എന്തിനും തക്കതായ മറുപടി മാന്യമായി പറയുന്ന ഒരു വ്യക്തിതന്നെയാണ് നമ്മുടെ രാഹുൽ മാങ്കൂട്ടത്തിൽ :❤🎉❤ ഇദ്ദേഹത്തെ MLA സ്ഥാനത്ത് മത്സരിപ്പിക്കണം. ഭാവിവാഗ്ദാനം.🎉❤🎉❤
രാഹുൽനെ പറ്റി പറഞ്ഞാൽ ഒന്നും മതിയാക ത്തി ല്ല. എത്ര സിംപിൾ ആയിട്ടാണ് വീണയുടെ മാസപ്പടി വിഷയം ഉദാഹരണ സഹിതം സാധാരണക്കാർക് മനസിലാകുന്നപോലെ എസ്‌പ്ലൈൻ ചെയ്തത് 💕💕❤❤👏👏
ജയ്ക്ക് പഠിച്ച CMS കോളേജ് തല്ലി തകർത്തു. അതോടെ പഠനം അവസാനിച്ചു. എപ്പോൾ 11 കേസിലെ പ്രതിയാണ്. ചാണ്ടി ഉമ്മൻ BA Hons, MA LLM 2 എണ്ണം St Stesphen's ലെ യൂണിയൻ ചെയർമാൻ (ശശി തരൂർ പോലെ )വിദേശ degree. ഇതുവരെ ഒരൂ കേസും ഇല്ല. അഴിമതി ഇല്ല. സ്വന്തമായി നാട്ടിൽ ഒരു വീടുപോലും ഇല്ല. തികച്ചും യോഗ്യൻ. അദ്ദേഹം 50000 വോട്ടിനു ജയിക്കും
Thank you for appreciating Rahul! I have been observing him for the last 4 to 5 years and am totally impressed with this young man’s leadership potential, courage, presence of mind and the envious screen presence! He is such a priceless asset for Congress! Eagerly awaiting his further rise in the political arena among the greedy leaders of Congress!!!
പൊന്നപ്പനല്ല, സാക്ഷാൽ തങ്കപ്പൻ തന്നെ...........മിത്തുകളായ കോൺഗ്രസ്സ് നേതാക്കളിലെ മുത്ത്......... അടുത്ത നിയമസഭയിൽ സഭാംഗമായി ഇദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിക്കുന്നു.
പുതുപ്പള്ളിയിൽ ഇഞ്ചോടിഞ്ചു പോരാട്ടം എന്നു പറയുന്നത് ചാനൽ ചർച്ചകളിൽ മാത്രമാണ് . വാസ്തവത്തിൽ പുതുപ്പള്ളിയിൽ നടക്കുന്നത് ഏക പക്ഷീയ മൽസരമാണ് . ഇവിടെ നടക്കുന്ന ഒരേയൊരു മൽസരം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സാറിനു ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം ചാണ്ടി ഉമ്മനു ലഭിയ്ക്കാൻ വേണ്ടി മാത്രമാണ് . രാഹൂലിന്റെ ഡയലോഗ് വളരെ ഉചിതമായിട്ടുണ്ട് .
പറയുന്ന കാര്യം വ്യക്തതയോടെയും, ആധികാരികമായും പറയുന്നു എന്ന ഒറ്റക്കാരണം മതി രാഹുൽന് മാർക്ക് നൂറിൽ നൂറ് കൊടുക്കാൻ,, നമ്മുടെ മുത്താണ് രാഹുൽ മാങ്കൂട്ടത്തിൽ 🌹🌹❤️❤️
കോൺഗ്രസ് കിടന്നു തമ്മിൽ തല്ലാതെ ഈ രാഹുൽ മങ്കൂട്ടത്തിലിനെ ഒക്കെ നേതൃസ്ഥാനത്തേക്ക് ഒക്കെ കയറ്റി വിട്ടാൽ കേരളം നന്നാവും. അല്ലാതെ ചർച്ചയിൽ സമയം തീരുന്നതുവരെ ഞാൻ പറയാം, ഞാൻ പറയാം എന്ന് പറഞ്ഞു സമയം കളയുന്നവരെ വിളിക്കരുത്.
മാത്യു കുഴൽ നാടൻ,രാഹുൽ മാകൂട്ടം, ചാണ്ടി ഉമ്മൻ, ഷാഫി പറമ്പിൽ, ഇങ്ങനെ ഉള്ള യുവ മുത്തുകളെ കോർത്തിണക്കി പുതിയ മന്ത്രി സഭ വരണം. കോൺഗ്രസ്സ് ഞണ്ട് സ്വഭാവം കാണിച്ചാൽ i2i പറയും പോലെ 20-20 ആണ് ഭേദം.
രാഹുൽ മാങ്കൂട്ടത്തിൽ ചാണ്ടി ഉമ്മന്റെ യോഗ്യതയായി പറഞ്ഞ പോയിന്റുകളിൽ വിട്ടുപോയ രണ്ടു കാര്യങ്ങളുണ്ട്, 1.53വർഷം പുതുപ്പള്ളി എം എൽ എയും മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും ഇരുന്നിട്ടുള്ള മാന്യവ്യക്തിക്കു സ്വന്തമായി വീടോ കോടിക്കണക്കിനു അനധികൃത സമ്പദ്യമോ ഇല്ല. 2. യുവജനനേതാവും മുഖ്യമന്ത്രിയുടെ മകനുമായിരുന്നിട്ടുള്ള ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പത്രികയിലെ സാമ്പാദ്യ വിവരങ്ങൾ ജൈക്ക് സി തോമസിന്റെ വരുമാനവുമായി ഒന്നു തട്ടിച്ചുനോക്കാമായിരുന്നു.
പുതുപ്പള്ളിയിൽ മാത്രമല്ല ചെങ്ങാതി. കുറച്ചു കാലമായി ഈ രാഹുൽ ആണ് കോൺഗ്രസിന്റെ മുഖം... മുത്താണ് മുത്ത്. ഇന്ന് കേരളത്തിൽ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കാവുന്ന ഒരേ ഒരു മിടുമിടുക്കൻ 🥰🥰🥰🥰🥰🥰🥰🥰👍🥰🥰👍🥰🥰
രാഹുലിന്റെ സംസാരം കേൾക്കാൻ തന്നെ ഒരു രസം അറിവ് കൊണ്ട് സംസാരിക്കുന്ന രാഹുൽ 👍🤝
അതെ സത്യമാണ്. മറ്റുള്ളവർ സംസാരിക്കുമ്പോൾ. കേൾക്കാൻ. അരോചകമാണ്😮
ഞാൻ അന്തം വിട്ടു ഇരിക്കാന്. ഇങ്ങനെ സംസാരിക്കാൻ ഒരു കഴിവ് തന്നെ വേണം ട്ടൊ
അത് സത്യമാണ്.
@@anithakrishnan2948by à
ഇതിന്റെ പേരാണ് മാന്യത 🤔അല്ലാതെ ഒളിഞ്ഞും തെളിഞ്ഞും തെറി പറയുന്ന അന്ധം കമ്മികളെപ്പോലെ അല്ലല്ലോ 😂😂😂🤔😜
മാന്യമായ ഭാഷയും, പെരുമാറ്റവും.
കാര്യങ്ങൾ പഠിച്ചുള്ള അവതരണ
ശൈലി. രാഹുൽ നിങ്ങൾ പൊളി
യാണ്. അഭിനന്ദനങ്ങൾ 💞
രാഹുൽ നിങ്ങളുടെ കയ്യിൽ പാർട്ടി സുരക്ഷിതം ആണ്, മറ്റുള്ള സീനിയർ പിപ്പിടികളെ മൈൻഡ് ചെയ്യേണ്ട. ജനങ്ങൾ കൂടെ ഉണ്ട്.
കറക്റ്റ്
നിങ്ങൾക്കൊന്നും അറിയില്ല.. നിങ്ങൾ കുട്ടിയാണ്.... 🙏🙏q
😂😂😂😂 കഴിഞ്ഞ 6,7 കൊല്ലം വനവാസം ആരുന്നോ
വിവരവും വിദ്യാഭ്യാസവും അറിവും ഉള്ള ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ഒരു നല്ല മനസ്സിനുടമ
രാഹുൽ 💕💕💕👏👏👏👏
ഈശ്വരാ രാഹുൽ മാങ്കുട്ടത്തിനെന്ന യുവനേതാവിനെ കാത്തുകൊള്ളണമേ ഞങ്ങളുടെ മുത്താണു ❤❤❤❤
💙💙💙💙💙
😂😂😂😂❤❤❤
🙏💗💗💗
മുത്താണ് മുത്താണ് രാഹുൽ ഞങ്ങളുടെ മുത്താണ്
Rahul poli aanu 👌👌👌👌
Oru rakshyum ella.. അന്തം കമ്മികളെ സ്ഥിരം തേച്ചോട്ടിക്കൽ ആണ് രീതി.
അടിമ കമ്മികളുടെ പേടി സ്വപ്നം, അന്തം കമ്മികളുടെ അന്തകൻ 🤣🤣🤣🤣🤣
വളരെ പക്വമായി കുറിക്ക് കൊള്ളുന്ന ഉത്തരങ്ങൾ നൽകി എതിരാളികളെ മലർത്തി അടിക്കുന്ന യുവ നേതാവ് 👍
രാഹുൽ നാളയുടെ വാഗ്ദാനമാണ്💪💪. കാര്യങ്ങൾ നന്നായി പഠിച്ച് വിശദീകരിക്കുന്നതിൽ രാഹുൽ മാങ്കൂട്ടത്തിനുള്ള കഴിവ് അഭിനന്ദനാർഹമാണ് ❤
Rahul പകുതി മതി സകല കമ്മികളേയും പൊളിച്ചടുക്കാ൯... Rahul എവിടെ ഉണ്ടോ അവിടെ ഞാനുമുണ്ട് ❤
രാഹുൽ ഒരു ചുള്ളനാണ്. അറിവുള്ളവനും. കണ്ടിരിയ്ക്കാനും കേട്ടിരിക്കാനും രസമാണ്❤
അതെ❤❤❤
👍👍👍
@@Aysha_s_Homehi
രാഹുൽ ബിഗ് സല്യൂട്ട്. സംവാദം അതി ഗംഭീരം. രാഹുൽ ഉള്ള സംവാദം ഞാൻ കളയാതെ കാണും. യൂ ഡി ഫ്. ന്റെ അഭിമാനത്താരം. കോൺഗ്രസ് പാർട്ടിയുടെ മുത്ത്.
ഇങ്ങനെയുള്ള ചുണ കുട്ടികൾ ഉദിച്ചു വരണം....രാഹുൽ🙋🙋🙋🙋🙋😄🥰
💙💙💙💙💙💙
ഈ രാഹുൽ മോന് കണ്ണുതട്ടാതിരിക്കാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു.
സത്യം
രാഹുൽ പൊന്നാണ് കോൺഗ്രസ്സിനും സമുഹത്തിനും നന്മ ചെയ്യുന്നവൻ
സത്യം❤❤❤
Yes
സമൂഹത്തിനല്ല കോൺഗ്രസ് ന്
😊
Correct anu Ponnappan reach kuttan kude irikkunnavare parasyamayi Apamanicholum. Congress samsakarathinu chernnavan allathe politics parayilla
ശരിയാണ് കേട്ടിരിക്കാൻ നല്ല രസം ഉണ്ട്.നല്ല അവതരണം.വിവരത്തോടുകൂടി ആണ് സംസാരിക്കുന്നത്
രാഹുലിന് പകരം രാഹുൽ തന്നെ സൂപ്പർ, ദയവുചെയ്ത് അടുത്ത പ്രാവിശ്യം രാഹുലിനെ mla ആക്കുക കഴിവുള്ള നേതാവ്, രാഹുൽ, മാത്യു, തരൂർ
👍👍👍രാഹുൽ വരണം 👍👍👍
അനിൽകുമാർ വെറും വീടുവായ അടിക്കുന്ന എല്ലായിടത്തും കാണിക്കും.
കൈത്തൊലയിൽ കൊണ്ടുവന്നത് എവിടേ കൊണ്ടുപോയി.ഓൻ ഇപ്പോൾ ഇറങ്ങി പോകും.
👍👍👍👍👍
kundara vishnunadh❤
ആദ്യം നമ്മളെ നേതാക്കന്മാരുടെ മക്കളെ മത്സരിപ്പിക്കട്ടെ
ഇടതുപക്ഷത്തിനില്ലാത്തത് ഇതുപോലെ വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന യുവാക്കളാണ്.
രാഹുൽ വളരെ നല്ല കാര്യവിവരം ഉള്ള ആളാണ്. എന്റെ നാട്ടുകാരൻ ആണ് "അടൂർ "
mine also near makkuttam, vayala
Adoor mamkoottam
@@bijujohn3965 near adoor, neliumukal road,
Mundappally
അടൂ.........
ഞാൻ.... ആദ്യം.....
സർക്കാർ.... ഉദ്യോഗസ്ഥർ...ആയി...
ജീവിതം.... തുടങ്ങിയത്......!!!!!!!!
........
അടൂർ...ന്റെ.... അഭിമാനം....../
എന്റെ യും...........
..........
.....* രാഹുൽ..മാങ്കൂട്ടത്തിൽ *.....
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഉമ്മൻ ചാണ്ടി യുടെ മരണശേഷം അടക്കത്തിന്റെ അന്ന് ആണ് വീടിനു മുൻപിലുള്ള റോഡ് ശരിയാക്കിയത്. വീഡിയോ ഉണ്ട്.
രാഹുൽ മാങ്കൂട്ടതിൽ.അനിൽ അക്കര.മാതൃകുഴൽനാടൻ ഇവർ ഭാവി വാഗ്ദാനം
ഞങ്ങൾ കോണ്ഗ്രസ്സ്കാരുടെ അഭിമാനമാണ് രാഹുൽ മാങ്കൂട്ടം❤❤❤
കോൺഗ്രസ് തറവാട്ടിൽ. പിറന്നവർ❤❤❤❤❤
പോടാ
@@naserp7650 സത്യം കേൾക്കുമ്പോൾ ചിലർക്കൊക്കെ ചൊറിയും . സ്വാഭാവികം.
@@deepapratheesh9743correct
@@Aysha_s_HomePakshe Congress nannavilla. Nannayal ivide CPM kanilla
രാഹുൽ മാങ്കൂട്ടത്തിൽ വളരെ കൃത്യമായി കാര്യങ്ങൾ ആൾക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിക്കും.... വളരെ നല്ല ഭാവി ഉണ്ട്
എന്തിനും തക്കതായ മറുപടി മാന്യമായി പറയുന്ന ഒരു വ്യക്തിതന്നെയാണ് നമ്മുടെ രാഹുൽ മാങ്കൂട്ടത്തിൽ :❤🎉❤
ഇദ്ദേഹത്തെ MLA സ്ഥാനത്ത് മത്സരിപ്പിക്കണം.
ഭാവിവാഗ്ദാനം.🎉❤🎉❤
M
.
രാഹുൽ ഞങ്ങൾ യുത്ത് കൊണ്ഗ്രെസ്സ്ന്റെ അഭിമാനം വോട്ട് ഫോർ യുഡിഫ് വോട്ട് ഫോർ ചാണ്ടി 👍👍👍🔥🔥🔥💪💪💪💪💪
അനിൽകുമാറിന് രാഹുൽ കൊടുത്ത മറുപടി കൊള്ളാം super ഇങ്ങനെ തന്നെ വേണം ചങ്കൂറ്റം ഉള്ള രാഷ്രിയക്കാർ
വളരെ കറക്റ്റ്
Super reply ❤
എന്റെ രാഹുൽ അനിൽ കുമാരൻ ഒരു മനുഷ്യനാണ് നാണം കെടുത്തുബോൾ ഒരു മയം വേണം കുമാരൻ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ 😢😢😢
പുതുപള്ളിയിലേത് ഏകപക്ഷീയ തിരഞ്ഞെ
ടുപ്പാണ്. ചാണ്ടി ഉമ്മൻ
തൂത്തു വാരി ജയിക്കും.❤
100%❤❤❤❤❤❤❤
അടുത്ത പ്രാവശ്യം രാഹുലിന് ഒരു MLA seat കൊടുക്കണം. പുഷ്പം പോലെ ജയിച്ചുവരും
@@sumasebastian1362
Aranmula Assembly seat in 2026 or any any Assembly seat from Pathanamthitta district must be given to Rahul Mankoottathil
ഏത് ചർച്ച ആയാലും കൃത്യമായി പഠിച്ചു വന്ന് അവതരിപ്പിക്കും. രാഹുൽ പൊന്നപ്പൻ അല്ല... തങ്കപ്പൻ ആണ് ❤
Rahul you are a great leader
രാഹുൽനെ പറ്റി പറഞ്ഞാൽ ഒന്നും മതിയാക ത്തി ല്ല. എത്ര സിംപിൾ ആയിട്ടാണ് വീണയുടെ മാസപ്പടി വിഷയം ഉദാഹരണ സഹിതം സാധാരണക്കാർക് മനസിലാകുന്നപോലെ എസ്‌പ്ലൈൻ ചെയ്തത് 💕💕❤❤👏👏
അതെ❤
Naranathuprantannu. Thullyiam. Rahullganddii..... Chiganddiii.....
രാഹുൽ കോൺഗ്രസ്‌ന് ഒരു വരദാനം ആണ് നിങ്ങളെ പോലുള്ള യുവനേതാക്കളെ ആണ് കേരളത്തിനു ആവശ്യം ❤️
രാഹുൽ താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്.
രാഹുൽ,താങ്കൾ ഒരു മഹാനാണ്. തങ്കളുടെ വാക്ക് ചാതുര്യം 'ഹാ..'
ഇത് പൊന്നപ്പനല്ല ഇത് നമ്മുടെ മുത്താണ്👏👏👏👍🏻 തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല👏
രാഹുൽ മാക്കൂട്ടത്തിൽ. ഹോ എനിക്ക് വയ്യ. സൂപ്പർ . ഡയലോഗ് 👍👍👍👍👍👍👍👍👌🌹
ഞങ്ങൾ പത്തനംതിട്ടയുടെ സ്വന്തം 💙💙💙🔥🔥🔥💙💙💙
V
Correct
Not only yours, our own Rahul
Mamkoottam
രാഹുൽ ഭാവി മുഖ്യമന്ത്രി
കോ ൻ ഗ്രസിന്റെ സമുന്നതനായ നേതാവ്, രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤❤❤❤❤
ജയ്ക്ക് പഠിച്ച CMS കോളേജ് തല്ലി തകർത്തു. അതോടെ പഠനം അവസാനിച്ചു. എപ്പോൾ 11 കേസിലെ പ്രതിയാണ്. ചാണ്ടി ഉമ്മൻ BA Hons, MA LLM 2 എണ്ണം St Stesphen's ലെ യൂണിയൻ ചെയർമാൻ (ശശി തരൂർ പോലെ )വിദേശ degree. ഇതുവരെ ഒരൂ കേസും ഇല്ല. അഴിമതി ഇല്ല. സ്വന്തമായി നാട്ടിൽ ഒരു വീടുപോലും ഇല്ല. തികച്ചും യോഗ്യൻ. അദ്ദേഹം 50000 വോട്ടിനു ജയിക്കും
❤❤❤
ജയിക്കിന് മൂന്നാം സ്ഥാനം ഉറപ്പ്
രാഹുൽ ധൈര്മായി മുന്നോട്ടു പോകു. കോൺഗ്രസ് അഭിമാനമാണ് രാഹുൽ
Yes, വളരെ ശരിയാണ് താങ്കളുടെ വാക്കുകൾ
രാഹുൽ എന്ന യുവ നേതാവ്കോൺഗ്രസ് പാർട്ടിയുടെ മുതൽ കൂട്ടാണ് പ്രസംഗം👍👍 അതിമനോഹരം ബിഗ് സല്യൂട് ഭാവിയിൽ നല്ലൊരുനേതാവിന് പ്രതീക്ഷിക്കുന്നു
രാഹുൽ മിടുമിടുക്കൻ ആണ്
പൌഡർ കുട്ടപ്പൻ 🤣
😊
രാഹുൽ. ഹാഷ്മി. 2 പേരും പൊളിയാണ്.❤❤❤❤🎉🎉🎉🎉
ശരിക്കും രാഹുൽ നിങ്ങൾ നല്ലൊരു നേതാവ് തന്നെ.. 😍
നിങ്ങളുടെ ബഹുമാനത്തോടെയുള്ള സംസാരം 😍
"ഞങ്ങളൊക്കെ ചെറുതും വലുതുമായ സന്താപങ്ങളിലും സന്തോഷങ്ങളിലും എല്ലാം ഓടിയെത്തിയിരുന്ന മണ്ണാണ് ഇത് "😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉d
Thank you for appreciating Rahul! I have been observing him for the last 4 to 5 years and am totally impressed with this young man’s leadership potential, courage, presence of mind and the envious screen presence! He is such a priceless asset for Congress! Eagerly awaiting his further rise in the political arena among the greedy leaders of Congress!!!
Rahul Mankoottam is an excellent politician. 👏👏👏👏👏👏👏👏👏👏
RAHUL MANKOOTTAM , YOU'RE A REAL HERO. 💯👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽
100%👌👌👌👌👍🏿👍🏿👍🏿👍🏿👍🏿rahul a brilliant & promosing young man💪💪💪
രാഹുൽ സൂക്ഷിക്കണം കഴിവുള്ളവരെ വളരാൻ അനുവധിക്കില്ല കൂടെയുള്ള കിളവൻ മാർ
Ha ha ha😂 kelavanmaar😂
so true
യ്യോ ചിരിക്കാൻ വയ്യേ. 😃😃😃 സീറ്റ്ബെൽറ്റ് ഇട്ട് ഇവന്മാരെ മുറുക്കി 🤣🤣🤣🤣
രാഹുൽ, ജിന്റോ ജോൺ, എബിൻ വരും കാലത്തു കോൺഗ്രസിന്റെ മികച്ച പ്രധീക്ഷകളാണ് 💪🔥🔥🔥
രാഹുൽ മാങ്കൂട്ടം മിടുക്കനാണ് മിടുക്കൻ.. നിങ്ങളുടെ അവതരണം അതിലേറെ നന്നായി
ചി.പി.എം. രാഹുലിനെ കണ്ടു പടിക്കണം
40:02
Rahul എപ്പോഴു, സൂക്ഷിച്ചു നടക്കണം എതിര'ളികൾ എപ്പോഴാണചതിക്കുന്നതെന്ന് അറിയാൻ പറ്റുകയില്ല😢
ഇഷ്ടമാണ് രാഹുലിനെ...
പൊന്നപ്പനല്ല, സാക്ഷാൽ തങ്കപ്പൻ തന്നെ...........മിത്തുകളായ കോൺഗ്രസ്സ് നേതാക്കളിലെ മുത്ത്.........
അടുത്ത നിയമസഭയിൽ സഭാംഗമായി ഇദ്ദേഹത്തെ കാണണമെന്ന് ആഗ്രഹിക്കുന്നു.
കാണണം❤❤❤❤❤❤❤🎉🎉🎉🎉
ഇവിടെ എന്താ മിത്ത് പരാമർശം വന്നത്....ഇത് പറഞ്ഞത് ആരാണ്
പുതുപ്പള്ളിയിൽ ഇഞ്ചോടിഞ്ചു പോരാട്ടം എന്നു പറയുന്നത് ചാനൽ ചർച്ചകളിൽ മാത്രമാണ് . വാസ്തവത്തിൽ പുതുപ്പള്ളിയിൽ നടക്കുന്നത് ഏക പക്ഷീയ മൽസരമാണ് . ഇവിടെ നടക്കുന്ന ഒരേയൊരു മൽസരം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സാറിനു ലഭിച്ചതിനെക്കാൾ ഭൂരിപക്ഷം ചാണ്ടി ഉമ്മനു ലഭിയ്ക്കാൻ വേണ്ടി മാത്രമാണ് . രാഹൂലിന്റെ ഡയലോഗ് വളരെ ഉചിതമായിട്ടുണ്ട് .
Good debate . God bless you Rahul
രാഹുൽ മാൻകൂട്ടത്തിന് ഈ അമ്മയുടെ ❤❤❤❤❤❤
Rahul is an energetic young man .All the best for his politics. .
രാഹുൽ 💙💙💙💙💙💙💙💙💙💙💙💙💙
നല്ല കഴിവുള്ള മിടുക്കനായ ഒരു പയ്യൻ.....വളരട്ടെ....
മാന്യമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള രാഹുൽ സിപിഎം ന്റെ പേടിസ്വപ്നം.... കോൺഗ്രസ് ന്റെ അഭിമാനം 👍🏻
രാഹുൽ ഷഫീർ
Uyarangalilethatte
രാഹുൽ സൂക്ഷിക്കണം 👍😍
Innova keep very well 🎉😢😢😢😢😢😢🎉🎉
@@user-xb5pq uuuuuuuuuuuurueuutututuùuuutuuuuuuuttututuuuuuututurueuuutuutuuuuouuuuuiiùruuuutuuueuuruùuùuuuiuuteiueuturututuuytuuutuuuuuiuuuuuuuuuuutuuuuuùyyytyiyiityuuuuuuuuuuuuyuuuuuuuuiyuuuiuuuuuuuuit
അത് പ്രത്യേകം പറയണോ രാഹുൽ സൂപ്പറല്ലേ❤❤❤❤❤❤❤
ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട നേതാവ്
രാഹുലിനെപോലുള്ളവർ അധികാരത്തിൽ വരണം 👍👍👍👍
പറയാൻ. സമ്മതിക്കു ന്നില്ല. കാരണം. പറയുന്നത്. സത്യമാണ്. അതാണു ടെൻഷൻ😢😢
രാഹുൽ മുത്താണ് 🥰🥰🥰യൂത്തിന്റെ കരുത്തുള്ള നേതാവ് 🔥🔥🔥നല്ല വ്യക്തിത്വം 💪💪💪
Big salute to Rahul Mamkootathil
എന്റെ അയൽക്കാരനാണ് 👍👍👍🙏🙏
റെജി സക്കറിയ , ജയ്ക്ക് , അനിൽകുമാർ, എന്നിവരെ ദയവുചെയ്ത് ചർച്ചയ്ക്കു വിളിക്കല്ലേ. മനുഷ്യന് നാണമാകുന്നു.
ഷിജു ഖാൻ കൂടി ഉണ്ട്
അതെ😢😢
റെജി ഉളുക്കോസ് അല്ലേ
Sanoj undu😂😂
Aa marayoola sajeesh-ine marannoo
രാഹുൽ താങ്കൾ നമ്മുടെ മുത്താണ് അന്തംകമ്മിയുടെ മുഖത്ത് നോക്കി ചുട്ട മറുപടി കൊടുക്കുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
Rahul mone,I wish u all the best wishes fr ur future endurance n want to see u as a minister in the parlament.
രാഹുൽ മാങ്കൂട്ടത്തിൽ 👏👏👏👏പ്രതിപക്ഷബഹുമാനം അതിന്റെ പരകോടിയിൽ എത്തിച്ചു സംസാരിക്കുന്ന വ്യക്തി... Proud of you Rahulji 🤝🤝
പൊന്നപ്പൻ❤....
മറുപടിയില്ലങ്കിൽ ഇതും പറയും ഇതിന് അപ്പുറവും പറയും രാഹുൽ ചുണക്കുട്ടൻ❤❤❤❤❤
Rahul Mankoottam is the future CM of Kerala
കക്കൂസിൽ വീണ കോവാലൻ (KC V) സമ്മതിക്കുമോ.
ഞാനും ആഗ്രഹിക്കുന്നു രാഹുൽ കേരള CM ആകണം . പക്ഷേ കുറെ കടൽ കിഴവൻ മാരെ എന്ത് ചെയ്യും
Correct
കണ്ണെ കരളെ രാഹുലെ ധീരതയോട് നയിച്ചോളു ❤️
പുതുപ്പള്ളിയിൽ കെ എം ഷാജി കൂടി വന്നു പ്രസംഗിക്കണം
രാഹുൽ എന്ന വ്യക്തി പുലിയാണ് നല്ല മലയാളം സിപിഎം പേടിക്കുന്ന.ആളാണ് രാഹുനേ ഗ ണ്ടിക്കാൻ സിപിഎമ്മിന് ആകില്ല
രാഹുൽ പൊളിയാണ്❤..
പറയുന്ന കാര്യം വ്യക്തതയോടെയും, ആധികാരികമായും പറയുന്നു എന്ന ഒറ്റക്കാരണം മതി രാഹുൽന് മാർക്ക് നൂറിൽ നൂറ് കൊടുക്കാൻ,, നമ്മുടെ മുത്താണ് രാഹുൽ മാങ്കൂട്ടത്തിൽ 🌹🌹❤️❤️
കോൺഗ്രസ് കിടന്നു തമ്മിൽ തല്ലാതെ ഈ രാഹുൽ മങ്കൂട്ടത്തിലിനെ ഒക്കെ നേതൃസ്ഥാനത്തേക്ക് ഒക്കെ കയറ്റി വിട്ടാൽ കേരളം നന്നാവും. അല്ലാതെ ചർച്ചയിൽ സമയം തീരുന്നതുവരെ ഞാൻ പറയാം, ഞാൻ പറയാം എന്ന് പറഞ്ഞു സമയം കളയുന്നവരെ വിളിക്കരുത്.
വളരെകറക്റ്റ്. എല്ലാവരും. പറയാൻ. ആഗ്രഹിച്ചത്❤❤❤❤
Please think about it
ഒരു കാലത്ത് കേരളത്തിന്റെ മുഖ്യമന്ത്രി പദവിവരെ രാഹുലിനെ തേടി എത്തും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.
Superb Rahul ! He is an asset to congress party ! Promising leader …Bold talk
ചുള്ളൻ ചെക്കനാണ് ഞങ്ങളുടെ രാഹുൽ മാക്കൂട്ടത്തിൽ 😍😍സംസാരം powli ആണ് ✌️👍🏻👍🏻👍🏻
അടുത്ത parlement ഇലക്ഷൻ ഇല് രാഹുൽ മാകൂട്ടത്തിൽ നേ പത്തനംതിട്ടയിൽ നിന്ന് ജയിപ്പിച്ചു വിടണം. വിവരമുള്ള ഒരു മലയാളി കൂടി ഇരിക്കട്ടെ.
Give him seat in Assembly
അദ്ദേഹത്തെ കേരളത്തിന് വേണം ..
I think Loksabhayekkalum Rahulnu ചേരുക നിയമസഭാ ആയിരിക്കും. ആറന്മുള നിയോജക മണ്ഡലത്തിൽ നിർത്തണം
രാഹുൽ ഒരിക്കലും കേരളം വിടരുത്.. പാർലമെന്റിൽ വേറെ ആള് പോകും..... കോൺഗ്രസിന്റെ ചങ്കുറപ്പുള്ള ഒരു നേതാവ് അത് കേരളത്തിന് ആവശ്യമാണ്
അതിലും നല്ലത് നിയമസഭയിൽ വരുന്നതാ
രാഹുൽ മാങ്കൂടത്തിൽ : Super...super...super❤❤❤❤❤💯💯💯💯💯👍💥😍😍🇮🇳🇮🇳🇮🇳🇮🇳😍🇮🇳🇮🇳🇮🇳😍❤❤❤❤❤
ചക്കുന്നു... പറയുമ്പോൾ കൊക്കിനെ പറ്റി പറഞ്ഞു പേടിപ്പിക്കാതെ സഖാവെ.... Pinne സിതരാമെനെ വലിച്ചിഴയ്ക്കാനോ 👍
ഒരു പരസ്പര. ബദ്ധമില്ലാത്ത സംസാരം😂😂
മാത്യു കുഴൽ നാടൻ,രാഹുൽ മാകൂട്ടം, ചാണ്ടി ഉമ്മൻ, ഷാഫി പറമ്പിൽ, ഇങ്ങനെ ഉള്ള യുവ മുത്തുകളെ കോർത്തിണക്കി പുതിയ മന്ത്രി സഭ വരണം. കോൺഗ്രസ്സ് ഞണ്ട് സ്വഭാവം കാണിച്ചാൽ i2i പറയും പോലെ 20-20 ആണ് ഭേദം.
Rahul super..
ശെരി ആണ് രാഹുൽ 👌👌♥️♥️💕💕
രാഹുലിനുള്ള വിദ്യാഭ്യാസം അതു പഠിക്കാൻ പോയി കിട്ടിയതാണ്. വിദ്യാലയങ്ങളുടെ പടികയറാതെയോ പഠിക്കാതെയോ കിട്ടിയതല്ല. അതാണു ഗുണം.
സിപിഎം ൽ ബുദ്ധിയും ബോധവും വിദ്യാഭ്യാസവും വിവേകവും ഉള്ള എത്ര പേരുണ്ട്?
@@elcil.1484വിദ്യ അപ്യാസ മന്ത്രി.
സത്യമാണ്. ഇതു പോലുളള ചെറുപ്പക്കാർ. ചുണക്കുട്ടികൾ. വരണം. എങ്കിലെ ഇന്ത്യ. രക്ഷപ്പെടൂ❤❤❤❤🎉🎉🎉🎉
Very excellent Mr Rahul .
കടൽക്കിഴവന്മാർ ഇതുപോലെയുള്ളവരെ വളർത്തി ല്ല. 20:20 യൊടൊപ്പം ഇദ്ദേഹം നിന്നിരുന്നെങ്കിൽ
പുതുപ്പള്ളിയിൽ മാത്രമല്ല എവിടെയും രാഹുൽ കസറും. എതിരാളികളെ സഭ്യമായ രീതിയിൽ തറപറ്റിക്കും. Hats off Rahul Sir.
U r right smart and intelligent Rahul❤
രാഹുൽ മാങ്കൂട്ടത്തിൽ ചാണ്ടി ഉമ്മന്റെ യോഗ്യതയായി പറഞ്ഞ പോയിന്റുകളിൽ വിട്ടുപോയ രണ്ടു കാര്യങ്ങളുണ്ട്, 1.53വർഷം പുതുപ്പള്ളി എം എൽ എയും മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും ഇരുന്നിട്ടുള്ള മാന്യവ്യക്തിക്കു സ്വന്തമായി വീടോ കോടിക്കണക്കിനു അനധികൃത സമ്പദ്യമോ ഇല്ല. 2. യുവജനനേതാവും മുഖ്യമന്ത്രിയുടെ മകനുമായിരുന്നിട്ടുള്ള ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പത്രികയിലെ സാമ്പാദ്യ വിവരങ്ങൾ ജൈക്ക് സി തോമസിന്റെ വരുമാനവുമായി ഒന്നു തട്ടിച്ചുനോക്കാമായിരുന്നു.
ആ പരിപാടി നടക്കില്ല, ഒരു ഞാഞ്ഞൂൾ എഴുന്നേറ്റത് നല്ല രസം.ഇന്നലെ കണ്ട് ചിരിച്ച് ഒരു പരുവമായി.
ചാണ്ടി ഉമ്മൻ തൂത്തു വാരി ജയിക്കും❤❤❤❤❤❤❤
രാഹുൽ, 🙏🙏🙏❤️❤️❤️
രാഹുലിൻ്റെ മുന്നിൽ ജേയ്ക്ക് ഡയപ്പർ
ഇട്ടാണ് നിൽക്കുന്നത് എന്ന് കേട്ടു.😂😂😂
പോന്നപ്പൻ 💪💪💪💪💪💪💪💪💪💪💪💪💪രാഹുൽ 💪💪💪💪💪💪💪💪💪💪യുവജന നേതാവ് 💪💪💪💪💪💪💪
രാഹുൽ💙 അടിപൊളി...... 👍👍👍
💙💙💙💙💙💙💙💙💙💙💙💙💙💙💙
He is having very good vocabulary.
പുതുപ്പള്ളിയിൽ മാത്രമല്ല ചെങ്ങാതി. കുറച്ചു കാലമായി ഈ രാഹുൽ ആണ് കോൺഗ്രസിന്റെ മുഖം... മുത്താണ് മുത്ത്. ഇന്ന് കേരളത്തിൽ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കാവുന്ന ഒരേ ഒരു മിടുമിടുക്കൻ 🥰🥰🥰🥰🥰🥰🥰🥰👍🥰🥰👍🥰🥰