Prank😨കള്ളുകുടി നിർത്തിയ പപ്പ കള്ള് കുടിച്ചു പ്രശ്നം ഉണ്ടാക്കിയപ്പോൾ😱ഉണ്ണി കരഞ്ഞു😭😡vlog/362❤️

Поділитися
Вставка
  • Опубліковано 1 жов 2024
  • Instagram:-geethukrishna_05
    neethukrishna_04
    mini_krishna_84

КОМЕНТАРІ • 502

  • @akhilau9748
    @akhilau9748 8 днів тому +295

    Pappa marichunni arija shesham video kaanunnavar undo 😢

  • @silentlife6713
    @silentlife6713 6 днів тому +49

    ഇങ്ങനെ ഉള്ള ഉണ്ണിക്കുട്ടി എങ്ങനെ സഹിക്കും പപ്പയുടെ മരണം 😰😰

  • @Humanofearth1.5
    @Humanofearth1.5 14 годин тому +24

    Papa maricha shesham video kanunavar😢

  • @dr1884
    @dr1884 2 роки тому +1760

    ഉണ്ണിയുടെ ഒരു പ്രതേകത എന്ത്‌എന്നാൽ.. എനിക് എനിക് എന്ന് പറയില്ല.. ഉണ്ണിക് ഉണ്ണിക് എന്ന്ആണ് അധികവും പറയുന്നത് 👍🏻👍🏻👍🏻👍🏻

  • @EXPLORERGURL
    @EXPLORERGURL 11 днів тому +175

    Papede news kettet kanunavar undo🥹

  • @beenabeenu8679
    @beenabeenu8679 2 роки тому +258

    പപ്പാ ചോദിച്ചില്ലേ ഉണ്ണിയോട് നീ മാത്രം എന്താ ഇങ്ങനെ കിണുങ്ങാൻ നില്കുന്നെ വാവക്ക് വല്ല കൊഴപ്പം ഉണ്ടോ. അത് എനിക്കും തോന്നി. പക്ഷെ ഉണ്ണിക്കു പപ്പയോട് എത്ര മാത്രം സ്നേഹം ഉണ്ട് പാവം. കരയിപ്പിക്കേണ്ടിഇല്ലായിരുന്നു ആ പാവത്തെ ഉണ്ണി 😘😘😘

  • @sabirashahul3963
    @sabirashahul3963 2 роки тому +57

    Pappayude act kandittt sherikkum kudichoonnu enik thanne doubt aayyy🙈🙈🙈🙈🙈🤭🤭🤭🤭

  • @greenchillies293
    @greenchillies293 2 роки тому +514

    പ്രാങ്ക് എന്നു പറഞ്ഞു ഒർജിനലായിട്ടു രണ്ടണ്ണം അടിച്ചു അല്ലേ എന്നിട്ടു മൂന്ന് പേരെയും പ്രാങ്കി 🤭🤭🤭😂😂😂😂

  • @remyan1875
    @remyan1875 2 роки тому +24

    Unni pappede t shirtil thott smell cheyhtath aarelum kando 7:44 to 7:49

  • @fasilaameer983
    @fasilaameer983 2 роки тому +14

    Ningalude മുടിയുടെ രഹസ്യം പറഞ്ഞു തരോ

  • @Akshay-oz2bn
    @Akshay-oz2bn 2 роки тому +537

    ഇവരുടെ പപ്പായെ ഒരുപാടിഷ്ടായി so simple a man - stay blessed🎊

    • @devanandhaps1140
      @devanandhaps1140 2 роки тому +2

      🔥

    • @nijurajan5927
      @nijurajan5927 2 роки тому

      Qwertyuiopasdcghjklzxcvbnm

    • @nijurajan5927
      @nijurajan5927 2 роки тому

      👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @kuriantx7015
      @kuriantx7015 7 місяців тому

      Hai.unnivav❤

    • @adithya8733
      @adithya8733 10 днів тому +4

      Marichu poyaalo 😔

  • @ArchanaBAchu-yi6zq
    @ArchanaBAchu-yi6zq 2 роки тому +113

    പാവം ഉണ്ണി 😂 കരയിപ്പിക്കാൻഎങ്ങനെ തോന്നി പപ്പാ എന്നാലും പ്രാങ്ക് പൊളിച്ചു

  • @Priyanandha711
    @Priyanandha711 2 роки тому +34

    Ente achu njan cheruthayapo kudikkayirunnu but enikk oru 10 vayas ullappo nirthi 🤭enne pediyann kuduch vittil vanna njan purathitt vathil adakkum athond kudi nirthi 🤣🤣ith kandapo enikk atha ormma vannath. Achan gealfil ann appo nattil ullappo kudubakkar kudikkubo achanum kodukkum but enne pedich achan venda enn parayum😁😁

  • @brothersgaming7027
    @brothersgaming7027 2 роки тому +133

    Prankinte മറവിൽ പപ്പ രണ്ടെണ്ണം അടിച്ചൻഡ് 😂

  • @faseelayunusmedia4278
    @faseelayunusmedia4278 2 роки тому +130

    പപ്പാ നെക്സ്റ്റ് പ്രങ്ക്‌ vavakuttikk. Mammik കുറച്ചു കഴിഞ്ഞിട്ട് കൊടുക്കാം. പിന്നെ വാവ കുട്ടി....ഇന്നത്തെ ഡ്രസ്സ് poliyatto. വീഡിയോ യിൽ നല്ല ഡ്രസ്സ് ഇടുക. നൈറ്റ് ഡ്രസ് idandatto.

  • @AshrafAli-kd9mc
    @AshrafAli-kd9mc 2 роки тому +36

    എത്ര കുടുംബങ്ങൾ കുടുംബനാഥന്റെ കുടി കാരണം നശിക്കുന്നു പെണ്കുട്ടികൾ ആണ് കൂടുതൽ വിഷമിക്കുന്നത്

  • @tk___2492
    @tk___2492 2 роки тому +28

    17:51 മമ്മി പറഞ്ഞത് correct 👍👍... ഇതിൽ നിന്ന് ഒരു പാട് ഉൾകൊള്ളാൻ ഉണ്ട് പ്രതേകിച്ചു കുടിയന്മാർ......

  • @deepanair5723
    @deepanair5723 2 роки тому +234

    സായി പല്ലവിയുടെ ഫേസ് ഈ കുട്ടിക്ക് ഉണ്ടെന്നു തോന്നിയവർ ഉണ്ടോ 😍 ഗുഡ് ഫാമിലി ഇങ്ങിനെ ആവണം പരന്റ്സും മക്കളും നല്ല ഫ്രണ്ട്‌ലി ആവും വേണം അതേ പോലെ സീരിയസ് ആവുകയും venam😍😍

  • @salmashaji2391
    @salmashaji2391 2 роки тому +241

    പാവം ഉണ്ണി 🤣 പപ്പാ പൊളിച്ചു 😄😄😄

  • @sajeeshsajee1806
    @sajeeshsajee1806 2 роки тому +13

    ഇനി ഇതിന്റെ ടെൻഷൻ മാറാൻ 2 അടിച്ചോ, 🏃‍♂️🏃‍♂️🏃‍♂️ ഉണ്ണി കുട്ടിയോട് പറയണ്ട ട്ടോ...

  • @dr1884
    @dr1884 2 роки тому +155

    അച്ഛൻ അഭിനയിച്ചു ഉള്ള കാര്യം പറയുന്നു.. എനിക്ക് ഒന്നിനും ഒരു സ്വതന്ദ്രം ഇല്ല 😄😄

    • @ponnussss5089
      @ponnussss5089 2 роки тому +7

      സ്വതന്ത്രം ആണ് ട്ടോ 😁

    • @aryazarya
      @aryazarya 2 роки тому +3

      😂😂athe

  • @aishumol4279
    @aishumol4279 2 роки тому +16

    പപ്പയുടെ സൗണ്ട് കേൾക്കുന്നില്ല ..എന്നാലും പ്രാങ്ക് കൊള്ളാം.. ഇഷ്ടപ്പെട്ടു പപ്പാ വന്നാരെ ഒന്നും കൂടെ ഉഷാർ ആയി

  • @fathimathshahala8661
    @fathimathshahala8661 2 роки тому +11

    ഏറ്റവും കൊടുടൽ പപ്പാ പപ്പാ ൻ വിളിക്കുന്നദ് ഉണ്ണിയാണ്

  • @cutiefilter661
    @cutiefilter661 2 роки тому +31

    Pavam nte unni chechi😂😂💜💜💜💜💜💜💜💜💜

  • @upendran340
    @upendran340 2 роки тому +144

    Pappa polichutta.....👍🤩🎉🎉

  • @shahmabinzy9346
    @shahmabinzy9346 2 роки тому +54

    Pappa pwoli acting annn....❤
    prank super aayiii...iniyum idhupolethe prank predheeshikunnu....💛😁

  • @dr1884
    @dr1884 2 роки тому +20

    എല്ലാ പണിയും ഉണ്ണിക് ആണല്ലോ. ന്റെ ദ്യവ്യ

  • @thasnikcthasnikc4975
    @thasnikcthasnikc4975 2 роки тому +16

    ഉണ്ണി കരഞ്ഞപ്പോൾ എനിക്ക് സങ്കടം ആയി😒😒😒😒

  • @santhoshsanthoshpp1787
    @santhoshsanthoshpp1787 2 роки тому +44

    Hii🥰ചേച്ചി ചേച്ചിയുടെ വീഡിയോസ് പൊളി ആണ്

  • @ashikaashika583
    @ashikaashika583 2 роки тому +81

    Pappa vannu prank thudangi ini vavenem onn prank cheyyanam 🤣mammine vnda pavam mammik vayyathaya 😄iniyum nalla video varunnavare waiting⏳

    • @adithilakshmi1841
      @adithilakshmi1841 2 роки тому

      Mummyku എന്താ vayaathath

    • @majeedmaju3045
      @majeedmaju3045 2 роки тому

      @@adithilakshmi1841 Avar oru video ittittundallo mummykk endha kuzhappam ennokke

  • @seemaganeshan0112
    @seemaganeshan0112 2 роки тому +91

    Pappa PWolich😁😅😻

  • @neethuamal2456
    @neethuamal2456 2 роки тому +15

    Vavak prank kodkn areelaa... Vava nte samsaram ketta ariya prank aann

  • @salizcraftyspace4680
    @salizcraftyspace4680 2 роки тому +56

    Le unni : thalamanda vedhanikknu🤣🤣🤣😅😅

  • @aryaa.v5862
    @aryaa.v5862 2 роки тому +31

    ഉണ്ണിക്കുട്ടി പാവം എനിക്കും വിഷമം വന്നൂട്ടോ പപ്പാ പൊളി ആക്ടിങ് അടിപൊളി 🥰👍🏻👏🏻🤭

  • @adithilakshmi1841
    @adithilakshmi1841 2 роки тому +93

    ഉണ്ണി : പപ്പാ കുടിച്ചിട്ടില്ല
    amma :: heii കൊലില്ലേ ഞൻ അയാളിനെ 🤣🤣🤣

    • @sajithnk7893
      @sajithnk7893 2 роки тому +11

      ഒറിജിനൽ സ്വഭാവം എത്ര മേക്കപ്പ് ഇട്ടാലും പുറത്തു വരും

  • @sumayyasumi3811
    @sumayyasumi3811 2 роки тому +26

    Unni vaava bhayangara lucky aanu nalloru appa amma ye alle kittiyath u are very lucky unnivaava

  • @mohammedshameem6547
    @mohammedshameem6547 8 днів тому +4

    Ndh sneha unnik pappene🥺😭

  • @jithu1369
    @jithu1369 2 роки тому +61

    എനിക്കി എനിക്കി എന്ന് പറയാതെ ഉണ്ണിക്കി ഉണ്ണിക്കി എന്ന് സ്വയം പറയുന്ന ആ കുട്ടി 🤣🤣🤣 മാസ്സ് 😂😂

  • @ShanuShanzzz
    @ShanuShanzzz 2 роки тому +52

    ഉണ്ണി കരയലാണ് ഹൈലൈറ്റ്...😂😂😂

  • @anjaliaravind7319
    @anjaliaravind7319 2 роки тому +55

    Pappene kanda minnal muralile shibune polend😂❤

    • @aryazarya
      @aryazarya 2 роки тому +2

      Ys eniku thoniyndu😉 ha sound okke

  • @aryaashokarya7991
    @aryaashokarya7991 2 роки тому +10

    Kudicha kollille njn ayale 🤣🤣 mummy ..♥️♥️

  • @bhavitham9276
    @bhavitham9276 2 роки тому +14

    Prank കലക്കി, pappa ക്ക് ഒരു prank kodukkumo😁

  • @mashoodam7312
    @mashoodam7312 2 роки тому +32

    Happy family.
    All the best..
    Chettaa.. Kudikarthtto.. Makkal.. Bhaarya.. Paavanghalaaanu.. 💕💕💕🎉🎉🎉👌👌

  • @fathimaafna9198
    @fathimaafna9198 2 роки тому +37

    Pappade acting poli👌🏻😂

    • @hizi9378
      @hizi9378 2 роки тому

      You people Never Mind our Vavakutty 🥺Pappayudee photocopY vavakuttiiiY Lov uuuu🥰

  • @nadiyanadiya6232
    @nadiyanadiya6232 2 роки тому +16

    Pappa de abhinayam supper aaayittund

  • @usmankl4562
    @usmankl4562 2 роки тому +7

    Pappayude mel veral choodi varthanam parayunne

  • @aryasanjeev5970
    @aryasanjeev5970 2 роки тому +89

    വാവ പ്രാങ്ക് സീരിയസ് ആയി എടുക്കുന്നില്ല മമ്മിയും പപ്പയും മാത്രമേ എടുക്കുന്നുള്ളൂ but vava പൊളി എന്നാലും ഒന്ന് സീരിയസ് ആയി എടുക്കണം 💯☺️ vava active ആയാലേ വീഡിയോ കാണാൻ രസമുള്ളൂ

  • @ambilyarya8123
    @ambilyarya8123 2 роки тому +34

    Pappayude Acting Polich 😂😍

  • @ac_._h_._uz
    @ac_._h_._uz 2 роки тому +6

    Abinayam aahnenn parayeee ilaaaaa😂😂🤣😌😌😌😌🤣🤣😂🤭🤭

  • @aparnaramesh644
    @aparnaramesh644 2 роки тому +36

    സംഭവം polichu
    But അറിയാതെ കണ്ണ് നിറഞ്ഞു unni ടെ കണ്ണ് neranjappo

  • @abdullatheef4172
    @abdullatheef4172 2 роки тому +11

    Pappaye orupad ishttayii...🥳❤️
    Pappa vannu prank thodangi... 😅
    pwolii.... ❤‍🩹🤩

  • @amruthanishanth2031
    @amruthanishanth2031 2 роки тому +29

    എന്റെ വീട്ടിൽ മുതിർന്നവരോട് കൈ ചൂണ്ടി സംസാരിക്കാൻ പാടില്ല എന്ന് പറയാറുണ്ട്........നിങ്ങളുടെ നാട്ടിൽ ഇങ്ങനെ പറയാറുണ്ടോ??

  • @jasminharees828
    @jasminharees828 2 роки тому +20

    Le Unni : പപ്പ ഊതിക്കെ
    ലെ വാവ: പപ്പ എന്താ ഉള്ളിലേക്ക് വലിക്കുന്നെ
    Abhinayasimhame പപ്പ പൊളി 🥰🥰👏👏👏

  • @abdulrahiman3515
    @abdulrahiman3515 2 роки тому +6

    ഓ എന്റെ പപ്പാ ഒന്ന് അടുത്ത് വന്ന് ഇരുന്നൂടെ.. വീഡിയോ എടുക്കാൻ പെട്ട പാട്...🤣

  • @ashbush9104
    @ashbush9104 2 роки тому +9

    Unni pole oru mol ningade bhakyam aanu🥰🥰🥰🥰🥰🥰🥰🥰unni love you ponne ……asha from bahrain

  • @highrise9117
    @highrise9117 2 роки тому +22

    you are really lucky daughters being to get such an amazing father forever

  • @shefeekshefi9563
    @shefeekshefi9563 2 роки тому +71

    അടിപൊളി ഇത് പോലെ ഇനിയും വേണം മമ്മിക്ക് പപ്പയുടെ ഒരു പ്രാങ്ക് വേണം പെട്ടന്ന്

  • @doubletechmalayalam3990
    @doubletechmalayalam3990 2 роки тому +38

    Invisible camera men 😂😂🤣

  • @faseelafameesh7778
    @faseelafameesh7778 2 роки тому +64

    പപ്പാടെ acting പൊളി 🥰👍👍👍

  • @akhilatn4557
    @akhilatn4557 2 роки тому +6

    Vavak acitng ila... Korachude venam

  • @rasheedraihan1514
    @rasheedraihan1514 2 роки тому +11

    Pappayum makkalum oru rakshim illa🥰

  • @vijiammu4088
    @vijiammu4088 2 роки тому +4

    Kudumbathinu vendi kudi nirthiya unnivavade pappak ahnu like👍🏻.

  • @preethaunnikrishnan3311
    @preethaunnikrishnan3311 8 днів тому +4

    Ppavam ee pappa andhone poi????

  • @sahadsahad1248
    @sahadsahad1248 2 роки тому +5

    ഞാനും എന്റെ മക്കളുടെ കൂടെ ഇങ്ങനെ യാണ്

  • @shahid___anwer2804
    @shahid___anwer2804 2 роки тому +46

    എനിക്ക് തോന്നുന്നത് അഭിനയം ശരിയാവാൻ വേണ്ടി ചേട്ടൻ രണ്ടെണ്ണം അടിച്ചിട്ടുണ്ട്.

  • @adnanmuhammad3353
    @adnanmuhammad3353 2 роки тому +81

    Adipoli prank super. Papa papede acting super 👍🏻 iniyum ithe polathe prank cheyyanam papa 😀

  • @21_ff
    @21_ff 2 роки тому +88

    Love you unnivava and family ❤️

  • @soulofmusic1955
    @soulofmusic1955 2 роки тому +20

    പപ്പ വരവാറിയിച്ചു
    ഇനി കളി കാണാൻ ഇരിക്കുന്നേയുള്ളു

  • @abdulmusavvirmm4588
    @abdulmusavvirmm4588 2 роки тому +4

    Athavade thookkalle manushya. Real life 😃😃

  • @dhiyasvlog6913
    @dhiyasvlog6913 2 роки тому +40

    അച്ഛന് നമ്മടെ മണി ചേട്ടന്റെ ഒരു കട്ട്‌ ഉണ്ട്

    • @fathimarinsha5599
      @fathimarinsha5599 8 днів тому

      മണിച്ചേട്ടൻ പോയ പോലെ വേഗം പോയി 😢

  • @anjimaanju25
    @anjimaanju25 2 роки тому +22

    Eni pappaykk oru prank kodukkanam 🤭😂❤️❤️

  • @aymenmuhammed309
    @aymenmuhammed309 2 роки тому +10

    Pappa polichutta🎉🎉🎉🎊🎉🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    I like you vlogs
    I like you family member🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.

  • @anjimaanju25
    @anjimaanju25 2 роки тому +44

    Pappa polichu 😂❤️🔥🔥🔥

  • @jichusjichu26
    @jichusjichu26 2 роки тому +4

    അയ്യപ്പ ബൈജുന് പഠിടിച്ചോ... ഇദ്ദേഹത്തെ കണ്ടു ഞാൻ ബഹ്‌റൈൻ ആണ് juffir fontanana tower ലുലു ബാക് സൈഡ്

  • @anusworld7573
    @anusworld7573 2 роки тому +11

    pappa adipoli✨

  • @sharmilarajil2992
    @sharmilarajil2992 2 роки тому +5

    എല്ലാരുടെയും ആക്ടിങ് 😂

  • @UnicornGurl-ph3cs
    @UnicornGurl-ph3cs 2 роки тому +51

    Pappade acting pwoli😂😂😂

  • @aparna7283
    @aparna7283 2 роки тому +7

    Enikk ellareuym valiya ishtta , iloveyou vavachechi 💕💜

  • @information8100
    @information8100 2 роки тому +3

    ഒരു ബ്ലേപ്രിന്റ് കൂടി കിട്ടിയ കള്ളൻമാർക്ക് സുഗം ആയി
    & fan!!

  • @malujkkashisabari2049
    @malujkkashisabari2049 2 роки тому +18

    Pappaa.... Entha abhinayam😅😂.. Pavam unni

  • @jinshak9the737
    @jinshak9the737 2 роки тому +17

    njan eppozha prank varunne nokkiyirikkuyayirunu

  • @sooryasoorya9901
    @sooryasoorya9901 2 роки тому +7

    എനിക്ക് അച്ഛനെ ഇഷ്ടം ആയി ❤🥰

  • @varsharnair6000
    @varsharnair6000 2 роки тому +29

    Unnikku ath ishtallaaa... unnimole orupad ishtanu ktoooo😍

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn 2 роки тому +29

    മമ്മിയെ കാണാൻ സുന്ദരി ആയിട്ടുണ്ട് 😘

  • @ananya.c.k5360
    @ananya.c.k5360 2 роки тому +4

    Unnik sherikum deshyam vannu

  • @rashidrashi8118
    @rashidrashi8118 2 роки тому +4

    Unnide nail kanaan bagi illa over ayitt ann

  • @seemaganeshan0112
    @seemaganeshan0112 2 роки тому +11

    😻❤️

  • @athiayyappan9506
    @athiayyappan9506 2 роки тому +8

    Pappa powliii🔥

  • @fizu6692
    @fizu6692 2 роки тому +7

    😄അമ്മ nth പറഞ്ഞു ഞൻ nth പറഞ്ഞു 😜😜😜അമ്മ poli 😄😄😄

  • @chinnusonimachinnusonima3228
    @chinnusonimachinnusonima3228 2 роки тому +4

    Prank kandu subscribe akki tooo... 🥰🥰

  • @devasenasoorajsooraj2527
    @devasenasoorajsooraj2527 2 роки тому +15

    Kurachu neram kudikunnathu nigalde sukam anu. kudubakarude sukanu nigal kalayanathu...athu point mommy🔥

  • @nidhingopinath4920
    @nidhingopinath4920 2 роки тому +24

    പ്രാങ്കിന്റെ പേരും പറഞ്ഞ് പപ്പ എല്ലാരേയും പറ്റിച്ചു നൈസായി 2 എണ്ണം അടിച്ചുന്നാ തോന്നുന്നേ.. 🤣🤣

  • @shahlaajmal243
    @shahlaajmal243 2 роки тому +4

    ingane oru achanekittan baagyam veenam😞😞😞😞

  • @devanandanapj5429
    @devanandanapj5429 2 роки тому +79

    Pappa pwoli acting✨❤️😂❤️❤️

  • @miniabraham7391
    @miniabraham7391 2 роки тому +8

    പപ്പയുടെ അഭിനയം തകർത്തു ❤️😍👍

  • @ShoukathSha-h1n
    @ShoukathSha-h1n 8 місяців тому +1

    ബഹ്റൈൻ പോയിട്ട് മദ്യം കുടിക്കാത്ത ആദ്യ മലയാളി 😂😂

  • @jesnafredin4523
    @jesnafredin4523 2 роки тому +119

    I am 28yrs old now .during this video I remember my childhood until now .i know clearly the effect of alcohol .i didn't see my father without alcohol except 1year..in your family there is peaceful world.i wish all the family same like that .pray for my family also...

  • @nandananandana2392
    @nandananandana2392 2 роки тому +2

    Pappa ishttam✨️🤍 pappa athym nallam കുടിച്ചിരുന്നോ?

  • @fathimaniya2592
    @fathimaniya2592 2 роки тому +21

    unni yude acting polil

  • @neeravnivedh5241
    @neeravnivedh5241 2 роки тому +12

    പപ്പ പൊളിച്ചു ട്ടോ🥰🥰
    അടുത്ത വീഡിയോ വേഗം ഇടൂ 🥰🥰