Varshangalkku Shesham Movie Analysis | Viya Mallakara

Поділитися
Вставка
  • Опубліковано 27 сер 2024
  • Contact :
    Instagram : viyamallakara
    Facebook : unniandviya
    My Gear :
    Main Camera : amzn.to/3KUko1h
    Secondary Camera : amzn.to/3IQTZQ1
    My Phone : amzn.to/3INhpWs
    Primary Mic : amzn.to/3GcRNR1
    Lav Mic Dual : amzn.to/3AKkTpM
    LAv Mic Single : amzn.to/3GeqFkR
    Wireless Mic : amzn.to/3HhGdpk
    Light : amzn.to/34lIq4e
    #viyavlogs #viyamallakara #viyatalks

КОМЕНТАРІ • 69

  • @amerikkantaxi
    @amerikkantaxi 2 місяці тому +72

    I'm not sure why they force Pranav to act. Let the guy be free and explore the world. Or put him in a 4 year acting workshop. Since men don't age in our movies, he still have time. Also, how did Vineeth okayed those grey wigs 😂. I just hope Vineeth watches all the trolls and take it to heart to improve his craft.

  • @anirudh6386
    @anirudh6386 2 місяці тому +26

    ഹൃദയവും ഇങ്ങനെ തന്നെയാണ് ക്രിഞ്ച്, ഒരു 96 ആക്കാൻ നോകിയതാ but ക്രിഞ്ച് ആയി

  • @crazzyfrog5770
    @crazzyfrog5770 2 місяці тому +30

    ആരാ പറഞ്ഞേ ott കണ്ടത് കൊണ്ടാണ് ഇത്രയും വിമർശനം എന്ന്. ഞാൻ തീയേറ്റർ watch ചെയ്തത് ആണ്. ഹൃദയം and വർഷങ്ങൾക്ക് ശേഷം. രണ്ടും നല്ല പോലെ bore അടിച്ചു.
    വെറുതെ വെളുപ്പിക്കണ്ട.😅

  • @christeena1610
    @christeena1610 2 місяці тому +8

    Strongly disagreeing to your POV. I am not a professional critic just being an ordinary movie lover watched this movie in theatre and I regretted watching it right after 30 mins of the movie. Freaking boring, cringe and cliche movie. Apart from Nivin’s part there was nothing entertaining in that movie. I would give 5/10. The other thing I felt while watching is that most of those actors are forced to act as if they are gonna get some punishment if they don’t do it.

  • @itsmevsme7848
    @itsmevsme7848 2 місяці тому +49

    Personaly vineeth movies enik ntho ishtamakarilla...but family aayit pokukbol avesham movie avark ഇഷ്ടമയില്ലെങ്കിലോ karuthi ഞൻ with family theatre poyi kanda movie aanu ith...intreval aayapol ende achan vaa pokam nirtheet ennu paranju adyayit aan ende achan padam ini kanan tanne thonunilla ennu paranjath....ennitum paisa alochich full kanf nivin pauly scenes koodi illayirunel 😢aah movie ....naml full family 10 aalkaru poyi oralk polm ഇഷ്ടമായില്ല...😢lag and cringe aayirunn ee movie😢

  • @sandeepgecb1421
    @sandeepgecb1421 2 місяці тому +16

    വിയ്യ അങ്ങനെ ആയിരിക്കും എന്നാ അപ്പു അങ്ങനെയല്ല🥹

  • @iouhhu67
    @iouhhu67 2 місяці тому +29

    ഞാൻ വിനീത് ശ്രീനിവാസന്റെ സിനിമകൾ ഒരു പ്രതീക്ഷയും ഇല്ലാതെ ആണ് കാണുന്നത് അതിനാൽ നിരാശയും ഇല്ല!!

  • @anjaly2805
    @anjaly2805 2 місяці тому +46

    തീരെ ഇഷ്ടപ്പെട്ടില്ല... അതിലും far better ആണ് ഗുരുവായൂർ അമ്പലനടയിൽ... വിനീതിന്റെ മോശം സിനിമകളിൽ ഒന്ന്... ഹൃദയവും cringe festival ആണ്.. Ps opinion..

  • @Ameeliya.M.A
    @Ameeliya.M.A 2 місяці тому +11

    Aaru kooduthal cringe moments tharum enna competition aayirunnu Kalyani and pranav thammil🥴

  • @iouhhu67
    @iouhhu67 2 місяці тому +12

    ഇനി അടുത്ത് റിവ്യൂ ക്കാർ മൊത്തത്തിൽ എയറിൽ പോകുന്നത് "കൽക്കി, ott റിലീസ് ചെയ്തതിന് ശേഷം🥴🥴

  • @TheKatChat47
    @TheKatChat47 2 місяці тому +12

    Vinneth movies Enik work out akarila 😅

    • @devikak9962
      @devikak9962 2 місяці тому

      Vadakan thattam jaicob?

    • @TheKatChat47
      @TheKatChat47 2 місяці тому +1

      @@devikak9962thattam irangiyapo time il Njn 8th or 9th arnu.. annu polum Enik ishtam ayila 😂 Dialogues Oka friends quote chythu chythu parayumbo polum , Enik thonnitt ila.. Jacob oru real life story ayath kond atrayum cringe thoniyila

  • @parvathym.s850
    @parvathym.s850 2 місяці тому +7

    Viyayude reviews ishtamanu. But e review ottum realistic ayi thonniyilla. Positives kandethan sramikkunnath valare evident aanu. As u said kind of garnishing. Even mayamohini was a hit in theatre. Otherwise always siding with ur videos

  • @Athul345
    @Athul345 2 місяці тому +7

    ഹൃദയം എനിക്ക് നല്ല ഇഷ്ടമായ ഒരു മൂവി ആണ്, കോളേജ് ഇൽ പോവാത്ത എത്താത്ത എനിക്ക് പോലും ഒരു നൊസ്റ്റു അടിച്ചു, i think Hesham ന്റെ music കൂടി ആയിരിക്കും ആ മൂവിടെ highlight. ഇവിടെ ഒരു ന്യാഭാഗം മാത്രം, കാണുന്നതിന് മുന്നെ എനിക്ക് നല്ല ഇഷ്ടമായ സോങ് ആണ് പക്ഷെ പടം കണ്ട ശേഷം വെറുത്തു പോയി

  • @sandeepgecb1421
    @sandeepgecb1421 2 місяці тому +9

    Itrem troll varende aavisyam ila...Aavesham itine kaalum kootara movie aayittaan anik tonniyad..Theatre lu poi kandittum enik pidichila...Fahad tana chela scenes il struggle cheyd comedy kaanikana pola tonni😌 It's my personal opinion ✋

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Місяць тому +2

    Vineeth srinivasan is below average film maker. When talents like Christo tony and Rahul sadasivan play he won't be able to survive long

  • @aryaa799
    @aryaa799 2 місяці тому +11

    Unpopular opinion: Overall I liked VS very much yeah but it has many flaws . It could have been made better. My family liked it that was surprising and I watched it twice in the theatre and surprisingly I liked movie more in the 2nd time. I felt sad due to the trolls I think it don't deserve this much hate . One more I liked pranav's acting and nybakam song.

  • @ANSR26
    @ANSR26 2 місяці тому +10

    ഈ സിനിമ മഹാസംഭവമാണെന്നും പ്രത്യേകിച്ച് makeup ഇനെ പൊക്കി പറഞ്ഞ ഉണ്ണിക്കും നല്ലോണം ഊക്ക് കിട്ടുന്നത് കൊണ്ടായിരിക്കും അല്ലെ ചേച്ചി വെളുപ്പിക്കാൻ വേണ്ടി whitewash ഉം കൊണ്ട് രംഗത്തിറങ്ങിയത്. എങ്ങനെ ഒക്കെ പറഞ്ഞാലും പടം നല്ല ഒന്നാംതരം ബോർ ആണ്. അതിൽ ഒരു സംശയവും വേണ്ട. ഞാൻ ഈ സിനിമ തിയേറ്റർ ഇലും ട്രോളുകൾ ഇറങ്ങിയ ശേഷം ott യിലും കണ്ടതാണ്. രണ്ടുതവണയും എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല. ഇതുപോലൊരു പന്ന പടം അടുത്ത കാലത്ത് കണ്ടിട്ടില്ല. ഏതായാലും unni vlogs ഉൾപ്പെടെ ഈ നാട്ടിലെ കൊടിക്കട്ടിയ യൂട്യൂബ് reviewers ഇന്റെ reliability മനസിലാക്കാൻ ഈ പടം എന്നെ സഹായിച്ചു. അതിനു ഞാൻ vs ടീമിനോട് കടപ്പെട്ടിരിക്കുന്നു. 🙏🙏🙏🙏🙏.

    • @varshass1196
      @varshass1196 2 місяці тому +1

      @ ningalkku work aakatha flim ellvarkkum work aakanam ennundo? She said her own opinion alathe ayaale white wash cheyyanda kaariyam nthaa viya cheytha flm pala reviewyl unnide review ayitt opposite aakkarud she is individual person she feel good that's her individual opinion i think ningalude koodeyulla Pennugalkku own identity opinion onnumilatha women's anennu thonunu 😂 Appol koodeyulla alukale white wash cheyyumayirikkum ellavarum anganeyala independent person have own stand opinion avalu sowntham cash koduthu padam kand aval satisfied aayi mattavare veluppikkenda aavisyam? Angane avarkku nthu nettam ith viyade own chennal anu different content different opinions different reviews unni viya ayitt viyede videos kandaal mansilakum identity illathe comment idunna kureyayanam sowtham abhiprayam mattulvarkku Illengil avare judge cheyum @ANSR26

    • @varshass1196
      @varshass1196 2 місяці тому

      @ANSR26 u like everything everyone should like lol 😂😂

    • @ANSR26
      @ANSR26 2 місяці тому

      ​​@@varshass1196അവർക്ക് അവരുടെ opinion പോലെ എനിക്ക് എന്റെ opinion ഉണ്ട് ഉണ്ട്. എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എന്റെ അഭിപ്രായം ആണ്. അത് പറയാൻ എനിക്കും right ഉണ്ട്. അത് ഞാനും പറഞ്ഞ്. അത്രേയുള്ളൂ. Cb ആരുടെയും private property അല്ല. എല്ലാർക്കും അവരവരുടെ opinion പറയാം. ഈ സിനിമ വേറാരും കാണരുത് എന്ന് ഞാൻ പറഞ്ഞോ ഇല്ലല്ലോ. പിന്നെ താങ്കൾ എന്തിനാണ് ഇത്ര രോഷം കൊള്ളുന്നത്. പിന്നെ ഈ video കണ്ടപ്പോ എങ്ങനെങ്കിലും ഒരു possitive പറയാൻ വേണ്ടി കഷ്ടപ്പെട്ട് കണ്ടുപിടിച്ചു പറയുന്ന പോലെ തോന്നി. അവർ സ്വന്തമായി അഭിപ്രായം ഉള്ള ആളാണെങ്കിൽ വലിയ സന്തോഷം. പക്ഷെ ഇത് കണ്ടിട്ട് എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞ്. അത് എന്റെ ഇഷ്ടം. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ just skip my comment and move on 😌😌. വേറെയും comment ഉണ്ടല്ലോ. പോയി അതൊക്കെ വായിച്ചു രസിക്ക്. എന്തിനോ വേണ്ടി തിളയ്ക്കുന്ന കുറെയെണ്ണം ഇറങ്ങിയിരിക്കുവാ ബാക്കിയുള്ളവരെ ചൊറിയാൻ. Cb താങ്കളുടെ തറവാട് സ്വത്തല്ലല്ലോ താങ്കൾക്ക് ബോധിച്ചപോലെ എല്ലാരും comment ഇടാൻ. 😏😏

    • @varshass1196
      @varshass1196 2 місяці тому

      @@ANSR26 അനാവശ്യം പറയാൻ താങ്കളുടെ തറവാട് sowth ആണോ യുട്യൂബ് താങ്ങൾക്കു എങ്ങനെ അറിയാം white wash cheyyan anennu you are her mind voice lol🤣 you criticize not normal this like cheap cyber bullying one gril suicide coz like your bulshit why don't of comment recomment varum yutube aayal comment verum ningalkku comment cheyyam thande familyude vaka maathram alao ee comment section

    • @varshass1196
      @varshass1196 2 місяці тому

      @@ANSR26 ee dialoge adicha thaan ano oralude personal choiceine kurich parayunne aana kaanadi nokkiya poyi🤣 you brutally critics someone and someone put comment against you Appol kondu Appol personal choice aayi thanikku maathram personal choice avalkku illa Ennit ariyatha kaariyangal white washing ennoke paranj just like gossip anties how do you know she whitewashing someone else?? Thaan review paranjaal ath whitewashing aakumo? Avalkku own opinion paadie? Example ente sisterinu istamulla flim Enik istam aakila arengilum avale athum Paranj kuttam paranjaal enik oru feel illa ath avalude kaariyam enn parayum thaangalude veetile pennugalkku sowtham aayi stand allengil society ayitt relations undakilla aanugal nth shit parajaalum athum ett parayumaayirikkum but nalla explore kitti valarnna penkuttikal alla they have own stand own opinions viya like that

  • @sajithp465
    @sajithp465 2 місяці тому +6

    നല്ല അസ്സൽ ബോർ മൂവി ആയിട്ടാണ് എനിക്ക് ഫീൽ ആയത്

  • @aneesa_234
    @aneesa_234 2 місяці тому +9

    Ullozhukku movie review pls

  • @nandhum3983
    @nandhum3983 2 місяці тому +3

    Theateril kandittm ishtamayittilla🙌🏽

  • @myvoices9503
    @myvoices9503 2 місяці тому +7

    Nivin pauly only the relief ❤😅 in this moviee...asif ali idhil undayirunno?
    Ps : hridayam enik ishtayirunnu

    • @farisahammed.k7049
      @farisahammed.k7049 28 днів тому

      ആസിഫ് അലി ഉണ്ട്.വർഷങ്ങൾക്ക് sheshathil

  • @varunvarun8267
    @varunvarun8267 2 місяці тому +1

    😂 theatre ൽ കണ്ടപ്പോൾ തന്നെ ഇറങ്ങി ഓടാൻ തോന്നിയ പടം ആണ് ഇത് but audience ഒക്കെ നല്ല response ആയിരുന്നു പ്രത്യേകിച്ച് lady പ്രേക്ഷകർ

  • @zozoyazo
    @zozoyazo 2 місяці тому +9

    My favourite UA-camr ☺️💗

  • @anooja777
    @anooja777 2 місяці тому +4

    For me in theatre watch also it was utter flop..e and my husband didn't like at all..

  • @libiyavarghese656
    @libiyavarghese656 Місяць тому +1

    ഞാൻ തിയേറ്റർ ൽ പോയാണ് ഈ movie കണ്ടത്... Half portion ആയപ്പോൾ തൊട്ട് ഇത് എന്താ തീരാത്തത് എന്ന് ചിന്തയായി... അത്ര boring...

  • @lekshmiap6993
    @lekshmiap6993 2 місяці тому +3

    Theatrilum nalla boraarnu....unnivlogs nalla cinema ennu paranjond e cinemaye thanganda karyamundo?

  • @sreelathan1572
    @sreelathan1572 2 місяці тому +2

    ഞാൻ തിയറ്ററിൽ പോയാണ് movie കണ്ടത്.. നല്ല ബോർ ആയിരുന്നു മൂവി.. കാസ്റ്റിംഗ് വളരെ മോശമായി.. അവിയൽ പരുവമായിരുന്നു... സ്റ്റോറി തന്നെ മോശമായിരുന്നു, roasting video യിലെ കുറെ കാര്യങ്ങളോട് ഞാൻ യോജിക്കുന്നു..

  • @akhilalex7930
    @akhilalex7930 2 місяці тому +3

    Oru disaster movie ethra veluppikkan sramichittum karyamillaa...alukaludae time veruthae kalanju ennallathae oru prayojanavum undayittillaaa...padam boranenkil cash ethra koduthalum half timil njan irangi porum. Karanam half time ayittum ennae pidichiruthan aa padathinu pattiyillenkil second halfilae samaya nashtam entae mathram utharavadithwamanu...athu kondu thannae pakuthy time entae rekshapettu

  • @bcv2434
    @bcv2434 2 місяці тому +2

    I was truly shocked about me and waiting to say loudly that I never liked any of vineeth directed movies and shan rahmans music

  • @anuragappu4953
    @anuragappu4953 2 місяці тому +4

    Oru vineeth sreenivasan padam❣️, personally enik ishtapettu

  • @ontheroads1642
    @ontheroads1642 2 місяці тому +2

    You missed to mention ഞ്യാബഗം 😅

  • @nifadnifu26
    @nifadnifu26 2 місяці тому +2

    മെയിൻ കഥപത്രംങൾ വയസായതു കാണിക്കുന്നു അതു ബോർ ആയിരുന്നു ബാക്കി ഓക്കേ രസം ആണ്

  • @anshifv4283
    @anshifv4283 Місяць тому +1

    Varshangalku shesham and hridayam ntho enik ishtaaylla randum theatre nn aayrnnu kande🙄

  • @kuttapan2268
    @kuttapan2268 2 місяці тому +1

    Ottyil ethiyittu ethra trolliyalum oru kaaravum illa averku aavishyathinu collectionum kitti ott right soldum ayi probably sataliteum soldayi kanum sony ayondu pine vineeth movies iniyum theatre poi kanan aallukel ondakum.
    Chumma ee oppurtunity kand reach kootaan kore per roast cheythu free timeil athu kanaan namalum.
    Padathil preshnangal orupaadu und othiri plot armer und wig kollathilayirunu but athinathe music placementine kutamparanje mathrem enikyu manasilayilla.
    Aah oro opinion

  • @vn2400
    @vn2400 2 місяці тому +5

    Nithin mouly ye patty oru vaakkenkilum parayaamayirunnu
    Aaa character illayrunmuvenkil 60cr poytt 30
    Poolum kittillaa aa padathinu
    Zero negative in that movie Nivin❤❤

  • @devikak9962
    @devikak9962 2 місяці тому +2

    Nivin nayagan ayittula vineeth ella padavum ishta jaicob thattam vadakn athokkay kollam❤

  • @user-dr8bd1we4s
    @user-dr8bd1we4s 2 місяці тому +1

    Viya chechi💌

  • @anonymouspersonbehind5354
    @anonymouspersonbehind5354 Місяць тому

    Malayali audience dont get what poetic visual storytelling
    Its metaphorically beautiful and feel good
    And dialogues are cringe it got blended in with that story telling
    There are multiple examples of good filims having shit dialogue but u wont remember that filim for that
    The greatest example is rockstar the conversation in love scene was pathetically written but brilliant Imtiaz ali screen play and story made our mind melt with the flow of movie that we never noticed it and that filim is a frekin clasic

  • @rakeshram3448
    @rakeshram3448 2 місяці тому +1

    Watched it on the big screen...What I personally felt then was that the film was a blend of an excellent and emotionally heavy first half, and a not-so-good and loosely written second half...in addition, Dhyaan just nailed the role and the music also worked for me...overall it was a beautiful watch for me...
    Post the OTT release also my opinion stands still...but I feel this extreme of trolls is unwanted...

  • @Sarah-ut1mk
    @Sarah-ut1mk 2 місяці тому +1

    Hridayamokke cringe aayirunnelum kandirikkarnu. Sahikkable aarnu...ithorumathiri enthino vendi padamedukkan ennu muthalanavo Vineeth sreenivasan thudangyath🥲ufff thank God dint watch in theatres.. Asif undarno padathil😅

  • @joshmijm3041
    @joshmijm3041 Місяць тому

    Vineeth always do theatrical movies, take the example of Thattathin marayath

  • @karthikakrishna1172
    @karthikakrishna1172 Місяць тому

    Youh looking too beautiful 🤩❤️

  • @vinodchv2383
    @vinodchv2383 2 місяці тому

    Good opinion....... ❤

  • @kedarsm6252
    @kedarsm6252 2 місяці тому +2

    Vineeth sreenivasan movies are like mani ratanam movies / gvm movies but audience dont feel cringe on maniratanam movies..may be because of Language

  • @sree469
    @sree469 Місяць тому

    Ott vs theatre randum randum experience aan

  • @sayoojyasayu5050
    @sayoojyasayu5050 2 місяці тому +1

    Enikkm ishttam aayilla

  • @edger2236
    @edger2236 Місяць тому +1

    Unni vlogs ooku kurakkan 😂😂🤣 viyayude veluppikalaan 😂😂🤣🤣 unni makeup pranav mohanlal pulli airil aayirunn velupichit kaaryamilla

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Місяць тому +1

    You might have felt Dhyan better because Pranav is there.he acted like a drama artist

  • @femi2k2
    @femi2k2 2 місяці тому

    Theatre poyi irunn kand ....okkulla mwone ith kndtheerkaan enn paranja kuttukre orkkunn...
    Chilarkk okkum chilark okkulla athre oll....