview കാണേണ്ടി വന്നു... Anyways good movie ❤️

  • @chankysympli6000
    @chankysympli6000 2 роки тому +14

    My favourite movie..

  • @akshayamalu1508
    @akshayamalu1508 4 місяці тому +6

    2024 കാണുന്നവർ ഇവിടെ comn

  • @arunek3726
    @arunek3726 Рік тому +25

    Mukeshettan😂😂😂👍
    Lalettan 😂😂👍
    1:32:17 മണിയൻ പിള്ള ചേട്ടൻ 😂😂😂😂😂

  • @dreamer-xs6on
    @dreamer-xs6on 7 місяців тому +1

    Telugu remake il ജഗപത്തി ബാബു
    ഇന്ദ്രജ, മധുബാല,കസ്‌തൂരി, ഗൗതമി,രമ്മ്യ കൃഷ്ണൻ... തെലുഗു remake അടിപൊളി ആയിരുന്നു

  • @A_G_P
    @A_G_P 7 місяців тому +5

    1:55:22 🤣 mukesh : വസന്തരാവിന്റെ വാതിൽ തുറന്നുവരും വാടാ മലർ കിളിയെ... ഒന്ന് പോടാ മലർ 😜കിളിയെ 🤣🤭🤭
    2024 മാർച്ച്‌ 🔥👍🏻 repeat value movie 👏🏻🥳

  • @dcompany5240
    @dcompany5240 Місяць тому

    it will be 40yrs in 2026, since the release , still it feels fresh without any challi comedies, amazing movie

  • @MadhuVMenon-nasskobar-maxx
    @MadhuVMenon-nasskobar-maxx Місяць тому

    1:30:21 - nostalgic song. Super movie. 😍

  • @paappyful
    @paappyful Рік тому +20

    12:16 ശകലം ഭാവന യൂസ് ചെയ്യണം 😂

  • @vineeshpb
    @vineeshpb 16 днів тому

    2004 _ ൽ കാണുന്നവർ ആരെങ്കിലും ഉണ്ടോടെ 😂😅❤😍

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 4 дні тому

    M G Soman 🔥🔥🔥

  • @sree4721
    @sree4721 2 роки тому +57

    2022 il kanannu njn

  • @arooshaysheh648
    @arooshaysheh648 Рік тому +4

    Akhil maraarkk ishttappetta movie enn keatt vannavarundoo😊

  • @pratheeshlp6185
    @pratheeshlp6185 9 місяців тому +3

    Indu Menon ❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому +6

    Shyaaaaaam and Anil 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @akhilj4233
    @akhilj4233 2 роки тому +17

    *1:55:20* 🤣

  • @Ast578
    @Ast578 Рік тому +3

    the best comedy movie ever nerds

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +2

    1:51:27: തൽകാലം രക്ഷപ്പെട്ടു. പക്ഷേ, goodbye! 😂😂😂🤣😂🤣😂🤣

  • @sreesekhar7755
    @sreesekhar7755 Рік тому +1

    Evergreen comedy movie 👍🏻👍🏻💞

  • @shylajasethu8811
    @shylajasethu8811 Рік тому +12

    13:40 mutual ulla comedy thana aanu ithintta highlights 😂😂😂😂😂😂

  • @nidhin_gowri
    @nidhin_gowri 7 місяців тому +1

    2024❤❤❤ February 29 ( Leep year) കാണുന്നവർ ഉണ്ടോ????

  • @vyasraj001
    @vyasraj001 11 місяців тому +2

    Climax bgm…Wow ❤️❤️❤️

  • @anushaanu3806
    @anushaanu3806 Рік тому +3

    സൂപ്പർ 👍👍👍👍👍👍🤣♥️♥️♥️ ⭐️⭐️⭐️

  • @lalalalen4710
    @lalalalen4710 Рік тому +5

    marar❤ suggestion

  • @prasanthikp2647
    @prasanthikp2647 Рік тому +3

    2023 ❤il kaanunnavar undo

  • @praveenraphel2918
    @praveenraphel2918 11 місяців тому +1

    Raju chetta super 😄❤❤

  • @sipra1251
    @sipra1251 9 місяців тому +3

    Any one in 2024❤

  • @-Suriya-
    @-Suriya- 2 місяці тому +3

    *കാണാൻ വന്നവർ **1:51:53** 😁🤌🏻*

  • @pratheeshlp6185
    @pratheeshlp6185 10 місяців тому +1

    23.06.1985 pattini ppaaraa....8 veeettil RAGHAVAN PILLA 😅😅😅

  • @MrMelvinanto
    @MrMelvinanto 2 місяці тому

    01:52:12 വേഷം കണ്ടു ആരും തെറ്റി ധരിക്കേണ്ട.. നിങ്ങൾ ഉദ്ദേശിച്ചത് അല്ല അത് 😂😂😂

  • @stephenedward8445
    @stephenedward8445 Рік тому +3

    2023 il kannunna njaan

  • @rajeevkr8336
    @rajeevkr8336 Рік тому +6

    2023 ഇൽ കാണുന്ന ഞാൻ😂

  • @kailas733
    @kailas733 2 роки тому +12

    2:06:30 super fight

  • @bashi___bash___9241
    @bashi___bash___9241 2 місяці тому +1

    2024-ൽ കാണുന്നവരുണ്ടോ? 😂

  • @_Dharshana_s
    @_Dharshana_s 2 місяці тому +1

    13:30 spongebob square pants credit song 🐠

  • @pratheeshlp6185
    @pratheeshlp6185 2 роки тому +6

    Air Hostess ....cute 💖💖💖💖

  • @deepak8379
    @deepak8379 4 місяці тому

    where to watch hindi version ?

  • @MakeEarthabetterplace
    @MakeEarthabetterplace 8 місяців тому

    Jagathi super

  • @pratheeshlp6185
    @pratheeshlp6185 10 місяців тому +1

    Driver Kuttappan ....😄😄😆😆😃😃😃😃😃😃

  • @vijaygchanakyai9464
    @vijaygchanakyai9464 Рік тому +2

    sukumari smile😂😂😂

  • @hudasworld4465
    @hudasworld4465 5 місяців тому +1

    ധ്യാന്റെ interview കണ്ടുവന്നവരുണ്ടോ

  • @manikkuttanpurushan2495
    @manikkuttanpurushan2495 Рік тому +11

    ഉളിക്കിന് പോലും നമ്മളെ pidikkanilla 😄😄😄

  • @jayanvkd5277
    @jayanvkd5277 2 місяці тому

    2024ൽ reels കണ്ട് വന്നു ❤❤

  • @unknownking6291
    @unknownking6291 11 місяців тому

    Shankaradi.. Soman ജഗതി 😂😂😂😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому +5

    Priya Dharshan sir 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @akashmv1932
    @akashmv1932 Рік тому +1

    Extra acting by mukesh

  • @mohammedsahal6335
    @mohammedsahal6335 Рік тому +4

    2023 il kaanunna njan🥰

  • @mathewmg1
    @mathewmg1 3 роки тому +6

    Please upload old Udaya film's movies

  • @ambilyb1891
    @ambilyb1891 Рік тому +3

    2023 ലും കാണുന്ന ഞാൻ

  • @MakeEarthabetterplace
    @MakeEarthabetterplace 8 місяців тому

    Super 👍👍😆😆

  • @vinayakvyas2719
    @vinayakvyas2719 3 місяці тому +1

    Garam Masala (2005) was based on this movie !

  • @naik108
    @naik108 Рік тому

    11:24 ഹരിജൻ യുവതികളുടെ ബലാൽസംഘം അവശവിഭാഗങ്ങളെ എല്ലാം കുറിച്ചു എത്ര പുച്ഛത്തോടെ ആണ് ഇവർ ചിത്രീകരിച്ചിരുക്കുന്നത് !

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    KP sunny....Sree dhara NAIR 😋😋😋😋

  • @pratheeshlp6185
    @pratheeshlp6185 10 місяців тому +1

    Ettu veettil Raaaaghavan pillaaa 😄😄😄😄😄😄😆😆😆😆😆😆 Nair Fudel

  • @abdulkhadirrajeev1150
    @abdulkhadirrajeev1150 10 місяців тому

    2023ൽ ഇതുപോലൊരു പടം ഇറങ്ങുമോ? നെവർ

  • @masterpiece9991
    @masterpiece9991 Рік тому +4

    2025 ൽ കാണുന്നവർ ഉണ്ടോ? ❤️‍🩹

    • @AJSAL_
      @AJSAL_ Рік тому

      2033

    • @imzareng8587
      @imzareng8587 Рік тому +1

      2050 ഇൽ ആണെങ്കിലും ഈ ചിത്രം കാണാൻ ആളുണ്ടാകും

    • @ManojKumar-ft6tp
      @ManojKumar-ft6tp Рік тому

      3050

    • @kishorkumarkeekan8649
      @kishorkumarkeekan8649 7 місяців тому

      2025 Kandu....venamengil..2026 kaana.....

  • @vishnups9310
    @vishnups9310 Рік тому +4

    2023 attendance please

  • @LejiSunil
    @LejiSunil 8 місяців тому +3

    45:30😂😂😂

  • @ajmalrafi
    @ajmalrafi Рік тому +1

    പണ്ട് ഞാനും ഇത്‌ പോലെ ഒന്ന് try ചെയ്‍തതാ എന്റെ ചെവിയിൽ പൊന്നീച്ച പാറീ 😅

  • @torch486
    @torch486 Рік тому +10

    Evergreen ❤️❤️❤️❤️❤️

  • @ameer7032
    @ameer7032 Рік тому +4

    2023 il kanunna njan

  • @MeghaMegha-iy1ic
    @MeghaMegha-iy1ic Місяць тому +1

    2024 kannunnavar

  • @MrUnni-yy3wl
    @MrUnni-yy3wl 2 роки тому +2

    2023 il Kanan povunna aarengilum undo?

  • @pratheeshlp6185
    @pratheeshlp6185 2 роки тому

    M T E DAMOODHARAN ...mahanaaya time editor Damoodharan .......sir ...😋😋😋😋

  • @soorajrs1438
    @soorajrs1438 2 роки тому +4

    Driver kuttappan ❤️ tvm slang crct aanu

  • @AbhiAbhi-uq2qt
    @AbhiAbhi-uq2qt Рік тому +1

    2023 onathin kanunavar undo❤

  • @absc_03
    @absc_03 Рік тому +5

    53:52 🤣🤣🤣

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    M G Soman 💜💜💜💜💜💜

  • @saifsaifuzz1893
    @saifsaifuzz1893 Рік тому +4

    2023 🔥🔥

  • @kannanraja573
    @kannanraja573 Рік тому

    2050 also this movie will go

  • @rahulkrishnan9264
    @rahulkrishnan9264 Рік тому +8

    ഉടായിപ്പ് എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ ആണ് 🤣🤣🤣 പ്രിയദർശൻ സാറൊക്കെ ഇത് എഴുതിയെങ്കിൽ എന്തോരം ഉടായിപ്പ് ആയിരുന്നിരിക്കും 😃😃😃😃

  • @shijomohan7144
    @shijomohan7144 Рік тому

    2023 യിലും കാണുന്നവർ ഉണ്ടോ ❤

  • @swalihathaha1328
    @swalihathaha1328 Рік тому +2

    2023 il kanunna njn