Malaikottai Vaaliban Movie Review | Viya Mallakara

Поділитися
Вставка
  • Опубліковано 27 сер 2024
  • Contact :
    Instagram : viyamallakara
    Facebook : unniandviya
    My Gear :
    Main Camera : amzn.to/3KUko1h
    Secondary Camera : amzn.to/3IQTZQ1
    My Phone : amzn.to/3INhpWs
    Primary Mic : amzn.to/3GcRNR1
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    #viyavlogs #viyamallakara #viyatalks

КОМЕНТАРІ • 196

  • @abhinandhtd3749
    @abhinandhtd3749 7 місяців тому +146

    Everyone needs a lucifer or pulimurugan, but sometimes we also need movies like dasharathsm,thalavattam...❤

    • @Rc42796
      @Rc42796 7 місяців тому +8

      Yes we need dashavatharam and thalavattam but not malaikottai vaaliban 😂😂

    • @Liyageorg
      @Liyageorg 7 місяців тому +2

      Not everyone even ljb fans also disappointed🥲

  • @biyanstephen5005
    @biyanstephen5005 7 місяців тому +92

    Finally a relatable review 😊

  • @AjoThomas-nn5lx
    @AjoThomas-nn5lx 7 місяців тому +40

    ഇതാണ് റിവ്യൂ 🔥🔥.. അല്ലാതെ ഓടി നടന്നു നെഗറ്റീവ് അടിച്ചു കമന്റ്‌ ഇടുകയും വീഡിയോ ചെയ്യുന്നതും അല്ല 😂
    കിടിലം പടം 🔥🔥🔥

  • @sradhasreeni7141
    @sradhasreeni7141 7 місяців тому +14

    Etom valya comedy entha vecahl ipo kutam parayunnavar thanne ini oru 10 kollam kazhinj " kalam thetti erangiya classic , underrated movie " ennoke paranj verum

    • @myselfeleven
      @myselfeleven 7 місяців тому +2

      True.. It happened for the film guru😢

  • @gathri551
    @gathri551 7 місяців тому +104

    The film was highly praised by some before and now some are killing the film through deliberate degrading... 💯💯💯

    • @Anand2024
      @Anand2024 7 місяців тому +8

      Promotions misleading ayirunnu athanu kuzhappam ayathu

    • @gathri551
      @gathri551 7 місяців тому +1

      @@Anand2024 💯

    • @sreekeshmohanan9728
      @sreekeshmohanan9728 7 місяців тому

      ​@@Anand2024thats why its called promotions

    • @Anand2024
      @Anand2024 7 місяців тому +1

      @@sreekeshmohanan9728 the promotions were done as a Mohanlal mass action movie rather than LJP movie that is misleading promotion audience ina pattichu

    • @snsrijith4
      @snsrijith4 7 місяців тому +3

      ​@@Anand2024Aaru paranju? Amar Chithra kadha ennanu paranjathu. It was never said by anyone that its a mass movie.

  • @s6hra3vz2
    @s6hra3vz2 7 місяців тому +53

    Finally someone said it. I am not a particular fan.. I was waiting for a mohanlal's non commercial film..

  • @eldhosekc4593
    @eldhosekc4593 7 місяців тому +38

    ഞാൻ വ്യക്തിപരമായി ഒരുപാട് ആസ്വദിച്ചു മലൈക്കോട്ടൈ വാലിബൻ.. ഇതുവരെ കാണാത്ത ഒരു ലോകവും കുറെ ആളുകളും അവിടുത്തെ കാഴ്ചകളും സമ്മാനിക്കുന്ന അനുഭവം ആയിരുന്നു...മധു നീലകണ്ഠൻ തന്ന വിശ്വൽസ് ഗംഭീരം..അതുപോലെ മോഹൻലാൽ, വീണ്ടും തന്റെ താരഭാരം അഴിച്ചു വെച്ചു കൊണ്ട് ഒരു "നടൻ" ആയി തിളങ്ങുന്ന കാഴ്ച്ച..പ്രത്യേകിച്ച് ആ ക്ലൈമാക്സ് സീനിലെ ഒരു ഡയലോഗ് പോലും ഇല്ലാതെയുള്ള പ്രകടനം...ഒരു ആരാധകൻ എന്ന നിലയിൽ മനസ്സിൽ വലിയ സന്തോഷം തോന്നിയ നിമിഷം... ചിലർക്കുള്ള മറുപടി പോലെ...
    ലിജോ ജോസ് പെല്ലിശ്ശേരി എന്നും traditional മാതൃകകൾ തച്ചുടച്ചു കഥ പറയുന്ന ആളാണ്...അയാൾ അത് ഇവിടെയും ആവർത്തിക്കുന്നു...
    ഈ ചിത്രം മോഹൻലാലിന്റെ പ്രകടനം കൊണ്ട് എനിക്ക് മാസും..ലിജോയുടെ ഗംഭീരമായ കഥ പറച്ചിൽ കൊണ്ട് absolute ക്ലാസ്സുമാണ്...
    ഒട്ടേറെ അംഗീകാരങ്ങൾ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ...
    മുൻ പന്തിയിൽ മധു നീലകണ്ഠൻ, മോഹൻലാൽ എന്നിവർ തന്നെ.....ഒപ്പം ലിജോയും🩷❤

  • @Mahesh_Maheendran
    @Mahesh_Maheendran 7 місяців тому +18

    ഒരു normal മലയാളം സിനിമയല്ല ഇത് , international ടച്ച് ഈ സിനിമയ്ക്ക് ഉണ്ട് ... Cinematography , Sound , Direction , Acting etc ... 👏🏻👌

  • @kiranchandran1994
    @kiranchandran1994 7 місяців тому +28

    Finally met someone has the same feeling about this movie...🥰
    Its just like experienced a fantasy fairytale💖

  • @francismv89
    @francismv89 7 місяців тому +8

    എനിക്ക് ഈ "cup of tea" നന്നായി ഇഷ്ടമായി ❤️. ഞാൻ ഇന്ന് വരെ കുടിക്കാത്ത ഒരു "tea". പയ്യെ ആസ്വദിച്ചു കുടിക്കണ്ട ഒരു "tea". അങ്ങനെ തന്നെ എടുത്തു വായിലേക്ക് ഒഴിച്ചാൽ രുചി കിട്ടി എന്ന് വരില്ല. അണ്ണാക്ക് പൊള്ളി പോകാനും സാധ്യത ഉണ്ട് 😁

    • @fernojosephp
      @fernojosephp 6 місяців тому

      ആദ്യ ദിവസം പോയവർക്ക് അണ്ണാക്ക് പോള്ളിയിട്ടൂണ്ട്

  • @Anand2024
    @Anand2024 7 місяців тому +30

    Malaikottai Vaaliban is a movie written and directed by LJP
    Mohanlal has acted in an LJP movie it's not a Mohanlal movie it's an LJP movie keep that in mind before going to watch the movie

  • @Ronaldo-so9xk
    @Ronaldo-so9xk 7 місяців тому +26

    Lalettan ❤

  • @hussain2784
    @hussain2784 7 місяців тому +29

    നല്ല മുവി ഒരു പാട് അംഗീകാരങ്ങൾ നേടാൻ സാധ്യത ഉണ്ട്🔥🔥🔥🔥🔥❤️💛🧡💙💚

    • @redmis196
      @redmis196 7 місяців тому +2

      നിങ്ങളെപ്പോലെ ഉള്ള നല്ല പ്രേക്ഷകരെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കാലം..😢

  • @sujimon8836
    @sujimon8836 7 місяців тому +18

    Excellent review 👍 njn 6.30nu show kandathanu

  • @adithyababu3217
    @adithyababu3217 7 місяців тому +2

    Loved the film! 👍🏻

  • @Rahul-Jr0994
    @Rahul-Jr0994 7 місяців тому +15

    Padam completely oru visual treat thanneyaan🔥🥰

  • @user-lj9ok3xp9u
    @user-lj9ok3xp9u 7 місяців тому +8

    Keralties only praise mass masala gore villan hero, hero villan spoonfed movies

  • @sarathsuresh7052
    @sarathsuresh7052 7 місяців тому +5

    Film innale kandu. And it's my cup of tea☕

  • @Sajumonworld
    @Sajumonworld 7 місяців тому +22

    Genuine review

  • @user-ew2yg3dsuhvgj
    @user-ew2yg3dsuhvgj 7 місяців тому +12

    Same experience ഫീൽ ചെയ്ത ഒരു reviewer നെ കണ്ടതിൽ സന്തോഷം 🥰🤩❤️❤

  • @Anand2024
    @Anand2024 7 місяців тому +24

    Everyone has a mixed opinion about this movie

    • @ViyaMallakara
      @ViyaMallakara  7 місяців тому +15

      True

    • @platypus2141
      @platypus2141 7 місяців тому +6

      YEAH ITS DEFINETLY NOT EVERYONES CUP OF TEA FOR SURE

    • @aromalja9861
      @aromalja9861 7 місяців тому

      Onnu nirithamo ​@@platypus2141

  • @Rebelstar...
    @Rebelstar... 7 місяців тому +5

    Music dop fights lalettan performance❤️💯

  • @pradeepbabu75
    @pradeepbabu75 7 місяців тому +11

    ആദ്യം ചെയ്യേണ്ടത് പടം കാണാതെ നെഗറ്റീവ് കമെന്റുകൾ ഇടുന്നവന്മാരെ പത്തല് വെട്ടി തല്ലിയൊടിക്കണം. മരക്കാർ ഒടിയൻ എന്നൊക്കെ പറഞ്ഞു നെഗറ്റീവ് ഇടുന്നവർ പകുതിയും പടം കണ്ടിട്ടുണ്ടാവില്ല. പിന്നെ പടം കണ്ടിട്ടും കണക്ട് ആവാത്തവർ. ഒന്നുകിൽ മാസ്സ് മസാല പ്രതീക്ഷിച്ചു പോയവർ അല്ലെങ്കിൽ മോഹൻലാൽ/LJP ഹേറ്റേഴ്‌സ് ആയിരിക്കും.

    • @midhun2422
      @midhun2422 7 місяців тому +1

      LJP fan here. Movie connect ayla, Kure problems ind. It needs theatre of course but not a great movie.

    • @sherinkb2264
      @sherinkb2264 7 місяців тому +1

      Laletane field out aakanan bro avanmarde shramam💯

  • @AJ-s_world
    @AJ-s_world 7 місяців тому +1

    എനിക്ക് bgm ഒട്ടും ഇഷ്ടപ്പെട്ടില്ല. 5 സെക്കൻഡിൽ ഒതുക്കേണ്ട frames 1 minute ൽ ഇടുക.
    1 minute എങ്കിലും വേണ്ട bgm 5 സെക്കൻഡിൽ ഒതുക്കി പെട്ടെന്ന് stop ചെയ്യുക. എന്താ അങ്ങനെ?

  • @hareshvikram6277
    @hareshvikram6277 7 місяців тому +5

    ലിജോ യുടെ സ്ലോ മേക്കിംഗ് ആണ് പടത്തിന് വിന ആയത്. പടം മോശം അല്ല. ഇത്രെയും ട്രോളാൻ ഒന്നും ഇല്ല

  • @jabalumanilal8240
    @jabalumanilal8240 7 місяців тому +2

    No matter the acid review...this film is a remarkable stuff.
    Overall, there is no lag.
    Dialogues are very capturing
    Fight scenes are jaw dropping
    Lead role of Warrior is terrific
    Surely this film will be great financial success.

  • @Kishorreey
    @Kishorreey 7 місяців тому +14

    I really enjoyed watching Malaikottai Vaaliban .The philosophy, the frames, music everything makes it worth watch

  • @anilkumaranilkumar2734
    @anilkumaranilkumar2734 7 місяців тому +9

    new. novel.. read. cheythathupolae.. l. j. p. cinima👌.. fentastic. one.. 👍❤️❤️❤️lalsir.. madhuneelakandansir.. editor.. camerawork.. music🌹🌹👍👌.. ellam.. good👍... kalum.. karuthivacha.. film.. ❤️.. orupadu.. awards.. varikkuttum.. wait.. and.. see👍👍

  • @abhinandsuresh2369
    @abhinandsuresh2369 7 місяців тому +8

    Finally... This is exactly what i felt. The film did worked for me too. This movie deserves a better audience.

  • @anjuz369
    @anjuz369 7 місяців тому +18

    It's worked for me also❤ great cinematic experience for me in many aspects! We should experience such different cinematic experiences like this. Hats off to the efforts taken by team MV😊

  • @pachathanju9175
    @pachathanju9175 7 місяців тому +23

    Genuine reweu ❤

  • @vishnupradeep9211
    @vishnupradeep9211 7 місяців тому +2

    It's a different film, i loved it❤

  • @r.v95
    @r.v95 7 місяців тому +17

    Nalla cinema ❤️👌🏻

  • @sunil1968
    @sunil1968 7 місяців тому +7

    അസാധ്യ making 👍.. Brilliant....Art work..BGM...locations...Making... 👍👍👍The only issue is it's slow pace ..But the beauty of making overrides it...Mohanlal is apt as Valiban...Harish Perady excels in a full length role...A fantastic villain enacted by Danish Sait.....Manoj Moses as the hero's companion is good too...Sonali Kulkarni and Katha Nandi as the female leads akso did well....Madhu Neelakandan's cinematography is exceptional 👌👌....How Lijo is handling thousands of people in a frame is just unimaginable.....A must watch for it's exceptional making...( Beware : Movie is really slow...also the language used is very old time Malayalam...Shot mostly in deserts....But worth it).....I think it is a must watch 👌

  • @albin6350
    @albin6350 7 місяців тому +5

    Usually njn oru film reviews um kanarilla.. Chechide mathrm kanum. Samsaram kelkan.

  • @tkjayadevanjayadevan6023
    @tkjayadevanjayadevan6023 7 місяців тому +4

    കൊള്ളാം . കറക്ടായിട്ട് കാര്യങ്ങൾ പറഞ്ഞു.✌️👍

  • @presanthmurugan7617
    @presanthmurugan7617 7 місяців тому +12

    🔥🔥🔥ലാലേട്ടൻ 🔥🔥🔥

  • @Rebelstar...
    @Rebelstar... 7 місяців тому +4

    Nice movie❤

  • @vsjithu
    @vsjithu 7 місяців тому +2

    Super movie . A must theatrical watch

  • @CharlesLouisFabri
    @CharlesLouisFabri 7 місяців тому +8

    Sathyam paranjal nalla padam aan.❤

  • @behindthemagic8325
    @behindthemagic8325 7 місяців тому +1

    💯 agree .”Malaikottai Vaalibhan" is not just another movie; it is a unique experience in a movie theater setup with a completely different level of creativity’ that will likely become a cult . watch in the theater without any PRESUMPTIONS-to experience top-notch technical quality .
    "no plans to change, no plans to impress - LJP." You don't need to !!!!"

  • @rakeshram3448
    @rakeshram3448 7 місяців тому

    Never have I ever had such a spectacular theatre experience. From the first frame till the last frame, it was a visual spectacle. Each frame made me feel that I was running my eyes through a set of juxtaposed paintings, reading a novel as you mentioned, going through a pictorial story etc. It's been a journey of 31 years of big screen film viewing since my birth, and out of all the films that I have experienced so far in theatres, "Malaikkottai Vaaliban" gave me the unique experience...❤
    Thank you Mr. Lijo Jose Pellisseri and crew.

  • @user-lw8ig3di9o
    @user-lw8ig3di9o 7 місяців тому +2

    Potti padam aanu

  • @anilkumaranilkumar2734
    @anilkumaranilkumar2734 7 місяців тому +6

    nalla.. reveiw. 🙏🌹🌹🌹👍.. handsup. 🙏

  • @vishnusankar7952
    @vishnusankar7952 7 місяців тому +10

    Exactly 5:25 there were so many idiots in the theatre just like this who won't allow anyone to enjoy the movie ,just irritating .

  • @RrrLover-hv7jp
    @RrrLover-hv7jp 7 місяців тому +3

    Exactly പഴയ നോവലും ഫോക് ലോർ പുരാണ കഥകളും ചിത്രകഥകളും വായിച്ച പോലെ ഉണ്ടായിരുന്നു
    Like പണ്ടൊരു വാലിബ ദേശത്ത് ഒരു മല്ലനുണ്ടായിരുന്നു. എതിരാളികളെ അവൻ മലർത്തിയടിച്ചു. കോട്ടകൾ പിഴുതെറിഞ്ഞു. എതിരാളികളെ യുദ്ധം ചെയ്ത് അടിമകളെ സ്വതന്തരാക്കി
    പണ്ടത്തെ അമർ ചിത്രകഥകളുടെ ശൈലിയായിരുന്നു ഇതൊക്കെ.
    അത് അതേപടി സ്ക്രീനിൽ കാണാൻ
    പറ്റി

  • @rajeshkumarvs517
    @rajeshkumarvs517 7 місяців тому +6

    It's a real review

  • @amithkrishna4533
    @amithkrishna4533 7 місяців тому +3

    Ith pineedu ott varumbo
    Cult classic ennum paranju varum.
    Good movie, don't degrade

  • @deepi594
    @deepi594 7 місяців тому +4

    Thankyou Viya..... Genuine Review 🤍

  • @akshayram8458
    @akshayram8458 7 місяців тому +6

    Viya♥️♥️

  • @vidhug1
    @vidhug1 7 місяців тому +3

    Good movie, വേറെ രീതിയിൽ എടുത്ത പടം. ഈ പടത്തെ വലിച്ചു കീറണ്ട ഒരു കാര്യവും ഇല്ല. എത്രയോ കൂറ പടങ്ങൾ നമ്മുടെ മലയാള സിനിമയിൽ മാത്രം ഇറങ്ങുന്നു അതുവച്ചു നോക്കുകയാണെങ്കിൽ ഈ പടം എത്രയോ മനോഹരമാണ് നിർമിച്ചക്കുന്നെ. LJP യുടെ നല്ല മേക്കിങ്. 2 part വരട്ടെ കൂടുതൽ അറിയാം

  • @niftytrades2604
    @niftytrades2604 7 місяців тому +4

    It ia a genuine review

  • @abhijithtm1260
    @abhijithtm1260 7 місяців тому +1

    ithoke repeat watch ano ethra alkarane theatre erangi poyath

  • @Pool-j4v
    @Pool-j4v 7 місяців тому +1

    Satyatthil ee cinemaye 💯% Mammootty fans manapporvam degrade cheyythatha...

  • @kaladevan108
    @kaladevan108 7 місяців тому +3

    Its very much useful for one who like to watch this movie next time❤❤❤❤❤❤❤

  • @biyanstephen5005
    @biyanstephen5005 7 місяців тому +8

    👏🏻👏🏻

  • @harikrishnan2713
    @harikrishnan2713 7 місяців тому +2

    Ini ipo ellaenmam koodi avark ishtapedatath ivide vere arkum ishtapedandann paranj varum🥴

  • @aslu1256
    @aslu1256 7 місяців тому +7

    Ippa kand eragiyollu 90% alugalkkum 1 half below average arikum , 2half averageum … orupaad expectation vakkathavar ane kozhappollatha oru padamarikum enta oru opinionil 😊

    • @milymathew
      @milymathew 7 місяців тому

      I expected this from ur name itself...mamooty fan aanu alle

  • @netuser3013
    @netuser3013 7 місяців тому +1

    watched Movie today loved very much

  • @user-bq7hm9iu6c
    @user-bq7hm9iu6c 7 місяців тому +5

    *mohanlal is not simply acting,he is just living in that character💯😻*
    *pure goosebumps overloaded🔥*

  • @sarathsuresh7052
    @sarathsuresh7052 7 місяців тому +5

    Class cut cheitha kaaryamonnum video-il parayalle!! Pettennu pokkum 😓

  • @gathri551
    @gathri551 7 місяців тому +7

    ❤️❤️❤️

  • @Rockey_VR
    @Rockey_VR 7 місяців тому

    ഈ പടം ഒരു മല്ലന്റെ കഥ യാണെ ന്നല്ലേ പറയുന്നത് അപ്പോൾ മല്ലക്കരയ്ക്ക് എങ്ങനെ ഇഷ്ട്ടപ്പെടാതിരിക്കും😆??

  • @keralatech8434
    @keralatech8434 7 місяців тому +4

    ❤❤❤❤

  • @Iamloki07
    @Iamloki07 7 місяців тому +6

    ❤😍

  • @Anand2024
    @Anand2024 7 місяців тому +3

    E movie udey promotion misleading ayirunnu Mohanlal action ennokka paranju
    LJP movie ayittayirunnu promote chayyan ullathu athanu e movie ikku orupadu negative comments varunna
    LJP will never make a mass commercial movie

  • @teophinasher4678
    @teophinasher4678 7 місяців тому +4

    💙💙💙...

  • @Ronaldo-so9xk
    @Ronaldo-so9xk 7 місяців тому +5

    Superb Movie❤

  • @christoshibu382
    @christoshibu382 7 місяців тому +2

    100 percent... It's master class 🎉🎉🎉..

  • @myselfeleven
    @myselfeleven 7 місяців тому

    Njn inn film kandu. Theatreil aalu kuravrnuu. Athukonduthanne nalla calm aayi enjoy chythu film kandu. Nalla feel ayirunnu becoz the film was unpredictable throughout. Ini entha varuannulla oru curiousity. Each frames were colorful. Literally i felt like i blend with the story. Like you said it is like reading a novel. I like to watch theatre i mean nadakam. May be thats why i really enjoyed the film..❤ bw I loved Danish in this film.. He was too good😅

  • @saro1638
    @saro1638 7 місяців тому +1

    Even i like the movie and as said the exact climax excited me very much

  • @Amakeo
    @Amakeo 7 місяців тому +4

    Vallibaaannnnnn❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @nandhum3983
    @nandhum3983 7 місяців тому +1

    Not my cup of tea... 😊

  • @KamalJ-ew7zj
    @KamalJ-ew7zj 7 місяців тому +1

    Enikkum veendum kaananam

  • @vishalvnath9392
    @vishalvnath9392 7 місяців тому +1

    Great film

  • @nariyasabdu1463
    @nariyasabdu1463 7 місяців тому

    Poombatta ammer chitrakada pole alle movie.kurachu kanji edukatte manikka.😅

  • @shahnavas7208
    @shahnavas7208 7 місяців тому

    I have the exact views on the film 👍❤

  • @Lekshmi-
    @Lekshmi- 7 місяців тому +2

    Loved movie. Watching 2 nd time in a row

  • @maheshmahi-xo1ww
    @maheshmahi-xo1ww 7 місяців тому +1

    നിനക്ക് രണ്ട് പ്രാവശ്യം കാണണം എന്നു തോന്നിത്... ഉറങ്ങിത് കൊണ്ട... പൊന്നു പെങ്ങളെ ഇങ്ങനെ പറയാൻ വലിയ ഒരു മനസ് വേണം

  • @anakhams1195
    @anakhams1195 7 місяців тому +1

    I too loved the movie❤️

  • @user-dr8bd1we4s
    @user-dr8bd1we4s 6 місяців тому +1

  • @jakal1591
    @jakal1591 7 місяців тому

    I agree with you, I was thoroughly impressed by this movie

  • @ansarnisa8249
    @ansarnisa8249 7 місяців тому +1

    കോടികൾ വിലയുള്ള movies 250 രൂപയുടെ നശിച്ച വികാരത്തിന് തിരിച്ചടി

  • @purushothamankts1277
    @purushothamankts1277 7 місяців тому +3

    സൂപ്പർ മൂവി 👍👍🔥🔥🔥🔥👍👍

  • @alisinnan001
    @alisinnan001 7 місяців тому +2

    👌👍

  • @Pool-j4v
    @Pool-j4v 7 місяців тому

    Very good review dear❤

  • @saneeshsam5505
    @saneeshsam5505 7 місяців тому +2

    Gud❤

  • @tasteandtravel4716
    @tasteandtravel4716 7 місяців тому +2

    Unni vlog paranjitund average anennu 😌😌

  • @TheSunil2007
    @TheSunil2007 7 місяців тому

    Classic movie..I haven't seen such a movie like this

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 7 місяців тому +1

    Oru pakka LJP variety movie 👍 💯 Visual treat 👍 👍
    Cinematography 👌 👍

  • @amal3315
    @amal3315 7 місяців тому +2

    🎉❤

  • @user-nl2ip2fo7o
    @user-nl2ip2fo7o 7 місяців тому +3

    OMG repeat watch....?

  • @user-ue6vm6rh9k
    @user-ue6vm6rh9k 7 місяців тому +1

    ഞാൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണ്..but ente personal opinion ആണ്.. ബ്രില്ലയൻസ് oke അങ്ങ് ottyil.. ഇവരുടെ ഇന്റർവ്യു കണ്ട സമയത്ത് തിയറ്ററിൽ ആള് കേറണം എന്ന് agrahich irakunna പടം ആണെന് paranju.. അത്യാവശ്യം ബഡ്ജറ്റ് ഈ മൂവിക് ind.എന്തായാലും samukya സേവനത്തിനു vndi ഒരു producerum movie ചെയ്യില്ല. Atleast 1rs എങ്കിലും profit kittanm എന്ന് ആഗ്രഹിക്കും..angne കിട്ടണേൽ audience കേറണം.. ഇത്പോലെ slow ayt പോകുന്ന ഒരു പടം 2:30 hr ആര് ഇരുന്നു kannum.. പോയപ്പോൾ producerk പോവും.. അങ്ങേരു കൂടി no everyones കപ്പ്‌ of tea no impress ഇതൊക്കെ പറഞ്ഞാൽ accept cheyanel ok.. എല്ലാരേം impress ചെയ്യാൻ pattiyilelum oru60% ആളുകളുടെ കപ്പ്‌ ലെ tea aavanm.. എന്നാലേ പടത്തിനു ആള് കേറൂ.. ലൂസിഫർ movie top class movie onnum അല്ല അത്യാവശ്യം slow movie ആണ്. But athinte making🔥🔥.ഇത് completly ljp fault ആണ്.. ലാലേട്ടനെ pole ഒരാളെ കൈയിൽ കിട്ടിയിട്ട്.. എല്ലാരും നിങ്ങളെ pole ബുദ്ധിജീവികൾ അല്ല.. Ljp ntho സംഭവം anenu കാണിക്കാൻ പടം same slow aaki.angne കാണിക്കാൻ ആണേൽ vere വല്ല platformil kond irqkatte.. ഈ പടത്തിന്റെ topic nyz ആണ്..ഇത് ഒരു രാജമൗലി ചെയുവാണേൽ alochich nokku പടം entirely maariyenne

  • @empuraandz3369
    @empuraandz3369 7 місяців тому +2

    Pakka ലിജോ movie

  • @arunnair5790
    @arunnair5790 7 місяців тому

    Movie kollilla nalla.lag anu veruthe enthina thallunnathu..

  • @unboskingachu4431
    @unboskingachu4431 7 місяців тому +1

    ഓഹോ ക്ലാസ്സ്‌ കട്ട്‌ ചെയ്താണോ പോയത് എത്ര ഫീസ് ആണ് ഉണ്ണി ചിലവഴിക്കുന്നത്

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 7 місяців тому +1

    Reviewers like Kok have very low sensibility. So never listen to reviewers like him

    • @gokul3738
      @gokul3738 7 місяців тому

      കോക്ക് പറഞ്ഞതാണ് സെൻസിബിൾ അയ കര്യം.... കുറെ നല്ല വിഷ്വൽസ് എടുത്തു വെച്ചാൽ ഏതോ മഹത്തായ പടം ആണെന്ന് വരുത്തി തീർത്ത് താൻ എന്തോ വല്യ ബുദ്ധിജീവി എന്നെന്ന് തെളിയിക്കാൻ നടക്കുന്നു...അല്ലെങ്കിൽ നല്ലതും മോശവും തിരിച്ചറിയാൻ കഴിവില്ലാതെ ചുമ്മാ തള്ളുന്നു...ഇത് നല്ല പടം എന്ന് പറയുന്നവര് ലിജോ ടെ തന്നെ മറ്റു പടങ്ങൾ കണ്ടിട്ട് compare ചെയ്യൂ...അതിൻ്റെ ഒന്ന് അടുത്ത് വെക്കാൻ കൊള്ളില്ല...

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 7 місяців тому +1

      @@gokul3738 മനുഷ്യരും ജീവിതവും ഒരച്ചിൽ വാർത്തതല്ല . ആസ്വാദനം വളരെ പേഴ്സനലായ ഒരു കാര്യമാണ്. ഇൻഫ്ലുവൻസ് ചെയ്യപ്പെടാതെ തുറന്ന മനസ്സോടെ കല ആസ്വദിക്കാൻ സാധിച്ചാൽ നല്ലതാണ് .

  • @psfood2526
    @psfood2526 7 місяців тому +2

    Nalla padm

  • @star_maker_737
    @star_maker_737 7 місяців тому +1

    Malaikkotta Valiban എന്ന സിനിമ അമൽ നീരദ് ആയിരുന്നു ചെയ്തിരുന്നതെങ്കിൽ വേറേ ലെവൽ ആയേനേ..
    കാരണം അമൽ നീരദ് കഞ്ചാവ് വലിക്കാറില്ല ലിജോയെ പോലെ..
    എന്ന് ഒരുപാട് ആൾക്കാർ പറയുന്നത് കേട്ടു..
    മോഹൻലാൽ ഫാൻസിന്റെ അഭിപ്രായം എന്താ ഇതിനെ കുറിച്ച്..??

  • @KamalJ-ew7zj
    @KamalJ-ew7zj 7 місяців тому +1

    Padam❤❤❤❤❤❤