മലപ്പുറംതാത്താന്റെ പോത്ത് ബിരിയാണി ഈപെരുന്നാളിന് ഉണ്ടാക്കിനോക്കൂ ബല്ലാത്തജാതിടേസ്റ്റും പണി എളുപ്പവും

Поділитися
Вставка
  • Опубліковано 13 жов 2024
  • Malappuram THATHA VLOG by RIDU
    #Malappuram_Thatha_Beef_Dumbiriyani

КОМЕНТАРІ • 788

  • @jounavadakkan6943
    @jounavadakkan6943 3 роки тому +89

    ഇങ്ങളെ വർത്താനം ഉസാറെന്നെ താത്താ.... അത് കേക്കുമ്പോ നല്ല സന്തോഷാ... കുറേ ചിർക്കാ 😊🤩
    ധൈര്യായിട്ട് മുന്നോട്ട് പൊയ്ക്കോളി.... 👍🏻
    പിന്നെ ഇങ്ങളെ പോത്ത് ബിരിയാണി അതുക്കും മേലെ... മാഷാഅല്ലാഹ്‌
    മോൾക് exam ആയിട്ട് ഇടക്ക് കമന്റ്‌ ഇടാൻ സമയം കിട്ടീല്ലാ... ന്നാലും വീഡിയോസ് കാണാറുണ്ട്...
    2 എണ്ണം pending ആണ്... ഇൻ ഷാ അല്ലാഹ് അത് കാണണം....

  • @rajumaroly2777
    @rajumaroly2777 6 місяців тому +2

    Ethanda verthanem kalkan valra happy undakunadu kanan pandu kaletha ormavarum allam parenghu tharum❤❤❤

  • @PegasusPatharam
    @PegasusPatharam Місяць тому

    ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത്, സൂപ്പർ. ഞങ്ങൾ കൊല്ലം 7:45 കാർ ആണ്. ബിരിയാണി നാളെ ഒന്ന് ട്രൈ ചെയ്യുന്നുണ്ട്

  • @sumayyariyas3111
    @sumayyariyas3111 2 роки тому +12

    പൊളിച്ചു താത്ത
    ഞാനും ഉണ്ടാക്കി ട്ടോ
    സൂപ്പർ 👍🏻👍🏻😍

  • @munnasvlog4287
    @munnasvlog4287 2 роки тому +1

    താത്ത വർത്താനഠ ഇഷ്മാണ്

  • @sakeenaansil7489
    @sakeenaansil7489 7 місяців тому

    ഇങ്ങളെ വർത്താനം എനിക്ക് പെരുത്ത് ഇഷ്ട്ടായി ❤️

  • @riza2119
    @riza2119 2 роки тому +2

    Thatha ii iteam nan try cheythu poli iteam

  • @sulikhap.m2410
    @sulikhap.m2410 8 місяців тому +1

    Valare eluppamaanallo.vaalaikumussalaam

  • @josmithomas2031
    @josmithomas2031 Місяць тому

    ഇങ്ങള് വർത്താനം പൊളി🥰

  • @dreamworldofhamna1330
    @dreamworldofhamna1330 2 роки тому

    മൈമൂനാത്തന്റെ ബർത്തനം സൂപ്പറാണ് ഞാനും യൂട്യൂബിൽ വിഡിയോ ഇടുമ്പമ് ഈ ബർത്തനം ആണ് പറയാ അതോണ്ട് ഞാൻ മ്യൂസിക് ഇട്ട് വീഡിയോ ഇട. ഞാൻ ഇന്ന് ഈ ബിരിയാണിആണ് ഇണ്ടാക്കണത് വേറെ വീഡിയോ നോക്കിട്ട് ചോറിന് ബള്ളം ബറ്റി ച്ചാണ്. ഇത്തന്റത് പൊളി ഇന്ക്ക് ഇത്താന്റെ വീഡിയോ ഇഷ്ട്ടായി 👍👍

  • @riyasnarinumol7937
    @riyasnarinumol7937 2 роки тому

    Thathanje manassi vijarich njn inn undakkan povanju.....super aya madhiyanje

  • @surendransujatha6217
    @surendransujatha6217 2 роки тому

    Video kollam .entharu parayanath chechiii .panayolayin duag pedukukkanapole entharu parayanathu chyachi

  • @shameemaputhiyeduth913
    @shameemaputhiyeduth913 2 роки тому

    Thathande samsaram nalla ishtaman

  • @pigionslover8726
    @pigionslover8726 3 роки тому +1

    Ingale varthanam ketaal chiri varum
    Innalum Ingale varthanam Adi poli aan

  • @habeebas4016
    @habeebas4016 3 роки тому

    Ethate varthamanam anik valare eshttapettu eth pole thanne thudaranam

  • @shajithaca2157
    @shajithaca2157 3 роки тому

    Thathane orupad ishita

  • @nizanizarfirozvlog2084
    @nizanizarfirozvlog2084 3 роки тому +4

    Super 👍🏻 nallath pole manasilayi ithatha

  • @abdulkareemnooran1387
    @abdulkareemnooran1387 6 місяців тому

    Thatha....Dayavaayi samsaram kurachaal super aayirikkum

  • @jasminesuhail
    @jasminesuhail 5 місяців тому

    വർത്താനം നല്ല രസാണ് ട്ടോ

  • @jesinahammmed4522
    @jesinahammmed4522 2 роки тому +1

    ഞാൻ സ്റ്റിരമായി കാണാറുണ്ട് അവതരണം supper👍

  • @shameedaasharaf2397
    @shameedaasharaf2397 Рік тому +1

    അടിപൊളി ❤🌹👍

  • @fathimamm7954
    @fathimamm7954 2 роки тому

    സഫുറ.ഹൈ.പറധണം.
    ബീരീയാണീ.സുപ്പർ

  • @sairahyder596
    @sairahyder596 6 місяців тому

    ഹായ്. - സൂപ്പർ പോത്ത് ബീരിയാണി

  • @rabiak549
    @rabiak549 3 роки тому +67

    സംസാരം കുറച്ച് കൂട് തലാണ് - please - കുറക്കണം'

    • @sahusahu4252
      @sahusahu4252 Рік тому

      ഇങ്ങള് കേക്കണ്ട

    • @suhaibmanu_tanur905
      @suhaibmanu_tanur905 6 місяців тому

      ഇജ്ജ് കേക്കണ്ട ഹംകെ😊

  • @jamalfaya9014
    @jamalfaya9014 3 роки тому +3

    Etha.poliyannu

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 2 роки тому

    എല്ലാപേർക്കും ഹായ് പറയുന്നത് കേട്ടിട്ട് എനിക്കും കൊതിയാകുന്നുണ്ട്, ഒരു ഹായ് എനിക്കുകൂടി തരാവോ?

  • @sabirasabira7998
    @sabirasabira7998 3 роки тому

    ഞാനും പെരുനാൾക്ക് ബീഫ് ബീരിയാണി വെച്ചൂ താത്താ ബീരിയാണി ഉഷാർ.ങള് ലാസ്റ്രറ് ലേഷം നെയ്യ് ഉരുക്കി ഒയിച്ചോക്കി . നല്ല രസം

  • @sheejashajan7518
    @sheejashajan7518 Рік тому

    Ethu mathi eththa nigade varthanam super ethu kelkkan nalla rasatto ❤️❤️❤️❤️❤️🙏🙏🙏

  • @shazadvlog4108
    @shazadvlog4108 Рік тому

    നിങ്ങളെ സംസാരം എനിക്ക് ഇഷ്ട്ടപ്പെട്ടു Subscribe ചെയ്തു ഇതാ

  • @jasminmuthu1236
    @jasminmuthu1236 2 роки тому

    thathavarthanamsuper

  • @lovelyprakash2212
    @lovelyprakash2212 2 роки тому +6

    ഇത്തായുടെ വർത്താനം suuuuper 🥰🥰🥰🥰

  • @aliramlaramla9787
    @aliramlaramla9787 3 роки тому +1

    ഞാൻ ഉണ്ടാക്കാറുണ്ട് മൈമു വളരെ ഇഷ്ടായി

  • @pigionslover8726
    @pigionslover8726 3 роки тому +2

    Ththante varthanam supper

  • @KaharYoonus
    @KaharYoonus Рік тому

    സൂപ്പർ

  • @padmadasbhaskaran6189
    @padmadasbhaskaran6189 3 роки тому +7

    നിങ്ങളുടെ സംസാരം കേട്ടുകൊണ്ടിരിക്കാൻ തോന്നും.

  • @nabhanshahal3593
    @nabhanshahal3593 2 роки тому

    Ellarum achadi bashayumayi vannal njammaleebhasha evidunnu kelkum.tention varumpol enik ee samsaram oru aaswasaman.🤗

  • @pigionslover8726
    @pigionslover8726 3 роки тому

    Malappuram thatha Ingale varthanam Adi poli aan

  • @amc_gamer5259
    @amc_gamer5259 3 роки тому

    Inyale nalla rasand kekan

  • @jayanthysubash5686
    @jayanthysubash5686 2 роки тому +1

    Hai Thatha supperberiyani

  • @sharafinan4853
    @sharafinan4853 3 роки тому +1

    Ithathoyi varthanam kelkan nalla rasam ,biriyani spr..to

  • @shahalapk187
    @shahalapk187 3 роки тому +8

    അപ്പോ ഞമ്മളും ഒരു ഹായ് പറയട്ടെ ഇങ്ങളെ ബിരിയാണി സൂപ്പർ താത്തൊയ്

  • @NasheSira
    @NasheSira Рік тому

    Njan aadhyaytta thathante video kanunne..enikkishttayi..innenne undakkiyit feedback ariyikkatto❤

    • @NasheSira
      @NasheSira Рік тому

      Njan try cheythu.. adipoli aayrnnu.ellavarkkum ishttayi😍thanks thaathaa💙

  • @shahidha1575
    @shahidha1575 2 роки тому

    Irachi katting boardil alle kattu cheya ithu entha kayyil murikunne

  • @jishamolmol7084
    @jishamolmol7084 3 роки тому +15

    നിങ്ങടെ വർത്താനം ആണ് താത്താ ഈ ചാനലിന്റെ ഹൈലൈറ്റ് ❤️❤️❤️ അത് ഒരിക്കലും മാറ്റല്ലേ💗💗💗

    • @baasii396
      @baasii396 3 роки тому +1

      Athukondaakum kurachokke indaakki parayaan thudangheekkn..over aavalle thaatha..adhyam thatha thudanghiyathupole thanje paranjaal madhii..adhaanu..rasam😍

  • @theunknowntutor2838
    @theunknowntutor2838 2 роки тому

    Insha allah ondakkam biriyani tnkz

  • @sreekumar2279
    @sreekumar2279 2 роки тому

    താത്താന്റെ ഇണ്ണിയാളെ വിളി സൂപ്പർ

  • @kichoosmpkichoosmp7358
    @kichoosmpkichoosmp7358 2 роки тому +2

    ഹായ് സൂപ്പറായി

  • @dd-talks
    @dd-talks 2 роки тому +1

    ഇത് കാണുമ്പോ... പെരുന്നൽക്ക് ചെങ്ങയ്ൻ്റെ വീട്ടിൽ പോയത് ഓർമ വരും. വർത്തനം.💕👌

  • @saiduhajiazhuvalappil5366
    @saiduhajiazhuvalappil5366 3 роки тому +10

    മൈമൂന താത്ത സൂപ്പർ ആയി 💟👌✌️

  • @riyasriyas7051
    @riyasriyas7051 Рік тому

    വർത്താനം സൂപ്പർ ആണ് താത്ത ഇച്ച് ഇഷ്ടം ആണ്

  • @kallooseanddheerudancer6734
    @kallooseanddheerudancer6734 3 роки тому +7

    സംസാരം കുറച്ചാൽ ബാക്കിയാല്ലാം സൂപ്പർ

  • @jxm1491
    @jxm1491 3 роки тому +1

    നല്ല ബിരിയാണി റഹ്മത്ത് ഹോട്ടലിലെ ബിരിയാണി പോലെയുണ്ട് ഞാനൊന്നു വിളിച്ചു നോക്കി സൂപ്പറായിട്ടുണ്ട് 👌👌

    • @fathimathsuhara7870
      @fathimathsuhara7870 2 роки тому

      നല്ല അവതരണം ആണ്.
      സംസാരം ആവർത്തിക്കുന്നതും നീട്ടി വലിക്കുന്നതും കുറച്ചാൽ ഒന്ന് കൂടെ ഉഷാറാകുമെന്ന് തോന്നുന്നു. ഒരുപാട് നീണ്ട വീഡിയോ ആക്കിയാൽ ബോർ ആകും

  • @muhammedalthaf2498
    @muhammedalthaf2498 3 роки тому

    Malapuram thatha ningale basha enik bayankara istam nhamak ore hi parayanam nhan raisa

  • @rasilaanas8944
    @rasilaanas8944 3 роки тому

    Kozhikodulla ente ummachiyude kuttukari Ayishaithante samsarampoleyaanu njangaluk ellavarkum ithaye valliya ishtamaanu itha super...........

  • @sajithasajitha9982
    @sajithasajitha9982 3 роки тому +1

    Maimuthatha pothubiriyani. Adipoliyayitto mupparukkakka evide kanunnillallo thathande barthanam superamutto,. Enikeshttanutto enik. Oruhaithannillallothatha. Naneppazhm. Vidiokanunnaalanutto thatha plese aduthavidiool parayutto 😍🤩💪👌👋👏😘😛😛😛😛😛😛😛😋😋😋😋😋

  • @khalidmattathkhalidmattath181
    @khalidmattathkhalidmattath181 Рік тому +1

    Biriyani super thatha

  • @Raheem_tech0987
    @Raheem_tech0987 Рік тому

    Nannayitund 👌👌

  • @rubeenarubuzz9350
    @rubeenarubuzz9350 3 роки тому +2

    Ithoose ingal pwoli....aantta....🤩🤩

  • @sindhubabu4707
    @sindhubabu4707 Рік тому +2

    Adipoli Super Biriyani

  • @ameenaaslam4406
    @ameenaaslam4406 3 роки тому

    Njan inn undakki. Adipoli biriyaani

  • @shamlavalamboorvlog3058
    @shamlavalamboorvlog3058 3 роки тому

    ഇക്ക് ഇഷ്ട്ടായി

  • @nafiya1971
    @nafiya1971 Рік тому

    താത്തയുടെ സംസാരം poli👍

  • @haneefatm5930
    @haneefatm5930 3 роки тому +4

    താത്ത സംസാരം മാറ്റണ്ട കേൾക്കാൻ
    നല്ലരേസണ് ബിരിയാണി അടിപൊളി
    അസ്സലാമുഅലൈക്കും 👍👍👍🤲🤲🤲

    • @vijim6481
      @vijim6481 3 роки тому

      Hi Thatha adipoli 👍👍👍

    • @achammavarghese9596
      @achammavarghese9596 3 роки тому

      Hai thatha igaludea more onnu patti koode s00pper biriyaani to

  • @mrkian9971
    @mrkian9971 3 роки тому +2

    Nalla resand thinjan adipoli ann thaatha. Varthanam poliya👌.

  • @sahirasahira999
    @sahirasahira999 3 роки тому +3

    Hi thathaa sugano thathaante video first time aanu kaanunnathu thathaante samsaaram👌👌😍😍😍 biriyani 👌 undaaki nokaam oru reply ayako oru hi parayo plzzzzz😍😍

  • @pmohamedbasheer7126
    @pmohamedbasheer7126 3 роки тому

    താത്ത താത്താടെ ശൈലിയിൽ പറഞാൽ മതി അതാണ് ഞങ്ങൾക്ക് ഇഷ്ടം

  • @michups5759
    @michups5759 3 роки тому +6

    സൂപ്പർ ആണ് ഇത്ത 😍👍🏻👍🏻👍🏻👍🏻😍😍😍

  • @mpharikrishnan5734
    @mpharikrishnan5734 3 роки тому +1

    കൊള്ളാം താത്ത ഗംഭീരമായി - - - -

  • @sunusanaf3169
    @sunusanaf3169 3 роки тому

    Anikkum venam hai hafsath pudhunagaram

  • @kreemcarspotpmna
    @kreemcarspotpmna 3 роки тому

    ലാഗ് ..... ലാഗ്

  • @MuhammedSahad-g8k
    @MuhammedSahad-g8k 8 місяців тому

    നല്ല ബിരിയാണി

  • @salisaleena7876
    @salisaleena7876 3 роки тому +9

    വ അലൈക്കുമുസ്സലാം ഇൻഷാ അള്ളാ ഇതുപോലെ ഞാൻ ബിരിയാണി ഉണ്ടാക്കും പെരുന്നാളിന്

  • @seenaseena3279
    @seenaseena3279 3 роки тому +1

    Insha alla. Perunnalinu undakkanam. Eppol video kaanaan samayam kittarilla. Molk online claass ullathu kond.

  • @rajinisspecial1535
    @rajinisspecial1535 3 роки тому +4

    സൂപ്പർ മൈമു ഇതു പോലെ ഉണ്ടാക്കി നോക്കണമ്

  • @veerankml7118
    @veerankml7118 3 роки тому

    super Kakadakanam ok

  • @vidyanagarponnuse3284
    @vidyanagarponnuse3284 3 роки тому +9

    എന്റെ താത്തക്കുട്ടി ഇങ്ങടെ വർത്താനം ഒട്ടും മാറ്റം വരുത്തണ്ടാ ഇങ്ങനെ തന്നെ തുടർന്നോളു അതാണ് രസം മീഡിയായിൽ അച്ചടി ഭാഷ വരുത്തിയാൽ ആകെ കുളം ആകും

  • @riyasnarinumol7937
    @riyasnarinumol7937 2 роки тому +1

    Nalla avatharana reedhy... Super biriyani thanks thatha

  • @mariagoretty9374
    @mariagoretty9374 2 роки тому

    ഞാനും ഉണ്ടാക്കി താത്താ ഉഗ്രൻ ബിരിയാണി

  • @seennuusmusicworld9749
    @seennuusmusicworld9749 3 роки тому +3

    ഇത്താ അടിപൊളി full വീഡിയോ കണ്ടു ട്ടോ ഇത്താടെ സംസാരം super ആണ് ട്ടോ 👌🏻👌🏻👌🏻❤️❤️❤️❤️❤️

  • @kasmihajee2997
    @kasmihajee2997 Рік тому +2

    ഹയ് പറയു

  • @monussfamily8625
    @monussfamily8625 3 роки тому

    ഇങ്ങള് പോത്ത് ബിരിയാണി നമുക്ക് നല്ലോണം പിടിച്ചു നിങ്ങള് വർത്താനം സാറാണ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ താത്ത

  • @kjabinprakash3092
    @kjabinprakash3092 Рік тому +1

    Gd one

  • @stellafrancis2081
    @stellafrancis2081 3 роки тому +10

    ഉണ്ടാക്കി നോക്കാം👍👍

  • @Jabiri653
    @Jabiri653 6 місяців тому

    Zanak oru hi പറയുമോ.

  • @fidhafathima6697
    @fidhafathima6697 3 роки тому

    ഇത്താത്ത ന്റെ വർ താ manem ഞങ്ങൾ ക് ഇഷ്ടം ഹായ്

  • @kuttyammuk7421
    @kuttyammuk7421 3 роки тому +1

    Inshallah onn try cheidu nokkanam

  • @AbdulHameed-sz5zi
    @AbdulHameed-sz5zi 3 роки тому +1

    Thathante varthanam super ..inn...kandu video.. .potherchi und...pettenn...undakkette😘

  • @Jinyparadise
    @Jinyparadise 3 роки тому

    താത്ത ഇങ്ങള് സൂപ്പറാട്ടാ......

  • @subaidakitchen3186
    @subaidakitchen3186 3 роки тому +1

    Jan undakunna beeriyani edpola tanniya nnannaitund👍👍💥

  • @amalmushraf3471
    @amalmushraf3471 3 роки тому +1

    എന്നാ നിങ്ങൾക്ക് എന്റെ വകeഹായ്....
    എനിക്കും ഉണ്ടാക്കണം.ഈ ബിരിയാണി. ഇന്ഷാ അല്ലാഹ്. ടൈം കിട്ടുമ്പോളൊക്കെ താത്തന്റെ വീഡിയോ കാണാറുണ്ട്. പെരുത്തിഷ്ടാ നമ്മുടെ വീട്ടിലുള്ളതുകൊണ്ട്. നിങ്ങൾക്കും കുടുംബത്തിനും സുഖല്ലേ.

  • @fiDha-h8j
    @fiDha-h8j 3 роки тому +2

    എനിക് നിങ്ങളുടെ ഭാഷ മനസിലാകുന്നില്ല പക്ഷെ സൂപ്പർ

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 роки тому

      Thank you 😍

    • @fiDha-h8j
      @fiDha-h8j 3 роки тому +1

      ഇനി വിഡിയോയിൽ oru hi പറയുമോ PlZzz

    • @fiDha-h8j
      @fiDha-h8j 3 роки тому +1

      എന്റെ വീട് പാലക്കാട്‌ ആണ് അത് കൊണ്ട് എനിക് നിങ്ങളുടെ ഭാഷ മനസിലാകുന്നില്ല

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 роки тому

      Ok 😍

    • @malappuramthathavlogbyridhu
      @malappuramthathavlogbyridhu  3 роки тому

      Manikkakkalle പേരെന്താ😀🥰

  • @kasmihajee2997
    @kasmihajee2997 Рік тому +3

    അടിപൊളി ബിരിയാണി ❤

  • @ajwamisadh6605
    @ajwamisadh6605 3 роки тому +1

    ഇത്ത ഇങ്ങള് പറഞ്ഞോ ളിൻ സൂപ്പർ ആണ്

  • @mohdshabeer4868
    @mohdshabeer4868 3 роки тому

    ഉണ്ടാക്കി നോക്കി

  • @subithasubi8324
    @subithasubi8324 3 роки тому +4

    ഇൻശാഅല്ലാഹ്‌... പെരുന്നാളിന് ഞാൻ മൈമൂന്റെ ബിരിയാണി വെക്കും ഞാൻ

  • @fahisfahis3975
    @fahisfahis3975 2 роки тому

    Maimonthatha സൂപ്പർ

  • @sakeenaponnunu5143
    @sakeenaponnunu5143 3 роки тому

    കണ്ടു - കാണാൻ നല്ല രസ ണ്ട് -

  • @Husna828
    @Husna828 3 роки тому

    ബിരിയാണി യുടെ ഗരം മസാല ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ഇടുമോ.

  • @deepadini9216
    @deepadini9216 3 роки тому +2

    മറ്റന്നാൽ ഉറപ്പായും ഉണ്ടാക്കും ♥️♥️👌

  • @MohammedAli-jb3gb
    @MohammedAli-jb3gb 2 роки тому

    എനിക്കും വേണം ഒരു ഹായ്