ഏലക്കയെ കൂടുതലറിയാം | Cardamom | Health benefits | Elaka | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 19 жов 2024
  • സുഗന്ധ വ്യഞ്ജനങ്ങളുടെ രാജ്ഞിയാണ് ഏലക്ക. മലയാളികൾക്ക് ഏലക്ക പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ ഇതിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ഈ വീഡിയായിലുടെ ഏലക്കയെ കൂടുതൽ പരിചയപ്പെടാം.

КОМЕНТАРІ • 273

  • @unnimenon8852
    @unnimenon8852 3 роки тому +1

    ഇത്ര യും ഗുണങ്ങൾ ഉള്ള ഏലക്കയെ പറ്റിയുള്ള ഒരു മികച്ച അറിവ് തന്നതിന് നന്ദി.. Mam

  • @padmarajank720
    @padmarajank720 Рік тому +1

    കൂടുതൽ അറിവ് തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ (ഏലക്കയെപറ്റി )

  • @aryaaravchannel
    @aryaaravchannel 3 роки тому +2

    വളരെ ഉപകാരപ്പെട്ട വീഡിയോ ആയിരുന്നും ഡോക്ടർ പറഞ്ഞത്

  • @kalathilasokan752
    @kalathilasokan752 3 роки тому +2

    ഡോക്ടറുടെ ഓരോ വീഡിയോയും വളരെ അറിവുളവാക്കന്നവയാണ്. എപ്പോഴും പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു.

  • @gopangidevah4000
    @gopangidevah4000 2 роки тому +1

    Hai, doctor , good presentation 💞💓💞 one question,which food (home remedy) suitable for reducing mania condition ,any vegetable /fruit/spices/plant / plant based medicines..💓🔥🔥. please give reply and please make a vedio for foods characters (rachogunam/thamogunam/sathva gunam)..👍🔥🔥

  • @bsnimalnimal5768
    @bsnimalnimal5768 3 роки тому +1

    Dr. Tq . Today anu nellika da video kandu. Eniki thyroid , BP sugar tab eduknudu . 15 days tu 2nellika kurry leaf malli illa Podhina ila jeeraham mix juice kudiknu du 12 pm before lunch daily continue edukamo Dr pls reply mam

  • @nadha3
    @nadha3 8 місяців тому

    Dr... Coffee undakki athil elakka itt kudichal benefits kittumo completely?

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому +5

    Dr - ഓട്സ് നെ പറ്റി ഒരു video ചെയ്യാമോ?

  • @suresh.tsuresh2714
    @suresh.tsuresh2714 3 роки тому +1

    ഏലക്ക തിളപ്പിക്കേണ്ട വിധം പറഞ്ഞത് വളരെ നന്നായി' വീട്ടിലെല്ലാം പൊളിക്കാതെയാണ് തിളപ്പിക്കാറ് --👍🙏

  • @ജിബിൻ2255
    @ജിബിൻ2255 Рік тому +3

    ഏലക്ക ശരീരത്തിലെ രക്തം കുറയ്ക്കുമോ?

  • @iamintheprosperousland9458
    @iamintheprosperousland9458 3 роки тому

    Dr.very good information but there are a lot of insecticides pesticides also sprinkling in the cardamom hill reserve.will it affect to human health seriously.yours truely.Thank you

  • @SunilSunil-yf1qf
    @SunilSunil-yf1qf 3 роки тому +2

    Very valuable information.. Thank you doctor 👍

  • @kudumbinirecipes759
    @kudumbinirecipes759 3 роки тому +1

    എപ്പോഴത്തെയും പോലെ..... Useful video 👍🏻👍🏻😍

  • @sudhakaransudhakarancv5579
    @sudhakaransudhakarancv5579 2 роки тому

    ഡോക്ടർ...റുടെ വീഡിയോ..ഒത്തിരി ഗുണപ്രധo..ആണ്..ഡോക്ടർ...ഓരോ ഔഷധ ത്തിന്റെ യും ഗുണം
    ദോഷം..2...ഉം..പറയുന്നു....ഗുഡ്

  • @ismailpk2418
    @ismailpk2418 3 роки тому

    Good information Dr asthama patients eth kayikandath eginyanu Dr 🙏👍👌❤️

  • @Hasnasahad
    @Hasnasahad 5 місяців тому

    Pregnant time ealakkai kayichal pobalam undo pIss replay

  • @mohandhas1046
    @mohandhas1046 3 роки тому

    Kure divasamayi doctor
    Ningalude vedio ellayirunnu
    Njan vicharichu
    Endo doctor ku njan kannur clinic undo ennu chodichadil deshiyam vannu ennu
    Good vedio
    Mohandass shoranur

  • @akbara5657
    @akbara5657 3 роки тому

    Valare nalla arivukal ❤️ video valare nannayirunnu sis jaqy doctore 😍♥️😍♥️😄👌👍

  • @nazaruddeenusman7713
    @nazaruddeenusman7713 3 роки тому +3

    Thank you Dr for your valuable information

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Video is very much informative Dr. Jaq.

  • @ajithkumar-kk6yj
    @ajithkumar-kk6yj 3 роки тому

    പ്രിയ ഡോക്ടർ ഷീരബല 101 ആവർത്തിയെ കുറിച്ചും, ഉപയോഗ ക്രമത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യണം

  • @raihanvoice6091
    @raihanvoice6091 11 місяців тому

    Thank you ma'am your valuable information 🎉

  • @mathewgeorge3153
    @mathewgeorge3153 3 роки тому +1

    Very good expected information, God bless you

  • @nadha3
    @nadha3 8 місяців тому

    പാലിൽ ഏലക്ക ഇട്ട് തിളപ്പിച്ച്‌ കുടിക്കണോ ചെയ്യുക? അങ്ങനെ ചെയ്യാമോ?

  • @santhisuryanarayanan2808
    @santhisuryanarayanan2808 3 роки тому

    57 വയസ്സ് ആയി April 8 ആണ് facial paralysis വന്നത് മറുപടി തരണേ ഞാൻ കുറെകാലമായി ത്രിഫലാദി വെളിച്ചെണ്ണ യാണ് ഉപയോഗിക്കുന്നത് സൈനസ്സിന് ഇത് പറ്റുമോ

  • @sreeami2563
    @sreeami2563 3 роки тому +1

    Mam യാത്ര വേളയിലെ vomitting ഒഴിവാക്കാൻ ഒരു ഏലക്ക വായിലിടാറുണ്ട്, നല്ല ഫലപ്രദമാണ്

  • @Real_faraan
    @Real_faraan 3 роки тому

    Thank you dr,anxiety video idamennnparanjitt kandilallo Dr

  • @rashee474
    @rashee474 2 роки тому

    Hai doctor njan lakshadweep karan ആണ്.... Njan daily അമുൽ പാലും വെള്ളം പഞ്ചസാര ചേർത്ത് 4 ഏലക്ക കഴിക്കാറുണ്ട് അത് വല്ല പ്രശ്നവും ഉണ്ടൊ

  • @santhisuryanarayanan2808
    @santhisuryanarayanan2808 3 роки тому

    Dr നസ്യം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു 57 വയസ്സ് facial palsy April വന്നിരുന്നു അണു തൈലം കൊണ്ട് ? Phone ൽ വിളിക്കാമോ ഉണ്ടെങ്കിൽ നമ്പർ തരാമോ

  • @wondervlog3031
    @wondervlog3031 2 роки тому

    Thanks Dr for the valuable Info .. 👌

  • @Vikraman-xl9sk
    @Vikraman-xl9sk 3 роки тому +1

    Hallo how are you. Happy Independence Day

  • @mymoonamymu6261
    @mymoonamymu6261 3 роки тому

    Punjiriyude velicham vithariya ningalkk ente nAnmakal niranja oNAshamsakal

  • @michaelt.j7585
    @michaelt.j7585 3 роки тому

    very good message Dear Doctor

  • @bindumartin5124
    @bindumartin5124 3 роки тому

    Elakka tea. nenjerichil undakkumo.

  • @ArunKumar-kd4zw
    @ArunKumar-kd4zw 3 роки тому

    Elakka kazichal sariram chudakum ennuparayunnatha correct anno doctor

  • @santhisuryanarayanan2808
    @santhisuryanarayanan2808 3 роки тому

    Dr എനിക്ക് facial paralysis( palsy) വന്നു April ൽ ഇപ്പോൾ ശരിയായി വലതു ഭാഗത്ത് ആണ് വന്നത് മുഖം കണ്ടാൽ അറിയുന്നില്ല ഇത് വന്നതാണ് എന്ന് ഇപ്പോഴും exercise ചെയ്യുന്നു പക്ഷെ എന്റെ കണ്ണ് ഇമ വെട്ടുന്നില്ല മാത്രമല്ല വലത് ഭാഗത്ത് തലയിൽ ഒരു തരിപ്പ് ഇപ്പോഴും ഉണ്ട് സൈനസൈറ്റീസും ഉണ്ട് നസ്യത്തെ പറ്റിയുള്ള വീഡിയോ കണ്ടു എനിക്ക് ചെയ്യാമോ ഏതു മരുന്ന് ഉപയോഗിക്കാം പറഞ്ഞു തരാമോ

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Age
      Ethra nal aayi palsy vannittu

    • @santhisuryanarayanan2808
      @santhisuryanarayanan2808 3 роки тому

      @@healthaddsbeauty 57 വയസ്സ് ആയി april 8 ആണ് facial paralysis വന്നിട്ട്

  • @anjanavk4007
    @anjanavk4007 Рік тому

    Mam njn 2 month pregnant aan enik nallapole vomintg aann
    Normal water kudikn pattunnillaaa. Daily pregnant tyml elakka vellam kudikan pattumo?? Plzzzz plzzz rply

  • @ushanandhini9746
    @ushanandhini9746 3 роки тому

    എനിക്ക് നല്ല. വണ്ണം. ഉണ്ട് അത്. കുറയാൻ. വേണ്ടി ഏലക്ക ഇട്ട വെള്ളം എങ്ങിനെയാണ് കുടിക്കേണ്ടത് എന്റെ മോന് പതിനഞ്ചു. വയസ്സുണ്ട് അവനും. കുറച്ചു വണ്ണമുണ്ട് അവനും. ഏലക്ക. വെള്ളം കൊടുക്കാൻ പറ്റുമോ

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Yes kodukkam
      2 elakka chatachittu 2 glass vellam
      Onnidavitta divasam morning

  • @arunkv3776
    @arunkv3776 3 роки тому

    You are giving practical advice

  • @maheendrakumar4898
    @maheendrakumar4898 3 роки тому

    Very good presentation doctor

  • @DJ_wolf611
    @DJ_wolf611 3 роки тому

    Thank you doctor very good information

  • @mithunvlogs7788
    @mithunvlogs7788 3 роки тому

    Super kidukki onum paryan ila 💯 correct

  • @nimmyabraham1267
    @nimmyabraham1267 3 роки тому

    അഭയാരിഷ്ടം, ജീരകാരിഷ്ടം, ദശമൂലാരിഷ്ടം ഇവയെപ്പറ്റി വീഡിയോ ചെയ്യുമോ പ്ലീസ്

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Dasamoolaristam cheyyitittundu
      Dr jaquline Dasamoolaristam

  • @Satheeshkumar-fo6hi
    @Satheeshkumar-fo6hi Рік тому +1

    Thank you doctor

  • @ahmedk1092
    @ahmedk1092 Місяць тому

    സാധാരണ നിലയിൽ എത്ര കഴിക്കാം, രോഗി അല്ലാത്തവരുടെ കാര്യമാണ് ചോദിച്ചത്

  • @eaglegang9597
    @eaglegang9597 3 роки тому

    Thanks doctor this informetion

  • @sharadashan8770
    @sharadashan8770 3 роки тому

    Mam Please make a video on vayambu.

  • @bijithrajantb116
    @bijithrajantb116 3 роки тому

    good information. Thank u dr.

  • @NoushadYaya
    @NoushadYaya 2 місяці тому

    Tank you 👍

  • @thayyilnpt5926
    @thayyilnpt5926 3 роки тому

    Ealakka raktham vattikkum enn parayunnello sheriyano ath

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      2 I'll kooduthal divasavum thudarchayayi kazhichal

  • @jishac5811
    @jishac5811 3 роки тому +1

    Very good information 💜

  • @rashidamuth7917
    @rashidamuth7917 Рік тому

    പ്രെഗ്നന്റ് സമയത്തു 1ൽ കൂടുതൽ കഴിക്കാൻ പറ്റുമോ

  • @Noor.76413
    @Noor.76413 Рік тому

    ഏലക്ക സ്ഥിരമായി ഉപയോഗിച്ചാൽ
    വന്ധ്യതക്ക് കാരണമാകും എന്ന് കേട്ടിട്ടുണ്ട്.ശരിയാണോ dr?

  • @anoopali8980
    @anoopali8980 3 роки тому

    Doctor nty thonda epozhum drayyi kaanuva..entha cheyya

  • @dxofficial6613
    @dxofficial6613 Рік тому

    Mam..... ഏലക്ക വെറുതെ ചവക്കുന്നത് കൊണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടോ...... ഒരു bad habit മാറ്റാൻ വേണ്ടി ആണ് ഇത് വെറുതെ ചവക്കുന്നത്..... ഇത് കൊണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ.... Plz Reply

    • @healthaddsbeauty
      @healthaddsbeauty  Рік тому +1

      Chilappol addiction pole aakum
      Nalkathalla

    • @dxofficial6613
      @dxofficial6613 Рік тому

      @@healthaddsbeauty Mam... ഇത് കൊണ്ടു രോഗം വല്ലതും വരുമോ........ Plz Reply

  • @njanammukutty4025
    @njanammukutty4025 3 роки тому

    Thank you for this information

  • @elsymathew3571
    @elsymathew3571 3 роки тому

    Thanks doctor God bless you

  • @razacktrazackt474
    @razacktrazackt474 3 роки тому

    Thanks for everything dr

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 3 роки тому

    Very good information 👍

  • @sreejasreenivasansreejith1597
    @sreejasreenivasansreejith1597 3 роки тому

    Kutikakum daily kodukamo

  • @jishawadakkepat5216
    @jishawadakkepat5216 3 роки тому +2

    Thank you Mam 👌👌❤

  • @vipinkumarv7772
    @vipinkumarv7772 2 роки тому

    Useful information.....

  • @sirajudheen8259
    @sirajudheen8259 3 роки тому

    Thank you so much dr.

  • @سميرةحسين-د2ذ
    @سميرةحسين-د2ذ 3 роки тому

    Kuttikalkku kudikkamo

  • @llakshmitv976
    @llakshmitv976 3 роки тому

    Good information 👍 👌 👏 😀 😊

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 3 роки тому

    പെട്ടെന്ന് ഉറക്കം വരുവാൻ ഒരു tips പറയുമോ

  • @amazingworld3691
    @amazingworld3691 Рік тому

    ദിവസവും ഏലക്കായ കഴിച്ചാൽ Blood count കുറയുമോ ?

  • @daminkumar5171
    @daminkumar5171 3 роки тому

    Congratulations Dr

  • @vincentjuvenile9164
    @vincentjuvenile9164 3 роки тому

    Useful information.... 🙏✌️👌

  • @unnimadhavan5135
    @unnimadhavan5135 3 роки тому

    Thank you Dr......👍👍💐💐💐

  • @sujathak6802
    @sujathak6802 3 роки тому

    Kuttikalkum kodukamo

  • @rajendranayyappan697
    @rajendranayyappan697 3 роки тому

    നന്ദി ഡോക്ടർ

  • @ckcreations5123
    @ckcreations5123 3 роки тому +1

    As usual,super 👍👌

  • @shajirashameer166
    @shajirashameer166 Рік тому

    Elaykka choodu aanno

  • @gopalakrishnannair4167
    @gopalakrishnannair4167 Рік тому

    കോഫി പ്രോസ്റേറ്റ് പേഷ്യൻസിന് കഴിക്കാമോ ഡോക്ടർ?

  • @sreejasreenivasansreejith1597
    @sreejasreenivasansreejith1597 3 роки тому

    Daily oru elaka stiram kazhicha kuzhapando

  • @alaviareekadanareekadan9736
    @alaviareekadanareekadan9736 3 роки тому

    thankyu doctor

  • @lijokmlijokm9486
    @lijokmlijokm9486 3 роки тому

    നന്നായിട്ടുണ്ട്

  • @vinithavalsalam2796
    @vinithavalsalam2796 3 роки тому

    ഏലക്ക വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ എല്ലാ ദിവസവും കുടിവെള്ളമായി കുടിക്കാമോ?

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому

    എലക്കാ കഴിക്കാറില്ല - Yes ചായയിൽ കുടിക്കാറുണ്ട്👍🌷

  • @santhoshav6341
    @santhoshav6341 2 роки тому

    ഫാറ്റി ലിവർ ഉള്ളവർക്കും , സിറോസിസ് ഉള്ളവർക്കും കഴിക്കാമോ

  • @rameeskader2321
    @rameeskader2321 3 роки тому

    Elakka information 👌👌❤

  • @hannafathimahanna2882
    @hannafathimahanna2882 3 роки тому

    pid infection vedio pradeekshikkunu.ഗർഭാശയ neerkkettum

  • @abdulsamadpp8561
    @abdulsamadpp8561 3 роки тому

    Very good

  • @mubashirmubashir2048
    @mubashirmubashir2048 3 роки тому

    😁👍divasavum chayayilum oatsilum kazhikunna njaan

  • @pratheeshvt4378
    @pratheeshvt4378 3 роки тому

    Good video mam

  • @hamsadmm1196
    @hamsadmm1196 3 роки тому

    Thank you d jaq mam🌹

  • @ushanandhini9746
    @ushanandhini9746 3 роки тому

    ഡോക്ടർ തൈറോയ്ഡ് കുറയാൻ. ആയുർവേദത്തിൽ എന്താ മരുന്ന് ഞാൻ തൈറോക്സിൻ സോഡിയം. 50 എംജി കഴിക്കുന്നുണ്ട്

  • @sasidharanmmsasidharan7706
    @sasidharanmmsasidharan7706 3 роки тому

    Okay thank you

  • @zayadsidu1642
    @zayadsidu1642 3 роки тому

    സൂപ്പർ 👍👌

  • @ജിബിൻ2255
    @ജിബിൻ2255 Рік тому

    അസിഡിറ്റിക്ക് നല്ലതാണോ

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    Hai Dr

  • @lalydevi475
    @lalydevi475 3 роки тому

    Good night dr 🙏🙏🙏👍👍👍💕💕💕

  • @ajcreation3521
    @ajcreation3521 3 роки тому

    ഹെപ്പറ്റെറ്റിസ് B ക്ക് ആയുർവേദത്തിൽ ചികിത്സയുണ്ടോ ഡോക്ടർ

  • @ffgamerghost5822
    @ffgamerghost5822 3 роки тому

    D R. Superrrrrr

  • @rajeevpandalam4131
    @rajeevpandalam4131 3 роки тому

    Dr - ഏലക്കായിൽ ഒരു പാട് വിഷമടിക്കുന്നു എന്ന് പറയുന്നത് ശരിയാണോ

  • @azmilsvlog2075
    @azmilsvlog2075 3 роки тому

    Hiwaaa first

  • @yahyyayahyaaa10
    @yahyyayahyaaa10 3 роки тому

    good -🌹

  • @abdulmanafk1120
    @abdulmanafk1120 3 роки тому

    Super dress

  • @rariyapgt
    @rariyapgt 3 роки тому

    Good 👌👌👌👍👍