Dr Q : പുകയിലയും ആരോഗ്യപ്രശ്‌നങ്ങളും | Side Effects Of Tobacco | 30th April 2018

Поділитися
Вставка
  • Опубліковано 29 кві 2018
  • Watch the latest episode of Dr.Q, the telemedicine show, in which Dr Rajesh Kumar, Homeopathic Medical officer, speaks about the side effects of Tobacco.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 37

  • @anwarozr82
    @anwarozr82 2 роки тому +54

    പുകവലി ഇത് വരെ തുടങ്ങാത്തവർ ഭാഗ്യം ചെയ്‌തവരാണ്

  • @selinmini4393
    @selinmini4393 Рік тому +9

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരാൾ ആണ് Dr sir, ഇത് കാണുന്നത് 14വയസ്സ് മുതൽ തുടങ്ങി ഇപ്പൊ 41വയസ്സിൽ അതായത് ഇന്ന് പുകവലി നിർത്താൻ ഭർത്താവ് തീരുമാനിച്ച ദിവസത്തിൽ ആണ്, നിർത്താൻ പറ്റണെ എന്ന് പ്രാർത്ഥിക്കുന്നു

  • @akvlogs7040
    @akvlogs7040 3 роки тому +5

    വളരെ ഉപകാരം

  • @kabeerpp7148
    @kabeerpp7148 2 роки тому +5

    Your givung an important information

  • @user-ty5xb5ip2m
    @user-ty5xb5ip2m Рік тому +5

    പുകയില നിരവധി ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നു...... ശാരീരി കമായും മാനസികമായും...... അത് സാമ്പത്തിക പ്രേശ്നങ്ങൾ സൃഷ്ടിക്കുന്നു....... വീട്ടിൽ അത് മൂലം പ്രേശ്നങ്ങൾ...... എല്ലാവരോടും വഴക്കടിക്കുക....... ഹോസ്പിറ്റൽ കേസ്..... അത് കൊണ്ടു ആ ചീത്ത ശീലം ഉപേക്ഷിച്ചു കളയുക

  • @thomasjacob9225
    @thomasjacob9225 2 роки тому +4

    Thanks to Dr
    12/8/2022 See👀👌❤ you🙏

  • @vijithpv2097
    @vijithpv2097 2 роки тому +2

    Good information tan q doctor

  • @adilstalkzz744
    @adilstalkzz744 10 місяців тому

    Adipoli paripaadi

  • @gokul3114
    @gokul3114 2 роки тому +7

    ഇത് പോലെ ഒരു ഐറ്റം ഒന്നേ ഒള്ളു ❤❤

  • @musiclyf7818
    @musiclyf7818 2 роки тому +2

    ❤🍀

  • @shynishaju5496
    @shynishaju5496 2 роки тому +2

    👌👌👌👌👌

  • @rainbow-fr5ny
    @rainbow-fr5ny 5 місяців тому

    എന്റെ അമ്മ വല്ലാതെ മുറുക്കുന്നു.. വർഷങ്ങൾ ആയി 10 ഇയർ മുന്നേ സ്റ്റോപ്പ്‌ ചെയ്തു പിന്നീട് വീണ്ടും തുടങ്ങി 1ഇയർ ആകുന്നു. ഒരു ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ ആണ്.. ഉപയോഗിക്കാൻ പറ്റാതെ കൊണ്ടാണോ വല്ലാതെ വൈലെന്റെണ്. കാലൊക്കെ ശോഷിച്ചിട്ടുണ്ട് വർഷങ്ങൾക്ക് മുന്നേ.. സർജറി വന്നപ്പോൾ ആണ് അറിഞ്ഞത് heart വയിൻ എല്ലാം ചുരുങ്ങി വാൽവ് ചുരുങ്ങി ശ്വാസകോസം മുക്കാൽ ഭാഗം കറ നിറഞ്ഞു so സർജറി complicated ആണ് എന്തും സംഭവിക്കും എന്നൊക്കെ പറഞ്ഞു .. നമ്മുടെ പ്രാർത്ഥന മാത്രം ആണ് ഇപ്പോ സർജറി succesus ആയതു ബട്ട്‌ ഭയങ്കര വൈലന്റെണ് പിടിച്ചു കട്ടിലിൽ കിടത്താൻ കഴിയുന്നില്ല ഓർമയില്ലാതെ എന്തൊക്കെയോ പറയുന്നു... ശെരിക്കും ഇങ്ങനെ ഓക്കേ ഉണ്ടാകുമോ മുറുക്കാതെ കൊണ്ട്.. അറിയുന്നവർ ഉണ്ടോ😢😢🥹🥹 😢😢

  • @nikhildevthanikkal5377
    @nikhildevthanikkal5377 3 роки тому +10

    Malayalikalum Family Doctor💗

  • @fayidkp7255
    @fayidkp7255 2 роки тому +2

    Dctr paranjathu sathyaanu☺️

  • @Iamthedoctor.
    @Iamthedoctor. Рік тому +3

    12/01/2023 ❌🤝

  • @shinasshinasos3187
    @shinasshinasos3187 3 роки тому +5

    Cigarette valli nirthiyal kara pokumo please reply

  • @royphilip5043
    @royphilip5043 2 роки тому +3

    Pukayila itto nellukka kashayam mittal dedham undo

  • @savadkk5787
    @savadkk5787 Рік тому +5

    മാമന്റെ സിഗരറ്റ് മോഷ്ടിച്ചു വലിച്ചു. ചെയ്ൻ സ്‌മോക്കർ ആയ ഞാൻ ഇപ്പോൾ അഞ്ചു കൊല്ലം ആയി.... ഇപ്പോൾ നിർത്താൻ വേണ്ടി ട്രൈ ചെയ്യുന്ന ഞാൻ 😭😭😭

    • @messifanboy6333
      @messifanboy6333 Рік тому +1

      Enikk 14 vayass but cigarette valikkum

    • @vinjukuriakose2513
      @vinjukuriakose2513 Рік тому

      Daily ciggerrette inte bad effect video kandal mathi... Aa videokal thanne repeat adich kandu kondirikkuka..... Valikan thonnumbo veendum kaanuka... Apo maarikolum

    • @nandhukichu9060
      @nandhukichu9060 Рік тому

      @@vinjukuriakose2513 exactly... ഞാൻ നിർത്തിയത് ഇങ്ങനേ ആണ്

  • @geethumohangeethu.7295
    @geethumohangeethu.7295 Рік тому +1

    😅😀

  • @shaijupalasseri7294
    @shaijupalasseri7294 Рік тому

    ഫോൺ no ത്താ 😮

  • @subaidak4016
    @subaidak4016 2 роки тому +5

    ഡോക്ടറെ സഹോദരൻ ഹാൻസ് ഉപയോഗിക്കുന്നു നിർത്തിപ്പിക്കാൻ വല്ല മരുന്നും undo

    • @gokul3114
      @gokul3114 2 роки тому +2

      @@akhilp6108 കുറച്ചു കൊണ്ടു എങ്കിലും കൊണ്ട് വന്നു നിർത്തുക... അല്ലേൽ ഏലക്കയൊ ഗ്രാമ്പു ഒക്കെ ഇട്ട് എന്തേലും കൊടുക്ക്

    • @akhilp6108
      @akhilp6108 2 роки тому

      @@gokul3114 😇👍🏻

    • @subinsubi9823
      @subinsubi9823 2 роки тому

      Chutta adikoduthal mathi

    • @subashk2015
      @subashk2015 2 роки тому +4

      Hance pkt സൂക്ഷിച്ചു നോക്കിയാൽ
      ഗ്ലാസ് ചില്ല് പല്ലി കാഷ്ട്ടം,എലി കാഷ്ടം എല്ലാം കൂടി ചേർത്തിട്ടുണ്ടാവും
      ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

    • @Ymee234
      @Ymee234 Рік тому

      Peradikk nokeett adiii 😀

  • @thalapathykotta6893
    @thalapathykotta6893 Рік тому +1

    മനുഷ്യൻ കാഴേക്കുന്നത് വേഷം ആ

  • @geethumohangeethu.7295
    @geethumohangeethu.7295 Рік тому +1

    😅🤣

  • @sheeja.b
    @sheeja.b Рік тому +2

    Ha