Tried your beef biriyani receipe for Christmas this year.....no words to say....it was super fabulous....All my family members loved it .keep posting such good receipes.
പഴയ വീഡിയോ (Malabar Chicken Biriyani) കാണുമ്പോൾ വരാവുന്ന സംശയങ്ങൾ ഒട്ടുമിക്കതും ചേട്ടൻ ഈ വിഡിയോയിൽ തീർത്തു തന്നിട്ടുണ്ട് .. നന്ദി .. Mutton Biriyani ചെയാൻ ഇതേ process മതിയോ ?
2024 കാണുന്ന ആരെക്കിലും ഉണ്ടോ സൂപ്പർ ബിരിയാണി ആണ്
Unde prepare cheyyunu
Yes
Coconut oil use cheyyamo?
Njaan inn undaakki nokki . Adipoli taste aayittund
Thanks
മികച്ച അവതരണം, ആവശ്യമുള്ള കാര്യങ്ങൾ മാത്രം, ഇനിയും റെസിപീസ് പ്രതീക്ഷിക്കുന്നു
Saji,
We prepared it today n it came out really superb !!
Thank you, Saji !
Right time to post the right recipe! Looks delicious! Will surely try and update you! Thank you so much!
Chetta biryani undaki ... oru rakshem illa.. super... 👌👌😋😋😋chettante recipes ellam pakka anu... inim nalla nalla recipes iduto...
Thank You... 😊
Very nice looks very delicious sure I will try wish you every success God bless.
Sr sonu ഇന്ന് ട്രൈ ചെയ്‌തു അടിപൊളി എല്ലാവർക്കും ഇഷ്ടയി ഇന്ന് പെരുനാൾ ആയിരുന്നു അത് കൊണ്ട് തന്നെ കുറെ പേരുടെ അഭിപ്രായം കിട്ടി എല്ലാവർക്കും ഇഷ്ടയി 👌👌
ഇന്നത്തെ സ്പെഷ്യൽ.... Tnk you Sr🥰
Innu njan undaki tto... Nannayirunu... Thanks for the recipe....
Tried your beef biriyani receipe for Christmas this year.....no words to say....it was super fabulous....All my family members loved it .keep posting such good receipes.
Thank you... 😍
Will try my best...
Thank you so much,I tried this method today ,it came out very well
Tried the recipe yesterday. Came out really well. Thanks. Being abroad couldn't make the masala, so used Biriyani Masala. The taste was awesome
Thank You😊
Njaan undaaakki nokki, Super biriyani 👍👍
ഇത് വേറെ ലെവൽ സജി ചേട്ടാ അടിപൊളി കാണുമ്പോ തന്നെ എന്താ ഭംഗി അപ്പോ കഴിച്ചാലോ 😋
Saji chetta , undakki.. super ! Love from USA
പഴയ വീഡിയോ (Malabar Chicken Biriyani) കാണുമ്പോൾ വരാവുന്ന സംശയങ്ങൾ ഒട്ടുമിക്കതും ചേട്ടൻ ഈ വിഡിയോയിൽ തീർത്തു തന്നിട്ടുണ്ട് .. നന്ദി .. Mutton Biriyani ചെയാൻ ഇതേ process മതിയോ ?
thanks for the recepie. i tryd. sooper
Sir ee recipe basmati rice il aanengi rice nu enthorum vellam vendi varum?
Explanation valare nannaayittund,
Vella Kas kas cherkkande?
Manjappodi, mulak podi beefil ittu kandilla??
venda..
Manjal podium vende?
Mint leaves ?
ഞാനുണ്ടാക്കി super ബിരിയാണി ആയിരുന്നു 👌👌 thnqu
Yummy loved it! 🙏🏾🙏🏾🙏🏾
Chettayi Thanks ❤️
Ethu njn one day try cheythu nokkam 👍👍
Njn ee recepie try cheythu.. But rice kuzhanjirinnu. Beef le gravy ozhikkunnondano?? But, taste was good..
വെള്ളത്തിന്റെ അളവ് മാറിയത് കൊണ്ടാവും... ബീഫിലെ ഗ്രെവി ഉൾപ്പെടെ ആണ് വെള്ളത്തിന്റെ അളവ്... ഒന്ന് കൂടി ട്രൈ ചെയ്തു നോക്കൂ...
@@SajiTherullyI tried again...suuuper aayrnu..ellawarum paranju ❤
സൂപ്പർ ഞാൻ ട്രൈ ചെയ്തു സൂപ്പർ സൂപ്പർ thanks ചേട്ടാ
I tried.it really delicious 👌 tanku so much
supper beef biriyani
Njan undakkii adipoli 👌👌👌👌
Must aytm try cheyyan pattiya dish
ഇന്നലെ Station- ൽ തയ്യാറാക്കി. ഈ റെസിപി ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ജാതി പത്രി മാത്രമേ ഉണ്ടായിരുന്നുള്ളു ജാതിക്കായ് ഇല്ലായിരുന്നു. എന്നാലുംSuper❤️
Sir biriyani masala podikkan ella ingreeyandum illa. Shoppil ninn vaangiya biriyani masala podi use aakkaamo
Plz rply
@@AnisaT-o1eEnikkum atha doubt
Hi...Sir....I am from laksahsweep island 🏝️ .... Jan udaki supper taste
Kothipichuuuu.... Today cook cheythu nokkan time elaaa..... Hotelil poyenkilum kazhikanam😍😍😍😍
സജി ചേട്ടാ സൂപ്പർ 👍👍ഞാൻ ദേ ഇന്ന് തന്നെ try ചെയ്യുന്നു ട്ടോ q❤❤
Rose water?
Yes
Tried this recipe.came out well.
Thanks for liking
Njan undakkii adipoli 👍👍😋😋😋ellarkum orupaad ishtamayi. Thank you 😊
Easy and super recipe thank you Saji
ഈ മസാലക്ക് പകരം garam masala യൂസ് ചെയാൻ പിന്നെ പറ്റുമോ
മതി
ഏത് പാത്രമാണ് Dum ചെയ്യാൻ ഉപയോഗിച്ചത്? Nonstick ആണോ?
എത്ര Litre capacit ഉള്ളതാണെന്ന് Share ചെയ്യാമോ?
Sajee...avatharanam uggran, oru point polum vittu poyittilla...super.
Ithokke engine saadhikunu.
Super njan undakki 👍👍👍👍
Super cheeta...
Njn try cheythu .nalla test .tx
Sajiettaaaaaaa...... Sooooooperb..... Kidilan channel
Super anu to
How many tablespoons is 10 g? Can anyone say ?
Which ingredient ?
I meant Masala ingredients. Cumin seeds , cloves etc
Kidukidilam biriyani 👌👌👌😋😋
Beef fry vedio idamo pls....
അടിപൊളി 👏👏👏
Adipoli😋😋
Delicious..
Delicious thnkz 😍
Kolllam adipoli biriyani......
Nalla Avatharanam
സജീരകം എന്താണ്
ബിരിയാണി മസാലയിൽ ചേർക്കുന്ന ഒരു ചെറിയ തരം ജീരകം ആണ്
Super....👍👍👍
Soooooperrrrrbbb
ഞാൻ മുണ്ടൂലാ.... അമ്മാതിരി കൊതിപ്പിക്കൽ അല്ലെ......
Adipoli 👍👍😋😋😋
Nan innu try cheyan povukayaneee
Sir..... ബീഫിൽ മഞ്ഞൾപ്പൊടി ചേർക്കേണ്ടേ
i tried this.. ithil paranjapole lemon add cheythappo kazikkan patiyilla chetta😥.. bhayamkara puli ..
@@SajiTherully sir paranjapole thanne ottum kurachilla lemon 😁😁 ... adhikamayal puli aakum ennu koodi parayamarunnu..
Supper 😋😋😋
ജ്യൂസ് കുടിക്കാൻ വരുമോ
Wow....👌👌😋😋
കറക്റ്റ് time ഞാൻ ഈ video കണ്ടു 12.50വിശക്കുന്ന സമയം കൊതിയാവുന്നു
👌👌👌
Poli chatta poli 😘😘
Super
Beef/chicken biriyani garam masala same aano?
1kg beef and 1kg Rise yathra perkukaikam
???
അളവുകൾ ഒന്ന്boxil ഇട്ടാൽ നന്നായിരിക്കും
Malabar 🎉🎉🎊🎊🎊🎉🎉🎉❤️❤️
Oru kilo biriyaanikku Pathu gramm karayaambu, or grambu, eduththaal, annaakkum kundiyum pukanhinttu nalla thairu moolathil pump cheyyendi varum.
ഇപ്പംഎന്നുംബിരിയാണികിട്ടുന്നുണ്ട്
❤❤❤❤❤❤❤❤
ക്രിസ്തുമസ്സ് ആയിട്ട് ഇത് ഞാനിന്ന് ഉണ്ടാക്കി , Super ആയി
കണ്ടിട്ട് നാവിൽ വെള്ളമൂറുന്നു
നമ്പർ ഇടുക
,👌👌👌
Beaf ൽ മഞ്ഞ പൊടി ചേർക്കേണ്ട ആവശ്യമില്ലേ
Dum not ready 😂
Iam 35 th....view
അളവുകൾ ഒന്ന് ഇട്ടൂ
Adnan 3 a
തൈര് വേണ്ടേ
ബീഫ് വെന്ത ശേഷം ചേർക്കുന്ന നാരങ്ങാ നീരിന് പകരം തൈര് ചേർക്കാവുന്നതാണ്....
@@SajiTherully
Njan തൈര് ഇല്ലാതെ ബിരിയാണി ഉണ്ടാകാറില്ല ചെറുനാരങ്ങാ ചെയ്താലും തൈര് must ആണ് അതുകൊണ്ട് ആണ് ചോദിച്ചത് വിട്ടുപോയതാണോ എന്ന് അറിയാൻ ayirunnu
Mint vende ?
സബാഷ്
തൈര് ആവശ്യമില്ലേ
Super