Avesham Armadham style ഹാലേലൂയ രാരീരോ Hallelujah RaReRo Super Hit Christmas Carol Song.

Поділитися
Вставка
  • Опубліковано 11 січ 2025
  • Avesham Armadham style ഹാലേലൂയ രാരീരോ Hallelujah RaReRo Super Hit Christmas Carol Song കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെട്ട ആവേശം സിനിമയിലെ 'ആഹാ അർമാദം' സ്റ്റൈലിലുള്ള ഒരു അടിപൊളി ക്രിസ്മസ് കരോൾ ഗാനം.
    ഈ ക്രിസ്മസ് കാലത്തു കാരോളിന്‌ ഏറ്റുപാടി അടിച്ചു പൊളിക്കു.
    ​⁠‪@DPUEntertainments‬#christmas #malayalam #carol #avesham #aveshammovie #fahadhfaasil #armadham #merrychristmas #malayalamcarolsongs
    Lyrics:
    Male:
    ഒരു സല്പുത്രൻ പിറന്നതോ മണ്ണിൽ
    പുതു പൊൻതാരം വിടർന്നതോ വിണ്ണിൽ
    ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ടു
    യേശു നാഥൻറെ പിറന്ന നാൾ വാഴ്ത്തു
    Female:
    ബെത്ലെഹെമിൽ ഭൂജാതനായി
    ഇഹ ലോകത്തിൻ പാപം തീർക്കാൻ
    വാഴ്ത്തീടാം ഈ പുണ്യ രാവിൽ
    സ്വർലോക നാഥന്റെ സ്തുതി ഗീതങ്ങൾ
    Male:
    ആ..ഹാ ആനന്ദം
    ആകെ ആവേശം
    ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
    Female:
    ആ..ഹാ ആനന്ദം
    ആകെ ആവേശം
    ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
    (M)ഹാല്ലേലൂയാ
    (F)രാ
    (M)ഹാല്ലേലൂയാ
    (F) രീ
    (M)ഹാല്ലേലൂയാ
    (F)രോ
    (M & F)
    ഹാലേലു രാ രീ രാരോ
    (F)ഹാല്ലേലൂയാ
    (M)രാ
    (F)ഹാല്ലേലൂയാ
    (M) രീ
    (F) ഹാല്ലേലൂയാ
    (M) രോ
    (M & F)
    ഹാലേലു രാ രീ രാ രാ രോ
    Male:
    എരിയട്ടെ തിരികൾ ഉരുകട്ടെ മെഴുകു
    പുൽകുടിലിൻ മധുരം പടരട്ടെ ഉലകിൽ
    അലിവോലും മുഖമേ ഇരുകണ്ണിൻ അഴകേ
    ചിരി തൂകും കനവെ മറിയത്തിൻ മകനല്ലേ
    Female:
    കടലും കരയുമിന്നിളക്കമല്ലേ
    പുതുയുഗ പുലരിതൻ വെളിച്ചമല്ലേ
    ഇതു നിൻ സുദിനമല്ലേ
    Male:
    ആ..ഹാ ആനന്ദം
    ആകെ ആവേശം
    ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
    Female:
    ആ..ഹാ ആനന്ദം
    ആകെ ആവേശം
    ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
    All:
    ആ..ഹാ ആനന്ദം
    ആകെ ആവേശം
    ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
    ആ..ഹാ ആനന്ദം
    ആകെ ആവേശം
    ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
    (M)ഹാല്ലേലൂയാ
    (F)രാ
    (M)ഹാല്ലേലൂയാ
    (F) രീ
    (M)ഹാല്ലേലൂയാ
    (F) രോ
    (M & F)
    ഹാലേലു രാ രീ രാരോ
    (F)ഹാല്ലേലൂയാ
    (M)രാ
    (F)ഹാല്ലേലൂയാ
    (M)രീ
    (F)ഹാല്ലേലൂയാ
    (M)രോ
    (M & F)
    ഹാലേലു രാ രീ രാ രാ രോ

КОМЕНТАРІ • 74

  • @ranipjoseph
    @ranipjoseph 12 днів тому +1

    ❤️❤️❤️❤️

  • @UmaDevi-h2k
    @UmaDevi-h2k Місяць тому +7

    Super 🌹

  • @arjuayilakkad
    @arjuayilakkad 21 день тому +5

    ഹാലെ ലൂയ 👐🏽 polichutta😍

  • @TheRocklikedU
    @TheRocklikedU Місяць тому +18

    വളരെ മനോഹരമായിരിക്കുന്നു. All the best to the team !

  • @emmanuellouis5879
    @emmanuellouis5879 18 днів тому +2

    ❤vere level supper team ❤

  • @sheebasheeba44
    @sheebasheeba44 18 днів тому +2

    Bro nises soing❤

  • @ANGELAUDIOSUSA
    @ANGELAUDIOSUSA Місяць тому +5

    “Adipoli” X’mas carol song.👏👏👏

  • @BrijeshMukundanSAthi-i3r
    @BrijeshMukundanSAthi-i3r Місяць тому +4

    Beautiful ❤❤👍👍

  • @angelaudiosusa4376
    @angelaudiosusa4376 Місяць тому +3

    Wow! Super👍👍👍

  • @bishupaulose
    @bishupaulose Місяць тому +3

    Super.. 👍 👏

  • @ammuprethesh6729
    @ammuprethesh6729 Місяць тому +3

    🎉🎉 Adipoli

  • @mariyamary975
    @mariyamary975 29 днів тому +1

    സൂപ്പർ. ❤

  • @VinayKumar-xt5un
    @VinayKumar-xt5un 18 днів тому +2

    Khristamass,sandharbhamgaa,veydukala,kolaahalam,

  • @ammuprethesh
    @ammuprethesh Місяць тому +3

    A visual treat for a beautiful christmas Carol song 👌👌

  • @SujithSreejayan-v4v
    @SujithSreejayan-v4v Місяць тому +2

    Wov...Such a beautiful visual treat. 😊. Great work.

  • @josnajos896
    @josnajos896 20 днів тому +2

    👍🏻

  • @valsaladeviamma6966
    @valsaladeviamma6966 Місяць тому +2

    Hai valarey nannayirikkunnu

  • @KUTTYKURUMBAN
    @KUTTYKURUMBAN Місяць тому +2

  • @MICHAEL-z7e1p
    @MICHAEL-z7e1p 21 день тому +1

    Ha pwli 🎉🎉🎉

  • @reginageorge5346
    @reginageorge5346 Місяць тому +2

    Dipu n Team....Super n melodious....👌👌👌🙏🙏🙏

  • @shamjijeorge284
    @shamjijeorge284 18 днів тому +1

    🌲🌲🌲🌲👌👌👌👌👌

  • @EdwinXavier-q9g
    @EdwinXavier-q9g 19 днів тому +1

    ❤❤❤❤

  • @BabuCherian-o4c
    @BabuCherian-o4c Місяць тому +1

    Super 🎉🎉👌👏👏👏

  • @SJ-yg3hj
    @SJ-yg3hj Місяць тому +1

    Superb❤🎊

  • @Mini-o8k
    @Mini-o8k Місяць тому +2

    Polichadukam Happy x mas you and 1 Happy

  • @berneykarimpil9504
    @berneykarimpil9504 Місяць тому +2

    Super !! Great job Dipu and team👏🏻👏🏻

  • @prethammu
    @prethammu Місяць тому +1

    Energetic and fun Christmas carol song!

  • @joevin5978
    @joevin5978 Місяць тому +1

    Great work. Congratulations Dipu and team. Merry Christmas

  • @karthikas5678
    @karthikas5678 Місяць тому +1

    Nice work... 🎉🎉

  • @muralipisharody9559
    @muralipisharody9559 Місяць тому +1

    👏👏👏👏👏👏👏

  • @KUTTYKURUMBAN
    @KUTTYKURUMBAN Місяць тому +2

    Chakkara mavinte kombathu irakkumoo❤

    • @DPUEntertainments
      @DPUEntertainments  28 днів тому

      ശ്രമിക്കാം 😊😊😊 താങ്ക് യു! ❤️

  • @ZaithanGaming-pm9zo
    @ZaithanGaming-pm9zo Місяць тому +2

    Lyrics kude kodukamayirun

    • @DPUEntertainments
      @DPUEntertainments  Місяць тому

      Theerchayayum nalekku shariyakkam :-)

    • @DPUEntertainments
      @DPUEntertainments  Місяць тому

      Lyrics:
      Male:
      ഒരു സല്പുത്രൻ പിറന്നതോ മണ്ണിൽ
      പുതു പൊൻതാരം വിടർന്നതോ വിണ്ണിൽ
      ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ടു
      യേശു നാഥൻറെ പിറന്ന നാൾ വാഴ്ത്തു
      Female:
      ബെത്ലെഹെമിൽ ഭൂജാതനായി
      ഇഹ ലോകത്തിൻ പാപം തീർക്കാൻ
      വാഴ്ത്തീടാം ഈ പുണ്യ രാവിൽ
      സ്വർലോക നാഥന്റെ സ്തുതി ഗീതങ്ങൾ
      Male:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      Female:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      (M)ഹാല്ലേലൂയാ
      (F)രാ
      (M)ഹാല്ലേലൂയാ
      (F) രീ
      (M)ഹാല്ലേലൂയാ
      (F)രോ
      (M & F)
      ഹാലേലു രാ രീ രാരോ
      (F)ഹാല്ലേലൂയാ
      (M)രാ
      (F)ഹാല്ലേലൂയാ
      (M) രീ
      (F) ഹാല്ലേലൂയാ
      (M) രോ
      (M & F)
      ഹാലേലു രാ രീ രാ രാ രോ
      Male:
      എരിയട്ടെ തിരികൾ ഉരുകട്ടെ മെഴുകു
      പുൽകുടിലിൻ മധുരം പടരട്ടെ ഉലകിൽ
      അലിവോലും മുഖമേ ഇരുകണ്ണിൻ അഴകേ
      ചിരി തൂകും കനവെ മറിയത്തിൻ മകനല്ലേ
      Female:
      കടലും കരയുമിന്നിളക്കമല്ലേ
      പുതുയുഗ പുലരിതൻ വെളിച്ചമല്ലേ
      ഇതു നിൻ സുദിനമല്ലേ
      Male:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      Female:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      All:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      (M)ഹാല്ലേലൂയാ
      (F)രാ
      (M)ഹാല്ലേലൂയാ
      (F) രീ
      (M)ഹാല്ലേലൂയാ
      (F) രോ
      (M & F)
      ഹാലേലു രാ രീ രാരോ
      (F)ഹാല്ലേലൂയാ
      (M)രാ
      (F)ഹാല്ലേലൂയാ
      (M)രീ
      (F)ഹാല്ലേലൂയാ
      (M)രോ
      (M & F)
      ഹാലേലു രാ രീ രാ രാ രോ

  • @ShikhilJacob
    @ShikhilJacob Місяць тому +2

    Lyrics onnu kitooo.. nice ayit und

    • @DPUEntertainments
      @DPUEntertainments  Місяць тому

      Theerchayayum nale shariyakkam :-)

    • @ShikhilJacob
      @ShikhilJacob Місяць тому

      ​@@DPUEntertainmentsoke fine

    • @DPUEntertainments
      @DPUEntertainments  Місяць тому +1

      Lyrics:
      Male:
      ഒരു സല്പുത്രൻ പിറന്നതോ മണ്ണിൽ
      പുതു പൊൻതാരം വിടർന്നതോ വിണ്ണിൽ
      ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ടു
      യേശു നാഥൻറെ പിറന്ന നാൾ വാഴ്ത്തു
      Female:
      ബെത്ലെഹെമിൽ ഭൂജാതനായി
      ഇഹ ലോകത്തിൻ പാപം തീർക്കാൻ
      വാഴ്ത്തീടാം ഈ പുണ്യ രാവിൽ
      സ്വർലോക നാഥന്റെ സ്തുതി ഗീതങ്ങൾ
      Male:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      Female:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      (M)ഹാല്ലേലൂയാ
      (F)രാ
      (M)ഹാല്ലേലൂയാ
      (F) രീ
      (M)ഹാല്ലേലൂയാ
      (F)രോ
      (M & F)
      ഹാലേലു രാ രീ രാരോ
      (F)ഹാല്ലേലൂയാ
      (M)രാ
      (F)ഹാല്ലേലൂയാ
      (M) രീ
      (F) ഹാല്ലേലൂയാ
      (M) രോ
      (M & F)
      ഹാലേലു രാ രീ രാ രാ രോ
      Male:
      എരിയട്ടെ തിരികൾ ഉരുകട്ടെ മെഴുകു
      പുൽകുടിലിൻ മധുരം പടരട്ടെ ഉലകിൽ
      അലിവോലും മുഖമേ ഇരുകണ്ണിൻ അഴകേ
      ചിരി തൂകും കനവെ മറിയത്തിൻ മകനല്ലേ
      Female:
      കടലും കരയുമിന്നിളക്കമല്ലേ
      പുതുയുഗ പുലരിതൻ വെളിച്ചമല്ലേ
      ഇതു നിൻ സുദിനമല്ലേ
      Male:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      Female:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      All:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      (M)ഹാല്ലേലൂയാ
      (F)രാ
      (M)ഹാല്ലേലൂയാ
      (F) രീ
      (M)ഹാല്ലേലൂയാ
      (F) രോ
      (M & F)
      ഹാലേലു രാ രീ രാരോ
      (F)ഹാല്ലേലൂയാ
      (M)രാ
      (F)ഹാല്ലേലൂയാ
      (M)രീ
      (F)ഹാല്ലേലൂയാ
      (M)രോ
      (M & F)
      ഹാലേലു രാ രീ രാ രാ രോ

    • @ShikhilJacob
      @ShikhilJacob Місяць тому

      @DPUEntertainments ❤️

  • @JEROMJUSTINPALLIPPADAN
    @JEROMJUSTINPALLIPPADAN 22 дні тому +1

    Lyrics tharamo?

    • @DPUEntertainments
      @DPUEntertainments  22 дні тому

      Lyrics:
      Male:
      ഒരു സല്പുത്രൻ പിറന്നതോ മണ്ണിൽ
      പുതു പൊൻതാരം വിടർന്നതോ വിണ്ണിൽ
      ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ടു
      യേശു നാഥൻറെ പിറന്ന നാൾ വാഴ്ത്തു
      Female:
      ബെത്ലെഹെമിൽ ഭൂജാതനായി
      ഇഹ ലോകത്തിൻ പാപം തീർക്കാൻ
      വാഴ്ത്തീടാം ഈ പുണ്യ രാവിൽ
      സ്വർലോക നാഥന്റെ സ്തുതി ഗീതങ്ങൾ
      Male:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      Female:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      (M)ഹാല്ലേലൂയാ
      (F)രാ
      (M)ഹാല്ലേലൂയാ
      (F) രീ
      (M)ഹാല്ലേലൂയാ
      (F)രോ
      (M & F)
      ഹാലേലു രാ രീ രാരോ
      (F)ഹാല്ലേലൂയാ
      (M)രാ
      (F)ഹാല്ലേലൂയാ
      (M) രീ
      (F) ഹാല്ലേലൂയാ
      (M) രോ
      (M & F)
      ഹാലേലു രാ രീ രാ രാ രോ
      Male:
      എരിയട്ടെ തിരികൾ ഉരുകട്ടെ മെഴുകു
      പുൽകുടിലിൻ മധുരം പടരട്ടെ ഉലകിൽ
      അലിവോലും മുഖമേ ഇരുകണ്ണിൻ അഴകേ
      ചിരി തൂകും കനവെ മറിയത്തിൻ മകനല്ലേ
      Female:
      കടലും കരയുമിന്നിളക്കമല്ലേ
      പുതുയുഗ പുലരിതൻ വെളിച്ചമല്ലേ
      ഇതു നിൻ സുദിനമല്ലേ
      Male:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      Female:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      All:
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      ആ..ഹാ ആനന്ദം
      ആകെ ആവേശം
      ആർത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
      (M)ഹാല്ലേലൂയാ
      (F)രാ
      (M)ഹാല്ലേലൂയാ
      (F) രീ
      (M)ഹാല്ലേലൂയാ
      (F) രോ
      (M & F)
      ഹാലേലു രാ രീ രാരോ
      (F)ഹാല്ലേലൂയാ
      (M)രാ
      (F)ഹാല്ലേലൂയാ
      (M)രീ
      (F)ഹാല്ലേലൂയാ
      (M)രോ
      (M & F)
      ഹാലേലു രാ രീ രാ രാ രോ
      @JEROMJUSTINPALLIPPADAN

  • @jancykd9370
    @jancykd9370 17 днів тому +1

    Super🙏