Reel Reaction | Viya Mallakara

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 98

  • @shamhi_thewatcher
    @shamhi_thewatcher 5 місяців тому +114

    ഒരു 16 വയസ്സ് വരെ എനിക്ക് supernatural forces ഇല് വിശ്വാസം ഉണ്ടായിരുന്നു. അന്ന് ഞാൻ പലതും കണ്ടിട്ടും ഉണ്ട കേട്ടിട്ടും ഉണ്ട്. പിന്നീട് ബോധം വെച്ചപ്പോ തൊട്ട് വിശ്വാസം പോയി, പിന്നീട് physical laws ഇന് പുറത്ത് ഒരു കാര്യവും experience ചെയ്തിട്ടില്ല. അത്രയേ ഉള്ളൂ. നമ്മടെ brain നെ ഓരോ കളികൾ. ഒരു പേടിയും കൂടാതെ ഓജോ ബോർഡോ എന്ത് വേണേലും ചെയ്യാൻ എനിക്ക് ധൈര്യം ഉണ്ട് ഇപ്പൊ.

    • @shamhi_thewatcher
      @shamhi_thewatcher 5 місяців тому +20

      Same with beliefs in ശാപം, കരിനാക്ക്, karma, manifestation etc. വിശ്വാസം ഇല്ലത്തപ്പോ ഒന്നും work ആവുന്നില്ല. അത്രേം strong വിശ്വാസം ഉണ്ടാക്കി എടുക്കാൻ എങ്ങനെ ഇത് പോലത്തെ beliefs originate ആയി എന്നൊന്ന് പഠിച്ചാൽ മതി.

    • @ashwinajiraj
      @ashwinajiraj 5 місяців тому +8

      Exactly 💯 athupole ee paranormal pole olla parupadikal prove cheythal there is a cash price randy award or something till nobody had received any and it's still open...

    • @captaina_america
      @captaina_america 5 місяців тому

      U just mask hole with dark the light is still there

    • @vinodks5524
      @vinodks5524 5 місяців тому

      Same for me..

    • @GiggleMug-
      @GiggleMug- 5 місяців тому

      Exactly.. Same here.. പ്രേതം പേടി ഉണ്ടായിരുന്നു. ദൈവ വിശ്വാസം പോയപ്പോ ഇപ്പോ ഒരു പ്രേതത്തെയും പേടി ഇല്ല.

  • @shiltonjacob6888
    @shiltonjacob6888 5 місяців тому +141

    അയാള് കഷ്ടപ്പെട്ട് ഉണ്ടാക്കിയ cashinu അയാളുടെ മകനെ kettikunu. cash ഇല്ലാത്തവൻ അതുകണ്ട് മൂഞ്ഞി troll ittu കുരക്കുന്നു.. cash ഉള്ളവരെ കാണുമ്പോൾ ഉള്ള ഒരുതരം ചൊറിച്ചിൽ അണ് അത്.

  • @shamhi_thewatcher
    @shamhi_thewatcher 5 місяців тому +92

    1000 Crore 'spend' cheythath alle. Allathe kathich kalanjath allallo. Athrem paisa yude business kitti pala pala companykalk aayit. Food, travel, costume, decorations, event managers, agents of those celebrities, lots of drivers, and many other workers. And athinte okke vazhi taxilek povum. Pala companykalkum avarude port folio il add cheyyan ulla material aayi. Pinne ithrem paisa spend aakunnod pala designukal experiment cheyyan pattunnu. Angane enthoke und. Private jet eduth polution undakukayo, padakkam pottikukayoke aanel nokarnu. Pinne nammaloke namamde levelil avashyam illathe resources use cheyyunund. Avare judge cheyyan nammak enth avakasham

  • @floki118
    @floki118 5 місяців тому +51

    Chechi prapti എന്ന പുരോഗമന influencer anand ambaniye ugly, ugly hair... എന്നൊക്കെ പറഞ്ഞ് body shame ചെയ്തിരുന്നു അവർക്ക് കിട്ടുന്ന media attention india യിലെ മറ്റു പ്രശ്നങ്ങൾക്ക് കിട്ടുന്നില്ല എന്ന് പറഞ്ഞാണ്, ഇത് പറയാൻ ഒരാളെ body shame ചെയ്യാണോ?, ഇതിനെതിരെ ഒരു progrwssive talkers ഉം വിഡിയോ ചെയ്യുന്നില്ല. ഇതിനെതിരെ ഒരു വിഡിയോ ചെയ്യുമോ?.

    • @aavi.
      @aavi. 5 місяців тому +2

      posts okke nokkiyapo kandilla.. delete cheythath aano? atho story vallathum aayirunno?
      it's actually sad how influencers like prapti are the only faces representing feminism while they actually are serving misandry on a hidden platter🤦🏻‍♀️ ennitt allengile bodham illatha naattukar feminism mosham aanenn parayum🤦🏻‍♀️

    • @floki118
      @floki118 5 місяців тому +1

      @@aavi. Story ആയിരുന്നു, ഇപ്പൊ വേറെ ഒന്ന് കൊണ്ടുവന്നിട്ടുണ്ട്.

  • @jithink1098
    @jithink1098 5 місяців тому +75

    കയ്യിൽ പണമുള്ളവർ അത് ചിലവാക്കുമ്പോഴല്ലേ എല്ലാവരിലേക്കും അത് എത്തുകയൊള്ളൂ...
    അംബാനി ഇതിലും കൂടുതൽ ചിലവാക്കണമായിരുന്നു എന്നാണ് എന്റെ ഒരു ഇത്

  • @growing....
    @growing.... 5 місяців тому +63

    Agreeing with unni on the marriage thing.Today's reel reaction was way more funny

  • @alMeraki
    @alMeraki 5 місяців тому +20

    *Can you please do a video on 'Fear of commitments' in relationship, marriage, jobs,..*

  • @smn3887
    @smn3887 5 місяців тому +31

    20:12 എടാ അരി വേവിച്ച് തന്നേയല്ലെടാ നീ തിന്നണത് 😀🤣😂

  • @DivyaGeorge-xu3hk
    @DivyaGeorge-xu3hk 5 місяців тому +9

    Nammade okke veettukar 0.1% mudakkiyal kalyanam engane aayirikum... Oru rakthaharam angott Oru rakthaharam ingott.. Shesham paripuvadayum chayayum 😂😂😂😂😂

  • @AnandA2155
    @AnandA2155 5 місяців тому +32

    Unni and Viya, big fat weddings, luxury products and lavish lifestyle also has another purpose. They are representations of huge achievements. They command respect, no matter how hard you try to not denigrate them, they catch your attention no matter how hard you try to avoid them, and they elevate the users social status not matter how you try to look past them. All of us would want to buy such things and have that kind of weddings, but sadly are unable to get to that point. (Actually not that sad. It’s just how life is. Remember Mr. Robot)
    This is the reason why people hate on it. Just like an opposite version of what you said about Aarattannan and Allen Jose, people look at them and feel better about themselves thinking they aren’t as pathetic as these fellows. Similarly, the opposite happens in case of luxuries. They would look at these luxury purchases or spendings and hate on them because they think they can never achieve that level of success. The moment they see these kind of things, they are suddenly reminded of the poor, which they up until then were oblivious to.

    • @aswathyrnair8917
      @aswathyrnair8917 5 місяців тому +1

      On point😍👏

    • @Praveen.mukunda.3
      @Praveen.mukunda.3 5 місяців тому +4

      Good writeup.
      Comparison is thief of joy. Something which We should follow

    • @itsmegopikavasudev
      @itsmegopikavasudev 5 місяців тому

      First paragraph oke but second 😂 edo avre komali aki കാണിച്ചത് avr സ്വയം മാത്രം ano allalo pinne avr ee കോമാളി കാണിച്ച പണം sambadikund അതും അംബാനി family തമ്മിൽ നല്ല വ്യത്യാസം ഉണ്ട് പക്വത് വേണം അതില്ലാത്ത second part il vyktham😂

    • @AnandA2155
      @AnandA2155 5 місяців тому +1

      @@itsmegopikavasudev എടോ ഒന്നുടെ വായിച്ച് നോക്ക്.
      അംബാനി പോലെ എല്ലാ opposite ആണ് എന്നല്ലേ എഴുതിയിരിക്കുന്നത്.
      അതായത് അലെൻ ജോസ് ഇനേക്കാൽ ബെറ്റർ ആണ് നമ്മൾ എന്നോർത്ത് അഭിമാനിക്കാൻ പറ്റുന്നത് കൊണ്ട് അവരെ പോക്കുന്ന്. അംബാനി പോലെ ആവാൻ ഒരിക്കലും പറ്റാത്തത് കൊണ്ട് അവരെ തെറി വിളിക്കുന്നു.
      അല്ലാണ്ട് അംബാനിയെ പോലെ ആണ് അവർ എന്നല്ല പറഞ്ഞത്.

    • @itsmegopikavasudev
      @itsmegopikavasudev 5 місяців тому

      @@AnandA2155 അലെൻ kal better anel ayalk veedum space കൊടുക്കുന്നത് ആരാ naml അല്ലേ കുറ്റം നമ്മുടേത് അല്ലേ
      അതേപോലെ അംബാനിയെ പൊലെ ayal mathram naml എല്ലാം തികഞ്ഞവർ അകു എന്ന് misunderstand അണ് frustrations വരുന്നേ അത് മാറ്റിയാൽ തീരാവുന്ന ഇഷ്യൂ ഒള്ളു
      Avr marriage നടത്തിയത് കൊണ്ട് ഗുണം avr job (marriage day)koduthavrk അണ് അല്ലാതെ ഇവരുടെ കീഴിൽ work chaiyatha namuk no നേട്ടം നോ കൊട്ടം so വല്ലവരും marriage ചെയ്യുന്നതിൽ avr ഇത്ര ചില വഴിച്ച് എന്നോക്കെ പറഞ്ഞോണ്ട് എന്തിന് ടൈം spend chaiyunnu ഈ topic charch chaiyunnath തന്നെ waste അണ് avre avrde pattinu വിടണം athale ചെയ്യേണ്ടത്

  • @Phoenix-od2bp
    @Phoenix-od2bp 5 місяців тому +5

    Have read this book about 12 years back when my father passed away. He was the only person on my side and it was very difficult for me. This book bought lot of relief for me.

  • @femys
    @femys 5 місяців тому +11

    So beautiful observation ❤

  • @itsmegopikavasudev
    @itsmegopikavasudev 5 місяців тому +3

    Pinne innathe 12march mathirbhumi news paper front page oru vartha ഉണ്ട് അത് വായിച്ചാൽ അംബാനി yude കാര്യത്തില് കുറ്റം പറയാൻ ആർക്കും അവകാശം ഇല്ല ഇന്ത്യയിൽ ambanimare കഴിഞ്ഞാൽ പിച്ചച്ചട്ടി എടുത്ത് കോടികൾ sambadikunna ആളുകൾ ഉണ്ട് അംബാനി oke cash role chaiyth സമൂഹത്തിന് use und ee pichakkaro 7കോടി അണ് അസ്തി പിള്ളേർ പഠിക്കുന്നത് വലിയ school il appo athinu കുറ്റം ille

  • @muhammadirfan.s2498
    @muhammadirfan.s2498 5 місяців тому +11

    Unni vlog =7 Thala for a reason❤

  • @lucid.6610
    @lucid.6610 5 місяців тому +8

    Ambani ടെ Kids അടിച്ചു പൊളിച്ചു നടന്നാൽ അവരുടെ ഭാവി business മക്കളാൽ പൊളിയും😂അതാണ് well mannered ആയി നടത്തുന്നത്

  • @youcreate3896
    @youcreate3896 5 місяців тому +9

    Viya looking soo cute🥰🥰

  • @anjanaayyappan2802
    @anjanaayyappan2802 5 місяців тому +14

    Views on Ambani marriage❤

  • @user-yc7ec2tm8q
    @user-yc7ec2tm8q 5 місяців тому +1

    It's been 5 years since I abandoned beliefs in supernatural forces and it has taken a great toll on me. I'm still working on myself due to the deep rooted beliefs I had during my childhood

  • @blueclouds-ff8pm
    @blueclouds-ff8pm 5 місяців тому +6

    Njn which root in life ennath valarhe chinthiknna oralann (eg:religion , perspective ).
    But now it’s like a burden to me,every time i overthink about this like i should get the answere faster. But now i realize somewhere that we don’t want to force our self , getting confused is okay. You can take your time . We are not alone❤.

  • @unknowndiaries4492
    @unknowndiaries4492 5 місяців тому +13

    6:28 u also marketing urself😎😎😎... Just kidding❤❤... Anyways good video bro...

  • @primiyats
    @primiyats 5 місяців тому +1

    Many lives many masters! i have read this book around 15years ago. At that time I was in my agnostic phase. i was intrigued and curious and what not. Also, all these people who have these kind of experiences seemed well educated and genuine. So I believed them.
    And i feel you are in the same phase Viya.
    Believe me its because of ignorance 😅
    When I learned the basics of astro physics and mainly quantum physics i was able to become an atheist in no time.
    I am sure soon you will be too.
    Until then Enjoy your time being agnostic.. it was fun.

  • @divyasudhan1274
    @divyasudhan1274 5 місяців тому +15

    Book inte name paranjilla .. I was waiting and you never said 😢

  • @Anand2024
    @Anand2024 5 місяців тому +14

    9:22 Viya's reaction is adipoli🤣🤣

  • @user-uc6eh7cx8r
    @user-uc6eh7cx8r 5 місяців тому +5

    Hey, can you do videos related to personal development like emotional detachment, emotional intelligence, self healing ,mindsetetc. And please give more emphasis on how can we apply it or daily practices or how can we achieve/ do certain things

  • @ShafnaM-qn4pu
    @ShafnaM-qn4pu 5 місяців тому +3

    U r cute couple....😍 nhanum ithrayokkeye aagrahikkunnolluu🫠

  • @Fisica_science
    @Fisica_science 5 місяців тому

    എന്റെ അഭിപ്രായത്തിൽ അയാൾ എത്രത്തോളം പണം ചിലവൊഴിക്കുന്നോ അത്രയും ഗുണം നമുക്ക് തന്നെയാണ്... എത്രയോ പേർക്ക് തൊഴിൽ ലഭിക്കുന്നു... സമ്പത്ത് കൂട്ടി വെക്കുന്നതുകൊണ്ട് എന്ത് ഗുണം നമുക്ക്

  • @vlogfortruth2030
    @vlogfortruth2030 5 місяців тому +3

    When we apply the same logic to Ambani's wedding.. people feel inferior

  • @amruthakrupas2245
    @amruthakrupas2245 5 місяців тому

    Hii chechiii...please please do a video on parapsychology related books and ur opinion...

  • @dreamersparadise6122
    @dreamersparadise6122 5 місяців тому

    Hi Viya! Love your videos!
    Can you do a detailed video on evolution of saree? I personally don't wear saree(only worn 3/4 times). I have came across people claiming saree as India's culture. I have also been criticised for not wearing saree😓

  • @athirashashikumar6907
    @athirashashikumar6907 5 місяців тому +1

    Mind game or if there are things beyond what we can explain wid science, after my mom, who loved roses more than anything, passed away and lip balm was the last thing I got her at hospital, I used to smell rose In my odourless lipbalm,, I thought it’s all in my head.. last day my daughter who knew nothing about what I feel and all told .. amma, nalla rose nte smell.. smelling my lipbalm..no one else can.. me and my daughter.. I don’t believe in god or ghosts but this gives me a relief somehow

  • @ambruuuzzamigo4014
    @ambruuuzzamigo4014 5 місяців тому +1

    Viya plz tel me the book name...?

  • @SreevidyaViswanathan
    @SreevidyaViswanathan 5 місяців тому +6

    Would like to know more about parapsychology 😅

  • @stebinac3763
    @stebinac3763 5 місяців тому +2

    Atrayum perk joli kiiti
    Marketilek money roll ayyie😊

  • @AB-ds1de
    @AB-ds1de 5 місяців тому

    8:06 nope..atanu avrde power..2013 il Anand ambani odichirnunna vandi 2 pere ento idichittu..bt itu news um aayilla onnum aayilla avarde money vech media ye avar vilakkeduthu...annu night tanna avar pala news channels lum shares vaangi

  • @themystic2669
    @themystic2669 5 місяців тому +1

    15:48. ഓ വേണ്ട ഞാൻ പറയുന്നില്ല..😂 ഞാനാ book വായിച്ചിട്ടുണ്ട്..അത് possible അല്ല..bcs അതിൽ science ഇല്ല...❤

  • @thetruth1682
    @thetruth1682 5 місяців тому

    Shey. Aa parapsychology um pine aa nishkalanka balyam love story um koode paranjirunel oru gumm ayene. Inu oru punch illathe poyi.😊

  • @boss50726
    @boss50726 5 місяців тому +2

    wealth disparity is huge

  • @evelinfrancis8518
    @evelinfrancis8518 5 місяців тому

    Nammal kalyanam nadathumbo nammude friendsnem pinne athyavashyam nalla foodm okke kodukkille ath nammude annual income scale to ambani scalilek mattiyla kurav anu enne parayan pattulllu.

  • @sreyaskrishna490
    @sreyaskrishna490 5 місяців тому +2

    ❤❤❤

  • @Hummm-rz3nn
    @Hummm-rz3nn 5 місяців тому +2

    9:33 😂😂😂

  • @Dys12-l7z
    @Dys12-l7z 3 місяці тому

    10:12 💯😂

  • @anuroopss1457
    @anuroopss1457 5 місяців тому +1

    spirituality changed you

  • @amrutham5621
    @amrutham5621 5 місяців тому +2

  • @geethu617
    @geethu617 5 місяців тому

    If empathy is extended between atheists and believers, it should also be applied between progressive and regressive individuals. Regressive people also feel offended when progressive thoughts and feelings are expressed, as if their concerns are disregarded due to their mindset. Having been a spiritual person before becoming an atheist, I fully understand your state of mind . However, I realized I was being hypocritical in my spiritual beliefs, dismissing religious practices as outdated while still believing in some higher power. Transitioning to atheism helped me understand the reasoning behind my previous spiritual views and now I empathize with all perspectives and accept them as long as they provide inner peace and do not impose beliefs on others. The hypocrisy mentioned earlier is evident when you claim an obsession with evolution and parapsychology. If possible give it thought.Otherwise there are high chances that your credibility will be questioned if you keep mentioning these concepts.

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 5 місяців тому

    Reaction is more than reels

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 5 місяців тому +1

    1000 cr ഇൽ എത്ര ജോലിക്കാർക്ക് ആ പണം കിട്ടി. അവിടെ എത്ര പേര് ജോലി ചെയ്തു

  • @manjuajith822
    @manjuajith822 5 місяців тому +2

    13:00 he is one of the famous parapsychologist in kerala

  • @rohitchandran97
    @rohitchandran97 5 місяців тому

    10:12 sooo true .... even whenever i feel like loosing confidence these two reminds me of how okay im 😐

  • @chrisemoljayan405
    @chrisemoljayan405 5 місяців тому +2

    Can you name the book?

  • @Rifa-yp1bb
    @Rifa-yp1bb 5 місяців тому +2

    Endha aarum praprti elizabath anand ambaniyee athream body shame cheidhittum oru talj varaathee ! Ivare poole
    Ulla negative influences allenki athream fake aayit nikunna eh standum ippo discusses cheyenda oru karyam allee ? Njn pradeeshchu viya enkilum idh respond cheyum nn

  • @Sh20234
    @Sh20234 5 місяців тому +10

    unnikk athrm valya offer vannitt swantham partnerinode share cheythitt youtubill vann paranjal mathiyarunnu.

    • @sree469
      @sree469 5 місяців тому +3

      Kore offers varundaville youtubersin

  • @ayishanejily9171
    @ayishanejily9171 5 місяців тому +4

    The name of the book?

    • @growing....
      @growing.... 5 місяців тому +3

      Many lives,many masters - Brian weiss (i think so-googled it nd found)

    • @ViyaMallakara
      @ViyaMallakara  5 місяців тому +1

      Yup

  • @Subin758
    @Subin758 5 місяців тому +2

    11:01 സാനിയ അയ്യപ്പൻ അല്ല പരമശിവൻ🤦🏽 it's saniya iyappan.

    • @floki118
      @floki118 5 місяців тому +3

      ആ പേരൊന്നു സ്പീഡിൽ പറഞ്ഞെ 👍

    • @Subin758
      @Subin758 5 місяців тому

      ​@@floki118 🤦🏽

    • @safvanp5259
      @safvanp5259 5 місяців тому

      മഴവിൽ മനോരമയിൽ D4 dance പ്രോഗ്രാം യൂട്യൂബിൽ ഉണ്ടാവും അതിൽ അവൾ തന്നെ അവളെ പരിചയപ്പെടുത്തുന്നത് സാനിയ അയ്യപ്പൻ എന്നാണ് 😂

  • @nibinnizar5034
    @nibinnizar5034 5 місяців тому

    😅❤❤

  • @user-dr8bd1we4s
    @user-dr8bd1we4s 5 місяців тому

    ❤️‍🩹

  • @Anand2024
    @Anand2024 5 місяців тому +3

    4:19 1000 kodi is too much for a marriage
    Marriages ellam engana lavish akunna is not ideal
    Not agreeing with what Unni says

    • @Truthseeker36999
      @Truthseeker36999 5 місяців тому +60

      1000 kodi is lavish when you have only 1010 kodi in you bank account….when he is spending only 0.1% of his income its not lavish…its like a person with 1000 rs spending 1 rupee for a toffee😅😅😅

    • @anishagopal748
      @anishagopal748 5 місяців тому +9

      Nammaloke angane thanne alle kalyanam nadathunne namuku vahikan patunnathinekaal kooduthal chilavaki gambeeramakan nokunu...athupoel thanne pulliyum ....but he s ambani

    • @Truthseeker36999
      @Truthseeker36999 5 місяців тому +16

      @@anishagopal748 middle class angane alla nadathunnath😅😅😅…avarde financial stability okke full thakarnn tharipanam aavum…pakshe ennalm nalla cash erakkum naatkar allenki kuttam parayum enn pedich…ambanikk ith oru chilave alla

    • @Zaraasam
      @Zaraasam 5 місяців тому +20

      Market le money circulation ne kurich unni prja point was 100% accurate.... ambani 1000 cr spend chyyth nadathiya ee marriage kond lots of families nu nalla oru amt earn chyyn kazhijittundavm...and these much amt is not such deal for him🤷🏻‍♀️

    • @kavya8812
      @kavya8812 5 місяців тому +10

      Mr Anand who are you to comment on this ? Avaru ondakkuna panam avaru ishtam ollapole spend cheyyate who are the audience to even comment on this? Onnu chindhich nokk ningade panam ngne chilav akkann enu nattukaru prnju thannalo?? Ath pole jeevikuvo????

  • @user-bq7hm9iu6c
    @user-bq7hm9iu6c 5 місяців тому +9

    *no one can replace viya💯🔥*