ഒരു കലാകാരിയെയും ഇങ്ങനെ അപമാനിക്കരുത് 🙏🏻🙏🏻

Поділитися
Вставка
  • Опубліковано 21 жов 2024
  • Dear friends
    Do watch our new Vlog.
    For official enquiries : amruthaamz1@gmail.com
    Follow on Instagram : ...
    #actress #malayalam #film #serial #asianetusa #geethagovindam #amruthanair
    #youtube #youtuber #instagram #music #love #spotify #asianet #follow #like #explorepage #youtubers #youtubechannel #subscribers #twitch #video #instagood #tourism #place #viral #subscribe #family #brother #facebook #explore #kerala #art #sea #beachlife #entertainment #trending

КОМЕНТАРІ • 342

  • @sreelakshmip.r3100
    @sreelakshmip.r3100 4 місяці тому +207

    ഇത്തരം ആൾക്കാർക്ക്,പാവപ്പെട്ടവർ നന്നാവുന്നത് കാണുമ്പോൾ കുരുപൊട്ടും.ഇവന്മാരുടെ മുന്നിൽ തലയുയർത്തി നടക്കുക 🥰

  • @noufalp6651
    @noufalp6651 4 місяці тому +15

    ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ..
    ലേഡീസ് റൂമിൽ ആണ് ആദ്യമായി കണ്ടത്. പിന്നെ കളിവീട്. ഏതായാലും നല്ലൊരു actor ആണ്

  • @omanaamith9736
    @omanaamith9736 4 місяці тому +161

    ലോകത്തിലെ ഏറ്റവും വേദനയുള്ള അനുഭവമാണ് നമ്മളെ അവഗണിക്കുക എന്നത്. അതിന്റെ ആഴം അനുഭവിച്ചവർക്ക് മനസിലാകും.... അമൃത god bless you 🙏

  • @AkshayaK-fo9uf
    @AkshayaK-fo9uf 4 місяці тому +270

    അമ്മു ഞങ്ങളുടെ മുത്താണ്. ആ അപമാനിച്ചവർക്ക് ദൈവം കൊടുത്തു കൊള്ളും

  • @DhanyaDhanya-e5p
    @DhanyaDhanya-e5p 4 місяці тому +15

    ഒരിക്കലും സങ്കടപെടരുത് നീ ഒരു വലിയ കാലാകാരി ആണ് നിന്റെ സ്നേഹം തന്നെ ആണ് നിന്റെ വിജയം അമൃത നീ സൂപ്പർ ആണ് ഇനിയും നീ വലിയ കലാകാരി ആയി മാറട്ടെ ജീവിതത്തിൽ എന്തെല്ലാം വരുന്നു ചിരിച്ചു കൊണ്ട് മുന്നോട്ട് പോകുക നിന്നെ അപമാനിച്ചവർക്ക് ഒരിക്കൽ നിന്റെ വില മനസിലാകും എന്തിനെയും ചിരിച്ചു കൊണ്ട് നേരിടണം അതാണ് നിന്റെ വിജയം എല്ലാവിധ ആശംസകളും നേരുന്നു സ്നേഹത്തോടെ ധന്യ മമ്പറം

  • @christytheexorcist8905
    @christytheexorcist8905 4 місяці тому +21

    അവന്തിയെ ഒരുപാടു ഇഷ്ട്ടമാണ് ❤️, പിന്നെ പ്രേശ്നങ്ങൾ അതു പോകാൻ പറ, ധൈര്യമായിട്ട് മുന്നോട്ടു പോകുക ദൈവം കൂടെയുണ്ട് 👍🏻

  • @MrSiyad007
    @MrSiyad007 4 місяці тому +5

    ഒരാള് ചെയ്ത തെറ്റിന് എല്ലാരയും അധിക്ഷേപികണോ. സ്നേഹിക്കുന്നവരുടെ കൂടേ എപ്പോഴും ഉണ്ടാകണം. All the best

  • @sindhuabhi272
    @sindhuabhi272 4 місяці тому +67

    ഇന്നുവരെ. ഉയരത്തിൽ എത്തിയ ഒരാളെയും സ്വന്തം നാട്ടുകാരും വളർത്തിയത് ആയി കേട്ടിട്ടില്ല.. ഉണ്ടെങ്കിൽ തന്നെ വളരെ ചുരുക്കമേ ഉണ്ടാകു

  • @jasmindiaries1426
    @jasmindiaries1426 4 місяці тому +77

    കലാകാരി എന്നത് തന്നെയാണ് യോഗ്യത.. അത് മമ്മുട്ടി ആയാലും മോഹൻലാൽ ആയാലും അമൃത ആയാലും
    "കലാകാരൻമാർ "എന്നാണ് പറയുക.. അല്ലാതെ യോഗ്യത കൂടിയ കലാകാരൻ യോഗ്യത കുറഞ്ഞ കലാകാരി എന്ന് പറയില്ലല്ലോ...😄
    അമൃത നീ മുത്താണ് 🥰🥰🥰
    ആദ്യം വിഷമം ഉണ്ടായെങ്കിലും ഇനി ചിരിച്ചു കളഞ്ഞേക്ക് dear💜💜

  • @rema6450
    @rema6450 4 місяці тому +28

    ചില അല്പന്മരങ്ങനെയാണ് രക്ഷപ്പെടുന്നത് സഹിക്കില്ല അവരെകഴിഞ്ഞു മറ്റാരും ഇല്ലന്നുള്ള അഹങ്കാരം പോട്ടെ മോളെ ഇനിയും ഉയരത്തിലെത്തും മോളു ❤️🥰👍🏻🙌🏻

  • @ambilygnair5902
    @ambilygnair5902 4 місяці тому +108

    അവരേട് പേയി പണിനേകൽ പറ അമ്മു യേഗൃത അവർ അല്ലേ തിരുമാനിക്കുനത്😂😂😂❤❤❤❤❤❤❤

  • @akku7994
    @akku7994 4 місяці тому +58

    മന്ത്രി അറിഞ്ഞു കാണില്ല ഇതൊന്നും. പുന്നല നാട്ടിലെ ആള്‍ക്കാര്‍ അല്ലേ അമ്മൂ.വിട്ടു കള. ഇതല്ല ഇതിന്‌ അപ്പുറവും പറഞ്ഞു ഫലിപ്പിക്കും .ഇത്രയും പ്രതികരിച്ചത് നന്നായി. You carry on. ❤

  • @nis7844
    @nis7844 4 місяці тому +19

    എടാ നിനക്ക് ഇതിനു വലിയ അംഗീകാരം കാത്തിരിപ്പുണ്ട് വെയിറ്റ് ആൻഡ് സീ ❤❤❤ അമ്മയുടെ വാക്കിൽ നിന്നും മനസ്സിലായി ഒരുപാട് സങ്കടം ഉണ്ടെന്ന് ജീവിതത്തിൽ പോരാടി മുന്നേറിയെ നിങ്ങളുടെ മകളെ ഓർത്തു അഭിമാനിക്കാം സീരിയലുകൾ കാണാറുണ്ട് അഭിനയം നന്നാവുന്നുണ്ട് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ അതിനുള്ള ആരോഗ്യവും ആയുസ്സ് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @MalayaliMalayali-xp6ih
    @MalayaliMalayali-xp6ih 4 місяці тому +34

    നാട്ടുകാർ ഒരിക്കലും നമ്മെ അംഗീകരിക്കില്ല അത്മാർത്ഥമായി.

  • @hannasuresh9138
    @hannasuresh9138 4 місяці тому +65

    അവരുടെ മക്കൾ ഒന്നും ഇതുപോലെ വളർന്നിട്ടില്ല എന്ന കുശുമ്പ് ആണ് അമൃത, സന്തോഷം ആയിരിക്കു. ....❤

  • @nasilarahman6642
    @nasilarahman6642 4 місяці тому +13

    അ ശവങ്ങളോട് പോകാൻ പറ... അമുത പൊളിക്.. ഉയർച്ചയിൽ എത്തട്ടെ...❤️

  • @dr.maanasi
    @dr.maanasi 4 місяці тому +23

    അതിനെ വലുതായി കാണെണ്ടാ ,ചില ആളുകൾ അങ്ങനെയാണ് .. നമ്മൾ മൗനം പാലിക്കുക ചിരിച്ചുണ്ട് face cheyyuka😊... ഒരുന്നാൾ നിന്നിച്ചാൾ വേറെ ഒരു നാൾ വന്നിക്കും.ath sure aan കാലം അത് തെളിയിക്കും ❤

  • @sreeshmasreedharan2042
    @sreeshmasreedharan2042 4 місяці тому +83

    ഇതിലും വലിയ അവസരം ചേച്ചിക്കായി കാത്തിരിക്കുന്നു 🥰

  • @Springle-x7q
    @Springle-x7q 4 місяці тому +36

    ചിലർക്ക് ചിലർ ഉയരത്തിൽ എത്തുന്നത് സഹിക്കാൻ പറ്റില്ല. പ്രേതേകിച് അവർക്ക് ഇതേ പോലെ ഒന്നും പറ്റാത്തത്തിന്റെ ചൊരുക്കും

  • @wondergirls1630
    @wondergirls1630 4 місяці тому +1

    ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിയെ
    വിഷമിക്കണ്ട ചേച്ചി ഒരു കലാകാരിയാണ്
    Be proud of yourself

  • @adhidevambady7532
    @adhidevambady7532 4 місяці тому +9

    ഇത്രേം യോഗ്യത ഇല്ലാത്തവന്മാരുടെ സ്വീകരണത്തിൽ പങ്കെടുക്കേണ്ടി വന്നില്ലല്ലോ എന്നോർത്തു സന്തോഷിക്കുക.❤️

  • @abubacker8123
    @abubacker8123 4 місяці тому +20

    പോട്ടെ മോളെ ഞങ്ങൾക്ക് ഒക്കെ മോളെ ഒരു പാട് ഇഷ്ടം മാണ് ഞങ്ങൾ ഉണ്ട് കൂടെ എന്നും ❤️🤲🏻

  • @aleenakabraham1237
    @aleenakabraham1237 4 місяці тому +12

    അല്ലേലും അങ്ങനെ തന്നെയാ ചേച്ചി നമ്മുടെ സ്വന്തം നാട്ടിൽ നമ്മുക്ക് ഒരു വെലേം ഇല്ല ചേച്ചി.. ചേച്ചി അത് ഓർത്തു വിഷമിക്കണ്ട ചേച്ചി.. ഞാൻ കർണാടക യിൽ ആണ് ഞാൻ താമസിക്കുന്നെ. ചേച്ചി അവരുടെ മനസിൽ വേല ഇല്ലെങ്കിൽ എന്താ കൊറേ പേരുടെ favourite ആണ് ചേച്ചി.. Love❤❤ you

  • @Nidhin02
    @Nidhin02 4 місяці тому +30

    അമ്മു ഒഴിവാക്കിയവർ ഒന്ന് കാണാൻ കാത്തു നിൽക്കുന്ന കാലം വരും... കാലം കണക്കു പറയാതെ കടന്നു പോയിട്ടില്ല... ഒന്ന് മാത്രം പറഞ്ഞോട്ടെ ചില വ്യക്തികൾ ചെയ്യുന്ന തെറ്റുകൾക്ക് ഒരു നാട്ടുകാരെ ഒരിക്കലും കുറ്റപ്പെടുത്തരുത്.....എല്ലായിടത്തും ഉണ്ട് ഇത്തരം ദുഷിച്ച ചിന്താഗതിക്കാർ... പ്രതിസന്ധികൾ ഒരുപാട് തരണം ചെയ്തില്ലേ ഇതും അത്തരം ഒന്ന് ആയി മാത്രം കരുതീ മുന്നോട്ട് കൂടുതൽ നന്നായി ജീവിക്കാനുള്ള ഊർജമായി മാത്രം എടുക്കുക ഇത്തരം സംഭവങ്ങൾ...നല്ല കലാകാരി ആയി അംഗീകരിക്കുകയും സ്നേഹികുകയും ചെയ്യുന്ന ഒരുപാട് പേർ ചുറ്റും ഉണ്ട്..... കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാവിധ പ്രാർത്ഥനകളും 🙏🏾🙏🏾

  • @jayalekshmib7069
    @jayalekshmib7069 4 місяці тому +2

    മോളെ, നിന്നെ ഒരുപാട് ഇഷ്ടമാണ്. അഭിനയം മാത്രമല്ല, പെരുമാറ്റവും ഒത്തിരി ഇഷ്ടം

  • @ameersha6901
    @ameersha6901 4 місяці тому +2

    ഇതുപോലെ അപമാനിക്കപ്പെട്ട ഒരാളാണ് നമ്മുടെ ബിനീഷ് ബാസ്റ്റിൻ പക്ഷേ ഇപ്പോൾ അവൻ എവിടെയെത്തി💪💪💪😃😃😃

  • @AnilKumar-xx5yo
    @AnilKumar-xx5yo 4 місяці тому +6

    മോള് നല്ല പോലെ ജീവിക്കു. ആൾക്കാർ എന്തോ കാണിക്കട്ടെ കേട്ടോ. Be happy.

  • @Anu-xn3no
    @Anu-xn3no 4 місяці тому +30

    അമ്മു വിഷമിക്കണ്ട, നാളെ നിന്റ മക്കൾ ചിലപ്പോ നല്ല നിലയിൽ എത്തി ഈ പറഞ്ഞ സ്കൂളിൽ ഗസ്റ്റ് ആയി എത്തും, അപ്പോ അവർ പറയും അവരെ അമ്മയെ ഇങ്ങനെ അപമാനിച്ച കാര്യം, അതൊക്കെ കാണാനും കേൾക്കാനും ദൈവം ആയുസ്സ് തരട്ടെ നമുക്ക് 🙏🏻

    • @aasshh123
      @aasshh123 4 місяці тому +11

      Enthinu makalu,aa kutty ku athinu potential undu

  • @BiniL-r4i
    @BiniL-r4i 4 місяці тому +38

    അമ്മുസേ ❤️ അവരോടു പോയി പണി നോക്കാൻ പറ ❤️ഇനി അവർ അമ്മുസിന്റെ ഡേറ്റിനു വേണ്ടി കാല് പിടിച്ചു നടക്കും 🙏🏻🙏🏻

  • @___nishix___
    @___nishix___ 4 місяці тому +15

    ചേച്ചി പറഞ്ഞത് വളരെ ശെരിയാണ് നമ്മുടെ സ്വന്തം നാട്ടിൽ ഉള്ളവർ തന്നെ ആയിരിക്കും നമുക്ക് ഒരു വിലപോലും തരാത്തത്.. നമ്മുടെ കുറ്റം പോലും പറഞ്ഞു നടക്കുന്നത്😊so nammal അത് maind ചെയ്യാതിരുന്നാൽ മതി അവരുടെ സ്വഭാവം മാറാൻ പോവൊന്നുമില്ല... ചേച്ചി ഇതോർത്തു ഇനി സങ്കടപെടൊന്നും വേണ്ട ട്ടോ.. ഇതിലും വലിയ അവസരം ചേച്ചിക്ക് കിട്ടും ❤️god bless യൂഹ്ഹ്ഹ് 🥰🥰🥰🥰😘😘😘

  • @thabeethalaila6568
    @thabeethalaila6568 4 місяці тому +3

    ഞാൻ ladies room ആണ് ആകെ കാണുന്ന മലയാളം series അവന്തിക എനിക്കിഷ്ടം ആണ് ❤️

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 4 місяці тому +10

    തളരാതെ മുന്നോട്ട് പോവുക്ക ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @Krishna_kichu
    @Krishna_kichu 4 місяці тому +11

    Pokaan paraa avarodu , Asooya annu Avarku oke !!! Ellavarkum thanea ishtam annu ❤ Nannayi ingane oru video cheythathu

  • @sreeartgallery9012
    @sreeartgallery9012 4 місяці тому +1

    യോഗ്യത അളക്കാൻ നോക്കിയ യോഗ്യതയുണ്ടെന്നു സ്വയം അഹങ്കരിക്കുന്നവന്മാരോട് പോകാൻ പറയു... അമൃത ഇനിയും ഉയരങ്ങളിൽ എത്തും. അന്ന് അമൃതയുടെ ഡേറ്റ്നു വേണ്ടി കാത്തിരിക്കും.

  • @sreejithsree4807
    @sreejithsree4807 4 місяці тому +2

    അമ്മു വിഷമിക്കണ്ട ഒന്നോ രണ്ടോ പേരു അങ്ങനേ പറഞു എന്ന് വെച്ചു എല്ലാരും അങ്ങനെ അല്ല തന്നേ സ്നേഹിക്കുന്നവരും ഉണ്ടു❤❤❤❤

  • @ragildas1641
    @ragildas1641 4 місяці тому +8

    നമ്മുടെ നാട്ടുകാരെ കാൾ നല്ലത് മറ്റു നാട്ടുകാർ തന്നെ ആണ്

  • @divyagopinath8739
    @divyagopinath8739 4 місяці тому +21

    മോളെ... അവരോട് പോയി പണി നോക്കാൻ പറയെടാ... നിന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടല്ലോ... മോൾടെ കഴിവ് കൊണ്ട് ഇതുവരെ ഉയർന്നു വന്നില്ലേ? പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്കെന്തിനാ ഡാ... നമുക്കവരെ വേണ്ട 😡...
    മോൾക്കും അമ്മയ്ക്കും അനിയനും.. എന്റെ ഒരുപാട് സ്നേഹം....❤❤❤

  • @salimkattmala1220
    @salimkattmala1220 4 місяці тому +8

    പോകാം പറ അമൃത തന്നെ സ്നേഹിക്കുന്ന പ്രേക്ഷകല ലക്ഷങ്ങൾ വെളിയിലുണ്ട് കീപ്പിറ്റപ്പ് സലീം ദോഹ ഖത്തർ ❤

  • @arshaachu6050
    @arshaachu6050 4 місяці тому +12

    അമ്മൂസേ ഇനി ഒരിക്കലും അവർ വിളിച്ചാൽ പോകരുത്

  • @juliedaniel5024
    @juliedaniel5024 4 місяці тому +2

    അമൃതകുട്ടി., മോൾക്ക്‌ ഒരു പ്രെസന്റ് തരാനുള്ള യോഗ്യത അവർക്കില്ല. അങ്ങനെ വേണം കരുതാൻ. അതിനും സാമാന്യ യോഗ്യത വേണം. വിട്ടുകള

  • @sherinthomas5311
    @sherinthomas5311 4 місяці тому +15

    അമ്മുക്കുട്ടി.......
    സാരമില്ല...... പോട്ടെ..... സ്വന്തം നാട്ടിൽ ഉള്ളവർക്കു വില ഇല്ലെങ്കിൽ.... ഞങ്ങള്ക്ക് എല്ലാം... അമ്മു... മുത്തു ആണ്.... 🥰🥰🥰🥰

  • @soumyamomworld8764
    @soumyamomworld8764 4 місяці тому +8

    മിണ്ടാണ്ട് പോകാൻ പറ അവർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത മേഖലയിൽ അമ്മു വളരുമ്പോൾ അമ്മു സെലിബ്രിറ്റി ഗസ്റ്റ് ആയി നിൽക്കുന്നത് അവർക്ക് കാണാം കണ്ണിന് തിമിരം ബാധിച്ചില്ലെങ്കിൽ അമ്മയുടെ ഭാഗ്യമാണ് ഈ മകൾ

  • @shumishajana9544
    @shumishajana9544 4 місяці тому +8

    Don't worry Amrita. Ethilum valya vedhikal varum...Jealousy aayrikkam... Leave it. You bring smile to everyone's face... So God will bless you with so many reasons to smile and shine as a star❤

  • @vishnusugathan001
    @vishnusugathan001 4 місяці тому +7

    ❤chechi ith orth dhukikenda ithilu valiya sandhoshangl chechiye thedi varum❤

  • @jtech6505
    @jtech6505 4 місяці тому +3

    എല്ലാം നല്ലതിന്... ഇതിലും വലിയ സന്തോഷം കാത്തിരിക്കുന്നു... വിശ്വസിക്കു... 🥰Jesus bless you dear🙏🥰

  • @2butterflies683
    @2butterflies683 4 місяці тому +9

    ആ അമ്മയുടെ സങ്കടം കണ്ടപ്പോൾ 😢😢😢പാവം..... ഞങ്ങളൊക്കെ കൂടെയുണ്ട് ട്ടോ.... നാട്ടുകാരോട് പോകാൻ പറ പുല്ല്....

  • @chadX999
    @chadX999 4 місяці тому +2

    ഇങ്ങനത്തെ സ്വഭാവം എല്ലാ നാട്ടിലും ഉണ്ട് ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതേലെ മനുഷ്യർ മറ്റുള്ളവരെ നന്നാവുന്നത് ഇഷ്ടമല്ല ഇതൊന്നും മൈൻഡ് ചെയ്യേണ്ട ❤

  • @SivanandhaRJ
    @SivanandhaRJ 4 місяці тому

    പറയുന്നവർ പറയട്ടെ ചേച്ചി. അതിൽ ഒരുക്കലും ചേച്ചി പതറരുത്. ഇത്തരം ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു. എന്റെ നാട്ടിലെ സ്റ്റേജ് പരിപാടിയിൽ ഞാൻ പെർഫോം ചെയ്യുമ്പോൾ എന്നെ ശത്രുആയി കാണുന്ന ചില എന്നെ സ്റ്റേജ് സൈഡിൽ നിന്നും കൂക്കി വിളിച്ചിരുന്നു. അതിൽ എനിക്ക് ഏറെ സങ്കടമായിരുന്നു. പക്ഷേ എങ്കിലും എന്നെ സപ്പോർട്ട് ചെയ്യുവാനായി എന്നെ ഇഷ്ടപ്പെടുന്നവർ എന്റെ ഡാൻസിന് അവരുടെ കൂക്കിയേക്കാൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. പലരും എന്നോട് പറഞ്ഞു നീ അടിപൊളിയായി കളിച്ചു എന്ന്. കൂക്കിടുന്നവർക്ക് നിന്നോട് അസൂയ കൊണ്ടാണ് എന്ന് പറഞ്ഞു. സപ്പോർട്ട് ചെയ്യാൻ കുറെ പേരുള്ളതുകൊണ്ട് എനിക്ക് ആശ്വാസമായി. ചേച്ചിക്ക് സപ്പോർട്ട് ആയിട്ട് ഞങ്ങളുണ്ട്.❤❤❤❤

  • @asgardfamily8997
    @asgardfamily8997 4 місяці тому +3

    Kollath oke ninak orupaad fans und. Kollam punthalathazham oru shop inauguration vanile? Main kollam city va.kollam beach onu vann nok.apo ariyam.
    Varumo?

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 4 місяці тому +5

    അമൃത കുട്ടി ഇതിനെക്കാട്ടി വലിയ അംഗീകാരം ദൈവം നമുക്ക് എവിടെ വെച്ചിട്ടുണ്ട് ഏതു പോയി തൊടാൻ പറ അവന്മാർ രണ്ടുകാലം അതിന്റെ പുറത്ത് കേറി ഇരിക്കാൻ പറ മോളെ ഞങ്ങൾക്ക് ഞങ്ങൾക്ക് ഇഷ്ടമാണ് ചില ആൾക്കാർക്ക് കുരു പൊട്ടുമോളേ ഇതിലും വലിയ അംഗീകാരം കിട്ടുമ്പോൾ നിനക്ക് 🥰🥰

  • @vijeshashmith6755
    @vijeshashmith6755 4 місяці тому +6

    Amrutha don't worry punnala naatukarodu pokan para.....we all need you.👍🙋👍

  • @ushaprasheed6182
    @ushaprasheed6182 4 місяці тому

    ഏത് സ്ക്കൂളാണ് അത് വല്ലാത്തൊരസ്വഭാവമായല്ലോ സ്വന്തം നാട്ടിൽ അതൊരു സന്തോഷമല്ലേ പോട്ടെ മോളെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjaly2805
    @anjaly2805 4 місяці тому +4

    Ganesh sirnte koode oru inauguration ചെയ്തിട്ടുള്ളതാണല്ലോ.. അവർ ആണല്ലോ അമൃതയുടെ വില നിശ്ചയിക്കുന്നത്.. പോവാൻ പറ... പിന്നെ സീരിയൽ അഭിനേതാക്കളോട് ചിലർക്ക് so called പുച്ഛം ഉണ്ട്.. അവരും നല്ല രീതിയിൽ കഷ്ടപെട്ടാണ് അഭിനയിക്കുന്നത്.. അവരുടെ ജോലിയാണ് ചെയ്യുന്നത്...

  • @ramanibabu7278
    @ramanibabu7278 4 місяці тому +5

    എനിക്ക് വളരെ ഇഷ്ടമാണ് ❤❤❤❤❤

  • @suryadev.s142
    @suryadev.s142 4 місяці тому +1

    ഒരു കാലത്ത് ഈ തള്ളി കളഞ്ഞവർ മോളുടെ മുമ്പിൽ വരും കാലം മായ്ക്കാത്ത മുറിവില്ല🥰

  • @nikhila_nicky
    @nikhila_nicky 4 місяці тому +10

    Don’t worry dear..❤️i m also a student from the same school.. and nmde naatukaar agne ahn …oru day ee paranjavar thanne vilikum amruthane.. and i know these people u mention here…leave it girl…❤

  • @neethumrajesh
    @neethumrajesh 4 місяці тому +4

    Ammayude vishamam amma paranju athreyullu ammu .ammuvine snehikuna orupadu perundu .❤❤❤😊😊

  • @manjushinoj3385
    @manjushinoj3385 4 місяці тому +9

    അമ്മു ഞങ്ങളുടെ മുത്തല്ലേ ഒരുപാടിഷ്ടം 😍😍😍

  • @Jo-lm8qr
    @Jo-lm8qr 4 місяці тому +12

    Don't worry da...ithilum nalla avasarangalum angeekarangalum kitum thanik...❤❤❤❤

  • @prayagaprince254
    @prayagaprince254 4 місяці тому

    തൃശ്ശൂർ നിന്നും അനിലയും അമ്മുവിനോടൊപ്പം ചേരുന്നു 😊love u🥰

  • @msumesh24
    @msumesh24 4 місяці тому

    Ente പൊന്നോ.. ഇത്രേം അടുത്ത് കിടന്നിട് ഞാൻ ഇപ്പോളാണല്ലോ അറിഞ്ഞത്..നീ ഞങ്ങളുടെ നാട്ടുകാരി ആണല്ലേ....❤❤

  • @Shabnathings
    @Shabnathings 4 місяці тому +3

    എല്ലാം നല്ലതിന് കുട്ടി.... അങ്ങനെ വിചാരിക്കും ❤️

  • @Jishajeril
    @Jishajeril 4 місяці тому

    Mole Ninte yogyathaye parayan avarkenthu yogyatha ,mole da ninne lekshangalku Ariyam molu ,ninne eshttapedunnavar orupadu und kinattil kidakunna thavalakale kinarinu matharame ariyullu angane ullavakukal kondallada ninte kazhivukal kondu neridanam mole ninne ninnichavarude munnil deivam ninne maanikum God bless you dear❤

  • @praveenameppancodu1979
    @praveenameppancodu1979 4 місяці тому

    അമൃത ഒരു നാട്ടുകരം നല്ല വരേ അംഗീകരിക്കില്ല ദൈവം അമ്പലത്തിലല്ല ഹൃദയത്തിൽ വേണം

  • @SoumyaShetty-j9b
    @SoumyaShetty-j9b 4 місяці тому +2

    Don't.....worry Dear,ennum Success mathrame aayirikum u and your family.....Aunty love u so much,njan kasaragod aan,so malayalam korcho korcho ariyum,kannada aan,but ella vlogs kanum,idhonnu mind aakanda,be happy,avar avarude culture aan show cheyyunadh,so Amrutha and aunty strong lady aan.be cool.....God bless u....avark kittendeth God kodtholum.

  • @minniealex7907
    @minniealex7907 4 місяці тому +7

    ഗണേശേട്ടനൊക്കെയെന്ത്. ഇനി നമ്മുടെ സുരെസേട്ടൻ ഉണ്ടല്ലോ.Suresh Gopiyettan. അദ്ദേഹത്തിന്റെ കൂടെ functionu വിളിച്ചാൽ പോവൂല്ലെ?

    • @geethanair2427
      @geethanair2427 4 місяці тому +1

      തീർച്ചയായും

  • @SATHEESAN.THENURS
    @SATHEESAN.THENURS 4 місяці тому

    Ladies room web series നിങ്ങളുടെ അഭിനയം നന്നായിട്ടുണ്ട് പ്രത്യേകിച്ച് ചാരു അവന്തിക 😊

  • @nasilarahman6642
    @nasilarahman6642 4 місяці тому +5

    അമുത കേസ് കൊടുക്കണം ...നഷ്ട്ട പരിഹാരം കിട്ടണം

  • @Blackbutterfly369
    @Blackbutterfly369 4 місяці тому

    അമൃതാ പൊളിയല്ലേ ❤️👍🏻

  • @BeingAsnu
    @BeingAsnu 4 місяці тому +2

    Chechi next bigbossil ponam appol korachoode fame aakum. Apol ivanoke kalupidich vannolum🔥

  • @souja1933
    @souja1933 4 місяці тому +5

    Enthaayalum ninaku feel chaithitundaakam,,, nammal manushyaralle but ithilonnum neeyum ninde ammayum vishamikenda kaaryamilla,,, ithoke nammude lifel undaakunnathu onnorthaal nallatha,,, avanmaare oke namuku manasilaakan pattumallo,, nee adichu polikku muthe ninde life ❤❤❤❤ orupaadu sneham ishtam maathram,,, amma❤❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 4 місяці тому

    വിഷമം മനസിലാക്കുന്നു മോളെ, ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ, നിന്നെ ഞങ്ങൾ പ്രവാസികൾ വരെ മനസിലാക്കുന്നു ഒരുപാട് സ്നേഹം മുത്തെ ❤❤❤❤👍👍👍👍

  • @AthiraSujith-lu6su
    @AthiraSujith-lu6su 4 місяці тому

    Geethagovindam kanarund orupadu ishttam aanu

  • @rugmavkworldcraft2910
    @rugmavkworldcraft2910 4 місяці тому

    ഞാനും ഒരു ക്ലാസിക്കൽ dancer ആണ് പലരും പലതും പറയും 😊😊😊 അത് കേട്ട് വിഷമിക്കണ്ട 😎😎😎😎😎

  • @newstaer5179
    @newstaer5179 4 місяці тому +2

    സ്വന്തം നാട്ടിൽ ആർക്കാണ് വില ഉളളത് .....എല്ലാവർക്കും അത് പോലെ തന്നെ ആയിരിക്കും പിന്നെ കോടികണക്കിന് പണ വും ആസ്തിയും ഉള്ളവരുടെ പുറകെ ആളുകൾ കാണും

  • @renukamannazhi8633
    @renukamannazhi8633 4 місяці тому

    എവിടെയാ നാട് അമൃതേ സീരിയൽ കാണാറുണ്ട്. കളിവീട് നന്നായിട്ടുണ്ട്ട്ടൊ ആ സീരിയലിലെ എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട് ട്ടൊ.👍🏻👍🏻😂❤❤

  • @sujithvolgs2478
    @sujithvolgs2478 4 місяці тому +2

    Ammu avnemarodu pokan para ninaku ethine kati valiya vedhikal varan irikunathe ullu
    We all r with u

  • @SijomolKs
    @SijomolKs 4 місяці тому +20

    ഇന്നത്തെ കാലത്തും ഇതു പോലെ ഉള്ള ആൾകാർ ഉണ്ടോ? You take care ❤

  • @Kay-ee7hi
    @Kay-ee7hi 4 місяці тому +1

    You are always simple and humble and also very innocent. We really sorry for what happened. Pl make to understand that Malayalam is a kolayali.We understand your feelings. Pl take it easy. Those fools who rejected you to understand the back ground of pinarai and Modi. I am really sorry for you.

  • @abidasameeh-ph5kk
    @abidasameeh-ph5kk 4 місяці тому +10

    Asoooyairikum

  • @prasadartlove
    @prasadartlove 4 місяці тому +1

    ladies room episode കാണുന്ന ആളുകൾ ആവും ഇറക്കി വിട്ടത്😅😅😅😅😅😅😅😅😢😢😢😢😢 പാവം

  • @SunilKumar-sg5tr
    @SunilKumar-sg5tr 4 місяці тому +9

    യോഗ്യതപറഞ്ഞവൻമാർ.പരമയോഗ്യൻമാർആണ് ഏതെങ്കിലും ചാവലിപട്ടികൾനെറികേട്കാണിച്ചതിന്.നാടിനെഒന്നടങ്കംവെറുക്കരുത്

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 3 місяці тому

    അമൃതക്കുട്ടി ♥️♥️♥️

  • @rugmavkworldcraft2910
    @rugmavkworldcraft2910 4 місяці тому

    അവർ എന്താണെന്നു ചിന്തിക്കാറില്ല എന്നിട്ടാണ് ബാക്കിയുള്ളവരെ കുറ്റം പറയുന്നത് 😊😊😊😊😊😊

  • @greeshma1052
    @greeshma1052 4 місяці тому +1

    അമ്മു നു ഇതിനും നല്ല അവസരo അംഗീകാരം ലഭിയ്ക്കും. വിഷമിയ്ക്കാതെ ❤️🙏🏻.

  • @cutydoll7163
    @cutydoll7163 4 місяці тому +1

    Sariga chechi ano aa calamari?ente naattukaariyanu😊

  • @TasteOfTraditionKerala
    @TasteOfTraditionKerala 4 місяці тому

    തിരുവനന്തപുരം പൊളിയല്ലേ❤😂

  • @nitheeshvavadukkam8335
    @nitheeshvavadukkam8335 4 місяці тому +2

    Chechi ath vittu kalyu.... Kusambum asuyayum ullavranu nammude nattukar..... Ath onnum mint cheyyathe chechi munnot happy ayi poku.... 👍❤️.... Daivam anugrehikum chechiye❤️......

  • @sayanakrishna3956
    @sayanakrishna3956 4 місяці тому

    Oru kalaakaarikkukittunna angerkaaravum snehavum vilamathikkaanaavaathathaanu. Nee vishamikkaruthu amrutha innu thalliparanjavar nale angeekarikkum athaanu ee lokam ennum theliyichukondirikkunnathu ❤️🫂eathu sangadavum avagananayum ullilothukkaan nammal kalaakaarikalkkallaathe aarkkaanu kazhiyuka 🙌God bless you dear stay happy

  • @sujithps9003
    @sujithps9003 4 місяці тому +2

    Oru jadayumillathe ethra nannaya ammu avalude nadoke kanikunne ennittum avar ammuvinodu cheythathu sheriyayilla ammu muthanu❤❤❤❤❤

  • @JohnColin-fi7xe
    @JohnColin-fi7xe 4 місяці тому

    Don't worry dear❤ time will change..

  • @SreenathR-fx9yd
    @SreenathR-fx9yd 4 місяці тому

    Eni orikkalum engane undavade sredhikkanam ammu . ladies room kandappol aanu ammune orupad eshtamayi beautiful actress aanu ammu. nalla resamanu ammunte samsaram ladies roomil ninnum pokalle ammu.

  • @gopz8954
    @gopz8954 4 місяці тому +2

    Amrutha ippol reject cheythavaru nokkikko vilikkum . Ninte nalla manasinu orupad orupad anumodhanangal thedi varum 🎉🎉🎉

  • @Dancewithmearchana
    @Dancewithmearchana 4 місяці тому

    Trivandrum❤❤

  • @ratheeshe1871
    @ratheeshe1871 4 місяці тому +7

    Ammu mole palakkad enn varum

  • @MedhaaVarma
    @MedhaaVarma 4 місяці тому

    ചേച്ചി കൈവിരൽ മോതിരം ടാറ്റൂ വളരെ ഭംഗിക്കുണ്ട്

  • @vinodpg-np2jt
    @vinodpg-np2jt 4 місяці тому +1

    അമ്മൂട്ടി ഇതിലും നല്ല വേദി പങ്കിടും ❤

  • @MSMM-zx1ln
    @MSMM-zx1ln 4 місяці тому +1

    Chechi onnu kondum vishamukkaruth..😢njn aa schoolile vidhyarthiyan... Chechi varumenn orupad pratheekshichu... But new notice kandappo vishamamayii... Chechik ithilum nalla orupad stages kittum... Happy aayitt irikk😊

  • @Sigma-rt6ff
    @Sigma-rt6ff 4 місяці тому

    സാരമില്ല.. ഈ പറഞ്ഞവർ നാളെ മാറ്റി പറയും 👍 be happy

  • @skcreation6265
    @skcreation6265 4 місяці тому

    Ee സപ്പോർട്ട് ചെയ്യുന്നവർ ഒക്കെ ഒറ്റ നാട്ടിൽ ആയ മതിയായിരുന്നു 😊