🤯😵 ജെറിയെ മനപ്പൂർവം കടിപ്പിച്ചതാണ് ❗ അതും വീഡിയോക്ക് വേണ്ടി 😲

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 174

  • @ajina2023
    @ajina2023 16 днів тому +55

    പഠിക്കുന്ന കാലത്ത് എങ്ങനെയോ ആയിക്കോട്ടെ. ഞങ്ങളെപ്പോലെയുള്ള പാവങ്ങളുടെ മനസ്സിൽ ഉണ്ണിയെ പോലെ നല്ല ഒരാൾ വേറെയുണ്ടാകില്ല. ദൈവം കൈ തൊട്ട ഏറ്റവും നല്ല മനുഷ്യൻ 🥰

  • @BabySP-k6v
    @BabySP-k6v 16 днів тому +30

    അപ്പുവിന്റെ ഓട്ടം നല്ല രസം. അപ്പൂസ് ❤❤❤❤❤

  • @poojaprasad8680
    @poojaprasad8680 14 днів тому +8

    A gift for jerry kuttan

  • @SuvarnaHaridas-tk6nl
    @SuvarnaHaridas-tk6nl 16 днів тому +7

    അപ്പൂസ് നെ കാണുമ്പോൾ സന്തോഷ വും വിഷമവും തോന്നും കണ്ണ് കാണില്ലല്ലോ പാവത്തിന്. 💕💕

  • @SRkeralamedia
    @SRkeralamedia 15 днів тому +2

    അപ്പൂസിനെ ഒരുപാട് ഇഷ്ട്ടം 🥰🥰🥰അപ്പുസേ ന്ന് വിളിക്കുമ്പോൾ ഓടിയുള്ള വരവ് അത് എത്രകണ്ടാലും മതിയാവില്ല.. ഗോപുട്ടൻ 🥰🥰🥰 എല്ലാമക്കൾക്കും 🥰🥰🥰🥰

  • @Jayanthi9544
    @Jayanthi9544 16 днів тому +17

    നെഗറ്റീവ് പറയുന്നവർ തളർത്താൻ നോക്കികൊണ്ടേ ഇരിക്കും, തളരാതെ മുന്നേറുക ❤️❤️❤️🙏

  • @BinumMathew-k9k
    @BinumMathew-k9k 14 днів тому

    ഇത്രയും നന്മ നിറഞ്ഞ ജീവിതം മനുഷ്യരുമായി നടക്കില്ല ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഉണ്ടായി. താങ്കളെ ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉

  • @vasanthie7005
    @vasanthie7005 15 днів тому +2

    എല്ലാ മക്കളെയും സ്നേഹിക്കുന്നു❤❤❤❤❤ എന്നാലും ചില കുറവുകളുള്ള മക്കളോട് കൂടുതൽ സ്നേഹം തോന്നും അവരെ നോക്കുന്ന ഉണ്ണിയോടും ജോണിനോടും❤❤❤❤❤❤❤❤❤

  • @SheebaAg-mw5cn
    @SheebaAg-mw5cn 16 днів тому +5

    അപ്പുസെ 🥰🥰🥰🥰മാൻകുട്ടി ❤️❤️❤️❤️❤️അതുപോലെ പാപ്പൂ 🥳🥳🥳🥰🥰🥰🥰🥰

  • @SheejaPrem-m4h
    @SheejaPrem-m4h 15 днів тому +7

    ജോൺ സമ്മതിക്കണം ഈ makkale ഉണ്ണിക്കൊപ്പം നിന്ന് നോക്കുന്നതിനു ❤❤❤

  • @Milcah_Fashion
    @Milcah_Fashion 15 днів тому +1

    മോനെ ശരിയാണ് മക്കളെ കാണാനാണ് നോക്കിയിരിക്കുന്നത് എല്ലാവരെയും ജീവനാണ് എന്നാലും അപ്പുസിനെ മാൻകുട്ടിനെ കാണാതിരിക്കാൻ പറ്റില്ല ❤❤❤❤❤

  • @sumakt6257
    @sumakt6257 16 днів тому +6

    Negative പറയുന്നത് ഒന്നും ശ്രദ്ധിക്കരുത്...മനസ്സ് അറിയാതെ തളരും...ഒരിക്കലും അത് പാടില്ല....ഞാൻ എന്നെ കൊണ്ട് കഴിയുന്ന വിധം support ചെയ്യുന്നുണ്ട്...ഇനിയും ദൈവം അനുഗ്രഹിക്കുമാറു സാധിക്കണം എന്നെ ഉള്ളൂ

  • @bindhur7157
    @bindhur7157 16 днів тому +12

    Beagle മോനെ ഇടക്ക് കളിപ്പിക്കണേ. എന്റെ മോൻ വളർന്നുകൊണ്ട് എനിക്ക് ബീഗ്ളിനെ വലിയ ഇഷ്ടമാണ് ❤

  • @JalajaManju
    @JalajaManju 16 днів тому +1

    മക്കളെ കാണാൻ വേണ്ടിട്ടല്ലേ ഞങ്ങൾ ഈ വീഡിയോ കാണുന്നേ😂 ഗോപൂട്ടൻ,അപ്പൂസ്, കുട്ടൂസ്, കുഞ്ഞാപ്പൂ, അമ്മക്കുഞ്ഞ്, ശ്രീക്കുട്ടി😢🥰❤ എത്ര മക്കൾ. അപ്പൂസ് മാൻ കുട്ടി തന്നെയാ. അവന്റെ ചെവി😘 സത്യം പറഞ്ഞാൽ അവന്റെ വരവൊക്കെ കണ്ടാൽ അവന് കണ്ണ് കാണില്ലെന്നത് ശ്രെദ്ധിക്കില്ല. എന്തൊരു ചന്തമാ മുത്ത് 🥰🥰🥰

  • @sandhyasoman9299
    @sandhyasoman9299 16 днів тому +3

    ആർക്കും ആമി പെണ്ണിനെ കൊടുക്കല്ലേ ആരെയും കൊടുക്കണ്ട എല്ലാവരും സന്തോഷത്തോടു ഇരിക്കുന്നത് കാണാൻ എന്താ സന്തോഷം 🥰❤️😘

  • @manjupvmanjupv6095
    @manjupvmanjupv6095 16 днів тому +7

    ഉണ്ണിയെ കണ്ട് അവർ പഠിക്കട്ടെ മോന്റെ നല്ല മനസ് കാണാൻ ഒരുപാട് പേർ ഉണ്ട് അത് മതി 👍👍👍👍

  • @Jayanthi-fy7rk
    @Jayanthi-fy7rk 16 днів тому +15

    ഇതൊക്കെ മതി ജീവിതത്തിൽ സമാധാനവും സന്തോഷവും ലഭിയ്ക്കാൻ വേറ ന്ത് വേണം.❤❤❤

  • @DevayaniPs-d9g
    @DevayaniPs-d9g 12 днів тому

    Monday jeriye kanikkanam keto. Ellavareyum ishtam. Appus sundaran pavam❤❤❤❤❤

  • @mithunbhanu644
    @mithunbhanu644 15 днів тому +2

    Aarem Arkum kodukalle..avaru ee heavenil jeevichote❤ Aamy.. Appoose ellarm ❤❤❤❤

    • @AthiraJasmine-k8r
      @AthiraJasmine-k8r 15 днів тому +1

      അതെ ആരെയും aaർക്കും കൊടുക്കരുത്. വാങ്ങുന്ന ആൾ നോക്കി ഇല്ലെങ്കിലോ.

  • @alhahasan13
    @alhahasan13 15 днів тому

    ❤❤❤❤❤❤❤ അപ്പൂസ് പാപ്പു ജെറി ഗോപു ജിമ്മിച്ചൻ എല്ലാമക്കളും❤❤❤❤❤❤❤❤❤

  • @sathisatheesan3707
    @sathisatheesan3707 15 днів тому

    നെഗറ്റീവ് പറയുന്നവനു എന്നും അതെ പറയു... അവനെയൊന്നും നന്നാകാൻ നടക്കുന്ന കാര്യം അല്ല.... ❤️❤️❤️❤️

  • @maloottymalu778
    @maloottymalu778 16 днів тому +5

    Apputtan super mon aanu. Avanu kazhcha kittan valla chance undo chetta❤❤❤

  • @jayajaya9084
    @jayajaya9084 16 днів тому +2

    കുഞ്ഞാപ്പു ആമി അപ്പൂസ് അമ്മ കുഞ്ഞ് കറുമ്പി പെണ്ണ് ❤❤❤❤❤❤

  • @preethaunnikrishnan3311
    @preethaunnikrishnan3311 15 днів тому

    എല്ലാവരേം കണ്ടതിൽ വളരെ അധികം സന്തോഷം. അന്ന് മക്കള് തല്ല് കൂടിയപ്പോൾ കാണേണ്ടായിരുന്നു എന്ന് തോന്നി പോയി സാരല്ല്യ: ഒന്നും പറ്റിയില്ലല്ലോ....

  • @SHALINIMUKESH-qh8dk
    @SHALINIMUKESH-qh8dk 16 днів тому +4

    ഗോപുസ് ❤❤❤ കുഞ്ഞാപ്പു ❤❤❤ നന്ദിനികുട്ടി എന്തേയ് ❤❤❤

  • @jaceenthaat5104
    @jaceenthaat5104 15 днів тому

    എല്ലാ കുഞ്ഞുങ്ങളും എത്ര പെട്ടെന്നാ വളരണത് 🥰🥰🥰🥰🥰

  • @Izuzzzz
    @Izuzzzz 16 днів тому

    അയ്യോ ആമിപെണ്ണ് നമ്മളെ ചുന്ദരി പെണ്ണാണ് ആർക്കും കൊടുക്കല്ലേ. . ഇവരെ ഒക്കെ നമ്മൾക് എപ്പോളും കാണണം 🥰❤

  • @bindusuresh9801
    @bindusuresh9801 15 днів тому

    Makkalle kanan orupad ishtam❤❤❤❤

  • @MiniGopan-b2z
    @MiniGopan-b2z 15 днів тому

    Avante kannukal Unni anu deivathinte anugraham undakatte prardhikam 🙏🙏❤️❤️

  • @irineantony7832
    @irineantony7832 14 днів тому

    Mone devm anugrahikatte alavareyum ponnupole nokunnathu🙏🙏❤️❤️

  • @PradeeshSukumaran-q2l
    @PradeeshSukumaran-q2l 15 днів тому

    Negative പറയുന്നവര് പറയട്ടേ. അതൊന്നും കാര്യമാക്കണ്ട, പിന്നെ മക്കളെ ഉണ്ണി നോക്കുന്നത് കണ്ടാൽ അറിയാം എന്ത് സന്തോഷത്തോടെയാണ്. കുഞ്ഞുങ്ങളുടെ സന്തോഷവും കളിയും അവരുടെ ഓട്ടവും തുള്ളിച്ചാടിയുള്ള പോക്കും എല്ലാം. അവർക്ക് ഉണ്ണിയു ടെ അടുത്തുന്നു നല്ല സ്വാതന്ത്ര്യ കിട്ടുന്നുണ്ട്. ഉണ്ണിയേ മക്കള് നല്ലതുപോലെ സ്നേഹിക്കുന്നുണ്ട്. പിന്നെ ഒരു കാര്യം എടുത്തു പറയണം വീടും പരിസരവും എന്ത് വൃത്തിയിലാണ് ഉണ്ണി നോക്കുന്നത്. ചുമ്മ പറയുന്നതല്ലാ ഇതാണ് സ്വർഗം. ഇത് തന്നെ സ്വർഗം❤❤❤❤❤🥰🥰😘😘😘😘🥰🥰🥰🥰🥰😘😘🙏🙏🙏🙏🙏

  • @Elcyjohn-l7b
    @Elcyjohn-l7b 16 днів тому +4

    Appuse ponne❤❤❤❤❤❤

  • @bindhuraphealbindhu5780
    @bindhuraphealbindhu5780 15 днів тому

    Athra neat aanu unni nighaluday ee veedum parisaravum...good keep it up

  • @anaghamohan5529
    @anaghamohan5529 15 днів тому

    ഉണ്ണി ടിക്കുവിനെ ഒന്ന് താഴ്ത്തി കെട്ട്. അവന് കിടക്കാൻ പറ്റില്ല. എല്ലാ മക്കളും സുഖം ആയി ഇരിക്കുന്നതിൽ സന്തോഷം ❤❤❤❤❤❤❤❤

  • @RRNVLOGS2255
    @RRNVLOGS2255 16 днів тому +4

    ലെ ആമി : ഞാൻ ട്രെയിൻ കളിക്കുക ആണ് ഗുഹയിൽ കേറി ഇറങ്ങി വരുന്നു 😂😂😂

  • @user-qg8kt3mz3b
    @user-qg8kt3mz3b 16 днів тому

    എല്ലാവരെയും കണ്ടു്...മോനേ ദൈവം അനുഗ്രഹിക്കട്ടെ...പറയുന്നവർ parayate...❤❤❤❤

  • @shyamasuresh3339
    @shyamasuresh3339 15 днів тому

    Ella makkalem kandathil othiri santhoshamayi negative comands parayunnavare minde cheyyanda unni makkale nokkunnathu pole vere arum ithra clearayittu arum nokkilla god bless you

  • @anusajeev4679
    @anusajeev4679 16 днів тому +3

    Unniyettan athoru valiya manasinudamayane

  • @sasikalacg1820
    @sasikalacg1820 16 днів тому +1

    അമിയെ കൊടുക്കണ്ട ഇനിയും അതിനെ മോനേ നരകിപ്പിക്കല്ലേ

  • @vedhaclick97
    @vedhaclick97 16 днів тому +3

    Parayunnavar panjotte mind cheyyalle 😘😘😘😘😘😘

  • @Akhila-jq5lv
    @Akhila-jq5lv 16 днів тому

    Plz ignore those negative comments...
    ❤️❤️❤️🙏🙏🙏
    Aggression ullavare prathyekam irakkane...
    Pne Aamy ye aarkkum kodukkandaatto... 🙏🙏🙏🙏
    Ellavarudeyum oppam kunjaneyum kaanikkanam... Njangalkkokke santhoshameyullu aa kunjine kaanumpol.. ❤️❤️❤️❤️
    Puthiya Appoos kollaallo... ❤️❤️❤️

  • @nancyzachariah4109
    @nancyzachariah4109 15 днів тому

    God bless you Unni and your friend ❤

  • @user-qg8kt3mz3b
    @user-qg8kt3mz3b 16 днів тому

    അപ്പു കുഞ്ഞേ....❤❤❤❤❤❤

  • @shinyjayan6694
    @shinyjayan6694 16 днів тому +3

    God bless you ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnuBiji-73
    @AnuBiji-73 15 днів тому

    എന്റെ വീട്ടിലും ഉണ്ട്... ഇവളെ പോലൊരുവൾ... റോസ്സി ♥️♥️

  • @SonyAmmu-i5w
    @SonyAmmu-i5w 16 днів тому +3

    Appus suppar🥰❤️

  • @DevayaniPs-d9g
    @DevayaniPs-d9g 15 днів тому

    Jery mone kanuvan thonunnu❤❤❤

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 11 годин тому

    Appusa ummaa❤❤❤❤❤

  • @jessammavarghese5776
    @jessammavarghese5776 15 днів тому

    എല്ലാവർക്കും നല്ല ഇണക്കം ഉണ്ട് എപ്പോഴും താലോലിക്കുന്നതുകൊണ്ട്

  • @kalanair2373
    @kalanair2373 16 днів тому +2

    Appu mone avane kannumbol sangadam varum

  • @BinduBindusudhi
    @BinduBindusudhi 15 днів тому

    എവിടെ എന്റെ മുത്ത് ഗോപുട്ടൻ 🥰🥰🥰

  • @Pallavinair-u3uz
    @Pallavinair-u3uz 16 днів тому

    കിങ്ങിണിയെ കണ്ടില്ലല്ലോ എല്ലാ മക്കളെയും ഒത്തിരി ഇഷ്ടം ❤

  • @MeenumolBiju
    @MeenumolBiju 16 днів тому +2

    മണിക്കുട്ടി എവിടെ kandeillo? Happy ayitt erikka🩷🫂🤍

  • @santhinair9075
    @santhinair9075 16 днів тому

    Appu ne istam anu enikum paavam anu

  • @kalanair2373
    @kalanair2373 16 днів тому +2

    God bless u unni

  • @lathaambati7522
    @lathaambati7522 16 днів тому

    Nammade makkalum nammalum kannum manasinte bandhamane kazchagal kanunnadu nammalude kannanu adinte santosham manasane feel avunnadu manasinendangilum vishamam pattiyal kannil ninnane kanneeru varunnadu adane relationship between eyes and heart

  • @anusajeev4679
    @anusajeev4679 16 днів тому +3

    Aarorumillatha ethu polulla kunjungslk thunayavan kittuga athotu luck aanu God select cheyunnavarke athu sadikugayullu njanum enne kondavunnathupole 6 street dogsinu food care kodukunnund enikum orupad kunjungalude ammayayi avare nokkan manasil aagreham und eppo athinu sadikunnilla but deyvam athinu oravasaravum situationum tharum ennu vishwasikunnu

  • @AALIYA-y3e
    @AALIYA-y3e 14 днів тому

    Nigal entha ennum video edathath plsss ennum edane video

  • @saratha2759
    @saratha2759 16 днів тому +2

    അപ്പൂസ്❤😘😘😘😘😘

  • @santhitp6898
    @santhitp6898 16 днів тому +2

    Appus❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @fahidashahulhameed8061
    @fahidashahulhameed8061 16 днів тому +1

    ഉണ്ണി അവിടെ ഒരു pet ബോർഡിങ്‌ തുടങ്ങണം. നിങ്ങൾക്കൊരു വരുമാനവും ആവും. നമ്മളെപോലുള്ളവർക്ക് വിശ്വസിച്ചു ഏല്പിക്കാനൊരു സ്ഥാപനവും ആവും.

  • @anakhakp3873
    @anakhakp3873 16 днів тому

    Kunjungale ellarem kandapo santhosham thonni. Pinne parayunnavar parayate chetta nammal nthina mind cheyunne angane nokiya athine neram kaanu, oral enkilum support cheyan indayal ath mathilo

  • @kunjumolplement891
    @kunjumolplement891 16 днів тому +1

    എൻ്റ മാൻ കുട്ടി അപ്പൂസ്❤❤❤❤🥰🥰🥰🥰🥰

  • @naveenkichu5562
    @naveenkichu5562 8 днів тому

    അപ്പൂസിനെ ഇഷ്ടമായി ❤

  • @geetha_preethy
    @geetha_preethy 16 днів тому

    Appus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Miracletarothealing
    @Miracletarothealing 10 днів тому

    Ithu evideya sthalam???? Appu ne kodukkunnundo??

  • @jayajaya9084
    @jayajaya9084 16 днів тому

    ഗോപുസേ ഗോപുസ്സും മറ്റ് കുഞ്ഞു അടുത്തടുത്ത്

  • @_prasad_10
    @_prasad_10 16 днів тому

    Underrated person John❤

  • @VijayalakshmiVijaya-s5v
    @VijayalakshmiVijaya-s5v 16 днів тому +2

    അപ്പൂസ് നെ കാണാൻ നല്ല രസം

  • @pranavpreetha
    @pranavpreetha 15 днів тому

    ദൈവം അനുഗ്രഹിക്കട്ടെ❤

  • @PreethaDivakaran-w9f
    @PreethaDivakaran-w9f 16 днів тому

    നെഗറ്റീവ് പറയുന്നവർ പറയട്ടെകുറ്റംപറയാനായി കുറെ ജന്മങ്ങൾ തെരുവിൽ അലയാതെ ഈ കുഞ്ഞങ്ങൾ ജീവിക്കട്ടെ പഴയ കാര്യങ്ങൾ മറന്നേക്ക് അത് ആ പ്രായത്തിന്റെ കുരുത്തക്കേട് എല്ലാവരും അങ്ങനെയാ ഇപ്പം എന്താണ് എന്ന് ചിന്തിക്ക് എന്നും നന്മ ഒണ്ടാകട്ടെ

  • @JithinGeorge-p6m
    @JithinGeorge-p6m 16 днів тому

    Gopu.. ❤❤❤

  • @SreeDilsha
    @SreeDilsha 16 днів тому

    Ytnte mathram alla makkalz njngaldem kude ahnu, Appuz nadannu varunnath serikum oru man kuttye pole thanne ahnu , pappuz , Amy , Gopu sreekutty,kunjappy, kingini etc ❤ u evry one baby

  • @jayajaya9084
    @jayajaya9084 16 днів тому

    കറുമ്പി പെണ്ണേ ❤️❤️❤️❤️❤️

  • @komalamm4071
    @komalamm4071 16 днів тому

    കരമ്പി പെട്ടെന്ന് valiyakuttiyayi 😊

  • @aparnaraviaparnaappu5626
    @aparnaraviaparnaappu5626 14 днів тому

    Chetta vetil valarthunna dogs nu aregilum vishamam vachu konnal case kodukkan pattilee ? Athe pole kollum ennu paranjhu nadannal nammalkku munn kutti case kodukkan patto ? Pls reply

  • @anuUzZz0106
    @anuUzZz0106 15 днів тому

    Kunjappu kanikaavo chetta daily ..kingini evide poi ..jerry , luyi oke

  • @RejiniMathew
    @RejiniMathew 16 днів тому +1

    0:20 🎉🎉😂😂❤❤❤🎉🎉lovelytoappustogopiemyhappinestokurmandcheata

  • @subinsk1597
    @subinsk1597 15 днів тому

    Gopu appu doburu ❤

  • @Elcyjohn-l7b
    @Elcyjohn-l7b 16 днів тому +3

    Ellareyum ennum kanikane mone

  • @prabithack1702
    @prabithack1702 16 днів тому

    അപ്പൂസ്❤❤❤❤❤❤❤

  • @sunithashams601
    @sunithashams601 16 днів тому +1

    അപ്പൂസ് ❤❤❤❤

  • @sandhyas1663
    @sandhyas1663 15 днів тому

    Nice to see all babies

  • @sarasfamily4880
    @sarasfamily4880 15 днів тому

    അപ്പൂസ്💓

  • @kamalkamallm3226
    @kamalkamallm3226 16 днів тому

    I love you dear ❤❤❤

  • @ajijoby
    @ajijoby 16 днів тому

    Luvi ne kanikkunillalo . Enik beagle ne vayakanra ishtamanu❤❤❤

  • @BinduKannan-rf2ie
    @BinduKannan-rf2ie 16 днів тому

    Cheruppathil, thallolliyayal, valudhavumbol, nannavum

  • @JayaGopi-v1e
    @JayaGopi-v1e 16 днів тому

    Karumbi valuthaayitund

  • @morningdew7439
    @morningdew7439 16 днів тому +2

    Manikuttyum, vazhiyil ninnum kittiya randu kunhugalil ulla aa oral sughamaayirikkunno

  • @josutttyyyy23
    @josutttyyyy23 15 днів тому

    ചുളുവിൽ ഓസ്സിന് ഒരു കാർ വേണം അതിന് ആണ് ഇടക് കാർ വേണം പറയുന്നത് 😂🤣

    • @Karumban_
      @Karumban_  15 днів тому

      Iyalod chodicho???

    • @josutttyyyy23
      @josutttyyyy23 15 днів тому

      @Karumban_ ഇടക് ഇടക് എല്ലാ വീഡിയോയിസിലും പറയുന്നു അതുകൊണ്ട് ചോയ്ച്ചതാ

    • @Karumban_
      @Karumban_  15 днів тому

      @@josutttyyyy23 chettaaa.... Njn cheyyunna kaaryangalk okke car vnm... Ippo rent nu eduth aan oronnum cheyyane... Athin expenses undallo.... Car chettan vangi tarnda ketto

  • @Elcyjohn-l7b
    @Elcyjohn-l7b 16 днів тому +1

    Ente karumbankuttane kathone esoye

  • @bindhuravindran5574
    @bindhuravindran5574 16 днів тому +3

    AppusGopu❤❤

  • @sobhanair7770
    @sobhanair7770 16 днів тому +1

    Beegu ne endha kanikathathu

  • @sreejajoseph9466
    @sreejajoseph9466 16 днів тому +1

    Loui ye koodi onnu kaanikkane

  • @Godson-q9p
    @Godson-q9p 14 днів тому

    അമ്മേനെ കാണാറില്ലല്ലോ അമ്മ അവിടെ ഇല്ലേ

  • @Mr.MachuOfficial
    @Mr.MachuOfficial 16 днів тому +1

    🥰

  • @CostaCosta-x7g
    @CostaCosta-x7g 16 днів тому

    Ippo gapune kanand orakkan verinilla🤍😘

  • @kalanair2373
    @kalanair2373 16 днів тому +3

    Please help unni

  • @kunjumolplement891
    @kunjumolplement891 16 днів тому

    എൻ്റ ആമിമോൾ❤

  • @Kjaison1
    @Kjaison1 16 днів тому +1

    Manushyrkku bhraanthaannu mone...vittukala