Budjet Home Making

Поділитися
Вставка
  • Опубліковано 5 вер 2024
  • Subscribe for more videos

КОМЕНТАРІ • 324

  • @dialkerala123
    @dialkerala123  2 роки тому +31

    ഉപകാരപ്രദമായ ഒരുപാട് വിഡിയോകൾ ചെയ്യാറുണ്ട്, ഇഷ്ടമായാൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. ഈ കട്ടയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ഉള്ള ഉത്തരം വിഡിയോയിൽ ഉൾപ്പെടുത്താൻ ശ്രെദ്ധിച്ചു. നന്ദി

    • @Arjuncu8943
      @Arjuncu8943 2 роки тому +1

      Cheruplassery ullath .pallakad jilla yill ullatahllee cheetta

    • @bharatmatha2502
      @bharatmatha2502 2 роки тому +2

      Hello brother...what the machine cost...total cost for both side compression ...Machine...He not attend the phone

    • @sreejithmuraleedharan7830
      @sreejithmuraleedharan7830 2 роки тому +2

      തൃശ്ശൂർ യൂണിറ്റ് വരുന്നുണ്ടോ

    • @AlikkalVijesh
      @AlikkalVijesh 2 роки тому +2

      @@Arjuncu8943 cheruplassery ulla cheettente number kittummo??

    • @Baby-Daksh
      @Baby-Daksh 2 роки тому +1

      Chetta ee shiju kumar amaravila number kittan vazhi indo.. Avidae full thirakkit aarkum ariyila

  • @vipinraj6191
    @vipinraj6191 2 роки тому +87

    Machinte എണ്ണം കൂട്ടണം, ഞങ്ങള്‍ എല്ലാവരും ആവശ്യക്കാരാണ്. അദ്ദേഹത്തിന്റെ ബിസിനസ്സും വളരട്ടെ.. കുറച്ചു പേർക്ക് തൊഴിലും ആവും

    • @jayachandranmadathil9803
      @jayachandranmadathil9803 2 роки тому +3

      ഒരു കട്ട എത്ര പൈസ വരും

    • @sooraj981
      @sooraj981 2 роки тому

      അതികം തൊഴിലാളികളെ കൂട്ടിയാൽ പിന്നെ കേരളത്തിലെ അവസ്ഥ അറിയില്ലേ

    • @superpayyans1554
      @superpayyans1554 2 роки тому

      Ennittuvenam ഈ ഫാക്ടറി പൂട്ടാൻ

    • @aabi.______
      @aabi.______ 2 роки тому

      @@superpayyans1554🔥

    • @kuttiyumchattiyum5145
      @kuttiyumchattiyum5145 2 роки тому

      @@jayachandranmadathil9803 35-36 rangil varum

  • @sojansolaman6602
    @sojansolaman6602 2 роки тому +9

    നമ്പർ പറഞ്ഞില്ലെങ്കിലും ലാസ്റ്റ് ആ ബോർഡ്‌ കാണിച്ചല്ലോ. 👍🏻

  • @sidussidus3488
    @sidussidus3488 2 роки тому +7

    ഇതേ സ്ട്രങ്ങ്തിൽ ഇത്ര വലുപ്പമുള്ള ഇൻ്റെ ർ ലോക് മഡ് ബ്ലോക്ക് ഉണ്ടാകുന്ന മെഷീൻ ഉണ്ടാക്കാൻ കഴിയുമോ

  • @kevingeorge584
    @kevingeorge584 2 роки тому +3

    നിങ്ങള്ക് എല്ലാ വിധ ആശംസകളും നേരുന്നു.

  • @toretheesh
    @toretheesh 2 роки тому +5

    പുള്ളി നിർമിച്ച് കൊടുക്കുന്ന മെഷീനുകളിൽ മറ്റുള്ളവർ ചെയ്യുന്ന കട്ടക്ക് ഇതേ ക്വാളിറ്റി അവർ ഉറപ്പ് കൊടുക്കുന്നുന്നുണ്ടോ? ഇതിനു പേറ്റന്റ് ഉള്ള സ്ഥിതിക്ക് പുള്ളി ഒരു ഫ്രാഞ്ചെസി പോലെ ചെയ്‌താൽ മതിയാരുന്നു. കേരളം മൊത്തം ഒറ്റ ബ്രാൻഡ് നെയിം ഒറ്റ ക്വാളിറ്റി.

  • @Abhijith1095
    @Abhijith1095 2 роки тому

    Simple manushyan.. Daivam anugrahikate..

  • @sanaltasc8496
    @sanaltasc8496 Рік тому

    Ithinu oru grip kittula ..chenkal nalla grip kittum ...chengaline vellan oru kattayikum kayya

  • @josrajtk
    @josrajtk Рік тому +1

    Mud and cement combination pand interlock method thane alle.... Athinde polle complaint indavum

  • @yahia.madieh
    @yahia.madieh 29 днів тому

    What are the exact proportions of your bricks?
    Are there any strengthening materials added to the brick mix?
    What is the crushing strength of these bricks?

  • @sathyana2395
    @sathyana2395 2 роки тому +1

    ഗുണമേന്മ കാലം(കാലാവസ്ഥകൾ) തെളിയിക്കേണ്ടതാണ്.....

  • @ansans2537
    @ansans2537 2 роки тому +4

    Inter Locking system koodi include cheythal nannaville .?

    • @fasilep7802
      @fasilep7802 2 роки тому +1

      Sss plastering ozhivaakamayirunnu

  • @malayalamfilim5927
    @malayalamfilim5927 2 роки тому +6

    മാർക്കറ്റിംഗ് 👌👌👌🌹🌹🌹

  • @1989krishnadas
    @1989krishnadas Рік тому +2

    Can you provide the details of Elias from ernakulam

  • @krajendraprasad4786
    @krajendraprasad4786 2 роки тому +4

    കാൻസിൽഡ് വയറിങ് നു
    വെട്ടിപ്പൊളിക്കാൻ പറ്റുമോ?.

  • @gilsonmullooran8163
    @gilsonmullooran8163 2 роки тому +1

    ഇതിനാണോ വെട്ടുകല്ലിനാണോ തൂക്കം കൂടുതൽ , പിന്നെ ഈ കട്ടയ്ക്കാണോ വെട്ടുകല്ലിനാണോ ബലം കൂടുതൽ 'ഡബിൾ ഹോൾ ഹോളോബ്രിക്സ് ഇതിനെ വെച്ച് എങ്ങനാണ് .ഈ കട്ട അകവും പുറവും തേക്കാൻ പറ്റുമോ . ഇതിൻ്റെ നീളവും വീതിയും എത്രയാണ് .ഇതിൻ്റെ വില എത്ര വരും .

  • @anilantony4753
    @anilantony4753 2 роки тому +6

    What is the cost of machinery ? Enikum venam oru machine ( from Karnataka)

  • @Nish-m1e
    @Nish-m1e Рік тому +1

    കൊല്ലത്തു എവിടെ എന്ന് പറയാമോ... അത്യാവശ്യം ആണ്

  • @fasilfaisu1315
    @fasilfaisu1315 2 роки тому +4

    കനം കുറവും ഉറപ്പുള്ളതും താരതമ്യേന വിലക്കുറവുള്ളതുമായ കല്ലുകൾ നിർമ്മിക്കൂ
    ആവശ്യക്കാർ ധാരാളമായി വരും

  • @johnsonkalloopara1036
    @johnsonkalloopara1036 Рік тому

    Good bricks tank you

  • @varungopi3in1
    @varungopi3in1 2 роки тому

    Nice video

  • @marykuttyjohn1149
    @marykuttyjohn1149 Рік тому

    Size kuravulla kattakal koodi untakiyal kollamayirunnu

  • @sreenandhaandsriya111
    @sreenandhaandsriya111 2 роки тому +2

    ഞാൻ ശ്യം ചേട്ടനുമായി സംസാരിച്ചിരുന്നു. എനിക്കു പാലക്കാട്‌ alathur കുനിശ്ശേരി യൂണിറ്റ് മായി പരിചയം ഉണ്ടാക്കാനുള്ള നമ്പർ നൽകുകയും ചെയ്തു. Thank u ശ്യം ഏട്ടാ 💐💐💐. ഒരുപാട് helpfull ആയി

  • @Ayishu120
    @Ayishu120 2 роки тому +1

    ഇത് ചങ്ങനാശ്ശേരി യിൽ ഉണ്ട് ഞാൻ അവിടെയാ work ചെയ്യുന്നത്

    • @thahirkp8913
      @thahirkp8913 2 роки тому

      Aaa

    • @Nish-m1e
      @Nish-m1e Рік тому

      ഞാൻ കൊല്ലം ആണ്....കട്ട + transportation എത്ര ആകും

  • @georgejoseph5873
    @georgejoseph5873 2 роки тому +1

    ഇന്റർലക് പോലെ ചെറിയ ഒരു വെട്ട് ഉണ്ടെങ്കിൽ cement കുറയ്ക്കാം പടവിന്

  • @hamzaa9866
    @hamzaa9866 Рік тому

    Edhilek varunna Manal niyama virudhamayan varunnad

  • @minnunishu3849
    @minnunishu3849 2 роки тому +2

    Cherupalasheri evide.. അവിടെ അങ്ങനെ ഒരു സ്ഥാപനം ഇല്ല... അവിടുത്തെ number theramo

  • @KumaranKpKB
    @KumaranKpKB 2 роки тому +3

    കട്ട ഉണ്ടാക്കുന്ന ത് laterite മണ്ണ് കൊണ്ട് ആണോ? അത് വീഡിയോ യില് പറഞ്ഞു കാണുന്നില്ല.

  • @sachu8024
    @sachu8024 2 роки тому +1

    Njan Karnataka na k

  • @user-mq5gw2mp9q
    @user-mq5gw2mp9q 2 роки тому

    Excellent 👍

  • @kgpnair6515
    @kgpnair6515 2 роки тому +2

    Add telephone , so original customer trivandum can contact 👍

  • @srcreationrameshbangera8506
    @srcreationrameshbangera8506 2 роки тому +2

    Mechine cost

  • @balkeesvlog8925
    @balkeesvlog8925 2 роки тому +2

    Super 💕💖💕

  • @kamp2468
    @kamp2468 3 місяці тому

    Place ?

  • @bavakolongottil3144
    @bavakolongottil3144 2 роки тому +3

    എനിക്ക് മലപ്പുറത്ത്, ഒരു യൂണിറ്റ് വേണം

  • @SanthoshKumar-ih6ws
    @SanthoshKumar-ih6ws 2 роки тому +3

    750sq ft. എത്രെ കട്ട വേണും.

  • @aleezaaman2339
    @aleezaaman2339 2 роки тому +4

    ഇതിൽ വയറിങ് and plumbing ചെയ്യാൻ പറ്റുമോ

  • @ratheeshalphonse3869
    @ratheeshalphonse3869 2 роки тому +3

    കട്ടക്ക് എത്ര വില വരും?

  • @dineshdinu1320
    @dineshdinu1320 2 роки тому +1

    Super

  • @abishvarghese2187
    @abishvarghese2187 2 роки тому +2

    8inch കട്ട ഉണ്ടോ

  • @anoopmanoj1460
    @anoopmanoj1460 Рік тому +1

    ഒരു വർഷം എത്ര കട്ട ഉണ്ടാക്കും ഈ മെഷീൻ വില എത്രയാ please reply

  • @tamilcraftyt8951
    @tamilcraftyt8951 2 роки тому +1

    Bro മിനിമം രണ്ടു ദിവസമെങ്കിലും കട്ട വെള്ളത്തിലിട്ടെങ്കിലും അറിയുവാൻ സാധിക്കൂ

  • @hazlaazlan8702
    @hazlaazlan8702 5 місяців тому

    Trissur undo?

  • @hyffii
    @hyffii 2 роки тому +1

    ഇഷ്ടിക ചൂളയിൽ ഇടും പോലെ ഇതും ചൂളയിൽ വച്ചാൽ ഇതിനെ പാറ എന്ന് വിളിക്കാം....

  • @akp5980
    @akp5980 2 роки тому +3

    ഇതേ രീതിയിൽ ഇഷ്ടിക ഉണ്ടാക്കി കൂടെ

  • @armmistry9154
    @armmistry9154 Рік тому

    Hindi me video banaiye.

  • @unnimon6679
    @unnimon6679 2 роки тому +4

    വീഡിയോ ഇട്ട ആൾ കമൻ്റിനു മറുപടി നൽകുന്നില്ല..

  • @Renjithlal
    @Renjithlal Рік тому

    Kollam jillayil undo

  • @subinkallarakkal1030
    @subinkallarakkal1030 Рік тому

    alathur loaction parayamo

  • @divakarkv3169
    @divakarkv3169 2 роки тому

    Without phone no use of video.
    ബിസിനസ്സ് വികസിപ്പിക്കുന്നതിന് യഥാർത്ഥത്തിൽ ഫോൺ നമ്പർ ആവശ്യമാണ്

  • @arungovind5774
    @arungovind5774 2 роки тому

    ചേട്ടൻ പൊളിച്ചു

  • @visakhvisakh6028
    @visakhvisakh6028 Рік тому

    Trivandrum aranu M Bricks undakunee

  • @Ciniwoods12
    @Ciniwoods12 2 роки тому +1

    cherpulassery

  • @harshakaharshamuruda1967
    @harshakaharshamuruda1967 Рік тому

    How much cost of machine sir ..?

  • @shihabshihabudheen7211
    @shihabshihabudheen7211 2 роки тому +3

    മെഷീൻ ആവശ്യമെങ്കിൽ എവിടെ വന്ന് അന്വോഷിക്കണം ഫോൺ നമ്പർ തരുമോ ?

  • @anilct8521
    @anilct8521 Рік тому

    തൃശ്ശൂർ ഉണ്ടോ ചേട്ടാ

  • @aksgaming3706
    @aksgaming3706 2 роки тому

    Ith vellam cenimayil olla katta alle

  • @supinvijayan4871
    @supinvijayan4871 Рік тому

    Kittunna sthalangal name matram paranjupoyal ngne kand pidikkaana.. Nthelm upayokam vende

  • @ambikajijo52
    @ambikajijo52 Рік тому

    Ernakulamthu evida?

  • @hydrosekoyahydrose5935
    @hydrosekoyahydrose5935 2 роки тому

    Stalam Evideya

  • @jimbruttan4650
    @jimbruttan4650 Рік тому

    Alathur il evideya?

  • @vishnuacharya2167
    @vishnuacharya2167 Рік тому

    Palakkad alathur bricks manufacturer nte contact details allel place parayamo.. Njnm alathur ullathanu.. And i like to have a visit

  • @rajeeshsugu2596
    @rajeeshsugu2596 Рік тому

    വടകരയിൽ എവിടെ

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 роки тому +7

    ഇതിലേറെ നല്ല കട്ട സ്വപ്നങ്ങളിൽ എന്നു കണ്ടു അത് എവിടെ കിട്ടും 😄😄

    • @samvk2376
      @samvk2376 2 роки тому +2

      പരലോകത്ത് കിട്ടും

  • @richuswaterfilters9701
    @richuswaterfilters9701 2 роки тому +1

    👍👍👍

  • @sujithg6258
    @sujithg6258 Рік тому

    Karukachalil proper evidanenn onne details idamo plz

    • @Nish-m1e
      @Nish-m1e Рік тому

      വെട്ടിക്കാവുങ്കൽ... മല്ലപ്പള്ളി roue

    • @Nish-m1e
      @Nish-m1e Рік тому

      Route

  • @pramodpratheep5773
    @pramodpratheep5773 Рік тому

    ഇത് പ്ലാസ്റ്റർ ചെയ്യാതെ ഉപയോഗിക്കാൻ പറ്റുമോ.

  • @nandakumarp1273
    @nandakumarp1273 2 роки тому +4

    ഇത്തരം കട്ടയിൽ ചിതൽ വരുമോ ? ഇത് കൽച്ചൂളയിൽ heat ചെയുന്നില്ലലോ അതുകൊണ്ടാണ് ചോദിക്കുന്നത്.

    • @superpayyans1554
      @superpayyans1554 2 роки тому

      Bro സിമെൻ്റ് use ചെയ്യുന്നുണ്ട് പിന്നെ pressure use ചെയ്യുന്നുണ്ട് അതാണ് ഇത്ര ക്വാളിറ്റി

  • @bestinclass1666
    @bestinclass1666 2 роки тому +3

    Kottarakkara il correct location parayamo

  • @karimullashashaik8684
    @karimullashashaik8684 Рік тому

    Where can we get this type bricks
    What is the size
    What is the price Sir
    We need bricks

  • @rahuln7794
    @rahuln7794 2 роки тому +8

    കട്ട മാത്രം വേണ്ടവർ മെഷീൻ കൂടി വാങ്ങേണ്ടി വരുമോ?

    • @nikhilk6939
      @nikhilk6939 2 роки тому

      എന്ദ് ഒലക്കമേലെ ചോദ്യണ്

    • @rahuln7794
      @rahuln7794 2 роки тому

      @@nikhilk6939 kannur, kasargod bhagath ithu kitunna unit illalo?

    • @princeank3678
      @princeank3678 2 роки тому +1

      @@rahuln7794 കണ്ണൂർ നല്ല കരിമ്പാറ കിട്ടുന്ന സ്ഥലമല്ലേ - ഇരുമ്പിനെ ഒപ്പം നിൽക്കുന ഉറപ്പുള്ള കല്ല് കിട്ടുമ്പോൾ - ഈ മണ്ണ് കട്ട എന്തിനാ

  • @sudheeshr2685
    @sudheeshr2685 2 роки тому

    Thiruvanathapuram കമ്പനിയുടെ പേര് പറയാമോ

  • @contentcreater123
    @contentcreater123 2 роки тому +1

    Electricianmarude theri kelkendi varuvoo??? 🙂🙂🤣🤣

    • @Pradeep.E
      @Pradeep.E 2 роки тому

      ഏത് ഇലക്ട്രീഷ്യന്മാരാണ് ഇപ്പോൾ കൈകൊണ്ട് ചുമർ വെട്ടിപ്പൊളിക്കുന്നത്? എല്ലാവരും മെഷീൻ കട്ടറല്ലേ ഉപയോഗിക്കുന്നത്?

  • @kadherdeli1007
    @kadherdeli1007 2 роки тому

    ഈ. കട്ടയുടെ. മിസൻ. വില. എത്ര.?
    ഇത്. ഉണ്ടാകാൻ. മെറ്റീരിയിൽ. എന്തല്ലാം. ഒരു. സംരംഭം. തുടങ്ങാൻ..

  • @lshsl4085
    @lshsl4085 Рік тому

    Trivandrum ee katta available aano

  • @naushadshaikh1941
    @naushadshaikh1941 Рік тому

    Can you explain in English or make video

  • @idumbanr
    @idumbanr Рік тому

    Bro mud interlock bricks available here

  • @sreeleshkp8286
    @sreeleshkp8286 Рік тому

    ഇമെഷീൻ്റെ വിലയും മറ്റ് വിവരങ്ങളും അറിയണമെന്നുണ്ട് അദ്ധേഹം വിളിച്ചിട്ട് എടുക്കുന്നില്ല എന്ത് ചെയ്യും

  • @hydrosekoyahydrose5935
    @hydrosekoyahydrose5935 2 роки тому

    eth Evidunna undakunne

  • @naminterrance9758
    @naminterrance9758 2 роки тому +1

    How many rupees

    • @ansarimousil1506
      @ansarimousil1506 2 роки тому

      എത്ര കക്യാഷുകൾ ഉണ്ട്.... how much...

  • @user-es4md9xs9o
    @user-es4md9xs9o Рік тому

    വടകര എവിടെയാണ്

  • @AbbasAbbas-oe8um
    @AbbasAbbas-oe8um 2 роки тому

    Eekatt. Orumaasam. Mazakonadal. Kazinju

  • @rasheedvp1695
    @rasheedvp1695 2 роки тому +3

    ചെർപ്പുളശ്ശേരി യൂണിറ്റി നമ്പർ തരാമോ

  • @radhakrishnan-vt9xn
    @radhakrishnan-vt9xn 2 роки тому +1

    Price enna

  • @mos1954
    @mos1954 Рік тому

    What is the Machine they are using and do I have to add cement ? Moreover where can I find exact Maschine ?

    • @BejoyRS
      @BejoyRS Рік тому

      Cement mix cheyyum part first video koode kaanu

  • @shintojohn6093
    @shintojohn6093 2 роки тому

    Kollam varumbol onnu video iddane bro

  • @ajwascrapcatering3872
    @ajwascrapcatering3872 2 роки тому +1

    Trishoor Kunnamkulam baakath undo.???

  • @BinsDavisMaliyakkal
    @BinsDavisMaliyakkal Рік тому

    Thrissur aara ullathu???

  • @keralaindia6481
    @keralaindia6481 2 роки тому

    Kasaragod Yetthanam Ningal Thudanganam

  • @kunhimohammed6446
    @kunhimohammed6446 2 роки тому

    ഇതിന്റെ ഉയരം എത്രയാണ് നീളം ഒരടി ആണ് എന്ന് മനസ്സിലായി ഇതിന്റെ വിലസുമാർ എത്രയാണ്

  • @shafeeqotnr
    @shafeeqotnr 2 роки тому

    ഇദ്ദേഹം എവിടെണ്

  • @doraff815
    @doraff815 2 роки тому

    Bro alathur evdeya ennu chodikkamo

  • @charleska785
    @charleska785 2 роки тому +1

    Odum and floor tiles in different colours is available ?

  • @ghireeshkalathil4112
    @ghireeshkalathil4112 2 роки тому +2

    ചിതൽ വരുമോ

  • @bavapari
    @bavapari 2 роки тому

    Malapurath unndoo

  • @robinvarughese8248
    @robinvarughese8248 2 роки тому

    Machine paniyan.......alukale veno....... mechanical ...padicha...Piller...joli കിട്ടാതെ...nilkunnavar ഉണ്ട്....

  • @santhosh.vijayan
    @santhosh.vijayan Рік тому

    ചോട്ടാ രണ്ടു ദിവസം വെള്ളത്തിൽ ഇട്ടുവെച്ചാൽ അലിഞ്ഞു പോകുമോ സംശയം pls rply

  • @sabeenashibu1543
    @sabeenashibu1543 Рік тому

    Please കൊല്ലം ജില്ലയിൽ എവിടെ ആണ്

  • @abdunasar2638
    @abdunasar2638 Рік тому

    എത്ര ചിലവ് വരും ഒരുമീഷിൻ പുതിയത് വാങ്ങാൻ

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 2 роки тому

    ഇതിൽ പറയുന്ന പാലക്കാട് ചെർപ്ലശ്ശേരി യൂണിറ്റ് യഥാർത്ഥത്തിൽ ഉള്ളത് ശ്രീകൃഷ്ണപുരത്ത് ആണ് ...