എത്ര തവണ കേട്ടാലും ദിവസവും കേൾക്കുവാൻ ആഗ്രഹിക്കുന്ന "ശിവ ഭക്തി ഗാനങ്ങൾ"

Поділитися
Вставка
  • Опубліковано 30 сер 2020
  • God Shiva Devotional Songs

КОМЕНТАРІ • 2,2 тис.

  • @manoj-pb7do
    @manoj-pb7do 2 місяці тому +135

    2024 - ൽ കേൾക്കുന്നവർ ലൈക്ക് അടിക്കു🙏🙏🙏🙏

  • @bineeshp6234
    @bineeshp6234 8 місяців тому +397

    ശിവനെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യുക

    • @Swetha__xhh
      @Swetha__xhh 3 дні тому +1

      എന്റെ ഭഗവാൻ 🙏🏾🙏🏾🙏🏾💖

  • @Narutogamingz1
    @Narutogamingz1 3 місяці тому +68

    2024-ൽ കേൾക്കുന്നവർ ലൈക്‌ അടി

  • @reshma3530
    @reshma3530 4 місяці тому +54

    2024 കേൾക്കുന്നവർ ഓം നമശിവായ 🙏🙏🙏🙏🙏🙏🙏

    • @Gangapt
      @Gangapt 14 днів тому

      Omnamasivaya

    • @ManiKandan-rf1tr
      @ManiKandan-rf1tr 12 днів тому

      ​@@Gangapt❤❤❤❤❤❤wt❤❤❤❤wtq❤wwtqtt❤❤qt❤qt❤qttqqttwtwt❤qwtt❤qt❤wtqt❤qr❤❤w❤wtt❤❤❤q❤❤q❤a❤❤aqtt❤wttqtqtqt❤❤t❤wt❤wt❤❤wt❤qt❤qt❤qt❤ www❤❤wt❤a❤❤w❤❤❤❤❤❤❤❤qt❤qttqt❤qr❤❤❤w❤❤wt❤❤q❤wtqt❤ www❤wr❤rq❤tq❤qt❤qt❤❤w❤qtt❤❤qt❤wwtqt❤wttw❤wtt❤ www❤❤wttqtqqwtt❤qt❤wttwt❤❤❤w❤wtwwt❤ www wtt❤wtt❤qtwttqtt❤❤wt❤❤qwqtt❤qtqttt❤qttqtt❤❤❤wtwtttwttqtwwtw❤❤wtqtqtwtqq❤wwq❤❤wt

  • @abhilashparadiyilsathyan3259
    @abhilashparadiyilsathyan3259 8 місяців тому +149

    ജീവിതത്തിലെ ഏറ്റവും ദുരിതം നിറഞ്ഞ കാലഘട്ടത്തിൽ, ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കാത്തിരുന്ന നാളുകളിൽ, കീറിപ്പറിഞ്ഞ സ്കൂൾ യൂണിഫോം ഇട്ട് കൊണ്ട് പോയിരുന്ന നാളുകളിൽ, വള്ളിപൊട്ടിയ റബർ ചെരിപ്പ് ചാക്കുനൂൽ കൊണ്ട് കെട്ടി നടന്ന നാളുകളിൽ അടുത്ത ക്ഷേത്രത്തിൽ നിന്നും സ്വാന്ത്വനമായി ഒഴുകിവന്ന പാട്ടുകൾ. ഇന്നും കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് 🙏🙏🙏🙏🙏

    • @trgranites2649
      @trgranites2649 3 місяці тому +2

    • @sheejaasokan6083Ammu
      @sheejaasokan6083Ammu 3 місяці тому +3

      Sathyam

    • @telugunapranam
      @telugunapranam 3 місяці тому +7

      പക്ഷെ ആ കാലം.. മനോഹരമായിരുന്നു ❤‍🩹ഇനി ഒരിക്കലും തിരികെ കിട്ടാത്ത നല്ല കാലം

    • @user-fp8ew5mv9p
      @user-fp8ew5mv9p 3 місяці тому

      Yes

    • @sunijamohan3140
      @sunijamohan3140 Місяць тому

      സത്യം

  • @vishnusurenderan6864
    @vishnusurenderan6864 2 роки тому +34

    ഈ song കേട്ടിട്ടു കമന്റ് വായിക്കാൻ വന്നവർ ഇവിടെ വരും ❤️

  • @user-uc9ss6ng1x
    @user-uc9ss6ng1x Рік тому +89

    2023 കേൾക്കുന്നവർ ലൈക് തരുമോ 😍❤️🎊

  • @techartkerala7168
    @techartkerala7168 4 місяці тому +35

    2024 kelkunavarku like undo... My favorite songs....

  • @aswathybinu7937
    @aswathybinu7937 2 роки тому +773

    2022 ലും. കേൾക്കുന്നവർ. ആരൊക്കെ. ലൈക്. അടിച്ചു. പോകൂ

    • @vaigasvlogmalabar1874
      @vaigasvlogmalabar1874 Рік тому +2

      👍🏻👍🏻👍🏻👍🏻

    • @dileepmv7438
      @dileepmv7438 Рік тому +2

      Ee like adikkunnathinum varumanamundo?

    • @rajeevk.p3065
      @rajeevk.p3065 Рік тому

      2022 എന്താ നിൻ്റെ സ്വകാര്യ കൊല്ലമാണോ അതോ നിൻ്റെ നിൻ്റെ ----- ഈ വൃത്തികെട്ട കമൻ്റ് വായിച്ച് മടുത്തു

    • @rajeevp6825
      @rajeevp6825 Рік тому +1

      എടാ കുവേ..22 തീരാറായി

    • @minisantosh3676
      @minisantosh3676 Рік тому +5

      2023

  • @jubinjose9276
    @jubinjose9276 2 роки тому +968

    ഞാൻ ഒരു ക്രിസ്ത്യാനി ആണെങ്കിലുംഎനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഹിന്ദു ഭക്തിഗാനങ്ങൾ. ആണ് ഇവ. ഈ പാട്ട് എല്ലാം എനിക്ക് അറിയാം. ❤️

    • @ananthakrishnanm5684
      @ananthakrishnanm5684 2 роки тому +25

      Jathi matha adisthanathil alla oro pattinteyum imbamarnna Sangeetham aanu ath aswathikkanulla manushyante kazhivum aanu thankale kond ingane parayikkan manassu thonnichath. Mikacha sangeethathinu ennum aaradakar undavum. Sudha Sangeetham orikkalum vattatha uravapole anu athingane kalatheethamayi ozhukikkondeyirikkum. Subhadinam suhrithe🙏🏼😇

    • @athiraadhi5523
      @athiraadhi5523 2 роки тому +5

      🥰

    • @user-tb7mz4ck7e
      @user-tb7mz4ck7e 2 роки тому +7

      സല്യൂട്

    • @binjuvineesh3913
      @binjuvineesh3913 2 роки тому

      @@ananthakrishnanm5684 bm ok hmm k lo
      . Oo ll I'm jl loo ll pp ho pl lolly my ll l ol k miss t kk be mm ky FB BB my BP ll nd I mm kk mm old olly mj old kk pp lolly u pom t ll ml

    • @lissynandhanan8627
      @lissynandhanan8627 2 роки тому +5

      ❤🙏

  • @swo1076
    @swo1076 2 роки тому +116

    njn oru islam enu
    but i love this song
    plz like✌️✌️💯

  • @vishnusiva3238
    @vishnusiva3238 2 роки тому +2338

    വഴിയിൽ നിറയെ ട്യൂബ് ലൈറ്റ് വെളിച്ചം.. അലങ്കരിച്ച റോഡ്..ഏതോ വലിയ മരത്തിന്റെ മുകളിൽ കോളാമ്പി.. ഒഴുകി വരുന്ന പാട്ടിനു ഒരിക്കലും മറക്കാനാവാത്ത ഗൃഹാതുരതയുടെ മധുരം

  • @oneworld708
    @oneworld708 Рік тому +143

    രാവിലെ 6:30 ക്കു സ്കൂളിലേക്ക് പോകാൻ കേറുന്ന ബസ്സ്... അതിലെ ശിവന്റെ ഫോട്ടോയും ചന്ദനത്തിരിയുടെ സുഗന്ധവും, ചെറിയ ചാറ്റൽ മഴയും ഈ പാട്ടും.... രണ്ടുവർഷം തുടർച്ചയായ യാത്ര.... വർഷങ്ങൾക്കു ശേഷം ഈ പാട്ട് കേൾക്കുമ്പോൾ... വല്ലാത്ത സന്തോഷം 🙏🙏. ഓം നമശിവായ:🙏

  • @beautyofnature4293
    @beautyofnature4293 Рік тому +191

    ഏത് വിഷമ അവസ്ഥ യിലും ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകും. അത് ഒരു വിശ്വാസം ആണ്, ഒരു അനുഭവം ആണ്, ശംഭോ മഹാദേവ

  • @shymolshaji4777
    @shymolshaji4777 2 роки тому +622

    ഭഗവാനേ, അങ്ങയുടെ കൃപ അനുഭവിച്ചറിഞ്ഞ ജന്മമാണ്. ഓം നമഃ ശിവായ 🙏🙏🙏🙏🙏

    • @gourishankaram879
      @gourishankaram879  2 роки тому +6

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @dhanyamanu4927
      @dhanyamanu4927 2 роки тому +7

      Kude undu eppolum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sasidharanv6956
      @sasidharanv6956 2 роки тому +5

      ശംഭോ മഹാദേവ മണ്ണ്റ കാവിലപ്പാ എന്റെ രക്ഷകാ തവ ചരണം ശരണം 👌👌🙏🙏

    • @thayyilmadhu
      @thayyilmadhu 2 роки тому +2

      @@dhanyamanu4927
      Aaaaaaaaaaa

    • @ananyaarunkayamkulam
      @ananyaarunkayamkulam 2 роки тому

      ua-cam.com/video/Jr6BqFEAemg/v-deo.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @amitsureshnair2381
    @amitsureshnair2381 Рік тому +93

    2023ൽ ദാസേട്ടന്റെ ഭക്തിസാന്ദ്രമായ ഈ ഗാനങ്ങൾ കേൾക്കുന്നവർ, എത്രപേർ...!?

  • @vyghanv924
    @vyghanv924 2 роки тому +447

    ദൈവമേ ലോകത്തുള്ളവർക്കും എന്റെ കുടുംബത്തിനും സർവജരാജര ങ്ങൾക്കും നന്മ വരേണമേ 🙏🙏🙏🙏🙏

  • @ambilyambily8184
    @ambilyambily8184 2 роки тому +86

    എന്റെ മഹാദേവ എന്റെ സകടങൾ എല്ലാം മാറ്റി തരണമേ 🙏🙏🙏

  • @rachusuresh376
    @rachusuresh376 2 роки тому +177

    ഏറ്റവും കൂടുതൽ ഈsongs കേട്ടത് ഞാൻ ആകും.. എന്നും കേൾക്കുന്നു.കേട്ടുകൊണ്ടിരിക്കുന്നു ...ശിവനോടുള്ള ഭക്തി അതിരില്ലാതെ.... 🙏🏻

  • @gibingeorge5254
    @gibingeorge5254 Рік тому +242

    സ്കൂളിൽ പഠിക്കുന്ന കാലം... പ്രേതേകിച് 1993-1997 കാലഘട്ടത്തിൽ രാവിലെ 5.45 ട്യൂഷ്യന് പോകുമ്പോൾ സ്ഥിരമായി കേട്ടിരുന്ന പാട്ടുകൾ...###Nostalgia at its peek💙💙💙

  • @anjalianju4144
    @anjalianju4144 Рік тому +372

    മറക്കാനാവാത്ത കുട്ടികാലത്തിന്റ വളരെ മനോഹരമായ ഓർമ്മകൾ ആണ് ഈ ഭക്തിഗാനങ്ങൾ കേൾക്കുമ്പോൾ ❤️❤️❤️

  • @ratheeshkumar5370
    @ratheeshkumar5370 2 роки тому +156

    ഭൂമിയിലെഎല്ലാ സർവ്വ മാനജീവജാലങ്ങൾക്കും ശ്രീമഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ . ഭഗവാനെ ശ്രീ മഹാദേവാ

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 2 роки тому +55

    ഭഗവാനേ മഹേശ്വരാ നീയാണെന്റെ ആശ്രയവും, ബലവും.. കൈ വെടിയരുതേ നീലകണ്ഠാ

  • @vishnuss687
    @vishnuss687 2 роки тому +193

    മഹാദേവനെ മനസ്സിൽ വിചാരിക്കുമ്പോൾ ആദ്യം ഓർമ വരുന്ന ഗാനം 🙏

    • @gourishankaram879
      @gourishankaram879  2 роки тому +3

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @ananyaarunkayamkulam
      @ananyaarunkayamkulam 2 роки тому

      ua-cam.com/video/Jr6BqFEAemg/v-deo.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @soorajpattalam
    @soorajpattalam Рік тому +58

    നേരം സന്ധ്യ ആകുമ്പോൾ അമ്പലത്തിന്റെ ഗ്രൗണ്ടിൽ ആൽ മരത്തിന്റെ ചുവട്ടിൽ ഇരുന്നും അമ്പലകുളത്തിൽ ചെറിയ കല്ലുകൾ എറിഞ്ഞും കൂട്ടുകാരോട് ആ ആൽ മരത്തിന്റെ ചുവട്ടിൽ ഇരുന്ന് കളി പറയുന്നതും ദീപാരാധനക്ക് വേണ്ടി കാത്തിരിക്കുന്നതും എല്ലാം ഓർമ്മകൾ മാത്രം 🙏🏻

  • @ashapj4779
    @ashapj4779 2 роки тому +59

    എന്റെ.ഇഷ്ട്ടദൈവമാണ്
    എന്റെ.മഹാദേവൻ

    • @gourishankaram879
      @gourishankaram879  2 роки тому

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @shabeenagireesh4122
      @shabeenagireesh4122 2 роки тому

      🙏🙏🙏

    • @sarithavinod977
      @sarithavinod977 Місяць тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🫰🙏🙏🙏🙏🫰🫰🫰🫰

  • @neethusumeshvyshu2905
    @neethusumeshvyshu2905 2 роки тому +122

    എന്റെ മഹാദേവ എല്ലാവർക്കും നല്ലത് വരണമേ 🙏🙏🙏🕉️

  • @niranjananichu5367
    @niranjananichu5367 2 роки тому +144

    ഇന്നും എന്നും ഓർമ്മയിൽ പഴയ ഉത്സവം....എന്റെ പ്രിയപ്പെട്ട അച്ഛയും ❤️❤️. ഇന്നും ഈ പാട്ടുകൾ തന്നെയാണ് കേൾക്കാറുണ്ട് പക്ഷെ പഴയ ആ ഉത്സവ തിരക്കും ഒപ്പം എന്റെ അച്ഛയും ഇല്ല എന്ന് മാത്രം.....😔😔❤️❤️❤️

  • @editzz193
    @editzz193 Рік тому +30

    എന്റെ മഹാദേവാ അവിടുത്തെ ഭക്തനാണ് ഞങ്ങളുടെ പപ്പാ ആ പപ്പായെ സുഖപ്പെടുത്തി തന്നുടെ ഞങ്ങൾക്ക്😭😭 കൂടുതൽ വേദന ഉണ്ടാവാൻ ഇടം കൊടുക്കല്ലേ എന്റെ മഹാദേവാ 🙏🙏🙏🙏

  • @lubepalace8230
    @lubepalace8230 2 роки тому +94

    ഭഗവാൻ എല്ലാപേരെയും ഒരു പോലെ അനുഗ്രഹിക്കട്ടെ ഭഗവാന്റെ കാൽക്കൽ നമസ്കരിക്കുന്നു i🙏🙏🙏🌹🌹🌹

    • @ananyaarunkayamkulam
      @ananyaarunkayamkulam 2 роки тому

      ua-cam.com/video/Jr6BqFEAemg/v-deo.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @ratheeshkumar9557
    @ratheeshkumar9557 2 роки тому +54

    ഞാൻ 1993 ൽ 7 ൽ പഠിക്കുമ്പോൾ തിരുവനന്തപുരം കന്യാകുമാരി ശംഖ്മുഖം ടൂർ പോയപ്പോൾ അതി രാവിലെ ബസിൽ ക്യാസറ്റ് ഇട്ട് ആണ് ഈ മനോഹരമായ ഗാനങ്ങൾ ആദ്യമായി കേൾക്കുന്നത്. അതിന് ശേഷം വിവിധ വേദികളിൽ ഈ ഗാനങ്ങൾ എത്രയോ തവണ ഞാൻ പാടി. എന്നാൽ ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഇന്നും ഓർമ്മ വരിക ആയാംകുടിയിൽ എന്റെ അച്ഛന്റെ വീടിനടുത്തുള്ള കുന്നിൽ പുറത്തിരിക്കുന്ന തിരുവായാംകുടിഅപ്പന്റെ (ശിവൻ) അമ്പലത്തിലെ കോളാമ്പി മൈക്കിൽ നിന്നൊഴുകി വരുന്ന ഈ അമൃത ധാരയാണ്. അന്ന് ടൂറിന് പോയപ്പോൾ ഈ ഗാനങ്ങളെ കൂവി എതിരേറ്റ എന്റെ ക്രിസ്ത്യാനികളായ കൂട്ടുകാരുടെ മനോവികാരം ഇന്ന് 2022 ൽ 41 വയസ്സ് എത്തിയപ്പോളാണ് എനിക്ക് മനസ്സിലാക്കാനായത്

    • @kumaranpv1712
      @kumaranpv1712 Рік тому +2

      ശൈവപൃമണ ഉപസകനായ എനിക്ക് മഹേശൃരനെ ക്ഷേത്ര അരയാൽ തറയിൽ നേരിട്ട് കാണാൻ കഴിയുന്നത് ഭഗവാൻ ക്ഷിപ്ര പൃസാധിയാണ് എന്നത് തെളിയിക്കുകയും ഏത് സ്ത്രീയും മേഹിച് പേരും ആ ശരിരതെ, ഈ ഗാനം കേൾക്കുമ്പോൾ ഓർമ വരുന്നത് ആ സംഭവമാണ്.

    • @Rocco-boy
      @Rocco-boy 8 місяців тому

      Thiruvayamkudiyapoan❤

  • @amal-qu6ub
    @amal-qu6ub 2 роки тому +198

    ശബരിമലക്കി നടന്നു പോയപ്പോൾ നിരവധി ശിവ ക്ഷേത്രത്തിൽ കിടന്നു ഉറങ്ങിട്ടുണ്ട് ആ ഓർമ്മകളും അനുഭവകളും വീണ്ടും മനസിലേക്കി ഓടി വന്നു 🙏കൊറോണ എല്ലാം മാറി കഴിഞ്ഞാൽ ശിവ സന്നിധിയിൽ നിന്നും (ഹിമാലയം )മാല ഇട്ടു ശബരിമലക്കി നടന്നു പോകണം എന്നാണ് ആഗ്രഹം 🙏🙏🙏കൂടെ ഉണ്ടാവാണേ ഭഗവാനെ

    • @gourishankaram879
      @gourishankaram879  2 роки тому +15

      🙏🏽🙏🏽🙏🏽🙏🏽🙏🏽ഞാനും പ്രാർത്ഥിക്കാം ആഗ്രഹം സഫലമാകട്ടെ 🙏🏽🙏🏽🙏🏽

    • @amal-qu6ub
      @amal-qu6ub 2 роки тому +6

      @@gourishankaram879 🙏🙏🙏

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 2 роки тому +6

      @@amal-qu6ub ഹിമാലയത്തിൽ എവിടെ നിന്നാ മാലയിട്ട് പുറപ്പെടാൻ ആഗ്രഹിക്കുന്നത്?? ഹരിദ്വാർ, ഋഷികേശ്, ഉത്തര കാശി, കേദാർ???

    • @amal-qu6ub
      @amal-qu6ub 2 роки тому +7

      @@NatureBeautyTravelVideos കേദാർ നാഥ് നിന്നാണ് പോകാൻ ഉദ്ദേശിക്കുന്നത്... ഈ വട്ടം കാസർഗോഡ് നിന്നും മൂന്നു സ്വാമിമാർ ബദ്രി നാതിൽ നിന്നും മാല ഇട്ടു ശബരിമലക്കി നടന്നു വരുന്നുണ്ട്...badrinathile പൂജാരി (രാവൽജി ) മലയാളി ആയത് കൊണ്ട് അതിന്റെ ഒരു benefit koode കിട്ടും... എന്തായാലും മനസിലെ ഒരു ആഗ്രഹം ആണ് പോകണം അങ്ങനെ 🙏

    • @NatureBeautyTravelVideos
      @NatureBeautyTravelVideos 2 роки тому +6

      @@amal-qu6ubഈശ്വരൻ അനുഗ്രഹിക്കട്ടെ ., ഹരി ഓം

  • @indhubindhu
    @indhubindhu Рік тому +46

    പ്രവാസത്തിലിരിക്കുമ്പോൾ നാടും വീടും വീട്ടുമുറ്റത്തെ അമ്പലവും. കുട്ടിക്കാലം മുതൽ കേൾക്കുന്നു പാട്ടുകൾ. മഹാദേവ ഏത് മണ്ണിൽ ആണെങ്കിലും കാത്തോളണേ ❤️🙏

  • @rajagopalan.v.k.3011
    @rajagopalan.v.k.3011 4 місяці тому +11

    2024 ൽ കേക്കുന്നവർ ഉണ്ടോ....

  • @midhunaprasad8298
    @midhunaprasad8298 2 роки тому +169

    എന്റെ ജീവനും ജീവിതവും നീയേ നാഥാ 🙏🙏🙏🙏🙏🙏🙏🙏

  • @aadithyamaria7090
    @aadithyamaria7090 7 місяців тому +13

    ഞാൻ ഒരു മതത്തിലോ ദൈവത്തിലോ വിശ്വസിക്കുന്ന ആൾ അല്ല പക്ഷെ എനിക്ക് പാട്ട് ഇഷ്ടം ആയതു കൊണ്ടു ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ടുകൾ എല്ലാം കേൾക്കും എല്ലാ പാട്ടും മുഴുവൻ ആയിട്ട് പാടാനും അറിയാം 🥰🥰

  • @soumyasree1310
    @soumyasree1310 2 роки тому +328

    എന്റെ ഏറ്റവും ഇഷ്ട ദൈവം.. ഓം നമഃ ശിവായ 🙏🙏🙏

  • @Ammusponnus.
    @Ammusponnus. 2 роки тому +231

    ഓം നമഃ ശിവായ.എന്റെ ഇഷ്ട ദൈവം

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 2 роки тому +242

    ശിവരാത്രിയും വടക്കുനാഥ അമ്പലവും മനസ്സിൽ നിറയും...

    • @demon_nj8139
      @demon_nj8139 2 роки тому +3

      Yes 🙏🕉🙏

    • @ananyaarunkayamkulam
      @ananyaarunkayamkulam 2 роки тому

      ua-cam.com/video/Jr6BqFEAemg/v-deo.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

    • @remyanair5724
      @remyanair5724 Рік тому

      Athe🙏🙏

  • @tharammalvlogger
    @tharammalvlogger 2 роки тому +36

    എന്റെ ചെറുപ്പകാലം മുതൽ കേൾക്കുന്ന ഒരു ഗാനം ഇപ്പഴും ഇത് കേൾക്കുമ്പോൾ മനസ.

  • @satheeshk9959
    @satheeshk9959 3 роки тому +130

    എത്ര തവണ കേട്ടാലും മതിവരാത്ത ഭഗവാന്റെ പാട്ടുകൾ ഞാൻ എന്നും കേൾക്കും.

    • @gourishankaram879
      @gourishankaram879  3 роки тому +5

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @soniaullattil7048
      @soniaullattil7048 2 роки тому

      @@gourishankaram879 .1....................... '... '' -:::::.1. 1.

    • @soniaullattil7048
      @soniaullattil7048 2 роки тому

      '

    • @kuttymalukuttymalu6365
      @kuttymalukuttymalu6365 2 роки тому

      @@gourishankaram879 vii. and view vih cvs him in a variety be vi ami b check your mail view of video vih hivbviv it covers iv it bbw have been trying view vi vihiiv vviviviv

    • @sajikumar1194
      @sajikumar1194 2 роки тому

      🙏🙏🙏🙏🙏🙏

  • @sunitharaju6326
    @sunitharaju6326 2 роки тому +31

    മനസ്സ് ശാന്തമാകും ഈ ഗാനം കേൾക്കുമ്പോൾ

  • @nalinipk8076
    @nalinipk8076 2 роки тому +75

    ഞാൻ എന്നും കേൾക്കുന്ന ഭക്തി ഗാനം . എത്രകേട്ടാലും മതിയാവില്ല. ദാസേട്ടന്റെ ശബ്ദമാധുര്യം അപാരം തന്നെ.

  • @priyasclasses6853
    @priyasclasses6853 2 роки тому +121

    കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത കുളിർമ, എന്റെ ഭഗവാനേ 🙏🙏🙏

    • @gourishankaram879
      @gourishankaram879  2 роки тому +1

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @ananyaarunkayamkulam
      @ananyaarunkayamkulam 2 роки тому

      ua-cam.com/video/Jr6BqFEAemg/v-deo.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

    • @user-tb7mz4ck7e
      @user-tb7mz4ck7e 2 роки тому

      ❤️❤️❤️❤️❤️❤️

  • @rejin.rrejin.r5392
    @rejin.rrejin.r5392 2 роки тому +52

    പത്തു വർഷം മുൻപ് ഞാൻ ഒരു ശിവക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ മിക്കവാറും പാട്ടുകളുള്ള സീഡിയായിരുന്നു ഇട്ടിരുന്നത്

  • @jackpotkeralalotteryguessi2264
    @jackpotkeralalotteryguessi2264 2 роки тому +125

    മഹാദേവാ എല്ലാവരെയും കാത്തോളണേ 🙏🙏🙏

  • @saralagopal4354
    @saralagopal4354 2 роки тому +183

    മനസ്സെത്ര വിഷമിച്ചിരുന്നാലും ഇതുപോലെ ഭക്തിഗാനങ്ങളൊക്കെ കേൾക്കുമ്പോൾ .... നമ്മുടെ ദു:ഖമെല്ലാം എവിടെയോ അലിഞ്ഞില്ലാതാകുന്നതുപോലെ ഒരു തോന്നൽ.... ഭഗവാനേ... കാത്തോളണേ .... 27 നാളുകാരേയും ...🙏🙏🙏 സർവ്വചരാചരങ്ങളേയും .....🙏🙏🙏

  • @abhijithmk9002
    @abhijithmk9002 Рік тому +17

    ചൊറുപ്പകാലത്തെ ശിവരാത്രി നാളിൽ അടുത്തുള ശിവ ക്ഷേത്രത്തിൽ നിന്ന് ഏറ്റവും കൂടുതൽ വച്ചിട്ടുള്ള പാട്ടാണ് ഇത് ... എല്ലാം ശിവമയം

  • @nimyanimi6745
    @nimyanimi6745 2 роки тому +173

    ഇത്രയും നല്ല ഗായകനും ഇത്രയും നല്ല ഭക്തി ഗാനങ്ങളും ഇനി വരാനില്ല 🙏🙏എത്ര കേട്ടാലും മതി വരുന്നില്ല 🙏🙏🙏

    • @gourishankaram879
      @gourishankaram879  2 роки тому +8

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @shiva20225
      @shiva20225 2 роки тому +4

      Correct

    • @anandpa127
      @anandpa127 2 роки тому +2

      🙏🙏👌

    • @ajandhakumar5486
      @ajandhakumar5486 2 роки тому +1

      🙏🙏🙏🙏❤❤❤❤

    • @ajandhakumar5486
      @ajandhakumar5486 2 роки тому +1

      ❤👏❤😊👍🌹u😄😄👍😊🙏🤣😘😍👌👌😄😜🙄🙄💞💞🥰😜♥️😆😭🤔🤔💋😆🤩💕😔😀😅🤗🤔🤗

  • @Dhanalakshmi-hr5bx
    @Dhanalakshmi-hr5bx Рік тому +14

    എന്റെ ചെറുപ്പത്തിൽ കേട്ട പാട്ടുകൾ സ്വായം മറന്നു ഇരുന്നു പോകുന്നു ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnigopalan3683
    @unnigopalan3683 Рік тому +18

    പാടത്തിൻ്റെ അക്കരെ ഉള്ള അമ്പലത്തിൽ നിന്ന് ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു സന്തോഷം...

  • @bineethk5501
    @bineethk5501 7 місяців тому +11

    😌മറക്കാനാവാത്ത കുട്ടികാലഓർമ്മകൾ സമ്മാനിക്കുന്ന പകരം വെക്കാനില്ലാത്ത ഭക്തി ഗാനങ്ങൾ 😍😍❤❤❤🕉️

  • @jyothysuresh6237
    @jyothysuresh6237 3 роки тому +144

    വടക്കും നാഥാ സർവ്വം നടത്തും നാഥാ..
    ഭക്തിനിർഭരം...... 🙏🙏🙏🌹

    • @gourishankaram879
      @gourishankaram879  3 роки тому +5

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @sreelathakrishnakumar8416
      @sreelathakrishnakumar8416 3 роки тому +2

      🙏🙏🙏

    • @vipithatp9398
      @vipithatp9398 2 роки тому +1

      @@sreelathakrishnakumar8416 drrtyujaj+hr

    • @rgnair483
      @rgnair483 2 роки тому

      Vadakumnadhasong

    • @ananyaarunkayamkulam
      @ananyaarunkayamkulam 2 роки тому

      ua-cam.com/video/Jr6BqFEAemg/v-deo.html
      സന്ധ്യാ ദീപം തെളിച്ചിട്ടും കണ്ണാ നിനക്കെന്തേ മൗനം " ഹൃദയസ്പർശിയായ കൃഷ്ണ ഭക്തി ഗാനം. Plz watch and subscribe 🙏🏽🙏🏽🙏🏽🙏🏽

  • @VijayaLakshmi-qv1gn
    @VijayaLakshmi-qv1gn 3 роки тому +72

    വടക്കും നാഥാ സർവ നടത്തും നാഥാ യന്ന ഭഗവാന്റെ ഗാനം ഞാൻ യ ന്നും
    കേൾക്കും.🙏🙏🙏🙏🙏🙏🙏

    • @gourishankaram879
      @gourishankaram879  3 роки тому +2

      🙏🏽ഭഗവാന്റെ അനുഗ്രഹം എപ്പോളും ഉണ്ടായിരിക്കട്ടെ 🙏🏽🙏🏽🙏🏽

  • @dhaneejams8707
    @dhaneejams8707 2 роки тому +6

    എൻ കൺ കണ്ട ദൈവം, എന്റെ മഹാദേവൻ, ee അടിയന്റെ ജീവനും ജീവിതവും നീയേ തമ്പുരാനെ. എന്നെങ്കിലും നിൻ കാൽക്കൽഒരു പനിനീർ തുള്ളി യായി അലിഞ്ഞു തീരാൻ ഭാഗ്യം തരണേ ദേവാ,,,,,,,,,

  • @user-gx8kg8jc8e
    @user-gx8kg8jc8e 25 днів тому +2

    എന്നും രണ്ട് അമ്പലത്തിൽ വൈകിട്ട് കേൾക്കുമായിരുന്നു ( അങ്ങാടിപ്പുറം ശ്രീ thirumadham കുന്ന് ഭഗവതി ക്ഷേത്രം ശ്രീ പാലക്കോട് ശിവ ക്ഷേത്രം ) ഒരുപാട് സങ്കടങ്ങൾക്കിടയിൽ ആകെ ഒരാശ്വാസം സന്ധ്യ നേരത്ത് കേൾക്കുന്ന ഈ പാട്ട് തന്നെ ആയിരുന്നു 😊😔😔 ഇപ്പോഴും കേൾക്കുമ്പോൾ കുട്ടികാലം ഓർമ വരുന്നു 😢😢 എങ്കിലും സുന്ദരമായിരുന്നു ആ കാലം അല്ലെ 🥰🥰

  • @anvarprasad795
    @anvarprasad795 Рік тому +47

    ഹിന്ദു ഭക്തി ഗാനം കേൾക്കാൻ വേണ്ടി ചിറ്റൂരിൽ നിന്നും തൃശൂർ വരെ വെറുതെ ഒരു യാത്ര പലപ്പോഴും അതവർത്തിച്ചപ്പോൾ ഇന്ന് ഞാനൊരു കൃഷ്ണ ഭക്തനായി എന്നെങ്കിലും ഒരു ദിവസം ഗുരുവായൂർ നട എനിക്ക് മുന്നിൽ തുറക്കുമെന്ന വിശ്വാസത്തിലൂടെ ഇപ്പോഴും ജീവിക്കുന്നു

    • @devukannan2011
      @devukannan2011 6 місяців тому

      ഉണ്ണിക്കണ്ണൻ മനസ്സിൽ കളിക്കുമ്പോൾ ശ്രീക്കോവിലെന്തിനു വേറെ 🙏🏽

    • @AshokKumar-pn2ry
      @AshokKumar-pn2ry 6 місяців тому

      എന്തുകൊണ്ട് തുറക്കുന്നില്ല

    • @muralit.s8510
      @muralit.s8510 5 місяців тому

      ​@@AshokKumar-pn2ryഅവന്റെ മുമ്പിൽ തുറക്കും അവനു മാത്രമായി കാണുവാൻ . നന്മയോടെ പ്രാർത്ഥിക്കുകയും കാണുവാൻ ആഗ്രഹിക്കുന്നവനു മുന്നിൽ വരും ഉണ്ണി കണ്ണൻ

    • @krishnakumari8855
      @krishnakumari8855 2 місяці тому

      അമ്പലത്തിൽ കയറി തൊഴുതോളു ഭക്തന് വേണ്ടി ഉള്ളതാണ് അമ്പലം മുജ്ജന്മത്തിൽ അൻവർ ഒരു കൃഷ്ണ ഭക്തനായിരുന്നു...
      ധൈര്യമായി കയറി
      കാണു കണ്ണനെ ..
      ആരും
      എതിർക്കില്ല..
      അതെല്ലാം
      കണ്ണൻ
      നോക്കിക്കോളും.

  • @KrishnaKumar-wb9ox
    @KrishnaKumar-wb9ox 2 роки тому +102

    എത്ര കേട്ടാലും മതിയാവാത ഭക്തി ഗാനം കേൾക്കുമ്പോൾ ശരീരത്തിൽ ഒരു പ്രതേക തരം ഫീൽ ആണ്🙏🙏🙏

  • @anitha_sofiko
    @anitha_sofiko 2 роки тому +7

    ഭഗവാനെ എന്റെ മോൾക്ക് അറിവും ബുദ്ധി യും കൊടുക്കണേ 🙏🙏🙏🙏

  • @_ichoos
    @_ichoos 2 роки тому +72

    എന്നും പ്രഭാതവും ഐശ്വര്യവും ദേവൻ തരട്ടെ,നമ്മുടെ ദേവൻ എല്ലാവർക്കും ആയുരാരഗയം നൽകട്ടെ,ഓം: നമശിവയാ...ശബോ മഹാദേവ...

  • @sudheerkp3318
    @sudheerkp3318 3 місяці тому +9

    2024ഇൽ കേൾക്കുന്നവർ

  • @aghil-ys8ll
    @aghil-ys8ll 7 місяців тому +5

    ചാലക്കുടി വിജയരാഘവ പുരം ശ്രീ നടരാജ ക്ഷേത്രത്തിൽ എന്നും മുടങ്ങാതെ വെക്കുന്ന പാട്ടുകൾ 🥰🥰

  • @Kadumanga143
    @Kadumanga143 28 днів тому +2

    എന്റെ കുട്ടിക്കാലത്തെ ഓർമകളിൽ ഈ പാട്ടുകൾക്ക് വളരെ പ്രാദാന്യം ഉണ്ട്. ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ആണ് എനിക്ക് ഈ പാട്ടുകൾ ഏറെ പ്രിയപ്പെട്ടവയാണ്

  • @vishnuganeshvichu3435
    @vishnuganeshvichu3435 Рік тому +8

    ആദി ശങ്കരാ എല്ലാ ജീവജാലങളേം കാത്തു കൊള്ളണമേ

  • @radhamanivaishakh8124
    @radhamanivaishakh8124 2 роки тому +16

    എല്ലാവരെയും കാത്തുകൊള്ളേണമേ

  • @gokulsgokul1746
    @gokulsgokul1746 2 роки тому +62

    കുട്ടിക്കാലം മുതലേ കേൾക്കാൻ തുടങ്ങിയതാ വല്ലാത്തൊരു ഫീൽ ആണ്

  • @Narutogamingz1
    @Narutogamingz1 3 місяці тому +2

    മനോഹരം ആയ ഗാനങ്ങൾ

  • @syamaumar2096
    @syamaumar2096 2 роки тому +41

    മനസ്സ് എത്ര വിഷമിച്ചിരുന്ന ആലും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് ശാന്തമാകും

  • @shanthiprasad7723
    @shanthiprasad7723 3 роки тому +86

    കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും 😢🙏🙏

  • @naseemakm432
    @naseemakm432 2 роки тому +14

    നല്ല കേൾക്കാൻ മനസ് കുളിർമയേകുന്ന ഗാനങ്ങൾ

  • @praseenthkumar1436
    @praseenthkumar1436 2 роки тому +11

    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ഓം നമഃ ശിവായ
    ,🙏🙏🙏🙏🙏

  • @kannangreen7913
    @kannangreen7913 Рік тому +27

    എല്ലാം ശിവമയം.....ശിവനാണ് സത്യം....മഹാദേവനാണ് എല്ലാം...ഓം നമ: ശിവായ....

  • @darkgamezyt5109
    @darkgamezyt5109 2 роки тому +30

    നല്ല ശബ്ദത്തെ ബാധിക്കുകയും എഡിറ്റിംഗ് കഴിവുകളും ഒരു നല്ല വീഡിയോയും 👍👍👍👍👏👏

  • @rajendrannairp7661
    @rajendrannairp7661 2 роки тому +80

    Rundradevanu ayiram ayiram pranamam/ ഈ ലോകത്തെ നേർവഴിക്കു നയിക്കേണമേ ശ്രീ മഹാദേവ...
    ശംഭോ മഹാദേവ #

    • @gourishankaram879
      @gourishankaram879  2 роки тому +3

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @jayeshkumar5806
      @jayeshkumar5806 2 роки тому +2

      @@gourishankaram879 👍👍👍

    • @sreekalaviswam9993
      @sreekalaviswam9993 2 роки тому

      Manissil bhakthiyum chaithanyavum nirakkunna ganangal. Sambho Mahadeva🙏

  • @sajithakps6070
    @sajithakps6070 2 роки тому +20

    കണ്ണ് നിറഞ്ഞു പോയി ഭഗവാന് മഹാദേവാ

  • @user-xm5fk1bp7o
    @user-xm5fk1bp7o 6 днів тому +1

    ഓം നമശിവായ ശംഭോ മഹാദേവ 🙏🙏🙏🙏🙏❤️

  • @neethukrishna7855
    @neethukrishna7855 2 роки тому +73

    മഹാദേവ രക്ഷിക്കണേ 🙏🙏

  • @tintus3735
    @tintus3735 2 роки тому +92

    ഞാൻ നിത്യവും ആരതിക്കുന്ന ഭഗവാൻ മുടങ്ങാതെ പ്രധോഷവൃദം എടുത്തു വരുന്നു ഇപ്പോൾ പ്രെഗ്നന്റ് ആയതു കൊണ്ട് എടുക്കാൻ പറ്റുന്നില്ല. നല്ലൊരു ഉണ്ണിയെ തരണേ ന്റെ ഭഗവാനെ ഓം നമഃ ശിവായ.....🙏🙏🙄🙄

  • @sujatharm6860
    @sujatharm6860 26 днів тому +2

    എനിക്ക് ഈ ഭക്തി ഗാനം വളരെ ഇഷ്ടപ്പെട്ടു നന്ദി 🙏🏼🙏🏼🙏🏼

  • @rajeshbenz3426
    @rajeshbenz3426 2 роки тому +21

    ഭഗവാനേ എല്ലാർക്കും നന്മവരണേ🌹🙏🌹🙏🌹🙏🕉️🙏🙏🙏

  • @sreejith9318
    @sreejith9318 Рік тому +12

    വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന മഹാദേവ ഭക്തിഗാനങ്ങൾ 💕💕💕

  • @geethapadma5867
    @geethapadma5867 2 роки тому +18

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ കേൾക്കുമ്പോൾ എത്ര ഭാഗ്യം ചെയ്തവരാ നമ്മൾ എന്ന് തോന്നും ...... നന്ദി .... നന്ദി ... നന്ദി

  • @sunithakumary804
    @sunithakumary804 Місяць тому +2

    ഓം നമഃശിവായ

  • @AKHILAAPARNA
    @AKHILAAPARNA 6 днів тому +1

    കാത്തുകൊള്ളണേ എന്റെ മഹാദേവ... 🙏🙏🙏

  • @bahuleyank9248
    @bahuleyank9248 2 роки тому +6

    ഭഗവാനെ എല്ലാവരെയും അനുഗ്രഹിക്കേണമേ. എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ

  • @rajivalavoor2002
    @rajivalavoor2002 2 роки тому +12

    Song ellam super anu

  • @location_hunting
    @location_hunting 11 місяців тому +2

    ഈ പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിന് ഉണ്ടാകുന്ന ഒരു ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്.
    ഓം നമഃ ശിവായ 🙏

  • @manojmanu1373
    @manojmanu1373 Місяць тому +2

    🙏.ഹര.ഹര മഹാദേവാ.🙏

  • @sandhysanojsanoj4370
    @sandhysanojsanoj4370 Місяць тому +2

    അമ്മയെ ഇഷ്ടം ഉള്ളവർ like addii❤️‍🩹

  • @darkpixel001
    @darkpixel001 2 роки тому +33

    എന്റെ ദൈവമേ.... 🙏ഭഗവാന്റെ മധുരമേറുന്ന ഈ കീർത്തനങ്ങൾ കേൾക്കുമ്പോൾ അടിയന്റെ മനസ്സിൽ സന്തോഷം ഉണ്ടാകും. എന്നും എഴുനേറ്റുവരുമ്പോൾ ഈ കീർത്തനം കേട്ടാൽ....ശുഭം 🙏🙏🙏✨️

  • @ullaspoonoorullas9218
    @ullaspoonoorullas9218 2 роки тому +8

    ചെറുപ്പം മുതൽ പൂനൂർ കാവ് ശ്രീ പരദേവത ക്ഷേത്രത്തിൽ നിന്നും കേൾക്കുന്ന ഭക്തിഗാനങ്ങൾ എത്ര വട്ടം കേട്ടാലും മതിവരാത്ത വരികളും ഈണങ്ങളും' ഇന്നലകളിലൂടെ കടന്നു പോകുന്നു ഓം നമ:ശിവായ

    • @gourishankaram879
      @gourishankaram879  2 роки тому

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @nidhanihalnishannihal3052
      @nidhanihalnishannihal3052 2 роки тому +2

      Muslim samudhayam aanengilum veedinu chuttum Ambalangal aanu cheruppam thottu idh kettuvalarnnadhaanu innum maappila songinekkaal ishtam ivayaanu ❤️❤️

  • @SmartPopular-gi5wd
    @SmartPopular-gi5wd 10 місяців тому +2

    1000 പ്രാവശ്യം കേട്ടിട്ടും മതിവരുന്നില്ല. ദാസേട്ടൻ....

  • @sathidevisathidevi1292
    @sathidevisathidevi1292 3 роки тому +27

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏ഹര ഹര മഹാ ദേവ 🙏ശംഭോ മഹാ ദേവ 🙏ശിവ ശംഭോശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ ശംഭോ ശിവ ശംഭോ 🙏🙏🙏🙏ഉമാ മഹേശ്വരാ 🙏🙏🙏🙏🙏👍👌കേൾക്കാൻ ആഗ്രഹിച്ചഗാനങ്ങൾ സൂപ്പർ 🌹❤

  • @rajendrakumarm5288
    @rajendrakumarm5288 2 роки тому +12

    ശിവം ശിവകരം ശാന്തം ശിവാത്മനം ശിവമാർഗ്ഗ പ്രണോ താരം പ്രണതോശ്മി സദാശിവം

  • @akhila7653
    @akhila7653 3 місяці тому +2

    Om nama shivaya🙏🙏🙏🙏 Mahadeva kathu rakshikane

  • @Oganesson7
    @Oganesson7 11 місяців тому +2

    എല്ലാം വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശിവഭക്തി ഗാനങ്ങൾ 🕉️

  • @mansoorpalazhi7655
    @mansoorpalazhi7655 2 роки тому +52

    ഓം നമ:ശിവായ. നല്ല ഗാനം സൂപ്പർ

    • @gourishankaram879
      @gourishankaram879  2 роки тому +1

      🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @kaleshcn5422
      @kaleshcn5422 2 роки тому

      ഓം നമഃശിവായ നമഃശിവായ നമഃശിവായ 🙏🏻

  • @sujathal178
    @sujathal178 3 роки тому +10

    ഓംനമഃ ശിവയാ നമോ നമഃ മഹാദേവ നമോ നമഃ ശങ്കരായ നമോ നമഃ ഓം നമഃ ശിവയാ നമോ നമഃ 🙏🙏🙏🙏🙏

  • @geethalakshmi8458
    @geethalakshmi8458 2 роки тому +9

    ഓം നമഃശിവായ സർവർക്കും നല്ലത് വരുത്തണേ ഭഗവാനെ 🙏🙏🙏🙏

  • @riffuksdrifu2304
    @riffuksdrifu2304 7 місяців тому +4

    എനിക്ക് രണ്ടാം ജന്മം തന്ന ഭഗവാൻ 🙏🏻🙏🏻❤️❤️
    ഹോം നമഃ ശിവായ നമഃ 🙏🏻