ആരോ നടുറോഡിൽ വിട്ടിട്ട് പോയി 🥹 ഇനി നമ്മുടെ സ്വർഗ്ഗത്തിൽ 🥰♥️

Поділитися
Вставка
  • Опубліковано 6 лют 2025

КОМЕНТАРІ • 137

  • @pranavpreetha
    @pranavpreetha 29 днів тому +39

    30 എണ്ണം അല്ല ഒന്നിനെ വളർത്തിയാലും അതിൻ്റേതായ ബുദ്ധിമുട്ട് ഉണ്ട്.ആർക്കും എന്തും പറയാം.. നാവിന് എല്ല് ഇല്ലല്ലോ.. കുറ്റം പറയാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

  • @PrasannakumariPR
    @PrasannakumariPR 29 днів тому +26

    കുഞ്ഞി മക്കളെ ഉമ്മ. ഇനി നിങ്ങളുടെ നല്ല കാലം തുടങ്ങി. നിങ്ങൾ എത്തിയത് സ്വർഗത്തിലാണ്

  • @Jayanthi9544
    @Jayanthi9544 28 днів тому +5

    ഡോഗ്സിന്റെ എണ്ണം കൂട്ടുന്നതിൽ അല്ല കാര്യം, വൃത്തിയായി ആരോഗ്യത്തോടെ നോക്കുന്നതിലാണ്. അങ്ങനെ ആണെങ്കിൽ ഒറ്റദിവസം കൊണ്ട് അഞ്ഞുറു പട്ടിയെ കണ്ടെത്താം. എന്നിട്ട് ആഹാരം കൊടുത്തു ഇട്ടേക്കാം. പക്ഷെ നാളെ വളരെ ദയനീയ അവസ്ഥയിൽ കുഞ്ഞുങ്ങളെ കാണുമ്പോ എങ്ങനെ കൊണ്ട് വരും സ്ഥലം വേണ്ടേ?. മോൻ ഈ നെഗറ്റീവ് കമെന്റ് ഡിലീറ്റ് ആക്കാൻ പറഞ്ഞാൽ കേൾക്കില്ല. ഈ ചാനലിലെ ഈ സ്വർഗം കാണുമ്പോ കിട്ടുന്ന ആ ഒരു സന്തോഷം മറ്റൊരു ചാനലിനും തരാൻ കഴിയില്ല. കാരണം വൃത്തി തന്നെ ആണ് അതൊരു സ്വർഗം ആക്കുന്നത് ❤️❤️❤️🙏🙏🙏

  • @lissythomas5650
    @lissythomas5650 29 днів тому +7

    കറുമ്പന്റ് സ്വർഗ്ഗത്തിലെ മാലാഖാകുട്ടികൾ 🥰🥰🥰🥰

  • @shylasalim5566
    @shylasalim5566 27 днів тому +1

    എത്ര തവണ കണ്ടു കുഞ്ഞിന്റെ പരാതി കേൾക്കാൻ 😄😄😄😘😘

  • @shehalshamil5849
    @shehalshamil5849 29 днів тому +14

    കുട്ടികൾക്കു പേര് ഞാൻ പറയട്ടെ ചില്ലു, ഇച്ചു.

  • @petlover1429
    @petlover1429 29 днів тому +7

    എന്നാ സുന്ദരന്മാരാ ന്നേ😊😊😊

  • @minivikraman2216
    @minivikraman2216 28 днів тому +7

    കറുമ്പാ ശരീരം സൂക്ഷിക്കണേ ❤️❤️❤️

  • @Bg06379
    @Bg06379 29 днів тому +4

    ഗോപുകുട്ടനും കുടുംബവും 👍👍❤️❤️❤️❤️🥰🥰🥰🥰🥰

  • @jayajaya9084
    @jayajaya9084 29 днів тому +5

    അതിന് കൊടുക്കണ്ട നല്ല കുഞ്ഞുങ്ങൾ ആണല്ലോ ❤❤❤❤❤❤❤

  • @jayajaya9084
    @jayajaya9084 29 днів тому +5

    ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്

  • @SHALINIMUKESH-qh8dk
    @SHALINIMUKESH-qh8dk 29 днів тому +2

    കുഞ്ഞിമക്കൾ 💓💓💓 സുന്ദരി മണികൾ 💓💓💓

  • @sumakt6257
    @sumakt6257 29 днів тому +2

    Saviour ൻ്റെ അടുത്ത് വന്നാൽ മക്കൾ സുരക്ഷിതം...നമ്മൾക്ക് അവരെ ഒരുമിച്ച് സംരക്ഷിക്കാം ദൈവം ഉണ്ടെന്നാൽ ഇത് പോലെ ഉള്ള മനസ്സുകളിൽ ജീവിക്കുന്നു....അതിനാൽ ഒരു ഭയവും വേണ്ട....ഉണ്ണിയുടെ അസുഖം വേഗം ഭേദമകട്ടെ...rest ചെയ്യാൻ ശ്രമിക്കണം. Weather change അനുസരിച്ച് ശരീരത്തിൽ പ്രശ്നങ്ങൾ വരാം....take care ❤

  • @user-kkekm
    @user-kkekm 29 днів тому +3

    ഇതാ..ലില്ലൂ.. പില്ലു.. 😍😍

  • @adhithisree7871
    @adhithisree7871 29 днів тому +1

    ചേട്ടാ എന്തിനാ adoption ചെയ്യുന്നത് അവിടെ നിറച്ചു കുഞ്ഞുങ്ങള കാണുന്നതല്ലേ ഒരു സന്തോഷം ചേട്ടന്റെ കെയർ വേറെ എവിടാ കിട്ടുന്നത്
    അവിടെ ഉള്ള കുഞ്ഞുങ്ങൾ ഓരോരുത്തരും പോക്കുമ്പോൾ ഞങ്ങൾക്ക് എത്ര വിഷമം ആക്കുന്നുന്നു അറിയാമോ

  • @fahidashahulhameed8061
    @fahidashahulhameed8061 28 днів тому +1

    ഏതു നല്ല കാര്യം ചെയ്യുന്നവർക്കും ഒരുപാട് തടസ്സങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടാകും നവർമയിന്റ്.

  • @maloottymalu778
    @maloottymalu778 28 днів тому

    Kunjaavakal chettande kayyil ethilo ini avarude nalla kaalam❤

  • @ajina2023
    @ajina2023 29 днів тому

    ഈ ചെറിയ കൊച്ചിന് ഈ പ്രായത്തിൽ എന്തൊക്കെ ചെയ്യാം. പക്ഷേ ഈ കുഞ്ഞുങ്ങൾക്കു വേണ്ടി ജീവിതത്തിലെ എല്ലാ ആഘോഷങ്ങളും മാറ്റി വച്ചു നന്മകൾ മാത്രം ചെയ്യുന്ന ആളിനെ എന്തിന് ഇങ്ങനെ കുറ്റം പറയുന്നു??? സ്നേഹിക്കുന്നവർ... നമ്മുടെ വിഹിതം , എത്ര ചെറുതാണെങ്കിൽ കൂടിയും ഉണ്ണിക്കു നൽകുവാണെങ്കിൽ സഹായം ആകുമല്ലോ. 🙏🙏🙏. കാർ കൊണ്ടുപോകുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു.

  • @GishaKK
    @GishaKK 28 днів тому

    കുഞ്ഞുവാവകൾ സന്തോഷമായിരിക്കും അവിടെ...

  • @chandradas6704
    @chandradas6704 28 днів тому

    ❤ പൊന്നുമക്കൾക്ക് സ്വാഗതം സുസ്വാഗതം, 2 എണ്ണത്തിനും പൊന്നുമ്മകൾ💜💚😘😘

  • @MayaRamu-h5c
    @MayaRamu-h5c 28 днів тому

    ചീരു, ചാരു നല്ല പേരുകല ❤️❤️❤️❤️❤️

  • @SufairaMk-kz4jz
    @SufairaMk-kz4jz 29 днів тому +3

    ഉണ്ണീ സ്വന്തം ശരീരം നോക്കണേ❤❤❤❤

  • @MeenumolBiju
    @MeenumolBiju 28 днів тому

    എല്ലാം ok ആക്കും 🥺😚❤

  • @murugeshtravels8289
    @murugeshtravels8289 28 днів тому

    Sundri kuttiyal❤❤❤🙏🙏🙏🙏🙏🙏🙏🙏🙏💯👍👌

  • @beethakalam4056
    @beethakalam4056 29 днів тому +2

    ഡോറ, ബുജി 🥰🥰

  • @savithriramadas2643
    @savithriramadas2643 29 днів тому +2

    Rest adukku unni... Chumarundengile chitram azhuthan pattu....

  • @saifunnisap.v9477
    @saifunnisap.v9477 28 днів тому

    Karumbans swargathil ponnu makkal happy aanu ❤❤❤unni health care aaku ttoo❤❤

  • @AnnAA_Xd_009
    @AnnAA_Xd_009 28 днів тому

    Get well soon 😊 God with u and ur makkal always ❤

  • @aaaaaaaaaaaaa198
    @aaaaaaaaaaaaa198 28 днів тому

    എനിക്കും ഉണ്ട് നാലു മക്കൾ ❤️❤️❤️❤️

  • @user-qg8kt3mz3b
    @user-qg8kt3mz3b 28 днів тому

    പാവം കുഞ്ഞുങ്ങൾ...❤❤

  • @bhanumathi1961-om5tl
    @bhanumathi1961-om5tl 28 днів тому

    ഒന്ന് ആയാലും പത്ത് ആയാലും നല്ല പോലെനോക്കുന്നവർക്ക്പണിതന്നെയാണ്❤

  • @SusanJohnson-ni4lp
    @SusanJohnson-ni4lp 29 днів тому

    Keep those pups don't give them for adoption ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lijashaji3763
    @lijashaji3763 28 днів тому

    കുറ്റം പറയുന്നവർക്ക് കുറച്ചു നാണംകൂടി ഉണ്ടെങ്കിൽ മതിയായിരുന്നു

  • @shylasalim5566
    @shylasalim5566 27 днів тому

    ബാബാബേ 🥰🥰🥰😄😄😄😄🤣🤣🤣🤣🤣

  • @NithaNithaNitha-s3i
    @NithaNithaNitha-s3i 28 днів тому

    🥰❤️❤️🥰കുഞ്ഞ് ❤️❤️വാവ

  • @user-qg8kt3mz3b
    @user-qg8kt3mz3b 28 днів тому

    മോനേ..health നോക്കണേ

  • @nancyzachariah4109
    @nancyzachariah4109 28 днів тому

    God bless you Unni

  • @VineethaVijayan-v3s
    @VineethaVijayan-v3s 29 днів тому

    God bless you ❤❤❤

  • @MiniGopan-b2z
    @MiniGopan-b2z 29 днів тому

    Sundari Kuttykal pavam makkal ❤❤

  • @Izuzzzz
    @Izuzzzz 29 днів тому

    Paavangal cute ❤🥰🥰🥰

  • @safeenanaushad2558
    @safeenanaushad2558 29 днів тому +1

    Lucky kids❤❤❤❤

  • @kalanair2373
    @kalanair2373 29 днів тому +1

    Kunjugal safe ayee God bless u

  • @sindhumanoj6917
    @sindhumanoj6917 29 днів тому +1

    Cheeru
    Charu❤❤❤❤❤

  • @eliyapinkydavies1515
    @eliyapinkydavies1515 29 днів тому

    Unni you tAke care of your self too and god bless you for the wonderful work which you r doing for these speechless

  • @anaghadileep6665
    @anaghadileep6665 29 днів тому

    God bless you🥰

  • @SreeDilsha
    @SreeDilsha 29 днів тому

    Angane nammude swrgathil rand kunj malakha marum ethi tym ayapo, ella makkalz nem kandathil hpy,ellam ytn vicharikunna pole ichiri lt ayalum nadakate 🙏🙏🙏🙏♥️♥️♥️👍👍👍😘😘😘💞💞💞

  • @Akhila-jq5lv
    @Akhila-jq5lv 29 днів тому

    Kunjungal rakshapettu🙏🙏🙏💖💖💖
    Cage super 👍👍👍
    Poya pallu thirichu varumo...

  • @VijayalakshmiVijaya-s5v
    @VijayalakshmiVijaya-s5v 27 днів тому

    ചൂട് വെളളം ഉപപിടട് gargle ചെയ്യൂ

  • @vedhaclick97
    @vedhaclick97 28 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️

  • @shinyshiny3933
    @shinyshiny3933 29 днів тому

    Ponnumakkal❤❤❤❤❤❤❤❤

  • @kalanair2373
    @kalanair2373 29 днів тому +2

    Dr kannikanam ok akkum

  • @abhinav1531
    @abhinav1531 29 днів тому

    New puppies ❤❤❤❤

  • @bindusuresh9801
    @bindusuresh9801 29 днів тому +1

    Kunjumanikal❤❤❤❤❤

  • @jayajaya9084
    @jayajaya9084 29 днів тому

    നല്ല ക്യൂട്ട് കുഞ്ഞുങ്ങളെ

  • @Shancy-q2m
    @Shancy-q2m 29 днів тому

    Ponnu Minnu
    പിങ്കു ചിങ്കു❤

  • @TomichenKa
    @TomichenKa 28 днів тому

    Mone. Sugamano❤❤❤❤❤❤❤❤❤❤

  • @JayaGopi-v1e
    @JayaGopi-v1e 29 днів тому

    Unni neeyoru prathyeka janmam salute you

  • @shini.v3396
    @shini.v3396 29 днів тому +1

    Bhagyam ulla kunjungal❤

  • @Elcyjohn-l7b
    @Elcyjohn-l7b 29 днів тому

    Cute makal umma umma❤

  • @santhinair9075
    @santhinair9075 28 днів тому

    Thulasi ela ittu choodu vellam kufikku to

  • @saratha2759
    @saratha2759 29 днів тому

    🥰😘😘😘😘😘😘😘

  • @DeepaManoj-f2z
    @DeepaManoj-f2z 29 днів тому +1

    ❤❤❤ചക്കരകൾ

  • @honeyofficial1435
    @honeyofficial1435 29 днів тому

    Chinnu, Minnu.

  • @MeenumolBiju
    @MeenumolBiju 29 днів тому

    Cuts 😚😚😚

  • @Sujatha-k5g
    @Sujatha-k5g 28 днів тому

    Ivde apparam njn school vitt verumbol kanar und road side 7 ennam undayirunu inn 3 kndulu vandi adich marichen thonun entr veetinte mumbil ahne njn nokumayirunnu😥😥

  • @maloottymalu778
    @maloottymalu778 28 днів тому

    Ammutty maalutty perittutta😂

  • @lathapanikar1252
    @lathapanikar1252 26 днів тому

    ഉണ്ണി ആരോഗ്യം നോക്കണെ

  • @nancyzachariah4109
    @nancyzachariah4109 28 днів тому

    Health care cheyyane bro

  • @SumaS-p2f
    @SumaS-p2f 29 днів тому

    ഉണ്ണി അഥിതികൾതിരിച്ച് പോകുന്നവരാണ്❤

  • @nithyaraj6970
    @nithyaraj6970 29 днів тому

    കുഞ്ഞു, മിന്നു, ചിന്നു, പൊന്നു കുഞ്ചു, ഡോറ, ജാനു,കിങ്ങിണി, മാളു, പാറു, മുത്തൂട്ടി,

  • @ajina2023
    @ajina2023 29 днів тому

    അമ്പിളി, കല്യാണി, ചിന്നു, ചിപ്പി

  • @JalajaManju
    @JalajaManju 29 днів тому

    കുട്ടൂസ് 😢😢😢

  • @shanthykg508
    @shanthykg508 29 днів тому

    Ayyoooo....pavam kunjungal ...chundari vavagal .......

  • @RRNVLOGS2255
    @RRNVLOGS2255 29 днів тому

    ടിങ്കു മിങ്കു ❤

  • @mayaskamath1077
    @mayaskamath1077 28 днів тому

    Unni ee makkale dholu bholu ennu peridamo....

  • @kalanair2373
    @kalanair2373 29 днів тому +3

    Pavangal

  • @bindumani7007
    @bindumani7007 29 днів тому

    Veettile ellavareyum kondu vanno

  • @sujakv2669
    @sujakv2669 29 днів тому

    മല്ലു ... ചില്ലു ... പേരുകൾ

  • @deviamma5890
    @deviamma5890 29 днів тому

    ❤,,❤❤

  • @UshaSree-wo5ts
    @UshaSree-wo5ts 29 днів тому +1

    ❤❤❤❤❤😘😘😘🙏🏻🙏🏻👍🏻👍🏻👍🏻

  • @SHEELAPM-j2d
    @SHEELAPM-j2d 29 днів тому

    🙏🙏🙏❤❤❤

  • @sahadsahad8863
    @sahadsahad8863 29 днів тому +1

    😢😢😢

  • @bindu895
    @bindu895 29 днів тому

    🌹🌹🌹🌹🌹🌹🌹🌹🌹

  • @Alan..mmmmmmm
    @Alan..mmmmmmm 29 днів тому

    🥰😊

  • @Sinan-m2d
    @Sinan-m2d 29 днів тому

    Paavam kuttikal

  • @ligis9958
    @ligis9958 29 днів тому

    Podeeesss❤️

  • @MolammaMoncy
    @MolammaMoncy 29 днів тому

    പക്രു ഇക്രു

  • @MeeraRajesh-m7r
    @MeeraRajesh-m7r 29 днів тому

    മിനു പൊന്നു

  • @PreethaDivakaran-w9f
    @PreethaDivakaran-w9f 15 днів тому

    മൂന്ന് കുഞ്ഞുങ്ങളെ എന്നും കാണിക്കും എവടാണന്ന് അറിയില്ല ഒന്നു രക്ഷപെടുത്താമോ നിങ്ങൾകണ്ടു കാണുമല്ലോ താങ്കൾഎടുത്തോ എന്ന് എന്നും നോക്കും

  • @kalanair2373
    @kalanair2373 29 днів тому +2

    Thanuppa adichathayerekum unni

  • @SreeLatha-x7f
    @SreeLatha-x7f 29 днів тому

    ❤❤❤❤❤🙏🙏🙏🌹🌹🌹🌹

  • @AnilKumar-f7x5e
    @AnilKumar-f7x5e 29 днів тому

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @ashikashvin8897
    @ashikashvin8897 29 днів тому

    🙏🙏🙏🙏

  • @sherryjohn8072
    @sherryjohn8072 29 днів тому

    ❤❤🙏🙏👍👍🥰🥰

  • @shameenakader1001
    @shameenakader1001 29 днів тому

    ❤❤❤❤❤❤🎉🎉🎉🎉

  • @royalhoney2052
    @royalhoney2052 29 днів тому

    ❤❤

  • @sahadsahad8863
    @sahadsahad8863 29 днів тому +1

    അവനെ കൂടിൽ ഇടാദെ ഇരുന്നൂടെ പാവം

  • @adhiiiii2005
    @adhiiiii2005 28 днів тому

    🤍

  • @Kjaison1
    @Kjaison1 28 днів тому

    Onnine valarthaan pattunnilla appozhaannu

  • @greeshmapr-d2s
    @greeshmapr-d2s 29 днів тому

    Aami ne kandillaolo