കണ്ടോടി പെണ്ണേ | ഗാനരചന : മീനാക്ഷി | സംഗീതം, ആലാപനം | കാവാലം ശ്രീകുമാർ |

Поділитися
Вставка
  • Опубліковано 16 бер 2024
  • Kandodi Penne...
    Song Written by Meenakshi
    Composer & Singer: Kavalam Srikumar
    Kavalam Srikumar's Social media links
    Instagram - / kavalamsrikumar
    Facebook - / srilakom
    Email: kavalamsree@gmail.com
    Uploaded on 17th March 2024
    || Anti Piracy Warning ||
    All rights reserved. This content is Copyrighted to Kavalam Srikumar. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #malayalakavithakal #malayalam #folksong

КОМЕНТАРІ • 15

  • @anilkumar.p.c3189
    @anilkumar.p.c3189 3 місяці тому +1

    ഗ്രാമ്യസുന്ദരമായ രചന നല്ല ആളാപനവും അഭിനന്ദനങ്ങൾ മീനാക്ഷി

  • @remaraveendran2125
    @remaraveendran2125 3 місяці тому +1

    രചനയും ആലാപനവും അതിമനോഹരം.. രണ്ടുപേർക്കും അഭിനന്ദനങ്ങൾ... ആശംസകൾ 💐💐

  • @shylanelson9258
    @shylanelson9258 3 місяці тому +1

    അഭിനന്ദനങ്ങൾ മീനൂട്ടി ! വളരെ ഹൃദ്യമായ ആലാപനം. രണ്ടു പേർക്കും ആശംസകൾ.

  • @girijarvarier8240
    @girijarvarier8240 3 місяці тому +1

    ഗംഭീരം ആലാപനം.. മീനൂട്ടീ.. Super ആയി കാന്താരിപ്പെണ്ണേ ❤️❤️

  • @smyte8637
    @smyte8637 3 місяці тому +1

    😊😊😊
    ഞാനെഴുതിയതാണെങ്കിലും ഇത്ര സുന്ദരമാണെന്ന് സാറ് പാടിയപ്പോഴാണു മനസ്സിലായത്.
    എത്ര വട്ടം കേട്ടെന്ന് എനിക്കുതന്നെ നിശ്ചയമില്ല.
    ഹൃദയവന്ദനം സർ

  • @geethak3211
    @geethak3211 3 місяці тому

    നാടൻ പാട്ടിൻ്റെ ശീലിൽ മീനു ആദ്യമായെഴുതിയതാണെന്നു തോന്നുന്നു. സൂപ്പർ മീനു👌🏼👌🏼
    ആലാപനം അതിമനോഹരം ശ്രീകുമാർ സാറിനെ ഒരുപാടിഷ്ടം

  • @shobhanaag3935
    @shobhanaag3935 3 місяці тому +1

    Super ആയിരിക്കുന്നു Sir
    🙏🏻👍

  • @abhilashnalukandathil7710
    @abhilashnalukandathil7710 3 місяці тому +1

    മനോഹരം, സർ.

  • @devi1489
    @devi1489 3 місяці тому +1

    ഹൃദ്യം

  • @vijayaraghavank4934
    @vijayaraghavank4934 3 місяці тому +1

    Wow... Simply Awesome 👌

  • @smitharajesh2756
    @smitharajesh2756 3 місяці тому +2

    ഈ വരികൾ,ശ്രീമതി. മീനാക്ഷി പ്രമോദിൻ്റേതുതന്നെയോ എന്നൊരു സന്ദേഹമുണ്ടായി..
    കവിയെ ഞാൻ സ്നേഹപൂർവ്വം "കാവ്യകുഡ്മളം " എന്നാണ് വിളിക്കുന്നത്.
    ഇത്രയും ലളിതസൗഭഗത്തിൽ നാട്ടുചന്തമുള്ളവരികൾ, ആ തൂലികയിൽനിന്നുതിർന്നുവോ എന്ന് സംശയമായി.😂
    പൊതുവെ, കവിയുടെ കടുകട്ടിയുള്ള പദപ്രയോഗങ്ങൾ (മനോഹരവും പ്രമേയഗരിമയുമുണ്ടെങ്കിലും വേണ്ടത്ര ജനകീയമല്ലാത്ത) കണ്ടാണെനിക്ക് ശീലം.
    ഇതതിൽനിന്നും വളരെ വ്യത്യസ്തമായും അതിസുന്ദരമായും തോന്നി.
    Lyrics കൈയിൽ കിട്ടിയിരുന്നെങ്കിൽ എന്നും ചിന്തിക്കാതിരുന്നില്ലാട്ടോ.
    ശ്രീകുമാർസാർ കവിതയെ നൊട്ടിനുണഞ്ഞിറക്കിക്കൊണ്ട് ആലപിക്കുമ്പോൾ,
    ഓരോ പ്രേക്ഷകനും നയനാനന്ദവും മനോഭിരാമവുമുണ്ടാകാതെ വയ്യ.
    ഒന്നാന്തരം !👏👏

  • @Sooryakanthivlog
    @Sooryakanthivlog 3 місяці тому

    nice

  • @jayasreemp2111
    @jayasreemp2111 3 місяці тому

    മനോഹരം 😍

  • @vijishanmughan8910
    @vijishanmughan8910 3 місяці тому +1

    Puthan puthu Kalam pandu ethra chathi prayogangal undayirunno ariyilla

  • @vineeshvijayan2964
    @vineeshvijayan2964 3 місяці тому +1

    Keralathile number 1 singer , but malayalam ee singer ne gounichilla .yeshudaasinekkal paaduvaan kazhivulla aal